Comedy Utsavam 3 | Flowers | Ep# 40 | Part A

  Рет қаралды 143,563

Flowers Comedy

Flowers Comedy

Жыл бұрын

#ComedyUtsavam #MidhunRamesh #tinitom #KalabhavanPrajod
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 363
@AaAa-ct7hk
@AaAa-ct7hk Жыл бұрын
അച്ഛൻ പൊളിച്ചു വളരെ മനോഹരമായി ഈ ഗാനം ആലപിച്ചു അഭിനന്ദനങ്ങൾ ❤️
@frmayyattil
@frmayyattil Жыл бұрын
അതീവം ഹൃദ്യം സംഗീതത്തിൻ്റെ ഈ ദൈവിക ഭാവം ... ബിബിനച്ചന് അഭിനന്ദനങ്ങൾ!
@dbinesh
@dbinesh Жыл бұрын
ആ കുഞ്ഞിന് അവസരം കൊടുത്ത flowers tv യുടെ അണിയറ പ്രവർത്തകർക്ക് വളരെ അതികം നന്ദി.
@Joyful6
@Joyful6 Жыл бұрын
Bibin achaaa, You said “It was my DREAM to become a priest”. You embraced priesthood even when there was a world of opportunities of fame and money in front of you. It’s a food for thought for many people. Achaaa…Pls pray for Ashtami’s healing. That’s why both of you came in one episode. She is a messenger of HOPE. Stay blessed.
@manimanikandan8220
@manimanikandan8220 Жыл бұрын
ഫാദർ ദൈവത്തിന്റെ പുത്രൻ ഇനിയും പാടണം ഒരുബാട് അത്ര നല്ല ശബ്‌ദം ദൈവസ്നേഹം ഗാനം കണ്ണ് നനയിച്ചു 👌
@firoskk2103
@firoskk2103 Жыл бұрын
ഫാദർ ന്റെ indin വോയിസ്‌ എടുത്ത് പാട്ട് കെട്ടവർ ഉണ്ടോ 👌👌
@minnusmediavision6988
@minnusmediavision6988 Жыл бұрын
മോളുടെ ഡാൻസ് സൂപ്പർ ❤❤❤ഈ ചാനലിൽ ഒരു അവസരം കൊടുത്ത എല്ലാവർക്കും നന്ദി ❤പാട്ടു സൂപ്പർ മോളെ ❤കണ്ണ് നിറഞ്ഞു മോളെ ❤ദൈവം കൂടെ ഉണ്ട് എന്നും ❤❤❤
@rejileshvilayattoor7173
@rejileshvilayattoor7173 Жыл бұрын
മോളൂസ് ഡാൻസ്... ഒന്നും പറയാനില്ല.. നല്ല ക്യൂട്ട് സുന്ദരി മോള്...വീണ്ടും വരും....വീണ്ടും വരണം... വീണ്ടും വന്നിരിക്കണം...എല്ലാ പ്രാർത്ഥനയും ഉണ്ട്
@rafivpvattachera7062
@rafivpvattachera7062 Жыл бұрын
അച്ഛന്റെ പാട്ട് എനിയും വേണം എന്ന് തോന്നുന്നു 😍😍
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
അച്ഛൻ കൊണ്ടോയി ഈ എപ്പിസോഡ്... Sooper വോയിസ്‌... സിനിമയിൽ പാടാൻ അവസരം കൊടുക്കണം അത്ര മനോഹരം... 👍🏻
@febistalmin8184
@febistalmin8184 Жыл бұрын
അച്ഛൻ മഴവിൽ മനോരമ യിലെ music റിയാലിറ്റി show winner ആണ്.
@amalthomas2175
@amalthomas2175 Жыл бұрын
Tamil cinemayil padiyittund
@rosejian8803
@rosejian8803 Жыл бұрын
Thamizh movie Kangaroo
@amalthomas2175
@amalthomas2175 Жыл бұрын
@@rosejian8803 അത് ഇപ്പോൾ അറിഞ്ഞത് അല്ലേ, എപ്പോൾ ആണ് പാടിയത് എന്ന് നിങ്ങൾക്ക് അറിയുവോ?
@Aj4y96
@Aj4y96 Жыл бұрын
അഭിനന്ദനങ്ങൾ അച്ഛാ 🌹🌹🙏🏻🙏🏻❣️❣️
@shabeerahammed2509
@shabeerahammed2509 Жыл бұрын
ഈ ഫാദർ ബിബിൻ നല്ല മുഖപരിചയം ഉണ്ടല്ലോ...മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന 'ജോസ്കോ ഇന്ത്യൻ വോയിസ്' favorite cotestent ആയിരുന്നു...അതേ മുഖം അതേ ശബ്ദം..!!😇 ഏതോ ഒരു എപ്പിസോഡിൽ ഹരിഹരൻ പാടിയ 'അൻപേ അൻപേ' എന്ന tamil song പാടി സാക്ഷാൽ ശങ്കർ മഹാദേവനെ പോലും ഞെട്ടിച്ച പ്രകടനം മറക്കാൻ പറ്റില്ല ...!!
@sanj2448
@sanj2448 Жыл бұрын
മഴവിൽ മനോരമയിലെ ബിബിൻ തന്നെ ആണ്...ഇപ്പോൾ അച്ഛൻ ആയി...
@rajeshs2682
@rajeshs2682 Жыл бұрын
ആദരണീയ അച്ചൻ കിടുക്കി തിമിർത്തു കലക്കി
@MaheshKumar-vi4pp
@MaheshKumar-vi4pp Жыл бұрын
ആ മോളുനു വേണ്ടി പ്രാർത്ഥിക്കുന്നു 😘 ഫാദർ സൂപ്പർ..
@ajiskurup658
@ajiskurup658 Жыл бұрын
എന്റമ്മോ അച്ഛൻ എന്തോ പാട്ടാണ് സൂപ്പർ പൊളിച്ചു എന്താ ഫീൽ 🌹🌹🌹🌹
@murukesh7943
@murukesh7943 Жыл бұрын
അഷ്ടമികുട്ടയും, ഫാദറും പൊളിച്ചു ❤️
@sreelethakb9959
@sreelethakb9959 Жыл бұрын
മിടുക്കി മോൾ 👏👏🥰🥰🥰 എത്രയും പെട്ടന്ന് നടന്നു വന്നു ഡാൻസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 Sabida teacher 🌹🙏
@moonlight-mm6to
@moonlight-mm6to Жыл бұрын
എന്റെ അച്ചോ 🥰🥰🥰🥰പൊളി ❤❤❤😘😘😘😘എന്നാ സൗണ്ട്, എജ്ജാതി ഫീൽ ❤❤😘😘😘🥳🥳🥳🥳🥳
@SunilKumar-md9cq
@SunilKumar-md9cq Жыл бұрын
അച്ചൻ ഒരു രക്ഷയുമില്ലാത്ത പാട്ട്... നിലാമലർ കേട്ട് കുളിരു വന്നു.. അഷ്ടമിക്കുട്ടിയെ കോമഡി ഉത്സവത്തിൽ പ്രെസന്റ് ചെയ്യാൻ കാണിച്ച മനസിന് ബിഗ് സല്യൂട്ട്. "ഒന്നും പറയാനില്ല👌👌👌👌"
@keystonecivilspot6470
@keystonecivilspot6470 Жыл бұрын
ഈ പ്രകടനങ്ങൾ എല്ലാം നേരിട്ട് മുന്നിൽ ഇരുന്ന് കാണാൻ സാധിച്ചു ❤️😍 awesome performance.. മോൾടെ പാട്ട്, മിമിക്രി കോമ്പറ്റിഷൻ, അച്ഛന്റെ കിടിലൻ song🔥❤️🌸
@ajitharajan3468
@ajitharajan3468 Жыл бұрын
❤❤❤🙏🙏🙏
@vahidajabbar7386
@vahidajabbar7386 Жыл бұрын
👍😘
@status140
@status140 Жыл бұрын
അച്ഛന്റെ പാട്ട് സൂപ്പർ 🥰🥰🥰😍😍
@suja9837
@suja9837 Жыл бұрын
Achante songs super
@rathincsebastian9880
@rathincsebastian9880 Жыл бұрын
Eee... Fr.Bibin was a contestant of josci Indian voice... Adipoly paaattu kaaran... Anbe anbe song okkke eppozhum njaaan bibinte performance kelkkkaaarundu... Good to see you.... 🌹🌹🌹
@yousufshamsuyousufshamsu5968
@yousufshamsuyousufshamsu5968 Жыл бұрын
അച്ചോ... 🙏മനോഹരം...... നല്ല ശബ്ദം...പല ഗാനങ്ങൾക്കും പറ്റിയ ശബ്ദം.... നിലാ മലരേ... ഒരു രക്ഷയുമില്ല...🙏👍👍👍👍👍👍1
@santhoshkumarponani
@santhoshkumarponani Жыл бұрын
എന്റെ അച്ഛൻകുഞ്ഞേ...... ഇത്രയും കാലം എവിടെയായിരുന്നു amazing voice and singing
@aneeztk8286
@aneeztk8286 Жыл бұрын
Malayalam cinema ക്കാരൊന്നും അച്ഛനെ ഇതുവരെ കണ്ടില്ലേ 😁😍super song😍
@sujaissacl8514
@sujaissacl8514 Жыл бұрын
ആദരണീയനായ അച്ചൻ സൂപ്പർ ആയി പാടി, പറയാൻ വാക്കുകളില്ല
@sanusourav6069
@sanusourav6069 Жыл бұрын
മോളുസേ.... സൂപ്പർ പിന്നെ അച്ഛൻ 👍 അച്ഛനാണച്ചാ അച്ഛൻ
@thumkeshp3835
@thumkeshp3835 Жыл бұрын
👏👏👏👏അഷ്ടമി കുട്ടി സൂപ്പർ മോളേ 👍👍👍👏👏👏
@nithina9254
@nithina9254 Жыл бұрын
Bibin Achan😇❤
@sreekumar1291
@sreekumar1291 Жыл бұрын
Superb episode... Ashtami mol super... God will definitely bless you to walk well soon...🙏 Also the priest..the cute father.... His voice especially the first song...its mesmerizing...great talents ...both of you.... 🙏🥰🙏
@rajitheshthekkedath6096
@rajitheshthekkedath6096 Жыл бұрын
മോൾക്ക് നടന്നു വന്നു കോമഡി ഉത്സവത്തിൽ പാടി ഡാൻസ് ചെയ്യാൻ കഴിയും ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാവും.... All the best മോളെ..
@boneyissac2090
@boneyissac2090 Жыл бұрын
Achan polichu
@reshmasm5679
@reshmasm5679 Жыл бұрын
മോളുട്ടി പൊളിച്ചു... ബിലാൽ അടിപൊളി...എന്താ voice...amazing performance all
@bilalks4211
@bilalks4211 Жыл бұрын
❣️❣️❣️❣️🔥🔥🔥🔥🔥❣️🔥🔥🔥
@muneermuneer3800
@muneermuneer3800 Жыл бұрын
കുട്ടിക്ക് വേഗം നടക്കാൻ ഉള്ള കഴിവ് കൊടുക്കട്ടെ പടച്ചവൻ
@jahfarsadikh6495
@jahfarsadikh6495 Жыл бұрын
Achan polichu😊
@basheerchalnai4871
@basheerchalnai4871 Жыл бұрын
മോളുടെ കഴിവ്🙏 ക്യൂട്ട്❤️😘 അഛൻ പൊളിച്ചു രാവിലെ അഛന്റ മുഖം കണ്ടിറങ്ങിയാൽ തന്നെ പ്രത്യേക വൈബായിരിക്കും👍
@kishorvakathanam6337
@kishorvakathanam6337 Жыл бұрын
അച്ഛാ .... ബഹുഥ് അച്ചാ ......❤😊😊😊😊
@shabeerpanganshabeer498
@shabeerpanganshabeer498 Жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ല പൊന്നുമോളുടെ പെർഫോമൻസ്. എത്ര മനോഹരമായ ആഗ്രഹമാണ് ആ മോളുടെ മനസ്സിൽ ഉള്ളത്. ഇങ്ങനെയുള്ളവരെ ഒക്കെ കണ്ടെത്തി ഈ മഹാ ഫ്ലോറിൽ കൊണ്ടുവന്ന ലോകത്തിനു മൊത്തം പരിചയപ്പെടുത്തി കൊടുത്തതിൽ കോമഡി ഉത്സവത്തിന് ഒരായിരം ബിഗ് സല്യൂട്ട്. പടച്ചതമ്പുരാൻ ആ പൊന്നു മോൾക്ക് എത്രയും പെട്ടെന്ന് പരിപൂർണ്ണമായ സുഖ സൗകര്യമായ ജീവിതം നൽകട്ടെ എത്രയും പെട്ടെന്ന് പരിപൂർണ്ണ ചികിത്സയും ആ മോൾക്ക് ലഭ്യം ആവട്ടെ
@anjusvlogs5500
@anjusvlogs5500 Жыл бұрын
അഷ്ടമി കുട്ടീ so nice 🥰🥰💞💞
@shareenaashraf1548
@shareenaashraf1548 Жыл бұрын
അച്ഛൻ സൂപ്പർ
@MaheshKumar-vi4pp
@MaheshKumar-vi4pp Жыл бұрын
Anbe anbee ഭയങ്കര feeeling ആയിരുന്നു ❤️❤️❤️
@pratheeshs4613
@pratheeshs4613 Жыл бұрын
അഷ്ടമി മോളെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ 💕.. 🥰👍👍👍
@signinpurpose2235
@signinpurpose2235 Жыл бұрын
Achoo superb Kalakki continue to inspire Bibinachaa
@abujafarksa8161
@abujafarksa8161 Жыл бұрын
Astamikutiyuda Achanum Ammakum Daivam Arogyam Nalkatta
@rasheedmkt7712
@rasheedmkt7712 Жыл бұрын
മോൾ കിടുക്കാച്ചി പെർഫോമൻസ് 🥰🥰😜😜
@abupalakkadan9170
@abupalakkadan9170 Жыл бұрын
അച്ചൻ പൊളിയാണ് ♥
@lechulechuz9127
@lechulechuz9127 Жыл бұрын
Bilal powlichuuu 😍😍
@bilalks4211
@bilalks4211 Жыл бұрын
😂😂😂❣️😘😘😘
@sooryodhayamnidheesh8601
@sooryodhayamnidheesh8601 Жыл бұрын
ആ പൊന്നു മോൾക്ക് വേണ്ടി.... എല്ലാവരും പ്രാർത്ഥിക്കും flowers... 💕💕മോളു നടന്നു വന്നു prgrm ചെയുന്നത് കാണാൻ എല്ലാവരും കാത്തിരിക്കുന്നു... Flowers 💕💕ilove u 💕💕💕
@krishnendukrishna8282
@krishnendukrishna8282 Жыл бұрын
Bilalkka poliiiiiii💃ithrem pratheekshichilla. What a confidence. What a attitude. Poliiiii. Oru rakshalyaa👍🏻👍🏻👍🏻
@bilalks4211
@bilalks4211 Жыл бұрын
❣️❣️🔥🔥🔥❣️❣️🔥
@travellingfoodtruck4136
@travellingfoodtruck4136 Жыл бұрын
എന്തിനാടാ കുട്ടാ നീ പള്ളിലച്ചൻ ആകാൻ പോയത് ❤️❤️❤️❤️❤️
@sumeshunnithan6068
@sumeshunnithan6068 Жыл бұрын
അച്ചൻ പൊളിച്ചു ... Super
@liciasister1678
@liciasister1678 Жыл бұрын
Real evangelisation. Congratulations dear Father
@marysanjana9049
@marysanjana9049 Жыл бұрын
അഷ്ടമി കുട്ടി super talented ആണ്, so cute💕വലിയ ഉയരങ്ങളിൽ എത്തട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും🥰🥰. Bibin അച്ഛന്റെ magical voice🤩 എല്ലാ പാട്ടും വളരെ touching ആയിരുന്നു. അച്ഛന് സംഗീതത്തിലൂടെ എല്ലാവരുടെയും ഹൃദയത്തിൽ സന്തോഷവും, സ്നേഹവും നിറയ്ക്കാൻ പറ്റട്ടെ🙏
@sreerajkr1982
@sreerajkr1982 Жыл бұрын
ഈ എപ്പിസോഡ് മറക്കില്ല ❤മോള് 👌അച്ഛൻ അതുക്കും മേലെ
@ajitharajan3468
@ajitharajan3468 Жыл бұрын
❤❤❤
@vasumathikk6176
@vasumathikk6176 Жыл бұрын
അഷ്ടമിക്കുട്ടി പൊളിച്ചു dance👌❤️🤌😘, വേഗം നടക്കാൻ ആകട്ടെ 😘😘😘
@shabbirmohammad8017
@shabbirmohammad8017 Жыл бұрын
Moluttyy dance orupade eshttam aayi 😘😘😘😘😍😍😍 achante patte oru rekshayilla 👌👌👌👌🎶🎶🎶🎶🥰🥰🥰
@sarammatt1589
@sarammatt1589 Жыл бұрын
Eesoye Eekunjene s ughppeduttane krtave. Nanni yesu. Praise the Lord🙏🙏🙏🙏
@kkashrafashraf2629
@kkashrafashraf2629 Жыл бұрын
ഈ കൊച്ചൂ മോളെ ദൈവം അനുഗ്രഹിക്കട്ടെ
@shahidkp3232
@shahidkp3232 Жыл бұрын
മോളെ നിന്റെ പെർഫോമൻസ് 👌👌 കണ്ണ് നിറഞ്ഞു പോയി
@lagneeshwilfred3563
@lagneeshwilfred3563 Жыл бұрын
Fr Bibin 🎶🎵🎶😘😘😘
@shahanashaneef3506
@shahanashaneef3506 Жыл бұрын
Bilalinte voice kollaam nalla clear sound😊
@user-yo1dn8pk3x
@user-yo1dn8pk3x 2 ай бұрын
മോൾക്കുവേണ്ടി പ്രാർത്ഥിക്കും. എല്ലാപേരുടെയും പ്രാർത്ഥനയുണ്ടാകും. ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@rijojose4894
@rijojose4894 Жыл бұрын
കുഞ്ഞിന്റെ performance super 👌👌👌.... അച്ചന്റെ പാട്ട് കിടുവാണേ... super 👌👌👌👌👌
@pontegiulio6789
@pontegiulio6789 Жыл бұрын
35:25 ദൈവസ്നേഹം വർണിച്ചീടാൻ വാക്കുകൾ പോരാ... I Feel like crying🙏🏻🙏🏻🙏🏻
@abujafarksa8161
@abujafarksa8161 Жыл бұрын
Savida Teecharku Oru Big Salut❤️💞💞🎈
@PremRaj-fy7bh
@PremRaj-fy7bh Жыл бұрын
Super mol
@jayajoseph1053
@jayajoseph1053 Жыл бұрын
Father, you have nice voice very good keep it up
@prcreations9303
@prcreations9303 Жыл бұрын
Achan😍😍
@sonasl2000
@sonasl2000 Жыл бұрын
Bibin achan👌👌👌👌
@vipindaspunalur
@vipindaspunalur Жыл бұрын
Fatherinte sound kettu kannu naranju poy really well 👍
@Mugiwaraa420
@Mugiwaraa420 Жыл бұрын
Awesome performance..May God bless you dear molu...pravee and family
@muneerellikkalrayin5852
@muneerellikkalrayin5852 Жыл бұрын
My acha I love you ❤❤❤
@SAJEERCHERUKUNNU
@SAJEERCHERUKUNNU Жыл бұрын
മാഷാ അല്ലാഹ്... ഫാദർ 👌🏻👌🏻👌🏻 മോൾ 💚👌🏻
@shajishaji7829
@shajishaji7829 Жыл бұрын
Sundhari muthumanide dance Adipoli ❤❤❤
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
അച്ചോ പൊളിച്ചു super 🌹🌹🌹
@dr.k3217
@dr.k3217 Жыл бұрын
Super acho
@shameershazi8688
@shameershazi8688 Жыл бұрын
Ashtami molu😘😘😘😘😘😘 Uffffff Achante paattt orurekshayilla adhimanoharam👍👍👍💯🤩
@noushadmuhammed8766
@noushadmuhammed8766 Жыл бұрын
പൊന്നുമോളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറി നല്ല ആരോഗ്യത്തോടെ വേഗം തിരിച്ചു വരട്ടെ.. 🤲🤲🤲
@praveenavenugopal752
@praveenavenugopal752 Жыл бұрын
Molutty super🥰🥰😍😍 pinne bilal kollam kidu😍😍
@bilalks4211
@bilalks4211 Жыл бұрын
❤️❤️❤️❤️❤️❤️❤️
@travelwithnadirsha
@travelwithnadirsha Жыл бұрын
Achan nannayit paadi👏🏻
@narjunarjas6805
@narjunarjas6805 Жыл бұрын
Intea pon molk avasaram kodutha flowers TVik orupad god bless you. I Love you midhun chetan!
@jyothinathkr5735
@jyothinathkr5735 Жыл бұрын
Wonderful performance of Father
@sathyanvasudevannadar1926
@sathyanvasudevannadar1926 6 ай бұрын
Devine music, the devine tune of eternity,the mind blowing chastity aha Father the real master of universal music.Best Wishes Comedy Ulsavam & Father.
@minnusmediavision6988
@minnusmediavision6988 Жыл бұрын
മോളുടെ വോയിസ്‌ സൂപ്പർ ❤❤❤
@teenamini9824
@teenamini9824 Жыл бұрын
Father bibin.... Congratulations
@stephinfs9931
@stephinfs9931 Жыл бұрын
No words to express the happiness 💕💕 so blessed and humble person fr Bibin. May God bless you profusely.
@sunitakuwait1665
@sunitakuwait1665 Жыл бұрын
അഷ്ടമി മോളെ സൂപ്പർ 💞🥰😘🥰
@celinammajoseph8475
@celinammajoseph8475 Жыл бұрын
Star singer Bibin, Fr. Bibin 👍🌹🙏
@JoseVenkotta
@JoseVenkotta 11 ай бұрын
അഷ്ടമിമോൾക്കും അച്ഛനും, അമ്മയ്ക്കും, ടീച്ചറമ്മക്കും, ഫ്ലവവേഴ്സ് ചാനലിനും അഭിനന്ദനങ്ങൾ!!
@arya7118
@arya7118 Жыл бұрын
Karthik nte okke pole ulla soothing aya spr voice aanu father nte😍
@bilalks4211
@bilalks4211 Жыл бұрын
❣️🔥
@rathesshvamanan6153
@rathesshvamanan6153 Жыл бұрын
വിദു പ്രെദാപിന്റെ വോയിസ് ആർക്ക് ഇക്കെ തോന്നി അച്ഛന്റെ സോങ്ങിന്
@soumyarajeshsanjana878
@soumyarajeshsanjana878 Жыл бұрын
Bilal sir 🔥🔥 Super voice
@bilalks4211
@bilalks4211 Жыл бұрын
😂😂😂😂😂❣️❣️❣️❣️🔥🔥🔥
@user-jh2io6ll9n
@user-jh2io6ll9n Жыл бұрын
ദഗവാനേ ഈമോൾക്ക് എത്രയും വേഗം ഓടനും നടക്കാനുo ഒന്ന് വേഗം എല്ലാം മാറ്റി കെടുക്കണമോ പെന്നു ക്കട്ടെ ചക്കര ഉമ്മ സങ്കടപെടണ്ട ചക്കര എല്ലാം മാറി ഓടി നടക്കും എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു
@vkbabukizhur8450
@vkbabukizhur8450 Жыл бұрын
കുഞ്ഞുമോൾക്ക് വളരെവേഗം നടക്കൻകഴിയും.
@minnusmediavision6988
@minnusmediavision6988 Жыл бұрын
Ilsung എന്ന കലാകാരൻ സകല കലാ വല്ലഭൻ എന്നു പറയാം ❤❤❤സൂപ്പർ മോനെ ❤❤❤
@BLACK.PICTURE.MEDIA.
@BLACK.PICTURE.MEDIA. Жыл бұрын
ആ മോൾക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🥰🥰🥰
@jofyc.s8744
@jofyc.s8744 Жыл бұрын
മിടുക്കി 🥰🥰🥰😘😘😘
@sherlymilan4367
@sherlymilan4367 Жыл бұрын
Great performance Molu 😍 God bless u 🎉
@RajanRajan-ce6ng
@RajanRajan-ce6ng Жыл бұрын
ആ മോൾക്ക്‌ നടക്കാൻ സാധിക്കും 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@sreeprakash8137
@sreeprakash8137 Жыл бұрын
Acho Namaskkaram
Comedy Utsavam 3 | Flowers | Ep# 37 | Part B
36:04
Flowers Comedy
Рет қаралды 102 М.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 18 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН
Comedy Utsavam 3 | Flowers | Ep# 40 | Part B
35:55
Flowers Comedy
Рет қаралды 78 М.
Comedy Utsavam 3 | Flowers | Ep# 03
1:06:12
Flowers Comedy
Рет қаралды 341 М.
Comedy Utsavam│Flowers│Ep# 170
1:13:08
Flowers Comedy
Рет қаралды 679 М.
100❤️
0:19
MY💝No War🤝
Рет қаралды 14 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 24 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН