Comedy Utsavam 3 | Flowers | Ep# 24 | Part A

  Рет қаралды 215,843

Flowers Comedy

Flowers Comedy

Жыл бұрын

#ComedyUtsavam3 #tinitom #midhunramesh
Kenme online English.. വീട്ടിൽ ഇരുന്ന് കൊണ്ട് WhatsApp വഴി English പഠിക്കാം.. description ലെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
wa.me/918137888123
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 90
@jcadoor204
@jcadoor204 Жыл бұрын
ഇത്രയും കോമഡി🌟 കലാകാരൻമാർക്ക് സിനിമിയിൽ ചാൻസു കൊടുത്ത വിഷ്ണു , ബിപിൻ , പ്രൊഡ്യൂസർ ടീംമിന് അഭിനന്ദനങ്ങൾ😍
@bc07gaming95
@bc07gaming95 Жыл бұрын
0
@jaleelkolakkanni
@jaleelkolakkanni Жыл бұрын
ZZ
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
മണിച്ചേട്ടന്റെ ഒരു വലിയ ആഗ്രഹമായിരുന്നു എല്ലാ മിമിക്രിക്കാരെയും വെച്ച് ഒരു സിനിമ വെടിക്കെട്ടിന്റെ ടീം വന്നപ്പോൾ മണിച്ചേട്ടനെ ഓർത്തുപോയി വിപിൻ ചേട്ടാ ബിഗ് സല്യൂട്ട്
@spider492
@spider492 Жыл бұрын
ബിബിൻ ചേട്ടനെ കൊണ്ടുവന്നത് പൊളിച്ചു.പുള്ളി കുറെ excited ആണെന്ന് തോന്നുന്നു.
@user-ll5hw6gd6i
@user-ll5hw6gd6i Жыл бұрын
Vishnu sir bibin sir നിങ്ങളാണ് യഥാർത്ഥ താരങ്ങൾ. അറിയാത്ത പോകുന്ന കലാകാരന്മാരെ ബിഗ് സ്‌ക്രീനിൽ എത്തിച്ചതിനു. Big സല്യൂട്ട്
@jaseemtirurangadi6759
@jaseemtirurangadi6759 Жыл бұрын
ജയിമ്സിന് കിട്ടിയ troll 🔥🔥😂😂poli, ഇന്നലത്തെ episode കലക്കി 🔥🔥🔥🔥
@salamshazasalamshaza176
@salamshazasalamshaza176 Жыл бұрын
സിനിമ വൻ വിജയമാകട്ടെ വിനയം നിഷ്കളങ്കം വിപരീതം ജയിംസ് ❤💥
@ashrafajsal6313
@ashrafajsal6313 Жыл бұрын
ബിബിൻ ഏട്ടൻ സൂപ്പർ ഇങ്ങനെ ആവണം എല്ലാവരും 🥰🥰🥰ബിബിൻ love you ബ്രോ 🥰🥰🥰❤❤❤
@linsonabraham6535
@linsonabraham6535 Жыл бұрын
ജെയിംസ് പെർഫെക്ട് ജെഗതി വോയിസ്‌ 👍👍👍കിലുക്കം പൊളി ബ്രോ 😍😍
@subashcharuvil320
@subashcharuvil320 Жыл бұрын
മലയാളം സിനിമയുടെ പുതിയ രണ്ട് വാഗ്ദാനം ബിബിൻ and ഉണ്ണികൃഷ്ണൻ ❤️❤️❤️ഇത്രയും അധികം കലാകാരൻമാരെ ഒരുമിച്ചു നമ്മുടെ മുൻപിൽ എത്തിച്ച രണ്ട് പേർക്കും 🙏🙏🙏
@sajithps3994
@sajithps3994 Жыл бұрын
Bibin Bhai oralodu oru scene enkilum tharum ennu paranja athu thanirikum...chilapo athil kooduthal...love you Bhai..😍🥰🤩
@noushadvengara6981
@noushadvengara6981 Жыл бұрын
അടിപൊളി എപ്പിസോഡ് 👏👏👏
@balamanin6752
@balamanin6752 Жыл бұрын
Tini Tom nte നായനാർ sir 👍👍
@memoriesneverdie828
@memoriesneverdie828 Жыл бұрын
Bibin chettan energy level🙌🙌❤❤
@bijosojan9386
@bijosojan9386 Жыл бұрын
ഇത്രേം ചിരിപ്പിച്ച ഒരു എപ്പിസോഡ് 😜😜😜😜😜😃😃😃😃
@Kunjoosstyles7114
@Kunjoosstyles7114 Жыл бұрын
വെടിക്കെട്ട് ടീം ,,, അമിട്ട് പൊട്ടിക്കും ഉറപ്പ്🥰👌🏻👌🏻👌🏻
@rafinesi840
@rafinesi840 Жыл бұрын
ബിബിൻ ഇഷ്ടം 🥰😍
@shabeerpanganshabeer498
@shabeerpanganshabeer498 Жыл бұрын
സത്യം പറഞ്ഞാൽ, മനസ്സറിഞ്ഞ് കരയുന്നത് ഞാൻ മാത്രമാണോ എന്ന് അറിയില്ല, വലിയ ഒരു ദൗത്യം ആണ് bibin ചേട്ടനും വിഷ്ണു ചേട്ടനും ചെയതത്, അതിന്‌ ആ producers ന്റെ നല്ല മനസ്സും. സല്യൂട്ട് ചെയ്യുന്നു നിങളുടെ മുന്നില്‍. Comedy ഉത്സവത്തിന് വളരെ നന്ദി...
@bijosojan9386
@bijosojan9386 Жыл бұрын
മുത്താണ് ജെയിംസ് 😃😃😜😜😜😜😜🌹🌹🌹👍👍
@noufalkl1020
@noufalkl1020 Жыл бұрын
വെടിക്കെട്ട് team എല്ലാവരും power on ❤😍💥💥🔥 James മുത്ത് ബിബിൻ മച്ചാൻ പൊളിയല്ലേ 💥💥🔥🔥😍😍
@shebinv7797
@shebinv7797 Жыл бұрын
Adipoli episode 💥💥
@ajayababuraj1503
@ajayababuraj1503 Жыл бұрын
അടിപൊളി ടീം work.. 👏👏👏🥰😍ഇന്നത്തെ കോമഡി ഉത്സവം കലക്കി 👌👌🥰😍
@shajuchennamkulam3473
@shajuchennamkulam3473 Жыл бұрын
വിപിനും വിഷ്ണുവിനും ഒരു ബിഗ് സല്യൂട്ട്.. ജെയിംസ് നീ ടെൻഷൻ മാറ്റി ഓക്കേ ആകുക
@spider492
@spider492 Жыл бұрын
ടിനിയുടെ നായകനാർ കൊള്ളാല്ലേ
@muhammedshakir7955
@muhammedshakir7955 Жыл бұрын
Poli
@triviyan
@triviyan Жыл бұрын
ബിബിൻ 🔥🔥🔥
@aneeshgs5758
@aneeshgs5758 Жыл бұрын
അയ്യോ ടിനി അണ്ണന്റെ പഴയ കോമഡി. ഓര്മിപ്പിക്കല്ലേ
@sameer.janatha1064
@sameer.janatha1064 Жыл бұрын
ജെയിംസ്' ന്റ അമ്മോ നമിച്ചു.all ടീം congratas@big സലൂട്ട്..,.
@shijinshaji2355
@shijinshaji2355 Жыл бұрын
ബിപിൻ ബ്രോ 🥰🥰
@alansasthamcotta1691
@alansasthamcotta1691 Жыл бұрын
ടിനി ചേട്ടൻ പൊളി ആയിരുന്നു 💥 my fav mimcri artist 🥳
@solomonthomas4485
@solomonthomas4485 Жыл бұрын
ശരിക്കും ദൈവത്തിന്റെ കൈയൊപ്പുള്ളൊരു ടീം
@rahulvr5032
@rahulvr5032 Жыл бұрын
Super episode
@ashikabuashikabu8644
@ashikabuashikabu8644 Жыл бұрын
super
@shahirahmedbayal2783
@shahirahmedbayal2783 Жыл бұрын
തണലാകുന്ന മനസ്സുകൾ തളരാതിരിക്കട്ടെ...
@Ndrkv
@Ndrkv Жыл бұрын
ടിനി ചേട്ടൻ ആരെ അനുകരിച്ചാലും സ്വാന്ധം ശബ്ദം
@SAJEERCHERUKUNNU
@SAJEERCHERUKUNNU Жыл бұрын
ടിനി ടോം കിടു 👌🏻
@aparna8676
@aparna8676 Жыл бұрын
James👍
@heyndays
@heyndays Жыл бұрын
ടിനി.. ❤️കോമഡി poli
@krishnu9316
@krishnu9316 Жыл бұрын
17:39 🤣
@cv_arts
@cv_arts Жыл бұрын
James❣️
@lukumanluku1608
@lukumanluku1608 Жыл бұрын
ഈ സ്പിന്ന് കറക്കുന്ന പരിപാടി ഒഴിവാകണം എന്ന് ഉള്ളവർ 👍
@spider492
@spider492 Жыл бұрын
എന്തിന്
@anlinjose8348
@anlinjose8348 Жыл бұрын
Esped 24 very very. Supper 👍👍👍👍👌👌👌😃😃😃😃😃😃👏👏👏👏👏😃😃😃😃😃
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
പൊളി എപ്പിസോഡ് 😍😍
@sajithps3994
@sajithps3994 Жыл бұрын
Njanum vedikettil oru bhagamanu...athinulla bhagyam kitti..
@chankyan6982
@chankyan6982 Жыл бұрын
James, 👍👍
@chandrikatk9947
@chandrikatk9947 Жыл бұрын
ജെയിംസ് അടിപൊളി 🥰ബിബിൻ വിഷ്ണു ILOVEYOU
@shanavaspjahafar1725
@shanavaspjahafar1725 Жыл бұрын
ജെയിംസിന് ഓവർ ബിൽഡ് അപ്പ്‌ കൊടുക്കുവാ
@rejithreghunath8614
@rejithreghunath8614 Жыл бұрын
കൊടുക്കട്ടെ.. അതിനു..
@kannanedava6936
@kannanedava6936 Жыл бұрын
🥰🥰🥰👍👍👍
@hareeshb2267
@hareeshb2267 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@krishnu9316
@krishnu9316 Жыл бұрын
9:12 to 9:20 🤣
@sreekalapradeep6944
@sreekalapradeep6944 Жыл бұрын
Wish you a Happy Republic day all of you.
@benjumathew6753
@benjumathew6753 Жыл бұрын
Varsha ✨
@vineeshvj2400
@vineeshvj2400 Жыл бұрын
😍😍😍
@sharonk2866
@sharonk2866 Жыл бұрын
❤️
@abupalakkadan9170
@abupalakkadan9170 Жыл бұрын
ബിബിന്‍ ♥
@ajeshmatheri7472
@ajeshmatheri7472 Жыл бұрын
😍😍😍😂😂😂😍😍😍😂😂😂 🐶Adipoli Comedy Performance 🐶 🐶 Super Comedy Episode. 🐶 🐶God Bless You. 🐶 😂 Wonderful Anchoring. 😂 😂 By. 😂 😂Ajesh. Harbour Loading...... ....😂 😍 Thottappally. 😍 😍😍😍😍😍😍💚😍😍😍😍😍😍
@aneeshka740
@aneeshka740 Жыл бұрын
മിഥുൻ സൂപ്പർ അവതരണം, പിന്നെ ആ ജഡ്ജായി ഇരിക്കുന്നവർ വാ തുറക്കാതിരുന്നാൽ പ്രോഗ്രാം ഇരട്ടി നന്നായേനേ..
@praseedhunp744
@praseedhunp744 Жыл бұрын
വെടികെട്ടു എപ്പിസോഡ്... പൊളിച്ചു
@timesmedia6671
@timesmedia6671 Жыл бұрын
pwoli
@ofsebastianofsebastian8755
@ofsebastianofsebastian8755 Жыл бұрын
Super
@anirudhk181
@anirudhk181 Жыл бұрын
TINI TOM EK NAYANAR POLICHU INGNE ORU KAZHIV UNDALLE
@manuvp6200
@manuvp6200 Жыл бұрын
Bipin bro ...
@harooms6749
@harooms6749 Жыл бұрын
BB,DEEPU CHETTAN, AKHIL,SYAM CHETTAN VEDIKKETTU TEAM ALL THE BEST
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ബിബിൻ ❤️❤️വിഷ്ണു ❤️❤️
@Splendidmalayalam
@Splendidmalayalam Жыл бұрын
Nalla thaadi ulla piller varunnath covai sarala.. Dora buji... Paranjath aaaru... Nammude mahanaaaya swantham soundil 150 tharangale edukkunnavan
@sajithbismikpm746
@sajithbismikpm746 Жыл бұрын
Tini Chettan paranjathu enikum thonni,james A R Rahmane poleyund
@snleditz4149
@snleditz4149 Жыл бұрын
Red shirt itta Hareesh enna Kalaakaaran aan aa padathile villan enn thonnunniyavar undo.character chodhichappo cenema kaanan paranju.vipin appo thanne nice aayi ath othukki vitt.
@vipin6073
@vipin6073 Жыл бұрын
Spot dubbing undengi polikum
@heyndays
@heyndays Жыл бұрын
ബിബിൻ chettan❤️
@sumasumi6123
@sumasumi6123 Жыл бұрын
എല്ലാരും ഭാഗ്യം ചെയ്തവർ 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰
@kmhasainar9692
@kmhasainar9692 Жыл бұрын
സെക്കന്റ്
@jasink3954
@jasink3954 Жыл бұрын
Spr
@tonyrappai7619
@tonyrappai7619 Жыл бұрын
ജെയ്മ്സ്പെർഫോംചെയ്യു മ്പോ സക്ഷാൽ സിദിഖ് ഇക്കയുടെ മുനി ൽ ഫെർഫോം ചെയ്യണം അത് കാണണം എന്ന ഒരു ആഗ്രഹം ആ ഒരു ആഗ്രഹം കോമഡി ഉത്സവം വിചാരിച്ചാൽ നടത്താൻ പറ്റുഅത് പ്രതീഷ്ച്ച് ഇരിക്കുന്നു കാത്ത് ഇരിക്കുന്നു
@aiswaryaanil2656
@aiswaryaanil2656 Жыл бұрын
30:08 ethill kanicha episode ethra comedy ഉത്സവത്തിൽ
@pachusworld2362
@pachusworld2362 Жыл бұрын
വിഷ്ണു &ബിബിൻ ഇവർ ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ്‌ സംഭവിച്ചട്ടുണ്ട് ഈ പടം ഒരു വെടിക്കെട്ട് ആയിരിക്കും
@shamnu.official7334
@shamnu.official7334 Жыл бұрын
Midhun chettan fans ille ivde🔥🔥🥰
@shibup9615
@shibup9615 Жыл бұрын
ഫസ്റ്റ്
@aneeshgs5758
@aneeshgs5758 Жыл бұрын
ടിനി അണ്ണൻ പാന്റ്സ് ലൈക്‌ അടിക്കു
@pramodvp4106
@pramodvp4106 Жыл бұрын
ജെയിംസിന് ഇപ്പോൾ AR റഹ്‌മാൻ്റ ഫിഗർ ചെയ്യാം
@skariahkaravnelimathai5947
@skariahkaravnelimathai5947 Жыл бұрын
Ok i f
@sanjujoseph5208
@sanjujoseph5208 Жыл бұрын
ഒന്ന്, രണ്ടു പേർ ഒഴിച്ച്.... ബാക്കി എല്ലാം......എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടിട്ടു... വെറുതെ കയ്യടിച്ചു പൊട്ടച്ചിരി ചിരിക്കല്ലേ ബ്രദർ....കാണുന്നവർ എല്ലാം പൊട്ടൻമാർ ആണെന്ന് കരുതരുത്.....
@Sebimixing
@Sebimixing Жыл бұрын
Wher is ബിജുകുട്ടൻ ബ്രോ 🤙❓️
@shemeersharaf1953
@shemeersharaf1953 Жыл бұрын
Vishnu mathram allata prekalapanaya samvithyakan jithu josaph pullim komadi actersinu athyavisham nalla vesham kodukum ath vere leval anu
@muhsinamubashir861
@muhsinamubashir861 Жыл бұрын
ഇവയിൽ ഏതെങ്കിലും കാരണം നിങ്ങൾ വിഷമിക്കുന്നോ. ❓️👇* ❤ശരീരം തടിക്കുന്നില്ല ❤തടി കുറയുന്നില്ല ❤താരൻ, മുടി കൊഴിച്ചിൽ മാറുന്നില്ല ❤മുഖക്കുരു, പാടുകൾ, കരിവാളിപ്പ്, മാറുന്നില്ല ❤മുഖത്തിന്‌ നിറമില്ല ❤കുട്ടികൾ തീരെ കഴിക്കുന്നില്ല ❤ പ്രമേഹം ഒട്ടും മാറുന്നില്ല ❤ലൈംഗിക വൈകല്യം മാറുന്നില്ല ❤രോഗ പ്രതിരോധശേഷി ഇല്ല ❤കണ്ണിന് കാഴ്ച, ആരോഗ്യം, കിട്ടുന്നില്ല ല്ല ❤ക്യാൻസർ സാധ്യത കുറക്കാൻ ❤സ്ത്രീകൾക് ആരോഗ്യം തീരെ ഇല്ല ❤6 വയസ്സിനും അതിനു മുകളിൽ ഉള്ള സ്ത്രീകളുടെ ആരോഗ്യത്തിന് ഉതകുന്ന ട്രിങ്ക്. ❤ശ്വാസം മുട്ടൽ, ചുമ, കഫക്കെട്ടിനാശ്വാസമില്ല ❤യൂട്രസ് സംബന്ധിച്ച പ്രശ്നം മാറുന്നില്ല ❤ശരീര അവയവങ്ങളിലെ വേദന മാറുന്നില്ല ❤വേരിക്കോസ് വൈൻ മാറുന്നില്ല. 👆 *ഇവകളിൽ ഏതെങ്കിലും ആണ് നിങ്ങളുടെ പ്രശ്നം എങ്കിൽ ❓️* * Pls msg me contact on 9072835541 *ഇത് ഒരു ഫുഡ്‌ സപ്ലിമെന്റ് മാത്രം..100% ഓർഗാനിക് പ്രോഡക്റ്റ്..*
@albinantony3623
@albinantony3623 Жыл бұрын
@rolexkaroake9636
@rolexkaroake9636 Жыл бұрын
Comedy Utsavam 3 | Flowers | Ep# 82 | Part A
32:50
Flowers Comedy
Рет қаралды 251 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 19 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,3 МЛН
Comedy Utsavam 3 | Flowers | Ep# 40 | Part B
35:55
Flowers Comedy
Рет қаралды 78 М.
Comedy Utsavam 3 | Flowers | Ep# 03
1:06:12
Flowers Comedy
Рет қаралды 342 М.
Flowers Top Singer 4 | Musical Reality Show | EP# 133
40:17
Top Singer
Рет қаралды 83 М.
Comedy Utsavam 3 | Flowers | Ep# 32 | Part B
42:00
Flowers Comedy
Рет қаралды 162 М.
Comedy Utsavam 3 | Flowers | Ep# 40 | Part A
38:34
Flowers Comedy
Рет қаралды 143 М.
Comedy Utsavam │Flowers│Ep# 12
48:59
Flowers Comedy
Рет қаралды 1,4 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 8 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 7 МЛН
спидран по ютуб шортс 86 | Ушные свечи
0:35
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 23 МЛН