ആദ്യം തന്നെ മിഥുൻ ഭായ്ക്ക് ഒരു സല്യൂട്ട് CM ന്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയച്ചവർക്കുവേണ്ടി സംസാരിച്ചതിന് കൂട്ടുകാരിൽ സംസാരങ്ങൾ ഉണ്ടായിരുന്നു....... മിമിക്രി മികവുറ്റതാക്കി... സൂര്യതേജസ് ഐശ്വര്യയിലൂടെ കത്തിജ്വലിച്ചു അടിപൊളി..... പ്രതാപൻ പ്രതാപം വീണ്ടെടുക്കട്ടെ..... സ്പോട്ട് ഡബ്ബിങ് ശരത് ഞെട്ടിച്ചു.. അഭിനന്ദനങ്ങൾ.. നന്ദി
@karthikgmenon6 жыл бұрын
വിനീത് ശ്രീനിവാസൻ കലക്കി...😍😍😍 ആദ്യമായിട്ടാണെന്നു തോന്നുന്നു പാട്ടും സൗണ്ടും ഒരാൾ തന്നെ നന്നായിട്ട് ചെയ്യുന്നത്... ജയറാം സ്പോട്ട് ഡബ്ബിങ് തകർത്തു..😊😊😊😊
@jojo-hn4cv6 жыл бұрын
All the best
@celinrexy1516 жыл бұрын
UAE യിലെ എല്ലാ ജനങ്ങൾക്കും ഒരു ബിഗ് സല്യൂട്ട് . ഒപ്പം മിഥുനും. മിമിക്രി കോംപറ്റീഷൻ ചെയ്ത മിഥുൻ കലക്കി. മോളെ ഐശ്വര്യ സൂപ്പർ .സ്പോട്ട് ഡബിങ്ങ് അടിപൊളി. മൊത്തത്തിൽ ഇന്നത്തെ ഉത്സവം പൊടിപൂരമായി.
@jojo-hn4cv6 жыл бұрын
All the best
@bashirpandiyath47476 жыл бұрын
സൂര്യയും കുഞ്ഞനുജത്തി ഐശ്വര്യയും നല്ല പെർഫോമൻസ് കാഴ്ചവെച്ചു 🤗 പ്രതാപൻ ഭായി പാട്ട് സൂപ്പർ aayi ട്ടോ സർവ വിധ ഐശ്വര്യങ്ങളും നേരുന്നു ❤️
@SuryaPrakash-cz4lt5 жыл бұрын
Thanks ikka
@786687786able6 жыл бұрын
പുതിയ എപ്പിസോഡ് വന്നോ വന്നോ എന്ന് അടിക്കടി യൂടൂബിൽ സേർച്ച് ചെയ്യുന്നവർ ഇവിടെ വരിക
@shafitm44676 жыл бұрын
നിങ്ങളിവിടെ എത്തിയോ കാക്ക
@mohananmalayil68286 жыл бұрын
Syed Ali Aliyar o
@mehfilmpmmehfilminha6206 жыл бұрын
Ithaaranappaa aliyarikkayo ingalivideyum ethiyo ini moneyum kondu vannal ellayidathum ethi
@ramachandrannair20706 жыл бұрын
Mr. Midhun താങ്കൾ അവതാരകനായി അവതരിപ്പിക്കുന്ന ഈ പരിപാടി ലോക ശ്രദ്ധയാകർഷിക്കുന്നു. ഇതാണ് യഥാർത്ഥ ജീവകാരുണ്യം. ദൈവത്തിന്റെ സ്വന്തം നാട്ടിൽ താങ്കൾ ദൈവത്തിന്റെ പ്രതിപുരുഷനാണ്. ഒരായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 👏👏👏👍👍💮💮💮🌷🌷🌷
@ramachandrannair20706 жыл бұрын
പ്രതാപൻ സർ , ദൈവം നിങ്ങളോടപ്പമുണ്ട്. ഒപ്പം നമ്മുടെയൊക്കെ പ്രാർത്ഥനകളും. Take care 🙏🙏🙏
@pnh4366 жыл бұрын
ഈ പരിപാടി കുറേ നന്മകൾ ഞാൻ കാണുന്നുണ്ട് അതുകൊണ്ടാണ് ഈ പരിപാടിയെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്
@ഫൈസൽKഫൈസൽ6 жыл бұрын
എനിക്ക് ഒരു റികോസ്റ്റ് നമ്മുടെ കോമഡി ഉത്സവം കാരണം ഒരുപാട് പാവങ്ങൾക്ക് നല്ല ഒരുജീവിതം കിട്ടുന്നുണ്ട് അതുപോലെ പാവങ്ങൾക്ക് കൈത്താങ്ങായി ഉറക്കം ഒഴിച്ചു രാവും പകലും ഓടി നടക്കുന്ന ഒരു മനുഷ്യൻ ഉണ്ട് അദ്ദേഹം മറ്റാരും അല്ല നമ്മുടെ ഫിറോസ് കുന്നുപറമ്പിൽ ആണ് ഫിറോസ് ഇക്കാനെ ഇതിൽ കൊണ്ട് വന്നു ആദരിക്കണം😥 മോളെ നീ പൊളിച്ചു ഡാൻസ് ദൈവം നിനക്ക് കേൾവി ശക്തിയും സംസാര ശേഷിയും തിരിച്ചു നൽകട്ടെ ഞാൻ പ്രതിക്കും ബാക്കി യുള്ള എല്ലാവര്ക്കും ബിഗ് സലൂട് മിഥുൻ ചേട്ടാ ഒരേ ദിവസം നിങ്ങളെ കാണുബോൾ ഒരു അക്കര്യഹം ഉണ്ട് നേരിൽ കാണുവാൻ
@thachu_thaaz80416 жыл бұрын
മിതുനേട്ടന്റെ സ്ഥാനത് മറ്റൊരു അവതാരകനെ ഈ ഷോയിൽ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല... മിഥുൻ ഇസ്തം🤗
@ishaknrakalad52416 жыл бұрын
അങ്ങിനെ സംഭവിച്ചാൽ റേറ്റിങ് കുറയും 100% ഉറപ്പ് അതിന്റെ തെളിവുണ്ട് ഇപ്പൊ ഇവര് വേറെ പരിബാടി തുടങ്ങിയില്ലേ അതിന് റേറ്റിങ് കുറവാണ്
@ummarmalayil29036 жыл бұрын
തീർച്ചയായും വേറെ ഒരാളെ കൊണ്ടും ഇത്തരത്തിൽ അവതരിപ്പിക്കാൻ കഴിയില്ല
@reenareenazabeel57906 жыл бұрын
ThAchu 456 ..ys
@muneermubeer36256 жыл бұрын
ഇഷ്ട്ടം മിഥുൻ
@bindubhaskar5726 жыл бұрын
Mimicry competition super ഐശ്വര്യക്കുട്ടി തകർത്തുട്ടോ.പ്രതാപൻ സർ കണ്ണ് നിറച്ചുട്ടോ..ആശംസകൾ .ശക്തമായ ഒരു കുടുംബമുണ്ടല്ലോ കൂടെ. ചിലരുടെ അശ്രദ്ധകൾ ,തമാശകൾ മറ്റു പലർക്കും ദുരന്തങ്ങളാകാതെ നോക്കുക. മിഥുൻ ഭായി നമിക്കുന്നു ഓരോ കലാകാരൻമാർക്കും താങ്കൾ നൽകുന്ന പ്രോത്സാഹനം.
@prathapanrv6 жыл бұрын
Bindu Bhaskar thanks
@muneermubeer36256 жыл бұрын
പ്രവാസികൾ അവരാൽ കഴിയുന്ന സഹായങ്ങൾ അയക്കുന്നത് ഇതിൽ കൂടി അറിയിച്ച മിഥുൻ ബ്രോയ്ക് ബിഗ് സല്യൂട്ട് 😍😍
@nisharkrishnan29776 жыл бұрын
First time aanu ente Oru commentinu like kittunnath...... Thanks 😥😥😥😥😥😊😊😊😊😊
@noufalnofu32086 жыл бұрын
നമ്മുടെ കോഴികൊട്ടുകാരൻ തക്കർത്തു 👍👍👍💐💐💐വിനീത് ശ്രീനിവാസൻ സൂപ്പർ
@rejileshvilayattoorvilayat50296 жыл бұрын
ലോകമെമ്പാടുമുള്ള കോമഡി ഉത്സവത്തിന്റെ മലയാളി പ്രേക്ഷകർ......അടി ലൈക്ക്👍🏼👍🏼👍🏼 ഇവിടെ...🌹🌹🌹🌹🌹🌹
@renjithachu41986 жыл бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@rejileshvilayattoorvilayat50296 жыл бұрын
@@renjithachu4198 🌹🌹🌹❤️❤️❤️❤️💖💖💖💖💖
@ManojManoj-ft6pu6 жыл бұрын
Ok
@rejileshvilayattoorvilayat50296 жыл бұрын
@@ManojManoj-ft6pu 💖💖💖
@jenirose19396 жыл бұрын
നമ്മൾ പ്രവാസികൾക്ക് സന്തോഷയ്ക്കാനും അഭിമാനിക്കാനും ഉള്ള വാക്കുകൾ മിഥുൻ പറഞ്ഞു നന്മയുള്ള വാക്കുകൾ ലോകമെമ്പാടുമുള്ള കോമെഡി ഉത്സവം കാണുന്ന കേരളത്തിന്റെ അഭിമാന നിറകുടങ്ങളായ പ്രവാസി സുഹൃത്തുക്കൾ ഇവിടെ ലൈക് അടിക്കുക
@jojo-hn4cv6 жыл бұрын
Aiswarya all the best. God bless u & u r family
@usmanchullippara6 жыл бұрын
ഇതിന്റെ പേര് കോമഡി ഉത്സവം എന്ന് അല്ല. മറ്റുള്ളവരെ ജീവിക്കാൻ പഠിപ്പിക്കുന്ന ഉത്സവം ആണ്.😍😍😍😘
@sumeshkorath74356 жыл бұрын
ഐശ്വര്യ ഡാൻസ് സൂപ്പർ..
@ratheeshrajvr67676 жыл бұрын
ഐശ്വര്യയുടെ ഡാൻസ് തകർത്തു ഒന്നു പറയന്നില്ല സുപ്പർ God bless you സൂര്യ നിങ്ങളെ നമിച്ചു. All the best
@jojo-hn4cv6 жыл бұрын
All the best
@SuryaPrakash-cz4lt5 жыл бұрын
Thanks
@shabeerali15836 жыл бұрын
ഐശ്വര്യ പൊളിച്ചു അടിപൊളി
@chandrabhanuramachandran60056 жыл бұрын
പ്രതാപൻ ഒരു നല്ല മനസിനു ഉടമ ഗ്രയ്റ്റ് ഫ്ല്ളവേഴസ്
@ratheeshrajvr67676 жыл бұрын
Comments 38 മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു മിഥുൻ നെ വിനിത് ശബ്ദം സൂപ്പർ റോഷൻ തിരുമേനിയുടെ ശബ്ദം കിട്ടു ok All the best
@jojo-hn4cv6 жыл бұрын
All the best
@sanoopsanusanu81586 жыл бұрын
സൂര്യ ഐശ്വര്യയെ പരിചയപ്പെടുത്തിയതിന് ഓരായിരം നന്ദി
@SuryaPrakash-cz4lt5 жыл бұрын
Thanks
@npm25036 жыл бұрын
ഒരു നിർദ്ദേശമുണ്ട്. കോമഡി ഉത്സവം എന്നത് ജീവിതോത്സവം എന്ന് മാറ്റണം. തമാശകളേക്കാളുപരി പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളാണ് നിങ്ങൾ വരച്ചു ചേർക്കുന്നത് ' അഭിനന്ദനങ്ങൾ!
@pravaahiny6 жыл бұрын
പ്രതാപാ അനിയാ പറയാൻ വാക്കുകളില്ല. ഇനിയും ഒത്തിരി ഉയരങ്ങളിലെത്തട്ടെ. ഐശ്വര്യ അടിപൊളിയായി കളിച്ചു. സൂര്യയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
@reenareenazabeel57906 жыл бұрын
pravaahiny thonnakkal.. sathyam
@prathapanrv6 жыл бұрын
Thanks
@pravaahiny6 жыл бұрын
@@reenareenazabeel5790 👍
@pravasi67446 жыл бұрын
@@prathapanrv prathapan താങ്കളുടെ ഫോൺ നമ്പർ തരുമോ
@pravasi67446 жыл бұрын
@@prathapanrv താങ്കളുടെ നമ്പർ തരുമോ
@fasalponnanifasalponnani88546 жыл бұрын
കടലിന്റെ മക്കളെ ആദരിച്ച ഈ വേദിയിൽ രക്ഷാ പ്രവർത്തനത്തിലും dhuridhashosha കേമ്പിലും ഒരു പോലെ ഒരു സിനിമ നടന്റെ യാതൊരു പ്രൗഡിയുമില്ലാതെ ഓടി നടന്ന ടോവിനോയെ ഗസ്റ്റ് ayella ഈ വേദിയിൽ നല്ല ഒരു ആദരവ് നൽകാനായി കൊണ്ട് varanem എന്നാണെന്റെ ആഗ്രഹം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യുക
@mohamedjabir22186 жыл бұрын
👍
@jojo-hn4cv6 жыл бұрын
പ്രതാപൻ chetta all the best. God bless u. Song is super
@arshadmodon96386 жыл бұрын
"സ്പോട് ഡബ്ബിങ് കലക്കി പൊളിച്ചു തകർത്തു'
@udayarajan76656 жыл бұрын
Aishwarya mol super .god bless you.
@SuryaPrakash-cz4lt5 жыл бұрын
Thanks sir
@ratheeshkumr33376 жыл бұрын
ഇതുപോലെ ഒരു ആയിരം എപ്പിസോഡ് മുന്നോട്ട് പോകട്ടെ മിഥുൻ ചേട്ടൻ മാസ്സ്
@kunjundayivineesh63046 жыл бұрын
ഒരു കാര്യം നമ്മുടെ കോമഡി utsavam മറന്നുപോയല്ലോ നമ്മുടെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞുപോയ നമ്മുടെ സഹോദരങ്ങളെ ഓർമിക്കുവാൻ...ഒരു എപ്പീസോഡെങ്കിലും അവർക്ക് ട്രിപ്‌റെ ആയിചെയ്യുകയും അവരുടെ കുടുംബങ്ങളെ ആദരിക്കുകയും ചെയ്യാൻ കഴിഞ്ഞാൽ ഏറെ പുണ്യമാകും
@kunjundayivineesh63046 жыл бұрын
Tribute എന്നാണ് ഞാനുദ്ദേശിച്ചത് അത് മംഗ്ളീഷായി വന്നതാണ് sorry
Midhun bro, you are the inspiration of this show, who can support like this to candidates, god will bless you always 🙏
@എപിഅംബുജാക്ഷൻ6 жыл бұрын
Trol കലക്കി സനൂപേട്ടാ 👍👍👍👍
@sivakumar-ft5ch6 жыл бұрын
Comedy ulsavam namude swathu💝🎈🎈😘😘😘😘😘
@yasiryazi536 жыл бұрын
എന്നും രാവിലെ youtube open ചെയ്യുന്നത് ഉപ്പും മുളകും and കോമഡി ഉത്സവം new എപ്പിസോഡ് കാണാൻ ആണ്
@muhammedrafi70104 жыл бұрын
2020 Corona time 👍😍❤✌
@jebinz37406 жыл бұрын
പ്രതാപൻ സർ.... 👌👌👏👏👏👏👏✔️✔️✔️✔️💪💪💪💪💪💪
@prasanthkannan62436 жыл бұрын
aiswarya najanum thiruvilwamalayila kunja god bless u soorya u r great
@SuryaPrakash-cz4lt5 жыл бұрын
Thank you
@manuomkaram42016 жыл бұрын
മിഥുൻ. ജി നിങ്ങളെ ഞാൻ എങ്ങനെ അഭിസംബോധന ചെയ്യും ഒരു രെക്ഷയും ഇല്ല G പൊളിച്ചു
@ayishajumaanahkalathinghal33506 жыл бұрын
Soorya chechi is honorable teacher.....she can do train toomuch disorder children
@jamsheerverol38666 жыл бұрын
ഇതാ വന്നു 1 മുതൽ. 256 കണ്ടു
@siddeeknirbail496 жыл бұрын
Aiswarya 👍👍🌷
@ajayakumarraman23576 жыл бұрын
ആരും അറിയാതെ അല്ലന്കിൽ അവഗണിക്കപെട്ട ഒരുപാട് കലാകാരന്മാരുടെ ജീവിതാഭിലാഷങ്ങൾ നിറവേറ്റുന്ന കേരളത്തിലെ ഏറ്റവും മികച്ചൊരു പരിപാടിയാണ് കോമഡിഉൽസവ० എന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് ഇതിനെ്റ അണിയറ ८പവർകരെ വെളിയം ८ഗാമപഞ്ചായത്ത് വെെസ്८പസിഡന്റ് എന്നനിലയിൽ അഭിനന്ദിക്കുന്നു *ഒത്തിരി സ്നേഹത്തോടെ അജയകുമാർ. ആർ
പ്രിയപെട്ട മിഥുൻ ചേട്ടനോട്.. കോമഡി ഉൽസവം ഒരു നല്ല പ്രോഗ്രാം ആണ് പല കഴിവുകൾ ഉള്ള വ്യക്തി കളേയും നമുക്ക് കാണാൻ കഴിയും..,മറ്റുള്ളവരുടെ വേദന അറിയുക അവർക്ക് വേണ്ടി ഒരു യുവത്വം മാറ്റിവെക്കുക അതും ഒരു കഴിവ് അല്ലെ.? അങ്ങനെ ആണെങ്കിൽ ഫിറോസ്(Firos Kunnamparambil Palakkad) കുന്നംപറമ്പിൽ എന്ന വെക്തിയെ നിങ്ങൾ കൊണ്ടു വരണം അഭിനയിപ്പിക്കാനല്ല ആദരിക്കാൻ..,അതും ഒരു കലയാണ് എന്നു ലോകം അറിയട്ടെ..., നാളെ ഒരുപാട് യുവാക്കൾക്ക് പ്രചോദനം ആവട്ടെ ..,