അഴകും - അറിവും - കഴിവും'.കനിവും. ഉള്ള... മിഥുനെ പോലെ..ഒരു അവതാരകൻ ഇതുവരെ മലയാള ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല....!!ഇനി ഉണ്ടാവാൻ പോവുന്നുമില്ല -....!!
@jineeshmathew9996 жыл бұрын
Abdul Vahab Right...❤️❤️
@judhan936 жыл бұрын
Abdul Vahab സത്യത്തില്‍ പുളളിയൊരു അത്ഭുതമാണ്
@manojthomas46266 жыл бұрын
Abdul Vahab exactly right
@ajithakumari46306 жыл бұрын
Yes
@bijesh76326 жыл бұрын
😚😚
@AtoZ764116 жыл бұрын
ഒരു പാട്ട് കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ രതീഷ്... ആദ്യമായി ദുബായിൽ പ്രോഗ്രാം ചെയ്യുന്നു flowersinte കൂടെ... കലാകാരന്മാർക് അർഹിക്കുന്ന അംഗീകാരം കൊടുക്കുന്ന ഒരേ ഒരു പ്രോഗ്രാം.. 😋😋കോമഡി ഉത്സവം
@chandrothshiju6 жыл бұрын
A to Z . ജംഷി dear Jamshi 2009 rakeshettan Dubai program cheythittunde and Rakeshettan my best friendum my chunk bro koodiyaa so really happy dubayil wait cheyyunnu
@AtoZ764116 жыл бұрын
shiju c ഞാൻ പറഞ്ഞത് നമ്മുടെ രതീഷ് ചേട്ടൻ
@chandrothshiju6 жыл бұрын
A to Z . ജംഷി dear 😊😊😊 nammude rakeshetten
@rejikarthika24416 жыл бұрын
Nalla karyam....
@AtoZ764116 жыл бұрын
shiju c കണ്ണൂർ രാകേഷ് ചേട്ടൻ അത് പൊളിച്ചു
@ratheeshrajvr67676 жыл бұрын
അഖിൽജിത്ത് അ സന്തോഷം കണ്ടപ്പോൾ കണ്ണ്' നിറഞ്ഞു പോയി God bless you my son ഇതിനെ വേണ്ടി പിന്നിൽ നിന്നാ എല്ലവർക്കു ദൈവ അനുഗ്രഹലഭിക്കേട്ടേ
Midhun chetta onnum vicharikaruth eth ente oru abiprayaman .malavika bhayankara borayittan cheythath kurachala orupad shariyakanund .
@jinilkejinil89366 жыл бұрын
anoop kt yes bro
@annmediaentertainment84976 жыл бұрын
ആദ്യമായാണ് ഇവിടെ നെഗറ്റീവ് കമന്റ്സ് കാണുന്നത്, ഒരുപാട് വിഷമം തോന്നി.... നന്മകൾ നിറഞ്ഞ ഈ ഫ്ലോറിൽ വരുന്നവരാരും വേദനിക്കരുത്. നല്ല Advice.. കമന്റിലൂടെ നമ്മൾക്കും കൊടുക്കാം..! അടുത്ത തവണ ഈ നെഗറ്റീവ് പ്ലസ് ആക്കി മാറ്റാൻ നമ്മുടെ നല്ല വാക്കുകളിലൂടെ അവർക്ക് സാധിക്കും..
@אבישגצברי-צ3ו6 жыл бұрын
Ann Media Entertainment I support You
@RobertZachariyas6 жыл бұрын
Ann Media Entertainment yes...i support
@livelife836 жыл бұрын
ലോഗോസ് ഹിയറിങ്ങ് എയിഡ് സെന്ററിനും സിമൻസ് സിഗ്നിയ ഗ്രൂപ്പിനും ഒരു പാട് നന്ദി....
@rahoofprachari71026 жыл бұрын
Full of Entertainer 👍👍👍👍👍👍👍👍💕
@judhan936 жыл бұрын
ആദ്യമായി ഒരു അവതാരകന് ഫാന്‍സ് അസോസിയേഷന്‍ *ആള്‍ കേരള മിഥുന്‍ ചേട്ടന്‍ ഫാന്‍സ് അസോസിയേഷന്‍*
@shafeekvahid97206 жыл бұрын
AKMFA,👏👏👏👏👏👏😘😘😘😘😘😘😘😘😘
@judhan936 жыл бұрын
Shafeek Vahid *AKMFA* 💘
@ummarmalayil29036 жыл бұрын
#AKMFA 😘😘😘😘😘❤💙💚💛💜
@sanoofsanoo82586 жыл бұрын
Saudi Arabia midhun fan's
@abdulvahid68476 жыл бұрын
Sanoof Sanoo ഞാനും 😍😍😍😍
@jasnathomas1066 жыл бұрын
From burida
@sreejithkukku50406 жыл бұрын
Sanoof Sanoo ഞാനും
@rider_93146 жыл бұрын
Sanoof Sanoo ഞാനും 💪💪
@asheashik7286 жыл бұрын
Sanoof Sanoo നുമ്മ ഉണ്ട് dwa
@ratheeshrajvr67676 жыл бұрын
രാജേഷ് female sound തകർത്തു തിമർത്തു കിട്ടുക്കി സൂപ്പർ all the best
@ratheeshkumarkrishnan34006 жыл бұрын
200 മത്തെ എപ്പിസോഡിൽ മിഥുൻ പാടണമെന്നാഗ്രഹിക്കുന്നവർ ലൈക്കിക്കേ
@ABRAHAMTHACHERIL6 жыл бұрын
പ്രിയ കൂട്ടുകാരൻ ജോൺ കെ. പോളിന് കോമഡി ഉത്സവത്തിൻറ്റെ ആദരവ് ലഭിച്ചതിൽ അഭിനന്ദിയ്ക്കുന്നു...പെർഫോമൻസ് എല്ലാം ഊതിക്കാച്ചിയ പൊന്നുപോലെ ഇപ്പോഴും അതിമനോഹരം.
@suneeshasurendran54186 жыл бұрын
ABRAHAM THACHERIL namma ooru payyan....
@jijilijo77876 жыл бұрын
Athe..... നമ്മുടെ സ്വന്തം BMC ജോൺ ചേട്ടൻ.......
@ayshafathi33016 жыл бұрын
ABRAH@ @ @AMa THACH@ @ ummata puddings Malayalam movie a riyand a riyaHollywood puddings Malayalam songs videm Hollywood famous actors puddings Malayalamnd a a a riyand
@ayshafathi33016 жыл бұрын
ABRAHAM THACHERIL py😮
@ratheeshrajvr67676 жыл бұрын
മിഥുൻസ് ജനപ്രിയ അങ്കർ ബിഗ് സല്യൂട്ട്
@muhammedaslam88316 жыл бұрын
മാളവിക എന്ന കലാകാരിയെ പലരും വിമർശിക്കുന്നത് കണ്ടു സുഹൃത്തുക്കളെ ഇത് വളർന്നു വരുന്ന കലാകാരൻമാർക്കും കലാകാരികൾക്കും ഉള്ള വേദിയല്ലേ ശരിയാവും പ്രോത്സാഹിപ്പിക്കുക നിരുത്സാഹിപ്പിക്കരുത്
@mathewjohnranni81406 жыл бұрын
Muhammed Aslam true
@sham-19856 жыл бұрын
ഒരുപാട് പേര് മാളവികയെ കുറ്റം പറയുന്നത് കണ്ടു..... എന്തിനാ ഇങ്ങനെ ഒക്കെ വളർന്നു വരുന്ന കലാകാരന്മാർക്ക് ഒരുപാട് അവസരങ്ങൾ കൊടുക്കുന്ന വേദി അല്ലേ... അവൾ നല്ല പ്രാക്ടീസ് ചെയ്താൽ നന്നായിട്ടു പെർഫോമൻസ് ചെയ്യാൻ പറ്റും. അപ്പൊ അത് കൊണ്ട് നമ്മൾക്ക് ആരെയും കുറ്റം പറയാതെ നമുക്ക് സപ്പോർട്ട് ചെയ്യാം.അവൾ നന്നായിട്ടു വരട്ടേന്ന് All the best മാളവിക.
@אבישגצברי-צ3ו6 жыл бұрын
shameer I support Malavika
@sajimathai35206 жыл бұрын
shameer muhammad seriya baii practice cheytal ready akum...
@shafeequegmbakes59496 жыл бұрын
പ്രാക്ടീസ് ചെയ്തിട്ട് വന്നോട്ടെ........ ഇതുവരെ ഒരു കലാകാരൻമാരെയും കുറ്റം പറയാത്ത കോമഡി ഉത്സവം ഇഷ്ടപെടുന്ന സാദാരണ മലയാളിക്ക് അങ്ങനെ തോന്നിയെങ്കിൽ നല്ല പ്രാക്ടീസ് വേണം..........
@bashirpandiyath47476 жыл бұрын
അഗിൽ ജിത്തിന്റെ കേൾവി കായ് പ്രയത്നിച്ച എല്ലാവർക്കും നന്മകൾ നേരുന്നു... 🌷🌷🌷
@rahulthadathil87376 жыл бұрын
Logos. Hearing. Centre... കൂടെ നിന്ന സ്പോൺസെർസ്...... ബിഗ് സല്യൂട്ട്..... ❤❤❤❤
@Manojvava16 жыл бұрын
Rahul thadathil 😎😎
@Manojvava16 жыл бұрын
വള്ളംകുളം ഡാ😎😎😎
@rahulthadathil87376 жыл бұрын
Manoj Kumar 🤔🤔
@Afzal_Mogral6 жыл бұрын
മിഥുൻ ചേട്ടനെ നിർത്തി പുകഴ്ത്തിയത് എത്ര പേർക്ക് ഇഷ്ടായി 😍😛
@newsgh86546 жыл бұрын
മാളവികയെ കുറ്റപ്പെടുത്തതെ സുഹൃത്തുക്കളെ .. ഒരു കലകാരനെയും കലകാരിയെയും നമ്മൾ വേദനിപ്പിക്കരുത്
@sreekantcp6 жыл бұрын
കലാകാരനോ, കലാകാരിയോ ആണെങ്കിൽ അല്ലെ. അപ്പൊപിന്നെ കുഴപ്പമില്ല.
@prathyushas_kodungallur6 жыл бұрын
ഒരു മിമിക്രി കലാകാരന് വേണ്ട പ്രധാനപ്പെട്ട ഗുണം തനിക്ക് എടുക്കാൻ സാധിക്കുന്ന ശബ്ദങ്ങളെ തിരിച്ചറിഞ്ഞ് ആ ശബ്ദങ്ങളെ അവതരിപ്പിക്കുന്നതാണ്..മാളവിക ഒരു പക്ഷെ നല്ല കലാകാരിയായിരിക്കാം..പക്ഷെ ഈ സ്റ്റേജിൽ നിരാശപ്പെടുത്തി..ബാത്ത്റൂമിൽ പോലും മിമിക്രി കാണിക്കാൻ സാധിക്കാത്ത എനിക്ക് മാളവികയെ വിമർശിക്കാൻ അവകാശമില്ല..ബഹുമാനത്തോടു കൂടി പറയട്ടെ അടുത്ത വട്ടം കുറച്ച് കൂടി ശ്രദ്ധിച്ച് അനുകരണ ശബ്ദങ്ങളെ തിരഞ്ഞെടുത്ത് നല്ല വണ്ണം പ്രാക്ടീസ് ചെയ്യുക..തീർച്ചയായും വിജയിക്കും..ഓൾ ദി ബസ്റ്റ്
@ajmalajmalaju95426 жыл бұрын
Prathyushas Divakaran നമ്മൾ കലാകാരന്മാർ അല്ലായിരിക്കാം പക്ഷെ അഭിപ്രായം ആർക്കും പറയാലൊ
@johnutube56516 жыл бұрын
Prathyushas Divakaran : സ്ത്രീ സാന്നിധ്യം ആവശ്യമല്ലേ സുഹൃത്തേ ? ആണുങ്ങൾ മാത്രം മതിയോ ? ഈ ഷോയിൽ അവതാരകൻ മുതൽ എല്ലാവരും ഏറെക്കുറെ പുരുഷന്മാർ ആണ്
@rider_93146 жыл бұрын
Prathyushas Divakaran താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്തായാലും pm ന്റെ സൗണ്ട് ആ girl വോയിസ് മാറ്റാമായിരുന്നു അല്ലെ
@prathyushas_kodungallur6 жыл бұрын
Ajmal Ajmal Aju അഭിപ്രായം പറയാം..പക്ഷെ അവരുടെ കലാവാസനയെ നമ്മൾ ബഹുമാനിക്കണം..
@prathyushas_kodungallur6 жыл бұрын
Jo C സ്ത്രീ സാന്നിദ്ധ്യം ആവശ്യം ഇല്ല എന്നല്ലല്ലോ ഞാൻ പറഞ്ഞത്..താങ്കൾ കമന്റ് ഒന്നു കൂടെ വായിക്കൂ
@shamsumalamakkavu21636 жыл бұрын
200 ആ മത്തെ എപ്പിസോഡ് ഇങ്ങ് എത്തി ട്ടാ എല്ലാം തയ്യാറായല്ലോ അല്ലെ...? എന്തായാലും ആ ഒരു എപ്പിസോഡ് കിടുക്കി പൊളിക്കണം👍🏻👍🏻 മിഥുൻ ഭായിടെ സ്പോട്ട് ഡബ്ബിംഗ് ഉണ്ടാവല്ലോ ല്ലോ ല്ലേ...
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@abbastm30606 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@AneeshPayyadi6 жыл бұрын
abbas tm Ika Dubail evideya
@vishnuc61176 жыл бұрын
abbas tm എനിക്കും ഒരു മെമ്പർഷിപ്പ് വേണം...
@sajimathai35206 жыл бұрын
abbas tm enikkum oru membership
@Vilakupadath6 жыл бұрын
Dubai katta fann
@majeedmb83776 жыл бұрын
enikkum vnm
@abdulvahid68476 жыл бұрын
ഹിയറിങ് ഹെഡ് വെച്ച നിഷാദിനെയും അഖിൽജിത്തിനെയും സംസാരിക്കുന്നവരായി കൊണ്ട് വരണേ.... 😍😍😍😍😍
@asharmadrista59056 жыл бұрын
മോന്റെ മുഖത്തെ സന്ദോഷം 😍😍😘😘... ഇതിനു വേണ്ടി പ്രവർത്തിച്ച സഹായിച്ച എല്ലാവർക്കും .. ഒരുപാട് നന്ദി.. ദൈവം ഉണ്ടാകും നിങ്ങളെ കൂടെ... God bless u
@Hopy7706 жыл бұрын
പ്രജോദ് ഏട്ടാ നിങ്ങൾ പൊളിക്കുന്നുണ്ട് ട്ടാ ..😘❤️💐
@ratheeshrajvr67676 жыл бұрын
ഗിരിഷ് ഒന്നു പറയന്നില്ല സൂപ്പർ തകർത്തു God bless you my son
@robinpappachen6 жыл бұрын
കോമഡി ഉത്സവത്തിൽ അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നല്ല പങ്കുണ്ട് എന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്......... എല്ലാവർക്കും Big Salute...... :-) നിങ്ങളുടെ കൂട്ടായ്മയാണ് ഇതിന്റെ വിജയം.........
@ratheeshrajvr67676 жыл бұрын
എബിനെ ഒന്നു പറയന്നില്ല അപാനി ശരത് ശബ്ദം ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best
@sobymuthuvalloor21436 жыл бұрын
Ratheeshraj vr d
@ratheeshrajvr67676 жыл бұрын
ജോൺ കെ പോൾ ഒന്നു പറയന്നില്ല സുപ്പർ തകർത്തു തിമർത്തു all the best
@sonukattanam6 жыл бұрын
എന്റെ കളിക്കൂട്ടുകാരൻ, കറ്റാനത്തിന്റെ അഭിമാനം ജോൺ കെ പോൾ എന്ന ഞങ്ങളുടെ സ്വന്തം ജ്യോതിഷ് .. അഭിനന്ദനങ്ങൾ
@vishnukj1696 жыл бұрын
മിഥുൻ ചേട്ടന്റെ പോസിറ്റീവ് എനർജി ലഭിക്കുവാനുള്ള ഭാഗ്യം എനിക്കും ദൈവം തന്നു കോമഡി ഉത്സവത്തിൽ വരാൻ സാധിച്ചില്ലെങ്കിലും..അതിനു ദൈവത്തോട് നന്ദി...മിഥുൻ ചേട്ടനോടും..
@nidhinshaji60106 жыл бұрын
മിഥുൻ ചേട്ട ശ്രേയ കുട്ടിയെ ഒന് കൊണ്ട് വരുമൊ ചേട്ടാ
@sijupmkalluzkalluz81636 жыл бұрын
മാളവിക കാരണം നെഗറ്റീവ് കമൻറ് വരാൻ സാധ്യത ഉണ്ട്
@maheshm.k17486 жыл бұрын
sarikkum kannuniranjhu poyi akhiljithinte santhosham Kandappol. .Flowers ninghal sadharanakkarude koodeyanu oru big salute ninghal karanam kooduthal aalkkarilekku sahayanghal ethatte ...
@sakeerhusain5006 жыл бұрын
മിഥുൻ ചേട്ടന്ന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ
@binuc93156 жыл бұрын
Aa kunju Monte chiriyum santhoshavum njan inne vare jeevithathil kandathil vachu asulabhamaya nimisham...
@vinodkonchath63236 жыл бұрын
രാകേഷേട്ട തകർത്തു നിങ്ങളുടെ പാട്ട് യൂറ്റ്യൂബിൽ കാണുംമ്പോൾ എന്താ വരാത്തെ എന്ന ഒരു വിഷമം ഉണ്ടായിരുന്നു ശെരിയ്ക്കും ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഗായഗനാണ് എന്നും നന്മയുണ്ടാകട്ടെ ആ കുട്ടിയ്ക്ക് കേൾവിയ്ക്ക് സഹായിച്ച എല്ലാവർക്കും നന്ദി ആ കുട്ടിയെ കോമഡി ഉത്സവത്തിലെത്തിച്ച ഷാ നവാസിനും നന്ദി ഒരു പാട് പേരുടെ ജീവിതം മാറ്റിമറിച്ച ഫ്ലവേഴ്സിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ശ്രി കണ്ഠൻ സാർ മിഥുൻ മിഥുൽ രാജ് നന്മ നിറഞ്ഞ മനസുകൾക്ക് നന്ദി
@petalspringseason41356 жыл бұрын
ഞായറാഴ്ച കൂടി കോമഡി ഉത്സവം വച്ചൂടെ.... 😍😍😍
@threestar98876 жыл бұрын
vipin vinu സത്യം
@faizalmuhammed43886 жыл бұрын
ദൈവം ആ പൊന്നുമോൻ എത്രയുമ് പെട്ടന്ന് സംസാരിക്കാനുള്ള കഴിവ് കൊടുക്കട്ടെ 😥മിഥുൻ ചേട്ടാ നിങ്ങളാണ് കേരളം ഭരിക്കേണ്ടത് നിങൾ പാവങ്ങളുടെ ദൈവം ആണ് അത്രക്കും ജീവൻ ആണ് എനിക്ക് ങ്ങളെ😥😥😥ഒന്ന് നേരിൽ കാണാം വളരെ ആശയുണ്ട്😥😥😥
@shafihasa6 жыл бұрын
അപ്ലോടർ നിങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നില്ല.. അഖിൽ ജിത്തു. അവന്റെ സന്തോഷം കണ്ടോ.. 😘😘😘😘 രാജേഷ് പൊളിച്ചു
@muhammedrafi39616 жыл бұрын
Malavika mimicry moshaman....baki Elam sthiram ullathupole kidukki pollichu...Midhunettan vere levelaaan
@khaleelkasaragodkallukasar33376 жыл бұрын
എനിക്ക് വലിയൊരാഗ്രഹമായിരുന്നു നമ്മുടെ മിഥുൻ ചേട്ടനെ കാണണമെന്ന് അങ്ങനെ അതും സാധിച്ചു
@nasaralamkode26886 жыл бұрын
ഇവിടെയാണ് മതേതരത്തവും സാഹോദര്യവും കരുണയും മനസ്സാക്ഷിയുള്ള ഒരു പ്രോഗ്രാം... പ്രാത്ഥനയോടെ.... feeling.. ചിരിച്ചുകൊണ്ട് karayunna പ്രോഗ്രാം...
@yatrastory4236 жыл бұрын
train sound.....uffffffff grand👌
@ashikmidhilaj6 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ശരിക്കും കണ്ണ് നിറഞ്ഞുപോയി അഖിൽജിത് മോന്റെ ആ ചിരി മനസ്സിൽ വല്ലാത്ത സന്തോഷവും സങ്കടവും ഉണ്ടാക്കി. ഇത്തരം സഹായങ്ങൾ ചെയ്യുന്ന ഫ്ലവർസ് ടിവിക്കും കോമഡി ഉത്സവത്തിനും ഇതുപോലുള്ള കലാകാരന്മാരെ സഹായിക്കാൻ സന്മനസ്സ് കാണിക്കുന്ന ഏല്ലാവർക്കും എന്റെ ഒരായിരം നന്ദിയും സ്നേഹവും. സർവശക്തൻ ആയ ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാവട്ടെ.
@akheeshthadayil75716 жыл бұрын
Midhun eattaa love you ❤❤❤
@rajeshlikhina40176 жыл бұрын
രാകേഷേട്ടന്റെ പെർഫോമൻസ് നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ കോമഡി ഉത്സവത്തിൽ കണ്ടപ്പോൾ അതിനേക്കാൾ സന്തോഷം.... ഉയരങ്ങളിൽ എത്തട്ടെ.....
@rejikarthika24416 жыл бұрын
Akhiljith mone sahayicha ellavarkum flowersinum big salute
@ninugeorge29406 жыл бұрын
കഷ്ടമുണ്ട് ട്ടോ.....നോട്ടിഫിക്കേഷൻ കിട്ടുന്നില്ല😓😓😓 എന്താ പറ്റിയത്??? എനിക്ക് മാത്രമുള്ളോ ഇങ്ങിനെ😒😒😒
@irshadpanoli25896 жыл бұрын
Ninu George ചിരിക്കുടുക്ക എനിക്കും കിട്ടില്ല
@jahankollancheri56606 жыл бұрын
എനിക്കും
@sham-19856 жыл бұрын
Ninu George ചിരിക്കുടുക്ക എനിക്കും 😥
@suneeshasurendran54186 жыл бұрын
Nikm...
@jasnathomas1066 жыл бұрын
Enikum kitunilq
@sharafumj70656 жыл бұрын
Midhun fans ivide👍
@vaisakhkulangara90566 жыл бұрын
Female sound പാടിയ ചേട്ടൻ കലക്കി.. നമ്മുടെ കുഞ്ഞു മോന് കേൾവിയുടെ നവ്യഅനുഭവം കൊടുത്ത നിങ്ങൾ ഓരോരുത്തർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉറപ്പായും ഉണ്ടാകും, അത്രക്കും വലിയൊരു സത്കർമ്മമാണ് നിങ്ങൾ ചെയ്‍തത്. ഒരിക്കലും ഈ പരിപാടി നിർത്തരുതെ... ഞങ്ങടെ ചങ്കണ്...
@dilshaddilzaman50176 жыл бұрын
കോമഡി ഉത്സവം ഫാൻസ് ലൈക്ക് അടിക്കൂ.... കൂടെ മിഥുൻ ചേട്ടനു
രാജേഷ് ശബ്ദ സൗകുമാര്യമുള്ള ഒരു.... അനുഗ്രഹിത കലാകാരന്‍... നാലു പാട്ടും.... പൊളിച്ച്....ഞെരിപ്പന്‍ തന്നെ....
@diljo776 жыл бұрын
Bring once Ayyappa Byju (Punnapra Prasad) in Comedy Ulsavam🤣😊
@nikhilkakkayam14356 жыл бұрын
Diljo Jose ..mooper epol parupadi onnum kanunnilla...wt hpd???
@rashi66716 жыл бұрын
Yes we need him on this floor..... coommmmooooonn n
@vinodthomas94686 жыл бұрын
Diljo Jose I agree .please watch my video about Banff ,Canada and let me know your thoughts .Thanks .kzbin.info/www/bejne/ipCpi32Fa62thMU
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
മാളവിക കുറച്ചൂടെ ശ്രദ്ധയോടെ ചെയ്യാമായിരുന്നു.. ഇഷ്ട്ടം ആയി കുറ്റം പറയുകയല്ല കുറ്റം പറയാൻ പോലും അറിയില്ല.. കാരണം സ്വന്തം സൗണ്ട് പോലും നേരെ വരില്ല എനിക്ക്👉😂😂😂
@RKK-us2vm6 жыл бұрын
മിഥുൻചേട്ടന്റ കാളികാണുമ്പോൾ ഒരു ചെറിയ കുട്ടിയെ പോലെ തോന്നുന്നു.... 😍😍😘😘എന്തൊരു ഇഷ്ടം തോന്നുന്നു.
@MrSreeharisreekumar6 жыл бұрын
മാളവിക ഡെൽഹി ന്ന് വണ്ടി പിടിച്ച് ,പാവപ്പെട്ട് കഷ്ടപ്പെട്ട് വന്നതല്ലേ ,അതുകൊണ്ട് ഒരു അവസരം കൊടുത്തതാ .... ക്ഷമിച്ചേക്ക് ...
@Akarsha8886 жыл бұрын
ധന്യമായ ചില നിമിഷങ്ങൾ സമ്മാനിക്കുന്ന കോമഡി ഉത്സവത്തിന് ഹൃദയം നിറഞ്ഞ സ്നേഹമല്ലാത മറ്റൊന്നും ഇല്ല ഒത്തിരി സ്നേഹം .....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤💕💕❤💚💚💚💚💞💞🌹🌹💕❤💚💚💞🌹💕💕❤❤💚💚💞🌹💕❤💚💚💞🌹🌹🌹
@Hjkioofti99o6 жыл бұрын
ഗ്രൂമേഴ്‌സ് ശ്രേധിക്കുക്ക.. മാളവിക എന്ന മത്സരാർത്ഥിയുടെ കാര്യത്തിൽ അല്പം ശ്രെദ്ദിക്കാമായിരുന്നു...
@abhinavr28876 жыл бұрын
ഇതിനേക്കാൾ നന്നായി ചെയ്തിട്ടു കിട്ടിയില്ല
@Hjkioofti99o6 жыл бұрын
ആ കുട്ടിക്ക് കേൾക്കാൻ സാധിച്ചപ്പോൾ അമ്മയെയും അച്ഛനെയും കാൾ സന്തോഷം ഉണ്ടായത് മ്മടെ ചങ്ക് മിഥുൻ ആണ്.. ഇങ്ങള് എന്താ ഭായ് ങ്ങനെ... സല്യൂട്ട്
@renjurocks38386 жыл бұрын
മിമിക്രി competition തീരേ നിലവാരം പുലർത്തിയില്ല ..
@riyasliton6 жыл бұрын
Renju Rocks sathyam
@premjith6236 жыл бұрын
Renju Rocks CORRECT.
@ayasfaris28636 жыл бұрын
Renju Rocks പാട്ടുകൾ കുഴപ്പം illa
@syedfaizalsyedfaizal63506 жыл бұрын
Correct..
@shifnaparveen36 жыл бұрын
രോഗം കൊണ്ട് പൊറുതിമുട്ടിയ ഒരുപറ്റം കലാകാരന്മാർക്ക് പുതു വെളിച്ചം കാണിക്കുന്ന എന്റെ പ്രിയപ്പെട്ട കോമഡി ഉൽസവം ടീമിന് നന്ദി... നന്ദി.... നന്ദി..... ദൈവം അനുഗ്രഹിക്കട്ടെ....
@sindhunair47876 жыл бұрын
Malavika do practice well.
@vinodm.k61876 жыл бұрын
അഖിൽജിത്തിന് കേൾവിയുടെ ലോകത്തിലേക്ക് സ്വാഗതം. അവനെ സഹായിച്ച എല്ലാവർക്കും ഞങ്ങൾ പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ. എന്റെ നാട്ടുകാരൻ രാകേഷ് അടിച്ചു പൊളിച്ചു
@safoorafara64576 жыл бұрын
ഹാവു ആദ്യമായിട്ടാണ് 50 ഉള്ളിൽ എത്തുന്നേ പുരുഷു അനുഗ്രഹിക്കണം
@asheashik7286 жыл бұрын
Safoora C നിന്റെ ബാഗിയം
@vasanthakumarpalakkal82036 жыл бұрын
തീർച്ചയായും മിഥുൻ ഒരു ആദരിക്കപ്പെടേണ്ട വ്യക്തി ആണ്.കോമഡി ഉത്സവത്തിന്റെ നട്ടെല്ല് ഈ എളിമയുള്ള കലാകാരൻ തന്നെ....,,,,💐💐💐💐💐
@jessysebastian19016 жыл бұрын
Eniku troll kelkana ishttam😀😀
@jophinjose59186 жыл бұрын
Jessy Sebastian me to
@arunanjanam95876 жыл бұрын
Jessy Sebastian enikkum ..
@jamsheer2756 жыл бұрын
Nanma Niranja oree oru program comedy utsavam logos hearing center big thanks and big salute and comedy utasavam big salute👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
ആദ്യം തന്നെ അഭിനന്ദനങ്ങൾ കൊണ്ട് കോമഡി ഉത്സവത്തിന് ഹൃദ്യമായ ആശംസകൾ..... എടുത്തു പറയേണ്ടുന്ന ഒരു വലിയ കാര്യം അഖിൽ അവന്റെ കേൾവി ശക്തി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ നൽകിയപ്പോൾ അവന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി..... പ്രായവേദമന്യേ വേദിയെ ഇളക്കിമറിച്ച കണ്ണൂരിലെ ഗായകൻ അടിപൊളി ആശംസകൾ..... കഴിവുറ്റ കലാകാരന്റെ വഴികാട്ടിയായ കോമഡി ഉത്സവത്തിന്റെ പുണ്യവേദിയിലെത്തുമ്പോൾ അവിടെ ആ പുണ്യവേദിയെ ഒന്ന് തൊട്ടു വണങ്ങാൻ എന്തേ മറന്നുപോകുന്നു... ആരുംതന്നെ ചെയ്യുന്നത് കാണുന്നില്ല.... അവതാരകന് ഒരു ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ..... നന്ദി
രാജേഷ് സൂപ്പർ ആയി പാടി. ഗോഡ് ബ്ലെസ്സ് യു. ഒരുപാട് നന്മകൾ ഉണ്ടാകട്ടെ.... 👌👌👌👍👍👍✌✌✌
@ratheeshrajvr67676 жыл бұрын
മാളവിക നന്നായി practice ചെയ്യുക രാജേഷ് all the best
@navasuae93976 жыл бұрын
Ratheeshraj vr best coment very positive
@ratheeshrajvr67676 жыл бұрын
നവാസ് ഇക്ക നന്ദി
@reenareenazabeel57906 жыл бұрын
Ratheeshraj vr .. sathyam ur right
@karthikgmenon6 жыл бұрын
51:33 കണ്ണ് നിറഞ്ഞു പോയി.. സന്തോഷം കൊണ്ട് 😍😍😍😍😍
@khaleelkasaragodkallukasar33376 жыл бұрын
പക്രുച്ചേട്ടൻ ടിനി ടോം ചേട്ടൻഎത്ര ദിവസമായി അവരെ കണ്ടിട്ട് ഈ അടുത്തെങ്കിലും അവർ വരുമോ
@shinowdr43556 жыл бұрын
tini tom shootilanu. Lalatteantea kudea
@cryptovlogger91426 жыл бұрын
Tini vendaaaa😂😂😂😂
@shajikolasserishajik65346 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ഹൈലേറ്റായത് പാട്ട് പാടിയ ചേട്ടന്‍ തകര്‍ത്തു തിമിർത്തു സൂപ്പര്‍ ആയിടുണ്ട്
@jenirose19396 жыл бұрын
ഗ്രൂമിങ് അംഗങ്ങൾ ശ്രദ്ധിക്കുക മിമിക്രിയെ നശിപ്പിക്കുന്ന ആരെയും സ്റ്റേജിൽ കൊണ്ട് വരാതിരിക്കുക നല്ല പോലെ പ്രാക്ടീസ് ചെയ്തു സ്റ്റേജിൽ കൊണ്ടുവരുക ...മാളവിക ചെയ്ത ഒരെണ്ണം പോലും ശരിയായില്ല .ഖേദിക്കുന്നു
@saeedmuhammed17846 жыл бұрын
Jeni Rose ആരാ പറഞ്ഞെ എന്താടോ നന്നാവാത്തെ
@jenirose19396 жыл бұрын
പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കുക ചെയ്യും ..അവരുടെ പ്രകടനം മോശമായിരുന്നു അത് ഈ പരിപാടിയുടെ ഗുണനിലവാരം കുറയ്ക്കും ....കമെന്റ്റ് ബോക്സ് ഓപ്പൺ ചെയ്തിരിക്കുന്നത് പ്രതികരിക്കാനും അഭിനന്ദനം അർഹിക്കുന്നവർവർക്ക് നൽകുവാനും കൂടിയാണ് ..പ്രിയ സുഹൃത്തേ ..മിമിക്രിയെ ഇഷ്ട്ടപെടുന്ന ഒരാൾ എന്ന നിലയിൽ എന്റ്റെ മാത്രം അഭിപ്രായം കൂടിയാണിത്
അഖിൽജിത് ഒരു പുതു അനുഭവം കൊടുക്കാൻ കഴിഞ്ഞ ലോഗോ ഹിയറിങ് center& siemens team 😍😍😍😍😍👏👏..രാകേഷ് bhi powlichu lastil vannu dance ചെയ്ത പ്രേഷകർ 👏👏👌👌👌..ഒന്നും പറയാൻ ഇല്ല