നല്ലൊരു ഗുരുനാഥാ നമിക്കുന്നു... സുനുവും കൂട്ടരും തകർത്തു.. മോളുടെ അസുഖം എത്രെയും വേഗം ഭേദമാവട്ടെ.... എല്ലാ അർത്ഥത്തിലും നല്ല ഉത്സവമായിരുന്നു അഭിനന്ദനങ്ങൾ ആശംസകൾ... നന്ദി
@jojo-hn4cv6 жыл бұрын
All the best
@najahequality67156 жыл бұрын
Malappuram fans, 💪💪💪💪💪 Midhun chettan fans 😘😘😘😘
@vishnu.t8916 жыл бұрын
മിഥുൻ ചേട്ടൻ ഇഷ്ടം 😍😍💖
@vishnu.t8916 жыл бұрын
വീടിന്റ അടുത്ത ഉള്ള ഉത്സവം കാണാൻ മറന്നാലും കോമഡി ഉത്സവം കാണാൻ മരക്കാർഇല്ലആ നമ്മളിൽ പലരും 😂😂😍
@jincyjoy68826 жыл бұрын
sunu mole daivam anugrahikkum 100%
@HoneyEmpire-z1v6 жыл бұрын
ജഗദീഷേട്ടനേ അനുകരിച്ചത് ഒരു രക്ഷയുമില്ല...
@maheenchalaimaheen98696 жыл бұрын
സൗബിൻ ഷാഹിറിനെ കൊണ്ട് വരണം എന്നുള്ളവർ അടി ലൈക്ക്
@sadhamsaddu27836 жыл бұрын
Hi
@pravinpravina75036 жыл бұрын
തുടക്കം മുതൽ യുട്യൂബിൽ കാണുന്നു 😍😍😍😘
@ansfoodcourt9896 жыл бұрын
മമ്മൂക്കയുടെ സൗണ്ട് എടുക്കാൻ തന്നെ പാട് ആണ്..കാരണം പുള്ളി ഒരു സീനിൽ തന്നെ പല modulation പിടിക്കും. അതും ഇംഗ്ലീഷ് ഡയലോഗ് കൂടെ. അതും അംബേക്കർ സിനിമയിലെ ... വോയ്സ് perfect ആക്കാൻ ആരേക്കൊണ്ടും പറ്റില്ല... എന്നാലും സ്പോട്ട് ഡബ്ബ് ചെയ്ത ആളെ.. അംഗീകരിച്ചേ പറ്റൂ ഇതുപോലൊരു സീൻ എടുത്തതിൽ...👏👏👏👍👍
@shafeekmc87906 жыл бұрын
ഇന്നത്തെ episode ലെ താരം സോനു ബാബു.. ദൈവം അനുഗ്രഹിക്കട്ടെ മോളെ... ഡാൻസ് ഗംഭീരമായി...
@ഫൈസൽKഫൈസൽ6 жыл бұрын
മോളെ അസുഖം എത്രയും പെട്ടന്ന് മാറും സൂപ്പർ ഡാൻസ്
@charlyblyjo6 жыл бұрын
Kuwait fans 👍👍👍👍
@boscospark42616 жыл бұрын
സ്പോട്ട് ഡബിംഗ്... ഡയലോഗ് കലക്കി.. പക്ഷേ മമ്മുട്ടിയുടെ ശബ്ദമായിട്ട് ഒരു സാമ്യവുമില്ല.... പലരും കോമഡി ഉത്സവത്തിൽ മമ്മുട്ടിയെ വളരെ നന്നായി ചെയ്തു വച്ചിട്ടുണ്ട്
@ark35946 жыл бұрын
correct. sound correct alla
@shajuchennamkulam34736 жыл бұрын
yes ...it is very correct...
@subi12686 жыл бұрын
Vipin Pangottil athe sound കുറച്ചൂടെ ആകാൻ ഉണ്ട്. ഡയലോഗ് സൂപ്പർ
@jojo-hn4cv6 жыл бұрын
സുനൂ & ടീം super dance performance. All the best. God bless
@sreekumargskurup5 жыл бұрын
പന്തളം സുനു,,, ബാബു,,,,, മോളേ,,, വിഷമിക്കണ്ട,,,, ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു,,,,, ഗ്രൂപ്പിലെ എല്ലാ കുട്ടികൾക്കും,,, ടി ച്ചറിനും എല്ലാ വിധ ആശംസകൾ നേരുന്നു,,,
@കമ്യുണിസ്റ്റിന്റെകേരളം6 жыл бұрын
നമ്മുടെ കോമഡി ഉത്സവം മനോഹരം ആയ ഒരു പ്രോഗ്രാം ആണ് ട്ടാ Super 👍👍👍....... കോമഡി ഉത്സവത്തിലെ അവതാരകർക്കും ജഡ്‌ജസിനും പ്രേക്ഷകർക്കും നന്മകൾ നേരുന്നു........ മിഥു ചേട്ടൻ 👌👌👏👏
മിമിക്രി മത്സരത്തിൽ 2 പേരും വളർന്ന് വരുന്ന കലാകാരമാർ All the best
@itsurmedia77812 жыл бұрын
Thank u
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
ഫസ്റ്റ് കമെന്റ് കുറഞ്ഞത് 10 പേരെങ്കിലും ഇടുന്ന വളരെ ചുരുക്കം പ്രോഗ്രാമുകളിൽ ഒന്നാണ് ഉത്സവം കിടിലം ഉത്സവം😍😘
@iqbalcherkala96206 жыл бұрын
😂😂
@muhammedsabir88496 жыл бұрын
310 എപ്പിസോഡിലും നിറസാനിധ്യം ആയി നിന്ന മിഥുൻ ചേട്ടന് ....കട്ട സപ്പോർട്ട്
@jenirose19396 жыл бұрын
👌👌👌💐💝💝💝😘😘മലയാളികളുടെ അഭിമാനവും സ്വകാര്യ അഹങ്കരവും ഫ്ലേവർസ് ചാനൽ...👍👍💝💝💝💝💝 ഫ്ളവേഴ്സിലെ ഓരോ പരിപാടികളും ഒന്നിനൊന്നു മികച്ചത് ..ഫ്ളവേഴ്‌സ് ന് അഭിനന്ദനങ്ങൾ..കോമഡി 💝💝💝💝💝💝💝💝💝😘😘😘😘ഉത്സവത്തിൽ പങ്കെടുക്കുന്ന ഓരോ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ..അവതാരകൻ പ്രിയപ്പെട്ട മിഥുൻ💝 ചേട്ടനും ..പ്രിയപ്പെട്ട മോട്ടിവേട്ടർസ് ടിനി ചേട്ടനും💝 പ്രജോദ് ചേട്ടനും💝 ബിജു ചേട്ടനും💝 നന്ദിയും സന്തോഷവും അറിയിക്കുന്നു .💝💝💝😘😘😘😘😘🎁.ഇനിയും ഒരുപാട് എപ്പിസോഡുകൾ സന്തോഷത്തോടെ അനേകായിരം കലാകാരന്മാരെ തിരഞ്ഞു കണ്ടുപിടിച്ചു ലോകത്തിനു മുൻപിൽ പരിചയപ്പെടുത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു💝💝💝💝 പ്രാർത്ഥിക്കുന്നു..സ്നേഹത്തോടെ പ്രവാസികൾ...💝💝💝💝💝😘😘😘😘
Jahadeesh oru Rakshayumillaattooo......polichuuuu😍😍😍😍
@nisamkannur6 жыл бұрын
ഉപ്പും മുളകും ടീമിനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരിക👍👍👍👍👍👍👍👍👍👍👍👍
@kappiripeekiri34266 жыл бұрын
ജഗതീഷ് വീണ്ടും വീണ്ടും കണ്ടവർ ലൈക്ക് അടിച്ചേ😂😂😂
@ratheeshrajvr67676 жыл бұрын
ബിനുവർഗ്ഗിസ് ഒന്നു പറയന്നില്ല തകർത്തു ജഗദിശ് ന്റെ അപരൻ സുപ്പർ All the best
@ajeeshmaniraj57936 жыл бұрын
Sunu dance supperrr👌🌹God bless you👏👏👏👏👏👏👏👏👏👏💯💃
@darsanaskurup74096 жыл бұрын
Thanks
@nisamkannur6 жыл бұрын
കണ്ണൂർ കോമഡി ഉത്സവം ഫാൻസ്👍🏼👍👍🏻👍🏽👍🏾👍🏿👍👍👍👍👍👍👍👍👍🏼👍👍👍👍🏻
@kottayilbalansoman18536 жыл бұрын
Pakarakkarillatha Padayalikalal 💪💪💪
@ummarmalayil29036 жыл бұрын
സൂപ്പർ എപ്പിസോഡ് 😍😍 ബിനു വർഗീസ് സൂപ്പർ പെർഫോമെൻസ് 👌👌
@binuvarghesekottayam67612 жыл бұрын
Thanks
@shajuchennamkulam34736 жыл бұрын
Avatharakan midthunodu oru request....physicaly diabeled aya alukalkkulla sahaysm cheyyunna karyam palappozhum parayathe pokunnu...mattullavarude sahayam chodichu vangi kodukkunna karyam marakkathe cheyyane...
@dreamcatchers38054 жыл бұрын
Pachu & sunu team polichu Sunu is my dearest friend ❤️😘😘 Luv u muthe.
@sherifkareekkunnan69636 жыл бұрын
സ്പോട്ട് ഡബ്ബിങ്.. ...ഇംഗ്ലീഷ്.. ...ഉച്ചാരണം എല്ലാം clear ആയി..നല്ല ബുദ്ധിമുട്ടുള്ള സീൻസ് ആണ് നല്ല എഫെർട് ആണ് നല്ല ഡെഡിക്കേഷൻ ആണ് എങ്കിലും.. ശബ്ദം അനുകരിച്ചതിൽ പെര്ഫെക്ഷൻ കുറഞ്ഞു പോയോ..എന്ന് തോന്നിപ്പോയി...മോടിവെറ്റർസ് ഒന്നും അനുകരണത്തെ കുറിച്ചു പറഞ്ഞതും ഇല്ല.ബാക്കി കാര്യങ്ങളെ കുറിച്ചു പറഞ്ഞു..
@subairmohamed17816 жыл бұрын
ശെരിയാണ്
@ansfoodcourt9896 жыл бұрын
മമ്മൂക്കയുടെ സൗണ്ട് എടുക്കാൻ തന്നെ പാട് ആണ്..കാരണം പുള്ളി ഒരു സീനിൽ തന്നെ പല modulation പിടിക്കും. അതും ഇംഗ്ലീഷ് ഡയലോഗ് കൂടെ. അതും അംബേക്കർ സിനിമയിലെ ... വോയ്സ് perfect ആക്കാൻ ആരേക്കൊണ്ടും പറ്റില്ല... എന്നാലും സ്പോട്ട് ഡബ്ബ് ചെയ്ത ആളെ.. അംഗീകരിച്ചേ പറ്റൂ ഇതുപോലൊരു സീൻ എടുത്തതിൽ...👏👏👏👍👍
@ramabhadranmanthanathu28386 жыл бұрын
I
@sherifkareekkunnan69636 жыл бұрын
@@ansfoodcourt989 ശരിയായിരിക്കാം.പക്ഷെ വോയ്സ് സാമ്യത ഇല്ലാത്ത പോലെ ആണ് ഫീൽ ചെയ്യുന്നത്...നരസിംഹത്തിലെ വോയ്സ് ഇദ്ദേഹം. ചെയ്ത അത്രയും bass ഇല്ല... ഒന്ന് ചെക്ക് ചെയ്ത് നോക്ക്...
@ansfoodcourt9896 жыл бұрын
Yes
@shamnadkallara9796 жыл бұрын
വിനായകൻ ചേട്ടനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം
@boscospark42616 жыл бұрын
ഡാൻസ് ടീം... വളരെ നന്നായി കളിച്ചു.. ആശംസകൾ
@aseemtvm46776 жыл бұрын
നമ്മുടെ കോമഡി ഉത്സവം....സൂപ്പർ ഉത്സവം😍😍
@VIPFUNTECH-THEVISUALSTUDIO6 жыл бұрын
Nalla episodarunn innatheth
@siyadsiyadek38796 жыл бұрын
മിഥുൻ തിരിച്ചും നിങ്ങൾക്കെല്ലാവര്കും നന്ദി ഇപ്പോൾ കോമഡി ഉത്സവം കാണാതെ ഉറങ്ങാൻ പറ്റാതെയായി
@mtshareefkgr6 жыл бұрын
818 ന്റെ ലൈക് ആണ് ട്ടാ ഞ്ഞ് അത് ആരും തട്ടിയെടുക്കണ്ട 😀😀😁
@ansarkhan-jg3pf6 жыл бұрын
ടിനിചേട്ടൻടെ ചിരി...😁😁
@abdulraheemkolikkara71076 жыл бұрын
ഈ പരിപാടിയുടെ വിജയം...മിഥുൻ ആണെങ്കിൽ പോലും ട്ടീം വർക്കിന്റെ വിജയമാണ്... ഒരായിരം അഭിനന്ദനങ്ങൾ.....
@ratheeshrajvr67676 жыл бұрын
ഡാൻസ് ടീ തകർത്തു സുപ്പർ God bless you
@darsanaskurup74096 жыл бұрын
Thanks
@ithal60656 жыл бұрын
പാവപ്പെട്ടവരുടെ കഴിവും അംഗീകരിക്കുന്ന വേദി... കലയ്ക്ക് മാത്രം പ്രാധാന്യം.
@anuragrajesh13616 жыл бұрын
Malareeee.......😂😂😂😂🤣🤣
@shafeekmc87906 жыл бұрын
അദ്നാന് സാമി, വിജയ് യേശുദാസ്... 🤣🤣🤣😜
@itsmefasi99306 жыл бұрын
Hi comedy utsavam love so much....
@madhupattupurath72586 жыл бұрын
എനിയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ടിവി പ്രോഗ്രാം ഇതാണ്
@canindianvlogs6 жыл бұрын
അദ്നാൻ സാമി😁😁
@kannanaikkalvincent10376 жыл бұрын
Hai shibu this is your batch mates jomon and Vincent congratulations
@afsalabshi37776 жыл бұрын
വിനു വർഗീസ് അയ്യോ പൊളിച്ച് അടുക്കി തകർത്തു
@pacheerichannels6 жыл бұрын
പക്രു ചേട്ടൻ പൂർണ്ണമായിട്ടും കോമഡി ഉത്സവത്തിൽ നിന്നും പിന്മാറി എന്നറിയാൻ കഴിഞ്ഞു അതിൽ സത്യം ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിങ്ങൾ അണിയറപ്രവർത്തകരും അതിനെക്കുറിച്ച് ഒന്നും എവിടെയും പറയുന്ന കേൾക്കുന്നില്ല
@najahequality67156 жыл бұрын
Emthiyas Pacheeri Pakru chettan poi 😥😥 Aarku poyi, Pakru chettanu poi, paavam aa chali prgm il aanippol
@AtoZ764116 жыл бұрын
..ഇന്ന് മമ്മുക്കന്റെ ഇംഗ്ലീഷ് ചെയ്ത് ഷിബു പൊളിച്ചു.... Varioty
@muthumanivk33036 жыл бұрын
സ്പോട്ട് ഡബ്ബിംഗ് ഇൽ കുറെ ഇംഗ്ലീഷ് പറഞ്ഞു എന്നല്ലാതെ മമ്മൂക്കയുടെ വോയ്സ് കിട്ടിയില്ല...
@mohammedmisbah35556 жыл бұрын
Spot dubbing ശരിയായില്ല
@nasarmadar23375 жыл бұрын
സുനിൽ സുഖദ, ശശി കലിംഗ ഇവരെ ഉത്സവത്തിൽ കൊണ്ട് വരണം
@haiburKungFuyoga2 жыл бұрын
Good morning 🙋♂️🤝good
@nishadkinaloor32786 жыл бұрын
വിണ്ടും തേഞ്ഞു .first Commet ഇടാൻ വന്നതാ 22 comment കൂടി ആണ് apload ചെയ്തത്..🤪🤪🤪
@aseemtvm46776 жыл бұрын
😆😆
@sarimaligith81016 жыл бұрын
മിഥുൻ ചേട്ടന്റെ Dubai fans ഒരു like കൊടുക്കൂ....
@mtshareefkgr6 жыл бұрын
കോമഡി ഉത്സവം കണ്ടത് മുതൽ ആണ് ലോകത്ത് ഇങ്ങനെ ഒക്കെ ഉള്ള രോഗം ഉണ്ട് എന്ന് മനസ്സിലായത് അതൊക്കെ കാണുമ്പോൾ നമുക്ക് നൽകിയ അസുഖം ഒന്നും അല്ല നീ ശിഫയാകണെ അല്ലാഹ്
@ismailolongal94556 жыл бұрын
മിമിക്രി compitatiin വന്ന രണ്ടു പേരും തീരെ കോൺഫിഡൻസ് ഇല്ലത്തവർ. പ്രത്യേകിച്ച് ജമീഷ്
ബിനു വര്‍ഗീസ് സൂപ്പർ, അദ്ദേഹത്തെ പുറത്താക്കിയത് വേശ്യനെറ്റ ആണെന്ന് എല്ലാവർക്കും അറിയാം, കാരണം ബിനു ഒരുപാട് കാലം ആയി അതില്‍ ഉള്ള ആളാണ്, കാലങ്ങളായി ജഗദീഷ് ചേട്ടന്റെ ഡ്യൂപ്പ് ചെയ്യുന്ന ആളാണ് ബിനു, ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ... പുറത്താക്കിയവരോട് പോവാന്‍ പറ, തച്ചങ്കരി സാർ ന് ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്
@riyasnaani26876 жыл бұрын
ജഗദീഷ് ചേട്ടൻ പൊളിച്ചു...
@amruthkrishnannambiar29346 жыл бұрын
Pls bring Soubin Shahir.Ith aagrahamullavar ithupole kore comments cheyy.😊😊😊
@anilkumarps57116 жыл бұрын
Midhun chettan superaaa
@spk93576 жыл бұрын
അറിഞ്ഞില്ല നോട്ടിഫിക്കേഷൻ vannumila എന്നാലും ഞങ്ങൾ വിടില്ല
@sunilkumar-ef1xl6 жыл бұрын
Binu vargees kasargod adipoliya....
@Sufi3136 жыл бұрын
Watching from america
@akhilajohn46 жыл бұрын
Mamooka sport dubing polichu midin annu tharam
@prijeshpriju40716 жыл бұрын
Super 😍😍
@raslaichu41786 жыл бұрын
👍👍👍👍👍
@JOKER-ui9se6 жыл бұрын
Midhun chettan muthanu
@siyadsiyadek38796 жыл бұрын
ബിനു വർഗീസ് നിങ്ങളൊരു സംഭവമാ
@jabelalnoor88766 жыл бұрын
nigal poliyanne machanne
@maneeshmathew38766 жыл бұрын
പന്തളം കോമഡി ഉത്സവo ഫാൻസ് ഒന്ന് ലൈക്ക് ചെയ്യൂ
@jobyjoykunnuparapil4026 жыл бұрын
❤️U all
@gogooog16296 жыл бұрын
Pakru chetan evide kaanalillalo🤔🤔
@sabujoseph49016 жыл бұрын
എനിക്ക് ഒരു ആഗ്രഹം ആര്യ ദയാൽ സാം മാത്യു എന്നിവരെ കോമഡി ഉത്സാവത്തിന്റെ വേദിയിൽ വച്ച് ഒന്ന് കാണണം എന്ന് ദയവായി അവരെ ഈ ഫ്‌ളോറിൽ ഒന്ന് കൊണ്ടുവരാമോ ഈ ആഗ്രഹം ഉള്ളവർ മാത്രം ഈ കമന്റിന് ലൈക് ചെയ്യുക അതോ ഈ ആഗ്രഹം എനിക്ക് മാത്രമാണോ
@eldhosecp48956 жыл бұрын
Binu Varghese😂😁😁😁😁😁😁😁😁😁
@jishnujs1376 жыл бұрын
purathakkiya channel prgm thanne bgm itt performance #ijjathi mass
@bigbbigb7896 жыл бұрын
Wonderful super
@jincyjoy68826 жыл бұрын
pinne ente ponne onnum parayan illa jagadeesh eattane avatharppichathu kidilan ayirunnu. pinne variety vs spr
@sujaprince47056 жыл бұрын
Jagadish chettane konduvarumo flowers 🌷?
@jaisoncherian63176 жыл бұрын
എന്നിട്ട് വേണം ആളുകൾ വെറുത്ത് ഈ പരിപാടിയും നിർത്താൻ