മുതുകാട് List ൽ ഇല്ലാത്ത ആളല്ലെ നന്നായി ചെയ്തത്...
@syamkumar5226 жыл бұрын
Amar Girivas .....athe
@ratheeshbaby6 жыл бұрын
Amar Girivas ..... Yes
@najmalnazimudeen67116 жыл бұрын
Amar Girivas 100 % correct
@thettathsamad57366 жыл бұрын
Amar Girivas sure
@jojo-hn4cv6 жыл бұрын
Yes
@VishnuVishnu-fl3wf6 жыл бұрын
ഹരി ശ്രീ അശോകൻ ചേട്ടനെ ഈ വേദിയിൽ കൊണ്ടുവരണം plz
@star-ww4fm6 жыл бұрын
vishnu r Surya... yes ath venam
@mr_woodpecker49746 жыл бұрын
ആദർശ് +കലാം smoky രണ്ട് മലയാളികൾ international Level performence പൊളിച്ച് രണ്ടാളും. "ഒന്നും പറയാനില്ല"😆 ✌✌✌✌✌✌
@AtoZ764116 жыл бұрын
.. ഇന്നു നല്ലൊരു സന്തോഷം നിറഞ്ഞ ദിവസമാണ് നമ്മുടെ ഉപ്പും മുളകിൽ കുട്ടുമമാന് തിരിച്ചു വന്നു.... പിന്നെ പ്രവാസികളായ നമ്മുക്ക് ഉത്സവ യാത്ര വരുന്നു.... കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ
@cheerigjcv28276 жыл бұрын
ഒന്നു പോടോ അന്റെ ഒരു ഉപ്പും മുളകുംമുളകും
@orvinashli8013 жыл бұрын
Onn poda oru uppum mulakum.kopp
@AtoZ764113 жыл бұрын
@@orvinashli801 ഒന്ന് പോടാ
@Kmr-e5z6 жыл бұрын
കോമഡി ഉൽസവം 219 എപ്പിസോഡും പഴയതുപോലെ കാണുന്നാ പ്രവാസികളും നാട്ടിൽ ഉള്ളവരും ഒന്നു ലൈക്ക് അടിച്ചെ എത്രാ ആളുകൾ ഉണ്ട് എന്ന് അറിയാന ആളുകൾ കുറഞ്ഞോ എന്നോരു സംശയം
@Kmr-e5z6 жыл бұрын
കോമഡി ഉൽസവം 😘😘😘
@sanjusajan82546 жыл бұрын
Alla ketto 10 episode ayannnu thonnunnu pandathe pole Oru sukham ella
@aswaniviswanath95986 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട്
@pravasi64686 жыл бұрын
ഇങ്ങനെ ലൈക്ക് തെണ്ടാതെ പേരുപോലെ അങ്ങ് വിടപറഞ്ഞു പൊയ്ക്കൂടെ?.,😁😁😁
@akhilsoman43356 жыл бұрын
ഹരിശ്രീ അശോകൻച്ചേട്ടനെയും, പണ്ടു തൊട്ടു മിമിക്രിവേദിയിൽ കണ്ടിട്ടുള്ള നല്ല കലാകാരനായ മനോജ് ഗിന്നസ്സ് (ബഡായി ബഗ്ലാവ്) നെയും ഈ വേദിയിൽ കാണാനാഗ്രഹിക്കുന്നവർ ഉണ്ടോ
@pankajakshymadhavan4067 Жыл бұрын
A o
@ചട്ടനുംപൊട്ടനും6 жыл бұрын
മലപ്പുറത്തെ പാട്ടുകാരിക് എല്ലാ വിധ ആശംസകളും നേരുന്നു. ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥികുനു.🤗🤗🤗🤗🤗🤗
@salmankp32506 жыл бұрын
Mujeeb Rahman Thettath ഊള ജില്ല 😂😂
@sinisanrenjini78566 жыл бұрын
മനസ്സിൽ ആയില്ല പറഞ്ഞത്
@radhakrishnanlala11186 жыл бұрын
Sheet kodukkan.thudangiyo nannayi
@സല്ലുഭായ്-ള6ട6 жыл бұрын
Salman KP ninte veettukareyakum udheshichath alle
@ചട്ടനുംപൊട്ടനും6 жыл бұрын
salman salman ?????
@mansoorkottakkal14686 жыл бұрын
എന്തെല്ലാം തരത്തിൽ ഉളള കലാകാരന്മാർ ആണല്ലേ നമ്മുടെ കേരളത്തിൽ...അത്ഭുതം തോന്നിപ്പോയ നിമിഷങ്ങൾ.. നന്ദി "കോമഡി ഉത്സവം "
@vishnuvichu1396 жыл бұрын
പക്രു ചേട്ടൻ ബിജുക്കുട്ടൻ ചേട്ടൻ പ്രജോദ് ചേട്ടാ ഇവിടെ വരുന്ന കലാകാരന്മാരെ സപ്പോർട്ട് ചെയ്യുന്നത് വളരെ നല്ല കാര്യമാണ് പക്ഷേ അവർക്കിടയിലെ തെറ്റും കൂടി പറഞ്ഞ് മനസ്സിലാക്കേണ്ടതാണ് കമൻറ് പറയുന്നതിൽ പുലിയായി പക്രു ചേട്ടനോട് ആണ് ഞാൻ പറയാൻ പോകുന്നത് ദിലീപിനെ അനുകരിച്ചത് നല്ലൊരു ശ്രമം ആയിരുന്നു അത്രയേ ഉള്ളൂ 80% പെർഫെക്റ്റ് പോലും ആയിട്ടില്ല തുടക്കത്തിൽ തന്നെ പറ്റുന്ന തെറ്റുകളെ പറഞ്ഞു മനസ്സിലാക്കേണ്ടത് അത് നിങ്ങളുടെ ഉത്തരവാദിത്തമാണ് അത് മറക്കരുത് കോമഡി ഉത്സവത്തിനെ അത്രയ്ക്കും ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് ഇതു വായിക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ പറയണം
@preethakxavier94126 жыл бұрын
നമ്മൾ കേൾക്കുന്നത് ലൈവ് അല്ലാലോ... ലൈവ് കേൾക്കുന്ന അവർക്ക് അത് പെർഫെക്ട് ആയി തോന്നി കാണും. പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ shemikuka. :)
@jfr-tn5zp6 жыл бұрын
മറ്റുള്ളവരുടെ തെറ്റ് കാണുന്ന നമുക്ക് എന്തുണ്ട് കഴിവ്
@sujeshpk48976 жыл бұрын
Seriyanu...
@vishnuvichu1396 жыл бұрын
9526883636 jfr നല്ലത് കണ്ടാൽ അത് ആസ്വദിക്കാനുള്ള കഴിവുണ്ട് ഇത് സ്കൂളിലെ യുവജനോത്സവം അല്ല കേരളത്തിലെ നമ്പർ വൺ ടിവി പ്രോഗ്രാം ആണ്
@vishnuvichu1396 жыл бұрын
Preetha K Xavier ചിലപ്പോൾ അതുകൊണ്ടാവാം എങ്കിലും നല്ലൊരു കലാകാരനാണ് അയാൾ പക്ഷേ പെർഫെക്റ്റ് ആയില്ല
@rajeshraash25486 жыл бұрын
നവ്യ നായരുടെ കരഞ്ഞിട്ടുള്ള ഡയലോഗ് മാറ്റണം ഒന്ന് തോന്നരുത് കേട്ടു മടുത്തത് കൊണ്ട് ആണ്
ആദർശ് പൊളിച്ചു ഇതുപോലുള്ള കിടു കലാകാരന്മാർക്ക് ഒരായിരം സ്നേഹോഷ്മള ലൈക് ഇനിയും അടുത്തടുത്തായി കോമഡി ഉത്സവത്തിൽ പ്രതീക്ഷിച്ചുകൊള്ളുന്നു ആദർശിനെ ഞങ്ങൾ പ്രവാസികൾ
@mr_woodpecker49746 жыл бұрын
കഴിഞ്ഞ രണ്ട് ദിവസം "north republic" shirt തയ്ച്ചു കിട്ടാൻ വൈകിയതുകൊണ്ട് കൊടുക്കാൻ പറ്റിയില്ലെന്നു തോന്നുന്നു.. 😆😆😆😆😆 പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം നൽകാൻ ശ്രമിക്കുന്ന companyക്കു എന്റെ "BiG salute"
@wrongguyz6 жыл бұрын
കൊച്ചുമിടുക്കി പാട്ടുകാരി നല്ല സ്വരം ....നന്നായി വരട്ടെ മോള് .......ഇ എപ്പിസോഡ് നന്നായിരുന്നു ....Thank u utsavam ..
@sijuthodupuzha61576 жыл бұрын
Mimicry competition 10% quality only...ചുമ്മ എന്തു കോപ്രായം കാണിച്ചിലും ഗംഭീരം...ഗംഭീരം...എന്നു പറയുന്ന ജഡ്ജസും,മിഥുനും ആത്മാര്ത്ഥമായി പറയുക.
@waterwater11556 жыл бұрын
അടിപൊളി മോളുടെ പാട്ട് സൂപ്പർ നല്ലവണ്ണം ഉയരട്ടേ ഞാൻ ഒരു പ്രവാശ്യയാണ് എല്ലാ ട്ടെങ്ങ്ഷനും തീർത്ഥ കുട്ടിയുടെ തമിഴ് പാട്ട് കൊണ്ട് മാറി പോഴി എനിക്ക് വളരേ ഇഷ്ടമായി മോളേ
@badboyh64826 жыл бұрын
ബിജുകുട്ടൻ ചേട്ടൻ t ഷർട്ട് കളർമുക്കി വരുന്നതാണോ ☺☺☺
@shamsudheenc78786 жыл бұрын
Bad boy h 😁😁😃 njanum sraddichu...neela pacha chukappe manjha vayalete 😃
@sushipk11056 жыл бұрын
മുതുകാട് ലിസ്റ്റില്ലാത്ത ആളല്ലേ കറക്റ്റായിട് ചെയ്തത്
@littyjacob14136 жыл бұрын
Sushi Pk അതെ .എനിക്കും തോന്നി
@thettathsamad57366 жыл бұрын
Sushi Pk sure
@vajidkutteeri27736 жыл бұрын
Yes
@joelspaul76876 жыл бұрын
പ്രോത്സാഹനം നല്ലതാണ് , എല്ലാവർക്കും ആവശ്യവും ആണ് ... വേദിയിൽ വരുന്ന കലാകാരന്മാർ perform ചെയ്യ്യുമ്പോൾ അതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്തുമ്പോൾ ആണ് അവർക്ക് യഥാർതത്തിലുള്ള പ്രോത്സാഹനം ലഭിക്കുന്നത് .... പറയുന്നതിൽ വിഷമം തോന്നരുത് , ഇപ്പോൾ നിങ്ങൾ ഈ കലാകാരന്മാരെ നശിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്. കാരണം അവരുടെ കുറവുകളും തെറ്റുകളും തിരുത്താനുള്ള അവസരം നിങ്ങൾ കൊടുക്കുന്നില്ല .... അതുകൊണ്ടു ഇനി ഉള്ള episode uഗളിൽ സത്യസന്തമായാ judgement ഞങ്ങൾ പ്രേക്ഷകർ പ്രതീഷിക്കുന്നു ..... ആഗ്രഹിക്കുന്നു ...
@shamseershamseershamsu58746 жыл бұрын
സ്പെഷ്യൽ പെർഫോമൻസിന് വേണ്ടി ഫ്ലോർ മാറിക്കൊടുക്കുമ്പോഴെങ്കിലും ഞങ്ങടെ മിഥുൻ ചേട്ടന് ഒരു ചെയർ കൊടുത്തൂടെ പ്രൊഡ്യൂസർ സാറെ.... അത്രേം നേരം നിന്നിട്ട് ആ സമയത്ത് തറയിലിരിക്കുന്നത് കണ്ടിട്ട് സഹിക്കിണില്ല 😔😔😔
@badboyh64826 жыл бұрын
ടിനിചേട്ടന്റെ അടാർ കമെന്റ്സ് വല്ലാതെ മിസ്സ്ചെയ്യുന്നുണ്ട്
@shajahanhamsa61906 жыл бұрын
മോട്ടിവേഴ്സ് ആരെങ്കിലും തിരക്കാവുമ്പോൾ നിങ്ങൾ ആദരിച്ച ആരെയെങ്കിലും വിളിച്ചു ആ സീറ്റുകളിൽ ഇരുത്തുക, അത് അവർക്കും ഒരു അഭിമാനമാണ്
@illiyasbabu41866 жыл бұрын
Shajahan Hamsa good njan kure nalaayit parayunnathanu
@bijuvijayan35226 жыл бұрын
Correct
@ajithpabhilash6 жыл бұрын
This is exact LP in the end Lyric. FYI.. It starts with one thing I don't know why It doesn't even matter how hard you try Keep that in mind I designed this rhyme To explain in due time All I know Time is a valuable thing Watch it fly by as the pendulum swings Watch it count down to the end of the day The clock ticks life away It's so unreal Didn't look out below Watch the time go right out the window Trying to hold on, but you didn't even know Wasted it all just to watch you go I kept everything inside And even though I tried, it all fell apart What it meant to me Will eventually be a memory of a time when I tried so hard And got so far But in the end It doesn't even matter I had to fall To lose it all But in the end It doesn't even matter One thing, I don't know why It doesn't even matter how hard you try Keep that in mind I designed this rhyme To remind myself of a time when I tried so hard In spite of the way you were mocking me Acting like I was part of your property Remembering all the times you fought with me I'm surprised it got so Things aren't the way they were before You wouldn't even recognize me anymore Not that you knew me back then But it all comes back to me in the end You kept everything inside And even though I tried, it all fell apart What it meant to me will eventually be a memory of a time when I tried so hard And got so far But in the end It doesn't even matter I had to fall To lose it all But in the end It doesn't even matter I've put my trust in you Pushed as far as I can go For all this There's only one thing you should know I've put my trust in you Pushed as far as I can go For all this There's only one thing you should know I tried so hard And got so far But in the end It doesn't even matter I had to fall To lose it all But in the end It doesn't even matter
@vishnu_kumbidi6 жыл бұрын
*ആദ്യം കമന്റ് വായിച്ചിട്ട് വീഡിയോ കാണുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ* 😊
@aravindfreak81084 жыл бұрын
VISHNU- കുമ്പിടി und und
@321shameer6 жыл бұрын
ആദർശ് +കലാം smoky രണ്ടുപേരും പൊളിച്ചടുക്കി 👍👍👍
@sheebas5483 Жыл бұрын
മകൾക്ക് ബിഗ് സല്യൂട്ട് സുപർ ആയി.പടി.മഷാഅളള ❤❤❤നല്ലൊരു ഗായിക. നല്ല സേരം.♥️♥️♥️
@premadasanak75166 жыл бұрын
ഉത്സവം ഗംഭീരം... തീർത്ഥ മോൾ സൂപ്പർ അടിപൊളി എല്ലാ ഭാവുകങ്ങളും നേരുന്നു... സ്മോക്ക് /ആദർശ് കലക്കി.. സ്പോട്ട് ഡബ്ബിങ് ഷിബിൻ കിടിലൻ.... സജി കൃഷ്ണാ ഞെട്ടിച്ചു.. അനൂപ് വേറിട്ട കലാകാരൻ... ബൂഗിൾ ആട്സ് ഇന്നത്തെ ഹൈലൈറ്റ് ടീമിലെ ഗോപിക മോളുടെ ശബ്ദം നല്ല മാധുര്യമുള്ള ശബ്ദം ഇനിയും പാടണം നല്ല നാടൻ പാട്ടുകൾ പാടണം അഭിനന്ദനങ്ങൾ..... കോമഡി ഉത്സവം സംഘാടകർക്ക് അഭിനന്ദനങ്ങൾ.. നന്ദി
@udayarajan76656 жыл бұрын
PRAJOD FANS ADI LIKE.Troller sanoop kalaki.SRIJITH Super..
@aswinkonni74006 жыл бұрын
കോമഡി ഉത്സവത്തിൽ പങ്കുചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം...... flowers ചാനലിന് ഒരായിരം നന്ദി ..
@resmiangel15346 жыл бұрын
Aswin Konniz
@aswinkonni74006 жыл бұрын
+Resmi Angel 😎😎😎
@prathyushas_kodungallur6 жыл бұрын
*കോമഡി ഉത്സവം ഡയറക്ടർ ശ്രീ മിഥിലാജിനോട് ഒരു അപേക്ഷ ഉണ്ട്..100 ,150,200 എന്നീ എപ്പിസോഡുകളിൽ ഒരു പാട് പ്രതീക്ഷിച്ചു കുലപതിയായ ജഗതി ചേട്ടനെ കൊണ്ടു വരുമെന്ന്..ഇരുന്നൂറ്റി അമ്പതാമത്തെ എപ്പിസോഡിലെങ്കിലും അദ്ദേഹത്തെ കൊണ്ടു വരാൻ ശ്രമിക്കണം💙💛💛💜💚💚💚*
@kannanvembayamthiruvandapu23936 жыл бұрын
Prathyushas Divakaran.... ഞാൻ 65... എപ്പിസോഡ് മുതൽ പറയുന്നു നിങ്ങൾ ഇനിയും കൊണ്ട് വന്നിലെ കോമഡി ഉത്സവത്തിന് നഷ്ടംആണ്. ഏറ്റവുംകൂടുതൽ മലയാളികൾ കാണുന്ന പരിപാടി ആണ് pls ഏതൊരു അപേക്ഷ ആണ്
@vishnugeethabhavan19794 жыл бұрын
Lokham kanda ahankariyaya nadan
@sainudeen31816 жыл бұрын
കുവൈറ്റ് മിഥുൻ ഫാൻസിനു വേണ്ടി ഒരു ഹായ് പറയണം.....
@fatricpj39706 жыл бұрын
കോമഡി ഉത്സവം തകർത്തു പോളിച്ചു ഒന്നും പറയാൻ ഇല്ല സൂപ്പർ👌👌👌♥️♥️♥️
@mohammedilyas69136 жыл бұрын
മിമിക്രി മത്സരം കഴിഞ്ഞ ഉടനെയുള്ള ജഡ്ജിമാർ മത്സരത്തെ കുറിച്ചു പറയുന്ന ഭാഗം എല്ലാ എപ്പിസോഡിലും ഒരു പോലെയാണ്. സത്യം പറഞ്ഞാൽ അത് മാത്രം ബോറടിചു തുടങ്ങി. 3 സ്റ്റാറും ഉഗ്രനായി ചെയ്ത് കേട്ടോ... ഇതൊക്കെ കേട്ട് കേട്ട് മടുത്തു... വേറെ എന്തങ്കിലും സംസാരിച്ചാൽ കൊള്ളാം... ഉദാഹരണത്തിന് അവരോട് വേറെ വല്ല സ്റ്റാറുകളും ചെയ്യാറുണ്ടോ, എന്നൊക്കെ ചോദിച്ചാൽ കൊള്ളാം
@zeenathk32716 жыл бұрын
Mohammed Ilyas ശരിയാണ്
@bibimohamed65316 жыл бұрын
Kalam smoke n Adash...superr👏🏼👏🏼👏🏼👏🏼👍👍🌷🌷🌷🌷💝💝💝💝💝😍😍😍😍
@shajikolasserishajik65346 жыл бұрын
എന്തുപറ്റി ഫ്ലെവേസ് ചാനലിനു ഇത്രയും നാളും കണ്ട കോമഡി ഉത്സവം അല്ല എവിടെയോ ഒരു പിഴവ് പറ്റിയോ എന്ന് തോന്നുന്നു
@ratheeshrajvr67676 жыл бұрын
തീർത്ഥകുട്ടി പാട്ട് കിട്ടുക്കാച്ചി ഒന്നു പറയന്നില്ല. All the best
@ananthukrishnan53686 жыл бұрын
ഉടൻ തന്നെ കോമഡി ഉത്സവം പ്രേക്ഷകരായ ഞങ്ങളുടെ ഒരു പ്രതിക്ഷേധം ഉണ്ടാകും. എന്തിനെന്നല്ലേ ഹരീഷ് കണാരനെ കൊണ്ടുവരാൻ പറഞ്ഞിട്ട് ഒരു പാടായി ഇനി സമയം ചെയ്താലേ കാര്യം നടക്കൂ
@jishabiju21806 жыл бұрын
Ananthu Krishnan samaram alle .....samayam aayi poyi ....
" ഹൃദയ ഗീതം - എല്ലാവർക്കും പാടാം " എന്ന വാട്സാപ്പ് ഗ്രൂപ്പിലെ കൂട്ടുകാരി...മലപ്പുറത്തിന്റെ പുതിയ താരോദയം തീർത്ഥ കുട്ടിക്ക് ആശംസകൾ നേരുന്നു.... ഇനിയും ഉയരങ്ങൾ കീഴടക്കാൻ ആവട്ടെ മോൾക്ക്
ആ കുട്ടി ആരെയാ "തീർത്ത"ത്. അത് നമ്മുടെ "തീർത്ഥ" കുട്ടിയാ
@jamshujamshad12586 жыл бұрын
Havooo..ഇന്ന് ഞാൻ first ആയി...എനിക്ക് സന്ധോശമായി ഗോപിയേട്ടാ സന്ധോശമായി...ബാക്കി കണ്ടിട്ട് ക്മന്റ് ചെയ്യാം..
@ajajajith52396 жыл бұрын
Ajai Ajith.... pallinada brothers club MALAYADI.... Thanks for uploading....
@godsisgreat16 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@fayaztk28126 жыл бұрын
ഒരു പാട് പുതിയ കലാകാരന്മർക്ക് വേദി കൊടുക്കുന്ന.. ഈ പരിപാടി എന്നും നില നിൽക്കണം
@vidyavidhu66476 жыл бұрын
Uploaded 3 mnt ago... അതും കണ്ടോണ്ട് കമന്റ് ഇടാൻ ഓടി വന്നതാ...... ദേ കിടക്കുന്നു 9 cmmnts.....
@Mr8419886 жыл бұрын
എല്ലാവരും മിഥുൻ ചേട്ടായിക്ക് ലൈക്ക് adiche
@നാസിയനാസിയ6 жыл бұрын
ബേഡയിബഗ്ലാവ് മനോജ് ഗിന്നസ് നെ കൊണ്ട് വരണം
@thelionofjudah91356 жыл бұрын
RaapSong super machuu....best wishes.my bro stay blessed u
@kannanvembayamthiruvandapu23936 жыл бұрын
ഇനിയും നിങ്ങൾ ആ മനുഷ്യനെ ഇവിടെ കൊണ്ടുവന്നില്ല മലയാളികൾ ശപിക്കും ഏറ്റവും കൂടുതൽ മലയാളി kal കാണുന്ന കോമഡി ഉത്സവം നമ്മൾക്ക് എന്ന് അഭിമാനിക്കാൻ ഹാസ്യ രാജാവ് ജഗതി ചേട്ടൻ കൊണ്ടുവരണം pls മിഥുൻ ചേട്ടൻ &മിഥിൽ രാജ് ഷിബു കൊഞ്ചിറ...
@saneeshks12556 жыл бұрын
Adipoli adhyamayi 100 il thazhe comment idan patty.. Super kidukki
@bazilrazaknilamburkerala85146 жыл бұрын
തീർത്ഥ കുട്ടീ മനോഹരമായി പാടി
@mansoorckde6 жыл бұрын
പൊളിച്ചു ഖത്തറിൽ എത്ര പേരുണ്ട്
@MrAbcdshah6 жыл бұрын
മിമിക്രി മത്സരം രണ്ടു പേരും പരാചയം
@kannanvembayamthiruvandapu23936 жыл бұрын
സൂപ്പർ യോദ്ധ... സൗണ്ട് പൊളിച്ചു ഓൾഡ് ആംബുലൻസ് സൗണ്ട്...
ബീപ്പ് ശബ്ദം ഇതുവരെ ഇതിൽ ഇല്ലായിരുന്നു.ഇപ്പോൾ അതും ആയി.
@godsisgreat16 жыл бұрын
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നില്ലാ 75 എപ്പിസോഡിലും കൊണ്ടുവന്നില്ല 100 ലും കൊണ്ടുവന്നില്ല.150 ലും കൊണ്ടുവന്നില്ല 175ലും 200ലും കൊണ്ടുവന്നില്ല..250ലോ 300ലോ എപ്പിസോഡിലെക്കിലും കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
@ratheeshrajvr67676 жыл бұрын
നാട്ടൻപാട്ട് സംഘം ടീം തകർത്തും സൂപ്പർ all the best
@cheerigjcv28276 жыл бұрын
ഒടുവിൽ നമ്മുടെ അയൽവക്കത്തുനിന്നും എത്തി . മലപ്പുറത്ത് നമ്മൾ അറിയാതെ പോയ കുറെ കലാകാരന്മാർ ഉണ്ടല്ലോ
കോമഡി ഉത്സവത്തിൽ സന്തോഷ് പണ്ഡിറ് നേ കൊണ്ടു വരണം പ്ലീസ്.....
@razackvpz72566 жыл бұрын
അത് കലക്കി കേരളത്തിലെ പതിനഞ്ചാമത്തെ ജില്ല ദുബായ് KL 15
@AbbasKhan-xs9tf6 жыл бұрын
@Kalam Smokie pwolichu
@sreekantcp6 жыл бұрын
തീർത്ഥ കുട്ടിക്ക് ശരിയായ ഡിക്ഷൻ ആരെങ്കിലും പറഞ്ഞുകൊടുത്തിരുന്നെങ്കിൽ ഇതിലും നന്നായേനെ. താവക "വീതികൾ" വീഥികൾ , ചാമരം "ഛാമരം". നാഥാ യുടെ അതേ "ഥ" യാണ് വീഥിയിലും, GROOMERS WAKEUP. THEN മൈനാഖം, ഇത് ആരുടെ ബന്ധുവാ? ഈ "മൈനാഖം" പാടിയത്. "CU" IS FALLING DOWN DAY BY DAY. THAT YOU CAN SEE IN THE COMMENT SECTIONS. യേശുദാസ് എന്ന ഗായകനെ ബോളിവുഡ് പുറംതള്ളിയതും ഡിക്ഷൻ കാരണമാണ്(ഒരു കാരണം)
@ratheeshrajvr67676 жыл бұрын
പ്രകാശ് രാജ്, മുരളി, നവ്യ നായർ .3 തകർത്തു ഒന്നു പറയന്നില്ല മിമക്രി മത്സരത്തിൽ 2 പേരും സുപ്പർ all the best
@vilayilvilayil93126 жыл бұрын
Navya nair ok
@mambi85826 жыл бұрын
സൗദിയിലും ഓഡിഷൻ ഉണ്ടോ 😍😍😍😍
@mavelimedia77426 жыл бұрын
സ്മോക്കീ&ആദര്ശ് ,....ഡബിള് റോക്സ്.....
@kannanvembayamthiruvandapu23936 жыл бұрын
പാട്ടുപാടി കുട്ടി... സൂപ്പർ മോളു അടിപൊളി.
@narayanankkv9526 жыл бұрын
തീർത്ഥ ക്കുട്ടിക്ക് നല്ല ഭാവിയുണ്ട് ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ആശംസകൾ.
@zehrazehra40316 жыл бұрын
Linkinpark #singforchester 😊😊
@shelbinjose6696 жыл бұрын
Saji ചേട്ടൻ സുരേഷ് ഗോപിയെ വളരേ natural ആയി അവതരിപ്പിച്ച കലാകാരന്.
സജികൃഷ്ണ ഒന്നു പറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി സൂപ്പർ All the best
@manjuchandran92336 жыл бұрын
#Smokiee Machaa pwlich kidu👏👏👌
@noushadpalakkad86556 жыл бұрын
എന്തെങ്കിലും ��ം കുറവുകൾ ഉണ്ടെങ്കിൽ തുറന്നു പറയണം �� പറഞ്ഞില്ലെങ്കിൽ പെർഫോമൻസ് ചെയ്യുന്ന �� കലാകാരന്മാർ ആ രീതിയിൽ �� മുൻപോട്ടു പോകും കുറവുകൾ ഉണ്ടെങ്കിൽ �� പറഞ്ഞാൽ നന്നായിരിക്കും അതാണ് �� എൻറെ അഭിപ്രായം പറഞ്ഞാൽ �� അവർ അത് ശരിയാക്കി അടുത്ത പ്രാവശ്യം നന്നായി ��ി പെർഫോമൻസ് ചെയ്യും