Comedy Utsavam│Flowers│Ep# 119

  Рет қаралды 621,414

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 983
@trendz03
@trendz03 6 жыл бұрын
പക്രു ചേട്ടന്റെ പക്വൊതയാർന്ന അഭിപ്രായം പറയൽ ഇഷ്ടമുള്ള എത്ര പേർ ?
@aneesmujthaba8840
@aneesmujthaba8840 6 жыл бұрын
Younas ali me
@ismailnismailn9091
@ismailnismailn9091 6 жыл бұрын
Njan idaan vijaaricha comment.. 😜
@sunilkumar-ni7yy
@sunilkumar-ni7yy 6 жыл бұрын
sathyam..
@ranjushyam1998
@ranjushyam1998 6 жыл бұрын
aenikkum pakru chettantae comments aanu eshttam
@silvijoy4998
@silvijoy4998 6 жыл бұрын
sathyamanu
@patriotindia4904
@patriotindia4904 6 жыл бұрын
അശ്വിനെ ആ സീറ്റിൽ സൂപ്പർഗ്ലു ഇട്ട് ഒട്ടിച്ചു വെക്കു അവനെ വിടല്ലേ ഭീകരൻ ആണവൻ കൊടും ഭീകരൻ 😊😊😊😊 Great performance brother ashwin 👍👍👍👍
@anandunair1312
@anandunair1312 6 жыл бұрын
സിനിമ പ്രമോഷൻ കൊള്ളാം എന്ന് വെച്ച് ആ കണ്ണ് ഇറുക്കുന്ന കൊച്ചിനെ ഇതിലെങ്ങും കൊണ്ടുവരല്ലെ....... ##support ചെയ്യുന്നവർ Like അടി👍👍👍
@ശ്രീരാജ്s
@ശ്രീരാജ്s 6 жыл бұрын
അശ്വിൻ ഒരു രക്ഷയില്ലാത്ത മിമിക്രി ആർട്ടിസ്റ്റ് ആണ് ഞാൻ കുറേ കണ്ടിട്ടുണ്ട് പുള്ളിയുടെ വീഡിയോസ്... അശ്വിനെ കൊണ്ടുവന്ന ഉത്സവം നടത്തിപ്പുകാർക്ക് അഭിനന്ദനങ്ങൾ 👍👍👍
@shemievanss6642
@shemievanss6642 6 жыл бұрын
പ്രവാസികൾ മാത്രമല്ല നുമ്മ സ്വദേശികൾക്കും ഏറെ പ്രിയം ഈ കോമഡി ഉത്സവം 😍😍😘
@malayaleezown9610
@malayaleezown9610 6 жыл бұрын
മിഥുൻ ച്ചേട്ടനാണ് കോമഡി ഉത്സവത്തിന്റെ തൂണ്... പ്രവാസികളുടെ ഇഷ്ട പരിപാടി ... ശെരിയല്ലേ ഫ്രണ്ട്‌സ്💕❣💜💘
@yasi379
@yasi379 6 жыл бұрын
അശ്വിൻ കുമാർ വേറെ ലെവൽ.എടുത്ത ശബ്ദങ്ങൾ എല്ലാം കിടിലൻ 👌 അദ്ദേഹം പറഞ്ഞത് പോലെ ഇന്ന് ഒരു മലയാളിയും കോമഡി ഉത്സവം കാണാതെ ഉറങ്ങാറില്ല 😍
@shahanashireen1409
@shahanashireen1409 6 жыл бұрын
MUHAMMED YASIR V.M exactly🖒
@hubuscreations6801
@hubuscreations6801 6 жыл бұрын
ഹരീഷ് കണാരനെ കൊണ്ട് വരണമെന്ന് ആഗ്രഹമുള്ളവർ 👉👍👍
@inspirejesters3156
@inspirejesters3156 6 жыл бұрын
മിഥുനെ ഇഷ്ട്ടപെടുന്നവർ ഇവിടെ ലൈക്ക് അടിക്കുക...
@mahimamadhushoodhanan4834
@mahimamadhushoodhanan4834 6 жыл бұрын
👍
@shanilkumar45
@shanilkumar45 6 жыл бұрын
Muthine estallatha aarelum undavoooo
@kthomastony
@kthomastony 6 жыл бұрын
kerala news muthunnnn mutallaeedaaa
@motivationvideos3226
@motivationvideos3226 6 жыл бұрын
>_
@bennymathew4184
@bennymathew4184 6 жыл бұрын
kerala newsma
@Robin-vv5lt
@Robin-vv5lt 6 жыл бұрын
ദുൽക്കറിന്റെ ഇതുവരെ വന്ന ഏറ്റവും നല്ല ഡബ് വോയ്സ്...👌👌😍... നിങ്ങൾക്ക് എന്ത് തോന്നുന്നു???
@shabithpn7134
@shabithpn7134 6 жыл бұрын
Nooo
@ambikak3341
@ambikak3341 6 жыл бұрын
Ofcrs. Nannayitund.
@Robin-vv5lt
@Robin-vv5lt 6 жыл бұрын
Farhaan ✔️ ethu episode aanennu ഓർക്കുന്നുണ്ടോ?
@satheeshn6903
@satheeshn6903 6 жыл бұрын
അല്ല മുമ്പ് ചെയ്തിട്ടുണ്ട്
@nidhilinraj7897
@nidhilinraj7897 6 жыл бұрын
പക്രു ചേട്ടാ... നിങ്ങളെ പക്കമില്ലായ്‌മ.. ഞങ്ങൾ മറന്നിരിക്കുന്നു... ഒരു ദിവസം ആ കാഴ്ച്ച ഇല്ലാത്ത കുഞ്ഞിന്റെ അടുത്ത് വന്നപ്പോഴാണ് ഞാൻ ഓർത്തത്... കാരണം .. നിങ്ങളെ മനസിന്റെ നന്മയും... മനുഷ്യനെ മനസിലാക്കാനും ... ചിന്തിക്കാൻ കഴിയുന്ന ഒരു വ്യക്തി കൂടിയാണ്... പിന്നെ കോമഡി ഉത്സവവും... നിങ്ങളും.. ഞങ്ങളും തമ്മിൽ ഒത്തിരി അടുത്തു പോയി... thanx for all ബ്രോ....സ്
@chethanaraman1666
@chethanaraman1666 6 жыл бұрын
അശ്വിൻ കുമാർ റോക്ക്സ്..... പിന്നെ നമ്മുടെ നാട്ടാരൻ അരുൺ (ദുൽകർ പൊരിച്ചു ) ❤❤ ആശംസകൾ. അനഘ കുട്ടി സൂപ്പർ...
@jbfamvlogss
@jbfamvlogss 6 жыл бұрын
Chethana Raman എന്റേം നാട്ടാരൻ
@rooneyshereef7388
@rooneyshereef7388 6 жыл бұрын
പെണ്ണിനു പകരം കോമഡിയെ സ്നേഹിച്ച ആണുങ്ങളുടെ സാമ്രാജ്യം *Comedy_utsavam* Adikk machaanmare like
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Muhammed Shereef 03 sathiyam bro enikum ningaloke kuriche angana thonniye
@shafeekkottol7468
@shafeekkottol7468 6 жыл бұрын
അവിടെ ഒരു പെണ്ണ് ഇല്ല ..അതാണ് അവരുടെ വിജയം
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Shafeek Kottol ere kure
@devudevutty6180
@devudevutty6180 6 жыл бұрын
ennnalllum.... oro kalakaranmarudey vijayathinu pinnillum oru .pennudennna kariyam.... marakkalluu.... machaaa
@rooneyshereef7388
@rooneyshereef7388 6 жыл бұрын
Sara johon Mvk Njan ettavum ishtapedunnath ningale pole ulla frndsine aannu
@vishnuv2144
@vishnuv2144 6 жыл бұрын
കോമഡി ഉത്സവത്തിന്റെ ഏറ്റവും മികച്ച സംഭാവന എന്നത് മിഥുൻ എന്ന ovaracting ഇല്ലാത്ത അവതാരകൻ ആണ്...😚😚😚😚
@kalndarsubbayakatta8619
@kalndarsubbayakatta8619 2 жыл бұрын
Yes 😍😍
@jishodaniel4035
@jishodaniel4035 6 жыл бұрын
ഇത്രേം നാളുകൾ കണ്ടതല്ലലെ മിമിക്രി...... Aswin hatsoff man
@navaskumily8447
@navaskumily8447 6 жыл бұрын
അശ്വിൻ ഒരു ഉഗ്രൻ ആക്ടർ ആണ്
@HalaMadrid0071
@HalaMadrid0071 6 жыл бұрын
Saudi Arabia Boys and Girls 😍😍😍😍😍😆
@salmansalman-up3eq
@salmansalman-up3eq 6 жыл бұрын
അനഘ മോളുടെ ഡാന്‍സ് ഇഷ്ട്ടപെട്ട എത്ര പേര്‍?
@salmansalman-up3eq
@salmansalman-up3eq 6 жыл бұрын
yes
@subinsurendren820
@subinsurendren820 6 жыл бұрын
അശ്വിൻ ചേട്ടാ അടിപൊളി ആണ് ധോനിയെ ഒക്കെ ആദ്യമായി അനുകരിക്കുന്നത് കേൾക്കുന്നതാണ് വിസ്മയിപ്പിച്ചു ശെരിക്കും അനുഗ്രഹീതനായ കലാകാരൻ #Hatz off
@MrMufeedkhan
@MrMufeedkhan 6 жыл бұрын
അശ്വിൻ എന്ന മഹാ വിസ്മയം . എവിടെ ആയിരുന്നു ഇതുവരെ. അശ്വിൻ ചേട്ടനെ പെർമനന്റ് ആക്കിക്കോ....
@muhaiminmalppuram9620
@muhaiminmalppuram9620 6 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ട്ടമുള്ളവര് ഇവിടെ ലൈകിക്കോ.......
@explore808
@explore808 6 жыл бұрын
Ashwin kumar vere level aanalle👍👌👍👌👍👌👍👌
@anas-ni4ux
@anas-ni4ux 6 жыл бұрын
ഉത്സവ നടത്തിപ്പുകാരനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കു...
@lalnallath
@lalnallath 6 жыл бұрын
Ashwin thakarthu...outstanding performance.....
@shefeeqkhan8146
@shefeeqkhan8146 6 жыл бұрын
Ashwin kumar outstanding 👍🏻👍🏻👍🏻
@രഞ്ജിനിരതീഷ്
@രഞ്ജിനിരതീഷ് 6 жыл бұрын
അശ്വൻ ചേട്ടാ ഹാറ്റ്‌സ്‌ ഓഫ് യു..... അനഘ കുട്ടീ ഉമ്മാ ...... അരുൺ സ്‌പോട് ഡബ്ബിങ് മനോഹരമാക്കി .....👍🏻👍🏻👍🏻
@sandeepsunny2985
@sandeepsunny2985 6 жыл бұрын
യൂറ്റൂബിൽ കാത്തിരുന്നു കാണുന്ന ഒരേ ഒരു പ്രോഗ്രം
@shanilkumar45
@shanilkumar45 6 жыл бұрын
sandeep sunny sathym
@shabeertk2297
@shabeertk2297 6 жыл бұрын
Yes
@abhilashmvarghese2088
@abhilashmvarghese2088 6 жыл бұрын
sandeep sunny szszezzdzsź
@rennyraphel616
@rennyraphel616 6 жыл бұрын
അനഘകുട്ടീ super അടിപൊളി ഒന്നും പറയാനില്ല jpg bichukuttanchettan
@refileo3953
@refileo3953 6 жыл бұрын
അശ്വിൻ അണ്ണൻ പൊളിയാ വൻ പൊളി😘
@Akarsha888
@Akarsha888 6 жыл бұрын
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ കോമഡി ഉത്സവം കാണാൻ പ്രാണനിൽ പ്രിയമോടെ ചേർത്തിടാം ഞാൻ ഓരോ പ്രിയ മിത്രങ്ങളേയും ഇഷ്ട്ടം ഇഷ്ട്ടം ഇഷ്ട്ടം 45 മിനിറ്റ് മറ്റൊരു ലോകത്താരുന്നു ഒരുപാടിഷ്ട്ടം 🌷🌷💞💞💞💕💖💗💗💖💞🌷🌷💜💜🌹💚💚💚💚🌹💜🌷🌷💞💕💖💗💗💗💗💖💕💞🌷🌷💜💜🌹🌹💚💚💜🌷💞💕💖💖💗💗
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Akarsha ആകർഷ kollallo sis kavitha
@Akarsha888
@Akarsha888 6 жыл бұрын
Sara johon Mvk ഇത് ചുമ്മാ ..😂
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Akarsha ആകർഷ apm nannayi ezhuthuvo? Good habit
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Study or work?
@Akarsha888
@Akarsha888 6 жыл бұрын
Sara johon Mvk വർക്ക് ചെയ്യുന്നു ഇസ്രയേലിൽ kzbin.info/www/bejne/l5_cZ2OqltmMd5Y... facebook.com/profile.php?id=100010840211737 ഈ ലിങ്കുകൾ നോക്കിയാ ..എന്നെ മനസ്സിലാക്കാം ട്ടൊ
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
ചില ശലഭങ്ങളുണ്ട് .😘 അവയുടെ പുറകെ നമ്മളെ നടത്താതെ തന്നെ 😘 പതിയെ വന്ന് നമ്മുടെ തോളത്ത് ഇരിക്കുന്നവർ .😘 അവയുടെ സാമിപ്യം നമ്മളെ ഒരുപാട് സന്തോഷിപ്പിക്കും .😘 നമ്മുടെ മിഥുൻ ചേട്ടായി 😘 അതിനു ഒരു ഉദാഹരണം ആണ്.😘 കെട്ടിപിടിച്ച് തോളത്ത് തട്ടിയുള്ള ആ ആശ്വസിപ്പിക്കൽ മതി.😘😘 എല്ലാ ടെൻഷനും മാറാൻ .😘😘 😘😘കോമഡി ഉത്സവം ഇഷ്തം😘😘
@devudevutty6180
@devudevutty6180 6 жыл бұрын
Sudheesh Shabs ...AREYYYY.... WA WA WAAAAA.......KIDUKKKACHII
@soumyadevadas
@soumyadevadas 6 жыл бұрын
sudheesh shabs...👍
@qatarliveameen526
@qatarliveameen526 6 жыл бұрын
Sudheesh Shabs .. nigale coment nalle istam😙
@anandunair1312
@anandunair1312 6 жыл бұрын
Sudheesh Shabs 😍😘
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
☺☺😍😍
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
ഹരിശ്രി അശോകന്‍ ചേട്ടനെ ഈ വേദിയില്‍ കാണുവാന്‍ ആഗ്രഹമുണ്ട് ...സാധിച്ചു തരുമോ ....?
@wrongguyz
@wrongguyz 6 жыл бұрын
അശ്വിൻ സൂപ്പർ പുള്ളിയുടെ ഉള്ളിൽ എത്ര വലിയ മിമിക്രി ആർട്ടിസ്റ് undarunno?...അറിഞ്ഞില്ല ആരും പറഞ്ഞില്ല ......
@rubiyajishad1673
@rubiyajishad1673 6 жыл бұрын
Sheriyaa...njaanum arinjillla....aarum paranjathum illla...
@ligitharajesh2829
@ligitharajesh2829 6 жыл бұрын
അനഘാദിനേശൻ സൂപ്പർ പെർഫോമൻസ് .ദൈവം രക്ഷിക്കട്ടേ .ഏതായാലും സാധാരണക്കാരായ ഞങ്ങളേക്കാളൊക്കെ ഒരു പാട് കഴിവ് മോൾക്കുണ്ട് .ഈശ്വരൻ മോൾടെ കൂടെ ഉറപ്പായും ഉണ്ട് .
@iqbalkana9622
@iqbalkana9622 6 жыл бұрын
aswin polichu bro endor talent 👍👍👍
@adarshn534
@adarshn534 6 жыл бұрын
അശ്വിൻ ചേട്ടൻ സൂപ്പർ😘 മുത്ത്😘😘😘😘😘ufff
@rejithathottathil4850
@rejithathottathil4850 6 жыл бұрын
അശ്വിൻ സാർ പുലിയാണ്.. ഓൾ ദി ബെസ്റ്റ്
@PerspectiveandThoughts
@PerspectiveandThoughts 6 жыл бұрын
മിഥുനേട്ടാ ങ്ങളെ പോലെ ങ്ങള് മാത്രേള്ളൂ .. സ്പോട്ട് ഡബ്ബിങ് അവതരിപ്പിക്കുമ്പോളുള്ള ങ്ങളെ ആ ഒരു ലയിച്ചു ചേർന്ന് പോവ്വാ ആ കലാകാരനിലേക്ക് .. പക്രു ചേട്ടൻ എല്ലാരേയും നിരീക്ഷിക്കുന്ന കാര്യത്തിൽ ഒന്നും പറയാനില്ല ...ഓരോ കാര്യ്ങ്ങളും ... ബിജുവേട്ടൻ ഞൻ വിചാരിച്ച കാര്യങ്ങളൊക്കെ പറയുന്നത് പോലെ
@fasal.thadikkaran1302
@fasal.thadikkaran1302 6 жыл бұрын
കോമഡി ഉത്സവം കണ്ടിട്ട് മിമിക്രി പഠിക്കാൻ ശ്രമിക്കുന്നവർ ആരെക്കെ. ഒരു ലൈക്‌ അടിച്ചേ
@gayathriremesh6469
@gayathriremesh6469 6 жыл бұрын
Fasalu fazza ... oru poochede sound polum sherikk akunilla... lol
@musthafasha1206
@musthafasha1206 6 жыл бұрын
Njhan poocheda sound padichu
@meekhayelangel7982
@meekhayelangel7982 6 жыл бұрын
അശ്വിൻ സിംപിൾ ആണ് ബട്ട്‌ പവർ ഫുൾ.. ഒരു രക്ഷയും ഇല്ല
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
അശ്വിൻ ബ്രോയ് നല്ല മനസ്സിന്റെ ഉടമയാണല്ലേ ഇങ്ങനെ ഉള്ളവരെ ഞങ്ങൾ സ്വീകരിക്കും പിന്നെ ആരാ ഇടക്ക് കള കള ചെല്ലുന്നത് 🤔
@lahirmavval3989
@lahirmavval3989 6 жыл бұрын
ഞാൻ ശരിക്കും പറയുകയാണ്. മുമ്ബ് ആഴ്ചയിൽ 2 പ്രാവശ്യമായതിനാൽ കാണാൻ സമയം ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാദിവസവും ആയതിനാൽ ഒരുപാട് എപ്പിസോഡ് pendingil ആണ്
@arshadalivellur7423
@arshadalivellur7423 6 жыл бұрын
Satthiyam
@Faishhh123
@Faishhh123 6 жыл бұрын
ashwin.👏
@explore808
@explore808 6 жыл бұрын
Ashwin kumar pwolichu
@ramakrishnan1231
@ramakrishnan1231 6 жыл бұрын
Aswini chetta.. you are superb . Such a talented personality. All the best !
@shaasharath8426
@shaasharath8426 6 жыл бұрын
അരുൺ നമ്മുടെ നാട്ടുകാരൻ കാസറഗോഡ് 😎😎😎dq സൂപ്പർ ബ്രോ
@niyasnichu3528
@niyasnichu3528 6 жыл бұрын
യൂട്യൂബിൽ കാണുബോഴും flip കാർഡ് googil duo പരസ്യം വരുന്നത് enthu kastama 😂😂😂😂😂😂😂😂
@rafeekharafeekha4003
@rafeekharafeekha4003 6 жыл бұрын
സത്യം എന്ത് കഷ്ടാ
@niyasnichu3528
@niyasnichu3528 6 жыл бұрын
Rafeekha Rafeekha 😂😂😂
@girishkumar-zv9ud
@girishkumar-zv9ud 6 жыл бұрын
Aswin kidukki sammathichavar likkkikke
@akilanakilan9446
@akilanakilan9446 6 жыл бұрын
girish kumar h
@Robin-vv5lt
@Robin-vv5lt 6 жыл бұрын
വന്ന് വന്ന് ട്രെയിനിന്റെ ബോഗിയിലും flowers TV പരിപാടികളുടെ പോസ്റ്റർ കൊണ്ട് നിറഞ്ഞിരിക്കുന്നു!!.... കായംകുളം - എറണാകുളം പാസഞ്ചറിന്റെ മിക്ക ബോഗികളും ' കോമഡി ഉത്സവം ', ' ഉപ്പും മുളകും ', ' ശ്രീകണ്ഠൻ നായർ ഷോ ' തുടങ്ങിയവയുടെ പോസ്റ്ററുകൾ ആണ് .. Flowers TV പരിപാടികളുടെ ജനപ്രീതി ആണ് ഇതിലൂടെ വ്യക്തമാകുന്നത്... കോമഡി ഉത്സവത്തിന്റെ പോസ്റ്ററിൽ മിഥുൻ, ടിനി ടോം എന്നിവരുടെ ഫോട്ടോ ആണ്... ഇത് വേറെ ആരെങ്കിലും ശ്രേദ്ധിച്ചിട്ടുണ്ടോ...????
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
robin thomas undallo.. enthinu njan padicha school oru fest ne ethillo ulasavathile chila tharangal. Athu comedy ulzavathiloode anu avre ente naadum school um arinje . One month ago..
@Robin-vv5lt
@Robin-vv5lt 6 жыл бұрын
Sara johon Mvk ohh great
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
robin thomas ya bro. Aroke vannu ennu correct ariyilla.. onnu kananum koodi patilla. Athraku aalu ayirunnu
@merinjose7248
@merinjose7248 6 жыл бұрын
Aswinnnnn......u r awesome.... Great man... Salmanum saifalikhan ameerkhan okke adhyayi kelka...athum correct action ...face expression okke pakka correctt...great maaann.....💖💖💖
@yasiryash8948
@yasiryash8948 6 жыл бұрын
Lover ittech poyaalum . aynte tension maaraaan ee paripaaadi kandaaa mathiyeeee❤ . oalu poyaa pote le machaaanmaare 😡
@aneeshkumarsugathan8240
@aneeshkumarsugathan8240 6 жыл бұрын
അശ്വിൻ ചേട്ടൻ സൂപ്പർ പ്രതീക്ഷിച്ചില്ല ഇത്രയും ടാലന്റ് awesome
@reniraghvn
@reniraghvn 6 жыл бұрын
Aswin Baai, ingalu oru prasthaanam thannaanu baai. Super. Perfection in all the tones. Great
@anas_kr
@anas_kr 6 жыл бұрын
അശ്വിൻ ചേട്ടൻ പൊളിച്ച്‌
@dipumon.k.s4964
@dipumon.k.s4964 6 жыл бұрын
അശ്വമേധ എപ്പിസോഡ്... തുടരും..👌👌👌 അശ്വിന്‍ ചേട്ടന്‍ വന്‍ പൊളി.... 👍💘👌
@sulusuluhameed3644
@sulusuluhameed3644 6 жыл бұрын
മിഥുനിനെ കണ്ടാൽത്തന്നെ ഐശ്വര്യ മായി... വല്ലാത്തൊരു അനുഗ്രഹിക്കപ്പെട്ട ഫേസ് ആണ്.. ഫിലിമിൽ കാണുമ്പോൾ ദേഷ്യമായിരുന്നു but ഇപ്പോൾ എന്താ paraya അത്രയ്ക്കും വാത്സല്യം തോന്നുന്നു
@shkkhs8328
@shkkhs8328 6 жыл бұрын
മിധുൻ ചേട്ടാ മിതിലാജ് ചേട്ടാ മനോജ് ഗിന്നസ് ചേട്ടനെ കൊണ്ടുവരൂ പ്ലീസ്...
@jamshygraphy
@jamshygraphy 6 жыл бұрын
അനഘ കുട്ടി ❤️❤️❤️❤️❤️ അശ്വിൻ You are a Great Artist
@rimbusvibes
@rimbusvibes 6 жыл бұрын
എപ്പിസോഡ് കലക്കി തിമിർത്തു പൊളിച്ചു
@zubair.makasaragod
@zubair.makasaragod 6 жыл бұрын
ഒരുപാട് അറിയപ്പെടാത്ത കലാകാരൻമാർ കോമഡി ഉത്സാവത്തിൽ എത്തുമ്പോൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ വേദി മാത്രമല്ല അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന വേദിയാണ് കോമഡി ഉത്സവം......... അതാണ് നമ്മുടെ കോമഡി ഉത്സവം 😃😃😃😃😃
@rishadrsd8284
@rishadrsd8284 6 жыл бұрын
.
@shaf1474
@shaf1474 6 жыл бұрын
അശ്വിൻ , you are great
@amalvayyattupuzha
@amalvayyattupuzha 6 жыл бұрын
മിഥുൻ കുട്ടന്റെ ആരാധകർ ഒന്ന് ലൈക്‌ അടിച്ചേ..........
@shihabv1665
@shihabv1665 6 жыл бұрын
ഒരുപാട് ചാനലുകളുണ്ട് എന്നാൽ അതിൽ ന്നല്ലാം വ്യത്യസ്ഥമാണ് ഈ പ്രോ ഗ്രം ഇതിന്റെ അണിയറയിൽ ഉള്ളവർക്ക് അഭിനന്ദനങ്ങൾ Sp Thnks മിഥുൻ
@jabir.salahudheenkoivila1090
@jabir.salahudheenkoivila1090 6 жыл бұрын
അനക ഇവിടെയാണ് കോമഡി ഉത്സവം മറ്റ് പരുപാടിയിൽ നിന്നും വ്യത്യസ്തമാകുന്നത് ലൗയൂ കോമഡി ഉത്സവം ഉമ്മ
@rennyraphel616
@rennyraphel616 6 жыл бұрын
Sport dubbing fanssssss💖💖💖💖
@SYDRKZ
@SYDRKZ 6 жыл бұрын
Browsing KZbin since many years but a show like this ever came and never gonna come again Being addicted to this show, lots of love ❤️ and all the best wishes
@prasanthprasanth7492
@prasanthprasanth7492 6 жыл бұрын
Ashwin chetta oru rakshayum illa ningal utsavathil vannappolanu aa kazhivu manasilayath
@samscreations9091
@samscreations9091 6 жыл бұрын
അശ്വിൻ ചേട്ടാ.. അറിഞ്ഞില്ല.... നിങ്ങൾ ഇത്രയും വലിയ സംഭവാന്ന്....❤❤
@ayyoobp8448
@ayyoobp8448 6 жыл бұрын
Aswin youare grate
@jyothishcr7453
@jyothishcr7453 6 жыл бұрын
Aswin Kidu....
@vishnurajesh8538
@vishnurajesh8538 6 жыл бұрын
Comedy ulsavathil vikramine onnu kond varamo??
@sidheek4194
@sidheek4194 6 жыл бұрын
അനഘ മോൾ ഉഗ്രൻ ഡാൻസ് ,കരയിപ്പിച്ചു: ..
@babeeshporur8777
@babeeshporur8777 6 жыл бұрын
dq kalakki filimilakku oru Chance kanunnunnu chullen..
@jessaljohnmammen5159
@jessaljohnmammen5159 6 жыл бұрын
അപ്പൊ ഇതാണല്ലേ ശരിക്കുമുള്ള അമിരേഷ് പൂരി....😂😂 Bijukuttan Goal
@Raneez_yousuf
@Raneez_yousuf 6 жыл бұрын
ashwin onnum parayanillla ummmwa 😘 pwolichuuu😍😍😍. episode full aswun mathiyaarnnu
@harshadclappana2582
@harshadclappana2582 6 жыл бұрын
ഇത്പ്പോൾ ഉറങ്ങണമെകിൽ കോമടി ഉഝവം കാണണമെന്നായി
@hashimka
@hashimka 6 жыл бұрын
വിനോദ് കെടാമംഗലം ... കഥാപ്രസംഗം കിടുക്കി ... രോമം എഴുന്നേറ്റു ശരിക്കും ... രമണനും മദനനും കണ്‍ മുന്നിലേക്ക് വന്ന പോലെ ..
@shafihasa
@shafihasa 6 жыл бұрын
ആരും അറിയാതെ പോകുന്ന കലാകാരന്മാരെ ആദരിക്കുന്ന കോമഡി ഉത്സവത്തിന് ഒരായിരം ഉമ്മകൾ😘😘😘😘😘
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 6 жыл бұрын
കോമഡി ഉത്സവവും,....ഉപ്പും മുളകും ഇല്ലെങ്കിൽ ഞങ്ങൾ പ്രവാസികളുടെ കാര്യം ശരിക്കും പറഞ്ഞാൽ മൂടിക്കെട്ടിയ ദു:ഖങ്ങളുമായി....എന്നും കഴിയേണ്ടി വന്നേനെ....
@rajujoseph4254
@rajujoseph4254 6 жыл бұрын
ബിജുക്കുട്ടൻ ചേട്ടന്റെ ഒന്നും പറയാനില്ല കമന്റ് മിസ് ചെയുന്നു .
@mohammedsiraj4286
@mohammedsiraj4286 6 жыл бұрын
Raju Joseph sherikkum
@nidheekuwaitksd6075
@nidheekuwaitksd6075 6 жыл бұрын
Super episode
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
എന്നും വിചാരിക്കും അപ്‌ലോഡ് കണ്ടാ അപ്പോ തന്നെ പോയി കമന്റിടാണൊന്നു... എന്നാ വന്നാലോ ഒരു പത്ത് മിനിറ്റെങ്കിലും കാണാണ്ട് കമന്റിടാൻ തോന്നേം ഇല്ലാ ... ഇതെനിക്ക് മാത്രം. ഉള്ള രോഗം ആണോ ... ഞാനെന്താ രാമാ ഇങ്ങനെ ☹️☹️
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Heart Digger ariyilla remanaa
@devudevutty6180
@devudevutty6180 6 жыл бұрын
MMM..ETHU NINGALKU MATRAMULLAA..ROGAMA....eniku oru comnt ittaa mathynna adyam..... illleyy...eattom piragilavilleyyy........ enniittuumm.. mikkapozhyum avasanama...... ennnalllum superallley ....''''''''numma ulsavammmm
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
Sara johon Mvk നിങ്ങള്ക്കും ഉണ്ടോ ഇങ്ങനൊക്കെ ചേച്ചിക്കുഞ്ഞേ 🤭
@Isolated_soul_Angel
@Isolated_soul_Angel 6 жыл бұрын
DEVU DEVUTTY അത് പിന്നെ ചോയ്‌ക്കാനിണ്ടാ ... ഇതല്ല്യോ ദേവൂട്ട്യേ ശരിക്കുംഉത്സവം ...
@sarajohonmvk3623
@sarajohonmvk3623 6 жыл бұрын
Heart Digger illa.. nerathoke first comments idanu ulla dirthi ayirunnu. Ipm athulla. Aniyan kutta. ellAdathum kaanum kure .. ...... rogikal. Apm numma athum nirthii
@aswathylijo5234
@aswathylijo5234 6 жыл бұрын
Ashwinkumar super super😍😍😍👌👌👌👌👌👍👍👍👏👏👏👏
@jamsheer275
@jamsheer275 6 жыл бұрын
പെണ്ണിനു പകരം കോമഡി സ്നേഹിച്ച ആണുങ്ങളുടെ സാമ്രാജ്യം comedy utsavam
@shabeernk7704
@shabeernk7704 6 жыл бұрын
Nammude midun fans like all uae teams
@jabirpalamthodu3493
@jabirpalamthodu3493 6 жыл бұрын
shabeer nk
@godsisgreat1
@godsisgreat1 6 жыл бұрын
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല. അത് കൊണ്ട് 150 എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
@mansoormansoor463
@mansoormansoor463 6 жыл бұрын
ഇത്രയും മനുഷ്യത്വം കാണിക്കുന്ന ഒരു ടിവി പ്രോഗ്രാം വേറെ ഉണ്ടാവില്ല
@prasanthpushpan1696
@prasanthpushpan1696 6 жыл бұрын
Aswin etteney kandit kamalahasan sir inty oru cheriya cut 😊
@subhashchirakkal8957
@subhashchirakkal8957 6 жыл бұрын
ഒന്നും പറയാനില്ല. ആദ്യം പോയി കണ്ടു വരട്ടെ
@mujeeb123456able
@mujeeb123456able 6 жыл бұрын
എന്റെ അശ്വിൻ ചേട്ടാ.... നിങ്ങളൊരു മഹാ സംഭവം തന്നെ.... പൊളിച്ചു...ഉമ്മ്മ്മ്മ്മ്മ്മ്മ
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
അപ്ലോഡർക്ക് ചക്കര ഉമ്മ 😍😍😘😘😘
@aaronshiva138
@aaronshiva138 6 жыл бұрын
എന്റെ കമന്റ് ഡിലീറ്റ് ചെയ്ത അപ്പ്ലോഡറോട് എന്റെ പ്രതിഷേധം ഞാൻ ഡിസ്‌ലൈക്ക് ചെയ്തിരിക്കുന്നു
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
malayalam new m0vies അപ്ലോഡർ ഇട്ട കമന്റ് തന്നെ കാണാനില്ല 😥😥
@spg.3842
@spg.3842 6 жыл бұрын
Aswinnte treadmill dance🕺 kandu njan inspired aayi treadmill dance cheyyan sramichu.... Adutha comedy ulsavam upload cheyyumbozhek eneekkumarikkum... Sick 🤒 leave kitty...nt dutynnu rekshappettuu👌
@mahinperumbavoor1014
@mahinperumbavoor1014 6 жыл бұрын
Prgm kaanathe thanne like kodukunna oreyoru prgm aan ith
@arjunvijay5000
@arjunvijay5000 6 жыл бұрын
Aswin adipoli
@ആമിയുടെനിരഞ്ജൻ
@ആമിയുടെനിരഞ്ജൻ 6 жыл бұрын
Kasargod Dq 👌👌👏👏👏
@godsisgreat1
@godsisgreat1 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@shahulmf7865
@shahulmf7865 6 жыл бұрын
upload cheydha udane dislike adichavar...pettenn kandam vazhi odendathaan....#omkv
@praveengowreeshanker501
@praveengowreeshanker501 6 жыл бұрын
അശ്വിൻ ഭായ്..... ഹോ.... സൂപ്പെർ
@shamshams5865
@shamshams5865 6 жыл бұрын
Ashwin chettta. Super😍
@shanti2357
@shanti2357 6 жыл бұрын
Ashwin superb antte ponnu.....
Comedy Utsavam│Flowers│Ep# 120
43:03
Flowers Comedy
Рет қаралды 889 М.
Comedy Utsavam│Flowers│Ep# 197
1:08:21
Flowers Comedy
Рет қаралды 621 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,9 МЛН
Comedy Utsavam│Flowers│Ep# 135
44:45
Flowers Comedy
Рет қаралды 1,5 МЛН
Comedy Utsavam│Flowers│Ep# 151
55:51
Flowers Comedy
Рет қаралды 653 М.
Comedy Utsavam │Flowers│Ep# 69
50:33
Flowers Comedy
Рет қаралды 765 М.
Comedy_Stars_S3_E30_EPISODE_Reference_only.mp4
1:07:38
Asianet
Рет қаралды 26 М.
Comedy Utsavam│Flowers│Ep# 134
45:44
Flowers Comedy
Рет қаралды 607 М.
Comedy Utsavam│Flowers│Ep# 176
1:03:41
Flowers Comedy
Рет қаралды 663 М.
Comedy Utsavam │Flowers│Ep# 55
40:18
Flowers Comedy
Рет қаралды 1,9 МЛН