Comedy Super Nite - 2 with Vava Suresh Part 2 | വാവ സുരേഷ് │CSN# 93

  Рет қаралды 974,604

Flowers Comedy

8 жыл бұрын

The full HD episode of Comedy Super Nite.
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- flowersonair
Twitter flowersonair
Google Plus -plus.google.com/+FlowerstvIndia
-~-~~-~~~-~~-~-
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
Download Homemazala app Free! goo.gl/SQrQNU
-~-~~-~~~-~~-~-

Пікірлер: 292
@bashirpandiyath4747
@bashirpandiyath4747 8 жыл бұрын
കേരളത്തില്‍ എനിക്ക് ബഹുമാനം തോന്നുന്ന ചുരുക്കം ചിലരില്‍ ഒന്ന് വാവ സുരേഷ് ആണ്... Comedy Super Nite - 2 ന്റെ തങ്ക ലിപികളില്‍ ഈ എപ്പിസോഡ് നമ്മുക്ക് ചേര്‍ക്കാം... വാവ സുരേഷിന് എപ്പോഴും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ !!
@sreejaprabhakaran1189
@sreejaprabhakaran1189 7 жыл бұрын
കേരളത്തിൽ എനിക്ക് ബഹുമാനം തോന്നിയിട്ടുള്ളവരിൽ ഒരാളാണ് സുരേഷേട്ടൻ
@althafalthu5191
@althafalthu5191 5 жыл бұрын
Enickum
@athiraappukuttan2000
@athiraappukuttan2000 5 жыл бұрын
Enikum...
@ansuachuansu2886
@ansuachuansu2886 4 жыл бұрын
എനിക്കും
@ashrafachu5189
@ashrafachu5189 4 жыл бұрын
എനിക്കും പിന്നെല്ലാതെ
@pravijithtrollsjithi8036
@pravijithtrollsjithi8036 4 жыл бұрын
Enikkum
@midh_o2664
@midh_o2664 5 жыл бұрын
ഇങ്ങേർക്ക് ഒരു പകരക്കാരൻ ഉണ്ടാവില്ല... നാഗങ്ങളെ പറ്റി ഇത്രയും ഞ്യാനമുള്ള വാവ സുരേഷ് മാത്രമായിരിക്കും
@amalirikkur1207
@amalirikkur1207 2 жыл бұрын
💯
@sahijamukundan5032
@sahijamukundan5032 2 жыл бұрын
Yes
@sahadtp1461
@sahadtp1461 6 жыл бұрын
ഇങ്ങേരയാണ് ഒരക്ഷരം തെറ്റാതെ Legend എന്ന് വിളികേണ്ടത്
@agijohn7938
@agijohn7938 5 жыл бұрын
സുരേഷേട്ടന് ഇല്ലായിരുന്നെങ്കിൽ മലയാളികൾ പാമ്പ് അന്ധവിശ്വാസത്തിൽ പെട്ട് നശിച്ചു പോകുമായിരുന്നു. ഒരു ജനതയുടെ രക്ഷകന് ആണ് താങ്കൾ. മലയാളികൾ ഒരുക്കലും മറക്കില്ല താങ്കളുടെ സംഭാവന. താങ്കളുടെ സംഭാവനകൾ ജനങ്ങളുടെ മനസ്സിൽ വെളിച്ചം കയറാൻ തുടരട്ടെ. പാമ്പുകൾ നമ്മെ പോലെ ഒരു ജീവി മാത്രമെന്ന് അങ്ങു കാണിച്ചു തന്നു.അഭിനന്ദനങ്ങൾ.ഒരായിരം നന്ദി.
@heavyroutes4539
@heavyroutes4539 7 жыл бұрын
ആത്മാർത്ഥമായി sir എന്ന് വിളിക്കാൻ തോന്നുന്ന ഒരാൾ ...
@techmalayalam9359
@techmalayalam9359 5 жыл бұрын
Senk legends
@ananthu6
@ananthu6 5 жыл бұрын
true my man, true
@muneermp7166
@muneermp7166 8 жыл бұрын
അഹകാരം ഇല്ലാത്ത ഒരു മനുഷ്യൻ.വാവ സുരേഷ്
@rabibava1788
@rabibava1788 5 жыл бұрын
Sathyam
@mallusonline2279
@mallusonline2279 6 жыл бұрын
അറിയാതെ ബഹുമാനിച്ചു പോകും..... നിങ്ങളാണ് സുരേഷേട്ടാ real star of kerala... We all love u...
@vishakmanu1277
@vishakmanu1277 6 жыл бұрын
സുരേഷ് ഏട്ടന് പദ്മശ്രീ കൊടുത്തു ആദരിക്കണം
@yousafpkpk834
@yousafpkpk834 4 жыл бұрын
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa@aaaaaaaaaaaaaaa@aaa
@janbakery4325
@janbakery4325 4 жыл бұрын
Kodukkanam
@ashikprasad3879
@ashikprasad3879 6 жыл бұрын
സുരേഷേട്ട നെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്... You are great man...
@fysalparayil774
@fysalparayil774 8 жыл бұрын
സുരേഷേട്ടാ എല്ലാഅനുഗ്രഹവും എന്നും ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു
@mariammajose1492
@mariammajose1492 8 жыл бұрын
alayalamfcysalmalayalam Parayilm bve
@fysalparayil774
@fysalparayil774 8 жыл бұрын
മനസിലായില്ല എന്റെ പേര് അനീഷ് കണ്ണൻ
@abiafsal7640
@abiafsal7640 7 жыл бұрын
Fysal Parayil sjjhhgyy wyyrnhh
@nicolevandenberg3485
@nicolevandenberg3485 7 жыл бұрын
Fysal Parayil Poo
@jobyvarghese3550
@jobyvarghese3550 6 жыл бұрын
വാവ സുരേഷിന് ഒരു like 👍👍👍
@faisaltkmedia2433
@faisaltkmedia2433 5 жыл бұрын
വാവാ...സുരേഷ് സാർ ഇങ്ങൾ മുത്താണ് ❤❤❤❤😍😍😍😍
@07.ranjithkp47
@07.ranjithkp47 5 жыл бұрын
skip to 30:53, വാവ സുരേഷ്. Thank me later
@abhijithanilkumar4959
@abhijithanilkumar4959 4 жыл бұрын
Thanks
@subigeorge6287
@subigeorge6287 3 жыл бұрын
Thx 😀
@rebelfanboyaaron
@rebelfanboyaaron 7 жыл бұрын
35:02 Sooraj-Cherayaano ithu Sureshettan-neerkkooli.. 😂😂😂😂😂😂😂😂😂 Vava Suresh comedy cheyyum
@sabithrahman6188
@sabithrahman6188 2 жыл бұрын
😁
@prasadsiva3708
@prasadsiva3708 6 жыл бұрын
സുരേഷേട്ടാ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും ....
@sandeepsourabhan206
@sandeepsourabhan206 7 жыл бұрын
വാവ സുരേഷ് അഹകാരം ഇല്ലാത്ത ഒരു മനുഷ്യൻ.
@rafeeqa1999
@rafeeqa1999 4 жыл бұрын
വാവ സുരേഷ് ഏട്ടൻ ഫാൻസ്‌ ലൈക്‌ അടി🙏🙏🙏🙏🙏🙏🙏🙏
@vijinasajith5313
@vijinasajith5313 3 жыл бұрын
Yes 👍👍👍
@smoothworker492
@smoothworker492 5 жыл бұрын
എല്ലാരേയും പോലെ പാമ്പിനെകൊണ്ട് കോപ്രായങ്ങൾ കാണിക്കാൻ സുരേഷേട്ടൻ ശ്രമിക്കാറില്ല... അതും തന്നെപ്പോലൊരു ജീവനുള്ള സൃഷ്ടി ആണെന്ന് വിശ്വസിക്കുന്ന ഒരാൾ... നിങ്ങൾ ശരിക്കും ദൈവത്തിന്റെ ഒരു പ്രതിനിധി ആണ്...... നിങ്ങളെ പോലുള്ളവരെ ബഹുമാനിച്ചാൽ എന്റെ ജീവിതവും ധന്യം.....
@subhashsubhash2886
@subhashsubhash2886 5 жыл бұрын
എല്ലാ ബഹുമതികളും കൊടുത്ത് ആദരിക്കണം ഫോറെസ്റ്റിൽ ജോലി കൊടുക്കണം
@richoostechandtipsandfarmi592
@richoostechandtipsandfarmi592 5 жыл бұрын
സുരേഷേട്ടാ ഒരാളുടെയോ ഒരു ജീവന്റെയോ രക്ഷകൻ ദൈവം ആണ്. You are a god
@noushadnoushad6915
@noushadnoushad6915 7 жыл бұрын
റിയൽഹീറോ വാവേ നിങ്ങളെ ദൈവംകക്കട്ടെ
@liyaantony2448
@liyaantony2448 5 жыл бұрын
Real star of kerala vava suresh ദൈവം അനുഗ്രഹിക്കട്ടെ
@notesofhistorybyann3353
@notesofhistorybyann3353 4 жыл бұрын
ഈശ്വരാ... അണലിയെ കണ്ടപ്പോൾ.. ഉത്രയെ ഓർത്തു പോയി .. ഈശ്വരാ.. ഇതുപോലൊരു അണലി അല്ലേ... പാവം..
@behappy5896
@behappy5896 4 жыл бұрын
Moorkanaado
@dijulalvengode7107
@dijulalvengode7107 8 жыл бұрын
ഇന്നാണ് ഈ ഫ്ലൊര്‍ ദന്ന്യമായത് സുരേഷ് ചെട്ടന്‍ വന്നപൊള്‍
@joye565
@joye565 4 жыл бұрын
COMEDY IS NOT GOOD
@richoostechandtipsandfarmi592
@richoostechandtipsandfarmi592 5 жыл бұрын
Sir എന്നല ദൈവമേ എന്നാണ് നിങ്ങളെ വിളിക്കേണ്ടത്
@shameermohammed4690
@shameermohammed4690 7 жыл бұрын
സുരേഷേട്ടാ നിങ്ങളു നമ്മുടെ മുത്താണ്
@divyaadarsh9067
@divyaadarsh9067 5 жыл бұрын
He is a big narator... even though he is not well educated...clear clean explanation... Great..& simple personality
@marysheeba100
@marysheeba100 2 жыл бұрын
Yes! Very knowledgeable and could get a PhD with his vast research & knowledge
@aanakambam3664
@aanakambam3664 5 жыл бұрын
suraj: cherayano athu vavachettan: ella neekoli😂😂😂😂😂😂
@muhammedaliot7056
@muhammedaliot7056 8 жыл бұрын
ഗോൾഡൻ കോബ്ര സൂപർ
@ashiqnk8565
@ashiqnk8565 4 жыл бұрын
പാമ്പ് എന്ന് പറയാതെ അതിഥി എന്ന് പറയുന്ന വാവ സുരെഷിന് കൊടുക്കാം ബിഗ് സല്യൂട്ട്
@gopakumarcg1669
@gopakumarcg1669 3 жыл бұрын
ഇങ്ങനെ ലോകത്തിൽ ഒരാളെ ഇണ്ടാവു..... അത് സുരേഷ് ഏട്ടൻ ആയിരിക്കും
@harisaravankara2714
@harisaravankara2714 8 жыл бұрын
I love you vava 💚💚💚💚💚
@rishanmohammed376
@rishanmohammed376 8 жыл бұрын
Haris Aravankara
@albinantony3623
@albinantony3623 8 жыл бұрын
sureshetta......really, u r a legent
@sajinks1419
@sajinks1419 8 жыл бұрын
The Real SNAKE MASTER
@noushuponnani9094
@noushuponnani9094 8 жыл бұрын
vava suresh
@udayakumarraghavan1255
@udayakumarraghavan1255 8 жыл бұрын
Sajin K S
@sahilsmom
@sahilsmom 8 жыл бұрын
Sajin K S y
@annumohammedkutty2989
@annumohammedkutty2989 6 жыл бұрын
വാവ സുരേഷ് he s a real hero ..... with respect
@sureshpillai7859
@sureshpillai7859 8 жыл бұрын
Vava you are absolutely fantastic.... God Bless u....
@abdulwahidkt2087
@abdulwahidkt2087 4 жыл бұрын
43:50 to 44:00 വെള്ളത്തിൽ ജീവിക്കുന്നതായിരിക്കണം 😀😀😀
@priyoyoyo924
@priyoyoyo924 5 жыл бұрын
Vava suresh , santhosh pandit and all are great superstars 🌟
@നാദിർബാവ
@നാദിർബാവ 7 жыл бұрын
കേരളത്തിലെ ഹീറോ
@malayaleeda9682
@malayaleeda9682 6 жыл бұрын
Malayalikalude Ella prarthanayaum undu vava Sureshinnu..may God bless u
@kailasm8029
@kailasm8029 4 жыл бұрын
Skip cheyth vava suresh annante part mathram kanunnu.suresh annan poli aanu,othri ariv ulla aalanu.
@beautifulrose1625
@beautifulrose1625 4 жыл бұрын
43.50 കലക്കി chetta.... ചേട്ടൻ മുത്തട്ടോ....
@asrukhan9348
@asrukhan9348 5 жыл бұрын
സാർ ബിഗ് സല്യൂട്ട് 👍👍👍💓💓
@arunprasad4843
@arunprasad4843 5 жыл бұрын
മുത്താണ് സുരേഷേട്ടൻ 😍😍😍😍
@faslukongad6610
@faslukongad6610 6 жыл бұрын
സ്കിറ്റ് നന്നായിരുട്ടോ നാടകം പോലെ എല്ലാവർക്കും ഭാവിയുണ്ട് വാ വാ ബിഗ് സല്യൂട്ട്
@shameedPerfect-interior
@shameedPerfect-interior 8 жыл бұрын
Respect!👍
@sanalps8416
@sanalps8416 5 жыл бұрын
Extra ordinary man
@binuarulnathan6500
@binuarulnathan6500 7 жыл бұрын
VAva Suresh is great & brilliant performance.
@rajeshmt9479
@rajeshmt9479 4 жыл бұрын
സുരേഷേട്ടൻ വന്നത് കൊണ്ട് rating കൂടിയിട്ടുണ്ടാവും
@fayisacm7693
@fayisacm7693 4 жыл бұрын
സുരേഷ് ഏട്ടന് ബിഗ് സലൃട്ട്
@s7members598
@s7members598 4 жыл бұрын
Wonder ,,,🥰🥰
@maneeshmadhav-cg5yz
@maneeshmadhav-cg5yz 8 жыл бұрын
a special episode with a special person
@maheenmajlhin60
@maheenmajlhin60 5 жыл бұрын
വാവ സുരേഷ് ഏട്ടന് ഹായ്
@shameerpalluruthy8551
@shameerpalluruthy8551 8 жыл бұрын
sureshettan super
@joyraphael4937
@joyraphael4937 8 жыл бұрын
Vavasuresh u r great.
@jagadeeshchandran8832
@jagadeeshchandran8832 8 жыл бұрын
സ്വര്‍ണ്ണം കലിപ്പാന്നു തോന്നുന്നു
@gjhfvallamparambil7754
@gjhfvallamparambil7754 8 жыл бұрын
Thank u suresh chettaaa........
@sudhinunni1992
@sudhinunni1992 2 жыл бұрын
God bless you vava chetta❤🙏.
@adithyanadhi1816
@adithyanadhi1816 5 жыл бұрын
Aa comedy Polichu
@mubarakt4117
@mubarakt4117 5 жыл бұрын
vellathilulla moorkhan pambinte annakkil chenn kayyitta...chomaril haravittirikkandi varum........hahha.... athenikishttayi .....:) :)
@craftmedia778
@craftmedia778 8 жыл бұрын
Suresh you are great
@angeljoyadackaparayil8096
@angeljoyadackaparayil8096 2 жыл бұрын
Vava chettaaa ❤️❤️
@subeesh45kavya78
@subeesh45kavya78 8 жыл бұрын
may god bless you
@sindhuanil7737
@sindhuanil7737 2 жыл бұрын
Comedy super nitrile vavachata kalakitto😊👌👍
@nabeelsha817
@nabeelsha817 8 жыл бұрын
episode kandit thanne pedi akand suresh etta super
@sreeharickpoyyakkara3931
@sreeharickpoyyakkara3931 7 жыл бұрын
Big sulute സുരേഷ് sir
@mickeymouse7689
@mickeymouse7689 4 жыл бұрын
ദൈവത്തിൻ മകൻ.... !
@asrukhan9348
@asrukhan9348 5 жыл бұрын
വാവ സുരേഷ് നമിച്ചു സാർ..
@aljinantony3756
@aljinantony3756 8 жыл бұрын
he is great
@nivedayancheriappunivedaya160
@nivedayancheriappunivedaya160 7 жыл бұрын
nigallodu oru vallatha isttama vava suresh
@basithmayanad8758
@basithmayanad8758 2 жыл бұрын
സുരേഷേട്ടാ എന്റെ പ്രാർത്ഥന എന്നും നിങ്ങളോടപ്പം ഉണ്ട്....
@igntkatroxyt8398
@igntkatroxyt8398 3 жыл бұрын
Pattu polichu
@ananthkumar3549
@ananthkumar3549 8 жыл бұрын
vava sir big salute
@jagadeeshchandran8832
@jagadeeshchandran8832 8 жыл бұрын
ഇത് തീരുമാനവായി , വേറെ പരിപാടി വരുന്നു
@nazarnazar2728
@nazarnazar2728 6 жыл бұрын
Jagadeesh Chandran Podaaarkka
@yadukrishnan6218
@yadukrishnan6218 6 жыл бұрын
Skit cheyyunna samayam kodi guestine parijayappedan upayogikkamayirunnu....
@PradeepPradeep-cw4fv
@PradeepPradeep-cw4fv 2 жыл бұрын
Sureesh ettane ❤️❤️💐💐
@ajmalshajahan2665
@ajmalshajahan2665 2 жыл бұрын
43:51 😂😂😂😂
@akshayappuzz9935
@akshayappuzz9935 4 жыл бұрын
Rajesh cherthala & വാവ സുരേഷ് വേദിയിൽ വന്ന heros💞
@nikhasid3366
@nikhasid3366 4 жыл бұрын
Ithokke aanu oru janmam ... Namichu sir 🙏🙏🙏❤
@mohammedafsal2362
@mohammedafsal2362 8 жыл бұрын
hats off sureshetta...
@remakurup3386
@remakurup3386 4 жыл бұрын
You are a real snake master of kerala really god will bless you
@aparnaarts435
@aparnaarts435 3 жыл бұрын
Venam kazichathin shesham suresh Ettan kure sheenichu..... Kannu magi magi pokuna pole 😥.....egerude ii arivinum dhariyathinum munjilum thala kujikunuuu 🤗
@sadique4655
@sadique4655 6 жыл бұрын
Sureshetan kaaranam pambine kurich ariyaanum kurach pediyum illaathaayi Thaangale sir ennu thanne vilikaam
@aswathysajeevan3927
@aswathysajeevan3927 2 жыл бұрын
Lots of respect sir🙏
@sagardasr3576
@sagardasr3576 6 жыл бұрын
Sir u r great✌️✌️✌️
@sojanjoseph1816
@sojanjoseph1816 6 жыл бұрын
Great man vava Suresh.... god bless u...
@athiraappukuttan2000
@athiraappukuttan2000 5 жыл бұрын
Sureshettan poliyaaaaaaa bhayankara comedy aaanu
@sebastiansimon4920
@sebastiansimon4920 8 жыл бұрын
suresh etta u r a legend
@sreeharisachu4143
@sreeharisachu4143 3 жыл бұрын
Vava chettan poli aane..
@jabiransari3785
@jabiransari3785 8 жыл бұрын
vava is great
@arjundeepam4024
@arjundeepam4024 4 жыл бұрын
Suresh etta palakkad varumbo ende veetileku varmo ende agraham annu,sureh etanu vendi adipoli sadhya orakam .palakkad varuvanegil ende veetiki varo...
@nevingeorge9835
@nevingeorge9835 4 жыл бұрын
Pulli evide urakkam illathe odukaya appola
@arjundeepam4024
@arjundeepam4024 4 жыл бұрын
@@nevingeorge9835 urakam kalagu varan njn paragila Bro,ettan function inu vararundu ....pine ettande kude camera man indu sandeep Ettan Ettan ende relative annu .vava chetan vara ennum paragitundu broo.....
@nevingeorge9835
@nevingeorge9835 4 жыл бұрын
@@arjundeepam4024 എന്നാ കൊള്ളാം
@arjundeepam4024
@arjundeepam4024 4 жыл бұрын
@@nevingeorge9835 Bro njum kerala vava suresh Ettan fanz association il member annu bro.athu matram alla enikum vava chetane bayakara istammanu, face book il vava chetane kuttam parayunavare keri njn pachaku vilichu epo enne report adichu replay kodukan patatha avastaya Bro...vava chetan post edumbo etigilum alavalathi avashyamilatathu parayum apo keri njn 2anam parayum,epo enoki ethil replay kodukan patunila.....any way Bro iam also a big fan of vava chetan
@nevingeorge9835
@nevingeorge9835 4 жыл бұрын
@@arjundeepam4024 njnum anganokke thanne pkashe fansil membership onnumilla pinne fbyum illa 10am classil àane atha
@cmuneerstyle3408
@cmuneerstyle3408 8 жыл бұрын
Mattulla Chanelukalil kandu madutha sthiramayi television programmukalil varunna guestukalil ninnum vibhinnamayi Ithu poleyulla mikacha kala samoohika rangathe ,Progrmsil Adhikam Mukham kanikkathavare select cheythu kondu varunnu ennathanu FLOWERS 💟Channelile COMODY SUPER NITE 2 Succes👍
@nithins2954
@nithins2954 4 жыл бұрын
സുരേഷ് ഏട്ടൻ ഫാൻസ്‌ ലൈക്‌ plz
@suneeraali1522
@suneeraali1522 8 жыл бұрын
vava sureshetta super , anugraham undavatte
@abiafsal7640
@abiafsal7640 7 жыл бұрын
suneera ali aberto
@abdulrahoof8792
@abdulrahoof8792 5 жыл бұрын
Sir....We are proud of youuuuu
@nithint9127
@nithint9127 5 жыл бұрын
He is a genius
@appideas4500
@appideas4500 8 жыл бұрын
ഈ കോമഡി സൂപ്പര്‍ നൈറ്റ് വളരെ നല്ല നിലവാരം പുലര്‍ത്തുന്ന ഒരു പരിപാടി ആയിരുന്നു ..എന്നാല്‍ ഇപ്പോള്‍ അത് പരിപൂര്‍ണ്ണമായും തീര്‍ന്നു ഒരു കഞ്ഞികുടിക്കാത്ത അവതാരിക ....??
@rishanmohammed376
@rishanmohammed376 8 жыл бұрын
Kareem Thiruvampady
@goshpm7452
@goshpm7452 6 жыл бұрын
you are great...
@manuprakash6007
@manuprakash6007 5 жыл бұрын
30:46 for Vava Suresh
@salamp5555
@salamp5555 7 жыл бұрын
Super