Comedy Utsavam │Flowers│Ep# 18

  Рет қаралды 810,463

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 527
@Ameen-kl71
@Ameen-kl71 7 жыл бұрын
Njan ഈ കോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ടിട്ടിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ആക്ടർ ജെയിംസ് ആണ്‌.. ജെയിംസ് all the best.. super...... ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു....
@sakkeervp8573
@sakkeervp8573 7 жыл бұрын
ജെയിംസേ മുത്തേ നീയാണെട നന്മ....... മനസ്സിൽ കളങ്കമില്ലാത്തവൻ.... നീ ഉയരങ്ങൾ കീഴടക്കും......
@NADAMSTUDIO
@NADAMSTUDIO 7 жыл бұрын
അച്ഛനും അനുഗ്രഹീതനായ മക്കൾക്കും ആയിരം അഭിനന്ദനങ്ങൾ
@shafihasa
@shafihasa 7 жыл бұрын
സനൂപ് ,കൗണ്ടർ സൂപ്പര്. ... മിഥുൻ കുറച്ചു സ്പീഡ്. കുറയ്ക്കുമോ . (കുറ്റം പറഞ്ഞത് അല്ല) അടിപൊളി. എപ്പിഡോസ് അച്ഛനും,മക്കളും നന്നായിട്ടുണ്ട്. ജെയിംസ് പറയാൻ വാക്കുകൾ ഇല്ല അനില നന്നായിട്ടുണ്ട്
@sangeethyuvi5215
@sangeethyuvi5215 7 жыл бұрын
©ജെയിംസ് ©അനില സൂപ്പർബ് :* :* :* മിഥുൻ പതിവു പോലെ അടിപൊളി
@muhyiabushiblajeelani9363
@muhyiabushiblajeelani9363 7 жыл бұрын
ജെയിംസ് ആദ്യം ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു !ജെയിംസ് കലക്കി അടിപൊളി !
@harisibnhamza3574
@harisibnhamza3574 7 жыл бұрын
ഇതക്കെ കാണുബോഴ മഴവിൽ മനൊരമയിൽ കാണുന്ന കോമഡി സർക്കസ് എടുത്ത് കിനറ്റിൽ ഇടാൻ തോന്നുന്നത്
@vaisakhkulangara9056
@vaisakhkulangara9056 7 жыл бұрын
Haris Ibn hamza very correct
@shameervkmimi8436
@shameervkmimi8436 6 жыл бұрын
സത്യം
@sureshnp82
@sureshnp82 7 жыл бұрын
മിഥുനെ, മിഥുന്‍ അഭിനയിച്ച സിനിമകളിലെ റോളുകള്‍ കണ്ടപ്പോള്‍ ഒടുക്കത്ത ജാടയും കഥാപാത്രങ്ങളും അതുപോലെതെ ആയിരുന്നു ......ഇപ്പോഴല്ലേ മനസ്സിലായത് മിഥുന്‍ സിമ്പിള്‍ ആണ്
@asaneeshpmd
@asaneeshpmd 7 жыл бұрын
ആരാലും അറിയപ്പെടാതെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അവസരം ലഭിക്കാതിരുന്ന പുതിയ കലാകാരന്മാരെ കൈപിടിച്ചുയര്തുന്നതിനു അഭിനന്ദനങ്ങള്‍
@kottarathilrufy7954
@kottarathilrufy7954 7 жыл бұрын
ഈ വർഷത്തെ നമ്മുടെ സംസ്ഥാന അവാർഡ് ജേതാവ് വിനായകന് ഈ പരിപാടിയിൽ ഒരു മാസ്സ് സ്വീകരണം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇവിടെ ലൈക്ക് ചെയ്യാം
@muhammednishad1479
@muhammednishad1479 7 жыл бұрын
kottarathil Rufy ...you are right...
@zeenmidea
@zeenmidea 7 жыл бұрын
kottarathil Rufy
@Amchukuniya26
@Amchukuniya26 7 жыл бұрын
sekaranam kodukkanam
@keralaaajihaaad
@keralaaajihaaad 7 жыл бұрын
kottarathil Rufy സ്വീകരണം കൊടുക്കാൻ വിളിച്ചാൽ വിനായകൻ വരുമെന്ന് തോന്നുന്നില്ല ,,, ബഡായി ബംഗ്ലാവിൽ വിളിച്ചിട്ട് പോയിട്ടില്ല ,,, എന്റെ ജീവിതം കോമഡിയല്ല കോമഡി പരിപാടിയിൽ എന്നെ വിൽക്കാനും സമ്മതിക്കില്ല എന്നാണ് വിനായകന്റെ പക്ഷം
@kottarathilrufy7954
@kottarathilrufy7954 7 жыл бұрын
faisal m k അത് ശരിയാ ഞാനും കണ്ടു ആ ഇന്റർവ്യൂ ജഡ്ജ് ആയിട്ട് ചിലപ്പോൾ വന്നേക്കും
@bijojames1314
@bijojames1314 7 жыл бұрын
sunnyude mimicry was outstanding.......esp. VD Rajappan and Thilakan
@sibidas6223
@sibidas6223 7 жыл бұрын
ജയിംസ് അണ്ണാ..... നമിച്ചു, ഇങ്ങള് സിനിമയില് വരും 100 ശതമാനം ഉറപ്പാ......
@moviehub9505
@moviehub9505 4 жыл бұрын
Cicimayil nd
@sijilsijil7069
@sijilsijil7069 7 жыл бұрын
James super.... പറയാൻ വാക്കുകൾ ഇല്ല... അത്രക്കും മനോഹരം....
@irshadvk9370
@irshadvk9370 7 жыл бұрын
കാത്തിരുന്ന് കാണുന്ന ഒരേ ഒരു പരിപാടി ഇപ്പോ ഇതാണ് തീരെ ലാഗില്ലാതെ ബോറഡിപിക്കാതെ കൊണ്ട് പോകുന്ന ഏക കോമഡി പരിപാടി ഇന്ന് ഇതാണ് ആശംസകൾ
@ashikp5269
@ashikp5269 7 жыл бұрын
അച്ഛനും മക്കളും കലക്കി സൂപ്പർ പരിപാടി
@jaisalkp9993
@jaisalkp9993 7 жыл бұрын
36 dislik അത് കാണുമ്പോഴാ ചിരി വരുന്നേ . ശരിക്കും ഈ 36 dislike ആണ് ഇവിടത്തെ കോമഡി 😂😂
@sindhup8233
@sindhup8233 7 жыл бұрын
James super,midhun anchoring very good
@alsamibrahim3454
@alsamibrahim3454 7 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു. അച്ഛനും മകളും കലക്കി. ഓഡിഷൻ പൊളിച്ചു. പത്തനംതിട്ടക്കാരി തകർത്തു.....
@granmaoffsetnelluvai2053
@granmaoffsetnelluvai2053 7 жыл бұрын
ഒരു കിടിലൻ എപ്പിസോഡ്... സൂപ്പർ... സൂപ്പർ... മിമിക്രി ഫാമിലി & മറ്റു രണ്ടു പേരും തകർത്തു...👍🏻👍🏻👍🏻
@commenman3489
@commenman3489 7 жыл бұрын
മിഥുൻ സൂപ്പർ ,നിങ്ങൾ പണ്ട് കുട്ടികളുടെ ഒരു പ്രോഗ്രാം ചെയ്തില്ലേ ഏഷ്യാനെറ്റ് ആണെന്ന് തോന്നുന്നു ,അന്ന് തൊട്ട് ഇന്ന് വരെ എങ്ങനെ പ്രോഗ്രാം തുടങ്ങണമെന്നും അവസാനിപ്പികാണാമെന്നും വ്യക്തമായ ഒരു പ്ലാനിങ് ഉണ്ട് u r great , pinne tini chettaa അഭിപ്രായം സൂപ്പർ genuine ആയ അഭിപ്രായങ്ങൾ കൊണ്ട് വരുന്നുണ്ട് good
@jobinmathew8365
@jobinmathew8365 7 жыл бұрын
V D RAJAPPAN ചേട്ടന് ആദരാഞ്ജലികള്‍ .....നല്ല നര്‍മ്മ രസം ....എന്റെ വ്യഥകള്‍ എല്ലാംതന്നെ മഞ്ഞുരുകിയപോലെ ഇല്ലാതായി....
@vineeth3971
@vineeth3971 7 жыл бұрын
James ,you lived in the floor. 👍👍👍
@akbaraligsm
@akbaraligsm 7 жыл бұрын
മിഥുൻ നല്ല അവതാരകനാണ്
@usamakalathingalmankada6587
@usamakalathingalmankada6587 7 жыл бұрын
കോമഡി എന്ന് പറയുമ്പോൾ തന്നെ ചളി ഏറില്ലാതെ എന്ത് ... എന്ന് ചിന്തിക്കുന്ന ഈ ചാനൽ സംസ്കാരത്തിൽ നിന്നും യഥാർത്ഥ നിലവാരവും വൈവിധ്യവുമായ ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്ന ഈ കോമഡി ഉത്സവത്തിന്‌ ഒരായിരം ഭാവുകങ്ങൾ.... ഒപ്പം അവതരണം എന്നുപറഞ്ഞാൽ ഇതാണ്... Fantastic Mr. Midhun..... Keepit up
@arundas2480
@arundas2480 7 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് വെറുപ്പിക്കാത്ത ഒറ്റ പ്രോഗ്രാം ഈ കോമഡി ഉത്സവം മാത്രം ആണ്. എല്ലാ എപ്പിസോഡും അടിപൊളി..
@reenareenazabeel5790
@reenareenazabeel5790 7 жыл бұрын
Arun Das ..ys
@shabeebsalam7583
@shabeebsalam7583 7 жыл бұрын
വിസ്മയിപ്പിച്ച എപ്പിസോഡ് എല്ലാവരും തകർത്തു 😘😘😘 Good
@santhoshkilikott3239
@santhoshkilikott3239 3 жыл бұрын
iuu uuo
@muhammadkasim3776
@muhammadkasim3776 2 жыл бұрын
Product Category PVC Wall Panel Production Line U
@ajinafa665
@ajinafa665 7 жыл бұрын
പറയാൻ വാക്കുകൾ മതിയാകുന്നില്ല ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചു വരുന്നു ഇന്നത്തെ എല്ലാവരും വളരെ മനോഹരമായി അവതരിപ്പിച്ചു .അശോകേട്ടൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല എല്ലാ ഭാവുകങ്ങളും നേരുന്നു 😘😘😘😘
@youbimal
@youbimal 7 жыл бұрын
james you set up a new standard in voice imitating. great. we are with you.
@abdulvahab6241
@abdulvahab6241 7 жыл бұрын
ഒരു കുറവും പറയാനില്ലാത്ത ഒരു എപ്പിസോഡ്:..എല്ലാവരും തകർത്തു:......
@thahaksd5620
@thahaksd5620 7 жыл бұрын
ജെയിംസ് ഒരു രക്ഷയും ഇല്ല കലക്കി സൂപ്പർ
@adhilpallipparambilsalim5650
@adhilpallipparambilsalim5650 7 жыл бұрын
Big thanks to comedy utsavam team...best talent show until now n kerala. JAMES brother u r the star ...really appreciate ur postive attitude . GOD BLESS
@mujeebt488
@mujeebt488 7 жыл бұрын
അച്ഛനും മക്കളും അപാരം കലക്കി മക്കള്‍ നാളത്തെ മുതല്‍ കുട്ടാവട്ടെ
@mamathaletha6095
@mamathaletha6095 7 жыл бұрын
ഇന്നത്തെ പരിപാടികൾ എല്ലാം സൂപ്പർ അച്ഛനും മക്കളും കലക്കി കിടുക്കി തിമർത്തു പിന്നെ ജെയിമസ് നിന്റെ മുഖത്തുണ്ട് മനസ്സിന്റെ നിഷ്ക്കളകത നന്നായി വരും
@zamadhrzn1
@zamadhrzn1 7 жыл бұрын
ജെയിംസ് പൊളിച്ചു മച്ചാനെ...
@Shaabdulrazac
@Shaabdulrazac 7 жыл бұрын
മിഥുൻ ചേട്ടാ സൂപ്പറാ ചേട്ടൻ.ടിനി ചേട്ടൻ സൂപ്പറാ. പിന്നെ ജെയിംസ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ജെയിംസ് കരയിപ്പിക്കുകയാണോ ചിരിപ്പിക്കുകയാണോ എന്ന് തോന്നി.ജെയിംസ് ഏട്ടാ നിങ്ങൾ മാസാ മരണമാസ്സ്
@subi1268
@subi1268 7 жыл бұрын
mammottyde sound adipoli
@SunilKumar-ed8qw
@SunilKumar-ed8qw 7 жыл бұрын
ടിനി ചേട്ട ജാഡയൊന്നുമില്ല. അത് ഓരോരുത്തരുസംസാരശൈലിയാണ്. കോമഡി ഉത്സവത്തിൽ എല്ലാവും സൂപ്പറാണ്
@shafeequeshafeequeph2872
@shafeequeshafeequeph2872 7 жыл бұрын
ഞാൻ ഒരുപാട് ചാനൽ പ്രോഗ്രാംസ് കാണാറുണ്ട് but ഇത്ര സുപ്പർ പ്രോഗ്രാം ഇദുവരെ കണ്ടിട്ടില്ല tanks flowers ഒരുപാട് സാദാരണക്കാരായ ആൾകാര്ക് കഴിവുതെളിയിക്കാൻ അവസരം നിങ്ങൾക്കൊടുക്കുന്നുണ്ട് orupad നന്ദി അറിയിക്കുന്നു അണിയറപ്രവർത്തകർക്കും sreekandan നായർ സാറിനും
@oooooo1447
@oooooo1447 7 жыл бұрын
so
@sksnebz5634
@sksnebz5634 7 жыл бұрын
ഓരോ episodum ഒന്നിനൊന്നു മെച്ചം ..... വരുന്ന ഓരോ കലാകാരന്മാരും ആണ് ഈ ഉത്സവത്തിന്റയെ വിജയം പട്ടം കെട്ടിയ ഗജവീരന്മാർ.... എല്ലാവര്ക്കും ആശംസകൾ......👍👍👌
@vinodkonchat7223
@vinodkonchat7223 7 жыл бұрын
സുപ്പർ എപ്പിസോഡ് ജയിംസ് വളരെ നന്നായി ആരും ഇഷ്ടപ്പെടുന്ന പ്രക്രതം നിഷ്ക്കളങ്കമായ മനസ്സ് അത് കൊണ്ട് തന്നെ അവന്റെ കണ്ണ് നിറയുന്നു
@sunilkumaromp2752
@sunilkumaromp2752 7 жыл бұрын
ജെയിംസ് തകർത്തു ....... All the best
@ajithjohn1229
@ajithjohn1229 7 жыл бұрын
പറയാതെ, അറിയാതെ നീ പെട്ടെന്നങ്ങു തീര്‍ന്നു പോയി.....Comedy utsavam....thanks a lot...
@surjith2989
@surjith2989 7 жыл бұрын
ജെയിംസ് serikum oru nishkalangan ahnu keep it up god bless you...........
@mhoasifasif8598
@mhoasifasif8598 7 жыл бұрын
ഒരോ ദിവസം കൂടും തോറും സൂപ്പർ ആവുന്നുണ്ട് ഇന്ന് വന്ന എല്ല special profomenc കലക്കി
@subairclt6996
@subairclt6996 7 жыл бұрын
ഇതുവരെയുള്ള എപ്പിസോഡുകൾ അടിപൊളി ഇതേപോലെ മുന്നോട്ടുപോകട്ടെ എന്ന് പ്രാർത്തിക്കുന്നു
@jinshu2
@jinshu2 7 жыл бұрын
അനിലാടെ പെർഫോമൻസ് കണ്ട്.ടിനിടെ കിളിപോയി :D
@Travelwithmyvoice
@Travelwithmyvoice 7 жыл бұрын
ചന്ദനയുടെ വൈക്കം വിജയ ലക്ഷ്മി ...നന്നായി ഒപ്പം അച്ഛനും..തകർത്തൂട്ടോ.. ...മറ്റ്‌ കലാകാരൻ മാരും തകർത്തു
@sanjumonvarghese8465
@sanjumonvarghese8465 7 жыл бұрын
ടിനി ചേട്ടനെ കുറ്റം പറഞ്ഞവർക്ക് അദ്ദേഹത്തിന്റെ മനസ്സ് കാണാൻ കഴിയുന്നുണ്ടോ? ജയിംസിന്റെ ടൈം തെളിഞ്ഞു മോനെ, നീ സൂപ്പെറാ.....
@AnandKumar-vz8mi
@AnandKumar-vz8mi 7 жыл бұрын
Sanjumon varghese yes
@muhammedfarooque4532
@muhammedfarooque4532 7 жыл бұрын
Sanjumon varghese ffvvXtt%tgG6yu
@sanjumonvarghese8465
@sanjumonvarghese8465 7 жыл бұрын
താങ്കൾ തെറി വിളിച്ചതാണെങ്കിൽ പച്ച മലയാളത്തിൽ വിളിക്കു, എങ്കിലല്ലേ ഏത് തെറിയ വിളിച്ചതെന്ന് മനസ്സിലാക്കു, എങ്കിൽ അല്ലേ അതിന്റെ ഇരട്ടി പച്ച മലയാളത്തിൽ തിരിച്ചു വിളിക്കാൻ പറ്റു മുഹമ്മദ് ഫാറൂക്കെ..
@widedghzribi3305
@widedghzribi3305 7 жыл бұрын
Muhammed Farooque bcg vFt2wwt00vhcrek
@mazhavilmazhavil7351
@mazhavilmazhavil7351 7 жыл бұрын
Sanjumon varghese
@stephins.s9449
@stephins.s9449 7 жыл бұрын
James killed the Show!!!!
@samseercheri5316
@samseercheri5316 7 жыл бұрын
ജെയിംസ് സൂപ്പർ കലക്കി ഗുഡ് എപ്പിസോഡ്
@shajukk8608
@shajukk8608 7 жыл бұрын
kidu james kalaki👍👍👍
@balakrishnankattumadam7704
@balakrishnankattumadam7704 7 жыл бұрын
ജെയിംസ് തകർത്തു പറയാൻ വാക്കുകൾ ഇല്ല
@ashiis9137
@ashiis9137 7 жыл бұрын
ഓരോ ദിവസം കഴിയുമ്പോ പ്രോഗ്രാം നന്നാവുന്നുണ്ട്.... all the best
@diljithtjenu3029
@diljithtjenu3029 7 жыл бұрын
ജെയിംസ് കിടുക്കികളഞ്ഞു .... സൂപ്പർ
@akhilmon8590
@akhilmon8590 7 жыл бұрын
കലക്കി എല്ലാരും..കോമഡി ഉൽസവം സൂപ്പർ ഒരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചമാവുന്നു..
@MrafeeqMrazin
@MrafeeqMrazin 7 жыл бұрын
veendum veendum kandu Mr James nee oru sambavamaadaaa moneaaa.....
@thulaseedharanthulasi9423
@thulaseedharanthulasi9423 5 жыл бұрын
അനില സൂപ്പർ കലാകാരി... അഭിനന്ദനങ്ങൾ
@shahail1928
@shahail1928 7 жыл бұрын
ജയിംസ് അടിപൊളി മോനെ ശരിക്കും കരയിപ്പിച്ചു ..!
@sajeerv4067
@sajeerv4067 7 жыл бұрын
ജെയിസും അനിലയും കലക്കി.....
@subi1268
@subi1268 7 жыл бұрын
achanum makkalum polichu. chandanathennal super
@shereefavk
@shereefavk 7 жыл бұрын
kidilam,,,,,,, James polichu ....muthe
@haris7829
@haris7829 7 жыл бұрын
hi midhun u are realy talented no doubts....not boosting its really from my heart....... u are extra ordinary talent man...keepit up
@swarajchathakudam6953
@swarajchathakudam6953 7 жыл бұрын
അച്ഛനും മകളും അടിപൊളി പിനെ അനിലയും സൂപ്പർ.
@crazyremix3930
@crazyremix3930 7 жыл бұрын
Asif ali, allu ariun polichu
@SunilKumar-ed8qw
@SunilKumar-ed8qw 7 жыл бұрын
ജയിംസ് സൂപ്പർ. ഒന്നും മനസ്സിലാവുന്നില്ല'കോമഡിയാണൊ. നോർമലാണൊ. സംസാരിക്കുന്നത് 'ഒരുപാട് ഓർത്ത് ചിരിച്ചു
@fidhaleshan3009
@fidhaleshan3009 7 жыл бұрын
jaims kohikode evideyaa......orupaad chirippichu....innoscent aanenn thonni....orupaad ishtaayi...avanu abhinayikkan nalla kahiyum..nannayit...talent und
@dpravee3133
@dpravee3133 7 жыл бұрын
super program. ....James kalakki...next james oru cinemayil kanattennu njan prarthikkunnu.....all performance super. ....👌👌👌👌👍
@reemajohn3675
@reemajohn3675 7 жыл бұрын
ജെയിംസ്...മിന്നി ചിതറിച്ചു..!
@Vidyasagar-91
@Vidyasagar-91 7 жыл бұрын
UNDOUBTABLY THE BEST UNIQUE MALAYALAM COMEDY PROGRAMME TELECASTING NOW A DAYS. NEVER GET TIRED OF WATCHING THIS. KEEP ROCKING FLOWERS!!!!!
@ajiajith1601
@ajiajith1601 7 жыл бұрын
James's eeeeeee nee maranamasssaaaa...
@sajeeshthikkal3235
@sajeeshthikkal3235 7 жыл бұрын
Adipoli episode,jamesum,family comadiyum polichu
@rappibevinje3930
@rappibevinje3930 7 жыл бұрын
program sprrrrrrr. midhun suprrrrrrrrrrrrrrr
@divinrajc3298
@divinrajc3298 7 жыл бұрын
James...kidu...thakrthu..ini ninne tinichettan nokkikolum...midhun.super anchoring..
@shaheenck123
@shaheenck123 7 жыл бұрын
james ninne patti parayan ee coment box mathiyakathe varum your Really Great Actor 😘😘😘😘😘
@cirilmathewthomas9053
@cirilmathewthomas9053 7 жыл бұрын
James ... ninghal adipolie anue... udane njnaghlk cinmayl kanan patum...urappayum 😍😍😍😍😍
@SnehaSneha-hy6vc
@SnehaSneha-hy6vc 7 жыл бұрын
James super ...vari valichu cheythathe 2 ennam cheythathu super ...all the best 👍
@cmuneerstyle3408
@cmuneerstyle3408 7 жыл бұрын
Ithilum Mikacha Programme Vere Undavilla...Excellent Programme...Thanks Flowers 4 the Wonderful Gift... Midhun Chettaa HAAI 😍😘
@najmudheenkp578
@najmudheenkp578 7 жыл бұрын
ഓരോ episod ഉം ഒന്നിനെന്ന് മെച്ചം....james super....
@rafeerafeek3304
@rafeerafeek3304 4 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് നമ്മുടെ നിഷ്കളങ്കനായ മുത്തു ജെയിംസിന്👍👍👍👍
@rajesh54538
@rajesh54538 7 жыл бұрын
onnum parayan illya... superb..Ella week um wait cheyya ithu onnu kanan..bayangara mind free aanu ithu kanumbol..sharikkum oru veritey program aanu
@abhimanyukpr2492
@abhimanyukpr2492 7 жыл бұрын
eee program upload akan vendi... ....waiting checking all days really.... thrilling....keep up the quality ....
@muhammedirshad2742
@muhammedirshad2742 7 жыл бұрын
ഈ എപ്പിസോഡ് തകർത്തു. ..👌👌👌
@libinsunny6854
@libinsunny6854 7 жыл бұрын
James polichu kidu actor so spectacular performances like it 💝💝💝💝💝
@jamshee653
@jamshee653 7 жыл бұрын
midhunetta super
@diljo77
@diljo77 7 жыл бұрын
Super program I always waiting to see this program 👌🏻
@fazilmohmed8756
@fazilmohmed8756 7 жыл бұрын
സിദ്ദിഖിന്റെ സൗണ്ട് പൊളിച്ചു
@jinshu2
@jinshu2 7 жыл бұрын
ചാനലുകളിലേ തൃശൂര് പൂരം . . കോമഡി ഉത്സവം. . കലക്കി പൊളിച്ചടുക്കുന്നുണ്ട് . ഓൾ ദി ബെസ്ററ് ടു ഓൾ crew. .
@shahidkariyara....8033
@shahidkariyara....8033 7 жыл бұрын
കാണാനുള്ള ആഗ്രഹംകൊണ്ടു ചോദിക്കുവാ ഈ പ്രോഗ്രാം 5 എപ്പിസോഡ് ആക്കാൻ പറ്റുമോ?...... ഇല്ല.... അല്ലെ........
@koolathanas5472
@koolathanas5472 7 жыл бұрын
Adipoli.... ippo pettannu u tubil varunnund.. thanks #Flowers
@rijoronsty1561
@rijoronsty1561 7 жыл бұрын
James you are outstanding and your imitations are perfect and clarity wise also it's marvelous
@geo4820
@geo4820 7 жыл бұрын
James .....you are awesome...
@haazinmuni6396
@haazinmuni6396 7 жыл бұрын
Kevin Geo
@noufalali7513
@noufalali7513 7 жыл бұрын
ഒന്നും പറയാനില്ല,, പൊളിച്ചു..
@nithinknarayan3244
@nithinknarayan3244 7 жыл бұрын
James muthee polichu... ellaa vidha aashamsakalum nerunnu
@sksnebz5634
@sksnebz5634 7 жыл бұрын
james .....muth sooopper.... udan film l pratheeshikkunnu.... 👍👍👌
@sankarratheesan1320
@sankarratheesan1320 7 жыл бұрын
James monee sidhiqu chettan polichu mone new valiya nadan akumada
@bijileshbk3426
@bijileshbk3426 7 жыл бұрын
#ജയിംസ് അനുകരണം ഒന്ന് വേറെ തന്നെ വേറെ ലെവൽ ആണ്
@kunhimohammed2151
@kunhimohammed2151 7 жыл бұрын
Bijilesh bk it
@riyazlatheef7702
@riyazlatheef7702 7 жыл бұрын
tini chettaaaa lvuuuuu.... midhun chettan ee pgminte back born
@titusjohn4029
@titusjohn4029 7 жыл бұрын
സൂപ്പർ എപ്പിസോഡ് എല്ലാവരും തകർത്തു....
@Mr_kuruvilanz
@Mr_kuruvilanz 7 жыл бұрын
Midhun Chettan ningal vere level ane :) mone Jamese polichutoo
@ratheeshratheeshmalabar8366
@ratheeshratheeshmalabar8366 7 жыл бұрын
ജെയിംസ് നീ മുത്താണെടാ... സൂപ്പർ
Comedy Utsavam │Flowers│Ep# 17
46:43
Flowers Comedy
Рет қаралды 889 М.
Comedy Utsavam │Flowers│Ep# 20
42:20
Flowers Comedy
Рет қаралды 1 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Comedy Utsavam │Flowers│Ep# 74
50:52
Flowers Comedy
Рет қаралды 982 М.
Comedy Utsavam │Flowers│Ep# 88
54:39
Flowers Comedy
Рет қаралды 941 М.
കാക്കാരിശ്ശി കൺകെട്ട് വിദ്യ || Kakkarissi magic
10:17
Team VIP in Favourite Skit Round
17:31
Asianet
Рет қаралды 1,2 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Cinemaa Chirimaa I Ep 68 with Praseetha, Subi Suresh & Dharmajan I Mazhavil Manorama
41:15
Comedy Utsavam │Flowers│Ep# 77
50:38
Flowers Comedy
Рет қаралды 1,3 МЛН
Comedy Utsavam │Flowers│Ep# 01
1:26:22
Flowers Comedy
Рет қаралды 1,3 МЛН
Comedy Utsavam │Flowers│Ep# 31
40:19
Flowers Comedy
Рет қаралды 1,2 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН