Comedy Utsavam│Flowers│Ep# 212

  Рет қаралды 901,729

Flowers Comedy

Flowers Comedy

6 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 733
@vishnuvichu139
@vishnuvichu139 6 жыл бұрын
കോമഡി ഉത്സവത്തിലെ ജഡ്ജസ് സ്ഥിരം കമൻസ്👇👇👇 😍പക്രു ചേട്ടൻ:- എന്താ പറയുക ശരിക്കും കറതീർന്ന കലാകാരൻമാർ എന്നൊക്കെ പറയില്ലേ അതാണ് ഇപ്പോൾ കണ്ടത് ചെയ്യുന്ന ഓരോ കാര്യങ്ങളും നല്ല വൃത്തിയും വെടുപ്പുംമായി ചെയ്തു ശരിക്കും നമ്മളെ ഞെട്ടിച്ചു കളഞ്ഞു 😍പ്രജോദ് ചേട്ടൻ:- ഞാൻ ആദ്യം തന്നെ ഒന്ന് നമിച്ചു പോവുകയാണ് ശരിക്കും പറഞ്ഞാൽ അസാധ്യ പെർഫോമൻസ് ആയിരുന്നു നിങ്ങൾ രണ്ടുപേരും കോമഡി ഉത്സവത്തിലെ അടുത്ത വൈറൽ ആവാൻ പോകുന്ന രണ്ട് കലാപ്രതിഭകളാണ് അതിന് യാതൊരു സംശയവുമില്ല 😍ബിജുക്കുട്ടൻ ചേട്ടൻ:- ശോ എൻറമ്മേ എന്ത് പറയാനാണ് സൂപ്പർ ഞെട്ടിച്ചുകളഞ്ഞു വളരെ നല്ല പെർഫോമൻസായിരുന്നു ശരിക്കും എന്തുപറയാനാണ് ഒന്നും പറയാനില്ല അത്രയ്ക്ക് മനോഹരമാണ് 😍ടിനി ചേട്ടൻ:- ശരിക്കും പറഞ്ഞാൽ നിങ്ങൾ കോമഡി ഉത്സവത്തിൻറെ രണ്ട് വൈരക്കല്ലുകൾ ആണ് ഓരോതവണ വരുമ്പോഴും നമ്മളെ വേറെ ഏതോ ലോകത്ത് കൊണ്ടുപോകുകയാണ് ഇനിയും പറയുകയാണെങ്കിൽ ഔട്ട് ഓഫ് ദി വേൾഡ് ഗ്യാലക്സി എന്നൊക്കെ പറയേണ്ടിവരും അതിനപ്പുറം ഒന്നും ഇല്ലല്ലോ 😍മിഥുൻ ചേട്ടൻ:- 👏👏 കലക്കി സൂപ്പർ ബ്യൂട്ടിഫുൾ ഹഹഹഹ രണ്ടുപേരും അതി ഗംഭീരമായിരുന്നു സത്യം പറഞ്ഞാൽ ഇവിടെ വരുന്ന ഓരോ കലാകാരന്മാർക്കും നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് ഉണ്ടല്ലോ അത് എടുത്ത് പറയാതിരിക്കാൻ വയ്യ 😊ഞാൻ:- കഷ്ടപ്പെട്ടിട്ടാണ് ഇത്രയും ടൈപ്പ് ചെയ്തത് ഇഷ്ടപ്പെട്ടെങ്കിൽ ഒരു🖒🖒 അടിച്ചിട്ട് പോ
@Theking-ch9su
@Theking-ch9su 6 жыл бұрын
Vishnu vichu ❤❤❤❤❤❤❤❤
@Theking-ch9su
@Theking-ch9su 6 жыл бұрын
Vishnu vichu Kidu cmt😍
@vishnuvichu139
@vishnuvichu139 6 жыл бұрын
love love 😍😍😍
@vishnuvichu139
@vishnuvichu139 6 жыл бұрын
Hafeena hafii 😍😍😍
@starspiceskitchen4550
@starspiceskitchen4550 6 жыл бұрын
പ്രെജോദ് ഏട്ടൻ ഇടയ്ക്കൊക്കെ കാര്യം എന്നും പറയും 😃😃😃😃😃
@harichandanam1660
@harichandanam1660 6 жыл бұрын
മ്മടെ മിഥുൻ ചങ്കിന്റെ സൗണ്ടിന് എന്നാ പറ്റി... പെട്ടന്ന് സുഖം പ്രാവിക്കാൻ പ്രാർത്ഥിക്കുന്നു....
@sulaimanponnani2803
@sulaimanponnani2803 3 жыл бұрын
ഞാൻ kettiyapenninitheree
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
കോമഡി ഉൽസവത്തിൽ മിഥുനെ പോലെ ഒരു അവതാകനെ തന്നാ ശ്രീകണ്ഠൻ സാറിനും അത്പോലെ തന്നെ മിഥിൽലാജിനും ഒരു ബിഗ് സല്യൂട്ട് മിഥുൻ മലയാള സിനിമയിൽ നിങ്ങൾ സഹനടൻ ആയിരുന്നു പക്ഷെ കോമഡി ഉൽസവത്തിൽ വന്നതോടെനിങ്ങൾ സൂപ്പർ സ്റ്റാർ ആയി നിങ്ങളെ കുറിച്ച് എന്താ പറയ എത്രാ പറഞ്ഞാലും മതിയാകില്ല ബിജുക്കുട്ടൻ പറയുന്ന പോലെ ഒന്നും പറയാൻ ഇല്ല നിങ്ങൾ സ്ഥാനം പിടിച്ചത് ഞങ്ങളുടെ ഹ്യദയത്തിലാണ് ഒരുപാട് ഒരുപാട് ഇഷ്ടം😘😘😘
@sidhiquesidhu5098
@sidhiquesidhu5098 6 жыл бұрын
ഇവിടെ കണ്ണൂരുകാര്‍ ഉണ്‍ടൊ
@ShabeerPs
@ShabeerPs 6 жыл бұрын
shebeer km
@khadermuhammedkhader549
@khadermuhammedkhader549 6 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് ഒരു ആശ്വാസമാണ് ഈ കോമഡി ഉത്സവം ...ഡ്യൂട്ടികഴിഞ്ഞു ക്ഷീണത്തോടെ റൂമിലേക്ക് വരുമ്പോൾ സന്തോഷത്തോടെ വരവേൽക്കുന്ന പ്രിയ ഭാര്യ ആണു...കോമഡി ഉൽസവം ...ജനങ്ങളെ മടുപ്പിക്കാത്ത ...ഒരു വിരുന്നു തരുന്ന ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ...നന്ദിയുണ്ട് ...special....thanks ￰മിഥുൻ....
@biju.cmbijucmbiju.cmbijucm4542
@biju.cmbijucmbiju.cmbijucm4542 6 жыл бұрын
കൊടം
@saidulshameersaidulshameer1549
@saidulshameersaidulshameer1549 6 жыл бұрын
Shamsudheen 2 numbare paranjullu..?.ningal sradhicho
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
ജോസു ചേട്ടന്‍ കലക്കി മറിച്ചു.....സൂൂൂൂപ്പപ്പപ്പപ്പര്‍ര്‍ര്‍ര്‍.....കിടിലന്‍ കലാകാരന്‍......
@arunanjanam9587
@arunanjanam9587 6 жыл бұрын
മിഥുനേട്ടന് പനി പിടിച്ചേഏഏഏഏഏഏഏ ... ഓടിവായോ നാട്ടാരേ ..😍😍😘💚💚❤💙💙
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
സഹോദരൻമാർ 2 പേരും തകർത്തു. സുപ്പർ ഒന്നുപറയന്നല്ല 'കമ്മട്ടിപാടം സിനിമ ശബ്ദം കിട്ടു all the best
@rejithr5650
@rejithr5650 6 жыл бұрын
സ്പോട്ട് ഡബ്ബിങ് ആദ്യമായിട്ടാണ് ഇത്രക്കും ഗംഭീരമായത്.
@ayhanash4074
@ayhanash4074 6 жыл бұрын
ജോസ് മുനമ്പം hat's of u പൊളിച്ചു എന്താ feel ഒന്നും പറയാനില്ല അത്രക്ക് പൊളിച്ചുതിമിർത്തു 😍😍😍😍😍😍😍😍😍😍 അഭിനവ് മോൻ തകർത്തു 😍😍😍😍😍😍😍😍😍😍😍
@user-yb7mw1yi3n
@user-yb7mw1yi3n 6 жыл бұрын
Asharaf Basheer സത്യം...
@firospk2763
@firospk2763 6 жыл бұрын
ഹി polichuu
@greenapple9177
@greenapple9177 6 жыл бұрын
നമ്മളെ കോമഡി ഉത്സവം കാണുമ്പോഴാണ് വേശ്യാനെറ്റിലെ ബിഗ് ബോസ് എന്നാ ചാര് പരിവാടിയെഎടുത്തുടക്കാൻ തോന്നുന്നു കോപ്പിലെ ബിഗ് ബോസ് സാദാരണക്കാരൻ ഗുണം കിട്ടുന്ന പരിവാടിയാണങ്കിൽ അവരുടെ പ്രാർത്ഥന ഉണ്ടാകും ജീവിത കാലം മുഴുവനും ..! കോമഡി ഉത്സവം ഇഷ്ട്ടം ഉപ്പും മുളകും ഇഷ്ട്ടം ബാക്കി എല്ലാം കഷ്ട്ടം കഷ്ട്ടം
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
കറക്റ്റ്
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
My fvrt program comedi utsavam💪💪
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ജോസ് ചേട്ടൻ എന്ന നാടകനടനെ പരിചയപ്പെട്ടുവാൻ സാദ്ധ്യച്ചത്തിനെ ദൈവത്തിനെ നന്ദി ജോസ് ചേട്ടൻ ഒന്നുപറയന്നില്ല തകർത്തു കിട്ടു God bless you ,
@hariz6789
@hariz6789 6 жыл бұрын
Spot Dubbing പൊളിച് അടക്കി തിമിർത്തു
@AtoZ76411
@AtoZ76411 6 жыл бұрын
മിഥുൻ ഫിലിം കണ്ടാൽ മിഥുനോട് ഇഷ്ട്ടം തോന്നില്ല കാരണം മൊത്തം നെഗറ്റീവ് റോൾ ആണ്.. എന്നാൽ ഇപ്പോൾ ഇ കോമഡി ഉത്സവത്തിൽ വന്നപ്പോൾ എല്ലാരെക്കാളും ഒരു ഇഷ്ട്ടം...
@sanjusajan8254
@sanjusajan8254 6 жыл бұрын
A to Z . ജംഷി sathyam cinema yil and enikum ishtam ellayirunnu
@vismayathomas8132
@vismayathomas8132 6 жыл бұрын
Kuttan pillayude sivarathriyil pavam thonum...
@AtoZ76411
@AtoZ76411 6 жыл бұрын
Vismaya Thomas Ys
@AtoZ76411
@AtoZ76411 6 жыл бұрын
benny mathew മിഥുൻ ആകെ കുറച്ചു ഫിലിം ചെയ്തു ullയൂ.. അന്നൊന്നും തിരിച്ചറിഞ്ഞു പോലും ഇല്ല.. സിദ്ധിക്ക് അത് പോലെ ano
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
A to Z . ജംഷി .. sathyam
@udayarajan7665
@udayarajan7665 6 жыл бұрын
PRAJOD FANS ADI LIKE. Mithuntte sound DTS aye. DJ. Team super. Josettan kalaki.
@karthikgmenon
@karthikgmenon 6 жыл бұрын
സത്യൻ സാറിന്റെ ശബ്ദം നല്ല വൃത്തിയിൽ ചെയ്ത ജോസേട്ടൻ..കിടുക്കി കളഞ്ഞു 😍😍😍. അഭിനവ് മോൻ തകർത്തു😊
@parameswarank3291
@parameswarank3291 Жыл бұрын
😊x799😊😊😊😊you 😊😊😊🎉l8
@user-lu7ri4pu4w
@user-lu7ri4pu4w 6 жыл бұрын
അഭിനവ് മോൻ ഫിഗർ ഷോ പെർഫോമൻസ് തകർത്തു കബാലി പുലിമുരുകൻ ആട് ഞാൻ മേരിക്കുട്ടി സുപ്പർ👌👌👌
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
ജോസേട്ടന്‍ കറ കളഞ്ഞ കലാകാരന്‍ ..... നിങ്ങളുടെ ആഗ്രഹ സഫലീകരണം നടക്കട്ടെ ...പ്രാര്‍ത്ഥനകളിലുണ്ടാവും ....
@riyasriyassha320
@riyasriyassha320 6 жыл бұрын
ഇന്നത്തെ ലൈക് നമ്മുടെ ചങ്ക് മിഥുൻചേട്ടനിരിക്കട്ടെ........ അടി മക്കളെ ലൈക്
@viswanathandoha3934
@viswanathandoha3934 6 жыл бұрын
Riyas Riyas Sha Hi
@riyasriyassha320
@riyasriyassha320 6 жыл бұрын
Viswanathan Doha s
@mtmedia8139
@mtmedia8139 4 жыл бұрын
Riyas Riyas Sha 112
@rejithr5650
@rejithr5650 6 жыл бұрын
നാഷണൽ അവോഡ് വിന്നറായ മലയാളത്തിന്റെ സ്വന്തം കലാകാരിയായ നമ്മുടെ 'സുരഭി'യെ ഇനിയുള്ള ഏതങ്കിലും ഒരു എപ്പിസോഡിൽ കൊണ്ടുവരാൻ കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് കഴിയട്ടെ.. ആ.. സുവർണ്ണ നിമിഷം കാണാൻ ഞങ്ങളും.
@muneerseedi8733
@muneerseedi8733 6 жыл бұрын
പാവം മിഥുൻ ചേട്ടാ സൗണ്ട് ഇല്ല എത്രയിയും പെട്ടന്ന് അദ്ദേഹത്തിന് സൗണ്ട് തിരിച്ചു കിട്ടട്ടെ എന്ന് ദുആ ചെയ്യുന്നു പടച്ച റബ്ബേ അദ്ദേഹത്തിന് നീ ദിർഗായുസ് കൊടുക്കണേ നാഥാ ആമീൻ
@rathinganga5290
@rathinganga5290 6 жыл бұрын
jose ichaayaan.....thakarthuuu...
@supermedia980
@supermedia980 6 жыл бұрын
Spot dubbing എത്ര വട്ടം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല പൊളിച്ചു, കിടുക്കി
@ansargkt8943
@ansargkt8943 6 жыл бұрын
Spot dubing polichu
@HuaweiY-vo8dy
@HuaweiY-vo8dy 6 жыл бұрын
Josettan Super God bless you!
@jihadkuniyil6228
@jihadkuniyil6228 6 жыл бұрын
മിഥുൻ ഏട്ടനെ എന്തുപറ്റി ? ശബ്ദം പോയാലോ? എനിട്ടും ഇത്ര റിസ്ക് എടുത്ത് മിഥുൻ ഏട്ടൻ...great
@sabujohn3105
@sabujohn3105 6 жыл бұрын
നെന്മാറ വെടിക്കെട്ട് പോലെ... കിടിലൻ സ്പോട്ട് ഡബ്ബിങ്... ഹൊ... എത്ര തവണ ഇത് കണ്ടെന്ന് അറിയില്ല.. അതിഭയങ്കരം.. അഭിനന്ദനങൾ ബ്രോസ്..
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
ആ സഹോദരൻ മ്മാര് എന്താ പറയാ അപാര സ്പോട് ഡബ്ബിങ് പൊളിച്ചു കയ്യിൽതന്നു സൂപ്പർ
@shinesreji7439
@shinesreji7439 6 жыл бұрын
Kammattipadam spotdubbing kidukki.. Sprb... Pinne onnum parayan illla.. 😘😘😘😘😘😘big brothers... Best wishes dears... ❤❤❤❤
@parutvm2831
@parutvm2831 6 жыл бұрын
അഭിനവ് കുട്ടാ ചക്കരയുമ്മ 😍😍😍😍😗😗😗😗😗ഗോഡ് ബ്ലസ്സ് യു ചക്കരെ
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
അഭിനവ് ഒരു അഞ്ചാം ക്ലാസ്സില്‍ എത്തുന്പോഴേക്കും മിമിക്രിയുടെ നെടും തൂണാകും, പിന്നീട് മലയാള സിനിമയുടെ സുല്‍ത്താനും .....
@muhammedaslam8562
@muhammedaslam8562 6 жыл бұрын
Josettan super amazing
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അഭിനവ് മുത്തേ കിട്ടുക്കാച്ചി തകർത്തു ഒന്നു പറയന്നില്ല സുപ്പർ all the best
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
വൗ ...കലക്കന്‍ സ്പോട്ട് ഡബിംഗ് ......കലക്കന്‍ആശംസോള്‍ ....രണ്ടാക്കും ....
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*കാത്തിരുന്ന് കാണുന്ന രണ്ടേ രണ്ട് പരിപാടി കോമഡി ഉത്സവം ഉപ്പും മുളകും* 😍
@jaymohanpn7127
@jaymohanpn7127 6 жыл бұрын
Josettan ... adipoli😍😍😍
@sreejithkannur4126
@sreejithkannur4126 6 жыл бұрын
ജോസ്ട്ടേൻ സൂപ്പർ ......സത്യൻ അടിപൊളി
@premadasanak7516
@premadasanak7516 6 жыл бұрын
മിഥുൻ ഭായ് ശബ്ദത്തിനു എന്തുപറ്റി ആരെങ്കിലും കണ്ണുവെച്ചോ.... ആഗ്രഹം പോലെ ഇന്നും പുതുമയുള്ള പരിപാടി തന്നു നന്ദി.... സ്പോട്ട് ഡബ്ബിങ് ഞെട്ടിച്ചു... ജോസേട്ടൻ എവിടെയായിരുന്നു ചേട്ടൻ തകർത്തു..ചേട്ടന് അഭിനയിക്കാനുള്ള ആഗ്രഹം സഫലമാവട്ടെ പ്രാർത്ഥിക്കുന്നു... ഞെരിപ്പെടാ.. കൊച്ചു മിടുക്കൻ കിടു കിടുക്കി.... ത്രിമൂർത്തി ഭരണകർത്താക്കൾക്ക് ആശംസകൾ... ടിനി ചേട്ടനെ കണ്ടില്ല.. അഭിനന്ദനങ്ങൾ.. നന്ദി
@ibrahimabdullah6577
@ibrahimabdullah6577 6 жыл бұрын
ഞാൻ സൗദി അറേബ്യയിലെ മദീനയിൽ നിന്ന് വീക്ഷിക്കുന്നു സൗദിയിൽ നിന്ന് വീക്ഷിക്കുന്നവർ👍👍👍
@abdurasik
@abdurasik 6 жыл бұрын
മദീനയിൽ എവിടാ...
@ibrahimabdullah6577
@ibrahimabdullah6577 6 жыл бұрын
Hijjra
@abdurasik
@abdurasik 6 жыл бұрын
അടുത്ത്‌ തന്നെ ഉണ്ട്‌.. സെബാ മസ്ജിദ്‌..😉
@ibrahimabdullah6577
@ibrahimabdullah6577 6 жыл бұрын
Atheyo .mashaallaha
@ImranKhan-zx2zb
@ImranKhan-zx2zb 6 жыл бұрын
abdu rasik rasik can u pls contact me 0590538564 Iam from madina
@rajeevraju8568
@rajeevraju8568 6 жыл бұрын
Spot dubbing polich adukki
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
D&J dance ടീം ഒന്നു പറയന്നില്ല ലോകനിലവാരം പുലയർത്തിയ ഡാൻസ് തകർത്തു കിട്ടു. All the best
@5me6797
@5me6797 6 жыл бұрын
ഹരിശ്രീ അശോകൻ വേദിയിൽ വരണം എന്നുള്ളവർ 👍👍
@ringudelhi007
@ringudelhi007 6 жыл бұрын
Pranav N, ഹരിശ്രീയെ ഇവർ എന്താ കൊണ്ട് വരാത്തെന്നു എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.... ഇങ്കുലാബ് സിന്ദാബാദ്, ഞങ്ങളുടെ ആഗ്രഹങ്ങൾ പാലിച്ചില്ലേൽ സമരം ചെയ്യും... ഇതൊരു അറിയിപ്പ് മാത്രം.....
@majumaniyan
@majumaniyan 6 жыл бұрын
Pranav N ആ വെറുപ്പീരും കാണണോ
@majumaniyan
@majumaniyan 6 жыл бұрын
പ്രചോദ് അപാര തള്ള്
@sadikballa1473
@sadikballa1473 6 жыл бұрын
Pranav N theerchayayum kond varanam harishree ashokane
@ayshariyab669
@ayshariyab669 6 жыл бұрын
Pranav N
@mansoorpt1998
@mansoorpt1998 6 жыл бұрын
ജോസേട്ടനാണ് ഇന്നത്തെ പ്രോഗ്രാമിലേ മുത്ത് സൗണ്ട് സൂപ്പർ
@khadhercoorg764
@khadhercoorg764 6 жыл бұрын
ഇന്നത്തെ sport ഡബ്ബിങ് ബ്രോസ് പൊളിച്ചു. കിടുക്കാച്ചി
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
പാലക്കാട് ന്റെ അഭിമാനം അച്ചനും മോനും തകർത്തു ഒന്നു പറയന്നില്ല സുപ്പർ all the best
@cforc9134
@cforc9134 6 жыл бұрын
നമ്മുടെ മലയാളികളെപ്പോലെ കഴിവുള്ള ആരുണ്ട് ഈ ലോകത്ത്... ഒരിക്കലും നടക്കില്ലാ മലയാളിക്ക് ഒപ്പം എത്താൻ... അഭിമാനിക്കുന്നു മലയാളത്തെ
@plustek1990
@plustek1990 6 жыл бұрын
Best spot dubbing 21:22 . ഡബ്ബിങ് ആണെന്ന് മറന്നു പോയി.
@Praveens_Vlogs
@Praveens_Vlogs 6 жыл бұрын
spot dubbing kidukki..😍
@gayathriremesh6469
@gayathriremesh6469 6 жыл бұрын
കോമഡി ഉത്സവം ഒരു അനുഗ്രഹമാണ്... കുറച്ചുപേരെങ്കിലും ഒന്നും ആവാൻ കഴിയാതെ മണ്മറഞ്ഞു പോവാതെ ഇരുവല്ലോ !!! ജോസേട്ടൻ 😘😘😘😘
@FathimaFathimasuneer-mr2hc
@FathimaFathimasuneer-mr2hc 11 ай бұрын
😮Dqc buibui7kuku 0:04
@jafarbacha8717
@jafarbacha8717 6 жыл бұрын
വിത്യസ്ഥനാം ജോസേട്ടനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല ഇനി ജോസേട്ടന്റെ ടൈം all the best
@sabah7918
@sabah7918 6 жыл бұрын
Samadani correct sound aan.,👍👍 Spot dubbing,mimicry cheytha josechettan polich
@kavithasuresh2126
@kavithasuresh2126 5 жыл бұрын
sabah pth k
@parutvm2831
@parutvm2831 6 жыл бұрын
മനുരാജേ പൊളിച്ച് കുട്ടാ 😍😍😍👏👏👏👌
@ummufasalsk4089
@ummufasalsk4089 6 жыл бұрын
മിധുൻ എന്ത്പറ്റീ ശബ്ദത്തിന്
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
റിയാലിറ്റി ഷോകളിൽ രാജാവ് കോമഡി ഉത്സവം തന്നെ 😍😍😍👍👍👍
@ShabeerPs
@ShabeerPs 6 жыл бұрын
ശംസുദ്ധീൻഎന്റെ നാട്ടുകാരനാണ് polichu
@mavelimedia7742
@mavelimedia7742 6 жыл бұрын
ജോസേട്ടന്‍ പൊളിച്ചൂട്ടാാാ....
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😍😍😍😍😘😘😘😘
@shansalman4861
@shansalman4861 6 жыл бұрын
ഇന്നത്തെ സ്പോർട്ട് ഡബ്ബിങ് ഒന്നും പറയാനില്ല എന്റെ കിളി പോയി കിളി പോയവർ ഒന്ന് ലൈകിക്കെ....
@vigneshvicky7814
@vigneshvicky7814 5 жыл бұрын
Kidilan spotdub....ethvare kandathil best......suprrrrrr.....
@sabnusabnu317
@sabnusabnu317 4 жыл бұрын
സമ്മാനം കൊടുത്ത് കഴിഞ്ഞിട്ട് മിഥുൻ ചേട്ടൻ വന്നവരെ പുകഴ്ത്തുന്നത്.. ഞാൻ ആദ്യായിട്ട് കാണുകയാണ്. അത്രക്ക് അടിപൊളി സ്പോട്ട് ഡബ്ബ്. ഇങ്ങനെ ഞാൻ കണ്ടിട്ടില്ല. പൊളിച്ചടുക്കി
@midhunlal7451
@midhunlal7451 6 жыл бұрын
Sachine anugarichatu kidu... ithuvare sachine itrem perfectai arum anugarichu kanditilla... 👍
@abhilashanchal7663
@abhilashanchal7663 6 жыл бұрын
ജോസേട്ടൻ പൊളിച്ചു... എവിടാരുന്നു ഇതുവരെ....... CU Rokzzzzzz
@supermedia980
@supermedia980 6 жыл бұрын
ജോസ് ഏട്ടന്റെ സത്യൻ, ഉമ്മർ പക്ക original
@najeebrahman397
@najeebrahman397 6 жыл бұрын
മിഥുൻ 😍😍
@salmansalman-up3eq
@salmansalman-up3eq 6 жыл бұрын
ജോസേട്ടാ ബിഗ്‌ സലുട്ട് .amazing
@anandhurajmrmr180
@anandhurajmrmr180 6 жыл бұрын
Kidu spot dubbing
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Super
@premjith623
@premjith623 6 жыл бұрын
SPOT Dubbing Brother's perform very well with total Perfection. Congrats.
@siroshrajan373
@siroshrajan373 6 жыл бұрын
ശബ്ദം ഇല്ലാഞ്ഞിട്ടും എനർജി കുറവ് വരുത്താതെ ഷോ ചെയ്ത മിഥുൻ ചേട്ടന് ബിഗ് സല്യൂട്,ഡാൻസ് കമ്പനി തകർത്തു. സ്‌പോർട് ഡബ്ബ് 2വട്ടം കണ്ടു,ഗഭീരം,ഞെട്ടിപ്പിച്ചു കളഞ്ഞു.
@sabujohn3105
@sabujohn3105 6 жыл бұрын
ഏറ്റവും നല്ല എപ്പിസോഡുകളിൽ ഒന്നു.ജോസേട്ടൻ തകർത്തു.
@sreeneshbhat1000
@sreeneshbhat1000 6 жыл бұрын
Super 😘
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
Josettaa...angekku orupadu uyarangalikku ethan pattattee...all the best..
@shamsudheenc7878
@shamsudheenc7878 6 жыл бұрын
Priyaum shamsuvum powluchadukki ..😍😍👌👌👏👏👏 abinave oru rakashaum illa kabaali 😎murukan😎 shajipapaa😎n meri kutty 😘.😍😍😍😍👌👌👏👏👏👏👏👏 god bles you monu... spot dabbing brthers.. onnum parayanilla 👌👌👏👏 kidukkan eppisood
@000jomon
@000jomon 6 жыл бұрын
DJ team....pwolichu....jyothi chetta.nammude koottapurathinte...abhimanamayirunnu...
@noufalk5260
@noufalk5260 6 жыл бұрын
000jomon l
@dreemar4778
@dreemar4778 6 жыл бұрын
Shamsu bhai..super.
@bindubhaskar572
@bindubhaskar572 6 жыл бұрын
ജോസേട്ടൻ പൊളിച്ചു...മികവുറ്റ കലാകാരൻ. അച്ഛനും മോനും സൂപ്പർ .. മിഥുൻ ജീ തൊണ്ടയ്ക്കെന്തു പറ്റീ സൂക്ഷിക്കണേ... നമ്മുടെ കോമഡി ഉൽസവത്തിന്റെ ഹൃദയത്തുടിപ്പാണാ ശബ്ദം.
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
പാവം midhun ചേട്ടൻ സൗണ്ട് ഇലനീട്ടും കുറെ ബുദ്ധിമുട്ടി അടിപൊളി യായി അവതരിപ്പിച്ചു mdhun ചേട്ടാ ബെസ്റ്റ് ഓഫ് ലക്ക്
@baijuanomabaijuanoma5443
@baijuanomabaijuanoma5443 6 жыл бұрын
ഒന്നു പറയാനില്ല 👏👏👌👍
@kiranvkumar6083
@kiranvkumar6083 6 жыл бұрын
Spot dubbing kidu
@sathanfromkerala1968
@sathanfromkerala1968 6 жыл бұрын
Pwoli show annu midhun chetta love you
@vivekvijayakumar3309
@vivekvijayakumar3309 6 жыл бұрын
Spot Dubbing rakshayilla👌
@alikuttyfaizy
@alikuttyfaizy 6 жыл бұрын
Midun Sir nte uae nomber kittumo
@sreekumar2255
@sreekumar2255 6 жыл бұрын
josettane polulla kalakaranmaarkku nalla avasarangal kodukku directors thank u flowers ingane ulla aalukale kondu varunnathinu
@rahil5919
@rahil5919 6 жыл бұрын
Woww..
@salmanzp8057
@salmanzp8057 6 жыл бұрын
Midhun bro സൗണ്ട് എല്ലാം പോയിലെ.. ഇങ്ങള് മാസ്സല്ല മരണ മസ്സാണ്
@getfitwithtony8216
@getfitwithtony8216 6 жыл бұрын
Cold kaaranam voice poyittum leave edukaatha midun chettante aa manasundello.. ata malayalikalku kittuna ettom velya streethanam😂😂
@rahuldamodaran7732
@rahuldamodaran7732 6 жыл бұрын
Spot ഡബ് സൂപ്പർ
@shansmuhd3425
@shansmuhd3425 6 жыл бұрын
അയ്യോ മിഥുൻ ചേട്ടന്റെ സൗണ്ട് ഇത് എന്ത് പറ്റി
@abhiraj8972
@abhiraj8972 6 жыл бұрын
Spot dub polichu kidu.ellam polichu nammude comedy utsavam
@mavelimedia7742
@mavelimedia7742 6 жыл бұрын
ഇത്തവണത്തെ,....സ്പോട്ട്ഡബ്ബിങ്ങ് ബ്രെദേഴ്സ്........പൊളിച്ചു.........!!!!
@renjumohanan7039
@renjumohanan7039 6 жыл бұрын
josettta adipoli.....spr performance
@manjuggbijuhzft769
@manjuggbijuhzft769 6 жыл бұрын
josettan superrr
@frijilparameswar2337
@frijilparameswar2337 6 жыл бұрын
ജോസ് ചേട്ടാ ഫില്മിൽ വരും സത്യൻ അന്തിക്കാട് ഫില്മീൽ വരും ആരും മറകത്തെ അഭിനയം കാഴ്ച വകും
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
അങ്ങനെ ഒരു അവസരം കിട്ടട്ടെ നമുക്ക് പ്രാർത്ഥിക്കാം
@varghesejose123
@varghesejose123 3 жыл бұрын
സത്യന്‍ അന്തിക്കാട് സര്‍ന്റെ പേര് തന്നെ പറഞ്ഞതില്‍ ഏറെ നന്ദി. സിനിമയില്‍ അപ്പച്ചന്‍ ചെയ്ത ചെറിയ വേഷങ്ങളില്‍ അധികവും നല്‍കിയത് സത്യന്‍ അന്തിക്കാട് സര്‍ ആയിരുന്നു . ( കനല്‍ക്കാറ്റ്, മൈഡിയര്‍ മുത്തച്ചന്‍, ഒരാള്‍ മാത്രം, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക... )
@preethakxavier9412
@preethakxavier9412 6 жыл бұрын
ജോസേട്ടന്റെ സമയം തെളിഞ്ഞു കാണാൻ ഒരു ആഗ്രഹം... :)
@umaganesh1198
@umaganesh1198 3 жыл бұрын
Hahaha so tiny Kabali 😍😃😃😃
@ringudelhi007
@ringudelhi007 6 жыл бұрын
ഹരിശ്രീയെ ഇവർ എന്താ കൊണ്ട് വരാത്തെന്നു എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല.... ഇങ്കുലാബ് സിന്ദാബാദ്, ഞങ്ങളുടെ ആഗ്രഹങ്ങൾ പാലിച്ചില്ലേൽ സമരം ചെയ്യും... ഇതൊരു അറിയിപ്പ് മാത്രം.....
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
കുറെ എപ്പിസോഡ്കള്‍ക്ക് ശേഷം ഇന്ന്‍ നല്ലൊരു ഡബ്സ്മാഷ് കണ്ടു....
@rifarifu2718
@rifarifu2718 6 жыл бұрын
DJ dance super
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Jose chettan super.&All the best.
@aabharafi2472
@aabharafi2472 4 жыл бұрын
സ്പോട് ഡബ്ബിങ് സൂപ്പർ സൂപ്പർ സൂപ്പർ
@rajeevkrishna8516
@rajeevkrishna8516 6 жыл бұрын
Midun fans😎😎
@jerinnj1999
@jerinnj1999 Жыл бұрын
25:43 ആ വാക്ക് അറം പറ്റി. മഹേഷ് കുഞ്ഞുമോൻ കേരളത്തിലെ ഏറ്റവും ആരാധകരുള്ള മിമിക്രി കലാകാരനും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്.
@jacobjohn6214
@jacobjohn6214 6 жыл бұрын
എല്ലാവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു
@user-ow8vw5zi7u
@user-ow8vw5zi7u 6 жыл бұрын
wonderful great
@aswinchand4339
@aswinchand4339 6 жыл бұрын
മിഥുൻ ഇസ്തം😍❤️
@swalihswalih7985
@swalihswalih7985 6 жыл бұрын
Aswin chand
Comedy Utsavam│Flowers│Ep# 209
1:14:40
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep# 206
1:08:50
Flowers Comedy
Рет қаралды 461 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 35 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 113 МЛН
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН
Comedy Utsavam│Flowers│Ep# 200
1:07:29
Flowers Comedy
Рет қаралды 1,2 МЛН
Comedy Utsavam│Flowers│Ep# 202
1:16:41
Flowers Comedy
Рет қаралды 494 М.
Became invisible for one day!  #funny #wednesday #memes
0:25
Watch Me
Рет қаралды 29 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН