Comedy Utsavam│Flowers│Ep# 218

  Рет қаралды 446,808

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 845
@ucltv4353
@ucltv4353 6 жыл бұрын
അഫ്സൽ പൊളിച്ചു😍. ഇതുവരെ വന്നവരിൽ Hindi song സൂപ്പർ ആയിട്ട്‌ പാടിയത്‌ അഫ്സൽ മാത്രം. I’m a big fan of him. അഫ്സലിന്റെ song ഇഷ്ടപ്പെട്ടവർ ഉണ്ടോ . ഉണ്ടെങ്കിൽ like👍.
@ismailansahkp7970
@ismailansahkp7970 6 жыл бұрын
Nia 👏👏👏sanu udit abjit
@ucltv4353
@ucltv4353 6 жыл бұрын
Ismailansah Kp yes he’s kumar sanu specialist
@trendz03
@trendz03 6 жыл бұрын
Nia Ethra simple aayitaa paadiyath? Idhehathinte fb profile link undo?
@ucltv4353
@ucltv4353 6 жыл бұрын
Afsal Hindi singer fb
@ashkarparol2072
@ashkarparol2072 6 жыл бұрын
✌🏻
@thefolk3536
@thefolk3536 6 жыл бұрын
ഈ കമന്റ് unable ആക്കിയിട്ടത് ഒട്ടും ശരിയായില്ല ........ഇതിൽ യോജിക്കുന്നവർ ഇവിടെ പ്രധിഷേധിക്കാം ....ഇനി ഇങനെ ആവർത്തിക്കരുത് ..
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
Love Only അതെ ബോസ് 2ദിവസം ഒരു ഉഷാർ ഉണ്ടായിരുന്നില്ല😥😥😥
@kpkunjumon3149
@kpkunjumon3149 6 жыл бұрын
Love Only ഉപ്പും മുളകും കണ്ണിലാവുമെന്ന് കരുതിയിട്ടാ...
@ameen2057
@ameen2057 6 жыл бұрын
Love Only വല്ലാത്ത പണിയായിപോയി
@cakebazar8484
@cakebazar8484 6 жыл бұрын
അഫ്സൽ ഭായ് ഏതേലും ഹിന്ദി റീയാലിറ്റി ഷോയിൽ പോകണം നിങ്ങൾ പൊളിച്ചടുക്കും
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Afsal Innus all
@fairoosfairu8037
@fairoosfairu8037 5 жыл бұрын
Corect
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അഫ്സൽ എന്ന ഗായകൻ നെ കുറിച്ച് ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best
@solos8105
@solos8105 6 жыл бұрын
ഇനി തീർച്ചയായും ഉപ്പും മുളകും ഫാമിലിയെ ഈ സ്റ്റേജിൽ കൊണ്ടുവരണം... അത് ചിലപ്പോൾ നിങ്ങളുടെ ചാനലിനുണ്ടായ ചീത്തപ്പേരിനു പരിഹാരമാകും😎
@rstheeshkumar7486
@rstheeshkumar7486 6 жыл бұрын
Qween U yes
@narayananbabitha4172
@narayananbabitha4172 6 жыл бұрын
Qween U XXX
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
അഫ്സൽ ...സൂപ്പർ ..താങ്കൾ ബോംബെ യിൽ പോയി സെറ്റിൽ ആകു ..ഹിന്ദി സിനിമാലോകം നിങ്ങൾക്ക് സ്വന്തമാകും .
@razakrasu9735
@razakrasu9735 6 жыл бұрын
അഫ്സൽ നീ മാസ്സാട്ടാ പെരുത്തിഷ്ടായി 😍😍😍
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@muthuthayyilthayyil72
@muthuthayyilthayyil72 6 жыл бұрын
Razak Rasu 🌷🌷🌷
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
*കമന്റ് ബോക്സ് അടച്ചു വച്ചിരുന്നത് കൊണ്ട് ഒരു വിഷമം ഉണ്ടായിരുന്നു...ഇപ്പോ ഹാപ്പിയായി.... കമന്റുകൾ വായിച്ചാലെ ഒരു പൂർണ്ണത ഉള്ളൂ😘😘😘😘😘😘😘*
@wisetech2420
@wisetech2420 6 жыл бұрын
Prathyushas Divakaran .. sathyam
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
Wise Tech 👌👌👌
@ameen2057
@ameen2057 6 жыл бұрын
Prathyushas Divakaran അ പറയാണ്ടോ വല്ലാത്ത പണിയായിപോയി അല്ലെ😮
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
AMEEN 👌👌👌👌👍👍👍
@abhilashvallimala6524
@abhilashvallimala6524 6 жыл бұрын
മലയാളികൾ ആര് ഹിന്ദി പാട്ട് പാടിയാലും ഒരു വ്യത്യാസം വരും പക്ഷെ അഫ്സൽ ഒരു രക്ഷയും ഇല്ല പൊളിച്ചു സൂപ്പർ....... സൂപ്പർ..... സൂപ്പർ
@asifkhanas1170
@asifkhanas1170 4 жыл бұрын
Sariyaaa
@MagnificentMalapparambakkaran
@MagnificentMalapparambakkaran 6 жыл бұрын
ഈ ജഗപതി ബാബുവിനെ ഒക്കെ സ്‌ക്രീനിൽ കാണിക്കുന്നത് ശരിയല്ല. അങ്ങേരുടെ സൗണ്ടൊക്കെ ആർക്കേലും വെല്ല പിടിയുണ്ടോ. ആകെ ഒരു മലയാളം പടത്തിലാണ് മൂപ്പർ അഭിനയിച്ചിട്ടുള്ളത്. അതും സൗണ്ട് ഡബ് ചെയ്തത് വേറെ ആർട്ടിസ്റ്റും. അങ്ങനൊരാളുടെ സൗണ്ട് അനുകരിക്കാൻ പറയുന്നതിൽ എന്തു ലോജിക് ആണുള്ളത് 🤔
@nahsinnixan
@nahsinnixan 6 жыл бұрын
Pranav N വളരേ correct. അങ്ങനെ ആണെങ്കിൽ തന്നെ അവര് dub ചെയ്ത ശബ്ദം അല്ലെ ചെയ്യേണ്ടത്. അതു പോലെ അല്ലു അർജുൻ.
@rajeshrajan7901
@rajeshrajan7901 6 жыл бұрын
Onnalla. 2 padam.pulimurugan and adhi
@Faazthetruthseeker
@Faazthetruthseeker 6 жыл бұрын
Sheriyanu
@mansoorkamansoorka45
@mansoorkamansoorka45 6 жыл бұрын
അഫ്സൽ പൊളിച്ചു തകർത്തു
@snnnssnnns2446
@snnnssnnns2446 6 жыл бұрын
ഷര്‍ട്ട് ഇല്ലാഞ്ഞിട്ടെന്തൊ മാതിരി..എല്ലാര്‍ക്കും ഒാരൊ സബ്സം യൂനാനി കുപ്പി കൊടുത്താലൊ😄😄😄
@ringudelhi007
@ringudelhi007 6 жыл бұрын
Shannus Shaanus നോർത്ത് റിപ്പബ്ലിക് ഷർട്ട് കട പൂട്ടി
@snnnssnnns2446
@snnnssnnns2446 6 жыл бұрын
+Ringu Sasi Pooti kaanum enthooram shirtaanu free koduthe
@karthikgmenon
@karthikgmenon 6 жыл бұрын
അങ്ങിനെ... ഫ്ലവർസ്... ഒരിക്കൽ കൂടി തെളിയിച്ചു... 😍😍😍 ഞങ്ങളുടെ കൂടെ ഉണ്ടെന്ന്... 😊😊
@navascm3036
@navascm3036 6 жыл бұрын
North republic shirt ഇല്ലാതെ വെറുതെ പറഞ്ഞയക്കുമ്പോൾ ഒരു വിഷമം 😌
@shibusheela961
@shibusheela961 6 жыл бұрын
Navas cm അതേ ശരിക്കും
@sellukl1440
@sellukl1440 6 жыл бұрын
Navas cm *AVARUDE* $HIRT THIRNN KAANUM
@manjushamanjusha82
@manjushamanjusha82 6 жыл бұрын
Navas cm yesss
@ajuaju3042
@ajuaju3042 6 жыл бұрын
അഫ്സല്‍ മുത്താണ്..
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
Navas cm മുത്തേ നീ പറഞ്ഞത് വളരെ ശെരിയ സമ്മാനം ഇല്ലാതെ പോകുബോൾ 😥ഒരു വിഷമം😥😥😥😥
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
മുഹമ്മദ് അഫ്സലിന്റെ ഹിന്ദി song... ഒരു രക്ഷേമില്ല 👏👏👏
@midhunt7570
@midhunt7570 6 жыл бұрын
Comedy utsavam 216 episodil Njangalanu Shivani molku award kodukunathu 😎 athil oral njan anu:)
@hd7harshad
@hd7harshad 6 жыл бұрын
Midhun T 👍❤️
@ShamnadSham-so5ro
@ShamnadSham-so5ro 6 жыл бұрын
Midhun T anoo
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
Good job 👍👍👍
@midhunt7570
@midhunt7570 6 жыл бұрын
Shamnad Sham0001 yess
@illiyasbabu4186
@illiyasbabu4186 6 жыл бұрын
Midhun T nallath varattee blessing
@abbastm3060
@abbastm3060 6 жыл бұрын
അഫ്സൽ സൂപ്പർ കലക്കി
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*കമന്റ് ബോക്സ്‌ ഓപ്പൺ ചെയ്തപ്പോഴാണ് ഒരു സമാധാനം ആയത് 3 ദിവസം ആകെ സങ്കടം ആയിരുന്നു ഉപ്പും മുളകിൽ തിരിച്ചു വന്ന നീലു ചേച്ചിക്ക് ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു* 😍😍
@noufalangillath9472
@noufalangillath9472 6 жыл бұрын
അഫ്സലിനെ പോലുള്ള നല്ല ഗായകരെ കൊണ്ടുവരിക ഒരു ഒന്ന് refresh ആകും പിന്നെ ബോറടി മാറിക്കിട്ടും
@sijupmkalluzkalluz8163
@sijupmkalluzkalluz8163 6 жыл бұрын
ഇന്നലെ ത്തെ എപ്പിസോസിൽ കമന്റ് disseble ചെയ്തത് ശരിയായില്ല കമന്റ് ചെയ്യാനുള്ള സ്വതന്ത്ര്യo പോലും ഇല്ലേ..... ???
@midhunt7570
@midhunt7570 6 жыл бұрын
Siju Pm Kalluz Kalluz uppum mulakum issue karanam
@shaikkarippode8500
@shaikkarippode8500 6 жыл бұрын
Uppum mulakum issue pedichayirikum.... Chila aalukal bad wrd use cheyunnundayirunnu. .. Fbyiloke... So dis lik cheyunna thendikal ivide vannu cmntiyalonu karuthiyavum
@ameenvlogs5108
@ameenvlogs5108 6 жыл бұрын
ആരെങ്കിലും എനിക്ക് ഒരു ലൈക്‌
@abhinavr2887
@abhinavr2887 6 жыл бұрын
Ameen Vellimuttam 😃😃😃
@abhinavr2887
@abhinavr2887 6 жыл бұрын
ലൈക്കിയിട്ടുണ്ട്
@ameen2057
@ameen2057 6 жыл бұрын
Ameen Vellimuttam ചോദിച്ചു വരുന്നവരെ നിരാശപ്പെടുത്തരുത് എന്ന അത്കൊണ്ട് ലൈക്ക് തരാംട്ടോ👍
@the-7th-days
@the-7th-days 6 жыл бұрын
😃😃😃
@rahuldamodaran7732
@rahuldamodaran7732 6 жыл бұрын
അഫ്സൽ അടിപൊളി
@princevarghesethyplavila1981
@princevarghesethyplavila1981 6 жыл бұрын
Afsal....can't stop your songs Iove you brother... Stay blessed... Rewinding.. Rewinding.... Still Rewinding A Friday fan of comedy utsavam ( oru pavam pravasi) Prince Varghese Ras al Khaimah
@ilovekumarsanukeralafance3002
@ilovekumarsanukeralafance3002 6 жыл бұрын
അഫ്സൽ ഒന്ന് കൂടി വരണം
@rahilrock6333
@rahilrock6333 6 жыл бұрын
Midun chettan fance
@keriuduva
@keriuduva 6 жыл бұрын
അഫ്സലിനെ ഇനിയും കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ ആരെങ്കിലും ഉണ്ടോ... ?
@jerusharajan3948
@jerusharajan3948 6 жыл бұрын
Mmmm ondeeeee
@alawalymakkah3535
@alawalymakkah3535 6 жыл бұрын
ഇതാട്ടോ ഹിന്ദി ഗാനം പൊളിച്ചു തകര്‍ത്തു
@sreekantcp
@sreekantcp 6 жыл бұрын
രാജമാണിക്യം ഡയലോഗ് കേട്ടപ്പോൾ പണ്ടത്തെ സ്കൂൾ കാലം ഓർമ്മ വന്നു. പദ്യം കാണാതെ ചൊല്ലുന്നതു പോലിരുന്നു.
@shylasoman4792
@shylasoman4792 6 жыл бұрын
Afsal ❤ ഒന്നും പറയാൻ ഇല്ല എല്ലാം അടിപൊളി പാട്ടുകൾ 💖💖 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകൾ ❤❤💖💖👍👍
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😍😍😍😍😍😘😘😘😘😘😘😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍
@ratheeshm6920
@ratheeshm6920 6 жыл бұрын
അഫ്സൽ ഇക്കാ ഇങ്ങള് സൂപ്പർ നല്ല വോയിസ്‌ നല്ല ഗ്ലാമർ പാവം
@alphonsavarghese201
@alphonsavarghese201 6 жыл бұрын
Afsal ekkaaaa a........ awesome, super,no words to express..... love you,madly addicted 👌👌👍👍👍👍
@525anwar
@525anwar 6 жыл бұрын
Alphonsa Varghese woaoo
@noufalangillath9472
@noufalangillath9472 6 жыл бұрын
afsal MY FRIEND porichu 😍😍😍
@papertiger3413
@papertiger3413 6 жыл бұрын
NOUFAL An GILLATH ഒരു പരിപാടിക്ക് ബുക്ക് ചെയ്യാൻ അഫ്സലിന്റ കോൺടാക്റ്റ് ചെയ്ത് തരാമോ
@godsisgreat1
@godsisgreat1 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@libinbovas5641
@libinbovas5641 6 жыл бұрын
Afsal polichuuuuu... innathe ende like only for his song
@lindajobin6504
@lindajobin6504 6 жыл бұрын
Afsal beautiful😍😍😍😍😍😘😘😘😘💘❤💓💔💕💖💗💙💚💛💜💝💞💟💐🌸💮🌹🌺🌻🌼🌷🍁🍁🍁🍁🍁🍁🍁🍀🍀🍀🍀🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🌿🌿🌿🌿🌿🍁🍁🍁🍁🍁🍁🍁🍁🌿🌿🌴🌴🌴🍁🍁
@bindhusarojini3975
@bindhusarojini3975 6 жыл бұрын
menaka Menaka 👄👄💚💚💚💚💚👍👍👍👍👍👍
@no_doubt
@no_doubt 6 жыл бұрын
Njanum paadum 😒😒😒🙄
@lindajobin6504
@lindajobin6504 6 жыл бұрын
No Doubt athinu
@no_doubt
@no_doubt 6 жыл бұрын
Nothing 😌
@user-lg9wp4pq9t
@user-lg9wp4pq9t 6 жыл бұрын
അഫ്സലിന്റെ youtube ചാനലിലെ songs ഒക്കെ സൂപ്പർ ആണ്... ഇവിടേ പാടിയപ്പോൾ കുറച്ചു പേടിയുണ്ടായിരുന്നെന്ന് തോന്നുന്നു... Face കണ്ടപ്പോൾ തോന്നി
@afsalafsu905
@afsalafsu905 6 жыл бұрын
അഫ്സൽ പാട്ട് അടിപൊളി.... മറ്റൊരു അഫ്സൽ...
@shajahanhamsa6190
@shajahanhamsa6190 6 жыл бұрын
ആഷിഖിലെ പാട്ട് എത്ര ഫീലോടെയാണ് അഫ്സൽ പാടിയത്
@chandrabhanuramachandran6005
@chandrabhanuramachandran6005 6 жыл бұрын
ആയുധം എടുക്കാതെ ബുദ്ധികൊണ്ടു കുരുഷേത്ര ഭുമിയിൽ വിജയം നയിച്ച ഒരാൾ മാതൃകയായി ഉൻടു ആരൊപൊണങൽ ശ്രീക്ണൊഠൻ സാർ അങ്ങനെ നെരിടുക ബുദ്ധിപൂർവം
@sruthyrajan8529
@sruthyrajan8529 6 жыл бұрын
Proud to being one of your good friend dear Afsalkka😍😍🌷🌷🌷🌷
@ajuaju3042
@ajuaju3042 6 жыл бұрын
അഫ്സല്‍ മുത്തുമണീ
@justinejoseph4330
@justinejoseph4330 6 жыл бұрын
അഫ്സൽ ഇസ്‌തം 😘😘😘
@abbastm3060
@abbastm3060 6 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@abilash52
@abilash52 6 жыл бұрын
അടിപൊളി എപ്പിസോഡ് ............ഫ്ലവേര്‍സ് പ്രവാസികളുടെ ഇഷ്ട്ട ചാനല്‍ ..
@ameen2057
@ameen2057 6 жыл бұрын
AMMUS APPUS ഞങ്ങൾ നാട്ടിലുള്ളോർക്കും ഇഷ്ട്ട ട്ടോ
@jerusharajan3948
@jerusharajan3948 6 жыл бұрын
Afsal entha pefomense Superrrr, kalakki
@syamrajsharonkollam4931
@syamrajsharonkollam4931 6 жыл бұрын
Afsal your r great supper singing no word s
@shubhathomas1360
@shubhathomas1360 6 жыл бұрын
Afsal performance is very nice
@mansumkm3813
@mansumkm3813 6 жыл бұрын
അഫ്സൽ ഒന്നുംപറയാനില്ല പൊളിച്ചു
@biju.tirur.9979
@biju.tirur.9979 6 жыл бұрын
അഫ്സൽ അടിപൊളി സൂപ്പർ.......
@mansoorckde
@mansoorckde 6 жыл бұрын
അഫ്സൽ പൊളിച്ചു
@rathinganga5290
@rathinganga5290 6 жыл бұрын
afsal.......excellent performance...congratulations...
@chefhashim8328
@chefhashim8328 6 жыл бұрын
Afsal ekka super
@shabeerali5299
@shabeerali5299 6 жыл бұрын
ഷർട്ട്‌ ഇല്ലെങ്കിൽ എന്തെങ്കിലും ഒന്ന് കൊടുക്കടോ. അതിപ്പോ ഒരു പേന ആയാലും കുഴപ്പം ഇല്ല. സമ്മാനത്തിന്റെ വലിപ്പത്തിലല്ലല്ലോ കാര്യം. വെറും കയ്യോടെ പോകുമ്പോൾ ഒരു ഇത്
@ShamnadSham-so5ro
@ShamnadSham-so5ro 6 жыл бұрын
Afsal powlichu adukki
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 6 жыл бұрын
Afsalkka song super ♥️🌼🌼♥️🎏🎉🎈
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
അഫ്സലിന്റെ ഹിന്ദി പാട്ടുകൾ പാടിയത് കിടിലൻ... നല്ല പാട്ടുകളും... മുള സംഗീതം സൂപ്പർ... സ്പോട്ട് ഡബ്ബിംഗിൽ മണിചേട്ടന്റെ വോയിസും ഉൾപ്പെടുത്തണം
@aneeshjp5830
@aneeshjp5830 6 жыл бұрын
ബാംബൂ സോങ്‌സ് കിടുക്കി, കലക്കി, തിമിർത്തു...... സൂപ്പർ സൂപ്പർ സൂപ്പർ.......
@amalappu4199
@amalappu4199 6 жыл бұрын
എല്ലാ മിമിക്രിക്കാരും കോമഡി ഉൽസവവുമായി ലിങ്ക് ചെയ്യുക എന്നാലേ ഇൻഷുറ്സ് കിട്ടൂ
@bindubhaskar572
@bindubhaskar572 6 жыл бұрын
ബാംബൂ മ്യൂസിക് സൂപ്പർ ...ഇഷ്ടം😍
@nikhitharavi8095
@nikhitharavi8095 6 жыл бұрын
Bindu Bhaskar 👍
@ringudelhi007
@ringudelhi007 6 жыл бұрын
Bindu Bhaskar കുടുക്കി അല്ലെ
@ameen2057
@ameen2057 6 жыл бұрын
Bindu Bhaskar അടിപൊളി സൂപ്പർ 👌👍
@navafdiya123polichu2
@navafdiya123polichu2 6 жыл бұрын
Athe kidukkiii
@shibusharafudeen7296
@shibusharafudeen7296 6 жыл бұрын
Afsal super oru live studio recording kettathupole undu
@shafihasa
@shafihasa 6 жыл бұрын
ഷർട്ടിന്റെ മുതലാളി പാപ്പരായി..
@ringudelhi007
@ringudelhi007 6 жыл бұрын
shebi tvm സത്യം
@bindhusarojini3975
@bindhusarojini3975 6 жыл бұрын
shebi tvm 😚😚😚😚😚😚👍👍👍👍
@Akarsha888
@Akarsha888 6 жыл бұрын
കൂട്ടുകാർക്കെല്ലാം സുഖാണോ ..കൂട്ടുകാരേ ....
@preethakxavier9412
@preethakxavier9412 6 жыл бұрын
Akarsha ആകർഷ fyn :)
@Akarsha888
@Akarsha888 6 жыл бұрын
Preetha K Xavier 😀💜💚💚💖💖
@preethakxavier9412
@preethakxavier9412 6 жыл бұрын
Wt abt u?
@sellukl1440
@sellukl1440 6 жыл бұрын
ho parama sugam
@ajuaju3042
@ajuaju3042 6 жыл бұрын
Akarsha ആകർഷ അതെ
@shamon561
@shamon561 6 жыл бұрын
അഫ്സൽ മുത്തേ
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
2ദിവസം കമൻസ് ഇടാൻ കഴിഞ്ഞില്ല മനസ്സിന് വല്ലാതെ വിഷമം ആയി😥😥😥എല്ലാവര്ക്കും എന്തെ ബിഗ് സലൂട് മിഥുൻ ചേട്ടാ ഒന്ന് കാണാം പറ്റോ😥😥😥
@kamarhaque6731
@kamarhaque6731 6 жыл бұрын
afsal poli machaane
@ramshadummerelayamattil3108
@ramshadummerelayamattil3108 6 жыл бұрын
Sumesh chambhu bhaai nighal rajamannikkam mammookka polichu brooo super super
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
Afsal nte song link undo
@ringudelhi007
@ringudelhi007 6 жыл бұрын
Muhammed Nabeel Afsal link kzbin.info/www/bejne/gITXfYuLd62mmNU
@ringudelhi007
@ringudelhi007 6 жыл бұрын
Muhammed Nabeel super
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
Muhammed Nabeel kzbin.info/www/bejne/np_RZqSPrbB6n6M
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
kzbin.info/www/bejne/np_RZqSPrbB6n6M
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
kzbin.info/www/bejne/emeneY2ko9aoesk
@iphixservicecentre3037
@iphixservicecentre3037 6 жыл бұрын
മുള സംഗീതം സൂപർ
@ameen2057
@ameen2057 6 жыл бұрын
Tech Solution അടിപൊളി
@mfmark8775
@mfmark8775 6 жыл бұрын
Afzal 👌👌👌
@kishorekrishnankutty877
@kishorekrishnankutty877 6 жыл бұрын
ഇത്രയും കഴിവുള്ള കലാകാരന്മാരെ നമ്മുടെ മുന്നിലോട്ടെത്തിക്കുന്ന ഫ്ലവർസ് ആയിരം നന്ദി
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
ബാമ്പൂ ടീം കലക്കി.പൊളിച്ചു.
@minhamoidu2112
@minhamoidu2112 6 жыл бұрын
ലോകമെമ്പാടുമുള്ള മലയാളികൾക്ക് കോമഡി ഉത്സവത്തിലേക്ക് സ്വാഗതം എന്ന് മാറ്റി എല്ലാവര്ക്കും സ്വാഗതം എന്ന് പറയുക കാരണം അറബി,ബങ്കാളി, തമിഴൻ എല്ലാവരും ആയല്ലോ
@statusgallery6261
@statusgallery6261 6 жыл бұрын
iam srk Ivar ellavarum thamasikunnath oru loakhath thanne alle
@ameen2057
@ameen2057 6 жыл бұрын
iam srk 😏പോഗ്രാം ഇംഗ്ലീഷില് ആണെങ്കിൽ ഒക്കെ താങ്കൾ പറഞ്ഞത് പരിഗണിക്കാമായിരുന്നു ഇതിപ്പോ മലയാളത്തിലായത് കൊണ്ട് അങ്ങനെ പറയുന്നതിൽ ഒരു തെറ്റുമില്ല😀
@annahannah4218
@annahannah4218 6 жыл бұрын
Srk , I agress with U..
@kpkunjumon3149
@kpkunjumon3149 6 жыл бұрын
ചേമ്പില്‍ സുമേഷിന്‍റെ രാജമാണിക്കന്‍ അക്ഷരം തെറ്റാതെ പറഞ്ഞു എന്ന് BK ചേട്ടന്‍ പറഞ്ഞത് ശരിയായില്ല,, സുമേഷ് ,,അവസാനം അറവ് കത്തി തന്നെ കഴുത്തിന് എന്നതിന് പകരം ,, അവസാനം അറവ് പോത്ത് തന്നെ കഴുത്തിന് എന്നാണ് പറയുന്നത് പിഴവ് തിരുത്തുമല്ലോ... അഫ്സലും ,,, ആദരം ആധാറുമായി ലിങ്ക് ചെയ്ത മട്ടന്നൂര്‍ ശിവദാസുമാണ് ഈ എപ്പിസോഡ്,ലെ താരങ്ങള്‍...
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അഖിൽ & സുമേഷ് 2 പേരും മിമക്രി മത്സരത്തിൽ തകർത്തു. സുമേഷ് മമ്മുട്ടി യുടെ ശബ്ദം സ്പിഡ് അയി പോയി all the best
@shamseerpmajeed3371
@shamseerpmajeed3371 6 жыл бұрын
Afsal onnum parayanilla kidukachii
@abhijith_abi3831
@abhijith_abi3831 6 жыл бұрын
Bamboo boys ... Polichu
@aneesh9293
@aneesh9293 6 жыл бұрын
mind blowing performance by Afsal. Hats off to you brother .Keep it up.God bless you. thanks flowers .
@bachuforever1419
@bachuforever1419 6 жыл бұрын
Bamboo team.. And afsal 💛💚👌👌👍👍👍
@thahathaha8706
@thahathaha8706 6 жыл бұрын
ചെമ്പുന്നു വന്നിട്ട് ഡയലോഗ് കറക്ട് ആയിരുന്നു സൗണ്ട് തീരെ പോരാ
@faisalfans7177
@faisalfans7177 6 жыл бұрын
Afsal Bai. Good voice Masha Allah 😘😘👍👍
@adcb1668
@adcb1668 6 жыл бұрын
Afsal polichu..
@mobiletipsandtricks8017
@mobiletipsandtricks8017 6 жыл бұрын
Afsal song polichu
@DaywithShanShakkeer
@DaywithShanShakkeer 6 жыл бұрын
Afsl suuuper da karalu
@noufalbabu2656
@noufalbabu2656 6 жыл бұрын
Afsal kalaki
@minhamoidu2112
@minhamoidu2112 6 жыл бұрын
9:09 എല്ലാവരും ഒന്ന് നോക്കുക.അഖിലിന് എന്തോ പറയാനുള്ളത് പോലെ എനിക്ക് തോന്നുന്നു
@mcmedia9050
@mcmedia9050 6 жыл бұрын
അഫ്‌സൽ പൊളിച്ചു അടുക്കി....സ്വരഗാമ്പീര്യം.....ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്‌ദം....അത്രക്ക് മനോഹരം......👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏
@comedysmash4905
@comedysmash4905 6 жыл бұрын
Afsal
@narayanankkv952
@narayanankkv952 6 жыл бұрын
ഇന്നത്തെ സ്റ്റാർ അഫ്സൽ. ഇന്നലെ തിരുമേനി.
@sirajpm8190
@sirajpm8190 6 жыл бұрын
Afsal super
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
ബാംബൂ മ്യൂസിക് ..തകർത്തു ..തിമിർത്തു ...ഇന്റർനാഷണൽ ലെവലിൽ നിങ്ങൾക്ക് അംഗീകാരം കിട്ടട്ടെ .
@suneersuneersr2874
@suneersuneersr2874 6 жыл бұрын
അഫ്സൽ മുത്തേ പൊളിച്
@Kmr-e5z
@Kmr-e5z 6 жыл бұрын
കോമഡി ഉൽസവം👌👌👌
@pravasi6468
@pravasi6468 6 жыл бұрын
ഏത് വിജയ് സേതുപതിയെ ആണ് മോൻ അനുകരിച്ചത് .... ആകുന്നത് ചെയ്താൽ പോരെ
@anurajkattippara5736
@anurajkattippara5736 6 жыл бұрын
ബാംബൂ ബോയ്സ് തകർത്തു 😍😍😍😍
@latheefvp2913
@latheefvp2913 6 жыл бұрын
അഫ്സൽ ഭായ് എന്താണ് ഇത് . എന്തൊരു ഫീലും അനുകരണവും
@satharsachu6474
@satharsachu6474 6 жыл бұрын
afsal polichu bro 👍👌👌👌🌹
@narayananvenkitaraman5833
@narayananvenkitaraman5833 4 жыл бұрын
Banbu boys kalakki.🙏🙏
@Sk-df4ym
@Sk-df4ym 6 жыл бұрын
Afsal polichu
@Myspin....9048
@Myspin....9048 6 жыл бұрын
സ്പോൺസർമാർ എല്ലാം ഇട്ടിട്ട് പോയോ.... എന്തു പറ്റി.... എന്തെങ്കിലും ഒരോ സമ്മാനം വരുന്നവർക്ക് ഫ്ലവേഴ്സിനു വേണമെങ്കിലും കൊടുക്കാം.... അതവർക്കൊരു പ്രചോദനമാകും.... മിഥുനേ... നിങ്ങൾ പുലിയാണ്.... ട്ടാ മുത്തേ
Comedy Utsavam│Flowers│Ep# 219
1:09:18
Flowers Comedy
Рет қаралды 615 М.
Comedy Utsavam│Flowers│Ep# 206
1:08:50
Flowers Comedy
Рет қаралды 467 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Comedy_Stars_S12_E1264_EPISODE_Reference_only.mp4
47:44
Asianet
Рет қаралды 25 М.
Comedy Utsavam│Flowers│Ep# 189
1:09:02
Flowers Comedy
Рет қаралды 843 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН