.. കോമഡി ഉത്സവത്തിൽ നമ്മുക്ക് പലരെയും കൊണ്ട വന്നു കാണണം എന്നുണ്ട് അതിൽ.. നമ്മൾ അന്നേ ആഗ്രഹിക്കുന്ന ഒരാളാണ്.. നമ്മുടെ സ്വന്തം.. ഹരിശ്രീ അശോകൻ ചേട്ടൻ.. അദ്ദേഹത്തെ ഒന്ന് കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ....
@abuafra60026 жыл бұрын
നമ്മുടെ പ്രൊഡ്യൂസർ മിദ്‌ലാജ്ക്ക നെ.... സ്നേഹിക്കുന്നവർ അടിച്ചു പൊളിക്ക്.. ലൈക്..
@alifahad36746 жыл бұрын
AHP Meadia.. Producer അല്ല director ആണ്.. മിദ്‌ലാജ് ഏട്ടൻ
@kpkunjumon31496 жыл бұрын
അടിപൊളി ആള്‍ ദി ബെസ്റ്റ്.. കൂട്ടത്തില്‍ ഒരുവനെ സ്റ്റേജില്‍ നിര്‍ത്തി പൊരിച്ചെടുക്കാന്‍ മനസ്സു കാണിച്ച ഡയറക്ടര്‍/പ്രൊഡ്യൂസര്‍/മിഥിലാജ്,ന് അഭിനന്ദനങ്ങള്‍,,, ആദ്യത്യയുടെ നാളുകള്‍ ഉദയമാവുകയാണ്,,,
@moiducheroor2776 жыл бұрын
പക്രു ചേട്ടന്റെ പക്വതയുള്ള കമന്റുകൾക്ക്👍ട്രോൾ കേട്ട് ചിരിച്ചു ചിരിച്ചു😂😂😁🤣
@arunkiran90786 жыл бұрын
album song
@sivaprasadnp61844 жыл бұрын
@@arunkiran9078 jk na
@manuomkaram42016 жыл бұрын
മിഥുൻ ജി അതിൽ എലാവരും സൂപ്പർ ആണ് but ഇന്ന് pakkuru ചേട്ടൻ കലക്കി എനിക്കു ഇന്ന് വളരെ അതികം ഇഷ്ട്ടം മായി ചേട്ടന്റെ ജഡ്ജ്‌മെന്റ്
@lijithc.m73646 жыл бұрын
Comedy Utsavam saudi fans 😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘
@ucltv43536 жыл бұрын
കടലിന്റെ മക്കളെ ഇവിടെ പ്രധീക്ഷിക്കുന്നു.
@kpkunjumon31496 жыл бұрын
Nia പ്രതീക്ഷിക്കാം..
@lipinek76426 жыл бұрын
Aaranelum ethu ettenu Nanni...comedy ultsavathinte team kadalinte makkale vilikkanam
@prathyushas_kodungallur6 жыл бұрын
ജഗതി ചേട്ടനെ കൊണ്ട് വരൂ എന്ന് പറഞ്ഞ് മടുത്തു.. കോട്ടയം നസീറിക്കയെ എങ്കിലും കൊണ്ടു വന്നു കൂടെ...250 എപ്പിസോഡിൽ ആരെയാണോ കൊണ്ടുവരുന്നേ..😉😉😉😉
@jojo-hn4cv6 жыл бұрын
That's suspence
@razackp78946 жыл бұрын
മലയാളികളെ ഇത്രയും സ്നേഹിക്കുന്ന യു എ ഇ ഗവൺമെന്റിനു കിടിലൻ കോമഡി ഉത്സവത്തിന്റെ പേരിൽ ബിഗ് സല്യൂട്ട്.
@shameerktndrndr11986 жыл бұрын
റസാഖ് വളാഞ്ചേരി എവിടെ താങ്കൾ
@shimnask58886 жыл бұрын
ഇന്നത്തെ like നമ്മുടെ അസിസ്റ്റന്റ് cameraamaan
@jebinz37406 жыл бұрын
ആദിത്യ✔️ മജീഷ്യൻ ✔️ ➕ മകൻ 👌👌👌👌 നല്ല സന്ദേശം.... Mr.Biju നിങ്ങളുടെ കഴിവിനെ മാനിക്കുന്നു. Very simple man.
@Aneesh-D4 жыл бұрын
ക്യാമറ man ബിജു ചേട്ടൻ അടിപൊളി 👍
@shaf14746 жыл бұрын
ഇന്നലത്തെ എപ്പിസോഡിൽ ശ്രീകുമാർ ചേട്ടന്റെ പാട്ട് വീണ്ടും വീണ്ടും കേട്ടു 😍😍😍😍😍
@yazzyazz66426 жыл бұрын
ബിജുക്കുട്ടൻ ചേട്ടനെ miss ചെയ്യുന്നവർ like അടിച്ചേ
@bmxboomz29246 жыл бұрын
പ്രദീപ് ... സംവിധായകൻ സിദ്ധിഖ് സാർ ന്റെ വോയ്‌സ് ഈസി ആയിട്ട് ചെയ്യാം...
@premadasanak75166 жыл бұрын
ശരവണൻ നല്ലൊരു മെസ്സേജ് തന്നു അഭിനന്ദനങ്ങൾ.. നന്ദി
@mansoorckde6 жыл бұрын
ഖത്തറിൽ ഉള്ള എത്ര പേരുണ്ട്
@maheshkumar-fh3kb6 жыл бұрын
Hai
@kaliyugammalayalam88136 жыл бұрын
124 dislikes,, ഈ 124 പേരും കാബറേ ഡാൻസ് കാണാൻ വന്നതായിരുന്നിരിക്കാം ... സൂപ്പർ എപ്പിസോഡ്
@zeenathk32716 жыл бұрын
കോമഡി ഉൽസവത്തിൽ 'അമ്മ'യുടെ കാരൃം പറയണ്ട,'മാ'യുടെ കാരൃം പറഞ്ഞാൽ മതി. അതല്ലേ മിമിക്റിക്കാരുടെ സംഘടന
@ambily64956 жыл бұрын
Comedy ulsavathinte swantham bijuchettante evide avatharippichathinu nandhi ethrayum kazhivulla orale avide olippichu vachu eniyum prathishikunnu song super mimicryum adipoly
@ratheeshrajvr67676 жыл бұрын
ആലപ്പുഴയുടെ അഭിമാനതാരം അദിത്യ മോളെ തകർത്തു. All the best
@shafeekmc87906 жыл бұрын
Assistant cameraman polichu.. Koottathil ullavarude kazhivine thanne prolsahippikkan kaaanikkunna manassu oru sambavamaanu.. Midhlaj ikka.. Ningal muthaanu.. All the best
@vishnums17156 жыл бұрын
Pakru chettan fans like Here..
@jojo-hn4cv6 жыл бұрын
മാജിക് chettan super.all the best
@ratheeshrajvr67676 жыл бұрын
ശരവണൻ ഒന്നു പറയന്നില്ല തകർത്തു കിട്ടുക്കി all the best
@salimon185 Жыл бұрын
ഈ കോമഡി ഉത്സവം രണ്ടോ നാലോ കാണുമ്പോൾ എൻ്റെ നെറ്റ് തീരും മറ്റു പ്രോഗ്രാം എത്ര കണ്ടാലും പ്രശ്നം ഇല്ല മിധു നെ ഇതിലും നിങ്ങൾക്ക് ലാഭം കിട്ടുന്നുണ്ടോ
@nallathinepinthunakkunnava99256 жыл бұрын
മിഥുൻ ഫാൻ: കഴിവുണ്ടോ _ കയ്പിടിച്ച് ഉയർത്താൻ കോമഡി ഉത്സവം ഉണ്ട് -കട്ടയ്ക്ക്
@kannanchandran18786 жыл бұрын
Aditya mol super
@addaddadd60556 жыл бұрын
എഡോ അപ്ലോഡറേ...ആ ട്ടമാർ പടാർ കൂടി അപ്ലോഡ് ചെയ്യ് വേഗം
@അൻസർഖാൻ.എകള്ളിക്കാട്6 жыл бұрын
നമ്മുടെപ്രേഷകർക്ക്എല്ലാവർക്ക് സുഖം ആണോ
@ratheeshrajvr67676 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ All the best
@kannatty6 жыл бұрын
അസിസ്റ്റന്റ് ക്യാമറ മാൻ പൊളിച്ചു
@sruthyprakash31555 жыл бұрын
പ്രദീപൻ ചേട്ടൻ പൊള്ളിച്ചു... ❤
@abbastm30606 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@Marvenize6 жыл бұрын
Mmm
@esmilenet14156 жыл бұрын
Use yo use uci img year have h
@udayarajan76656 жыл бұрын
PRAJOD FANS ADI LIKE.Asst.camara man BIJU kottiyam super.Aditya mol 100%.
ബിജുനു ഇത്ര ടെൻഷൻ എങ്കിൽ പുതുതായി വരുന്നവർ എല്ലാം kidu...
@saheerakolakkadan56746 жыл бұрын
Shadow nalla msg nalki👌👌👌
@shanukochi11666 жыл бұрын
ഈ ദുരന്തത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായവർ ദുരിതം അനുഭവിച്ചവർ ഇവിടെ ഉണ്ടോ.... ഉണ്ടെങ്കിൽ.... അനുഭവങ്ങൾ പങ്കു വെക്കാമോ ☺ എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും നാഥൻ തീർത്തു തരട്ടെ 🙏🙏🙏
@sunithaaji66136 жыл бұрын
Shanu Kochi ഒന്നും നേരിട്ട് കണ്ടില്ല എന്നാൽ ഒന്നും വീട്ടിൽ ഇല്ലാന്ന് മാത്രം അറിയാം ജീവൻ മാത്രം കിട്ടിയവർ വീട്ടിൽ ഉണ്ട് കുറെ വർഷം മരുഭൂമിയിൽ നിന്ന് കഷ്ടപ്പെട്ടു ഉണ്ടാക്കിയ എല്ലാം ഒരു നിമിഷം കൊണ്ടു വെള്ളം കൊണ്ടു പോയി ഇതിൽ കൂടുതൽ എന്തു പറയാൻ
@shanukochi11666 жыл бұрын
@@sunithaaji6613 വിഷമിക്കരുത്.... ധൈര്യം കൈ വിടരുത്.... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sunithaaji66136 жыл бұрын
Shanu Kochi 😓😓
@sunithaaji66136 жыл бұрын
Sambreeth Sambreeth 😓
@shanukochi11666 жыл бұрын
@@sunithaaji6613 നാട്ടിൽ എവിടെയാ
@abhilashs25006 жыл бұрын
67 from Saudi Jubail....nattil ellarkum presnangal okke kuranju kaanumennu viswasikunnu....
@kuriendaniel39166 жыл бұрын
250th episode should be celebrated in presence of ‘Life Savers of Kerala’ our Fishermen and they should be felicitated on behalf of all Malayalees. Please respond...
@ShibinKBabu6 жыл бұрын
😍😍😍 കിടിലൻ കോമഡി ഉത്സവം വന്നേ.....
@Marvenize6 жыл бұрын
Mmm
@shaf14746 жыл бұрын
ബിജു കൊട്ടിയം , എവിടെയായിരുന്നു ഇത്രയും നാൾ
@jijinkurian37876 жыл бұрын
ഓണം കഴിഞ്ഞു . സ്‌പെഷ്യൽ എപ്പിസോഡ് ടീവിയിൽ കാണിച്ചിട്ട് ഇന്നേക്ക് 4 ദിവസവും ആയി . എന്നിട്ടും യൂ ട്യൂബിലൂടെ നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾക് വേണ്ടി അതു ഇതു വരെ അപ്ലോഡ് ചെയ്തില്ല ... ഒരുപാട് വിഷമം ഉണ്ട് . കണ്ടവർ അതിന്റെ മേന്മയെ പറ്റി മാത്രം പറയുന്നു ഞങ്ങൾക് ഇത് വരെ കാണാൻ പറ്റിയില്ല ... പ്രവാസികളായ ഞങ്ങളുടെ ആഗ്രഹം എത്രയും പെട്ടന്ന് നടത്തി തരണം . ഠമാർ പടാർ 365 എത്രയും പെട്ടന്ന് അപ്‌ലോഡ് ചെയ്യുക ... ഠമാർ പടാർ ഫാൻസ് പ്രവാസി കൂട്ടായ്മ ... TAMAAR PADAAR
@vijeeshp.g69286 жыл бұрын
simplicity means Biju chettan 😍😍
@manojthomas46266 жыл бұрын
Mithun chettan mundu uduthu 1day anchor cheyyan aagrahikkunnavar plz 👍👍👍👍👍🤩🤩🤩🤩🤩
@Akhil_rj6 жыл бұрын
Notification varumbo tamar padar anenna karuthunnathu .... Ethra day ayi waiting anu ...
@Marvenize6 жыл бұрын
😀😀
@thameemmogral24586 жыл бұрын
Akhil Nayanthara Fan njnum 😢😢
@Akhil_rj6 жыл бұрын
Thameem Mogral 👍👍
@Allinone-xr3ps6 жыл бұрын
ഉദിത് നാരായണന്റെ ശബ്ദം കേൾക്കാൻ തുടക്കിയിട്ട് വർഷം കുറേ ആയി കേട്ടോ
@syamsyamji59416 жыл бұрын
Tamar padar undo innu
@harikuttan87666 жыл бұрын
Polichuuu, adithyaa.chamban veenithe kidilam
@ammuvijesh54746 жыл бұрын
Flowers Comedy 2 million subscribers 👍👍
@yazzyazz66426 жыл бұрын
Magic ചൈതച്ചേട്ടൻ നല്ലരു message ആണ് കാണിച്ചുതന്നത് ഇഷ്ടമായങ്കിൽ like അടിച്ചേ
@jojo-hn4cv6 жыл бұрын
All the best
@ponnusaudi58776 жыл бұрын
Lokha malayalikalkke swaghatham
@shaMnu4676 жыл бұрын
ദശമൂലം ദാമൂനെയും മണവാളനെയും കോമഡി ഉത്സവത്തിൽ കൊണ്ട് വന്നു...രമണനെ ഞങ്ങൾക്ക് കിട്ടണം.😂 ട്രോളർമാരാരൂല്ലേ ഇതൊന്ന് വിജയിപ്പിക്കാൻ😊
@Akarsha8886 жыл бұрын
അടിപൊളി ഇന്നൊത്തിരി ഇഷ്ട്ടാായീ
@midhunrajkadakkal6 жыл бұрын
Tnx
@1987boy36 жыл бұрын
Shooting abadhangal koodi.. last kaanikanam... Ini muthal Athum chirikan avasaram undaavum
@@lipinek7642 തങ്ങൾ എന്താ പറഞ്ഞത് എന്ന് മനസ്സിലായില്ല ടമാർ പാടറിനെ കുറ്റം പറഞ്ഞത് ആണെങ്കിൽ ഞാൻ ഒരു കാര്യം പറയടെ ഞാൻ ആദ്യം സ്ഥിരമായി കാണുന്ന പോഗ്രാം ആയിരുന്നു കോമഡി ഉത്സവം പിന്നെ അതിൽ കോമഡി കുറഞ്ഞു മറ്റു പരിപാടി ആയപ്പോൾ ഞാൻ നിർത്തി ഇപ്പോൾ വൈറൽ വീഡിയോ മാത്രംമേ കാണാറുള്ളു പക്ഷേ ടമാർ പടാർ ആദ്യം കുറച്ചു മോശം ആയിരുന്നു എങ്കിലും ഇപ്പോൾ മികച്ച റൈറ്റ് ഉള്ള പോഗ്രാമിൽ ഒന്നാണ് തകങ്ങൾക് സംശയം ഉണ്ടകിൽ എത്ര പേര് കാണുന്നു എന്ന് നോക്കിയാൽ മതി
@sajisamuel63546 жыл бұрын
Chetta ethu comedy ulsavam aanu
@മുഹമ്മദ്സുഹൈബ്6 жыл бұрын
@@sajisamuel6354 കോമഡി ഉത്സവം ആണ് എന്ന് എനിക് അറിയാം ഞാൻ പറഞ്ഞത് Flowers tv യോട് ആണ്
@viralmoments17826 жыл бұрын
👍👍ee like manichetante shabdhathinnu
@afsalc.n6 жыл бұрын
അജേഷ് കഴിഞ്ഞ തവണയും mimicry compitition nu വന്നപ്പോഴും സുരാജ് ലിസ്റ്റില് ഉണ്ടായിരുന്നു.... ഇത്തവണയും ഉണ്ട്.. അതെ ഡയലോഗ് തന്നെയാണ് പറഞ്ഞത് .. ഡയലോഗ് എങ്കിലും ഒന്ന് മാറ്റാമായിരുന്ന്...
Pradeep inu Director Siddique ne koode list il peduthaaam, enikku mathram thoneethaano, atho ningalkkum thonniyoo
@syamkumar5226 жыл бұрын
your channel enikum thonii
@jasim49556986 жыл бұрын
എനിക്കും തോന്നി സത്യം
@pradeepsindhu94656 жыл бұрын
സൂപ്പർ
@bajaj1112226 жыл бұрын
ടിനി എന്താ ഇഞ്ചി കടിച്ച കൊരങ്ങനെ പോലെ ഇരിക്കുന്നത്
@kichuvikram6 жыл бұрын
Chetta episode super Tamar padar entha upload cheyathe
@saheerakolakkadan56746 жыл бұрын
Biju 👌👌👌👌😀😀😀😀
@kpkunjumon31496 жыл бұрын
പ്രളയ ശേഷം ഇതു വരെ സങ്കടകരമായ സ്പെഷല്‍ ഐറ്റംസ് ഒന്നും കാണിച്ചിട്ടില്ല ഇനിയും ഒരു നാല് എപ്പിസോഡ് എങ്കിലും അത്തരം ഐറ്റംസ് ഒഴിവാക്കണം... കാരണം പ്രളയത്തില്‍ മലയാളികളുടെ കണ്ണുനീര്‍ വറ്റിയിരിക്കയാണ്...