ഇന്നത്തെ എപ്പിസോഡിൽ ഹൈലേറ്റായത് എന്റെ ജില്ലയായ മലപ്പുറം ജില്ലയിലെ നാടൻ പാട്ട് പാടിയ അദ്ദേഹത്തിന് ഒരു പാട് നന്മകളും നേരുന്നു
@manojdeepthi39266 жыл бұрын
ഞാൻ ഇന്നുവരെ എല്ലാ episodum കണ്ടിട്ടുണ്ട് അതിൽ കണ്ണ് നിറഞ്ഞ ഒരു episodu കൈതോല പാടിയ രണ്ടു പാട്ടും കണ്ണ് നിറഞ്ഞു ഞാനും ഒരു മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്നു
കൈതോല പായവിരിച്ചു പായയിൽ ഒരു പറ നെല്ലു വളർന്ന് കാതുകുത്താൻ എപ്പോ വരും എൻറെ അമ്മാവന്മാർ പൊന്നേ മലയാളികൾ എക്കാലവും ഓർക്കുന്ന നാടൻ പാട്ടുകളിൽ ഒന്നാണ് ഈ ഗാനം ഇതിൻറെ സൃഷ്ടാവിനെ ഇവിടെ കൊണ്ടുവന്നതിൽ ഇതിൻറെ അണിയറപ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല കോമഡി ഉത്സവത്തിൻറെ എല്ലാ ഫാന്സിൻറെയും വക ഒരു ബിഗ് സല്യൂട്ട് നിങ്ങ വേറെ ലെവലാണ്
@ucltv43536 жыл бұрын
Vishnu vichu tv യിൽ കണ്ടിട്ട് ഇവിടെ വന്നു കമന്റ് ഇടുകയാണല്ലെ😃
@vishnuvichu1396 жыл бұрын
Nia ടി വി യിൽ കാണാൻ ഞാൻ നാട്ടിൽ ഇല്ല ഒരു പ്രവാസിയാണ്😢😢😢
@Sachin-kl3bf6 жыл бұрын
Vishnu vichu hi
@vishnuvichu1396 жыл бұрын
Sachin 4545 hiiii broooo😍
@Theking-ch9su6 жыл бұрын
Vishnu vichu 😍😍😍
@canannorefoodie6 жыл бұрын
ജിതീഷേട്ടൻ പാടിയ ആ പാട്ടുകൾക് ഏതാ ഒരു ഫീൽ...... കണ്ണുനിറഞ്ഞു പോയി... ഇതൊക്കെ നമ്മുടെ കോമഡി ഉത്സവത്തിൽ അല്ലാണ്ട് എവിടെയാ കാണാൻ പറ്റുക....
@jojo-hn4cv6 жыл бұрын
ഏകാന്തതയുടെ കൂട്ടുകാരൻ .yes.
@thumkeshp38356 жыл бұрын
കയ്യ് തോല പായ പാട്ടിന്റെ ശില്പി അണ്ണന് ഒരു ആ യിരം നന്മ നേരുന്നു
@souravk42186 жыл бұрын
എന്റെ പൊന്നോ..എന്തോരു ഫീലാ ആ ചേട്ടന്റെ പാട്ടിനു,great artist ,ഇത്തരത്തിലുള്ള കലാകാരന്മാരെ കണ്ടെത്തി അവരെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി പറയുന്നു
@mahshookmuhammad20136 жыл бұрын
.
@kumaresankrishnan75294 жыл бұрын
P
@mohanank22823 жыл бұрын
O
@mohanank22823 жыл бұрын
Ll
@HariharanNK7 ай бұрын
, in
@noorsobahchelsea9966 жыл бұрын
ഒരായിരം അഭിനന്ദനം ...ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്ക് ...ജിതേഷ് എന്നത് ...ഒരു മാണിക്യമാണ് ...ഓ ...അങ്ങേര് വേറെ ലെവലാണ് ...അസാധ്യ ഫീലിംഗ് ...ഒരുപാട് ഇഷ്ടായി ....ഒരുപാട് നന്ദി .... രണ്ടാമത്തെ പാട്ട് കൈതോലയെക്കാളും മികച്ചത് ....
@murukeshramakrishnan83836 жыл бұрын
Kuwait ചേട്ടാ 26 വർഷം ആരും മനസ്സിലാക്കാത്ത ചേട്ടനെ ഇപ്പോഴെങ്കിലും തിരികെ കിട്ടിയ തോർക്കുബോൾ വളരെയധികം സന്തോഷിക്കുന്നു ഇനി കൂടുതൽ അവസരങ്ങൾ വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു:
@riyasmosco4066 жыл бұрын
"കൈതോല പായ വിരിച്ച്... പായേലൊരു പറ നെല്ലുമളന്ന്... കാതു കുത്താൻ ഇപ്പൊ വരും, ന്റെ മ്മാവന്മാര് പൊന്നോ... അതെ, മലയാളികൾ മൂളിനടന്നിരുന്ന ആ ഗാനത്തിനുടമ... വളരെ വൈകിയാണെങ്കിലും നിങ്ങളറിയേണ്ട സത്യം.. ഒന്നും രണ്ടുമല്ല.. ഇരുപത്തിയാറ് വർഷം വേണ്ടി വന്നു.. ഞങ്ങളുടെ ബാബുവേട്ടന് ആ സത്യം ലോകത്തെ അറിയിക്കാൻ.. അതിന് വേദിയായതോ..? മലയാളികളുടെ ഇഷ്ടപ്രോഗ്രാം കോമഡിഉത്സവം... നന്ദി മിഥുൻ.. ഇങ്ങനെ ഒരു വേദി നൽകിയതിന്.. ആരോടും പരാതിയില്ല ഈ പാവത്തിന്.. പക്ഷേ ഇദ്ദേഹത്തിന്റെ കഴിവും നിസ്സാഹായതയും ആരും അറിയാതെ പോകരുത്... ഇതൊരു തുടക്കം മാത്രമാകട്ടെ... ഒരുപാട് വേദികൾ കിട്ടാൻ ഭാഗ്യം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു, ആഗ്രഹിക്കുന്നു..... 😍😍😘😘 "പ്രതിഭ മോസ്കോയുടെ കലാകാരന് ആശംസകൾ, അഭിവാദ്യങ്ങൾ...
@haneenachungath90576 жыл бұрын
😍😍
@veekaay16 жыл бұрын
riyas mosco അത് മൂപ്പർ തന്നെ പാടി കേട്ടപ്പോൾ ആണ് അതിന്റെ ജീവൻ വന്നത്...
@riyasmosco4066 жыл бұрын
Vijayakumar അതെ, സത്യമാണ്.. ഞങ്ങളുടെ ഓണം പ്രോഗ്രാം മൊത്തം set ചെയ്യുന്നത് ബാബുവേട്ടൻ ആണ്.. എല്ലാ മേഖലയിലും കഴിവുള്ള കലാകാരനാണ്.. പക്ഷേ ഈ ദുഃഖം മാത്രം ബാക്കിയായി... ഇപ്പോൾ flowers channel വഴി മലയാളികൾ അറിഞ്ഞു... നന്ദി flowers....
@shafihasa6 жыл бұрын
എന്തോന്ന് ഫീൽ ഓരോ പാട്ടിനും. തീർച്ചയായും നിങ്ങൾ നാട്ടുകാർ വേണം അദ്ദേഹത്തെ മുന്നേ നടത്താൻ
@riyasmosco4066 жыл бұрын
Shebi.. നാട്ടുകാരായ ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ചെറിയ സ്റ്റേജുകൾ കൊടുക്കുക എന്നുള്ളതാണ്.. അത് വേണ്ടുവോളം അദ്ദേഹത്തിന് കിട്ടുന്നുണ്ട്.. പിന്നെ mini screen അതിൽ അദ്ദേഹത്തെപോലെ തന്നെ ഞങ്ങളും നിസ്സഹായരാണ്.. മിമിക്രി അവതരിപ്പിച്ച ചേട്ടൻ പറഞ്ഞത് കേട്ടു നോക്കൂ... നന്ദി
@kalippannichu6 жыл бұрын
51:22 എന്റെ മോൾ എന്നോട് ചോദിക്കുന്നത് പോലെ തോന്നി കണ്ണ് താനെ നിറഞ്ഞു നിങ്ങൾ ഹെവി ആണ് സാറെ
@jamsheedrebel50586 жыл бұрын
ജിതേഷ് ചേട്ടാ... പാട്ട് ശ്ശോ! എന്താ ഒരു ഫീല്‍..!! ഒരു രക്ഷയുമില്ല... ദേഹവും ദേഹിയും ചേരുമ്പോള്‍ മാത്രമേ ജീവന് നിലനില്‍പ്പുണ്ടാവൂ. ഇവിടെ അതാണ് കണ്ടത്. നിങ്ങടെ ശബ്ദവും വരികളും ആ പാട്ടിനെ ജീവസ്സുറ്റതാക്കി... ആത്മാവുണര്‍ന്നു.... ഉയിരുണര്‍ന്നു.....കേള്‍ക്കുന്നവരിലേക്ക് അത് ആഴത്തില്‍ തന്നെയിറങ്ങി... 😌 പാട്ടെല്ലാം അടിച്ചുമാറ്റി പാടുന്നവര്‍ ഒന്നറിയണം; പാട്ടെഴുതിവരുടെ കയ്യിലാണ് അതിന്‍റെ ഉടലും ആത്മാവും ജീവനുമെല്ലാം... നിങ്ങള്‍ കട്ടുകൊണ്ടുപോയി കൊടുക്കുന്നത് വെറും ഓക്സിജന്‍ സിലിണ്ടറില്‍ നിന്നും ഇത്തിരി താല്‍ക്കാലിക കൃത്രിമ ശ്വാസം മാത്രം...
@rejisreji35326 жыл бұрын
Jamsh Rebel അതുപോലെ CU അടിച്ചുമാറ്റി പ്രോഗ്രാം ചെയ്യുന്ന മലയാളം ചാനലുകളും
@abupalakkadan91706 жыл бұрын
ജിതേഷ് ഏട്ടാ... വൈകിയായാലും കാണാന്‍ കഴിഞ്ഞതില്‍ ഒരുപാടൊരുപാട് സന്തോഷം... നിങ്ങളെ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതെനിക്ക് ഈ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാവും.. നൂറായിരം ഉമ്മകള്‍.... എന്നും നന്മകളുണ്ടാവട്ടെ ... പ്രാര്‍ഥനകള്‍.
@bappu_official6 жыл бұрын
പാലം പാട്ട്.. കണ്ണു നിറഞ്ഞു ഒഴുകുന്നു.. എന്തൊരു മനോഹരമായ വരികൾ..ജിതേഷ് ഭായ് കലക്കി..
@alawalymakkah35356 жыл бұрын
പാട്ടുകള്‍ മോഷ്ടിച്ചു പാടുന്ന സകല ഉഡായിപ്പുകളും മനസ്സിലാക്കുക ആ പാട്ടുകള്‍ക്ക് പിന്നില്‍ സ്നേഹത്തിന്റെ വിരഹത്തിന്റെ കഥയുണ്ട് ഒറിജിനല്‍ ഓ വല്ലാത്ത ഫീല്‍
@shahulvavaliyakathshahulva11186 жыл бұрын
ജിദേഷേട്ടാ.,ഇങ്ങള് ശെരിക്കും കണ്ണ് നിറയിപ്പിച്ചു.😥😥..സൂപ്പർ എപ്പിസോഡ്😍😍
@mahshookmuhammad20136 жыл бұрын
.
@badushakarinkallathani44096 жыл бұрын
ഷിബു കൊഞ്ചിറയുടെ തീരുമാനം കലക്കി, അർഹിക്കപെട്ടവർക്ക് അംഗീകാരം ലഭിക്കണം..ഓൾ ദി ബെസ്റ്റ്റ്
@jojo-hn4cv6 жыл бұрын
Badusha Karinkallathani .all the best
@bashirpandiyath47476 жыл бұрын
ആ പാട്ടിന്റെ ഉടമസ്ഥനെ ഞങ്ങൾക്ക് മുന്നിൽ സമർപ്പിച്ച കോമഡി ഉത്സവത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... 🌷 ജിതേഷ് താങ്കൾ നല്ല ഫീലോട് കൂടി പാടി ട്ടോ 👏👏👏
@nazeeb_bin_zaid65596 жыл бұрын
എന്റെ ജില്ലക്കാരൻ ചേട്ടൻ എന്നാ feel ആണ് ആ ചേട്ടന്റെ song കണ്ണു നിറഞ്ഞു പോയി... ഒരു രക്ഷയും ഇല്ലാ എത്ര കേട്ടിട്ടും മതി വരുന്നില്ല....
@shafihasa6 жыл бұрын
ജിതേഷ് ഒരു നല്ല നമസ്കാരം.. കൈത്തോല ആത്മാവിൽ നിന്നും വന്ന ഭാവം പാലം പണിയുന്ന പാട്ട് കരഞ്ഞുപോയി
@shafihasa6 жыл бұрын
Add me as a friend on KZbin youtu.be/addme/QmAYgDe5NwMQsVfgeqIuH5Geq8EpgA
@sojansunny20286 жыл бұрын
നീണ്ട ഇരുപത്തിയാറ് വർഷങ്ങൾക്ക് ശേഷം അയാൾ തിരിച്ചുവന്നു ചില പാട്ടുകൾ പാടാനും ചിലത് പഠിപ്പിക്കാനും കണ്ണ് നനയിച്ചുകളഞ്ഞു
@Kmr-e5z6 жыл бұрын
കോമഡി ഉൽസവം ഞാൻ ഇന്നും പഴയതുപോലെ ആസ്വദിക്കുന്നു എന്ന് പറയാൻ ആഗ്രഹിക്കുന്നവർ ഇവിടെ കമോൺ👍
@junaidgazal84716 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട് 💪💪💪💪💪💪💪💪
@madhuramachandranpillai76846 жыл бұрын
Super
@sanjusajan82546 жыл бұрын
Junaid Gazal enthu paty
@junaidgazal84716 жыл бұрын
Sanju Sajan nothing bro. Comedy ulsavam oru lahari aanu ippo👍❤
@sudheersudeercc78806 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട് kzbin.info/www/bejne/iH2YYqlod9KDoaM
@scorpionchristy6 жыл бұрын
ജിതേഷ് ഏട്ടൻ....... ഒന്നും പറയാനില്ല.കോമഡി ഉത്സവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ചങ്ക് മുറിഞ്ഞു പോകുന്ന ഫീല്..... ഇത്രയും നല്ല കലാകാരന്മാരെ തിരിച്ചറിയാതെ പോകുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു. നന്ദി... നന്ദി
@sumesh63996 жыл бұрын
ആ ചേട്ടന്റ പാട്ട് കഴിഞ്ഞു മിഥുൻ ചേട്ടന്റ കണ്ണിൽ ഒരു തീ ഉണ്ടായിരുന്നു..... അതിൽ എല്ലാം ഉണ്ട്
@ibrahimabdullah65776 жыл бұрын
ഞാൻ സൗദിയിൽ നിന്ന് വീക്ഷിക്കുന്നു സൗദിയിൽ നിന്ന് വിക്ഷിക്കുന്നവർ ഇവിടെ 👍👍👍
@muhammedriyas87716 жыл бұрын
njanum
@shakirshakir51076 жыл бұрын
Ibrahim abdu Njanum
@ahammedbabu86046 жыл бұрын
താരദാസ് കരൂപ്പടന്ന
@ismailichu4276 жыл бұрын
njanu jizanil ninn
@rajesh.rkuttoos73836 жыл бұрын
Njanum
@thumkeshp38356 жыл бұрын
നാടൻപാട്ട് (ചെമ്പരുത്തി ക്രിയേഷൻ ) കലാകാരന്മാർക്ക് ഒരു ബിഗ് സലൂട് ( മേൽസ്ഥായി ) പാട്ടുപാടിയ കൂട്ടുകാരൻ (പേര് അറിയില്ല ) (പാട്ട്, ഓരോരോ മാമലമ് ) വളരെ മനോഹരം സൂപ്പർ കേട്ടോ 👏👏👏👏👏👌👍
@aneesa42066 жыл бұрын
സുഭാഷ് വയനാട് മാനന്തവാടി
@vinodkp5556 жыл бұрын
പടയണി പാട്ട് ആണ് പക്ഷെ. അല്പം വ്യത്യാസങ്ങൾ ഉണ്ട് എന്ന് തോന്നുന്നു വരികളിലും ഈണത്തിലും ഞാൻ ഒരു പടയണി ഗ്രാമത്തിൽ ഉള്ള ആള് ആണ് നാരങ്ങാനം കടമ്മനിട്ട . പത്തനംതിട്ട
വേറെ എന്തൊക്കെ പ്രോഗ്രാംസ് ഉണ്ടേലും കാത്തുനിന്നു വീണ്ടും വീണ്ടും യൂട്യൂബിൽ സെർച്ച ചെയ്തു നോക്കുന്ന വേറെ ഒരു പരിപാടി ഇല്ല..അങ്ങനെ കാത്തു നിൽക്കുന്നോർക്കെല്ലാം ഇവിടെ ലൈകാം...👍👍👍
@illiyasbabu41866 жыл бұрын
jamshad jamshu athrak important koduthittanu Ivark ahagaaram koodunnath
@rajisasi67716 жыл бұрын
njanum utubil anu nokkunnathu.
@sajithkollam64246 жыл бұрын
കെനിയയിൽ നിന്നും ഞാൻ ഉണ്ട് ഉമേഷ് കൊട്ടിയം..
@pradeep51336 жыл бұрын
kzbin.info/www/bejne/qV6QlGOaYtx3aNk
@udayarajan76656 жыл бұрын
PRAJOD FANS ADI LIKE.Sanoop Trolling super.Preejith super.jiddesh kalaki namichu...
@SithinTk6 жыл бұрын
പാലോം പാലോം നല്ല നടപ്പാലം ..... സ്കൂളില് പാടി കയ്യടി വാങ്ങിയ ആ നാടൻപാട്ടിന്റെ ഉടമസ്ഥനെ അറിയാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ...... 😘😘😘😘😘😘😘😘
@vishnu_kumbidi6 жыл бұрын
*പ്രവാസികൾ ഇത്രയധികം കാത്തിരുന്നു കാണുന്ന മറ്റൊരു പരിപാടി വേറെ കാണില്ല എന്നതാണ് ഈ പരിപാടി കാണാൻ ഓരോ ദിവസവും പ്രജോദനമാകുന്നത് പ്രവാസികൾ ഉണ്ടെങ്കിൽ HIT LIKE HERE* 😊
@satheeshsatheesh33716 жыл бұрын
VISHNU- കുമ്പിടി hii
@kalippannichu6 жыл бұрын
VISHNU- കുമ്പിടി മച്ചാനെ നിന്നെ എല്ലാ കമന്റ് കാണാൻ കഴിയുന്നാലോ 😍😍😍😍😍
@vishnu_kumbidi6 жыл бұрын
Niyas Nichu *അതാണ് കുമ്പിടി* 😂
@kalippannichu6 жыл бұрын
നീ ഹെവി ആണ് മച്ചാനെ😍😍എല്ലാ ചാനൽ കമന്റ് കാണാറുണ്ട് 😍😍
@vishnu_kumbidi6 жыл бұрын
Niyas Nichu *താങ്ക്സ് മുത്തേ*
@razackp78946 жыл бұрын
എത്ര ടെൻഷൻ ഉണ്ടേലും കോമഡി ഉത്സവം കാണുമ്പോളെക്ക് അതൊക്കെ അങ്ങ് പോകും. കോമഡി ഉത്സവം കീ ജയ് ...
@mahshookmuhammad20136 жыл бұрын
.
@thefolk35366 жыл бұрын
കോമഡി ഉത്സവം നമ്മുടെ ചങ്കല്ല ചങ്കിടിപ്പാണ് ..❤️❤️ മലയാളികൾ കാത്തിരുന്ന് കാണുന്ന ഒരേ ഒരു പ്രോഗ്രാമാണ് നമ്മുടെ കോമഡി ഉത്സവം ..
@ABDULRASHEEDPADENCHERY6 жыл бұрын
ജിതേഷ് ചേട്ടൻ ഞങ്ങൾ കക്കിടിപ്പുറത്തുകാരുടെ അഭിമാനമാണ്
@ABDULRASHEEDPADENCHERY6 жыл бұрын
Arun Kripa അവകാശമൊന്നുമല്ല ഭായ് സന്തോഷമേയുള്ളൂ
@ashiashid80246 жыл бұрын
kakkidippuram എവിടെ ആണ് സ്ഥലം
@ABDULRASHEEDPADENCHERY6 жыл бұрын
Ashi Ashid ചങ്ങരംകുളത്തു നിന്നും എടപ്പാൾ റോഡിൽ മൂന്ന് കിലോമീറ്റർ ഉള്ളോട്ടുള്ള സ്ഥലമാണ് കക്കിടിപ്പുറം
@ABDULRASHEEDPADENCHERY6 жыл бұрын
Arun Kripa അത് ഇഗ്ലീഷിൽ തെറ്റാതെ kakkidippuram എന്നെഴുതാൻ അറിയണം ഹ ഹ [ചമ്മിപ്പോയ മുഖം വെച്ച് ഇനി ഒന്നും എഴുതാൻ വരണ്ട ]
@shanukochi11666 жыл бұрын
Arun Kripa ✌
@rejileshvilayattoorvilayat50296 жыл бұрын
എല്ലാ എപ്പിസോഡുകളും തെറ്റാതെ കാണാറുള്ളു ഒരു പ്രവാസിയാണ്.ഈ എപ്പിസോഡിലെ രണ്ടു നാടൻപാട്ടുകൾ ശരിക്കും കരയിപ്പിച്ചു... എവിടെ ആയിരുന്നു ഈ നീണ്ട 26 വർഷം.... ജിതേഷ് ചേട്ടാ... "കൈതോല പായവിരിച്ചൂ.... പാലം....പാലം...."👌👌👌👌👌👍👍👍👍👍👍
@aswinn.k33386 жыл бұрын
കൈതോലയുടെ രചയിതാവിനെ ഈ ലോകത്തിന് കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@ssnair89026 жыл бұрын
ജിതെഷെട്ടനെ ഇനിയും കൊണ്ട് വരണം പാട്ട് കേട്ട് കൊതി തീർന്നില്ല
@ameenvlogs51086 жыл бұрын
ഓർക്കസ്ട്ര ചേട്ടന്മാർ കിടു
@nmckannurvibes6 жыл бұрын
നാടൻപ്പാട്ടിന്റെ യഥാര്‍ത്ഥ സ്രഷ്ടാവായ കലാകാരൻമാരെ കൊണ്ടുവരുന്നതിന് കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങള്.
@badushakarinkallathani44096 жыл бұрын
ജിതേഷ് ഞങ്ങളുടെ മലപ്പുറത്തിന്റെ താരം.
@mansoorkottakkal14686 жыл бұрын
👍പ്രജിത് വണ്മാന്ഷോ ഇഷ്ടം ആയവർ ഇവിടെ ലൈക് 👍
@Rajeshvallikunnam6 жыл бұрын
നമ്മുടെ കമെന്റ് ഒക്കെ കാണുന്നുണ്ടല്ലേ. എന്തായാലും കോമഡി ഉത്സാവതിന്റെ ഓർക്കസ്ട്ര ടീമിനെ കാണിച്ചല്ലോ നന്നായി
ഉല്‍സവകാഴ്ച കണ്ട് പ്രവാസജീവിതം കഴിയ്ക്കുന്നു.. ഒന്നും പറയാനില്ല ...ബിഗ് സല്യൂട്ട്
@mahiparu89766 жыл бұрын
Jayathi Ramachandran ശരി ചേച്ചി എനിക്ക് പരിപാടി നടത്തുവാനുള്ള ഭാഗ്യം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കണേ...പിന്നെ കമന്റ് ഇടുന്നത് ...ഇഷ്ടം കൊണ്ട് കോമഡിയോട്...പിന്നെ കോമഡി ഉല്‍സവത്തിനോട്. കോമഡി എനിക്ക് നെഞ്ചിടിപ്പാണ്. കമന്റ് ഡിലീറ്റ് ആക്കിപ്പോയ പൊന്നുചേച്ചീ...കൂടുതല്‍ അറിയണമെങ്കില്‍ +97430847060
@rishanatp22525 жыл бұрын
Big salut comdy ulsav
@ucltv43536 жыл бұрын
ടിനി ചേട്ടനെ ആരും മിസ്സ് ചെയ്യുന്നില്ലെ. ടിനി ചേട്ടാ തിരിചു വരൂ. 'Out of the world' ൽ ആണോ നിങ്ങൾ😀
@krishnanavami87146 жыл бұрын
kallivalli
@veekaay16 жыл бұрын
Nia വരുന്നുണ്ട്... ഒരു ലൈവ് കണ്ടാരുന്നു...
@raslaichu41786 жыл бұрын
Jitheshettaaa song feeling 👍👍👍 Onnum parayaanillaaa 👍👌👌👌👌👌👌👌😚
@abunchofdaffodiles28436 жыл бұрын
*ഒരു പ്രശ്നം വന്നപ്പോൾ കുട്ടുമാമ ഓടി വന്നത് കണ്ടോ,,അതാണ് കുട്ടുമാമ,,😎😎അതു കൊണ്ടു തന്നെയാണ് കുട്ടുമാമ വരണം എന്നു പറഞ്ഞു ഞങ്ങൾ കമെന്റ്‌സ് ഇട്ടതും. അല്ലെ ഫ്രണ്ട്‌സ്??* Love u comedy ulsavam😍😍😍
@Anupodikunju6 жыл бұрын
ജിതേഷ് ബായ് എഴുതിയ പാട്ട് ഹൊ സൂപ്പർ സൂപ്പർ ' രണ്ടാമത്തെ പാട്ട്പാടിയപ്പോ ഞാൻ കരഞ്ഞു പോയി വല്ലാത്ത ഫീൽ.. ഇനിയും ഉയരങ്ങളിലേക്ക് ഉയരുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ....
@riyasmosco4066 жыл бұрын
ഒരുപാട് പേർ ചോദിച്ചിരുന്നു.. ജിതേഷ് ബാബുവിന്റെ വീട് എവിടെയാണെന്ന്... അദ്ദേഹം.. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകൾ അതിർത്തി പങ്കിടുന്ന ചങ്ങരംകുളത്തിനടുത്ത് കക്കിടിപ്പുറം ആണ്... ഞങ്ങളുടെ, പ്രതിഭയുടെ അഭിമാനം... നന്ദി.
@chefdepartiee6 жыл бұрын
ജിതേഷ് ജി തനതായ നാടൻ പാട്ടിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയതിനു ഒരുപാട് ഒരുപാട് നന്ദി... നാടൻപാട്ടുകളുടെ കിരീടം വെക്കാത്ത രാജാക്കന്മാർ ഒന്നിക്കുന്നു... കാത്തിരിക്കുന്നു Flowers.
@ananthukrishnan53686 жыл бұрын
വീണ്ടും ഒരു നാടൻ പാട്ടിന്ടെ അച്ഛൻ ഒരു പാട് ഇഷ്ടമായി കേട്ടപ്പോൾ അവസാനം വരെ രോമാഞ്ചം .. ദൈവം ഉണ്ട് ..
@riyasnjarakattilabdulkaree25876 жыл бұрын
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോനുന്ന നാടൻ പാട്ട്..... ഒന്നും പറയാനില്ല good feel കോമഡി ഉത്സവം ആയിരം ആശംസകൾ....
@vaisakhkulangara90566 жыл бұрын
നാടൻ പാട്ടുകൾ ..കണ്ണ് നിറഞ്ഞു. എന്താ ഒരു ഫീൽ. ഒത്തിരി നന്ദി അറിയപെടാത്ത കഴിവുള്ള അറിയേണ്ട ആൾക്കാരെ കൊണ്ട്‌വന്നതിൽ... മിഥുൻ മുത്തേ...
@ajithjohn12296 жыл бұрын
ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം. Thanks comedy utsavam.
@rahulkannan67406 жыл бұрын
orkastra chettanmarkku kodukkkoru like
@prav42476 жыл бұрын
ജിതേഷ് ചേട്ടനെ പരിചയപെടുത്തിയ കോമെടി ഉത്സാവത്തിന് നന്ദി ഇതൊക്ക കാരണമാ ഞാൻ ഈ പ്രോഗ്രാമിന്റെ ഒരു കട്ട ഫാൻ ആയത്. കേട്ട് ആസ്വദിച്ച നാടൻപാട്ടിന്റ ആത്മാവ് കേട്ടറിഞ്ഞു. ജീവനുള്ള ആത്മാവുള്ള മറ്റൊരു നാടൻപാട്ടും കേൾക്കാനായി ഇതുപോലെ ആത്മാവുള്ള ജീവനുള്ള നാടൻപാട്ടുകൾ ആതൂലികയിൽ ജനിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ഇത്തരം സൃഷ്ട്ടികളുടെ ആത്മാവ് ചോരാതെ ആസ്വദിക്കാൻ എനിക്കിനിയും കഴിയണേ ഭഗവാനേ...ജിതീഷേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
@babusuresh68176 жыл бұрын
നമ്മുടെ ഇഷ്ട്ട ഗായകൻ അഭിജിത്ത് കൊല്ലം കോമഡി ഉത്സവത്തിൽ വരാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് ചെയ്യുക
@shaf14746 жыл бұрын
ഈ എപ്പിസോഡ് ഡിസ്‌ലൈക് അടിച്ചവർ ഈ എപ്പിസോഡ് ഫുൾ കാണാതെ , മനസ്സിൽ കുശുമ്പ് ഉള്ളവരാണെന്ന് മനസ്സിലാക്കാം , ജിതേഷ് ചേട്ടന്റെ പാട്ട് കേട്ടിരുന്നെങ്കിൽ അവർ അത് ചെയ്യിലായിരുന്നു , പിന്നെ എന്ത് ചെയ്യാനാണ് മറ്റു ചാനലുകാരിൽ നിന്ന് വാങ്ങിയ കൂലിക്ക് കൂറ് കാട്ടണമല്ലോ അല്ലെ , നിങ്ങളൊക്കെ തല കുത്തി മറിഞ്ഞാലും , ആരുമില്ലെങ്കിലും ഞങ്ങൾ പ്രവാസി പ്രേക്ഷകർ ഉള്ളിടത്തോളം ഈ പ്രോഗ്രാമിനും ഈ ചാനലിനും ഒരു ചുക്കും സംഭവിക്കില്ല 😍😍😍
@badushakarinkallathani44096 жыл бұрын
പ്രേജിത് കടലുണ്ടി അത്ഭുത പെടുത്തി.. കിടിലൻ.
@vishnuprasadsasikala85656 жыл бұрын
കൈതോല, പാലോം... 😢😢😢😢 രണ്ട് പാട്ടും കരയിച്ചു കളഞ്ഞു....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Dmj24786 жыл бұрын
ജിതേഷ്‌ചേട്ടാ 😆ഒരുപാട് നന്ദി 🙏(പാലോം പാലോം നല്ല നടപ്പാലം )മണ്ണിന്റെ മക്കളുടെ ഹൃദയവേദനയും നിസ്സ:ഹായതയും തിരസ്കരിക്കപ്പെട്ട, അവഹേളനാപാത്രമായ എപ്പോൾവേണമെങ്കിലും അറക്കപ്പെടാൻ വിധിക്കപ്പെട്ടേക്കാവുന്നവരുമായ പാവങ്ങളുടെ ഹൃദയം നുറുങ്ങുന്ന വേദനയിൽനിന്നും ഒരിറ്റു ആശ്വാസത്തിനായി പാടുന്ന ഈ പാട്ടുകളാണ് യഥാർത്ഥ നാടൻപാട്ട് ! ആ ആത്മാവ് തൊട്ട പാട്ടുകൾ പാടിയിരുന്നത് കൊണ്ടാണ് കലാഭവൻ മണിച്ചേട്ടൻ ഹൃദയശുദ്ധിയുള്ള മലയാളികളുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നത്. ശൂന്യമായി കിടക്കുന്ന ആ സിംഹസനത്തിനടുത്തു നിങ്ങൾക്ക് ഞങ്ങൾ ഇരിപ്പിടമൊരുക്കുന്നു, ഒരുപാട് മനസ്സുകൾക്ക് സാന്ത്വനമായി ഇനിയും പാടൂ !
@muhammedfasalponnanimuhamm96056 жыл бұрын
നല്ല നല്ല കലാകാരന്മാർക്ക് അവർക്കർഹിക്കുന്ന അംഗീകാരം ലഭിക്കാൻ. നല്ല കലാകാരന്മാർക്ക് കിട്ടേണ്ട അംഗീകാരം കിട്ടേണ്ടത് പോലെ കിട്ടാൻ കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ സ്വന്തം കോമഡി ഉത്സവം തന്നെ വേണ്ടി വന്നു കോമഡി ഉത്സവത്തിന്റെ anniyarkkarkku ഒരായിരം അഭിനന്ദനങ്ങൾ 😍😍😍👍👍👍
@chandrabhanuramachandran60056 жыл бұрын
ജിതേഷ് ഹൃദയം കീറി മുറിച്ച വരികൾ ആലാപനം കൊമഡി ഉത്സവം ഒരു ചിന്താമണിയാണ് തൊടുന്നതെല്ലം സ്വർണണമാക്കുന്ന ചിന്താമണി
@sudhababu35806 жыл бұрын
ജിഥേഷ്കരയിപ്പിച്ചു
@Sufi3136 жыл бұрын
ജിതേഷ് താങ്കൾ ഒരു കറതീർന്ന കലാകാരൻ ആണ് എന്തൊരു ഫീൽ ആണ് 2മത്തെ പാട്ട് കേട്ടപ്പോൾ ഞാൻ കരഞ്ഞു പിന്നെ ശ്വാസം അടക്കിപിടിച്ചാണ് ഫുൾ പാട്ട് ഞാൻ കേട്ടത് ur great jithesh😍😘
@kannansbake40596 жыл бұрын
ജിതേഷ് ഏട്ടാ നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും കാലം... വേറെ വേറെ ലെവൽ... ഒരു രക്ഷയും ഇല്ല...
@shameershahadali58746 жыл бұрын
Wow... ഈ എപ്പിസോഡ് കലക്കി.... ശെരിക്കും കരഞ്ഞു പോയി. ജിതേഷ് ചേട്ടന്റെ നാടൻ പാട്ടും, റിയാസിന്റെ സ്പോട് ഡബ്ബിങ്ങും...... Sprrrrrr
@ashiquemuhammed92296 жыл бұрын
കൈതോല പാഴ വിരിച്ചു എന്ന പാട്ട് എഴുതിയെ ചേട്ടനെ വൈകിയാണെങ്കിലും കണ്ടപ്പോൾ സന്തോഷമായി 👍👍 ചേട്ടൻ അത് പാടുമ്പോൾ അതിനു വേറെ തന്നെ മധുരമാണ് 😍😍😍
@anasameenkp6 жыл бұрын
കഴിഞ്ഞ എപ്പിസോഡിലെ അഫ്‌സൽ എന്ന ഗായകനെ ആദ്യമായി അന്ന് കാണുകയും യൂട്യൂബിൽ പോയി കണ്ട ശേഷം അവന്റെ ഫാൻ ആവുകയും ചെയ്ത വേറെ ആരെങ്കിലും ഉണ്ടോ
@balupradeep21816 жыл бұрын
@ anas ameen me too bro .. he is a super singer .. pakka hindi kar padunna pole .. 💙💙
@faizalmuhammed43886 жыл бұрын
എന്തെ പൊന്നു ചേട്ടാ നാടൻ പാട്ട് പൊളിച്ചു ഉമ്മ എല്ലാവരും സൂപ്പർ
@arishkumar52116 жыл бұрын
സത്യം അത് എന്നായാലും പുറത്ത് വരും. കൈതോല പാട്ടു എഴുതിയ ചേട്ടന് ഒരു Big salute.
@surekhaunnikrishn61156 жыл бұрын
കൈതോല chetta എന്നാ ഫീൽ ആണ് പാട്ടിനെ.. ഞെട്ടി പോയി.. God bless u
@ratheeshrajvr67676 жыл бұрын
നാടൻപാട്ട് സംഘം ടീം തകർത്തു. സൂപ്പർ all the best
@premadasanak75166 жыл бұрын
ജിതേഷ് കൈതോല..... നെഞ്ചോട് ചേർത്ത് കൈ കൂപ്പുന്നു... അഭിനന്ദനങ്ങൾ... ഈ എപ്പിസോഡ് ഭയങ്കരം... തലമുറകൾക് സാക്ഷ്യം. അഭിനന്ദനങ്ങൾ.. നന്ദി...
@ratheeshrajvr67676 жыл бұрын
പാലക്കാട് ന്റെ അഭിമാനം ഗീതഅമ്മ ഒന്നു പറയന്നില്ല തകർത്തു പാട്ട് കിട്ടുക്കാച്ചി all the best അമ്മുമ്മ തകർത്തു സൂപ്പർ God bless you
@pravinraj41206 жыл бұрын
45:28 mithun chettanനു രോമാഞ്ചം .. എനിക്കുണ്ടായി
@Sakeer32166 жыл бұрын
ശ്രീകണ്ഠൻ sir ഒരുപാട് മുമ്പ് തുടങ്ങേണ്ടതായിരുന്നു ഈ ചാനൽ.26 വർഷം കാത്തിരിക്കേണ്ടി വന്നു ജിഷിൻ ചേട്ടന്..
@nadeerkcn27216 жыл бұрын
പാലത്തിലൂടെ പോകുന്ന ട്രെയിനിന്റെ ശബ്ദം... പ്രജിത് പൊളിച്ചു
"അവനെന്നെ കരുവാക്കുകയായിരുന്നു" ഇതിലെ കരുവാക്കുക എന്ന പ്രയോഗത്തില്‍ ഇത്രയും വലിയ ഒരു നോവിന്‍റെ കഥ ഒളിഞ്ഞിരിപ്പുണ്ട് എന്നറിയില്ലായിരുന്നു. ജിദീഷേട്ടാ, എന്താ വരികള്‍. ലോകം അറിയുന്ന കലാകാരന്‍ ആയി മാറട്ടെ നിങ്ങള്‍. എല്ലാ ആശംസകളും.
@almaastours78346 жыл бұрын
ജിതേഷ് ചേട്ടാ ഒരു രക്ഷയുമില്ല ഇത്രേം നല്ല കലാകാരൻ അറിയപ്പെടാതെ കിടന്നതിൽ സങ്കടം ഉണ്ട്
@riyasmuhammed89096 жыл бұрын
സൗദി ചങ്ക്‌സ് 😎😎😍 1 Like
@prasanthbabu36096 жыл бұрын
പാലോം പാലോം പാട്ട് ഒരു രക്ഷയും ഇല്ലാ...... അസാധ്യം........ കന്നോടും കാളയോടും കൂട്ടി ഉഴുത , മടകളിൽ ജീവനോടെ കുഴിച്ചു മൂടപ്പെട്ട എന്റെ പൂർവ പിതാക്കന്മാരെ കണ്ണീരോടെ ഓർക്കുന്നു........
@sahadpandallur26566 жыл бұрын
ജിദേഷ്... ഏട്ടാ പാട്ട് എത്ര കേട്ടാലും മടുക്കില്ല... അത്രയും മനോഹരം
@Kmr-e5z6 жыл бұрын
കോമഡി ഉൽസവത്തിൽ ഗസ്റ്റുകളെ കെണ്ട് വരണം എന്നാലെ പരിപാടി ഉഷാർ ആകു എന്താണ് നിങ്ങളുടെ അഭിപ്രായം
@sabeerbabu47146 жыл бұрын
ഞാൻ വിടപറയുന്നു ഈ ലോകത്തോട് yes
@siroshrajan3736 жыл бұрын
Sabeer Babu wt hapnt
@afsalafsu9056 жыл бұрын
ഞാനും ഒരുപാട് തവണ പറഞ്ഞതാണ് ഇത്.... ഇതിപ്പോൾ എന്നും ഒരുപോലെ.. ഒരു മാറ്റം അതാരാ ആഗ്രഹിക്കാതെ അല്ലെ..
@afsalafsu9056 жыл бұрын
Sirosh Rajan.. അദ്ദേഹം അവിടെ yes എന്ന് മാത്രമേ ഉദ്ദേശിച്ചൊള്ളു എന്ന് തോന്നുന്നു..
@jojo-hn4cv6 жыл бұрын
Yes
@skdream46076 жыл бұрын
😢😢😢....what a rendering....Brother....⚘⚘⚘🌷🌷🌷🌷😍😍😍😍😍.......jithesh bhaii nigha vere levelaa😚😚😚😚
@npm25036 жыл бұрын
ജിതേഷ് കലക്കി, അഭിനന്ദനങ്ങൾ കൊഞ്ചിറ, ഒരു CD ഞാൻ ad book ചെയ്യുന്നു.
@anjukurian93696 жыл бұрын
ഇന്നത്തെ എപ്പിസോഡ് വല്ലാതെ കരയിപ്പിച്ചു... ജിതേഷ് ചേട്ടാ എന്ന പറയണം അറിയില്ല.. ഇപ്പളെലും നിങ്ങളെ കാണാൻ പറ്റിയല്ലോ... താങ്ക്സ് കോമഡി ഉത്സവം... ഓർക്കസ്ട്ര ചേട്ടന്മാരെ "ഒന്നുംപറയാനില്ല"....
@majumaryammaju79826 жыл бұрын
എത്ര പ്രാവശ്യം കേട്ടന്നറിയില്ല ജിതേഷ് ഭായ് ഇങ്ങളെ ഫീൽ എന്റമ്പോ ഒരു രക്ഷയില്ല... അപാരം അതി മനോഹരം... അസാധ്യ ഫീൽ.. Love u jitheshetta
@jijuluka91076 жыл бұрын
സത്യം എത്ര മറച്ച് വെച്ചാലും ഒരു നാൾ മറ നീക്കി പുറത്ത് വരും അതാണ് ജിതേഷട്ടൻ .സൂപ്പർ ചേട്ട സൂപ്പർ
@sheebas5483 Жыл бұрын
ഓരേ കലകരി കലാമേള കലോത്സവം കലകരൻ എല്ലാവർക്കും ആദരവ് അവസരങ്ങൾ നൾകുന.കേമടി..ഉൽസവം സുപർ എല്ലാവർക്കും കലകൾക്ക് ആശംസകളോടെ ❤❤❤
@Kasrodian6 жыл бұрын
കോമഡി ഉത്സവം വേറെ ലെവെലാണ് .....ക്ഴിഞ്ഞ കുറച്ചു ദിവസം മുംബ് സത്യേട്ടനെ കൊണ്ട് വന്നു....ഇപ്പൊ ഇതാ വീണ്ടും ഞാമ്മൽ നിത്യേന മൂളി നടക്കുന്ന പാട്ടിന്റെ സൃഷ്ടാവിനെ കൊണ്ട് വന്നു ഇങ്ങനെ ഉള്ള ആർക്കും അരിയാത ലെജൻഡ്സിനെ ജനങ്ങൾക് പരിചയപ്പെടുത്തി കൊടുക്കുന്നതിലാണ് നിങ്ങലുടെ വിജയം...........😍😍😍❤️✌️
@manojaikara6 жыл бұрын
കോമഡി ഉത്സാവത്തിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു viewer ആണ് ഞാൻ. പക്ഷെ കഴിഞ്ഞ കുറച്ചു എപ്പിസോഡായിട്ടു എനിക്ക് ഒരു ആവർത്തന വിരസത തോന്നിത്തുടങ്ങിയതിനാലും മാത്രമല്ല കോമഡി ഉത്സാവത്തിന്റെ നട്ടെല്ലായ മിഥുനും ടിനിചേട്ടനും ചേർന്ന് കുറച്ചുദിവസം മുൻപ് നടത്തിയ ബാലിശമായ ഒരു ഫേസ്ബുക് ലൈവും/യുട്യൂബ് ലീവും കോമഡി ഉത്സാവത്തിനുള്ള എന്റെ ആരാധന അല്ലെങ്കിൽ ആ ഇഷ്ടം കുറഞ്ഞിരുന്നു. പക്ഷെ മിഥിൽ രാജെ പറയാതെ വയ്യ ഈ എപ്പിസോഡ് സൂപ്പറാക്കി. പ്രത്യേകിച്ച് ജിതേഷ് ചേട്ടന്റെ നാടൻപാട്ട് കൂടാതെ റിയാസിന്റെ സ്പോട് ഡബ്ബും. 🙏
ജിതേഷ് ചേട്ടൻ കൈതോല പാട്ട് എന്ത് ഫീൽ ചെയ്തു പാടിയത്. ശരിക്കും ബിജുക്കുട്ടൻ ചേട്ടൻ പറഞ്ഞത് പോലെ സങ്കടം വന്നു സത്യം.... 👌👍👍👍
@priyaa62146 жыл бұрын
Competition kidu
@ratheeshrajvr67676 жыл бұрын
സത്യം ഒരുനാൾ പുറത്ത് വരുമെന്ന് ഉറപ്പാണ് അ നാട്ടൻപാട്ട് എഴുത്തിയ കലക്കാരൻ ജീതേഷ് കേരളത്തിന്റെ അഭിമാനം ഒന്നുപറയന്നില്ല തകർത്തു. God bless you ,All the best
@bineesh.k.bmenassery25496 жыл бұрын
കാലം എത്ര കഴിഞ്ഞാലും കഴിവുള്ള കലാകാരന്മാർ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും... പ്രിയ സോദരാ..ജിതേഷ് വരും നാളുകൾ നിങ്ങളുടേതാവട്ടേ
@shaf14746 жыл бұрын
ജിതേഷ് ചേട്ടൻ പാടിയ 2 പാട്ടും , 😍😍😍wow , എന്തൊരു ഫീൽ , സത്യമായിട്ടും ഞാൻ രണ്ട് പാട്ടും കേട്ട് കരഞ്ഞു പോയി
@mavelimedia77426 жыл бұрын
'' കൈതോല പായവിരിച്ച് '' എഴുതിയ ..... ജിതേഷിനേ പരിചയപ്പെടുത്തിയ കോമഡി ഉത്സവം ടീമിന് നന്ദി.... രണ്ട് പാട്ടിനും നല്ല ഫീലിംങ്...
@ansonantony15236 жыл бұрын
Flowers - channel, കോമഡി ഉത്സവം ,മിഥു ചേട്ടനും ഒള്ളതുകൊണ്ട് 26 കൊല്ലം മുന്നുള്ള സതൃങ്ങള്‍ പോലും നാം അറിയുന്നു.....Jithish chettan 👍ഈ കലാകാരൻ അമൂല്യ നിധി ആണ്......❤❤
@saifusaifoos57676 жыл бұрын
ഇതുവരെ ഞാനും ഫൈസലും കൂട്ടുകാരായിരുന്നു ഇനി ഇപ്പൊ ഞാൻ ഫൈസലിന്റെ കൂട്ടുകാരൻ എന്ന് പറയുന്നതാവും ശരി... പ്രിയ സുഹൃത്തേ ഇനിയും ഉയരങ്ങളിൽ എത്തട്ടേ എന്നാഗ്രഹിക്കുന്നു: എന്ന് മനമുരുകി പ്രാർത്ഥിക്കുന്നു .....