നിഷാദ് അടിപൊളി.ഒരുപാട് മാറ്റം വന്നിട്ടുണ്ട്.പാവം ആരും അറിയാതെ കിടക്കുകയായിരുന്നു.ഇപ്പൊ നോക്കിയേ സംസാരിക്കാൻ തുടങ്ങി.കോമഡി ഉത്സവത്തിൽ വന്നില്ലെങ്കിൽ പഴയ പോലെ ജീവിച്ചേനെ .താങ്ക്സ് കോമഡി ഉത്സവം
@navascm30366 жыл бұрын
നിഷാദ് വന്നത് പോലെ ഒരുപാട് പേർ ജീവിതത്തിലേക്ക് വരാൻ ഉണ്ട് അതിന് ഒരുപാട് ഹെല്പ് ചെയ്യുന്ന കോമഡി ഉത്സവം ഇനിയും ഒരുപാട് പേർക് ജീവിതത്തിലേക്ക് വരാൻ പ്രജോതനം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍
@bijuviswambaran92406 жыл бұрын
Super
@bibindas87956 жыл бұрын
ഒന്നും പറയാനില്ല പൊളിച്ചടുക്കി ...കഴിഞ്ഞ കുറെ എപ്പിസോഡുകൾ നിരാശ നൽകിയെങ്കിലും ഇതു പൊളിച്ചു നിഷാദ് കലക്കി .ഞാൻ ഒരു ബിഗ് ഫാൻ ആണ് കോമഡി ഉത്സവത്തിന്റെ I LOVE UTSAVAM
@jibinvarghesemalayil27506 жыл бұрын
നിഷാദ് bhi തകർത്തു അടുക്കി ...ജഗതി ചേട്ടൻ acting adipoli പഴയ ജഗതി ചേട്ടൻ look unduu നിഷാദ് bhiku ....kidukki ഒന്നും പറയാൻ ഇല്ല ..നിഷാദ് bhi😍😍😍😍😍
@salamy2k6 жыл бұрын
ഇപ്പളാണ് ഞമ്മളെ ആ പഴയ കോമഡിഉത്സവമായത്. നിഷാദിക്കാ, അഹല്യമോൾ😙😙😙
@ഫൈസൽKഫൈസൽ6 жыл бұрын
നിഷാദ് ഇക്കാ നിങ്ങൾക് പടച്ചോൻ ഹൈറും ബറക്കത്തും നൽകി അനുക്യഹിക്കട്ടെ ബിഗ് സലൂട് 😥
@snejusneju4326 жыл бұрын
നിഷാദ് നീയാണ് താരം... ഇഷ്ടമായി ഒരു പാട്...
@jojo-hn4cv6 жыл бұрын
All the best
@arshadmodon96386 жыл бұрын
നിഷാദ് എന്റമ്മോ ഒരു രക്ഷയുമില്ല. കലക്കി പൊളിച്ചു തിമിർത്തു.
കോമഡി ഉത്സവത്തിന്റെ എപ്പിസോഡിൽ ഇതുപോലെ ചിരിപ്പിച്ച ഒരു പ്രോഗ്രാം ഉണ്ടായിട്ടില്ല.എന്തിനാ നിഷാദേ നിനക്ക് ശബ്ദം..
@rishadrishad57306 жыл бұрын
എന്റെ പൊന്നൊ ഒറ്റ ഡെയലോകില്ലാതെ Charlicha pllin മാത്രമെ എന്നെ ഇത്ര ചിരിപ്പിച്ചിട്ടൊള്ളു നമിച്ചു നിശാദെ
@muzammilnazar86274 жыл бұрын
b
@mtshareefkgr6 жыл бұрын
ഹൊ ചിരിച്ചു ചിരിച്ചു കണ്ണിൽ നിന്നും വെള്ളം വന്നു നിഷാദ് ഒരു രക്ഷയും ഇല്ല 😍😍😍
@jeomoljames27076 жыл бұрын
നിഷാദേ... എന്താ പറയേണ്ടത് എന്ന് അറിയില്ല... പൊളിച്ചടുക്കി മച്ചു
@jojo-hn4cv6 жыл бұрын
All the best
@premadasanak75166 жыл бұрын
കോമഡി ഉത്സവത്തിന്റെ തലോടലിൽ... ഇത് കാണുന്ന പ്രേക്ഷകരുടെ പ്രാർഥനയിൽ ഞെട്ടിക്കുന്ന വിധത്തിൽ ഒരു പ്രകടനം ചെയ്തിട്ടുണ്ടങ്കിൽ അത് കോമഡി ഉത്സവത്തിന്റെ സൂപ്പർ സ്റ്റാർ നിഷാദ്.... നിഷാദ് മാത്രമാണ്... ഹോ ഭയങ്കരം..... അഭിനന്ദനങ്ങൾ... നന്ദി
@Vilakupadath6 жыл бұрын
നിഷാദിന്റെ.. ഇന്നത്തെ ഇ അവസ്ഥക്ക്... പ്രോചോദനവും സഹായവവും. നൽകുന്ന comedy ഉത്സവത്തിനു ഒരായിരം ആശംസകൾ നേരുന്നു.... 😎😍😍😍
@bindubhaskar5726 жыл бұрын
നിഷാദ് സൂപ്പർ ഒന്നും പറയാനില്ല. എന്തോരം താരങ്ങളെയാ അവതരിപ്പിച്ചെ എല്ലാം ഒന്നിനൊന്നു മെച്ചം. നിഷാദ് സംസാരിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം. ഇനിയും ഇനിയും എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ. കോമഡി ഉൽസവം നൂറിഷ്ടം.
@suharasmm6 жыл бұрын
നിഷാദിന്റെ പ്രോഗ്രാം കണ്ടപ്പോൾ തന്നെ വയറു നിറഞ്ഞ പോലെ ആയി. ചിരിച്ചു ഒരു വക ആയി
@makktradingest22826 жыл бұрын
നന്മ നിറഞ്ഞ ഐശ്വര്യ പൂർണമായ നല്ല ഓർമ്മക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളിയുടെ സ്വന്തം അഹങ്കാരത്തിലേക്ക് ......ഏവരേയും സ്വാഗതം ചെയ്യുന്നു......
@94478691226 жыл бұрын
നിഷാദേ മുത്തേ പൊളിച്ചു..... ജഗതിചേട്ടൻ ജയൻ സർ ഒരു രക്ഷയും ഇല്ല
@vineshkumar346 жыл бұрын
നിഷാദ് താങ്കൾ ഒരു സംഭവമാണ്..അസാധ്യ പെര്ഫോർമെന്സ് ഒരു രക്ഷയുമില്ല...കിടിലൻ..പകരം വെക്കാൻ വേറെ ആളില്ല..ബിഗ് സല്യൂട്ട്..
@r.a68876 жыл бұрын
നിഷാദ് ഒന്നും പറയാനില്ല സൂപ്പർ
@draleeshyam.m91846 жыл бұрын
മ്മടെ കോമഡി ഉത്സവം കാണാൻ തുടങ്ങിയ പിന്നെ ചുറ്റും ഉള്ളതു ഒന്നും അറിയൻ പറ്റൂല... ഇഷ്ടം ഒരുപാട്...
@vishnuappukuttan50796 жыл бұрын
Dr.Aleeshya M.M Lovely 👍
@sreejithsree47366 жыл бұрын
😍😍😍
@navasshahina39516 жыл бұрын
*ഡോക്ടറാണെന്ന കാര്യം മറക്കരുത് ചുറ്റുമുള്ളത് ഒന്നുമറിയാൻപറ്റുന്നില്ലെങ്കിൽ വലിയ പ്രശ്നമാവും*
@AtoZ764116 жыл бұрын
ഹ ഹ
@aseemtvm46776 жыл бұрын
Dr.Aleeshya M.M 😄😄
@krishnakumarm.k2846 жыл бұрын
അടിപൊളി നിഷാദ് ചേട്ടാ.... നിങ്ങൾ നല്ല ഒരു നടൻ ആണ്. നല്ല ഒരു ഭാവി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു....
@shifnaparveen36 жыл бұрын
നിഷാദേ നീ ഒരു സംഭവമല്ല മറിച്ച് ഒരു പ്രസ്ഥാനമാണ്.... 👍👌💚🌹👍👌💚🌹👍👌💚🌹
@jojo-hn4cv6 жыл бұрын
All the best
@kiransukumar36826 жыл бұрын
പറയാൻ വാക്കുകളും ഇല്ല.. വീണ്ടും വീണ്ടും കണ്ടതിനു എണ്ണവും ഇല്ല... നിഷാദ് മുത്താണ് 😍😍😍😍
@navasshahina39516 жыл бұрын
*ഒന്നുംകേൾക്കാൻകഴിയാത്തനിഷാദ് എല്ലാം കേട്ടുകൊണ്ട് മറുപടിപറയാൻ ശ്രമിക്കുന്നു ഇത് കോമഡി ഉത്സവത്തിലെ നടക്കത്തുള്ളൂ ഇതുതന്നെയാണ് ഇതിനെ ഇഷ്ട്ടപ്പെടാനുള്ള കാരണവും*
@miznafathima74416 жыл бұрын
ഇത് തന്നെയാണ് കോമഡി ഉത്സവത്തിന്റെ വിജയവും
@RAJESHR-jf7mg6 жыл бұрын
കാലകേയൻ നവ്യ അസാധ്യം ഒരു രക്ഷേം ഇല്ല്ലാ നിഷാദ് ഇക്ക വേറെ ലെവൽ മനുഷ്യൻ
@Myspin....90486 жыл бұрын
നിഷാദേ.... മുത്തേ പൊളിച്ചു. ഊമപെണ്ണിൽ ജയസൂര്യ വന്നതു പോലെ തീർച്ചയായും ഈ മുത്ത് സിനിമയിൽ വരും. എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും
@AnilKumar-wd8mt6 жыл бұрын
നിഷാദ് എന്റെ പൊന്നോ പൊളിച്ചു. 😍😍😘😘😘
@KishorKumar-ir4uh6 жыл бұрын
ഞാൻ മുടങ്ങാതെ കാണുന്ന ഏക പ്രോഗ്രാം കോമഡി ഉത്സവം
@ഫൈസൽKഫൈസൽ6 жыл бұрын
Kishor Kumar ഞാനും😥
@faisaluv70026 жыл бұрын
Kishor Kumar ഞാനും
@jubbu23856 жыл бұрын
ഞാനും
@miznafathima74416 жыл бұрын
ഞാനും
@Allinone-xr3ps6 жыл бұрын
കുറേ നാളുകൾക്ക് ശേഷമാണ് ഇത്രയ്ക് നല്ല ചിരിപ്പിച്ച ഒരു പരിപാടി കാണുവാൻ സാധിച്ചത്.നിഷാദ് തകർത്തു.
@shamseer6466 жыл бұрын
258 ആമത്തെ എപ്പിസോഡ് കരഞ്ഞ് പോയെങ്കിൽ 259 ആമത്തെ ഈ എപ്പിസോഡ് ചിരിച്ചു മണ്ണ് തുപ്പിപ്പോയി ...
കോമഡി ഉത്സവം 259 എപ്പിസോഡ് വരെ കണ്ടവർ ഇവിടെ ലൈക്ക്
@Gopalakrishnnan6 жыл бұрын
Suppar
@salamsha66856 жыл бұрын
260 വന്നിട്ട് ആണ് 259 വന്നത്
@bashirpandiyath47476 жыл бұрын
"" നിഷാദിന്റെ one man show "" അടുത്ത കാലത്തൊന്നും ഇത്രേം ആസ്വദിച്ച ഒരു പരിപാടി കണ്ടിട്ടില്ല... നിഷാദേ... ഇനിയും വരണം ട്ടോ... ഞങ്ങളെ രസിപ്പിക്കാൻ... ❤👍👏❤👍👏❤👍👏 അഹല്യ മോളെ ഭാവിയിൽ നല്ലൊരു കലാകാരിയായി വരാൻ എല്ലാ വിധ ഭാവുകങ്ങളും... 🌷🌷🌷🌷🌷🌷
@mtshareefkgr6 жыл бұрын
നിഷാദിന്റെ ആ പരിപാടി കാണാൻ വേണ്ടി പല തവണ കണ്ട് ഈ എപ്പിസോഡ് ഒരു രക്ഷയും ഇല്ല
ഇന്നേവരെയുള്ള അതായത് 259എപ്പിസോഡും കണ്ട ആളാണ് ഞാൻ ഇന്നേവരെ കോമഡി ഉത്സവത്തിൽ ഇത്ര ചിരിപ്പിച്ച ഒരു എപ്പിസോഡ് വന്നിട്ടില്ല. നിഷാദ് ചേട്ടാ നിങ്ങൾ മുത്താണ്..
@zornaakter21066 жыл бұрын
അഹല്യ മോളെ കലക്കി എല്ലാവിധ ആശംസകളും നേരുന്നു സൂപ്പർ
@shameerk33416 жыл бұрын
നമ്മുടെ മുത്തു ജയിംസ് എവിടെ. അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നു. വീണ്ടും അദ്ദേഹത്തെ കോമഡി ഉത്സവവേദിയിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
@lijithc.m73646 жыл бұрын
Comedy Utsavam saudi fans 😘😘😘😘😍😍😍😍😍
@RohitKumarGupta.6 жыл бұрын
കോമഡി ഉത്സവത്തിന്റെ ഏറ്റവും നല്ല കണ്ടെത്തൽ NISHAD ആണെന്ന് തെളിയിക്കുന്ന പെർഫോമൻസ്!! ഞെട്ടിപ്പിച്ചു കളഞ്ഞു😍😍
@jubbu23856 жыл бұрын
ഇർഷാദ് അല്ല ബായ് നിഷാദ് പൂച്ചാക്കൽ
@RohitKumarGupta.6 жыл бұрын
sorry bro
@lisasusanlisa5146 жыл бұрын
ഇതു വരെയുള്ള എല്ലാ എപ്പിസോഡിനേക്കാൾ ഏറ്റവും മികച്ച എപ്പിസോഡാണ്......
@nikhilmahendran76596 жыл бұрын
Nishad nammude superstar😃❤👌👌
@nadirsha80206 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം നല്ലത് pola innu ചിരിച്ചു nishad pwolichu
നിഷാദ് സൂപ്പർ ...എന്തൊരു ടൈംമിന് ...അടിപൊളി .ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ..
@woodgrainkerala6 жыл бұрын
മണി പാടിയ മിന്നാ മിനുങ്ങു കേൾക്കുമ്പോൾ വല്ലാത്ത സങ്കടമാണ്
@shafivengoor30926 жыл бұрын
നിഷാദ് spr ഇഷ്ട്ടം കോമഡി ഉത്സവത്തിനോട്
@ecstasyworld44566 жыл бұрын
nishad s miming awesome👍👍
@seenabiju4256 жыл бұрын
നിഷാദ് ദൈവം അനുഗ്രഹിച്ച ഒരു കലാകാരൻ.....വെറൈറ്റി കോമഡി ...
@radhag14816 жыл бұрын
Nishadhinte Mattam deyvathinte anugrahamane suuper perfomens nishadine kananum sundranane I like nishad.
@aneesalayan6 жыл бұрын
നിഷാദ് ഒന്നും ഇല്ലായ്മയിൽ നിന്ന് എല്ലാം ഉണ്ടക്കിയവൻ 😍
@Akarsha8886 жыл бұрын
ഒരു പ്രോഗ്രാം കണ്ട് ഞാൻ ഇത്രേം ചിരിച്ചതായി ഓർമ്മയില്ല നിഷാദും അടുക്കളയും താരങ്ങളും...ഹൊ ചിരിച്ച് ചത്തു...ഒരുപാടിഷ്ട്ടായീ ഒത്തിരി സന്തോഷം തോന്നുന്നു നന്ദി ഒരുപാട് നന്ദി പ്രീയപ്പെട്ടവർക്കെല്ലാം....💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@healthandfuel75146 жыл бұрын
നീഷാദേ മച്ചാ നീ മുത്താണ് മുത്ത്: ----
@nisharkrishnan29776 жыл бұрын
മിഥുൻ മോഹൻ അസാധ്യ പെർഫോമൻസായിരുന്നു പൃഥ്വിരാജ് കലക്കി ട്ടോ......
@vipindasvipindasvipu95166 жыл бұрын
I LOVE YOU നിഷാദിക്കാ...😍😍💖💖💖💖💖 രാജാധി രാജൻ നിങ്ങൾ തന്നേയാണ് 💛💚💖
@MrAslamc6 жыл бұрын
Nishad ur great actor...ജഗദീഷ് പൊളിച്ചു...സലിം കുമാറിന് chance ഉണ്ടായിരുന്നു
Nishad looks great and his performance is amazing. The make up men who worked on the little girl are more amazing.
@ratheeshrajvr67676 жыл бұрын
അഹല്യബോബി മോളെ നീ തകർത്തു സുപ്പർ All the best
@6666-y9j6 жыл бұрын
എന്റെ പൊന്നു സഹോദരാ നിഷാദേ..പൊളിച്ചടുക്കിക്കളഞ്ഞൂട്ടാ..😍😍😍😍😍😘😘😘😘😘😘👌🏼👌🏼👌🏼👌🏼👌🏼👌🏼
@premasanthosh49046 жыл бұрын
Mimicry competition kattakk ninnu thakarthu ahalya kutty polichu then spot dubbing mithun superb really touching scene
@ratheeshrajvr67676 жыл бұрын
ആലപ്പുഴ അഭിമാനം നിഷാദ് മകനെ നീ തകർത്തു ഒന്നു പറയാനില്ല സുപ്പർ God bless you
@Umesh_Chingath6 жыл бұрын
Nishad Ikka Onnum Parayan Illa..Polichu Adukki..One of the best performance that ever seen in Comedy Ulsavam 😘😘😘😘😘😘👍
@zeenathk32716 жыл бұрын
അതിജീവനത്തിൻെറ, ഒരുമയുടെ കോമഡിഉൽസവ० നീണാൾ വാഴട്ടെ
@tomrajan87796 жыл бұрын
നിഷാദിന്റെ ജഗദീഷ് കണ്ടു ചിരിച്ചു ഒരു വഴിയായി
@അടിവാരംജോസ്6 жыл бұрын
പ്രജോദിന്ടെ തള്ള് കേക്കണ്ട ല്ലോ പക്രു ചേട്ടൻ വന്നപ്പോൾ ജഡ്ജ് പാനൽ ഉഷാറായി.... ഇതാണ് സൂപ്പർ 3
@anvarpaloor7476 жыл бұрын
Nishade super 😄
@sidheequeachuachu24066 жыл бұрын
Nishad comedy uthsavathinte muthaanu
@safoorafara64576 жыл бұрын
ഹിന്ദിക്കാർ എടുത്തില്ലേലും മറ്റു channels എടുത്തു അത് പൊളിച്ചു midhunetta
@navascm30366 жыл бұрын
കോമഡി ഉത്സവം 💝
@anasanas13066 жыл бұрын
Nishad veendum polichu.....
@jenirose19396 жыл бұрын
ദുബായ് ഫാൻസ് ലൈക്സ്.....
@ringudelhi0076 жыл бұрын
ഫാൻസ് ആണ്, പക്ഷേ ദുബായ് അല്ല
@bb.n.v63546 жыл бұрын
നമ്മൾ വീണ്ടും പഴയതിലേക്ക് പോകുന്നുണ്ടോ എന്നൊരു സംശയം
@sharafuthuvvur74716 жыл бұрын
നിഷാദിന് വേണ്ടി സ്റ്റുഡിയോയിൽ ഇരുന്ന് നേരിട്ട് കയ്യടിക്കുന്ന അതേ ത്രില്ലിലാണ് ഒരോ നിമിശവും കയ്യടിച്ച് കൊണ്ടെ ... ഇരിക്കുകയായിരു. രണ്ടാമതാ പൂർത്തിയായി കണ്ടത് ഫസ്റ്റ് ചിരിച്ച് കാണാതെ പോയി പല രംഗങ്ങളും കോമഡി ഉത്സവത്തിന്റെ അഭിമാനം സ്പോർട്ട് ഡബ്ബ് തകർത്തു.
Hi dearsss...was a super episode...nishad again made everyone laugh...the best show which support and motivate every single artists..midhun is the back bone ..but just a request to midhun ..don't laugh and speak at loud voice while the artists perform..may irritate them..that's only..thx flowers tv and team comedy utsavam for entertaining every malayalees
@shibusheela9616 жыл бұрын
നിഷാദ്....... ഹോ ഒരു രക്ഷയുമില്ല ചിരിച്ച് മരിച്ചു. ജഗതിച്ചേട്ടന്റെ പഴയകാലരൂപത്തോടു സാമ്യമില്ലെ നിഷാദിന്
@girishthejomayam97316 жыл бұрын
നിഷാദ് കോമഡി ഉത്സവത്തിന്റെ മണിമുത്ത് നീ കലക്കിമുത്തേ