Comedy Utsavam 3 | Flowers | Ep# 42 | Part B

  Рет қаралды 106,574

Flowers Comedy

Flowers Comedy

Жыл бұрын

#ComedyUtsavam #MidhunRamesh #tinitom #KalabhavanPrajod
കോഴിക്കോട് സംഗീതക്കടലാകുന്നു - Flowers dB Night On February 9
ടിക്കറ്റുകൾ BookMyShow -ൽ ലഭ്യമാണ് : bit.ly/DBnights-calicut
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 63
@AMA_birds._
@AMA_birds._ Жыл бұрын
മണി ചേട്ടൻ 😢😢😢😢🙏🏾ഇന്ന് ഉണ്ടായിരുന്നെങ്കിൽ 🙏🏾മോളി ചേച്ചിക്ക് ഒന്നര ലക്ഷം മെമ്പർ ഷിപ്പ് എടുക്കേണ്ടി വരില്ലായിരുന്നു 🙏🏾ആമയിൽ
@JalumonDJ
@JalumonDJ Жыл бұрын
നിങ്ങളുടെ മണിചേട്ടെനെ അനുകരണം കൂടി കണ്ടപ്പോൾ കയ്യിൽനിന്ന് പോയി. 😭
@aknest7033
@aknest7033 Жыл бұрын
മണി നാദം ഒരിക്കലും മരിക്കില്ല
@JalumonDJ
@JalumonDJ Жыл бұрын
ഈ പാട്ട്കേട്ടപ്പോൾ ഞങളുടെ ചങ്ക് പിടെഞ്ഞുപോയ്. അത് കുറച്ചുകൂടി പാടിയുരുന്നങ്ങിൽ കരഞ്ഞു പോയേനെ
@noufalkl1020
@noufalkl1020 Жыл бұрын
സുരേഷ് മഞ്ഞാലി പൊളിച്ചു. ആ മണിച്ചേട്ടനെ അനുകരിച്ചപ്പോൾ ഇത് കണ്ടു എല്ലാവർക്കും സങ്കടം വന്നിട്ടുണ്ടാകും. ആന്റണി പെരുമ്പാവൂർ ഇന്റെ ഒരു മുഖചായ ഉണ്ട് ഇദ്ദേഹത്തിന് 😍😍👍
@ramcreations6775
@ramcreations6775 Жыл бұрын
സ്കിറ്റുകൾ നന്നാവുന്നുണ്ട്... ഭാഗ്യം തിരുവനന്തപുരം സ്ലാങ് ഇല്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻
@utharamuth4107
@utharamuth4107 Жыл бұрын
വൈക്കം കാരുടെ അഭിമാനം അശ്വന്ത്... സൂപ്പർ
@utharamuth4107
@utharamuth4107 Жыл бұрын
മണിച്ചേട്ടൻ വീണ്ടും...ആ ശബ്ദം മനസ് നൊമ്പരപ്പെടുത്തി..
@ravanravanasuran1202
@ravanravanasuran1202 Жыл бұрын
ഞാൻ ഒരു പാട്ട് കരനും മിമിക്രി കലാകാരനാണ് കോമഡി ഉത്സവത്തിൽ വരണം എന്ന് ആഗ്രഹമുണ്ട്
@radhasanghavi4156
@radhasanghavi4156 Жыл бұрын
Midhun 👌👌 chiri & clap aanu ee programinte highlight .
@rojidas1407
@rojidas1407 Жыл бұрын
മണിച്ചേട്ടന്റെ വോയ്‌സ് ഒന്നും പറയാനില്ല 🙏🙏🙏👏🏼👏🏼
@vineethsoman3561
@vineethsoman3561 Жыл бұрын
ശ്യാം തൃക്കുന്നപുഴ ഒരു രക്ഷയുമില്ല പൊളി 🔥🤣🤣
@babupabup2514
@babupabup2514 Жыл бұрын
മണിച്ചേട്ടൻ. മരിച്ചിട്ടില്ല
@bibinnb8724
@bibinnb8724 Жыл бұрын
Aswanth brooo🔥🔥🔥🔥🔥👏👏👏
@rajeevkrishnan5735
@rajeevkrishnan5735 Жыл бұрын
എടുത്ത എല്ലാ സൗണ്ടുകളും ഒരേപോലിരിക്കുന്നു....
@fidhafadil2465
@fidhafadil2465 Жыл бұрын
അശ്വന്ത് പൊളിച്ചു
@ameernakshathra
@ameernakshathra Жыл бұрын
17:00
@abhijithra6677
@abhijithra6677 Жыл бұрын
Asaadhyam 👍👍👍👍👍👍👍👍
@sijothomas6425
@sijothomas6425 Жыл бұрын
കലാഭവൻ മണി ചേട്ടന്റെ ശബ്ദം 👍👍👍👍👍
@noufalkl1020
@noufalkl1020 Жыл бұрын
Skit പൊളിച്ചു ചിരിക്കാൻ ഉണ്ടായിരുന്നു 😍👍💥💥
Comedy Utsavam 3 | Flowers | Ep# 34 | Part B
42:18
Flowers Comedy
Рет қаралды 102 М.
Comedy Utsavam 3 | Flowers | Ep# 36 | Part A
38:02
Flowers Comedy
Рет қаралды 151 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 86 МЛН
Comedy Utsavam 3 | Flowers | Ep# 56 | Part A
37:19
Flowers Comedy
Рет қаралды 178 М.
Comedy Utsavam 3 | Flowers | Ep# 40 | Part B
35:55
Flowers Comedy
Рет қаралды 78 М.
Comedy Utsavam 3 | Flowers | Ep# 33 | Part A
38:13
Flowers Comedy
Рет қаралды 255 М.
Comedy Utsavam 3 | Flowers | Ep# 40 | Part A
38:34
Flowers Comedy
Рет қаралды 143 М.
Comedy Utsavam 3 | Flowers | Ep# 09 | Part B
31:08
Flowers Comedy
Рет қаралды 117 М.