കണ്ണുനനച്ച പ്രകടനവുംമായി അനീഷ് തകർത്തു. സമത് അടിപൊളി, നല്ല പാട്ടുകളുമായി ചാർലി സൂപ്പറായി. ആദർശ് തിമിർത്തു.... സൂപ്പർ എപ്പിസോഡ്.....
@adarshkottarakkara5757 жыл бұрын
Alsam Ibrahim satyam njanum karanjupoi
@manikandankuttikoran23192 жыл бұрын
Super
@anilpillai35127 жыл бұрын
Midhun is one of the best anchors ever I saw in screen. The major portions I would like to highlight are, 1. The language clarity in English and Malayalam. I thought he is from US as his words pronunciation is in that manner. Recently I knew that he is from Dubai. 2. The appearance with pleasing smile. 3. Aggressiveness and energy on the stage. As a viewer, I will give 101 marks out of 100 for this handsome gentleman. Expecting more form him.
@sanjanasajith24357 жыл бұрын
Shinu Pillai he lives near my home....in dubai al qusais
@riyaztasa7 жыл бұрын
- nithin ??? Where in Quisais
@muhammedyaseen.s90547 жыл бұрын
good perfomance a nidhin...very well talant .natural and realic show
@bibimohamed65316 жыл бұрын
Really???he from Dubai?? Wow...his malayalam so good..👌👌👌👏🏼👏🏼👏🏼👏🏼👏🏼👍👍👍
@renieditz39657 жыл бұрын
അനീഷ് ഭായ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു കലാകാരൻ
@Jaxanjaxangmail.comJaxan7 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലെങ്കിൽ .... ഈ പരിപാടി ഉപ്പില്ലാത്തെ കഞ്ഞി പോലാ... നിങ്ങള് ഇല്ലെങ്കിൽ പിന്നെന്ത് ഉത്സവം ....You are Great.... Supper 👏👏👌👌
@shafiedappal37757 жыл бұрын
ചിരിപ്പിച്ചു കരയിപ്പിച്ചു വീണ്ടും ചിരിപ്പിച്ചു ഒരു മനോഹരമായ എപ്പിസോട്
@keriuduva7 жыл бұрын
ജിഞ്ചിലൂ കലക്കി
@noushadk96847 жыл бұрын
FLOWERS ചാനൽ വേറെ ലെവല് മിഥുൻ അതുക്കും മേലെ കയിവ് ഉള്ള കാലഗറന്മാരെ കണ്ടത്തി അവരുടെ ഗ്ലാമറും അവരുടെ കുറവുകളും നോക്കാതെ അവരുടെ കലയെ മാത്രം നോക്കി പ്രോത്സാഹനം നല്കുന്ന flowers ന് എന്റെ എല്ലാ വിത അഭിനന്ദനങ്ങൾ
@noushadpk38757 жыл бұрын
Very good program
@robinjoy80927 жыл бұрын
വളരെ നല്ല പരിപാടിയാണ് അനേകം കലകരാമാർക്ക് ഒരു അവസരം കൂടിയാണ് ഈ പരിപാടി
@mythrymithra7 жыл бұрын
ഹായ് മിഥുൻ!!!! ഗംഭീരം ആകുന്നുണ്ട് 💛💛Best of luck💛💛
@niyasabdulrahim29947 жыл бұрын
midhun chetta .. ningalanu lokam kanda ettavum nalla avadharakan ... ninga vere levala bhay.. i really love uuuuuuuuu midhun chetta
@fariskk12037 жыл бұрын
Katta waiting for every eppisod..ഈ പരുപാടി ഇഷ്ടം ഉള്ളത് കൊണ്ട് ചോതിക്ക ആ സീരിയൽസ് എടുത്ത് മാറ്റിയിട്ട് ഇത് എന്നും ആകാൻ പറ്റുമോ
@bineeshanakottil80267 жыл бұрын
Faris Kk you are correct
@jithupannicode5307 жыл бұрын
Flowers ചാനലിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല അനീഷിനെ പോലത്തെ കലാകാരന്മാരെ അരങ്ങത്തേക്ക് കൊണ്ടുവരാൻ നിങ്ങൾ എടുക്കുന്ന ഈ ഉത്സാഹം അധ് മറ്റു ചാനലുകളെ അപേക്ഷിച്ചു നിങ്ങളുടെ ഈ ഉത്തരവാദത്തിനു നന്ദി പിന്നെ അനീഷിനു വേണ്ടി എന്നും പ്രാർത്ഥിക്കാം അനീഷിനു വേണ്ടി മാത്ര മല്ല ആ കുടുംബത്തിന് വേണ്ടിയും എനിക്ക് മാത്ര മല്ല നമ്മൾ ഓരോ മലയാളിയും അധ് ചെയ്യണം.
@sreejithjithu37617 жыл бұрын
തുടങ്ങിയാൽ ഇപ്പോഴേ തീരല്ലേയെന്നു തോന്നിപ്പോകുന്ന, ഓരോ ആഴ്ചയും കാത്തിരുന്നു കാണുന്ന പ്രോഗ്രാം.. ടി വി യിൽ ഇതുവരെ കണ്ടിട്ടില്ല. എല്ലാ എപ്പിസോഡും ഇടയ്ക്കിടെ കാണുമ്പോഴും ബോറടിക്കാറില്ല. ഈ പ്രോഗ്രാം ഇതുവരെ കാണാത്തവർക്ക് ശരിക്കും ഒരു നഷ്ടം തന്നെ.. ഒരിക്കലും വെറുപ്പിക്കാത്ത , നമ്മുടെ സ്നേഹം പിടിച്ചു വാങ്ങുന്ന അവതരണമാണ് മിഥുന്റെ. പക്രുച്ചേട്ടൻ വന്നാൽ എപ്പിസോഡ് കാണാൻ ഒരു പ്രത്യേക രസാണ്. ആദ്യം ഇത്തിരി ഇഷ്ടക്കേട് തോന്നിയത് ടിനി ടോമിന്റെ ചില കാര്യങ്ങളോടാണ്. [പക്ഷെ പുള്ളിക്കാരന്റെ ടോൺ അതാണെന്ന് മനസിലായപ്പോ മാറി. പ്രേക്ഷകരുടെ മനസ്സിലുള്ളത് അവിടെ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. എല്ലാ ആർട്ടിസ്റ്റുകളും ഒന്നിനൊന്നു മെച്ചമാണ്.. പിന്നെ ഈ യുട്യൂബിൽ ഇടുന്ന കമെന്റുകൾ പോലും ഈ പരിപാടി പോലെ ശ്രദ്ധേയമാണ്..
@sameerbinabbasckd91637 жыл бұрын
കോമഡി ഉത്സവ് പ്രോഗ്രാമിന്റെ വിജയം എന്നു പറയുന്നത് "മിഥുൻ"റെ അവതരണം തന്നെയാണ് ......... മിഥുൻ ബ്രോ നിങ്ങൾ മാസ്സല്ല ..കൊലം മാസ്സാണ് ,, I am ur big fan ............
@jayakumarramakrishnan46503 жыл бұрын
Pppppp
@jayakumarramakrishnan46503 жыл бұрын
Ppp
@actionaddictz20827 жыл бұрын
ഇതിന്റെ അണിയറ പ്രവർത്തകരെ സമ്മതിക്കണം, എവിടുന്ന് പൊക്കി കൊണ്ട് വരുന്നു ഇത്രേം കഴിവുള്ള കലാകാരന്മാരെ. എല്ലാരും തകർത്തു. പിന്നെ മിഥുന്റെ അവതരണം പ്രോഗ്രാമിനെ ലൈവ് ആക്കി കൊണ്ട് പോകുന്നുണ്ട്. ആൾ ദി ബെസ്ററ്
@commenman34897 жыл бұрын
സത്യം
@khaderpa50447 жыл бұрын
Action Addictz 100/100
@navastpsupar72017 жыл бұрын
Action Addictz z,, A S Aaà
@sksnebz56347 жыл бұрын
അനീഷ് എന്ന വയ്ക്റ്ജി ഒരു പ്രചോദനം ആണ💗്... എല്ലാർക്കും.... ചാർളി ഭായ് കലക്കി.... 👍👍👍👌 ചിഞ്ചില് എല്ലാം ഒന്നിനൊന്നു മെച്ചം... ഇതോക്ക് തന്നെയാണ് ഈ പരുപടിയും ..flowers ചാനലിനെയും വ്യത്യാസം ആക്കുന്നത്... എല്ലാർക്കും ഒരായിരം ആശംസകൾ 💐💐💐👍👌
@user-cl8hf7jr4x7 жыл бұрын
അനീഷ് ദൈവം ഇനിയും ഉയർത്തും...
@haniyahani24977 жыл бұрын
ഒരോ ടൈം മിൽ കണ്ണ് നിറയുകയും. പെട്ടി ചിരിപ്പിക്കാനും കഴിയുന്ന ഒരോ ഒരു പരിപാടി ഒള്ളു കോമഡി ഉത്സവം .
@vishnuvichu8317 жыл бұрын
midhun chettan polikkunnund
@jasim49556987 жыл бұрын
ഇടക്ക് കണ്ണ് നനച്ചും ചിരിപ്പിച്ചും.... നല്ലൊരു എപ്പിസോഡ്
@FaizAP7 жыл бұрын
pakkru ചേട്ടൻ നിങ്ങൾ maas ആണ് കണ്ണ് നിറഞ്ഞു
@pauljocreations7 жыл бұрын
ഞാൻ ഇതിന്റെ എല്ലാ എപ്പിസോഡും കാണാറുള്ള ആളാണ് എനിക്ക് തോന്നിയ കാര്യം പറയാം പൊക്കത്തിൽ പക്രു ചേട്ടൻ എല്ലാരെക്കാലും ചെറുതാണങ്കിലും ജഡ്ജിമെന്റിൽ നിങ്ങൾ ആണു എല്ലാവരെക്കാലും ഉയരത്തിൽ നിൽക്കുന്നത്... അളന്നു കുറിച്ചുള്ള കമന്റുകൾ.. ചളി ഡയലോഗ് പറയാറില്ല പറയുന്നത് നൂറിൽ നൂറ് ശതമാനം അംഗികരിക്കാനും ഉൾക്കൊള്ളാനും സാധിക്കുന്നത്
Aneesh amazing performance.god bless u dear Love uuuuuuuuuuuu
@sree54457 жыл бұрын
അനിഷേട്ടന്റെ പെർഫോർമൻസ് കണ്ടിട്ട് എന്റെ കണ്ണു നിറഞ്ഞു പോയി.. ദൈവം അനുഗ്രഹിക്കട്ടെ അനീഷേട്ട
@anilpillai35127 жыл бұрын
I like the dialogue from Midhun 21:57. Really funny
@vaisakhkulangara75867 жыл бұрын
ഏറെ നിലവാരമുള്ള അർഹതയുള്ള നല്ല കലാകാരന്മാരെ അവരുടെ മികച്ച കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വലിയ വേദിയാണ്... മിഥുൻ വളരെ നല്ല പ്രോത്സാഹനമാണ് ഓരോ കലാകാരന്മാർക്കും കൊടുക്കുന്നത്. ഒന്ന് ഉറപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്ന ഒരു കലാകാരനും ശ്രദ്ധിക്കപ്പെടാതിരിക്കില്ല.. അത്രക്കും ദൈവീകം നിറഞ്ഞ ഒരു വേദിയും, ഇതിനു ചുക്കാൻ പിടിക്കുന്ന മിഥുൻ, മറ്റുള്ളവർ... പക്രു ചേട്ടൻ കൃത്യത നിറഞ്ഞ അഭിപ്രായം... ചില എപിസോഡുകൾ കണ്ണ് നിറക്കുന്നു... വൈകല്യങ്ങൾ പോലും തോറ്റ് തുന്നംപാടുകയാണ് ഈ മനോഹര പരിപാടിയിലൂടെ... ഒന്നും പോരായ്മയല്ല എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു... ഇനിയും മനോഹരമായ എപിസോഡുകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നു. ഒന്നും പറയാനില്ല... ഇതിലും മികച്ച ഒരു കോമഡി പരിപാടി മറ്റൊരു ചാനലിലും ഉണ്ടായിട്ടില്ല, ഉറപ്പ്... ഹാസ്യമെന്ന പേക്കൂത് പരിപാടികൾക്ക് തുറന്ന മറുപടിയാണ് ഈ പരിപാടി... എല്ലാ എപിസോഡുകളും യു ട്യൂബിൽ ഇടണേ... വീണ്ടും വീണ്ടും കാണാനുള്ള എല്ലാ ചേരുവകളും ഉറപ്പായും ഇതിലുണ്ട്.... ഒത്തിരി ആവേശം നിറച്ചു തന്നെ.... bye..m
@sweetkiller1067 жыл бұрын
ithanu sarikkum ulthsavam.some time we feel its not a comedy program...ithil ellam undu....comedy....music....sentiments.....hats off ....flowers TV....especially...midhun......great anchoring......
@surjith29897 жыл бұрын
pakkru chettan good member good attittude good person
@shaheermuhammed34557 жыл бұрын
കലാകാരന്മാർക്ക് ഒരുപാട് സപ്പോർട്ട് കൊടുക്കുന്ന ഒരു പ്രോഗ്രാം... എന്നും നന്നായിരിക്കട്ടെ... ഈ episode കണ്ടു കണ്ണുനിറഞ്ഞുപോയി.. അനീഷ് ur great😘😘😘
@saje9537 жыл бұрын
ആ അമ്മയുടെ കണ്ണുനീർ കണ്ടപ്പോൾ അറിയാതേ എന്റെ കണ്ണും നിറഞ്ഞ് പോയ്
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് വൈകല്ല്യത്തെ തോല്പിച്ച കലാകാരൻ അനീഷ്.. അദ്നാൻ സാമിയുടെ പാട്ടു കേട്ടിട്ടു മതിയാവില്ല ചാർളി ചേട്ടാ.. സൂപ്പർ ഡബ്ബിങ് കലക്കി ആദർശ്.. പേരിലും മിമിക്രിയുള്ള സമദ് മിമിക്സ് 👍👍👍👍
@manzilsaif80737 жыл бұрын
കിടിലൻ പരിപാടി....... കലാകാരന്മാരെ വളർത്തി എടുക്കാൻ നിങ്ങൾ കാണിക്കുന്ന സഹായത്തെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകൂല്ല
Dear flowers TV first nigalku njangalude vaka oru big thanks...bcz ingane ulla nalloru anchorne njangalude munpil avataripichathinu....ithanu etratha anchoring Midhun takarthu...sadaranakaraya oru padu alla ella kalakaran mareyum oru pole nalla reethiyil support chayunna oru anchorine ithu vare vere oru chanalilum kanditilla......aa mazavil manoramayude comedy circusile anchor ithu kandu padikatte entanu anchoring ennu.....anchoring ennu vachal verum komalitharama enna avrude(mazavil manorama comedy circuse anchornte) vijaram...
@shafihasa7 жыл бұрын
ഫസ്റ്. അഭിനന്തനങ്ങൾ കോമഡി ഉത്സവത്തിന് .. ഒരുപാട് ഇഷ്ടമായി
@sree54457 жыл бұрын
shebi tvm അതെ ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്
@shafihasa7 жыл бұрын
SREEJITH RAVI അപ്പുസേ കണ്ടാൽ മാത്രം പോരാ ഇവിടെ വന്നു അഭിപ്രായം പറയുക.
weekly five days uppum mulgum....one day comedy utsavam ....thnq flowers...
@swarajchathakudam69537 жыл бұрын
അത് വേണ്ടായിരുന്നു 5 താരങ്ങളിൽ നിന്നും 3 ആകണ്ടായിരുന്നു...
@saleem38857 жыл бұрын
സമദ് പൊളിച്ചു
@munavara61327 жыл бұрын
VERY WELL PROGRAM💛💜💜💝 ELLAVARUM PWALI 💚💛💜💝 ANEESH 👌👌👌👌👌 💜💙💚💛💛💜
@muhammedshahas63907 жыл бұрын
അനീഷേട്ടൻ.... ഈ കലാകാരനെ മലയാളികൾ ഏറ്റെടുക്കും ഉറപ്പ്.... അമ്മയ്ക്ക് വേണ്ടി ആ പാടിയ പാട്ടിൽ ശെരിക്കും കരയിപ്പിച്ചു..... ബാക്കി എല്ലാവരും പറയണ്ടല്ലോ സൂപ്പർ....
@manchingalafsal36087 жыл бұрын
മിഥുനാണ് ഇതിന്റെ ഐശ്വശ്യം
@dileepveeru7 жыл бұрын
ഉഗ്രൻ എപ്പിസോഡ് ആയിരുന്നു. എല്ലാ കലാകാരന്മാരും അടിപൊളി ആയിരുന്നു. സമദ് തകർത്തു. എല്ലാവര്ക്കും അഭിനന്ദനങ്ങൾ പ്രതേകിച്ചും മിഥുൻ, നിങ്ങൾ സൂപ്പറാണ്
@Rubi-xx8hj7 жыл бұрын
pwolich kayyil thannu 👏👏
@assaimattrmattr72717 жыл бұрын
മിഥുൻൻറെ അവതരണം അസ്സലായിട്ടുണ്ട് ഈപരിവാടിയുടെ വിജയം അതുതെന്നെയാണ് മറ്റ് അവദാര കർക്കുംമിഥുൻ ഒരു മാതൃക ആണ് ഒരു തരി വെറുപ്പിക്കൽസ് ഇല്ല മിഥുൻ കണ്ടാൽ ഒരുഅഹങ്കാരം ഉള്ള് പേലെ തേന്നാം പക്ഷെ ഉള്ള് ശുദ്ദമാണ് അതാണ് കലാകാരന്മാരെ ഇത്രയും പ്രേൽസാഹനം നൽകുന്നത് നന്ദി ഉണ്ട് മിഥുൻ
@renieditz39657 жыл бұрын
ഹൃതിക് റോഷൻ പൊളിച്ചു
@georsymolgeorgeb22127 жыл бұрын
very Talented person Mr. Anish...... Awesome performance Emitating dat song.......
@Village_Kazhchakal7 жыл бұрын
അനീഷ് സൂപ്പർ
@abhinanthtechmediaabhinant44836 жыл бұрын
Mass
@Rajeevspark827 жыл бұрын
ഒരുപാട് പ്രോഗ്രാംസ് കാണാറുണ്ട് അതിൽ ചിലതു നമ്മളുടെയെല്ലാം കണ്ണ് നിറക്കാറുമുണ്ട്,ഇന്ന് എന്റെ കണ്ണും നിറഞ്ഞുപോയി,എന്റെ എന്നല്ല ഇത് കണ്ട മലയാളികളുടെയെല്ലാം കണ്ണ് നിറഞ്ഞിട്ടുണ്ടാകും.അനീഷിന്റെ അമ്മയോടൊന്നു പറയട്ടെ.'അമ്മ നിങ്ങൾ ഒരിക്കലും വിഷമിക്കരുത് കാരണം ലോകത്തു ഭാഗ്യം ചെയ്ത അമ്മമാരിൽ ഒരാളാണ് അമ്മയും,അനീഷിന്റെ അമ്മയ്ക്കും അച്ഛനും അനീഷിനും ഭാവിയിൽ നല്ലതു മാത്രം സംഭവിക്കട്ടെ നല്ലതു മാത്രമേ സംഭവിക്കാവു എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
കാണാൻ ഒള്ള കൊതി കൊണ്ടാ ഇത് ആഴ്ചയിൽ കുറഞ്ഞത് 3(എല്ലാ ദിവസവും വേണമെന്നാണ് ആഗ്രഹം) എപ്പിസോഡുകൾ എങ്കിലും ആക്കിക്കൂടെ plssssss..........
@അമ്പാടി-ല5ജ7 жыл бұрын
Vishnu Madathara. yas
@vishakhom7 жыл бұрын
Vishnu Madathara ഈ Perfection വേണമെങ്കിൽ ആഴ്ച്ചയിൽ ഒരിക്കൽ വരുന്നതാണ് നല്ലത്...Freshness നിലനിൽക്കം... ഒരുപാട് പേരുടെ ഒരാഴ്ച്ചത്തെ Hardworkന്റെ Resultആണ് Comedy Utsavaത്തിന്റെ ഒരു Episode... ആഴ്ച്ചയിൽ ഒന്നിൽ കൂടുതൽ Telecast ഉണ്ടായാൽ Content കുറഞ്ഞ്പോകും... So in my opinion one episode in a week is the Best!
@അമ്പാടി-ല5ജ7 жыл бұрын
Vishnu Madathara mmm karttya
@sameervayakkal21907 жыл бұрын
Vishnu Madathara
@javidkk45707 жыл бұрын
😍ithaanu real uthsavam.etavum best t.v show ithuthane ✌👌👍
@ananduj32587 жыл бұрын
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാ ഒരു പ്രോഗ്രാം ഇത്ര കാത്തിരുന്ന് കാണുന്നത്..മിഥുൻ ചേട്ടാ നിങ്ങ വേറെ ലെവൽ ആണ് മച്ചാ.. ഇ പരിപാടി എല്ല ദിവസവും ആക്കാൻ പറ്റുമോ..ഇല്ലല്ലേ
@mujeeb123456able7 жыл бұрын
ഒരു സംശയവുമില്ലാതെ പറയാം ഫ്ലവേഴ്സ് ചാനൽ വേറെ ലെവലാ... എല്ലാ ആഴ്ചയും മുടങ്ങാതെ കാണുന്ന പ്രൊഗ്രാമാണ് ഇത്... കോമഡി ഉത്സവം അഭിനന്ദനമർഹിക്കുന്നു... hats off u മിഥുൻ.. യു ആർ വെരി പെർഫെക്ട്... ഒരു വെറുപ്പിക്കലുമില്ലാത്ത അവതരണം നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ച് നിർത്തുന്നു
@ajithjohn12297 жыл бұрын
Thanks flowers, Tini tom....
@AKRCAFEONLINE7 жыл бұрын
ഹായ് ഞാൻ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകന് ആൺ .സൗദിയിയിലാൻ ഞാൻ ജോലി ചെയ്യുന്നത് പിന്നെ എടുത്ത് പരെയേണ്ട ഒരു കാര്യം എനിക് പലപ്രാവശ്യം മനസ്സിൽ തോന്നിയ ഒരു കാര്യം മിഥുൻ ചേട്ടന്റെ ആകരിങ് ഒരു രക്ഷയുമില്ല ഒരുപാട് എപിസോടുകൾ വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@jafartm47537 жыл бұрын
Midhunetta ingale vere levalane Adipoli eppisodes ...
ആഗ്രഹിച്ച കളിപ്പാട്ടം ഒരു കാത്തിരിപ്പിന് ശേഷം കിട്ടുന്ന കുട്ടിക്കുണ്ടാകുന്ന സന്തോഷമാണ് എനിക്കിന്ന്... History of Malayalam TV Programs will write "COMEDY UTSAVAM" in Golden Letters!👏👏👏
@muhammadhassan-ix1og7 жыл бұрын
ഞാൻ എല്ലാ എപ്പിസോഡും കാണാറുള്ള ഓരു വ്യക്തിയാണ് നല്ല ഒരു പ്രോഗ്രാം ആണ്
@oceannidhin7 жыл бұрын
Never seen such an amzing program Hats off u all👍👍👍👍
@anoopnoor48707 жыл бұрын
thank to flowers 4 giving all new artists !!!!!! really midhun good anchor !!!!
@adarshpeechanarivlog4507 жыл бұрын
polichu midhun chetta your amazing anchor
@shijukalathil48077 жыл бұрын
comedy utsavam ...thakarthu..thimirthu..kidukki....aneesh god bless u...v r waiting next episode..
@malayaleezown96107 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ , ഇത് ആഴ്ചയിൽ 7 ദിവസവും വെച്ചൂടെ... ഒരു അപേക്ഷയാണ് 😢😢
@അമ്പാടി-ല5ജ7 жыл бұрын
fuNny woRlD. mmmm
@malayaleezown96107 жыл бұрын
Priya Bh ❤❤❤
@shivadasanu84197 жыл бұрын
fuNny woRlD yennitu Veno boradippikan
@malayaleezown96107 жыл бұрын
Shivadas anu thanikkentha nanamille maire
@shivadasanu84197 жыл бұрын
fuNny woRlD yileda kunne
@commenman34897 жыл бұрын
മിഥുൻ നിങ്ങൾക്കു കിട്ടിയ അഭിപ്രായം genuine aanu ഞങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ട് താങ്കൾക്ക്
@hanishahid54067 жыл бұрын
midhun very supportive.. keep it up midhun,, God bless you
I watch comedy Ultsavam on You Tube. I wait each week very eagerly to watch. This is the only reality show I have ever watched with so much passion and interest. Every artist performs excellently well. Mithun's anchoring is very enjoyable and the whole team deserve much appreciation. Looking forward to the next episodes👍👍👍👍
@haneefamuhammed47937 жыл бұрын
സമദ്, ചാർളി ഞങ്ങൾ പ്രവാസികളുടെ കോമഡി അവതാരങ്ങൾ
@janijanish89147 жыл бұрын
midhun chetta ilove you
@HalaMadrid00717 жыл бұрын
Adippppoly episode. and Superb programme. Flowers channel uyarangalil yethatttee.......
സൂപ്പർ എപ്പിസോഡ് മിഥുന്റെ അവതരണം സൂപ്പറാണ് സമദ് മിമിക്സ് കലക്കി അനീഷ് കണ്ണ് നനയിച്ചു മൊത്തത്തിൽ സൂപ്പർ എപ്പിസോഡ് അടുത്ത എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ്
@bashirpandiyath47477 жыл бұрын
ഒരു കലാകാരനെ മാത്രം എടുത്ത് പറയാൻ കഴിയില്ല. കാരണം എല്ലാവരും അസ്സാധ്യ പെർഫോമൻസ് 👌👌👌
@samaltc99537 жыл бұрын
ഇങ്ങനെ കരയിപ്പിക്കല്ലേ മിഥുനേട്ടാ......... അനീഷേട്ടാ......... നിങ്ങൾ മുത്താണ് .............
@askartiruraskar8467 жыл бұрын
അസ്കര്‍ ,b
@66hakeemkk7 жыл бұрын
അനീഷ് fantastic... മുഖത്ത് കൃത്യമായി ഭാവങ്ങൾ വരുന്നു.... അഭിനയ സാധ്യത യും ഉണ്ട്...