Comedy Utsavam│Flowers│Ep# 262

  Рет қаралды 304,495

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 468
@tonydavis7820
@tonydavis7820 Жыл бұрын
ബാസിത് ഗോപിയുടെ ട്രോൾ കണ്ട് വന്നതാ ....എന്നാലും എൻ്റെ മിധുനേ നീ ഒരു മികച്ച നടൻ ആണ് 🙂🙂🙂🙂😅😅😅😅💯💯
@nishadva7311
@nishadva7311 Жыл бұрын
True 🤣
@robinpappachen
@robinpappachen 6 жыл бұрын
വിഷ്ണുവിന് ആദരവുകൊടുക്കാൻ കാണിച്ച മനസിന് ഒരായിരം നന്ദി. വിഷ്ണുവിന് നൽകിയ ആദരവിൽ ഹിന്ദിയിൽ എഴുതിയിരുന്നെങ്കിൽ നാട്ടിൽ അദ്ദേഹത്തിന് ഒരു ആദരവുകൂടെ കിട്ടിയേനെ......!!
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ഒരു അപേക്ഷ.... ഫിറോസ് കുന്നുംപറമ്പിലിനെ ആദരിക്കണം.
@binupadmakaran82
@binupadmakaran82 6 жыл бұрын
ശെരി ആണ്
@jamshujamshad1258
@jamshujamshad1258 6 жыл бұрын
ദേശത്തിന്റെ അതിർവരമ്പുകൾ ഭിന്നിച്ചു നമ്മടെ കേരളത്തിന് ആശ്വാസം നൽകാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്...പിന്നെ പലർക്കും തോന്നാം അത് ഒരു കുറച്ചു പുതപ്പുകൾ മാത്രമല്ലേ എന്നു..പക്ഷേ അതിലപ്പുറം ആ വ്യക്തിയുടെ ജീവിത മാർഗത്തിൽ നിന്നുമാണ് അത് കൊടുത്തത് എന്നുള്ളതാണ് അതിന്റെ മഹത്വം...
@ishaknrakalad5241
@ishaknrakalad5241 6 жыл бұрын
വിഷ്ണുനെ ആദരിച്ച നമ്മുടെ സ്വന്തം പരിബാടിക്ക്‌ 👍👍👍👍👍👍👍
@shibusheela961
@shibusheela961 6 жыл бұрын
സാധാരണക്കാരന്റെ മനസ്സറിയുന്നതാണ് flowers ചാനലിന്റെ വിജയം. ശ്രീകണ്ഠൻ നായർ സാറിനും മറ്റെല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. Big സല്യൂട്ട്
@spk9357
@spk9357 6 жыл бұрын
കാക്കിക്കുള്ളിലെ കലാഹൃദയം ബിഗ് സല്യൂട്ട് 😍😍😍
@arunashok7704
@arunashok7704 6 жыл бұрын
സുരേഷ് ഗോപിയെ ഇത്ര അടിപൊളിയായി ചെയ്യുന്നത് ആദ്യമായിട്ടാ കാണുന്നത് 😍
@naasmk4813
@naasmk4813 6 жыл бұрын
സത്യം
@annahannah4218
@annahannah4218 6 жыл бұрын
Sureshchettan te nalla facecut um thonni... Only for me.....?
@ayishaayisha5833
@ayishaayisha5833 5 жыл бұрын
Ys suresh gopi sirine pole tonny face cut 🔝🔝👌👌
@bassithmotiveentertainment3380
@bassithmotiveentertainment3380 5 жыл бұрын
Thankuuuu
@walkwithsoumika8765
@walkwithsoumika8765 Жыл бұрын
Ippo full suresh gopi similarity um sound um aanu
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 6 жыл бұрын
ഈ സഹോദരനെ ഇവിടെ കൊടുന്നു ആദരിച്ചതിന് കോമഡി ഉത്സവം ത്തിന് ബിഗ് സലൂട്ട് പടച്ചോൻ അദ്ദേഹത്തിൻതെ ജോലിയിൽ ഹൈറും ബർക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ
@zainabaakkara7559
@zainabaakkara7559 6 жыл бұрын
മലയാളം മനസ്സിലായില്ലെങ്കിലും നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സ് ഞങ്ങളുടെ കോമഡി ഉത്സവം ആദരിച്ചു ..നിങ്ങളോട് ഹിന്ദി പറഞ്ഞാൽ ഞങ്ങൾക്ക് ഹിന്ദി മനസ്സിലാവില്ല ..അത് കൊണ്ട് മാത്രമാണ് ട്ടോ ..നന്മ നിറഞ്ഞ മനസ്സുകൾക് അള്ളാഹു എപ്പോഴും കൂടെ ഉണ്ടാകും ...🙂🙂🙂🙂
@murshidknr2152
@murshidknr2152 6 жыл бұрын
പ്രവാസികളുടെ ഉത്സവം😍😍
@rajithasivaraman8122
@rajithasivaraman8122 6 жыл бұрын
പറയാൻ വാക്കുകൾ ഇല്ല .വിഷ്ണുനെ ആദരിച്ച മനസിന്‌ നന്ദി ......
@lijithc.m7364
@lijithc.m7364 6 жыл бұрын
Comedy Utsavam saudi fans 😍😍😍😍😍😘😘😘😘😘😍😍
@sibinb.s7811
@sibinb.s7811 6 жыл бұрын
From , Al Jubail
@abhilashs2500
@abhilashs2500 6 жыл бұрын
From jubail center
@shareefkgr
@shareefkgr 6 жыл бұрын
മക്കയിൽ നിന്ന് 💕💕
@salmannoushad6042
@salmannoushad6042 6 жыл бұрын
Madhinayil ninum
@subeeshkumark2045
@subeeshkumark2045 6 жыл бұрын
Al qassim
@shareefkgr
@shareefkgr 6 жыл бұрын
"മരിക്കുന്നതിന് മുന്നേ എനിക്ക് കോമഡി ഉല്സവ വേദിയിൽ എനിക്ക് പാട്ട് പാടണം ' അമ്മയുടെ വാക്കുകൾ നിറവേറ്റി കൊടുത്ത ഫ്ലവർസ്‌ ചാനലിന് നന്ദി. എല്ലാവിധ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ
@jaleelt4478
@jaleelt4478 6 жыл бұрын
Oru Philippines cutt undu
@relentrelent3706
@relentrelent3706 6 жыл бұрын
വിഷ്ണു ഭായ് ബിഗ് സല്യൂട്ട് 😏😍😍😍
@sudheesh-saudiarabia5513
@sudheesh-saudiarabia5513 6 жыл бұрын
കോമഡി ഉത്സവം കാണുന്ന എല്ലാബോയസ് നൂം ഗേൾസ് നൂം മുഹറം ആശംസകൾ ....
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Thank u.same 2 u.
@ishaknrakalad5241
@ishaknrakalad5241 6 жыл бұрын
അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത നമ്മുടെ ഉത്സവത്തിന് ബിഗ്‌ സലൂട്ട്
@shanukochi1166
@shanukochi1166 6 жыл бұрын
മിഥുൻ പാടാൻ വേണ്ടി നൽകിയ സപ്പോർട്ട് ശ്രദ്ധിച്ചോ..... സോങ് തുടങ്ങാൻ മിഥുന്റെ നോട്ട്
@bessyvarghesepadinjaran586
@bessyvarghesepadinjaran586 6 жыл бұрын
കരിമുകിൽ കാട്ടിലെ ... പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ .... സൂപ്പർ !!
@nizukambrath1486
@nizukambrath1486 6 жыл бұрын
Bessy Varghese Padinjaran super
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*കോമഡി ഉത്സവം കുവൈറ്റ്‌ ഫാൻസ്‌ ഉണ്ടോ* 😊
@bijuviswambaran9240
@bijuviswambaran9240 6 жыл бұрын
Yes
@SafwanAlam7
@SafwanAlam7 6 жыл бұрын
Yes abbasiya
@ajieapen4841
@ajieapen4841 6 жыл бұрын
Yes
@DasDas-iz6cp
@DasDas-iz6cp 6 жыл бұрын
Yes Farwaniya... Try to open watsupp group for comedy utsavam Enikku msg ayakkamo njan new group open Cheyyam +96550492310
@DasDas-iz6cp
@DasDas-iz6cp 6 жыл бұрын
+96550492310
@vineshkumar34
@vineshkumar34 6 жыл бұрын
.കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾ...മിമിക്രി കോമ്പറ്റീഷൻ തകർത്തു...പ്രിയപ്പെട്ട വിഷ്ണു... താങ്കളോട് കേരളജനത എന്നും കടപ്പെട്ടവരാണ്.ഈശ്വരൻ ആ നല്ല മനസിന്‌ തക്ക പ്രതിഫലം നല്കുമാർക്കട്ടെ...
@regithg7146
@regithg7146 6 жыл бұрын
ee Amma ,,,,ente ammaye orupad ormipichu.......Amma Kalakki,,,,,,,,,,,
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 6 жыл бұрын
ഉണ്ട ചോറിനു നന്ദി എന്നു പറയുന്നത് ഇതാണ് ബംഗാളികൾ എന്നാൽ പുച്ഛം ആണ് ചിലർക്ക് എന്നാലും അതിൽ ചിലർ നല്ല മനസ് ഉള്ളവർ ഉണ്ട് ആദരവ് നൽകിയ കോമഡി ഉത്സവത്തിന്റെ ഓരോ അംഗങ്ങൾക്കും ഫ്ലവസ് ചനനില് ഒരായിരം നന്ദി..
@Akarsha888
@Akarsha888 6 жыл бұрын
എനിക്ക് ഇവിടുന്ന് കിട്ടിയ കൂട്ടുകാർക്കെല്ലാം സുഖാണോ ...
@user-vf7lg3kl3h
@user-vf7lg3kl3h 6 жыл бұрын
Hlo akarsha
@ishaknrakalad5241
@ishaknrakalad5241 6 жыл бұрын
സുഖം നിങ്ങൾക്ക് സുഖമാണോ
@sainudeen3181
@sainudeen3181 6 жыл бұрын
Ni happiyalle
@MGTIbropa
@MGTIbropa 6 жыл бұрын
പിന്നേ പരമ സുഖം....
@shcrafts1186
@shcrafts1186 6 жыл бұрын
Sugam
@arunanjanam9587
@arunanjanam9587 6 жыл бұрын
നല്ല ഒരു അമ്മ ..😍😘😘😘
@lol-fh2gw
@lol-fh2gw Жыл бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ 😂
@rocketmachan8745
@rocketmachan8745 Жыл бұрын
പുതിയ സുരേഷ്‌ഗോപി 😂😂
@premadasanak7516
@premadasanak7516 6 жыл бұрын
വിഷ്ണു ഭായിക്ക് ആദരവോടുകൂടി ബിഗ് സല്യൂട്ട്... ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ.. കോമഡി ഉത്സവത്തിന് ഒരു പൊൻതൂവൽ കൂടി... മൊത്തത്തിൽ ഗംഭീരം..... നന്ദി..
@praveedvp3219
@praveedvp3219 6 жыл бұрын
ഇത്ര താമസം എന്താ വരാൻ എല്ലാരും ഉറങ്ങുബോൾ വരണം. എത്ര താമസിച്ചു വന്നാലും കണ്ടിട്ടേ കിടക്കു..........
@shalukhan5164
@shalukhan5164 6 жыл бұрын
SureshGopi sound super
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Shalu Khan ..ys
@bassithmotiveentertainment3380
@bassithmotiveentertainment3380 6 жыл бұрын
Thank you
@ayishaparveen8663
@ayishaparveen8663 6 жыл бұрын
Basth anna mimicry super...suresh gobi voice semma chanse illa......super na.....congratulations. .....anna......&Ajith voice super.....👌👌
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@siberianmallu5559
@siberianmallu5559 6 жыл бұрын
സുരേഷ് ഗോപി ചേട്ടന്റെ സൗണ്ട് പൊളിച്ചു ഒരു രക്ഷയും ഇല്ല സൂപ്പർ😘😘😘
@ownshoppi6985
@ownshoppi6985 Жыл бұрын
kzbin.info/www/bejne/hmLNkpWPj9aWabc 😂😂☝️
@AtoZ76411
@AtoZ76411 6 жыл бұрын
.. നിങ്ങൾ വേറെ ലെവലാണ്.... പല ചാനലകളും വേറെ പ്രോഗ്രാമുകൾ കണ്ട അത് കോപ്പി അടിച്ചു അവതരിക്കുമ്പോൾ ഇവിടെ നമ്മുടെ flowers അവരുടേതായ വഴിയിൽ സഞ്ചരിക്കുകയാണ്...
@rinshelrinshel1146
@rinshelrinshel1146 6 жыл бұрын
അമ്മ തകർത്തു പാടി
@nazerhazan
@nazerhazan 6 жыл бұрын
Nizam Calicut ne Veendum kondvaranam..💕💕
@FOODANDYOU
@FOODANDYOU 6 жыл бұрын
വിഷ്ണുവിനെ ആദരിച്ച കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ. മെമെന്റോ കൊടുക്കുമ്പോൾ ദയവായി അവരുടെ ഫോട്ടോ കൂടി അതിൽ പ്രിന്റ് ചെയ്താൽ നന്നായിരിക്കും. പ്രത്യേകിച്ച്, മലയാളം വായിക്കാൻ അറിയാത്ത അന്യ സംസ്ഥാന തൊഴിലാളികൾ ഈ മെമെന്റോ വീട്ടിൽ കൊണ്ടു വെക്കുമ്പോൾ അത് അവർക്കും വീട്ടുകാർക്കും ഒരു അഭിമാനമാകും. ഇത് എന്റെ ഒരു അഭിപ്രായമാണ്
@Lucifer-mo6xz
@Lucifer-mo6xz 6 жыл бұрын
Midhun fans like here
@ajeeshraj2721
@ajeeshraj2721 6 жыл бұрын
ഈ ട്രോൾ ഇടുമ്പോൾ മിഥുൻ ചേട്ടന്റെ "ബ്യൂട്ടിഫുൾ " എന്ന ഡയലോഗ് ഇടാൻ പറ്റുമോ.... അത്‌ നല്ല രസമായിരിക്കും
@superstarsarojkumarkenal1833
@superstarsarojkumarkenal1833 Жыл бұрын
അണ്ണൻ airil കയറിയത്തിനു ശേഷം വന്നവർ 🤣🤣
@nishadva7311
@nishadva7311 Жыл бұрын
😅
@poovarsuresh9020
@poovarsuresh9020 6 жыл бұрын
അക്കോർഡിങ് വായന നമ്മളെ ഭൂതകാല സ്മരണരയിലേയ്ക്ക് തള്ളിവിട്ടു - മനോജ് ഭായിക്ക് എത്ര നന്ദി പറഞ്ഞാലും മതിവരില്ല
@sherinjoseph4214
@sherinjoseph4214 3 жыл бұрын
കാക്കിക്കുള്ളിലെ കലാഹൃദയം... സല്യൂട്ട്.. Basith sir👌👌🙏🙏🌹🌹👍👍
@musafirkhan6977
@musafirkhan6977 6 жыл бұрын
ഇന്നത്തെ കോമഡി ഉത്സവത്തിൽ പ്രിയ ക്യാപ്റ്റൻ രാജുവേട്ടനെ ഓർമിച്ചു
@RazakRazak-oe5jv
@RazakRazak-oe5jv 6 жыл бұрын
ഇന്നത്തെ പ്രോഗ്രാം വിഷ്ണു വന്നതോടെ മാറ്റ്കൂടി താങ്ക്സ് ഫ്‌ളവേഴ്‌സ്
@NSKMUSICS
@NSKMUSICS Жыл бұрын
നാദ തരംഗിണി സംഗീത കുടുംബത്തിന്റെ അഭിമാനമാണ് ഈ അമ്മ 👏👏👏💐💐💐👌👌👌🙏🙏🙏💞💞💞👍👍👍
@AtoZ76411
@AtoZ76411 6 жыл бұрын
.. മലയാള സിനിമയുടെ ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികൾ...
@nasarmtr5994
@nasarmtr5994 6 жыл бұрын
വിഷ്ണുവിനെ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു...... അവന്റെ ആ നല്ല മനസിന്‌ ദൈവം എന്തെങ്കിലും നല്കാതിരിക്കില്ല
@shukkoormuhammed8816
@shukkoormuhammed8816 6 жыл бұрын
Manoj Bai .....kidu
@sarigaar4456
@sarigaar4456 6 жыл бұрын
Superb.... aa sahodaranu adarav koduthathinu big salute
@sreekumargskurup
@sreekumargskurup 5 жыл бұрын
ശ്രീകണ്ഠൻ നായർ സാറിന് എന്റെ ബിഗ് സല്യൂട്ട്... ഒരുപാട് കലാകാരൻമാർക്ക് അവസരം നൽകിയതിന് കല കേരളത്തിന്റെ അഭിനന്ദനങ്ങൾ...
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
വിഷ്ണു തുമാര ദിൽ അച്ചാഹേ 🤗🤗🤗
@noufalqater2172
@noufalqater2172 6 жыл бұрын
Hindhi ma likho Bhaiii😃
@shafeekmc8790
@shafeekmc8790 6 жыл бұрын
അമ്മയ്ക്ക് ഒരായിരം ummakal...
@athiraga568
@athiraga568 Жыл бұрын
Troll kand ippo eth kanan vannavar undooo😂
@niranjanababluneerajibnu1771
@niranjanababluneerajibnu1771 6 жыл бұрын
എവിടെ പക്രുചേട്ടനും ബിജുകുട്ടൻചേട്ടനും...... Miss you... Love you....
@annahannah4218
@annahannah4218 6 жыл бұрын
17:35 Hi hi hi
@goodguy4941
@goodguy4941 Жыл бұрын
5:00 Suresh Gopy 144p
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 6 жыл бұрын
പാലക്കാടിന്റെ അഭിമാനം ABDUL എക്സൈസ് 👌 Kerala പ്രളയത്തിലെ രക്ഷിച്ചവരുടെ അഭിമാനം പോലീസും.. 👌
@davisav1
@davisav1 6 жыл бұрын
Manoje, Super. Congratulations.
@nikhilnarayanan8576
@nikhilnarayanan8576 6 жыл бұрын
കലക്കി,, അജിത് perfect ആയിരുന്നു
@varsha.m2014
@varsha.m2014 6 жыл бұрын
polichu basith eata.. superb
@jebinz3740
@jebinz3740 6 жыл бұрын
ആ അമ്മ.... 🏅🏅🏆👏
@rajujoseph4254
@rajujoseph4254 6 жыл бұрын
കോമഡി ഉത്സവം നീണാൾ വാഴട്ടെ. കോമ്പറ്റീഷനും, സ്പോട് ഡബ്ബിങ്ങും അടിപൊളി. വിഷ്‌ണുവിനെ കൊണ്ടുവന്നതിനും നന്ദി പറയുന്നു
@razzurazza2516
@razzurazza2516 6 жыл бұрын
Again comedy ulsavam entertainment...
@Sm-re4ep
@Sm-re4ep Жыл бұрын
🤣🤣🤣
@bijuninan7427
@bijuninan7427 6 жыл бұрын
Thanks amma
@wahidaaboo2482
@wahidaaboo2482 6 жыл бұрын
Manoj look like our sreekutty in malayali veettamma. He is a great musician. Thanks flowers TV
@AdarshKsofficial
@AdarshKsofficial 6 жыл бұрын
Vishnu bhai 😍😍😍 massive respect 😘
@jazujazeel8713
@jazujazeel8713 6 жыл бұрын
അമ്മ നൈസ് song
@spk5782
@spk5782 Жыл бұрын
ബാസിത്ത് ഇപ്പൊ സുരേഷ് ഗോപി ആയി മാറിയിരിക്കുന്നു സൂർത്തുക്കളെ.... 😁
@noufalqater2172
@noufalqater2172 6 жыл бұрын
Vishnuvinu oru big salute
@Warthofgod
@Warthofgod Жыл бұрын
മീശ വെച്ചു വന്നപ്പോൾ ഇപ്പോൾ ആളെ തിരിച്ചു അറിയില്ല ന്ന് വെച്ച നിനക്ക് പറ്റിയ പണി ആണ്...കേരള exise
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
മനോജ് ചേട്ടൻ തകർത്തൂ ട്ടോ ..
@annahannah4218
@annahannah4218 6 жыл бұрын
17.35
@shafimohd6628
@shafimohd6628 6 жыл бұрын
എവിടെ ആയിരിന്നു net കഴിഞ്ഞു ഭായ് നാളെ കാണാം
@noufalqater2172
@noufalqater2172 6 жыл бұрын
Ayaaaaaa😃
@greenairsystemsandsolution5867
@greenairsystemsandsolution5867 6 жыл бұрын
കമ്പിളി വിൽക്കാനെത്തിയ ആ സഹോദരൻ പ്രളയ സമയത്ത് കാണിച്ച ആ മനസ്സിനെ ആദരിച്ചതിന് കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട്.
@saleygeorgegeorge5300
@saleygeorgegeorge5300 6 жыл бұрын
Manoj nte songs chemeen cenimayile wawooo super ethra kettalum pinneum kelkan thonnum super enium comedy ultsvathil varanam
@vidyasaju344
@vidyasaju344 6 жыл бұрын
Vishnuchettaa ✌God bless you
@shamsudheenc7878
@shamsudheenc7878 6 жыл бұрын
Ajeesh spot dabbing...👌👏👏👏👏
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
കാക്കി ഉള്ളിലെ കലഹൃദയം ഇതാണ് മിമിക്രി മത്സരത്തിൽ 2 പേരും മഹേഷ് & സാത്താർ സുപ്പർ തകർത്തു All the best
@pigeonlove4349
@pigeonlove4349 6 жыл бұрын
കിടിലോസ്‌കി
@sanuvm778
@sanuvm778 6 жыл бұрын
വിഷ്ണുവിനെ.... വിഷ്ണുവിന്റെ ഉള്ളിലെ ദൈവത്തെ ലോകത്തിനു കാട്ടിക്കൊടുത്ത comady ഉത്സവത്തിനു ആയിരമായിരം നന്ദി
@aboobkearsiddeeq2710
@aboobkearsiddeeq2710 6 жыл бұрын
suresgoby sound oru raksa Ella sooper
@jojo-hn4cv
@jojo-hn4cv 6 жыл бұрын
,all the best
@annahannah4218
@annahannah4218 6 жыл бұрын
He look likevGopiyettan
@shamsudheenc7878
@shamsudheenc7878 6 жыл бұрын
Captian raaju chettan rip..😢😢
@journeywithmusic6746
@journeywithmusic6746 2 жыл бұрын
Outstanding performance dear ♥️♥️♥️♥️🥰🥰🥰🥰👏👏👏
@vidyasaju344
@vidyasaju344 6 жыл бұрын
Manoj chetta kidukachi👍
@raslaichu4178
@raslaichu4178 6 жыл бұрын
Super episode 👍👌👌👌
@ayishazahrinzahrin9736
@ayishazahrinzahrin9736 6 жыл бұрын
hiii
@jaisongeorge211
@jaisongeorge211 Жыл бұрын
Da kalla basithe ,anukaranam adipoli but,athu original voice aanennu paranju nadakkunnathu kallatharam,kalla baduva😅
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
രാഗ പ്രഭ അമ്മ പാട്ടുപാടുമ്പോൾ ആറന്മുള പൊന്നമ്മ അമ്മയുടെ ഒരു ഛായ പോലെ തോന്നി. മാധൃപ്രദേശ് വിഷ്ണുവിനെ ആദരിച്ച കോമഡി ഉത്സവത്തിന് സലൃൂട്ട്.(അത് ഹിന്ദിയിൽ എഴുതിയീരുന്നെങ്കിൽ നന്നാകുമായിരുന്നു) മിമിക്രി കലാകാരൻമാരെ ഇപ്പോൾ ആദരിക്കാറില്ലേ ? ഗസ്റ്റുകളും വരാറില്ല. ടിനിചേട്ടൻ,പക്രു ചേട്ടൻ,ബിജു ചേട്ടൻ & പ്രജോദേട്ടൻ ഇവർ നാലുപേരും കൂടിയിരുന്നിരുന്നെങ്കിൽ..... സ്പോട്ട് ഡബ്ബിംഗിൽ കൃാപ്റ്റൻ രാജു സാറിന് ശബ്ദം കൊടുത്തപ്പോൾ..... മനസിൽ ഒരു നൊമ്പരം ഉണ്ടായി. പ്രജോദേട്ടാ....CID മൂസയിൽ മേനേ പൃാർ കിയാ എന്ന പാട്ടിലും ആ ഇൻസ്ട്രമെൻസ് കണ്ടിരുന്നു. 263 ന് കാത്തിരിക്കുന്നു.
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best manoj chetta.super performance.
@muhammedmusthafamk9598
@muhammedmusthafamk9598 6 жыл бұрын
സനൂപ് പ്ലിംഗ്
@sunilkps1229
@sunilkps1229 6 жыл бұрын
Ajesh polichu ഓരോ താരവും ഓരോ ലെവൽ ആണ് ആശംസകൾ അജേഷ്
@shaMnu467
@shaMnu467 6 жыл бұрын
17:33 -മിഥുനെ ആരെങ്കിലും ശ്രദ്ധിച്ചോ..😂😂😂😂നൈസായിട്ട് അതിൽ തൊട്ടു Funny മിഥുൻചേട്ടൻ .😁😁
@vineethvn151
@vineethvn151 6 жыл бұрын
Please upload tammar padar
@zeenathk3271
@zeenathk3271 6 жыл бұрын
spotdubbing nannayittund
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
അജേഷ് തകർത്തു ശബ്ദങ്ങൾ കിട്ടു All the best
@shoukathali7630
@shoukathali7630 5 жыл бұрын
'കോമഡി ഉത്സവം രാജ്യം ഇത് വരെ കണ്ടിട്ടില്ലാത്ത കോമഡി 'കുടുoബത്തിന് ഒരു മിച്ചിരുന്നു കാണാവുന്ന ഉത്സവം എല്ലാ വിധ ആശംസകൾ നേരുന്നു
@prakasanuppilikaiprakasan2489
@prakasanuppilikaiprakasan2489 6 жыл бұрын
Super Vishnu great man Salutte team commedy Ullsavam great
@subinthenpara
@subinthenpara 6 жыл бұрын
Mimicry competition is my favourite.. 1 request for those who imitate only songs pls give options in singers only among 3 choice. So that they can try other singers also. Same apply for those who imitate actors and instruments.
@noushadvengara6981
@noushadvengara6981 6 жыл бұрын
അവസാനം എന്റെ കണ്ണുനിറഞ്ഞു
@saraswathygopalan9693
@saraswathygopalan9693 6 жыл бұрын
Dinechettate. Eruppukadal. Siriysethonnum. Pakhe.. Eruthamvanna. Oru. Kalakaran. Skaancheythaanu. Vilayiruthunnathuna. Nanna. Manushyan. Dedekettar. Suuper. Nalla. Glaamar.. Super
@shinycharles3808
@shinycharles3808 6 жыл бұрын
Wow..മനോജ്‌ sir. മനോഹരം
@robinpappachen
@robinpappachen 6 жыл бұрын
Camera Running & Stage lighting കിടുക്കി....
@vidyasaju344
@vidyasaju344 6 жыл бұрын
Nammude keralotsavam👍
@aapzz3139
@aapzz3139 6 жыл бұрын
cmdy utsvm jana manasukalill ennum nirrannju nilkkum. ithupolulla adharavukall nalkaan ningll ithinte aniyara pravarthakar kaanikkunna eee nalla muhuurthathinu... nth thanne nalkiyaaalum onnum pakaram akillaaa.... so proud of u all......
Comedy Utsavam│Flowers│Ep# 310
44:25
Flowers Comedy
Рет қаралды 292 М.
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 22 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 679 М.
Comedy Utsavam│Flowers│Ep# 268
42:30
Flowers Comedy
Рет қаралды 296 М.
Comedy Utsavam│Flowers│Ep# 190
1:09:17
Flowers Comedy
Рет қаралды 1,4 МЛН
Comedy Utsavam│Flowers│Ep# 199
1:11:53
Flowers Comedy
Рет қаралды 854 М.
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,4 МЛН
Comedy Utsavam│Flowers│Ep# 198
1:09:15
Flowers Comedy
Рет қаралды 428 М.
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 22 МЛН