മുട്ടും കുത്തി ഇരുന്നു കുട്ടികളോളം ചെറുപ്പം ആകുന്ന ആ വലിയ മനസിന് നമ്മുടെ മിഥുൻ ചേട്ടൻ ആകാം ഒരായിരം ലൈക് 😍😍😍😍😍😘👍👍👍
@sadanandannair34782 жыл бұрын
L
@mavelimedia77426 жыл бұрын
അമ്മമാരും...ചേച്ചിമാരും അവതരിപ്പിച്ച ശിങ്കാരിമേളം തകര്‍ത്തൂ....ശ്രീ ഭഗവതി ശിങ്കാരിമേള സമിതി.... കിടു...
@akhilmunjolil94746 жыл бұрын
*ഗസ്റ്റ് വരുമ്പോൾ പാവം പ്രജോദേട്ടനെ തട്ടുന്ന പരിപാടി നിർത്തണം...പ്രജോദേട്ടനോടൊപ്പം*
@shamnashamna47986 жыл бұрын
Akhil Munjolil sathymanu
@akhilmunjolil94746 жыл бұрын
shamna Shanu 👍👍👍
@sophiyajose41816 жыл бұрын
sariya... guest nu special seat koduthal pore.... nthna prajodettane ozhivakkunnath...
@akhilmunjolil94746 жыл бұрын
sophiya jose eppalanavo angane thonnuka
@bashirpandiyath47476 жыл бұрын
എത്രയെത്ര കലാകാരൻമാർ എത്രയെത്ര കുട്ടികളുടെ പ്രകടനങ്ങൾ എത്രയോ അശരണർ എത്രയെത്ര ജീവിതങ്ങൾ എത്രയോ കൂട്ടയമകൾ, സംഘടനകൾ, ചാരിറ്റികൾ... നമ്മുക്ക് മുന്നിൽ കാണിച്ചു തന്നു... ഒരു പക്ഷെ ഈ പ്രോഗ്രാം ഇല്ലേൽ ഇവരെയൊക്കെ നാം അറിയാതെ പോകുമായിരുന്നില്ലേ..? കാണാതെ പോകുമായിരുന്നില്ലേ..? ഫ്ളവേഴ്‌സ് ടീമിനോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല... 500 ഉം 1000ഉം താണ്ടി പതിനായിരം എപ്പിസോഡിലേക്ക് യാത്ര ചെയ്യട്ടെ !! 🌷🌷🌷
@kuttymankarumkutty28026 жыл бұрын
ചാര്‍ലി ...വൗ.....അസാധ്യ കലാകാരനാണ് .... ഇതിനൊക്കെ കോമഡി ഉത്സവത്തിനാണ് മ്മളെ നന്ദി .....എത്രയെത്ര മുത്തുകളാാാ ...ഈ വേദീല് വരണത് .....
@rizwanrishu35466 жыл бұрын
ആ മോളുടെ പാട്ട് സൂപ്പർ പൊളിച്ചു god bless നല്ല ഭാവി ഉണ്ട് 😻
@ratheeshrajvr67676 жыл бұрын
ശിങ്കരിമേളം ടിം ചേച്ചിമാർ തകർത്തു തിമർത്തു കിട്ടുക്കി ഒന്നു പറയന്നില്ല സുപ്പർ all the best ഇവർക്ക് സഹായം ലഭിക്കുവാൻ അവസരങ്ങൾ ഉണ്ടാവടെ God bless you
@satharktpm27206 жыл бұрын
കുറേചിരിപ്പിക്കും..എന്നാലും രണ്ടു തുള്ളികണ്ണുനീര്‍ വീഴ്ത്തിയിട്ടേ ഒാരോ എപ്പിസോഡും കടന്നുപോവാറുള്ളൂ.............♡♡
@Kmr-e5z6 жыл бұрын
കലാഭവൻ പ്രജോദിനെ ഒഴിവാക്കരുത് ഒരു സീറ്റ് ആൾക്കും അവിടെ ഇടണം
@akhilsoman43356 жыл бұрын
ഇതിനിരിക്കട്ടെ ബിഗ് സല്യൂട്ട്
@maheshkumar-fh3kb6 жыл бұрын
അതു ശരി യാണ്
@sherlymathew52176 жыл бұрын
shebeer km yes correct...l like prajothettan
@Kmr-e5z6 жыл бұрын
Sherly Mathew 👍👍👍
@anasstm75086 жыл бұрын
mahesh kumar 👍👍👍
@ratheeshrajvr67676 жыл бұрын
ശ്രീഷമോൾ ഒന്നു പറയന്നില്ല തകർത്തു സൂപ്പർ മോൾടെ പാട്ട് കിട്ടു all the best God bless you my son
@sudheeshsudhi53146 жыл бұрын
ഇൗ പ്രോഗ്രാമിനോടുള്ള ഇഷ്ടം കൊണ്ടാണ് കട്ട് പീസ് ഇടല്ലേന്ന് പറയുന്നത് '' iiiii പ്ലീസ്...
@abbastm30606 жыл бұрын
sudheesh sudhi ആpoleyen മാരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@jojo-hn4cv6 жыл бұрын
Request
@asmahulhusna22456 жыл бұрын
Prajod na thirichu kond veranam
@akhilmunjolil94746 жыл бұрын
*ഫുൾ എപ്പിസോഡ് ഇട്ടതിന് ശേഷം മതി കട്ട്പീസുകൾ...അപേക്ഷയാണ്...വെറുപ്പിക്കൽ നിർത്തണം*
@lathee.mplathee60036 жыл бұрын
Akhil Munjolil എസ്സ് അതാണ് ശരി
@suryajayan31756 жыл бұрын
പ്രജോതേട്ടൻ miss you😘
@thomasvj85546 жыл бұрын
ശിങ്കാരിമേളം ചേച്ചിമാർ polichu..congrats all ഉത്സവം teams..
@Kmr-e5z6 жыл бұрын
കട്ട് പീസ് ഇടുന്നതു നിർത്തുന്നതു വരെ എല്ലാവരും കടുത്ത പ്രതിഷേധം അറിയിക്കു കോമഡി ഉൽസവം ഞങ്ങൾ മലയാളികൾ നെഞ്ചിലെറ്റിയ മഹോത്സവം അതിനെ പീസ് പീസക്കി ഇല്ലതാക്കരുത് പ്ലീസ്😖
@salman.25566 жыл бұрын
shebeer km സത്യം
@Edakkaadan6 жыл бұрын
shebeer km, cut cheythu ittaal alle KZbin il viewers kootti varumaanam koottaanpattu.. Ellaam oru business trick alle 😊
@abbastm30606 жыл бұрын
shebeer km ആ പൂവ് മാറോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@lathee.mplathee60036 жыл бұрын
shebeer km പീസ് ഇടരുത് ഞാനും ഉണ്ട്
@alphonsavarghese2016 жыл бұрын
Exactly
@jinilkejinil89366 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ് 👍👍 💖💕
@mavelimedia77426 жыл бұрын
ചാര്‍ലിച്ചായന്‍ അവതരിപ്പിച്ച നാല് പാട്ടും തകര്‍ത്തു....
@bessyvarghesepadinjaran5866 жыл бұрын
കട്ട് ചെയ്തു ഇട്ട് മണിക്കൂറുകൾ കഴിഞ്ഞു ഫുൾ എപ്പിസോഡ് ഇടുമ്പോൾ ആ ആവേശം നഷ്ടമാകും ദയവായി ഒന്നിച്ചു ലോഡ് ചെയ്യു ഞങ്ങളുടെ ആവേശം കളയല്ലേ !!!
@pilcopilu66306 жыл бұрын
Yes
@shijumallappally91916 жыл бұрын
Bessy Varghese Padinjaran athe
@voiceofkerala58526 жыл бұрын
സത്യം
@MrafeeqMrazin6 жыл бұрын
Bessy Varghese Padinjaran . പറയാം
@littyjacob14136 жыл бұрын
viral cuts kanathirunal pore?oru kanakkinu viral cuts itt avar soyam kuzhithonduva.progrm rating kurakke ullu.ithu mathramalla ella progrms ntem viral cuts idunund full uploading nu munne.
@kuttymankarumkutty28026 жыл бұрын
ഈ ശിങ്കാരിമേളം ടീമിനെ ഇനിയും ഇവ്ടെ കൊണ്ടു വരണം .....ചേച്ചിമാരെല്ലാം തകര്‍ത്തു ....
@ratheeshrajvr67676 жыл бұрын
രാജിവ് & അകാശ് 2 പേരും മിമക്രിമത്സരത്തിൽ തകർത്തു തിമിർത്തു കിട്ടുക്കി all the best
@jambujamb63636 жыл бұрын
വൈറൽകട്ട് ഇട്ടതിനു ശേഷം ഫുൾ എപ്പിസോഡ് ഇടുന്നതിനോട് എനിക്ക് യോചിപ്പില്ല... നിങ്ങൾക്കോ ?
@edwinthrissur76716 жыл бұрын
Enikum
@jojo-hn4cv6 жыл бұрын
Jambu Jamb yes
@muhammedfawaz50716 жыл бұрын
പാഷാണം shaji എന്ന കഥാപാത്രത്തെ ഇഷ്ട്ടമുള്ളവര്‍ ഇവിടെ ഞെക്ക് like........
@IamPrajeesh--Poovar6 жыл бұрын
കീർത്തിചക്രയിലെ ഗാനം നല്ല എനർജിയോടെ പാടിയിരിക്കുന്നു അടിപൊളി ..... ഈ ഗ്രൂപ്പിന് എല്ലാവിധ ആശംസകൾ !!!
@sachincreations30376 жыл бұрын
കൊല്ലം അഭിജിത് ചേട്ടനെ നമ്മുടെ കോമഡി ഉത്സവം ഫ്ലോറിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിച്ചേ.. ദാസേട്ടന്റെ sound എന്നുപറഞ്ഞു അവാർഡ് നഷ്ടപെട്ട ഒരാൾ ആണ് അത് നമ്മുടെ കോമഡി ഉത്സവത്തിലൂടെ തിരിച്ചെടുക്കണം...
@muhsintt93446 жыл бұрын
sachin anand 👍
@muhammadmuneer1606 жыл бұрын
ഉത്സവത്തിൽ വന്നിട്ടുണ്ടല്ലോ...
@voiceofkerala58526 жыл бұрын
ഒരുവട്ടം വന്നതല്ലേ
@reenareenazabeel57906 жыл бұрын
sachin anand ...
@reenareenazabeel57906 жыл бұрын
sachin anand ... sathyam
@ratheeshrajvr67676 жыл бұрын
പാഷാണം ഷാജി യുടെ സിനിമക്ക് കഥയും .നന്നാവട്ടെ all the best
@shinexavier9096 жыл бұрын
Charlie ചേട്ടോ ചേട്ടൻ സൂപ്പറാ ശങ്കർ മഹാദേവൻ അദ്‌നാൻ സാമി ഹരിഹരൻ പിന്നെ ഞങ്ങളുടെ മണിച്ചേട്ടനും ഇജ്ജ് കിടുക്കി മാഷേ 😍😍😍😍😘😘
@reenareenazabeel57906 жыл бұрын
Shine Xavier ... super
@ammuvijesh54746 жыл бұрын
പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുന്ന ഒരേ ഒരു ചാനൽ flowers ആയിരുന്നു. വൈറൽ cuts എന്ന പേരില്‍ episode അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് നല്ല ഭാഗങ്ങൾ ഇടരുത് എന്ന് എത്ര ആളുകൾ അഭിപ്രായം പറഞ്ഞു എന്നിട്ട് അത് മുഖവിലക്കെടുക്കാതെ കൂടുതലായി അപ്‌ലോഡ് ചെയ്ത് വെറുപ്പി ക്കുകയാണ്. വളരെ വിഷമം ഉണ്ടെങ്കിലും പ്രതിഷേധം അറിയിക്കാന്‍ വേണ്ടി dislike അടിച്ചു പോയതാണ് എന്നാലും uploader തെണ്ടീ നമ്മളുടെ കോമഡി ഉത്സവത്തിനോട് ഇത് വേണ്ടായിരുന്നു.. ഉപ്പും മുളകും, tamaar padaarum, ഒക്കെ ചെയ്തപ്പോള്‍ നമ്മൾ ഒന്നും പറഞ്ഞില്ലല്ലോ..
@riyasriyassha3206 жыл бұрын
Vijesh Ammu സൂപ്പർ ..,. നിങ്ങളും നല്ല ഒരു ആസ്വാദകനാണ്
@MunavirMadeena6 жыл бұрын
Vijesh Ammu ഇപ്പോൾ കമെന്റ്സ് & opinios അവർ വായിക്കാറില്ലെന്ന് മനസിലായി
@ammuvijesh54746 жыл бұрын
Munaver Bavas അതേ ഇല്ലെങ്കില്‍ ഇത്രയും പേർ പറഞ്ഞിട്ട് ശ്രദ്ധിക്കാതിരിക്കുമോ. Viral cuts വേണ്ടെന്ന് പറഞ്ഞില്ലല്ലോ full episodenu ശേഷം അപ്ലോഡ് ചെയ്തോട്ടെ
@prathyushas_kodungallur6 жыл бұрын
പറയുന്നത് കൊണ്ട് ആർക്കും ഒന്നും തോന്നരുത്...ചേട്ടാ എന്ന് വിളിച്ച നാവു കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്...ദയവ് ചെയ്ത് നിങ്ങൾ ഈ കൊലച്ചതി ചെയ്യരുത്..കോമഡി ഉത്സവം എപ്പിസോഡ് മുഴുവനായിട്ട് അപ് ലോഡ് ചെയ്തിട്ട് അതിനു ശേഷം മാത്രം അതിലെ വൈറൽ ക്ലിപ്പുകൾ അപ്ലോഡ് ചെയ്യൂ.അത് വരെ ഡിസ് ലൈക്ക് എന്റെ വക...അപേക്ഷിച്ചിട്ട് നിങ്ങൾക്ക് വിലയില്ല..😈😈😈😈😈😈😈
Njan ഒരു പ്രവാസി ആണ് ജോലി കഴിഞ്ഞ് വന്ന് ഈ പ്രാഗ്രാം കാണുമ്പോൾ ഒരു ആശ്വാസമാണ് പ്രത്തേകിച്ച് ഇന്ന് പാടിയ മോളുടെ പാട്ട് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു നന്ദി flowers tv
@Akarsha8886 жыл бұрын
ആദ്യമായി ഫ്ലൈ ..ടീം ..നിങ്ങൾക്കെന്റെ സ്നേഹാദരങ്ങൾ .💚💚💚💚 നിങ്ങളുടെ ഈ എനർജിക്ക് ..ഈ സ്വപ്നങ്ങൾക്ക് ....നിങ്ങൾ നൽകുന്ന സന്ദേശത്തിന് ..ഹൃദയം നിറഞ്ഞ നന്ദി 💚💚💚 ഒരുപാടിഷ്ട്ടം എല്ലാവരെയും .. ഇന്ന് സന്തോഷം പകർന്നു തന്ന എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും നന്ദി 💚💚💚💚💚
@babukm95842 жыл бұрын
താങ്ക്സ് ചേട്ടാ
@thulaseedharanthulasi94235 жыл бұрын
ചെണ്ടമേളം സൂപ്പർ. മേളത്തിനൊപ്പം ഇത്രയും ഭംഗിയായി ചുവടുകൾ വയ്ക്കുന്നത് ആദ്യമായി കാണുകയാണ്.. സൂപ്പർ.. അഭിനന്ദനങ്ങൾ
@ratheeshkumarkrishnan34006 жыл бұрын
കോട്ടയം നസീർക്കയെ ആദരിക്കാൻ കൊണ്ടുവരണം എന്നാഗ്രഹിക്കുന്നവർ ലൈക്കടിക്കു
@shamsumalamakkavu21636 жыл бұрын
എന്റെ dislike ഞാൻ അടിച്ചിട്ടുണ്ട് ഇത്രയും എപ്പിസോഡിൽ ആദ്യമായി അത്രക്ക് വെറുപ്പിച്ചു ഇപ്പോ ഇനി വൈറൽ കട്ട് നിർത്തുന്ന വരെ dislike,negative കമന്റ് മാത്രം ജനങ്ങൾ ആണ് ഈ പരിപാടി ഇത്രയും ആക്കിയത് മറക്കണ്ടാ
@ameen20576 жыл бұрын
shamsu malamakkavu ഒരു നിലയിലെത്തിയപോ മാൻജാളം കളിക ഇനിയിപ്പോ എന്തുമാകാം എന്ന വിചാര 😬
@shamsumalamakkavu21636 жыл бұрын
AMEEN ശരിയാക്കാം😃
@deepav17446 жыл бұрын
Njanum
@lindajobin65046 жыл бұрын
Chechimar തകർത്തു... Kidukachi പെർഫോമൻസ്
@basheerbasheer40336 жыл бұрын
പ്രജോദ് നിർബന്ധം ആയി വേണം
@vinodpjoseph6 жыл бұрын
As usual programs rocks ! Especially the shingari melam of today! Please add the performance of Saravanan too.. thanks
@mavelimedia77426 жыл бұрын
ശ്രീഷമോള്..... ഈ പ്രായത്തില്‍.... കിടുക്കികളഞ്ഞൂട്ടാ....മുത്തേ...♥♥♥♥
@nishadwyn2466 жыл бұрын
Comedy ulsavathinte ആദരത്തിൽ പ്രശാന്ത് പുന്നപ്രയെ (കള്ളുകുടിയൻ ബൈജു )കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക്
പ്രിയ സഹോദരങ്ങളെ ഇവർ കട്ട് പീസ് അപ്ലോഡ് ചെയ്തോട്ടെ നമ്മൾ ഫുൾ അപ്ലോഡ് ചെയ്യുമ്പോൾ കണ്ടാൽ പോരെ ഞാൻ അങ്ങനെയാ കട്ട് പീസ് കാണാൻ നിൽക്കാറില്ലാ ഫുൾ എപ്പോ അപ്ലോഡ് ചെയ്യുന്നോ അപ്പോഴേ ഞാൻ കാണു 😍😘😘😍
@godislove77856 жыл бұрын
HaBeEb RaHmAn KoOtTuNgAl കട്ട് പീസ് കൊണരുത്...
@ringudelhi0076 жыл бұрын
Not the point
@lathee.mplathee60036 жыл бұрын
HaBeEb RaHmAn KoOtTuNgAl ആരും ലൈക് അടിക്കരുത്
@jayankannelil31346 жыл бұрын
കാണാൻ പോകുമ്പോൾ ഫുൾ ഉണ്ടോ എന്ന് നോക്കിയശേശം കണ്ടാൽ പോരെ
ചാർലി ഒന്നു പറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി പാട്ട് കിട്ടുക്കാച്ചി all the best
@fahadabdulazeez33056 жыл бұрын
ഒന്നും പറയാനില്ല പൊളിച്ച് .........ശിങ്കാരി മേളം കെങ്കേമമായി.lov u comady usthvam 😘😘😘😘 Broo full episodinu munp cut cheythu idunnathu njanggal prevasikalodu Ulla chathiya dutty kazhinju 1 hour athu oru sugamaa pls avoid .......
@sureshthomas74856 жыл бұрын
fahad abdulazeez p uhh 0y iBook 6
@ameen20576 жыл бұрын
fahad abdulazeez 👋👍
@fahadabdulazeez33056 жыл бұрын
suresh thomas 🖐️
@fahadabdulazeez33056 жыл бұрын
AMEEN ...evidaa broo oru arivum illalloo..... Sukanooo
@ameen20576 жыл бұрын
fahad abdulazeez ഇതാ ഇവിടെ ഉണ്ട് 😀 സുഗംതന്നെ
@faizalmuhammed43886 жыл бұрын
പാവങ്ങളുടെ കോമഡി ഉത്സവം ഇന്നത്തെ ലെയ്ക് ആ 8പേർക് കൂടെ പക്രു ചേട്ടനും
@DhanyasSivaS6 жыл бұрын
ഫാൻസ് association ഉണ്ടാവാൻ സൂപ്പർസ്റ്റാർ ആവണം എന്നില്ല മിഥുനെ പോലെ നല്ല കിടുക്കൻ anchor ആയാലും മതി.... 😍😍
@mohammedashik39036 жыл бұрын
shingaarimelam kalakki superaayirunnu..👍👍👌👌
@premadasanak75166 жыл бұрын
എല്ലാ വിഭവങ്ങളും വേണ്ടുവോളം ആസ്വദിച്ചു കെങ്കേമം പാഷാണം അവർകൾ വന്നതിൽ പെരുത്ത് സന്തോഷം ഒരു സുഖം ഒരു മനസുഖം അഭിനന്ദനങ്ങൾ... നന്ദി
@sanoopsanusanu81586 жыл бұрын
സുമനീഷ് പൊളിച്ചടുക്കി സൂപ്പർ
@keralatigeryt75706 жыл бұрын
Super akki bro ജനങ്ങളുടെ പരിപാടി ആയി മറി കഴിഞ്ഞു .... LIKE
@shifuzz.diaries55626 жыл бұрын
ശിങ്കാരിമേളം ചെയ്‌ത എല്ലാ ചേച്ചിമാർക്കും എന്റെ big സല്യൂട്ട് . ഞാനേറെ ഇഷ്ടപ്പെടുന്നു .
@ratheeshrajvr67676 жыл бұрын
അലപ്പുഴയുടെ അഭിമാനം അലപ്പുഴസുദർശനൻ ചേട്ടാ ഒന്നു പറയന്നില്ല തകർത്തു സുപ്പർ God bless you
@RazakRazak-oe5jv6 жыл бұрын
മമ്മുക്കയെ കോമഡിഉത്സവത്തിൽ കൊണ്ട് വരും എന്ന്പ്രതീക്ഷിക്കുന്നു 😍😍😍
@vishnuprasad24286 жыл бұрын
ഈ പരുപാടി ഇത്രക്കും ജനപ്രിയമാക്കിയത് youtube viewers ആണ്. അത് ഈ പരിപാടിയുടെ നന്മ കൊണ്ട് തന്നെയാണ് അത് ഇങ്ങനെ കീറി മുറിച്ചു ഇട്ടിട്ടു ഞങ്ങളെ പോലെയുള്ള, ഉത്സവം മുഴുവനായും ആസ്വദിക്കാൻ കാത്തുനിൽക്കുന്നവരെ ദയവ് ചെയ്തു നിരാശരാക്കരുത്
@chithramohan80566 жыл бұрын
Sathyam aanu 👍
@manumanoharan63526 жыл бұрын
Manichettana ormipichathinu valare nanni
@MrAnsalam6 жыл бұрын
എല്ലാരും കട്ട്പീസ് കാണുന്നത് ഒഴിവാക്കി ഫുൾ എപി അപ്‌ലോഡ് ആയാൽ മാത്രം കാണുക.
@prasanthv46676 жыл бұрын
Aadyam full episode ittittu pore viral cuts
@anooprpn4706 жыл бұрын
മലയാള ചാനലിൽ ഇതെ വരെ കണ്ടിട്ടില്ലാത്ത ഒരു ചിരി മാമാങ്കം "കോമഡി ഉത്സവം " ഒരു പാട് കഴിവുള്ള കലാകാരൻമാരെ ഉയർത്തിക്കൊണ്ടുവരാനുള്ള നല്ല ഒരു പരിപാടി നാളത്തെ താരങ്ങളാകാൻ നിമിത്തമാകുന്ന ഒരു പോഗ്രാം... പാർട്ടി സ് പേറ്റ് ചെയ്യുന്ന എല്ലാ വെക്തികളെയും നന്നായി പ്രോത്സാഹിപ്പിക്കുന്ന അവതാരകൻ മിഥുൻ ചേട്ടനും ബാക്കി ജഡ്ജ ചെയ്യുന്ന നല്ല കലാകാരൻമാരും ഈ പ്രോഗ്രാം മിൻ്റെ വിജയത്തിൽ വലിയ പങ്കുവെയ്ക്കുന്നു. നൂറ്, ഇരുന്നൂറ്, അഞ്ഞൂറ്, ആയിരം എപ്പിസോഡുകൾ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@saniyetm3926 жыл бұрын
നി vayaral cut ഇട് എന്നാലും കാണില്ല..ഇവിടെ വന്നേ കാണൂ..😍😂👍
@vaisakhkulangara90566 жыл бұрын
ഇന്ന് profile introduction പറഞ്ഞത് bicycle thieves movie director ആണോ... , ശബ്ദം കേട്ടിട്ട് അതുപോലെ തോന്നി. കിടു എപ്പിസോഡ്. ആലപ്പി സുദർശൻ മാഷിനെ ആദരിച്ചതിൽ ഒത്തിരി സന്തോഷം. കുഞ്ഞു മോളുടെ പാട്ട് കലക്കി. ശിങ്കാരിമേളം പൊളിച്ചു. മൊത്തത്തിൽ തിമിർത്തു. മിഥുൻ കൂട്ടാ... 😘😘😘😘😘
@Deepu-rx3eq6 жыл бұрын
കോമഡി ഉത്സവം എല്ലാ എപ്പിസോഡും കാണാറുണ്ട് ഞാൻ പ്രവാസിയാണ. കാരണം ഡ്യൂട്ടി കഴിഞ്ഞു വന്ന എല്ലാ മികപ്രവാസിയും വന്നയുടനെ യൂട്യൂബിൽ കാണാറുള്ള ഒരു പ്രോഗ്രാമാണ് ഇത്. ചിലപ്പോൾ ഫുഡ്‌പോലും കഴിക്കാതെയാണ് ഇത് കാണുന്നത് അതുകൊണ്ട് ദയവുചെയ്ത് വൈറൽ കട്ട് ഇട്ടു വെറുപ്പിക്കലും.
@ratheeshrajvr67676 жыл бұрын
സുവിനേശ് സുരേഷ് കൃഷ്ണയുടെ ശബ്ദം തകർത്തു സൂപ്പർ all the best
@lijithc.m73646 жыл бұрын
Comedy Utsavam saudi fans 😍😍😘😘
@supergooajay84196 жыл бұрын
Prajod varaname
@sakeerkaladi76006 жыл бұрын
ശിങ്കാരിമേളം തകർത്തു
@vijeshv63166 жыл бұрын
srresha.moluuu.polichuuuuuu
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@mavelimedia77426 жыл бұрын
സുദര്‍ശനന്‍ മാഷ്..... 4ദശാബ്ദം പിന്നിട്ട....പ്രതിഭാധനനായ ഒരു കലാകാരന്‍......
അവിടുന്നും ഇവിടുന്നും കണ്ടത് കൊണ്ടാണ് എന്നു തോന്നുന്നു കാണുമ്പോൾ ഒരു രസംകിട്ടുന്നില്ല
@manumanoharan63526 жыл бұрын
Chenda melam super polichuuuu orupadu program kittattennu prarthanayode
@lekscan816 жыл бұрын
Tini tom poyit vannapo mood off il anallo...oru ushaar illa..endh patti...
@akbarakku80436 жыл бұрын
Lekshmi Prasad yes
@ananduks79166 жыл бұрын
Lekshmi Prasad Njanum Athaa Pulliye kandappm alochiche.. Pattini oky kidannitt vanna pole
@rejikarthika24416 жыл бұрын
Fly le ellavarkum aasamsakal.....
@rajeshp76466 жыл бұрын
പാഷാണം ഷാജി ...ഒരു സുഖം...ഒരു മനസ്സുഖം😜😜😜
@suseelasebastian76246 жыл бұрын
മോളൂ, നല്ലൊരു ഗായികയാകട്ടെ
@amviy6 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നകൊതിക്കുന്ന ഒരു program
@ziyajasir95686 жыл бұрын
ടിനിച്ചേട്ടനും പ്രജോദട്ടനും എന്തെങ്കിലും problem unooo ...😝 allaaaa randupereyum ഒരുമിച്ചു kaanarilla അത് കൊണ്ട് ചോദിച്ചതാട്ടോ...
@rdcreative1236 жыл бұрын
Ziya ....ഉണ്ടെന്നാണ് എനിക്കും തോന്നുന്നത്...ടിനി ചേട്ടനെ അവരുടെ സീറ്റിലേക്ക് കൊണ്ടുവരനായിരുന്നു പാഷാണത്തെ കൊണ്ടു വന്നത്...
@ajitharajan39906 жыл бұрын
Ziya Jasir 😀😀😀
@preethakxavier94126 жыл бұрын
Team FLY... No words for ur efforts. Great .... :)
@mohammadkubais50096 жыл бұрын
Chende mutt enikk istilltha sambavaman pakshe ee chenda mutt omg vv great enikk ottiri ottiri istaayi tnq allfyou
@noufalnofu32086 жыл бұрын
Shikarimalam ,👍👍👏👏💓
@Binu-fv9gl6 жыл бұрын
കോമഡി ഉത്സവം ഞങ്ങൾക്ക് കട്ട് പീസ് അപ്ലോഡ് ചെയ്തു ബുദ്ധിമുട്ടണ്ട......ഫുൾ അപ്‌ലോഡ് ഇല്ലങ്കിൽ വേണ്ട.....ചാർളി.....അസാധ്യ....കലാകാരൻ...പിന്നെ ഇ എപ്പിസോഡിൽ വന്ന ഓരോ മത്സരാര്ഥിയൂ അടിപൊളി....കിടു....
@sajik70066 жыл бұрын
Program kazhinju cut piece ettolu no broblem, othiri eshttam ullathukondanu paraunnathu 😍❤️❤️❤️
@bazilrazaknilamburkerala85146 жыл бұрын
ചാർളിയേട്ടാ supeeeeeeeeeer..
@sreekanthkaricheri30196 жыл бұрын
All kerala prajodhettan fans ivide comeon 😘...prajodhettane ozhivakkunath shariyallaa
@നാസിയനാസിയ6 жыл бұрын
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎✊👎👎👎👎👎എന്റെ ആദ്യത്തെ പ്രധിഷേധം വയറൽ കട്ട്സിന്
@rahim94286 жыл бұрын
പാഷാണം ഷാജി വന്തിട്ടെ....
@umaganesh1198Ай бұрын
Ladies Chendamelam soooooppperrrr🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@muzammalilyas58706 жыл бұрын
Mr. Charlie is did very well.
@abbastm30606 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@supergooajay84196 жыл бұрын
ഞാൻ മിഥുൻ ഫാൻ
@qatarliveameen5266 жыл бұрын
Sudarshana Mash cheta kalakki 😊😊 yendoru kaziu.. Very nice
@bibimohamed65316 жыл бұрын
I hope no uplode viral cut first...it's make us bore to watch more...pls make sure it's won't happen again in future...good luck 👏🏼👏🏼👏🏼👌👌
@Shuhailmadappuram756 жыл бұрын
ഈ ഒരു പ്രോഗ്രാം ഇത്രമാത്രം വിജയിപ്പിച്ചത് ഞങ്ങൾ വ്യൂവേഴ്സ് ആണ്. ഞങ്ങളെ എല്ലാം വെറുപ്പിച്ചുകൊണ്ട് നിങ്ങൾക്കിത് മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ. പ്രേക്ഷകർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു വൈറൽ കട്ട് നിർത്തണം. ഫുൾ എപ്പിസോഡ് അപ്‌ലോഡ് ചെയ്തതിന് ശേഷം മാത്രം വൈറൽ കട്ട് അപ്‌ലോഡ് ചെയ്‌താൽ മതി. ഇത് ഞങ്ങൾ പ്രേക്ഷകരുടെ ഒരു താക്കീത് ആണെന്ന് കരുതിക്കോ.