Comedy Utsavam 3 | Flowers | Ep# 37 | Part B

  Рет қаралды 102,820

Flowers Comedy

Flowers Comedy

Жыл бұрын

#ComedyUtsavam #MidhunRamesh #tinitom #KalabhavanPrajod
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 118
@SB-mp5jb
@SB-mp5jb Жыл бұрын
എനിക്ക് പാട്ടുകാരെ നല്ല ഇഷ്ടമാണ്..... ചക്കരമോള് നന്നായി പാട്...... ഇനിയും ഇനിയും പാടണം....... 👍👍👍🌟🌟🌟🙏🙏🙏
@jayasrenair6187
@jayasrenair6187 Жыл бұрын
മിഥുനെപോലെ ഒരു ആങ്കർ ഒരുഭാഷയിലും ഉണ്ടാകില്ല, എത്ര കരുതലോടും സ്നേഹത്തോടെയും റെക്സ്പെ ക്‌റ്റോടെയും ആണ് സംസാരിക്കുന്നത്, എല്ലാവർക്കും മാതൃകയാണ്, ഈശ്വരൻ ഒരുപാട്‌യരങ്ങളിൽ എത്തിക്കട്ടെ.
@chandrikatk9947
@chandrikatk9947 Жыл бұрын
Su0prmidhun🥰❤️❤️❤️❤️❤️
@ganeshkumar135
@ganeshkumar135 Жыл бұрын
Very true
@nimishabiju8601
@nimishabiju8601 Жыл бұрын
സത്യം
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Sathyam 👍🙏
@fathimamusthafa2523
@fathimamusthafa2523 Жыл бұрын
മോള് ഉഷാറായി പാടിട്ടോ.... അള്ളാഹു ഒരുപാട് ഉയർച്ചകളിൽ എത്താൻ അനുഗ്രഹിക്കട്ടെ 🤲🏻
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
മിഥുൻ ഒരു signature anchor... Commendable..... Respectfull man... Keep it up
@harikumaranandabhavanam9284
@harikumaranandabhavanam9284 Жыл бұрын
ദൈവീകമായ ശബ്ദം.... ദൈവം മോളെ അനുഗ്രഹിക്കട്ടെ... ഉയരങ്ങൾ keezhadakkatte❤❤❤🙏🙏😃
@triviyan
@triviyan Жыл бұрын
വയനാട്ടുകാരി മോളുടെ പാട്ടും,സജിത്തിൻ്റെ ഒറ്റയാൾ പ്രകടനവും 👌👌👌
@abdussamad7880
@abdussamad7880 Жыл бұрын
മോൾ നന്നായി പാടി ഭാവിയിൽ നല്ല ഗായിക ആയി വള്ളരട്ടെ എന്ന് ആശംസിക്കുന്നു
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ബിജു ജോസഫ് എന്ന കലാകാരൻ ആദ്യം തന്നെ ഞെട്ടിച്ചു കളഞ്ഞു ശരിക്കും അത് യഥാർത്ഥ ഗായകൻ പാടിയ പാട്ടുപോലെ തന്നെയാണ് എനിക്ക് ഫീൽ ചെയ്തത് ഒരു വരി പാട്ടുപോലും പഠിക്കാതെ ഇങ്ങനെ പാടാൻ കഴിവുണ്ടെങ്കിൽ നിങ്ങൾ എവിടെ എത്തേണ്ട ആളായിരുന്നു എത്രയും പെട്ടെന്ന് ഈ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് സ്വന്തമായി നടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു രണ്ടു പാട്ടും ഞെട്ടിച്ചു കളഞ്ഞു
@anjanaappu8197
@anjanaappu8197 Жыл бұрын
ജെഡ്ജസ് പറഞ്ഞ പോലെ വെളിയിൽ ഒക്കെ പോയി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sabukarunakaran9077
@sabukarunakaran9077 Жыл бұрын
മോളുടെ പാട്ട് സൂപ്പർ god bless you മോളെ 🙏
@anjanaappu8197
@anjanaappu8197 Жыл бұрын
മോളുടെ പാട്ട് സൂപ്പർ 😍😍😍
@madhuguruvayoor8827
@madhuguruvayoor8827 Жыл бұрын
നന്നായി പാടി മോളെ... അറിയപ്പെടുന്ന ഒരു പാട്ടുക്കാരിയാവാൻ സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. 🙏🌹പാടുന്നത് കണ്ടാലേ അറിയാം സംഗീതത്തിൽ ഭാവിയുണ്ട്... 👌👌👌👌
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 Жыл бұрын
👍
@AaAa-ct7hk
@AaAa-ct7hk Жыл бұрын
ഇന്ന് ആൺകുട്ടികളെക്കാൾ കൂടുതൽ വീടിനെ സ്നേഹിക്കുന്നത് പെൺകുട്ടികളാണ് ഈ മോളെ കൊണ്ട് ആവട്ടെ ആ കുടുംബത്തിന്റെ വളർച്ച ഇവളുടെ വരുമാനം കൊണ്ട് ഒരു നല്ല വീടുണ്ടാക്കി അവർക്ക് അതിനുള്ളിൽ താമസിക്കുവാൻ അല്ലാഹു ഇടയാകട്ടെ മോള് മിടുക്കിയാണ് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയുണ്ട്
@abupalakkadan9170
@abupalakkadan9170 Жыл бұрын
മിന്ഹ മോൾ & ബിജു ചേട്ടൻ കിടിലം പെർഫോമൻസ് ♥♥♥
@nishasanthosh544
@nishasanthosh544 Жыл бұрын
മിഥുൻ എത്ര സപ്പോർട്ട് ആണ് എല്ലാർക്കും 👌👌
@akhileshbu7556
@akhileshbu7556 Жыл бұрын
Biju chettan polichu😍😍 God bless you🙏🙏🙏🙏
@haneefamudikkode4436
@haneefamudikkode4436 Жыл бұрын
സൂപ്പർ മിൻഹാ കുട്ടി എന്റെ ഒരു സ്റ്റുഡന്റ് എന്ന നിലയിലും very സന്തോഷം
@SUNIL.vettam
@SUNIL.vettam Жыл бұрын
മാപ്പിളപ്പാട്ട് ഇങ്ങനെയാണ് ആടി പാടേണ്ടത് .... മുൻപ് ഏതോ ഒരുത്തി ആൾക്കൂട്ടത്തിൽ നിന്നും ഒരാളെ വിളിച്ച് അഭമാനിച്ച് ഇറക്കിവിട്ടിരുന്നു അത് കൊണ്ട് ഇത് അവൾക്ക് സമർപ്പിക്കുന്നു @ 26 : 01 : 2023
@shajis5299
@shajis5299 Жыл бұрын
മോളുടെ ശബ്ദം സൂപ്പർ 👏👏
@sudheeshnp1179
@sudheeshnp1179 Жыл бұрын
മിഥുൻ പൊളി ജഡ്ജ്ഉം
@ancyjobin826
@ancyjobin826 Жыл бұрын
Mindblowing performance God bless you molu
@TUTTOOSDIARYS
@TUTTOOSDIARYS Жыл бұрын
Biju ചേട്ടൻ
@salymolsmusicjourney4839
@salymolsmusicjourney4839 10 ай бұрын
❤ ബിജുച്ചേട്ടാ സൂപ്പർ.... എന്താ പറയുക.... അടിപൊളി ❤ ഈ കലാകാരനെ കണ്ടെത്തിയതിന് ഫ്ലവേഴ്സ് ചാനലിന് അഭിനന്ദനങ്ങൾ 👏👏👏
@ambilidinu
@ambilidinu Жыл бұрын
Minha dheedhi... Super & Sweet... May all your dreams come true... ❤
@sharaf6045
@sharaf6045 Жыл бұрын
Mol polichu❤❤❤
@sagersager2287
@sagersager2287 Жыл бұрын
മോളു സൂപ്പർ 👍👍🌹🌹🌹🌹🌹🌹🌹🌹
@shajis5299
@shajis5299 Жыл бұрын
നല്ല ശബ്ദം മോളെ. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sathyanvasudevannadar1926
@sathyanvasudevannadar1926 5 күн бұрын
Dilha Fathima You are the perfect energetic Singer who sung graded rhythm and Alapanam spesific and accurate Wish you all the very best Fathima Best Wishes.🥰🙏💜
@bincyshajahanshajahan6868
@bincyshajahanshajahan6868 Жыл бұрын
പൊന്നുമോൾ മിൻഹാ സൂപ്പർ 🥰🥰🥰😘😘
@AbdulRasheed-cw2fn
@AbdulRasheed-cw2fn Жыл бұрын
മിന്ഹ ഫാത്തിമ സൂപ്പർ 👍👍👍👍
@thumkeshp3835
@thumkeshp3835 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ആശംസകൾ 👏👏👏👍👌
@sharaf6045
@sharaf6045 Жыл бұрын
Supper❤❤❤❤
@santhoshkumarponani
@santhoshkumarponani Жыл бұрын
നല്ല പാട്ടുകാരിയായി ലോകം അറിയപ്പെടട്ടെ
@RazakRazak-oe5jv
@RazakRazak-oe5jv Жыл бұрын
മിൽഹ ഫാത്തിമ super sound മാപ്പിള പാട്ടുകൾ പാടുന്ന വലിയ കലാകാരൻമാർ ഈ മോളെയും കൂടെ കൂട്ടുക അവളും നിങ്ങളെ പോലെ ഉയരങ്ങളിൽ എത്തട്ടെ 💞🥰🙏
@abdulhakeempgd
@abdulhakeempgd Жыл бұрын
മിഥുൻ നൈസായി ട്രോളി. മൊബൈൽ അതുനമ്മൾ കണ്ടിട്ടുണ്ട് 😂😂😂
@harisharis58
@harisharis58 Жыл бұрын
Molu sooper 💞💞💞💞
@manuhyan
@manuhyan Жыл бұрын
Super voice kuttide🔥🔥🔥🔥
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 Жыл бұрын
മോൾടെ വോയ്‌സ് awsome 👍👍👍
@sulfikarshahul4485
@sulfikarshahul4485 Жыл бұрын
Moll polichu
@shamonsulaiman5083
@shamonsulaiman5083 Жыл бұрын
യൂടൂബ് പ്രേക്ഷകരെ രണ്ടാം തരം ആയി കാണുന്നുണ്ട് എന്ന് തോന്നുന്നു. പാട്ട് പോലുള്ള കാര്യങ്ങളിൽ ഒന്നോ രണ്ടോ പാട്ട് എഡിറ്റ് ചെയ്ത് മാറ്റി യൂടൂബിൽ അപ്‌ലോഡ് ചെയ്യുന്നത് എന്നാണ് തോന്നുന്നത്. ടി വിയില് കാണാൻ മാർഗം ഇല്ലാത്തത് കൊണ്ട് ആണല്ലോ ഇതിനോട് ഉള്ള ഇഷ്ടം കൊണ്ട് കാത്തിരുന്നു ഓരോ എപ്പിസോഡും യൂടൂബിൽ കാണുന്നത്. അങ്ങനെ ഉള്ള ഞങ്ങളോട് ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ. ഒരു 5 മിനിറ്റ് ഇതിൽ കൂടിയാൽ എന്താണ് കുഴപ്പം എന്നുള്ളത് മനസ്സിലാകുന്നില്ല. കഴിഞ്ഞ എപ്പിസോഡിലും, ഈ എപ്പിസോഡിലും ആ പാട്ട് പാടുന്ന അവസരം വരുമ്പോൾ അവർ പാടിയ മുഴുവൻ പാട്ടുകളും യൂടൂബിൽ വരുന്നില്ല എന്നുള്ളത് മനസ്സിലാകുന്നു. കഴിയുമെങ്കിൽ ഈ വേർതിരിവ് ഒഴിവാക്കുക. എല്ലാരും പ്രേക്ഷകർ ആണ്. നല്ല വിഷമം ഉണ്ട്..
@johnsontd3172
@johnsontd3172 Жыл бұрын
ജാനകിയമ്മയുടെ സ്വരം മോൾക്ക് കിട്ടിയിട്ടുണ്ട്.. അനുഗ്രഹമായിരിക്കെട്ടെ..
@zayan..3699
@zayan..3699 Жыл бұрын
Minha കുട്ടിയുടെ സോങ്‌സും ബിജു ചേട്ടന്റെ സോങ്‌സും നന്നായിരുന്നു..ബിജു ചേട്ടന് പാട്ടു പാടുമ്പോൾ കലാഭവൻ മണി ചേട്ടന്റെ ശബ്ദ സാമാന്യത പോലെ ചെറിയതായി തോന്നി
@sree0728
@sree0728 Жыл бұрын
നല്ല ഗായിക ആകട്ടെ മോള് 🤍
@ayshasajeer9381
@ayshasajeer9381 Жыл бұрын
Hearty congrats minha ❤️❤️
@sudheeshnp1179
@sudheeshnp1179 Жыл бұрын
കളർ മിഥുൻ
@soniyajaison3915
@soniyajaison3915 Жыл бұрын
Bijuchetten enta nattukaran anu sleevamala kanumbol orupade santhosham
@ajayans2955
@ajayans2955 Жыл бұрын
Biju chettan superr voice adipowliii
@noufalkl1020
@noufalkl1020 Жыл бұрын
Minha fathima പൊളിച്ചു. നല്ല voice. വയനാട്ടിൽ നിന്ന് മറ്റൊരു കലാകാരി. കൂടുതൽ ഇപ്പോൾ വയനാട്ടിൽ നിന്ന് വരുന്നുണ്ട് ❤😍😍
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
മിൻഹ..ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. യൂസുഫ്.
@salululu5905
@salululu5905 Жыл бұрын
Minha pattu super dress polichu
@assainarkp988
@assainarkp988 Жыл бұрын
എല്ലാം അടിപൊളി സൂപ്പർ
@vinoykm1624
@vinoykm1624 Жыл бұрын
Super...Biju chetta....
@kamalammaj8702
@kamalammaj8702 Жыл бұрын
Mithun,youareagreatpersonality
@himasworldvlog5075
@himasworldvlog5075 Жыл бұрын
ഞങ്ങൾ കൽപറ്റക്കാരുടെ അല്ല വയനാട്ടുക്കാരുടെ അനുഗ്രഹം മോൾക്കുണ്ടാവും
@sanucailcut2156
@sanucailcut2156 Жыл бұрын
Mol adipoli
@shihabzaidh3846
@shihabzaidh3846 Жыл бұрын
Minha പൊളി 💞💞💞💞
@mohdkasim3395
@mohdkasim3395 Жыл бұрын
മിഥുൻ സഹോദരാ താങ്കൾ തടി കുറക്കണം ഒരു സഹോദരന്റെ അപേക്ഷയാണ് pls ....
@Tomacq
@Tomacq Жыл бұрын
Alangattangadi pattu super
@sujathakurian9907
@sujathakurian9907 Жыл бұрын
Super Biju👌
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ഒരു പാട്ട് കേട്ടില്ല മിൻഹായുടെ
@naijuchirackal6767
@naijuchirackal6767 Жыл бұрын
മോളു പൊളിച്ചു 😍😍😍😍😍
@prabhaprabha1990
@prabhaprabha1990 Жыл бұрын
Ellarum suparayi padi oppam midhunte supportum God bless your family midhun
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Molude first song kettillallo🤗Lathajiude pattu🙏♥️molu suuuper aayitu padi 👌🥰🙏 orupadu uyaranghalil ethatte ennu prarthikunnu.
@ayyoobnalloor8177
@ayyoobnalloor8177 Жыл бұрын
Moluty soper
@sharinsha4862
@sharinsha4862 Жыл бұрын
what a singingg , mind blowing😍😍😍
@Cr-wc7kh
@Cr-wc7kh Жыл бұрын
Tiniya maati pakru varanam
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മിഥുനെ മുത്തേ ❤️❤️❤️
@cookingwithAzeez
@cookingwithAzeez Жыл бұрын
Supper 👌😍
@sunilkumaralakkal2794
@sunilkumaralakkal2794 Жыл бұрын
പകുതിയും കട്ട് ചെയ്താണ് വരുന്നത്. കട്ട് ചെയ്യാതെ episode upload ചെയ്യൂ.pls.സ്ഥിരം പ്രേക്ഷകൻ്റെ request ആണ്.
@nithyathomas856
@nithyathomas856 Жыл бұрын
Biju chettan❤❤
@nishadkasaragod
@nishadkasaragod Жыл бұрын
Minha Fathima super...
@ajisha2319
@ajisha2319 Жыл бұрын
Molde patt adi poli kure pravasyam kndu🥰🥰🥰🥰🥰
@salmashameer3432
@salmashameer3432 Жыл бұрын
Minha kutti supper mashaallah 👍👍👍👍👍🥰🥰🤲🤲🤲🤲🤲
@kamalammaj8702
@kamalammaj8702 Жыл бұрын
Moluethrasundarianu
@shafeekali5447
@shafeekali5447 Жыл бұрын
മോളുടെ പാട്ട് 👌👌
@safidham8849
@safidham8849 Жыл бұрын
Supermola
@shakeelkv8079
@shakeelkv8079 Жыл бұрын
Mole super 😍😍😍
@user-ok1ml2lq8y
@user-ok1ml2lq8y Жыл бұрын
Superrr molu
@attukalmoosa4642
@attukalmoosa4642 Жыл бұрын
സൂപ്പർ 🥰🥰🥰
@eldhogeorge282
@eldhogeorge282 Жыл бұрын
Where is the Latha manjeshkar song.
@anandkumarpp9056
@anandkumarpp9056 Жыл бұрын
സജിത്ത് കലവൂർ. പ്രിയ സുഹൃത്തേ ഞാൻ ഒരു മിമിക്രി ആര്ടിസ്റ് ആണ് നിങ്ങൾ ഒരു നല്ല കലാകാരനാണ് നിങ്ങളുടെ വേറെ ഒരു എപ്പിസോഡ് ജാൻ കണ്ടിട്ട് ഉണ്ട് പക്ഷെ ഈ എപ്പിസോഡിൽ ചെയ്ത ശബ്‌ദനുകരണത്തിൽ p c ജോർജ് ഒഴികെ ഒന്നും നന്നായി ഇല്ല. നിങ്ങൾ സ്വയം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@sajithkalavoor6410
@sajithkalavoor6410 Жыл бұрын
വിലയേറിയ അഭിപ്രായത്തിനു നന്ദി...ഇനി കൂടുതൽ ശ്രദ്ധിക്കാം താങ്ക്സ് ❤️
@shafisingerpallangod605
@shafisingerpallangod605 Жыл бұрын
മിന്നൂ സേ അടിപൊളി
@albinantony3623
@albinantony3623 Жыл бұрын
@haseenasuhailhaseenasuhail6893
@haseenasuhailhaseenasuhail6893 Жыл бұрын
Moluse malayala gananthinte rajakumariyakum edhu sathyam
@rachubekal
@rachubekal Жыл бұрын
Amazing mole
@abupalakkadan9170
@abupalakkadan9170 Жыл бұрын
♥♥♥
@kmabdunasirnasir9381
@kmabdunasirnasir9381 Жыл бұрын
Supper.moolu
@nithyathomas856
@nithyathomas856 Жыл бұрын
❤❤
@hafiskhan7994
@hafiskhan7994 Жыл бұрын
Molde pattu kurachudi venayirunnu
@fasalos6483
@fasalos6483 Жыл бұрын
😘
@AnilAnil-xq1ld
@AnilAnil-xq1ld Жыл бұрын
വാഴക്കാട് സുബൈർഘനം കൊണ്ടുവരണം
@madhuag9951
@madhuag9951 Жыл бұрын
Super
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 Жыл бұрын
കാണുന്ന നമ്മള് കയ്യടിച്ചു
@hakeemrahman434
@hakeemrahman434 Жыл бұрын
Molude channel pls mention
@rameesh-yw5cb
@rameesh-yw5cb Жыл бұрын
ടിനി ടോം പറഞ്ഞപ്പോൾ പ്രചോത് കേട്ടുകൊണ്ട് ഇരുന്നു. പ്രചോത് പറഞ്ഞപ്പോൾ കളി ആക്കുന്നു. കഷ്ടം
@Suprperla7445
@Suprperla7445 Жыл бұрын
Supr. Va. Va🙏✋
@mingtakrupageorge6267
@mingtakrupageorge6267 Жыл бұрын
Super molue ❤️💕💕. God bless you
@hafiskhan7994
@hafiskhan7994 Жыл бұрын
Minha kutti oooZam🔥
@rishanapa1500
@rishanapa1500 Жыл бұрын
Minnus😍😘😘😘😘
@binumohammed9484
@binumohammed9484 Жыл бұрын
Super Minhakutty
Comedy Utsavam 3 | Flowers | Ep# 40 | Part B
35:55
Flowers Comedy
Рет қаралды 78 М.
Flowers Top Singer 3 Grand Finale | Round 1 | Part B
1:32:13
Top Singer
Рет қаралды 820 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Comedy Utsavam 3 | Flowers | Ep# 03
1:06:12
Flowers Comedy
Рет қаралды 342 М.
Comedy Utsavam 3 | Flowers | Ep# 39 | Part B
25:48
Flowers Comedy
Рет қаралды 67 М.
Comedy Utsavam│Flowers│Ep# 212
58:27
Flowers Comedy
Рет қаралды 905 М.
Comedy Utsavam with അജു വര്ഗീസ് │Flowers│Ep# 65
45:34
Comedy Utsavam 3 | Flowers | Ep# 32 | Part B
42:00
Flowers Comedy
Рет қаралды 162 М.
Comedy Utsavam 3 | Flowers | Ep# 24 | Part A
34:38
Flowers Comedy
Рет қаралды 215 М.
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 13 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 229 М.
I'm Excited To see If Kelly Can Meet This Challenge!
0:16
Mini Katana
Рет қаралды 17 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,4 МЛН