Comedy Utsavam│Flowers│Ep# 205

  Рет қаралды 626,805

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 738
@shukoormlp7282
@shukoormlp7282 6 жыл бұрын
ചെറിയ കുട്ടികൾ വന്നാൽ അവരുടെ കൂടെ മിനിറ്റുകളോളം മുട്ടിൽ നിന്ന് വലിയവർ വന്നാൽ ആദരവോടെ കൂടെ നിന്ന് ഓരോ മിനിറ്റിലും സപ്പോർട്ടോടെ കൂടെ നില്കുന്ന മിഥുൻ എന്ന പ്രസ്ഥാനം 👏👏👏👏
@nandhuas244
@nandhuas244 6 жыл бұрын
Shukoor Aroor എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ... Drawing ചാനൽ ആണ്... ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😇😊😊 കുറച്ച് 3d drawings വീഡിയോ ഇട്ടിട്ടുണ്ട്.. കണ്ടു support ചെയ്യണേ
@premadasanak7516
@premadasanak7516 6 жыл бұрын
കോമഡി ഉത്സവത്തിന്റെ 205 മത്തെ എപ്പിസോഡ് അടിപൊളി... നിഷാദിലൂടെ ദൈവം കോമഡി ഉത്സവ വേദിയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു... നിഷാദിന്റെ മാറ്റങ്ങൾ കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... സ്പോട്ട് ഡബ്ബിംങ് അരുൺ കിടുക്കി... ആദ്യം തൊട്ട് അവസാനം വരെ അടിപൊളി... ആദരണീയൻ അവതരിപ്പിച്ച പരിപാടി നേരിട്ട് കണ്ടതിൽ വലിയ സന്തോഷം എല്ലാ അർത്ഥത്തിലും ഗംഭീരം.. അഭിനന്ദനങ്ങൾ.. നന്ദി
@SudheerKumar-eb3sj
@SudheerKumar-eb3sj 6 жыл бұрын
നമ്മുടെ കോമഡി ഉത്സവത്തിന കിട്ടിയ ഏറ്റവും �� വലിയ അവാർഡ് നിഷാദ് മൈക്കുമായി വന്നു സംസാരിച്ചു ഒരാളെ ഗൈഡ് ചെയ്യുന്നു �� ഇതിലും വലിയ അവാർഡ് ഒന്നുമില്ല ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു നിഷാദിനെ ��ിനെ ഇങ്ങനെ ഒരു സ്റ്റേജിൽ ഇങ്ങനെ ഒരു രീതിയിൽ കാണാൻ പറ്റുന്നതാണ് നമ്മുടെ കോമഡി ഉത്സവത്തിൻറെ വിജയം ഈ വിജയം നമ്മുടെ കോമഡി ഉത്സവത്തിന മാത്രം അവകാശപ്പെട്ടതാണ്
@bindubhaskar572
@bindubhaskar572 6 жыл бұрын
നിഷാദ് സംസാരിക്കുന്നത് കണ്ടപ്പോ ഭയങ്കര സന്തോഷം .നമ്മുടെ സ്വന്തം കോമഡി ഉൽസവത്തിന്റെ നന്മ...
@noushadnadan6294
@noushadnadan6294 6 жыл бұрын
Bindu Bhaskar, Sathiyam
@umeshmasc5690
@umeshmasc5690 6 жыл бұрын
Bindu Bhaskar sssss
@Anishkumar-xv1uj
@Anishkumar-xv1uj 6 жыл бұрын
Bindu Bhaskar yes exactly.
@marjanbintaj1737
@marjanbintaj1737 6 жыл бұрын
Bindu Bhaskar സത്യം
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Bindu Bhaskar . Sathyam
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
നിഷാദിനെ വീണ്ടും കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി നല്ല മാറ്റമുണ്ട് താങ്ക്സ് ഗോഡ് താങ്ക്സ് കോമഡി ഉത്സവം 😍😍😍😍😍
@ashiquemuhammed9229
@ashiquemuhammed9229 6 жыл бұрын
😍😍😍😍
@miznafathima2797
@miznafathima2797 6 жыл бұрын
നിഷാദ്ക്കാ കലക്കി പടച്ചവൻ അനുഗ്രഹിക്കട്ടേ.... അടുത്ത പ്രാവശ്യം വരുമ്പോൾ കൂടുതൽ സംസാരിച്ചു ഞങ്ങളെ ഞെട്ടിക്കണം.
@georgemathew1653
@georgemathew1653 6 жыл бұрын
ഇത്രയും നൻമയുള്ള ഒരു Program വേറെയില്ല 100% ഉറപ്പ്
@monubhai5828
@monubhai5828 6 жыл бұрын
നിഷാദ് എല്ലാവരുടെയും പേരു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. അതിനു കാരണമായ കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട് ഇതാണ് പ്രോഗ്രാം ഇതായിരിക്കണം പ്രോഗ്രാം
@mansoorkottakkal1468
@mansoorkottakkal1468 6 жыл бұрын
തീർച്ചയായും ദൈവാനുഗ്രഹം ഉള്ള ഒരു പ്രോഗ്രാം ഇന്നുണ്ടെങ്കിൽ അത് നമ്മുടെ "കോമഡി ഉത്സവം "ആണ്
@najmanaju7046
@najmanaju7046 6 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു എപിസോട് ഇതാണ്.. നിഷാദ് - അഖിൽ പൊളിച്ചടുക്കി👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@najmanaju7046
@najmanaju7046 6 жыл бұрын
Nishad NS hyyyy maaaaan... muthweeeee qalbeeee nishaaaaad ikkaaaaaaaaaaaa... nbr tharuo😢
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അജയ്കുമാർ ഒന്നു പറയന്നില്ല പാട്ട് സൂപ്പർ മകനെ എത്ര വേഗം കാഴ്ച തിരിച്ച് കിട്ടും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണമേ. God bless you
@baburajanbabu3831
@baburajanbabu3831 6 жыл бұрын
ദൈവം ഉണ്ട് എന്ന് പറയുന്നത് എത്ര സത്യമാണ് മിണ്ടനും കോൾക്കാനും കഴിയത്ത നിഷാദ് ഒരു വലിയ കലകാരൻ അഭിനന്ദനങ്ങൾ
@AkHiLAJ96
@AkHiLAJ96 6 жыл бұрын
നിഷാദിനെ കണ്ടപ്പോൾ കണ്ണും മനസും നിറഞ്ഞവർ ലൈക്‌ അടിച്ചേ 😘😘
@AkHiLAJ96
@AkHiLAJ96 6 жыл бұрын
Nishad NS Superve mhnn😍😍😍😍
@ligitharajesh2829
@ligitharajesh2829 6 жыл бұрын
Akhil AJ സത്യം വേദിയിൽ അദ്ദേഹത്തിന്റെ അശോകനെ ഒന്ന് കാണാൻ ആഗഹിച്ചിരുന്നു .കാരണം അത്ര ഭംഗിയായി അദ്ദേഹം അശോകനെ അനുകരിക്കുന്നുണ്ട്.
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Akhil AJ ... sathyam parajal karaju poyi really sad feel
@AkHiLAJ96
@AkHiLAJ96 6 жыл бұрын
Reena Reena Zabeel Yessss.... !!!
@AkHiLAJ96
@AkHiLAJ96 6 жыл бұрын
Ligithakk Ligithakk yup..... !!!
@sunithaaji6613
@sunithaaji6613 6 жыл бұрын
ഈ ഭൂമിയിലെ വളരെ മനോഹരം ആയ ഒരു കാഴ്ച സന്തോഷം സങ്കടം ഒരുപോലെ തോന്നിയ നിമിഷം നമ്മുടെ നിഷാദ് സംസാരിക്കാൻ തുടങ്ങിയത് ഒപ്പം ഡാൻസ് 😁😁😁😁മോട്ടിവേഷൻ ആകാൻ ഉള്ള ഭാഗ്യം ഇതിനുള്ള എല്ലാ അവകാശം നമ്മുടെ കോമഡി ഉത്സവത്തിന് മാത്രം വേറെ എന്തു പറയാൻ ദൈവം അനുഗ്രഹിക്കട്ടെ 👌👌👌👌👌👌
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
നിഷാദ് ലവ് യു. നാട്ടിലെത്തിയാൽ നിഷാദിനെ കാണാൻ ഞാൻ വരും..എന്റെ സ്നേഹ സമ്മാനവുമായി
@nithin84
@nithin84 6 жыл бұрын
കോമഡി ഉത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകളും സ്നേഹവും ആദരവും ഈ നിമിഷത്തിൽ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു...എല്ലാ കലാകാരന്മാരെയും ദൈവം അനുഗ്രഹിക്കട്ടെ....അതോടൊപ്പം മിഥുൻ ഉൾപ്പെടെ ഈ പ്രോഗ്രാമിന് ചുക്കാൻ പിടിക്കുന്ന എല്ലാവര്ക്കും ആയിരം നന്മകൾ നേരുന്നു...
@mansoorpt1998
@mansoorpt1998 6 жыл бұрын
നിഷാദും അഖിലും പൊളിച്ചടുക്കി എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു
@miznafathima2797
@miznafathima2797 6 жыл бұрын
ജന്മനാ കേൾവി ശക്തി ഉണ്ടായിട്ടും സംസാരിക്കാൻ കഴിയാത്ത ഒരാളാണ് ഞാൻ. നിഷാദ്ക്കാ സംസാരിച്ചു കണ്ടപ്പോൾ കണ്ണ് നനഞ്ഞു എനിക്കും സാധിച്ചിരുന്നെങ്കിൽ റബ്ബല്ലേ വലിയവൻ സാധിക്കുമായിരിക്കും ല്ലേ
@jaisoncherian6317
@jaisoncherian6317 6 жыл бұрын
ദൈവം നിങ്ങളുടെ ആഗ്രഹം സാധിച്ചു തരട്ടെ പ്രാർത്ഥനകൾ
@irshadmuhammed3034
@irshadmuhammed3034 6 жыл бұрын
Rabballe valiyavan saadikkum
@amnas375
@amnas375 6 жыл бұрын
സങ്കടം ഉണ്ട്‌ സിസോ ഞാൻ എന്റെ നിസ്കാരത്തിനു ശേഷം ഉള്ള പ്രാർത്ഥനയിൽ പ്രാർത്ഥിക്കും ദൈവം എത്രയും പെട്ടന്ന് സംസാരിക്കാൻ ഉള്ള കഴിവ് തരട്ടെ
@സൂഫി-ഗ9ത
@സൂഫി-ഗ9ത 6 жыл бұрын
കൺമുന്നിലെ എല്ലാ വഴികളും അടഞ്ഞാലും നാഥനിലേക്കുള്ള പ്രതീക്ഷയുടെ കവാടങ്ങൾ നിങ്ങൾ അടക്കാതിരിക്കുക.. തീർച്ചയായും അവൻ നിങ്ങൾക്കു മുമ്പിൽ ഒരു വാതിൽ തുറന്നു തരും ....
@ajmalns7951
@ajmalns7951 6 жыл бұрын
theerchayayum.... insha Allah
@judhan93
@judhan93 6 жыл бұрын
*മിഥുന്‍ ചേട്ടന്‍ ഇല്ലായിരുന്നെങ്കില്‍ എല്ലാ പ്രോഗ്രാമും പോകുന്ന പോലെ ഇതും പോയേനെ....അതൊ എന്റെ മാത്രം തോന്നലാണോ*
@wayanadfoodie
@wayanadfoodie 6 жыл бұрын
ദൈവത്തിന്റെ പ്രതീകമാണ് നിങ്ങൾ..... ബിഗ് സല്യൂട്ട്........ മിഥുൻ ചേട്ടാ ummmmaaaaa.......
@faizalmuhammed4388
@faizalmuhammed4388 6 жыл бұрын
നിഷാദ് നീ മുത്താണ് വലിയ മനസ്സിന് ഉടമ ഇന്നത്തെ ലൈക് എന്തെ നിനക്കാണ് ബിഗ് സലൂട്
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
നിഷാദ് ആലപ്പുഴ യുടെ അഭിമാനം ഗൈഡസ് തകർത്തു സൂപ്പർ അഖിൽ ഒന്നു പറയന്നില്ല തകർത്തു കിട്ടു all the best
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
Nishad NS നന്ദി
@sathya993
@sathya993 6 жыл бұрын
നിഷാദ് ഇക്ക..... നിങ്ങൾ മാസ്സല്ല.... കൊലമാസ്സല്ല... മരണമാസ്സല്ല... അതുക്കും മേലേയാണ്.....
@AbdulAzeez-js2vz
@AbdulAzeez-js2vz 6 жыл бұрын
നിഷാദ് ഫാൻസ്‌ ഉണ്ടോ ?!
@shelbinjose669
@shelbinjose669 6 жыл бұрын
Spott ഡബ്ബിങ് കിടുക്കി... നിഷാദ് സൂപ്പർ.... തല തിരിച്ചു പാട്ട് ഞെട്ടിച്ചു... മൊത്തത്തിൽ നല്ല ഓളമുള്ള എപ്പിസോഡ്...
@Saranyakrishnan862
@Saranyakrishnan862 6 жыл бұрын
നിഷാദേട്ടാ..പറയാൻ വാക്കുകൾ ഇല്ല
@marjanbintaj1737
@marjanbintaj1737 6 жыл бұрын
നിഷാദ്ക്ക ഒരു സംഭവാണ് ...‌ അദ്ദേഹത്തിനെ ഒരു ലെവൽ ആക്കിയത് കോമഡിയുത്സവമാണ് ... ഇഷ്ടം
@ananthukrishnan5368
@ananthukrishnan5368 6 жыл бұрын
നിഷാദ് bro വന്നപ്പോഴെ രോമാഞ്ചo
@snehajwala8494
@snehajwala8494 6 жыл бұрын
ഈ ഉത്സവത്തിന്റെ സ്ഥിരം കാണി എന്ന നിലക്ക് കണ്ണും മനസും നിറക്കുന്ന ഒരു രംഗമായിരുന്നു - നമ്മുടെ നിഷാദ് സംസാരിക്കുന്ന ദൃശ്യം.... ''സോഷ്യൽ മീഡിയ" എന്ന മാധ്യമത്തെ കണ്ണടച്ച് കുറ്റം പറയുന്നവർ ശ്രദ്ധിക്കുക - ആ മാധ്യമത്തെ ഏറ്റവും മനോഹരമായി ജനോപകാരപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് കാണിച്ചു തരുന്ന ഒരു പരിപാടി കൂടിയാണ് കോമഡി ഉത്സവം....
@ameen2057
@ameen2057 6 жыл бұрын
Abdul Kareem തീർച്ചയായും
@kunhappukerala7377
@kunhappukerala7377 6 жыл бұрын
അഖിലിന്റെയും ബിജുകുട്ടന്റേയും ഡാൻസിനേക്കാൾ സൂപ്പർ ഡാൻസ് ആയിരുന്നു നിഷാദിന്റേത് ആരും ശ്രദ്ധിച്ചില്ല എന്നുമാത്രം നിഷാദ് 👍👍👍👍
@arunthampi8768
@arunthampi8768 6 жыл бұрын
Yes
@sharafuthuvvur7471
@sharafuthuvvur7471 6 жыл бұрын
കോമഡി ഉത്സവത്തിലെ ഏറ്റവും വലിയ മുഹൂർത്തം .. സന്തോഷം കൊണ്ട് കണ്ണ് നിറയുക അതാണ് സംഭവിച്ചത് ഇത്ര വർഷം ഒന്ന് കേൾക്കാൻ പോലും കഴിയാതെ നടന്ന നിഷാദ് ഇന്ന് വന്ന് മൈക്ക് ലൂടെ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് കോമഡി ഉത്സവത്തെ സ്നേഹിക്കുന്നവർക്കുള്ള അവാർഡ് .. അഭിമാനമാണ്
@akhilmohan4008
@akhilmohan4008 6 жыл бұрын
*അജയ് പാട്ടു പാടി തകർത്തു* *വേറെ ലെവൽ മുത്തേ*
@Kmr-e5z
@Kmr-e5z 6 жыл бұрын
അരുണിന്റെ സ്പോട്ട് ഡബ്ബിങ് ഉപ്പും മുളകും ബാലു ചേട്ടന്റെ ശബ്ദം ഒന്നും പറയാൻ ഇല്ല തകർത്തു👌👌👌
@nandhuas244
@nandhuas244 6 жыл бұрын
shebeer km എന്റെ ചാനൽ ഒന്ന് കാണണേ സുഹൃത്തുക്കളെ... Drawing ചാനൽ ആണ്... ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു 😇😊😊 കുറച്ച് 3d drawings വീഡിയോ ഇട്ടിട്ടുണ്ട്.. കണ്ടു support ചെയ്യണേ
@Kmr-e5z
@Kmr-e5z 6 жыл бұрын
Art Kiddo2814 ഞാൻ കണ്ടു നന്നായിട്ടുണ്ട്👌
@muhammedk3053
@muhammedk3053 6 жыл бұрын
shebeer km 👍👍👍👌
@azharnazeer7117
@azharnazeer7117 6 жыл бұрын
ബാലു ചേട്ടറ്റെ വോയിസ്‌ ഡബ്ബിങ് പൊളിച്ചു
@snehasusan3787
@snehasusan3787 6 жыл бұрын
Sneha Susan
@bainojm9931
@bainojm9931 6 жыл бұрын
ബാലു ചേട്ടനെ അനുകരിച്ചത് സൂപ്പർ ആയി
@anvarpaloor747
@anvarpaloor747 6 жыл бұрын
Nishadine kandapo manasinoru kulir Kure divasathinu shesham nalloru eppisodinu kandu
@chikkoosjk
@chikkoosjk 6 жыл бұрын
Bijukkuttan fans hit like...👍👍👍
@jazzk5641
@jazzk5641 6 жыл бұрын
Vishnu Prasad 100%
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ദീപപ്രദിപ് തല തിരിഞ്ഞ പോയ വനിത തകർത്തു സൂപ്പർ all the best
@unni977
@unni977 6 жыл бұрын
ഫ്ലവർസിന്റെ 2 സൂപ്പർ സ്റ്റാറുകൾ ആണ് 1 മിഥുൻ 2 ബാലു
@umeshknr6508
@umeshknr6508 5 жыл бұрын
Sathyam
@yemyemali2717
@yemyemali2717 6 жыл бұрын
പച്ചയായ മനുഷ്യന്റെ.. മനസ്സിൽ ആർദ്രദ ഉണ്ടാക്കുന്ന ഒരു നല്ല പ്രവർത്തനം... ആശംസകൾ നേരുന്നു....
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
നിഷാദിനെയോ അഖിലിനെയോ...ആരെയാ ശ്രദ്ധിക്കേണ്ടേ😍😍👍👍👌😥😥
@jazzk5641
@jazzk5641 6 жыл бұрын
Muhammed Nabeel bothe
@shamnashamna4798
@shamnashamna4798 6 жыл бұрын
randuperum pwolichu
@bavayp9083
@bavayp9083 6 жыл бұрын
കോമഡി ഷോയുടെ ഓരോ എപ്പിസോഡും മികച്ചതാണ് അതിൽ നിന്ന് വീണ്ടും വ്യത്യസ്ഥമാക്കിയ എപ്പിസോഡ് 205 മിഥുൻ ചേട്ടനും ടീമിനും ഒരു പാട് അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് നിഷാദ് - അഖിൽ പെർഫോമൻസ് ഒന്നും പറയാനില്ല നന്ദി ഫ്ളവേഴ്സ് കോമഡി ഉൽസവം ടീം ,സന്തോഷത്തോടെ ഈ പരിപാടിയുടെ ഒരു സ്ഥിരംപ്രേഷകൻ റിയാദിൽ നിന്നും
@binujoseph386
@binujoseph386 6 жыл бұрын
Nishadh vannapole Elizabeth asukam okke mari cool aayi ninnu paatu padunne kelkkan agrahikkunna aarokke undu
@Kmr-e5z
@Kmr-e5z 6 жыл бұрын
കോമഡി ഉൽസവം കട്ട്പീസ് ഇടുന്നതു നിർത്തണം എന്ന് എത്രാ ആളുകൾ ആഗ്രഹിക്കുന്നു അവർക്ക് മാത്രം ഇവിടെ ലൈക്കാം
@mohandasshivan860
@mohandasshivan860 6 жыл бұрын
yes
@noufal4822
@noufal4822 6 жыл бұрын
ഞാൻ
@lindajobin6504
@lindajobin6504 6 жыл бұрын
Nammalu paranjittu avar mind polum cheyunilla ethra days kondu parayuva
@sakeerkaladi7600
@sakeerkaladi7600 6 жыл бұрын
കട്ട്പീസ് ഇടുന്നത് നിർത്തൂ......
@ajeeshchandran2863
@ajeeshchandran2863 6 жыл бұрын
shebeer km Yes
@rajeshsree8986
@rajeshsree8986 6 жыл бұрын
നിഷാദ് സംസാരിച്ചപ്പോൾ സങ്കടം ആണോ സന്തോഷമാണോ പറയാൻ വയ്യ അങ്ങനെ തോന്നിയവർ ലൈക്‌ അടിച്ചേ
@mavelimedia7742
@mavelimedia7742 6 жыл бұрын
അഖിലിനേ പോലെയുള്ള കലകാരന്മാരെ ഇനിയും കൊണ്ടുവരിക.... നിഷാദ്...ഒരു അതുല്യ പ്രതിഭയാണ്.... സംശയമില്ല....
@jambujamb6363
@jambujamb6363 6 жыл бұрын
വയറൽകട്ട് നിർത്തി എന്ന് തോന്നുന്നു... പെരുത്ത് നന്ദിയുണ്ട് ട്ടാ...😘😘
@cijibijuanna8999
@cijibijuanna8999 6 жыл бұрын
Jambu Jam @ gmail b eings @. .b @ @ p
@jambujamb6363
@jambujamb6363 6 жыл бұрын
Cijibiju Anna nge
@sandeepkarayi8320
@sandeepkarayi8320 6 жыл бұрын
ഇതാവണം സ്റ്റാര്‍ ബിജുക്കുട്ടനു അഭിനന്ദനങ്ങള്‍ നിഷാദിന്റെയും അഖിലിന്റെയും ആഗ്രഹം പോലെ അവരൊടൊപ്പം ഡാന്‍സ് ചെയ്തതിനു
@dulkiflikaimalassery6101
@dulkiflikaimalassery6101 6 жыл бұрын
Nishad samsarikkunnad kettappol Nammude kunjhungal samsarich thudangunnadpole kannu niranjhu. Al hamdu lillah... Comedy ulsavam neenaal vazhatte... Akhilmonum supper...
@retheesh.raveendran.1210
@retheesh.raveendran.1210 6 жыл бұрын
ദൈവ അനുഗ്രഹത്തിന്റെ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച എപ്പിസോഡ്...... നന്ദി എല്ലാവർക്കും..... ഇനിയും സുന്ദരമായ മുഹൂർത്തങ്ങൾക്കു വേണ്ടിയുള്ള കാത്തിരുപ്പ്.😍😍😍😍
@sumeshedappara7492
@sumeshedappara7492 6 жыл бұрын
മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് കണ്ടു ബിജുകുട്ടൻ ചേട്ടന് നിഷാദിന് ബിഗ് സല്യൂട്ട്
@shansmuhd3425
@shansmuhd3425 6 жыл бұрын
ഇങ്ങനെ ഉള്ള സാധർഭങ്ങളിൽ ആണ് .ഏതൊരു മനുഷ്യനും സന്തോഷവും സങ്കടവും ഒരുമിച്ചു വരുന്നത്😂😂😂😂😂
@amisuha3290
@amisuha3290 6 жыл бұрын
മലപ്പുറം തിരൂരിനടുത്.... ഒരു കലാകാരനുണ്ട് "jamsheer kainikkara" അദ്ദേഹത്തിനെ എങ്ങിനെയെങ്കിലും ഈ വേദിയിൽ എത്തിക്കണം..... Jamsheer kainikkara എന്ന് യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ അദ്ദേഹത്തിന്റെ വീഡിയോസ് കാണാൻ പറ്റും....
@amisuha3290
@amisuha3290 6 жыл бұрын
kzbin.info/www/bejne/qWGoaIN7hphobqc ലിങ്ക്..... ഇദ്ദേഹം തീർച്ചയായും ഈ വേദി അർഹിക്കുന്നു
@Islamicmotive786
@Islamicmotive786 6 жыл бұрын
Ami Suha yes... njan kanditund jamshiye njan veetil poyirunnu. theerchayayum avide varenda aalan...
@Cvz-bu9mp
@Cvz-bu9mp 6 жыл бұрын
Biju sopanam not good
@jithinprakash2
@jithinprakash2 6 жыл бұрын
Nadakkunna kaaryam vallom para.... He deserve it but they have thier own strategies to increase TRP and views here. Its business
@susu-qx8dj
@susu-qx8dj 6 жыл бұрын
Ami Suha ഞാൻ കൈനിക്കര കാരനാണ്
@shabilpadath2262
@shabilpadath2262 6 жыл бұрын
ഈ എപ്പിസോഡ് എല്ലാം നല്ലതെങ്കിലും നിഷാദ് 100% പെർഫെക്ട്, ലൈഫിലും 100% വിജയം ആശംസിക്കുന്നു !
@MalaparambaMonkey
@MalaparambaMonkey 6 жыл бұрын
Spot dub തകർത്തു 👌👌👌
@lisasusanlisa514
@lisasusanlisa514 6 жыл бұрын
കോമഡി ഉത്സവത്തിനും അതിലെ എല്ലാ പ്രവർത്തകരും കോടി ജന്മങ്ങൾ കഴിഞ്ഞാലും ജനഹൃദയങ്ങളിൽ മായാതെ നില്ക്കും.... ഇതിലൂടെ നന്മയനുഭവിച്ചവരുടെ പ്രാർത്ഥന മാത്രം മതി... നിഷാദിനെ ഉത്സവ വേദിയിൽ വീണ്ടും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. അഖിലിന് കൊടുക്കുന്ന ആസപ്പോര്ട്ട്..... ഈ സിസ് ലൈക്ക് അടിക്കുന്ന ചെകുത്താന്മാർക്ക് ഹൃദയത്തിന്റെ സ്ഥാനത്ത് വലിയ കരിങ്കല്ലാവും..... ദുഷ്ടന്മാർ....
@fiasworld1710
@fiasworld1710 6 жыл бұрын
What an inspiration Nishad, very soon he will guide people by his words not just by actions.
@riyasmuhammed8909
@riyasmuhammed8909 6 жыл бұрын
ബിജുക്കുട്ടൻ 😎😎fans
@abdulroufkm888
@abdulroufkm888 6 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി
@hamsapk8165
@hamsapk8165 6 жыл бұрын
നിഷാദ് സംസാരിച്ചുതുടങ്ങി അതുകണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി
@jafarbacha8717
@jafarbacha8717 6 жыл бұрын
ഈ പരിപാടി കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞവർ എത്ര പേരുണ്ട്
@noormuhammed445
@noormuhammed445 6 жыл бұрын
സൂപ്പർ എപ്പിസോഡ് നിസാദും അഖിലും പൊളിച്ചു കോമഡി ഉത്സവം ഒരു സംഭവം ആണ് കൂടെ മിഥുൻ ചേട്ടനും 👍👍👍👍👍👍
@akhilmohan4008
@akhilmohan4008 6 жыл бұрын
*ഇന്നത്തെ കോമഡി ഉത്സാവം ശെരിക്കയും വിഷമിപ്പിച്ചു.......ലൗ യൂ ഓൾ......ലൗ യൂ കോമഡി ഉത്സവം ടീം.........കലാകാരൻ മാർ എന്നും കലാകാരന്മാർ ആണ് കലാകാരൻ മാർ ആണ് എന്റെ ഹീറോസ്*
@akhilmohan4008
@akhilmohan4008 6 жыл бұрын
അഖിൽ നിഷാദ് .......സംഭവം തന്നെ കിടുക്കാച്ചി
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
കോമഡിഉത്സവത്തിന്‍റ ആദരം .....ജയദാസ് ..കോമേഡിയനൊപ്പം നല്ലൊരു പാട്ടുക്കാരനും ....വരും ഭാവിയില്‍ ഉയര്‍ച്ചയുണ്ടാവട്ടെ ...പ്രാര്‍ത്ഥനകളിലുണ്ടാവും ...
@akhilmohan4008
@akhilmohan4008 6 жыл бұрын
*മിഥുൻ ബിജുക്കുട്ടൻ പക്രു പ്രജോദ്* *ടിനിടോം ചേട്ടൻ മാർ......ഈ സപ്പോർട്ട്* *ആണ് ......വിജയം*
@dineshjohn7641
@dineshjohn7641 6 жыл бұрын
Nishad ponuttaaa onnum parayanilla valare santhosham
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
മിമക്രി മത്സരത്തിൽ 2 പേരും തകർത്തു രാഹുൽ& ഗഫുർ സൂപ്പർ all the best
@GafyGafy
@GafyGafy 6 жыл бұрын
Ratheeshraj vr .. thank you
@sreeleshk9740
@sreeleshk9740 6 жыл бұрын
കണ്ണൂരിന്റെ തലതിരിഞ്ഞ ദീപ പ്രദീപ് കലക്കി സൂപ്പർ 👍👍👍
@bijoy4254
@bijoy4254 2 жыл бұрын
നിഷുന്റെ അശോകൻ അതാണ്‌ അശോകൻ ഒരു രക്ഷയും ഇല്ല 💞💞💞💞💞💞
@sensationofkerala1447
@sensationofkerala1447 6 жыл бұрын
കലക്കി.. Superb episode.. കണ്ണ് നിറഞ്ഞു പോയി
@anshad0
@anshad0 6 жыл бұрын
Ajay... Superb singer...☺️😍
@joshykm1820
@joshykm1820 6 жыл бұрын
മിഥുൻ ചേട്ടാ ഞാൻ വയനാട്ടീന്നാ മനസ്സ് നിറഞ്ഞു നമ്മുടെ നിഷാദിന്റെ സൗണ്ട് കേട്ടപ്പോൾ ഒരായിരം നന്ദി കോമഡി ഉൽസവത്തിന്
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
മിഥിൽ രാജേട്ടാ.. നിങ്ങടെ കാൽ തൊട്ട് വന്തിക്കാൻ തോന്നുന്നു. അത്രമാത്രം നന്മകളാണ് നിങ്ങൾ ചെയ്യുന്നത്. നിഷാദ് അതിൽ ഏറ്റവും വലിയ ഒരു ഉദാഹരണം ആണ്. ഇന്ന് അദേഹത്തിന് കേൾക്കുവാനും ചെറിയതോതിൽ സംസാരിക്കാനും കഴിയുന്നു. തീർച്ചയായും അത്‌നിങ്ങടെ പരിശ്രമവും പിന്നെ hearing aid company അവരുടെ നല്ല മനസ്സും. അഖിലിന്റെ പെർഫോമൻസ് നന്നായിരുന്നു. അജയകുമാറിന്റെ പാട്ടുകളും വളരെ ഈരണനിയിച്ചു. ശരിക്കും കോമഡി ഉത്സവം ഒരു ലഹരിയായി. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം. തലതിരിച്ചു പാടിയതും കൊള്ളാം. അക്കെ പൊളിച്ചു.. മിഥുൻ കുട്ടാ..😘😍😍😘😍😘😍😍😍😍
@kannurmachan9030
@kannurmachan9030 6 жыл бұрын
Nammala ee kudumbathilekk ellarkkum swagatham ....sugalle ellarkkum 😍😍😍😍
@arunanjanam9587
@arunanjanam9587 6 жыл бұрын
Abdulla Abdu സുഖം ..അവിടെയോ ..
@jahankollancheri5660
@jahankollancheri5660 6 жыл бұрын
🤔🤔🤔
@Firdousiya-1002
@Firdousiya-1002 6 жыл бұрын
Siddique voice...... no words...To say......
@Shuhailmadappuram75
@Shuhailmadappuram75 6 жыл бұрын
അജയ് കുമാറിന്റെ ഇന്നിസയ് പാടിവരും അത് കേട്ടപ്പോൾ ആ പാട്ടിന്റെ സീൻ മനസ്സിൽ വന്നു. ശരിക്കും ഫീൽ ചെയ്തു
@bavayp9083
@bavayp9083 6 жыл бұрын
ബിജു സോപാനം ചേട്ടന്റെ (ബാലു,)വിനെ അനുകരിച്ച അരുൺ ,സൂപ്പറായി മിഥുൻ ചേട്ടന്റെ സപ്പോർട്ടിംഗിന് സ്പെഷ്യൽ താങ്ക്സ്
@muhammadushahin30
@muhammadushahin30 6 жыл бұрын
തല തിരിച്ചു പാടിയ ചേച്ചി പൊളിച്ചു. ഒന്നും പറയാനില്ല
@harikrishnan9335
@harikrishnan9335 6 жыл бұрын
അഖിൽ പൊളിച്ചു. നിഷാദ് നല്ല സപ്പോർട്ട് കൊടുത്തു.
@akhilmohan4008
@akhilmohan4008 6 жыл бұрын
ബിജുക്കുട്ടൻ ശ്രീനിവാസൻ സിദ്ധീഖ് വിനീത് ശ്രീനിവാസൻ......ഒന്നും പറയാൻ ഇല്ല.....പൊളിച്ചു കുഞ്ഞാലി കുട്ടി r ബാലാ കൃഷ്ണൻ പാർട്ടി കാരനും പൊളിച്ചു
@arunmsreedhar6792
@arunmsreedhar6792 6 жыл бұрын
Nishad u r absolutly talented
@premjith623
@premjith623 6 жыл бұрын
ARUN Super. BIJU. Sopanam's Spot Dubbing 100/Perfect. Kirukrithyam. Abhinandanangal.
@godsisgreat1
@godsisgreat1 6 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി.....
@subi1268
@subi1268 6 жыл бұрын
Nishad samsarikunath kandapol ariyathe kannu niranju. Orupad Santhosham aayi
@annammababy8228
@annammababy8228 2 жыл бұрын
Enthoru motivation anu Mithunum Bijukuttanum, Pakruvum, Prajodum , mattellavarum nalkunnathu. Hats off. God bless all of them .
@sksnebz5634
@sksnebz5634 6 жыл бұрын
Pravasi malayalikalude eshta parupaadi enn Ottum madi ellathey parayaam ... kaathirunnu kaanunnu ennullathaanu ee parupaadiyude vijayam ... 😍😍😍😍
@noufalnofu3208
@noufalnofu3208 6 жыл бұрын
Nishad muthanu nammuda,👏👏👌👌👌👍👍💐💐💐💮💮💮💕
@devikadileepkumar3029
@devikadileepkumar3029 6 жыл бұрын
proud moments..really heart touching
@qatarliveameen526
@qatarliveameen526 6 жыл бұрын
Aadi Kai Adipoli nammude balu annande sopt dubbing kalakki 😂😂😘😘😘😘 kanda nammude balu Annan yellavarum support .. Uppum mulakum team 😘😘😘😘
@Kenneth683
@Kenneth683 6 жыл бұрын
എന്ത്പറഞ്ഞാലും കോമഡി ഉത്സവം നമ്മുടെ മഹോത്സവം തന്നെ.. ഇതിനെ വെല്ലാൻ ഏത് ബോസ്സ് വന്നാലും കോമഡി ഉത്സവത്തിന്റെ ഏഴ് അയലത്തുപോലും എത്തില്ല.......
@krishnenthup8994
@krishnenthup8994 6 жыл бұрын
വികാരങ്ങളുടെ വേലിയേറ്റം ആണ് കോമഡി ഉത്സവം കാണുമ്പോൾ അനുഭവപ്പെടുന്നത്....അത് സന്തോഷം ആയാലും സങ്കടം ആയാലും തമാശ ആയാലും...
@shainyn8929
@shainyn8929 6 жыл бұрын
അരുൺ ചേട്ടൻ കലക്കി ( ബിജു ഏട്ടന്റെ കമന്റ്‌ മതി ബിഗ് അവാർഡ് 😍😍😍😍
@ausrus5383
@ausrus5383 6 жыл бұрын
Inne kannu niranjupoyi Nishad vannappol. .......... Comedy utsavam dhaiva sannidhyamulla oru sadhasaaaane. ...love u all
@ammus09
@ammus09 6 жыл бұрын
ജയദാസ് പുന്നപ്ര പൊളിച്ചു.ഇനിയും ഇദ്ദേഹത്തെ കൊണ്ടുവരണം .nishad akhil ajayan deepa എല്ലാവരഉം അടിപൊളിയാ
@saravanaamp982
@saravanaamp982 4 жыл бұрын
Deepa great 👍
@afsalc.n
@afsalc.n 6 жыл бұрын
നിങ്ങൾ ഇങ്ങനെ സമയത്ത് അപ്ലോഡ് ചെയ്യാതെ വൈറൽ കട്ട്സ് എന്ന തോന്യാസം കാണിച്ചിരുന്നോ.. ആൺകുട്ടികൾ ഇന്നലെ 205 ആം എപ്പിസോഡ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു... കാണേണ്ടവർ കാണുകയും ചെയ്തു. സാധാരണ ഉപ്പും മുളകും,കോമഡി ഉത്സവം എന്നിവ flowers അല്ലാതെ ആര് അപ്ലോഡ് ചെയ്താലും ഞാൻ റിപ്പോർട്ട് ചെയ്യാറുണ്ട്... പക്ഷേ, എന്ന് വൈറൽ കട്ട്സ് എന്ന സാധനം എന്ന് തുടങ്ങിയോ അന്ന് മുതൽ ഞാൻ അത് ചെയ്യാറില്ല... ആ അപ്‌ലോഡ് ചെയ്യുന്ന നായിന്റെ മോനോട് ഒന്ന് പറഞ്ഞേക്ക്‌...
@mymoon3545
@mymoon3545 6 жыл бұрын
Thala thirinja paatukari spr👌👌
@mavelimedia7742
@mavelimedia7742 6 жыл бұрын
അന്ധതയേ...അതിജീവിച്ച..അജയന്‍...അധ്യാപനമേഖലയിലേ...അജയ്യനാവന്‍ ആശംസിക്കുന്നു....അപാരമായ ആലാപനമികവും....
@HuaweiY-vo8dy
@HuaweiY-vo8dy 6 жыл бұрын
Devadas ! You are very talented God bless you!
@akashshambu1205
@akashshambu1205 6 жыл бұрын
പൊള്ളിച്ചു നിഷാദ് കിടിലൻ
@murshidmurshi8223
@murshidmurshi8223 6 жыл бұрын
ഈ പ്രോഗ്രാം വന്നത് മുതൽ കാണാൻ തുടങ്ങിയതാ, ഇപ്പൊ കാണാതിരിക്കാൻ പറ്റത്തില്ല, മിഥുൻ you are ഗ്രേറ്റ്‌
Comedy Utsavam│Flowers│Ep# 206
1:08:50
Flowers Comedy
Рет қаралды 471 М.
Comedy Utsavam│Flowers│Ep# 217
1:10:52
Flowers Comedy
Рет қаралды 513 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Team VIP in Favourite Skit Round
17:31
Asianet
Рет қаралды 1,2 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 18 МЛН
Comedy Utsavam│Flowers│Ep# 190
1:09:17
Flowers Comedy
Рет қаралды 1,4 МЛН
Kaun Banega MG Sreekumar | Christmas Special | Mazhavil Manorama
43:53
Mazhavil Manorama
Рет қаралды 419 М.
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН
Comedy Utsavam│Flowers│Ep# 204
52:39
Flowers Comedy
Рет қаралды 487 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН