Mr. പക്രു താങ്കൾ ചെറിയ മനുഷ്യൻ അല്ല വലിയ നല്ല മനസിന്റെ ഉടമയാണ്. ഈ പ്രോഗ്രാമിൽ വരുന്ന എല്ലാവരെയും നല്ല അഭിപ്രായം പറഞ്ഞു നല്ല പ്രോത്സാഹനം കൊടുക്കുന്ന വലിയ മനുഷ്യൻ....
@zaharafathima32926 жыл бұрын
jafar
@jafark28416 жыл бұрын
zahara fathima Ya
@ajmalmethala39246 жыл бұрын
മമ്മൂക്ക പറഞ്ഞപോലെ "കാണാൻ കൊള്ളാവുന്ന ഒരു പരിപാടി ഇത് മാത്രമേയുള്ളൂ........ ബിജുക്കുട്ടൻ ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് വല്ലാതെ അറിയുന്നു
@jomolchacko48966 жыл бұрын
Ajmal Methala അതെ സത്യം
@nisamnisu40156 жыл бұрын
നയന അമലാപോൾ 👌👌തകർത്തുറ്റൊ പിന്നേ മേഘനാഥൻ
@benedictalmeda36846 жыл бұрын
ബിജുക്കുട്ടൻ വരില്ലേ
@muhammedali1436 жыл бұрын
തോൽപ്പിച്ച് കളഞ്ഞല്ലോ ...എല്ലാ ചാനലുകാരും pling ആയിരിക്കുവാ! ഇനി എന്ത് പണ്ടാരം പ്രോഗ്രാം ചെയ്താലാ ഈ ഫ്ളവേഴ്സിലെ കോമഡി ഉത്സവത്തിന്റെ പരിസരത്തെങ്കിലും ഒന്ന് എത്താൻ പറ്റുക? നാടും വീടും വിട്ട് എരിയുന്ന കനൽ ഹൃദയത്തിൽ ഒളിപ്പിച്ച പ്രവാസികൾക്ക് ചിരിയുടെ കുളിർമഴയുമായെത്തുന്ന ഫ്ളവേഴ്സ് കോമഡി ഉത്സവം ഇനിയും ഒരുപാട് നാൾ നിലനിൽക്കട്ടെ🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@thefolk35366 жыл бұрын
ALI Kuyyal 👍
@muhammedali1436 жыл бұрын
Rasla Qasim thanks 👌👌
@sibidas62236 жыл бұрын
കുഞ്ചനെ അനുകരിച്ചിട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ like അടിക്കൂ.....😘 😄 😄 😄 😄
@merolbabujoseph74296 жыл бұрын
sibi das ..kunchan onnum parayan illa bro..sound um action um pakka aayirunnu
കോളജിൽ പഠിക്കുമ്പോൾ , കാമുകിയെ കാത്തിരിക്കുന്ന കാമുകന്റെ അവസ്ഥയാണ് പ്രവാസികൾക്ക് ഇപ്പൊ കോമഡി ഉത്സവം . കണ്ണും മനസ്സും ഒന്നു മാറിയാൽ അപ്പോ ആരെങ്കിലും ചാടി വീഴും കമന്റിടാൻ..
@subairkuruvambalam6 жыл бұрын
ഞാൻ ഒരു ചാനലിലേയും കോമഡി പരിപാടികൾ ഇത്രയും ആസ്വദിച്ച് കാണ്ടിട്ടില്ല ... മിഥുൻ ആണ് ഈ ഉത്സവത്തിന്റെ യഥാർത്ഥ കാര്യക്കാരൻ ... Wonderful program.. wish you all the best
@arshadarshu32326 жыл бұрын
ഇത് പോലൊരു പരിപാടി ഇത് വരെയും ഒരു ചാനലിൽ പോലും വന്നിട്ടില്ല.വരുത്തതും ഇല്ല. അത്രക്ക് മനോഹരമായ പരിപാടി ആണ് comedy utsavam
@Prabagaran-jc7yo6 ай бұрын
👢👢👢😊😊
@arrahoof14846 жыл бұрын
വിനീത് ശ്രീനിവാസൻ എന്നെങ്കിലും ഗസ്റ്റ് ആയി വരുമോ.... Kure നാളായി ആ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു..
@shamashamala80526 жыл бұрын
Abdul Rauoof k
@leelavathidevi23856 жыл бұрын
Abdul Rauoof uppummulakum
@rafeekva24476 жыл бұрын
Abdul Rauoof a
@Kabaddi_wala5906 жыл бұрын
കോമഡിയുത്സവം കണ്ടിട്ട് മിധുൻ ചേട്ടനെ നേരിൽ കാണാനും കുറച്ച് സംസാരിക്കാനും എന്നെപ്പോലെ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്??😍😍😍😍😘😘😘
@stm39706 жыл бұрын
RaF Media എനിക്കും
@KuwaitKuwait-wo1lo6 жыл бұрын
RaF Media 10000000 👍
@thekingmaker906 жыл бұрын
Yes
@rashidrachu37356 жыл бұрын
onu Podo aara Avan?
@nowfalma13466 жыл бұрын
🙋
@RFInspects6 жыл бұрын
ബിജുച്ചേട്ടൻ ഇല്ലാത്തപ്പോ പെങ്ങടെ കുട്ട്യോൾ വീട്ടിൽ വിരുന്ന് വന്ന് പെട്ടെന്ന് പോയ ഫീലിങ്ങ് . ഒരു ഒച്ചപ്പാടും ബഹളവും ഇല്ല. 😣😣
@ranjushyam19986 жыл бұрын
yes..chindhichal athae feeling aanu
@RFInspects6 жыл бұрын
ranju shyam 😛😛😛
@vinayanshee95766 жыл бұрын
Arif Mohammed correct😃😃😃😄😄
@suseelasebastian76246 жыл бұрын
ശരിയാ
@RFInspects6 жыл бұрын
Suseela Sebastian 😂😂
@fcyug6 жыл бұрын
എല്ലാരും പൊങ്കാല ഇടും എന്നറിയാം എങ്കിലും ഈ പ്രോഗ്രാം ഒറ്റ എപ്പിസോഡ് മുടങ്ങാതെ കണ്ടതു കൊണ്ടു പറയുകയാണ് ഇപ്പോഴാത്തതെ എപ്പിസോഡ്കളിൽ ചിലതു പഴയതിന്റെ അത്ര പെര്ഫെക്ട് അല്ല ആകെ കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് യൂ ട്യൂബിൽ മുടങ്ങാതെ എല്ല എപ്പിസോഡും ....നല്ല ഒരു പ്രേക്ഷകന് മാത്രമാണ് വിമർശിക്കാൻ ഉള്ള അധികാരം ഉള്ളത് .....മിഥുൻ നിങ്ങൾ വേറെ ലെവൽ ആണ് ........കൂടുതൽ നല്ല നല്ല ആര്ടിസ്റ്റുകൾ വരും എന്ന് പ്രതീക്ഷിക്കുന്നു
@Mk-ul3rj6 жыл бұрын
കുഞ്ചൻ പൊളിച്ച്
@sajju19896 жыл бұрын
പലരുടെയും കഴിവ് കാണുമ്പോൾ, ഇവരൊക്കെ കേരളത്തിൽ ജനിക്കേണ്ടവരല്ല എന്ന് തോന്നിയിട്ടുണ്ടെങ്കിലും കോമഡി ഉത്സവം പിറവിയെടുത്തത് കേരളത്തിന്റെ മണ്ണിലാണെന്ന യാഥാർഥ്യം മനസ്സിലാക്കുമ്പോഴാണ് മലയാളി എന്നതിൽ അഭിമാനം തോന്നുന്നത്.
@riyask.m49306 жыл бұрын
Sajjad ck നിങ്ങൾ ഇത് എവിടർന്നു.. ഒരുപാടായല്ലോ.. നിങ്ങളുടെ cmnt കണ്ടിട്ട്.
@sreenathvpc65736 жыл бұрын
ഇക്കാ എവിടെ ആയിരുന്നു ഇത്രയും കാലം
@jayakrishnan14296 жыл бұрын
Sajjad ck verygood
@ഞാനോ.പരിഷ്കാരി6 жыл бұрын
💐💐കോമഡി ഉത്സവം വാട്സ്ആപ്പ് ഗ്രൂപ്പ് 💐💐 ചിരികളുടെ പൂരം നിയമങ്ങൾ... 1...അനാവശ്യ ഫോട്ടോസ് വീഡിയോസ് അപ്‌ലോഡ് ചെയ്യരുത് 🎥📷 2... മതം,രാഷ്ട്രീയം, ചർച്ചകൾ ഒഴിവാക്കുക 😷 3... അയച്ച മെസേജുകൾ റിപ്പീറ്റ് ചെയ്യാതിരിക്കുക 😇😇 4... അസഭ്യ വോയ്‌സുകൾ ഒഴിവാക്കുക 🤬🤬 5...സെക്സ് വീഡിയോസ്, ഫോട്ടോസ്, വോയിസ് ക്ലിപ് അപ്‌ലോഡ് ചെയ്യാൻ പാടില്ല 🔞🔞 6... പണം നേടൂ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ ഇത്തരത്തിലുള്ള മെസേജുകൾ പോസ്റ്റ് ചെയ്യാൻ പാടില്ല 😡😡 7... വ്യക്തിഹത്യ പാടില്ല 🤼♀ 8... തുടരെ തുടരെ ഗ്രൂപ്പ് ഐക്കൺ ഗ്രൂപ്പ് ഫോട്ടോ മാറ്റാതിരിക്കുക ❌❌ 9... ഫേക്ക് ന്യൂസ് പോസ്റ്റ് ചെയ്യരുത് ❎❎ 10... നിയമങ്ങൾ എല്ലാവരും പാലിക്കുക 👍👍 😊☺ .................. ഈ ഗ്രുപ്പില് ആർക്കും നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ ഇവിടെ പ്രകടിപ്പിക്കാം പാട്ടായാലും മിമിക്രി ആയാലും എന്തായാലും വീഡിയോ രൂപത്തിൽ ചെയ്‌തു നിങ്ങൾക്ക് ഇവിടെ പോസ്റ്റ് ചെയ്യാം.... 🎤🎤🎤🎤🎤🎤🎤🎤🎼🎼🎼🎼 കോമഡി ഉത്സവത്തിൽ എത്തുക എന്ന നിങ്ങളുടെ ആഗ്രഹം തീർച്ചയായും നിറവേറും നിങ്ങളുടെ കഴിവുകൾ ഇവിടെ പ്രകടിപ്പിക്കുക 👍👍👍👍👍💐💐💐💐💐💐മറ്റു വീഡിയോ ഇതിൽ ഇടാതിരിക്കുക.... എന്ന് അഡ്മിൻസ് 👏🏻👏🏻👏🏻👏🏻💐🌻🌷💐 ഗ്രൂപ്പ് ലിങ്ക് ചുവടെ 👇🏻👇🏻👇🏻👇🏻 chat.whatsapp.com/LR37kU0RE1gFZkxlAGOSkn
@karthikadevi39086 жыл бұрын
... .....
@Reginkv6 жыл бұрын
നമ്മുടെ കണ്ണൂർ ടീം കലക്കി........💞കണ്ണൂർ പ്രേക്ഷകർ ലൈക്ക് അടിച്ചെ ......💞
മിമിക്ക്രി കോംബെറ്റിഷൻ ഇന്ന് കിടുക്കി പൊളിച്ചു മലബാറിന്റെ പൊൻതൂവലുകൾക് എല്ലാവിധ ആശംസകളും നേരുന്നു 💪🏻🌹❤️
@salihsmubarak6 жыл бұрын
കാണുന്നവരേക്കാൾ കമന്റിടുന്നവരാണല്ലോ കൂടുതൽ.. ഹൌ ബല്ലാത്ത ജാതി.. കോമഡി ഉത്സവം ഇഷ്ടം🇮🇳🇮🇳🇮🇳 🇶🇦🇶🇦🇶🇦🇮🇳🇮🇳🇮🇳🇮🇳
@anaspattambi1476 жыл бұрын
Saudi ninnullavar like adiche🎻♥️♥️♥️
@aseemtvm46776 жыл бұрын
Anas Pattambi from buraida
@trolleyezvichuvlogz55726 жыл бұрын
Yes.. Jubail here..
@HalaMadrid00716 жыл бұрын
🙋♂️🙋♂️🙋♂️🙋♂️🙋♂️
@shinusainudheen42896 жыл бұрын
safwa
@nikhilsadanandan68746 жыл бұрын
Nikhil from buraidha almarai worker
@sharafutvrtvr22616 жыл бұрын
ഭാവന നവ്യ അമലാ പോൾ തകർത്തു. കുഞ്ചൻ ഒരു രക്ഷയും ഇല്ല. സൂപ്പർ ചിരിച്ച് കണ്ണ് തളളി.. കോമഡി ഉത്സവം ഇനിയും ഉയരങ്ങളിലേക്ക്
@fathimaaziz9373 Жыл бұрын
Q
@ansarmamu20636 жыл бұрын
അയാളെ എങ്ങനെ വിശേഷിപ്പിക്കണം..??? അയാളെ എന്തു പേരിട്ടു വിളിക്കണം??? സൂപ്പർ ഹീറോ 😘😘😘 തോറ്റു എന്നു ഉറപ്പിച്ച മത്സരം ജയിപ്പിച്ച ദിനേഷ് കാർത്തിക് നമിക്കുന്നു... അവിശ്വസനീയം...അവിസ്മരണീയം ബംഗാളികളുടെ ഇടയിൽ താമസിക്കുന്ന ഞങ്ങൾ പ്രവാസികളുടെ അഭിമാനം കാത്ത ദിനേശ്കാർത്തിക് മുത്താണ്
@SahadCholakkal6 жыл бұрын
മിമിക്രി കോംപറ്റീഷൻ കിടുക്കി കളഞ്ഞു.... പ്രേം.. നയന Hatsoff..... കുഞ്ചൻ ഹഹ സൂപ്പർ...
@ratheeshrajvr67676 жыл бұрын
നയന & പ്രേം സുപ്പർ
@jishnujittu4006 жыл бұрын
midhunaa ishttamullavar like adichaa
@HappySad5476 жыл бұрын
Jishnu Jittu പെരുത്തിഷ്ടം 😍😍😍😍
@prasanthpk90916 жыл бұрын
Amala paul listil illelum super 👌👌👌👌👌👌totally powliii
@bijukarinkalimmalk47636 жыл бұрын
ഒരുപാട് നാളുകൾക്കുഷേശം ഇന്നാണ് മിമിക്രി കോമ്പിനേഷൻ കണ്ട് മനസ്നിറഞ് പൊട്ടിചിരിച്ചത് തകർപ്പൻ പെർഫോമനസ് രണ്ടുപേരും
@jibinmenothiyil16096 жыл бұрын
BijuKARINKALIMMAL K ശ യും ഷ യും അങ്ങോട്ടും ഇങ്ങോട്ടും മാറിയല്ലോ
@rajendranchalavara45186 жыл бұрын
ഉറങ്ങാൻ പോവാൻ നിൽക്കാർന്നു..നോട്ടിഫിക്കേഷൻ വന്നു കിടക്കണത് ഇപ്പഴാ കണ്ട്... ഇനി കണ്ടിട്ട് ഉറങ്ങാ...😍😍😍
@rooneyshereef73886 жыл бұрын
അപ്ലോഡര്‍ ചേട്ടന്‍ ഇടക്ക് സ്നേഹിക്കും ഇടക്ക് കൊതിപ്പികും അതും അല്ലന്‍കില്‍ ഇടക്ക് കൊതിപിച്ച് അങ്ങ് കടന്നു കളയും കൊടുക്ക് മുത്തെ നമ്മുടെ അപ്ലോഡര്‍ ചേട്ടന്‍കും ഒരു ഒന്നൊന്നര ലൈക്ക്
ഇതുപോലുള്ള ഒരുപാട് നല്ല പരിപാടിയുമായി കോമഡി ഉത്സവം 1000 എപ്പിസോഡ് പിന്നിടട്ടെ എന്ന് അത്മാര്‍ത്ഥമായി ആശംസകള്‍
@arunashok77046 жыл бұрын
ഹെന്റമ്മോ ഇന്ന് കോമ്പറ്റീഷന് വന്ന രണ്ട് ചങ്ക്‌സും വേറെ ലെവൽ ആയിരുന്നു അല്ലേ 👏🏻
@rajesh545386 жыл бұрын
The chemistry between Pakru and Tini tom is awesome.
@vishnuvichu1396 жыл бұрын
❤💛💚💙💜💛❤കാണുന്ന എപ്പിസോഡുകൾ എല്ലാം❤💛💜💚 വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എന്തോ ഒന്ന് ഈ പരിപാടിയിൽ ഒളിഞ്ഞിരിക്കുന്നു💛💚💙💜❤💛💜💙💚💛 ചിലപ്പോൾ നമ്മുടെ മിഥുൻ ചേട്ടന്റെ അവതരണ മികവ് കൊണ്ടായിരിക്കും ❤❤❤❤ഇത്രയും ആൾക്കാരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞത്❤💛💚❤💛
@Sachin-kl3bf6 жыл бұрын
Vishnu vichu polichh
@Theking-ch9su6 жыл бұрын
Vishnu vichu 😍😍😍😍😍🖒🖒🖒
@vishnuvichu1396 жыл бұрын
Sachin 😍😍😍😍😍
@vishnuvichu1396 жыл бұрын
thappu thappu 😍😍😍😍
@jaleelvadakkuparambe6 жыл бұрын
Vishnu vichu CW
@sinoygeorge93526 жыл бұрын
നയനയും പ്രേം കണ്ണനും പൊളിച്ചടുക്കി... ഒരു രേക്ഷേം ഇല്ല....
@sathyanvasudevannadar19263 ай бұрын
Prem& Nayana Wonderfull and Amazing performance with splendid perfection and professional accuracy and efficiency in Presentation.Both of them are living in our Stage with artistic ability and willingness to do anything,Wa Super Performance.Thank you Comody Ulsavam Presented by Flowers Channel.Welldone.🙏🙏🙏🥰🥰🥰🧑🍳🧑🍳🧑🍳
കിടു എപ്പിസോഡ്💦💦💦💦നാളെ വിശദമായി കാണാം,,,ഇപ്പോൾ ഗുഡ് നെt എല്ലാവരും കിടു,,,, പക്രുചേട്ടൻ പറഞ്ഞപോലെ💣💣💣 ആണ് എല്ലാവരും കൊണ്ടു വരുന്നത്.
@sudheeshshabs86686 жыл бұрын
ആഗ്രഹിക്കുകയും 😘😘 കാത്തിരിക്കുകയും ചെയ്യുന്ന 😘😘 നിമിഷങ്ങളാണ് ജീവിതത്തിൽ 😘 എറ്റവും സന്തുഷ്ട്ടമായവ. 😗😗 ഒരു സ്വപ്നം സഫലമായാൽ ഉടൻ അതിന്റെ ലഹരി നഷ്ടപ്പെടും".😘😘 അതുകൊണ്ട് ഈ കോമഡി ഉത്സവ വേദിയിലെത്തുക എന്ന 😗😗😘😘 എന്റെ സ്വപ്നത്തിന് വേണ്ടി കുറച്ച് വർഷം കൂടി 😘 കാത്തിരിക്കും😘
@if_b_n85616 жыл бұрын
Sudheesh Shabs 👏😍❤ ഇതൊക്കെ എവിടെന്ന് വരുന്നു..😍 സത്യം പറയാലോ, CU വന്നാൽ ആദ്യം വായിക്കുന്നത് ഇയാളുടെ കമെന്റ് ആണ്..വായിച്ചാൽ തന്നെ വലിയ ഒരു energetic ആണ്... good luck Bruh!👏🙂
@youtuberskingking32916 жыл бұрын
Sudheesh Shabs
@poojapr48296 жыл бұрын
Valla salarym undo ithinu ....
@ഞാനോ.പരിഷ്കാരി6 жыл бұрын
💐💐കോമഡി ഉത്സവം വാട്സ്ആപ്പ് ഗ്രൂപ്പ് 💐💐 ചിരികളുടെ പൂരം നിയമങ്ങൾ... 1...അനാവശ്യ ഫോട്ടോസ് വീഡിയോസ് അപ്‌ലോഡ് ചെയ്യരുത് 🎥📷 2... മതം,രാഷ്ട്രീയം, ചർച്ചകൾ ഒഴിവാക്കുക 😷 3... അയച്ച മെസേജുകൾ റിപ്പീറ്റ് ചെയ്യാതിരിക്കുക 😇😇 4... അസഭ്യ വോയ്‌സുകൾ ഒഴിവാക്കുക 🤬🤬 5...സെക്സ് വീഡിയോസ്, ഫോട്ടോസ്, വോയിസ് ക്ലിപ് അപ്‌ലോഡ് ചെയ്യാൻ പാടില്ല 🔞🔞 6... പണം നേടൂ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ ഇത്തരത്തിലുള്ള മെസേജുകൾ പോസ്റ്റ് ചെയ്യാൻ പാടില്ല 😡😡 7... വ്യക്തിഹത്യ പാടില്ല 🤼♀ 8... തുടരെ തുടരെ ഗ്രൂപ്പ് ഐക്കൺ ഗ്രൂപ്പ് ഫോട്ടോ മാറ്റാതിരിക്കുക ❌❌ 9... ഫേക്ക് ന്യൂസ് പോസ്റ്റ് ചെയ്യരുത് ❎❎ 10... നിയമങ്ങൾ എല്ലാവരും പാലിക്കുക 👍👍 😊☺ .................. ഈ ഗ്രുപ്പില് ആർക്കും നിങ്ങളുടെ ഉള്ളിലുള്ള കഴിവുകൾ ഇവിടെ പ്രകടിപ്പിക്കാം പാട്ടായാലും മിമിക്രി ആയാലും എന്തായാലും വീഡിയോ രൂപത്തിൽ ചെയ്‌തു നിങ്ങൾക്ക് ഇവിടെ പോസ്റ്റ് ചെയ്യാം.... 🎤🎤🎤🎤🎤🎤🎤🎤🎼🎼🎼🎼 കോമഡി ഉത്സവത്തിൽ എത്തുക എന്ന നിങ്ങളുടെ ആഗ്രഹം തീർച്ചയായും നിറവേറും നിങ്ങളുടെ കഴിവുകൾ ഇവിടെ പ്രകടിപ്പിക്കുക 👍👍👍👍👍💐💐💐💐💐💐മറ്റു വീഡിയോ ഇതിൽ ഇടാതിരിക്കുക.... എന്ന് അഡ്മിൻസ് 👏🏻👏🏻👏🏻👏🏻💐🌻🌷💐 ഗ്രൂപ്പ് ലിങ്ക് ചുവടെ 👇🏻👇🏻👇🏻👇🏻 chat.whatsapp.com/LR37kU0RE1gFZkxlAGOSkn
@if_b_n85616 жыл бұрын
Pooja PR ... ഇയാൾക്കു കുറച് വേണോ ആവോ?..😆😆
@SureshKumar-jr8dy6 жыл бұрын
, പ്രേംകണ്ണൻ & നയന wow കലക്കി
@zubair.makasaragod6 жыл бұрын
പ്രവാസികളുടെ ഉത്സവമാണ് കോമഡി ഉത്സവം കോമഡി ഉത്സാവത്തെ മഹോത്സവമാക്കിത്തീർത്തത് നമ്മൾ പ്രവാസികൾ തന്നെയാണ് ജയ് പ്രവാസി..........
@vishnuvichu1396 жыл бұрын
Ma zubair Kasaragod 😍😍😍
@zubair.makasaragod6 жыл бұрын
Vishnu vichu hai
@anupratheesh32066 жыл бұрын
Ma zubair Kasaragod tthi
@svk19146 жыл бұрын
Theerchayayum saho.....😍😍😍
@കോമഡിഉത്സവംഫാൻസ്6 жыл бұрын
*കോമഡി ഉത്സവം ഫാൻസ്* 💥💥💥💥💥 *കോമഡി ഉത്സവം ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ join ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ* 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 chat.whatsapp.com/CmLlGz75jzOCfoKOe0A3BE
@harishr90716 жыл бұрын
ഉണ്ണി ചേട്ടനും മനോജ് ഗിന്നസും കൂടിയുള്ള ഒരു കോമഡി ഓട്ടൻ തുള്ളൽ ഉണ്ട് .. കിടുവാ.. ആക്ഷൻ കൊണ്ട് ചിരിപ്പിക്കുന്ന പ്രതിഭ കുഞ്ചൻ ചേട്ടൻ / മേഘനാഥൻ - അവതരിപ്പിച്ച പ്രേം സൂപ്പർ കൂടെ നയനയുടെ അമലാ പോൾ / ഭാവന മികച്ചതായിരുന്നു.
നയനയും പ്രേമും പൊളിച്ചു timichetta you could hav hugged her.there is nothing wrong in that.she is ur sister
@vaisakhkulangara90566 жыл бұрын
ആട് ചേട്ടാ കുറച്ചു over ആയോന്നൊരു സംശയം. പിന്നെ കുഞ്ചൻ ഒന്നും പറയാനില്ല. വിസിൽ ചേട്ടോ പൊളിച്ചു. Spot dubbing kalakki. കുഞ്ചനെ അവതരിപ്പിച്ചപ്പോഴുള്ള ടിനി ചേട്ടാ നിങ്ങടെ expressions കലക്കി. ഞങ്ങൾ അറിയാതെ പൊട്ടി ചിരിച്ചു പോയി. നിങ്ങടെ ചിരി ഞങ്ങൾ ഇന്ന് ഒത്തിരി ഇഷ്ടപ്പെടുന്നു. മിഥുൻ കുട്ടാ... ഞങ്ങടെ ചക്കരമുത്തേ...
@anvarnk39646 жыл бұрын
വീണ്ടും വീണ്ടും ഇങ്ങനെ ഇട്ടാൽ എന്റെ പണിയൊക്കെ ആര് എടുക്കും എന്റെ ശിവനെ....😊😜
@jasim49556986 жыл бұрын
Anvar nk ha ha kalakki
@anasjn32666 жыл бұрын
Anvar nk 😄😄😄 paniyokke potte pull
@anvarnk39646 жыл бұрын
Hhhhhhh
@sugumarannair8126 жыл бұрын
Anvar nk *
@shafeequekeloth93066 жыл бұрын
Woww nammude naatukar Polichu😍😍😍..... Kankol, ramanthali n trikaripur teams..... amazing performance....... 🙏🙏 Good luck
@rahulkichu98496 жыл бұрын
നയനചേചച്ചി you must try a spotdubbing for ഭാവന.....
@nayanaajanardhanan56356 жыл бұрын
Rahul Kichu Pakka.. try cheyyaatto... :-)
@rameezmv40296 жыл бұрын
Nayana A Janardhanan ചെയ്യും സൂപ്പറായിരിക്കും
@Fazil.A.K-g7z6 жыл бұрын
kollaaaatta nayana
@nickynihki55806 жыл бұрын
Nayana A Janardhanan cheyanam
@basheermariyas17194 жыл бұрын
മിഥുനും ടീമും പല കിടിലന്മാരെയും കണ്ടെത്തുന്നു. ഈ പ്രോത്സാഹനം എവിടുന്നും കിട്ടില്ല. കിടിലൻ പ്രോഗ്രാം. മിഥുൻ ഇത്രയ്ക്കും നല്ല സ്നേഹമുള്ള അവതാരകൻ ബഹുമാനിക്കുന്ന അവതാരകൻ വേറെയില്ലെന്നു തന്നെ പറയേണ്ടിവരും.
@falulrahman67966 жыл бұрын
വന്നേ വന്നേ നമ്മുടെ ഉത്സവം വന്നേ 👍👍👍👍👍😘😘😘😘😘
@udayasankartk57275 жыл бұрын
ടിനി ചേട്ടനെ കൊണ്ട് തോറ്റു ചിരിച്ച് ചിരിച്ച് മടുത്തു ഒരു ലൈക് കൊടുക്ക് കോമഡി ഉത്സവത്തിന് ഇന്ന് ചിരിയും ബഹളവുമാകും😁😁😁🙏🙏🙏❤️❤️❤️❤️❤️❤️
@Isolated_soul_Angel6 жыл бұрын
ഒന്നൊരുങ്ങിയപ്പോഴേക്കും കമന്റ് കൂടി. ആറ്റം ബോംബ് ഹിറ്റ് നമ്മുടെ കോമഡി ഉത്സവം
@sachincreations30376 жыл бұрын
മഞ്ഞു വീണു മൂടി കിടക്കുന്ന Jammu Kashmir അതിർത്തിയിലും ഞങ്ങളെ പോലെ ഉള്ള പട്ടാളക്കാർക്ക് സന്തോഷിക്കാൻ കിട്ടുന്ന ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ അത് കോമഡി ഉത്സവം തന്നെയാ..വളരെ കഷ്ടപ്പെട്ട് ആണെങ്കിലും ഓരോ എപ്പിസോഡും കാണുക തന്നെ ചെയ്യും.. നീ ഇല്ലാത്ത ഓരോ രാത്രിയും വിരസതയുടെത് മാത്രമാണ്... നിന്നെയോർക്കുന്ന ഓരോ രാത്രിയും ഒരായിരം പുഞ്ചിരിയുടെയും..thank u comedy ulsavam ചങ്ക് പറിച്ചു ഞങ്ങളുടെ ഒരു സല്യൂട്ട് 💞
@ligitharajesh28296 жыл бұрын
മിഥുൻ ചേട്ടാ ഇനിയും കാത്തിരിക്കാൻ പറ്റില്ല .ഞാനിനി അങ്ങോട്ട് വരാൻ പോവ്വാ. വരണ്ടാ ന്ന് മാത്രം പറയല്ലേ പ്ലീസ് ,സഹിക്കാൻ പറ്റില്ല
@ajukumar39746 жыл бұрын
ഞാൻ ഒരു സൗദി പ്രവാസി ആണ് എല്ലാ എപ്പിസോഡ് ഉം ഞാൻ കാണാറുണ്ട് തുടർച്ചയായി കണ്ട് ഇവിടെ വരെയും എത്തി ഞാൻ കണ്ടതിൽ വച്ച്‌ഏറ്റവും നല്ല ഉത്സവം... മിഥുൻ ചേട്ടൻ.ടിനിചേട്ടൻ .പക്രുചേട്ടൻ .ബിജു കുട്ടൻചേട്ടൻ.പ്രജോദ് ചേട്ടൻ...ഒരു ബിഗ് ഹായ് ഒപ്പം മിഥുൽരാജ് $ഷിജു...,,😘😘
@sahalsha20276 жыл бұрын
ഇത്രയു മനസ്സിന് സുഖം നൾക്കുന്ന ഒരു പോ ഗ്രാമം ഞാൻ ഇത് വരെ കട്ടിടില്ല
@krishnakumargiullasgl29536 жыл бұрын
പ്രേം നയന സൂപ്പർ കുഞ്ചേട്ടനെ കാണിക്കുമ്പോൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് പ്രജോദ് ചേട്ടനാണ് പിന്നെ ടിനി ചേട്ടന്റെ ആത്മാർത്ഥ ആലിംഗനം പക്രു ചേട്ടന്റെ നല്ല വാക്കുകൾ👌👌👌👌👌
@ajimonsnehapoorvam53656 жыл бұрын
ഓരോ എപ്പിസോഡും എത്ര കണ്ടാലും മതിവരില്ല. നന്ദി കോമഡി ഉത്സവം
@ansarhakeemansar78966 жыл бұрын
eee midhunchetan Spr Aaaneto Eathoru vekthiyeyum Thalarthi vidunilla full sopert koduthita vidunna i like Midhun chettaa
@rahulthadathil87376 жыл бұрын
Combatition.....❤💪💪. ഒന്നും പറയാനില്ല.........ആദരവ് അർഹിക്കുന്ന ആൾ തന്നെ.... ഉണ്ണി s. നായർ....
Big congratulations to flowers comedy for touched 1 million subscribers..... Well deserved channel!!!!
@Shuhailmadappuram756 жыл бұрын
ഓരി, തൃക്കരിപ്പൂര്‍, രാമന്തളി, കാങ്കോല്‍ നമ്മുടെ നാട്ടിലെയും പരിസര പ്രദേശങ്ങളിലേയും കലാകരന്മാരാണ് ഈ കഴിഞ്ഞ രണ്ട് എപ്പിസോഡിലും പങ്കെടുത്തത്, ഏവര്‍ക്കും അഭിനന്ദനങ്ങള്‍
@nobypappachan89916 жыл бұрын
ഓർത്തു ഓർത്ത് ചിരിക്കാൻ കോമഡി ഉത്സവം മാത്രമേയുള്ളൂ 👍👍👍👍👍👍👍👍👍👍👍😘😘😘😘😘😘😘
@RB-ux7ct6 жыл бұрын
വന്നു വന്നു ഇപ്പോൾ ഇത് കാണാതെ കിടന്നാൽ ഉറക്കം വരാതായി 😚😚😚😚
@143sachu7866 жыл бұрын
ട്രോൾ ഇടുമ്പോൾ ബാക്ക് സ്‌ക്രീനിൽ വീഡിയോ ട്രോള് ആയി വരാൻ എത്ര പേർ ആഗ്രഹിക്കുന്നു .. ഒന്ന് ലൈക് അടിച്ചേ !!!
@imraanramees27326 жыл бұрын
പ്രേം ഏട്ടോ ഹഹഹഹ ഒരു രക്ഷയും ഇല്ല
@rejikarthika24416 жыл бұрын
Superrrrrrrrrrrrrrr.........
@rahulprabhakaran69436 жыл бұрын
Awesome .... Prem $ Nayana .......
@saadiyadiya3786 жыл бұрын
urangana time aayi ennalum kandu kayinjittey urangunollooo 😉😉😍😍😍
@യോഗി6 жыл бұрын
ചങ്ങായി ഈ premo ഇട്ട് ത്രില്ലു കളയരുത് plzzzz ....ഇനി കണ്ടിട്ട് വന്ന് കമെന്റാം..🤓🤓lub u മിഥുൻചേട്ടാ♥️♥️♥️♥️😘
@vishnugopal88096 жыл бұрын
nayana,& prem polichadukki
@sriharikk2666 жыл бұрын
Unniyettan poliya, pattiya amili paranj sweyam chirikkukayum mattullavare chirippikkukayum cheythu. Congrats entire crew members of comedy ulsavam. Keep going......😘😘😘😘😘