Comedy Utsavam│Flowers│Ep# 291

  Рет қаралды 1,317,576

Flowers Comedy

Flowers Comedy

5 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 966
@jineshkrishnan1476
@jineshkrishnan1476 5 жыл бұрын
സ്വന്തം സുഖ സൗകര്യങ്ങൾ എല്ലാം ത്യജിച്ച് ആലംബമില്ലാത്തവർക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ചെ നമ്മുടെ സ്വന്തം ദയാഭായിഅമ്മക്ക് ഒരു ബിഗ് സല്യൂട്ട് ....ഇഷ്ടം ദയാബായി ഇഷ്ടം ഇഷ്ടം ഇഷ്ടം❤❤❤❤❤❤❤❤❤
@reshmideepu
@reshmideepu 5 жыл бұрын
😂😂
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
അമ്മയുടെ കാലിൽ ഒരായിരം തവണ തൊട്ട് വന്ദിച്ചു കരഞ്ഞു പോയ് അമ്മയുടെ ജീവിതം അറിഞ്ഞപ്പോൾ ബിഗ് സലൂട്ട്
@shaf1474
@shaf1474 5 жыл бұрын
ദയാബായിയെ ആദരിച്ചതിന് ഫ്ലവർസ് & CU ടീമിന് ഹൃദയം നിറഞ്ഞ നന്ദി , ഒരു ബിഗ് സല്യൂട്ട്
@shafeekmc8790
@shafeekmc8790 5 жыл бұрын
ദയ ഭായ് യെ പോലുള്ള ആളുകൾ ജീവിച്ചിരിക്കുന്ന ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നതാണ്‌ എന്റെ ഏറ്റവും വലിയ ഭാഗ്യം... അമ്മയെ കൊണ്ടു വന്ന് ആദരിച്ചത് ന് flowers ന് ഒരായിരം നന്ദി... മറ്റൊരു ചാനലിലും കാണാന് കഴിയാത്തത്... Great... Flowers and comedy ulsavam team...
@jamsheer275
@jamsheer275 5 жыл бұрын
ആരൊക്കെ വന്നാലും പോയാലും ശരി നമ്മുടെ മിഥുൻ ചേട്ടൻ ഇവിടെ തന്നെ വേണം എങ്ങോട്ടും പോകരുത് ഒരു അപേക്ഷയാണ്
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
അതെ
@syamkumar.s1366
@syamkumar.s1366 5 жыл бұрын
Aaaru poyiii??
@jamsheer275
@jamsheer275 5 жыл бұрын
@@syamkumar.s1366 ബ്രോ പക്രു ചേട്ടൻ ഇപ്പോൾ മഴവിൽ മനോരമയിലെ തകർപ്പൻ കോമഡി എന്നുപറഞ്ഞ് പ്രോഗ്രാമിൽ അല്ലേ അതുപോലെതന്നെ ബിജു ചേട്ടൻ എവിടെ ഈ ഷോയിൽ വരാറില്ല
@afsaljabbar2920
@afsaljabbar2920 5 жыл бұрын
I
@celinrexy151
@celinrexy151 5 жыл бұрын
Jamshi Jamu അതെ തീർച്ചയായും
@shareefvelichikkala7851
@shareefvelichikkala7851 5 жыл бұрын
ദയാഭായ് യെപ്പോലുള്ള ഒരു വ്യക്തിത്വത്തെ കിട്ടിയത് കോമഡി ഉത്സവത്തിന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും ധന്യമായ മുഹൂർത്തമാണ്
@rashidtktherkunnummal8207
@rashidtktherkunnummal8207 5 жыл бұрын
God bless us with the presence of dhayabhai...
@rajaniritty4575
@rajaniritty4575 2 жыл бұрын
കോമഡി ഉത്സവം കാണുന്നതിൽ മെച്ചമായിരുന്നു അനു കുട്ടിയുടെ ചിരി ഇഷ്ടപ്പെട്ടത്
@rajaniritty4575
@rajaniritty4575 2 жыл бұрын
കോമഡി ഉത്സവത്തിൽ അവസാനം അനു കൂട്ടി ഒരു പട്ടു പാടണം വളരെ താല്പര്യം അതുകൊണ്ട് പറഞ്ഞതാണ്
@rayeesp7898
@rayeesp7898 5 жыл бұрын
മിഥുനും പിള്ളേർക്കും അടി മച്ചാനെ like😘😘😍😍
@shemis4342
@shemis4342 5 жыл бұрын
Please ￰, ദയഭായിയുടെ സ്‌പീച്ചിന്റ ലിങ്ക് ഒന്ന് കിട്ടുമോ , നമ്മളൊന്ന് വിചാരിച്ചാൽ അവരുദ്ദേശിക്കുന്ന ആ നല്ല കാര്യത്തിന് ഒരു തീരുമാനമാവും .
@sreejithsree4736
@sreejithsree4736 5 жыл бұрын
കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി....... 😢😢😢😢😢😢😢😢😭 വാക്കുകളിൽ ഒന്നും ഒതുക്കാൻ കഴിയില്ല..... അനുഗ്രഹിക്കും ദൈവം. ദയാ ഭായ് അമ്മയെയും കുട്ടികളെയും..... 😍😍😍😘😘😘😘😢😢😢😢
@sallubrod6569
@sallubrod6569 5 жыл бұрын
മലയാളികളുടെ മദർ തെരേസയായ ദയാബായിക്ക് ഒരു ബിഗ് സല്യൂട്ട് 🙏
@ckkkckkk8484
@ckkkckkk8484 5 жыл бұрын
എന്നെ നടി എന്ന് വിളിച്ചോളൂ👌👌 കാര്യം മനസ്സിൽ ആയവർ 😃😃 ലൈക്‌ അടിക്കു
@anasrahman5111
@anasrahman5111 5 жыл бұрын
ഈ ലോകം മാതൃകയാകേണ്ട അമ്മ ദയാഭായി.... Love you❤️❤️❤️❤️
@indianbhaijaihind6425
@indianbhaijaihind6425 5 жыл бұрын
പപ്ലിസിററിക്‌ വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന എല്ലാം ഉള്ള കളും കാണണം . വിഷം വിതച്ചു ഒരു പാട് പാവം ജനങ്ങളെ വികലകരും അതാരും മാക്കിയ ആ കുടുബത്തിന്റ കുട നിന്നും അവരുടെ നീതിക്കു വേണ്ടി പോരാടുന്ന നമ്മുടെ അമ്മ ദയ ഭായ് 🙏💐💐💐💔💔
@arunashok7704
@arunashok7704 5 жыл бұрын
ദയ അമ്മ 😍😍😍😍 കുറച്ച് മുന്നെ അവരോട് മലയാളി ചെയ്തത് ആരും മറന്നിട്ടില്ല ഇനി അങ്ങനെ ഒരു കാര്യം സംഭവിക്കാതിരിക്കട്ടെ
@renjurocks3838
@renjurocks3838 5 жыл бұрын
മലയാളിയായ ദയാ ഭായിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ഉത്സവം ടീമിന് നന്ദി 👍👍👍
@sameerpsumeerp3798
@sameerpsumeerp3798 4 жыл бұрын
9
@muhammadpkabdulla1638
@muhammadpkabdulla1638 3 жыл бұрын
ഇത് എല്ലാ മലയാളികളും തീർച്ച ആയിറ്റും കാണണം
@ajeshtkonakkoor7078
@ajeshtkonakkoor7078 5 жыл бұрын
ദയാബായ് അമ്മേ, നേരിൽ കണ്ടിട്ടില്ലെങ്കിലും ഞങ്ങൾക്കമ്മയെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമാ....... പക്ഷേ ഞങ്ങളുടെഅമ്മയെ അധികമാരും തിരിച്ചറിയുന്നില്ല, അമ്മയുടെ ആഗ്രഹങ്ങൾക്ക് തുണയാവുന്നില്ല....... അക്കാര്യത്തിൽ അങ്ങേയറ്റം സങ്കടവുമുണ്ട്...... എന്റമ്മ....... ഉമ്മ.....
@shemishemeera655
@shemishemeera655 5 жыл бұрын
.
@sainudheensainu1272
@sainudheensainu1272 5 жыл бұрын
Hi
@funnymedia7526
@funnymedia7526 5 жыл бұрын
അനുസിതാര നല്ല നാടൻ പെൺകുട്ടി അനുസിതാര കൊണ്ടുവന്നതിന് കോമഡി ഉത്സവത്തിന് ഒരു നല്ല കയ്യടി അനുസിതാര ഇഷ്ടംപെടുന്നവർ ഇവിടെ ലൈക് അടിക്കുക
@junoopjunu3513
@junoopjunu3513 4 жыл бұрын
യോഗല്ല്യേ അമ്മിണ്യേ... പായങ്ങട് മടക്കിയേക്ക്.
@_Dreamgirl
@_Dreamgirl 2 жыл бұрын
ഒരു നല്ല നടി എന്ന് പറയാൻ പറ്റില്ല എല്ലാ വേഷങ്ങളും ചെയ്യാൻ anu sithara ക്ക് കഴിയില്ല പാവം നാടൻ വേഷങ്ങൾ മാത്രേ കഴിയു
@kodangadan
@kodangadan 5 жыл бұрын
ഒന്നും പറയാനില്ല കോരി തരിച്ചുപോയി.... അമ്മക്ക് നൂറു കോടി പ്രണാമം
@cvpathrosecvpathrose4223
@cvpathrosecvpathrose4223 4 жыл бұрын
sudheer k 🏧
@gunplay2571
@gunplay2571 5 жыл бұрын
കാരുണ്യത്തിന്റെ ആൾ രൂപം നമ്മുടെ ദയാഭായ് ക്കാവട്ടെ ഇന്നത്തെ ഓരോ ലൈകും ഈ എപ്പിസോഡ് മാക്സിമം ഷെയർ ചെയ്യാം നമുക്ക്.. 😥😥😍
@RohitKumarGupta.
@RohitKumarGupta. 5 жыл бұрын
കോമഡി ഉത്സവത്തിൽ ഇതുവരെ കൊടുത്തതിൽ വെച്ച് ഏറ്റവും നല്ല ആദരവാണ് ഇന്ന് ദയാഭായി അമ്മയ്ക്ക് നൽകിയത്. അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. Hats off👏
@siroshrajan373
@siroshrajan373 5 жыл бұрын
മനോജ് ബായ് വീണയിൽ തകർത്തു,വലിയൊരു ഗാനമേളയ്ക്ക് ഇതുപോലെ നാല്‌ പേര് മതി, വീണയിലെ പരീക്ഷണം തകർത്തു, ചിരിച്ചു കൊണ്ട് മനസ്സറിഞ്ഞ് കൈയടിച്ച അനുവിന് നന്ദി, എന്നാലും പൈസ കൂട്ടിപ്പറഞ്ഞപ്പോ കൂടുവിട്ടുപോയ പക്രു ചേട്ടാ,വേണ്ടായിരുന്നു. ദയാ ബായിയെ കൊണ്ട് വന്നതിലും,അവർ പറഞ്ഞ കാര്യങ്ങളും നമ്മളോരോരുത്തരും സ്വയം ചിന്തിക്കേണ്ട ഒന്നാണ്. thanku team comedy ulsavam😍
@keriuduva
@keriuduva 5 жыл бұрын
ദയാഭായ് ശെരിക്കും ഇവരാണ് യഥാർത്ഥ മനുഷ്യ സ്നേഹി അവരുടെ ഓരോ വാക്കും ... ശെരിക്കും കണ്ണ്‌ നിറഞ്ഞുപോയി
@satheeshkolladukottayam134
@satheeshkolladukottayam134 5 жыл бұрын
അനു സിതാര ശാലീനത്വം വിനയം ബഹുമാനം അച്ചടക്കം എല്ലാമടങ്ങിയ നാടൻ പെൺകുട്ടി.
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
അനു സിത്താര തനി നാടൻ മലയാളി പെൺകുട്ടി ...കെട്ടുന്നുണ്ടേൽ ഇതുപോലത്തെ പാവം സൽസ്വഭാവിയായ ഒരു കുട്ടിയെയായിരിക്കും ....ആശംസകൾ ...ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ
@syamrajsharonkollam4931
@syamrajsharonkollam4931 5 жыл бұрын
Ketti kazhiyum pole position marum pinne kettu murukum
@user-zv6uh6dd4c
@user-zv6uh6dd4c 5 жыл бұрын
She married
@housetargeryan4011
@housetargeryan4011 5 жыл бұрын
ഒവ്വ
@tulsidharan2112
@tulsidharan2112 5 жыл бұрын
Gokul MO
@junoopjunu3513
@junoopjunu3513 4 жыл бұрын
യോഗല്ല്യേ... അമ്മിണ്യേ...
@JOSEPH.T.KUTTICKAL
@JOSEPH.T.KUTTICKAL 5 жыл бұрын
സ്വന്തം സുഖ സൗകര്യങ്ങൾ എല്ലാം ത്യജിച്ച് ആലംബമില്ലാത്തവർക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ചെ നമ്മുടെ സ്വന്തം ദയാഭായിഅമ്മക്ക് ഒരു ബിഗ് സല്യൂട്ട്
@anithaammu6611
@anithaammu6611 5 жыл бұрын
@
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@nisamtp4737
@nisamtp4737 5 жыл бұрын
Ithann manushyan samoohikaparamay manushyaneakkannunnavar dayabay brilyan saloot nanny
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*പാതിരാത്രി അപ്‌ലോഡ് ചെയ്താൽ കണ്ട് പിടിക്കില്ലെന്ന് കരുതിയോ? വിടില്ല ഞങ്ങൾ* ✌😝
@sadirinoorjahan4812
@sadirinoorjahan4812 5 жыл бұрын
Hi
@bijuvijayan3522
@bijuvijayan3522 5 жыл бұрын
Kumbidi sugano😀
@molusmolu1817
@molusmolu1817 5 жыл бұрын
VISHNU- കുമ്പിടി ellathilum undallo kumbidi
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@sadirinoorjahan4812 ഹായ് 🤗
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@Sidheek പൊന്നാനി 😃
@ameenvlogs5108
@ameenvlogs5108 5 жыл бұрын
ദയാ ഭായിയെ കൊണ്ട് വന്ന് ആദരിച്ചതിന് നന്ദി
@rajeevaj419
@rajeevaj419 5 жыл бұрын
വീണ വായിച്ച ചേട്ടൻ ഒരു രക്ഷയും ഇല്ല പൊളിച്ചു
@sksnebz5634
@sksnebz5634 5 жыл бұрын
വീണ നാദം ഒത്തിരി ഇഷ്ടായി മനസ്സിനൊരു റിലീഫ് കിട്ടിയ പോലെ.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഒത്തിരി ഇഷ്ടം.... 💕💕💕👍👍
@redarmy2916
@redarmy2916 5 жыл бұрын
അനുവിന്റെ comment അത് പറയുമ്പോൾ വീഴാൻ കൊതിക്കുന്ന നിറഞ്ഞു തുളുമ്പിയ കണ്ണുനീർ ഞാൻ കണ്ട് ഇഷ്ടം കൂടി ഒരുപാട്
@funnymedia7526
@funnymedia7526 5 жыл бұрын
ദയാബായി അമ്മയെ കോമഡി ഉത്സവത്തിൽ കൊണ്ടുവന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷം അമ്മയെ കണ്ടിട്ടില്ലെങ്കിലും അമ്മ ചെയ്യുന്ന കാര്യങ്ങൾ ഞങ്ങൾ കേട്ടിട്ടുണ്ട്സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവച്ച് തുണയില്ലാതെ കഴിയുന്നവർക്ക് വേണ്ടി ജീവിതം മാറ്റിവച്ച ഈ അമ്മയ്ക്ക് ഞങ്ങളുടെ ഒരു ബിഗ് സല്യൂട്ട്
@GK-jj9xd
@GK-jj9xd 5 жыл бұрын
ദയാ ഭായ് എന്ന ഇന്ത്യയിലെ എല്ലാവരുടെയും അമ്മ .........
@nammals
@nammals 5 жыл бұрын
മലയാളികളുടെ മദർ തെരേസ, ദയാ ഭായീ ... ഒരായിരം നന്ദി
@user-mp2ip2cq5g
@user-mp2ip2cq5g 5 жыл бұрын
വീണ കൊണ്ടൊരു സദ്യ .... മനോജ് ടീം തകർത്തു
@user-df3hv6ub2g
@user-df3hv6ub2g 5 жыл бұрын
മനുഷ്യർ ഇപ്പോളും ഉണ്ട് ഈ ഭൂമിയിൽ ല്ലെ ദയഭായ് എന്ന 'അമ്മ 😘😘😘😘😘😘😘😘 ഈ അമ്മയെ പരിജയപ്പെടുത്തിയ കോമഡി ഉത്സവം ടീം എല്ലാവർക്കും നന്ദി..👍👌
@shinethekkinethu1176
@shinethekkinethu1176 4 жыл бұрын
കോമഡി ഉത്സവം എപ്പോഴും സൂപ്പർ, പാവങ്ങളുടെ അനുഗ്രഹമായ വേദി ആണ്, മിഥുൻ ചേട്ടൻ നല്ലൊരു അവതാരകൻ ആണ്. ദയാഭായ് വന്നതിൽ ഒരുപാട് സന്തോഷം , അനുസിതാര നല്ലൊരു നാടൻ കുട്ടി ആ എളിമയും നന്മയും എന്നും നിലനിൽക്കട്ടെ 😍😍😍😍😍👌👌🌹🌹🌹🌞
@korannellikka7694
@korannellikka7694 5 жыл бұрын
മദർ തെരേസക്ക് ഷേഷം ഇന്ത്യകണ്ട എറ്റവും നല്ല മാതൃത്വത്തിന് ഉടമ അമ്മയ്ക്ക് എല്ലാവിധ ആയുരാരോഗ്യവും നേരുന്നു.,,, സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ,,,,,
@bindhuhari3979
@bindhuhari3979 5 жыл бұрын
കരഞ്ഞു പോയി ദയാഭായി അമ്മയുടെ വാക്കുകൾ
@charlsjoseph3657
@charlsjoseph3657 5 жыл бұрын
ദയാഭായിയുടെ സാന്നിദ്ധ്യത്താൽ കോമഡി ഉൽസവം അനുഗ്രഹീതമായി
@vineeshkumarvineeshkumar5818
@vineeshkumarvineeshkumar5818 5 жыл бұрын
Please
@abyanil1809
@abyanil1809 5 жыл бұрын
Anu sinthara💯 👍glmr
@user-mp2ip2cq5g
@user-mp2ip2cq5g 5 жыл бұрын
അഥിതികൾ വന്നതിൽ ഓരോ പെർഫോമെൻസിനും മനോഹരമായ രീതിയിൽ അഭിപ്രായങ്ങൾ രേഖപെടുത്തിയത് അനുസിതാര മാത്രമാണെന്ന എനിക്ക് തോന്നുന്നത്
@SAJEERCHERUKUNNU
@SAJEERCHERUKUNNU 5 жыл бұрын
ദയാഭായ്‌ യേ പോലെയുള്ളവരെ വേദിയിൽ എത്തിക്കാൻ കഴിഞ്ഞത്‌ കോമഡി ഉത്സവത്തിന്റെ നന്മ തന്നെയാണ്‌…ഒരായിരം അഭിനന്ദങ്ങൾ,പ്രാർത്ഥനങ്ങൾ
@salamy2k
@salamy2k 5 жыл бұрын
കുറേ കാലത്തിന് ശേഷം നല്ല ഒരു എപ്പിസോഡ്. ദയാഭായ് അമ്മക്ക്😘😘😘
@suheelchandran3442
@suheelchandran3442 5 жыл бұрын
ദയാമ്മ ആകാലുതൊട്ട് വന്ദിക്കുന്നു,കോമഡിഉത്സവം ഫാന്‍സ്ഗ്രൂപ്പിന്‍റെ എല്ലാ മെമ്പേഴ്സും,,,, ഹൃദയംനിറഞ്ഞ ആശംസകള്‍,,,,
@Thanseel227
@Thanseel227 5 жыл бұрын
അനു സിതാര ഫാൻസ്‌ ഇവിടെ ലൈകിക്കോ
@AliM-qt1ny
@AliM-qt1ny 5 жыл бұрын
Sooper,
@shivandasan7230
@shivandasan7230 5 жыл бұрын
Odra
@ashrafachuachu1796
@ashrafachuachu1796 5 жыл бұрын
Thanseel kilimanoor
@redarmy2916
@redarmy2916 5 жыл бұрын
മ്മടെ മുത്താണ്
@Thanseel227
@Thanseel227 5 жыл бұрын
@TIJO THOMAS 👍
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 5 жыл бұрын
അനുസിത്താര - ഇപ്പോൾ ഉള്ള നടിമാരിൽ നല്ല നടി
@dharma-karma18
@dharma-karma18 5 жыл бұрын
പേരിനു ചേർന്ന കമെന്റ്.. നല്ലതിനെ പിന്തുണക്കുന്നവൻ..
@robinpappachen
@robinpappachen 5 жыл бұрын
മനോജിന്റെ ന്യൂജൻ വീണാനാദം കണ്ട്‌ ഇഷ്ട്ടപെട്ടവർ LIKE ചെയ്യൂ... !!
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@rohanvalsan2915
@rohanvalsan2915 3 жыл бұрын
ഒന്നും പറയാൻ ഇല്ല
@mamathalethamuralilatha711
@mamathalethamuralilatha711 5 жыл бұрын
ഹൃദയ സ്പർശിയായ എപ്പിസോഡ് ,ഒന്നും പറയാൻ പറ്റുന്നില്ല ദയാബായി അമ്മെ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു ,കുഞ്ഞുങ്ങളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഫ്ലവെഴ്സിന് ഒത്തിരി നന്ദി
@bavumonbavumon224
@bavumonbavumon224 5 жыл бұрын
How kannu niranju pooyiii
@jobyabraham765
@jobyabraham765 5 жыл бұрын
ഭാരതീയ മദർ തെരേസ്സാ ,living saint Dhaya Bhai
@midhunchokad
@midhunchokad 5 жыл бұрын
പാവങ്ങളുടെ അമ്മ ദയാബായിയെ കൊണ്ടു വന്നതിന് ഒരായിരം നന്ദി ഫ്ലവേർസ് ചാനൽ
@moiducheroor277
@moiducheroor277 5 жыл бұрын
അനു സിതാര= താരാജാടയില്ലാത്ത താരം 😘😍 മനോജ് ന്യൂജെൻ വീണ👌 ദയാബായി കണ്ണ് നനയിപ്പിച്ചു😐 അവസാനം ഗിനിടോം നടികളെയും ട്രോളി, എപ്പിസോഡ് കിടുവേ😍😘
@zeenathk3271
@zeenathk3271 5 жыл бұрын
രേവതി കളിയാക്കാൻ മാത്രം ടിനിയും മിഥുനും വളർന്നിട്ടില്ല.സിനിമാ ഫീൽഡിൽ സ്ത്രീകൾക്ക് സുരക്ഷിതമായി വർക് ചെയ്യാൻ കഴിയണമെന്ന അവരുടെ ആവശ്യത്തോടുള്ള ടിനിയുടെ പ്രതികരണം എന്താണ്
@vineshkumar34
@vineshkumar34 5 жыл бұрын
ദയാബായി... അമ്മയെ ലോകത്തിന്റെ മുൻപിൽ കാട്ടികൊടുത്ത കോമഡി ഉത്സവത്തിൻറെ അണിയറ പ്രവർത്തകർക്‌ ഒരായിരം നന്ദി.
@ramshimezuit7738
@ramshimezuit7738 5 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ദയാ ഭായ്
@ismailalam9407
@ismailalam9407 5 жыл бұрын
ദയാഭായിഅമ്മക്ക്‌ ഒരായിരം ആശംസകൾ
@maramamas007gaming2
@maramamas007gaming2 5 жыл бұрын
Dheya maaaa big salute you are great
@rahithrajan8171
@rahithrajan8171 5 жыл бұрын
ദയ ഭായ് അമ്മേക്കു മുന്നിൽ കൂപ്പു കയ്യോടെ sirassu നമിക്കുന്നു ...അമ്മയുടെ sanidhyathil കോമഡി ഉത്സവ vedhiyum മലയാള മനസ്സും അനുഗ്രഹീതമായി ....താങ്ക് യൂ കോമഡി ഉത്സവം ..
@charlsjoseph3657
@charlsjoseph3657 5 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്. മനോജ് ഇത് നിങ്ങളുടെ സമയം. മനോജിനും ടീമിനും അഭിനന്ദനങ്ങൾ. God bless you.
@robinpappachen
@robinpappachen 5 жыл бұрын
കോമെഡിയുത്സവത്തെ ഇളക്കിമറിച്ച Music Performance......Manoj & Team....വീണ നാദം... ഒരു രക്ഷയും ഇല്ലായിരുന്നു... !!!
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@shebiniyas1495
@shebiniyas1495 5 жыл бұрын
കണ്ടാൽ കണ്ടെന്നു തോന്നണം അല്ലാതെ ചുമ്മാ കണ്ടോണ്ടു പോയിട്ടെന്തു കാര്യം പക്ഷെ ഇന്ന് കണ്ടു നാട്യങ്ങളില്ലാത്ത മനുഷ്യ മുഖങ്ങൾ.ചിരിയും ചിന്തയും സ്നേഹവും നന്മയും കൂടിക്കലരുമ്പോൾ തൊണ്ടക്കുഴികൾ കഴക്കും കണ്ണുകൾ നിറയും സന്തോഷം കൊണ്ട്.
@ratheeshyadav6668
@ratheeshyadav6668 5 жыл бұрын
അമ്മയുടെ വലിയ മനസ്സിന് ഒരു പാട് നന്ദി അമ്മ
@Vsnairvimal
@Vsnairvimal 5 жыл бұрын
ദൈവത്തിൻ്റെ വരദാനമാണ് കല... ഒരിയ്ക്കലും നിലയ്ക്കാത്ത അവസാനിക്കാത്ത ഒന്നാണ്... കലയെ ആദരിക്കുന്ന ബഹുമാനിക്കുന്ന എൻ്റെ ഫ്ളവേഴ്സിന് ഒരു പാട് നന്ദി... സ്നേഹപൂർവ്വം വിമൽ ശ്രീദേവി... ഈ പ്രോഗ്രാമിൻ്റെ അവതാരകൻ തന്നെയാണ് ശരിക്കും ഈ പ്രോഗ്രാമിൻ്റെ (മിഥുൻ)വിജയം ഓരോ ദിവസവും നന്നാവുന്നുണ്ട്
@shibusheela961
@shibusheela961 5 жыл бұрын
ദയാബായി മാഡത്തിനെ കോമഡി ഉത്സവത്തിന്റെ വേദിയിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@Anupodikunju
@Anupodikunju 5 жыл бұрын
ഒരുപാട് നാളായി "ഒന്നും പറയാനില്ലാ" ചേട്ടനെ കണ്ടിട്ട് ഇടയ്ക്ക്, ഇടയ്ക്ക് വരുന്ന മാവിലിയെ കണ്ടതിൽ ഈ എപ്പിസോഡിലെങ്കിലും കണ്ടതിൽ വളരെ സന്തോഷം..
@anasameenkp
@anasameenkp 5 жыл бұрын
Wow..female പൊളിച്ചു.അൽക യാഗ്നിക്കും കൂടെ പാടിയ ഗായികയുടെയും പൊളിച്ചു
@jayanchattikal7134
@jayanchattikal7134 5 жыл бұрын
ദയാബായ് എന്ന കാരുണ്യ സാഗരത്തിന് ഒരായിരം സ്നേഹാദരങ്ങൾ
@sksnebz5634
@sksnebz5634 5 жыл бұрын
46:00ദയ അമ്മ ഇഷ്ടം..... 😍😍😪😪
@jamshujamshad1258
@jamshujamshad1258 5 жыл бұрын
ഇന്നത്തെ ഈ എപ്പിസോഡിന് എത്ര like അടിച്ചാലും മതിയാകില്ല..കാര്യം സ്വന്തം ജീവിതം തന്നെ മാറ്റി വെച്ചു കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി അതും സമൂഹത്തിൽ അവഗണന നേരിട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ദയാ ഭായ് വന്ന ദിവസമാണ്..കണ്ണു നിറഞ്ഞു ഒന്നു കാണണം എന്നും കെട്ടിപ്പിടിച്ചു ഒന്നു ഉമ്മ വെക്കണം എന്നും തോന്നി...hatt off you mam..your thoughts are very high..we can't say nothing .....
@Afzal_Mogral
@Afzal_Mogral 5 жыл бұрын
ദയാഭായി ഒരു പ്രോഗ്രാമിൽ വന്നത് നമ്മൾ ഏറെ സ്നേഹിക്കുന്ന ഈ ഉത്സവത്തിൽ ആണ്.. അപ്പൊ തന്നെ നമുക്ക് മനസ്സിലാക്കാം Comedy Utsavam ത്തിന്റെ Range😍
@shamnadacz317
@shamnadacz317 5 жыл бұрын
ദയബായ് 😍😍😍😍😍😘😘😘😘അമ്മേ i love you 😘😘😘
@ashiquemuhammed9229
@ashiquemuhammed9229 5 жыл бұрын
ദയാഭായി അമ്മയോടും ബല്ലാത്ത പിരിസം love u അമ്മ 😘😘😘😘
@KrishnaKumar-rr2fq
@KrishnaKumar-rr2fq 5 жыл бұрын
Dhaya bhai great personality
@poovarsuresh9020
@poovarsuresh9020 5 жыл бұрын
വീണ എന്ന concept നെ മാറ്റിമറിച്ചു മറ്റൊരു രൂപത്തിൽ ജനഹൃദയങ്ങളുടെ മനസ്സിനെ കീഴടക്കിയ മനോജിന് ആയിരം അഭിനന്ദനങ്ങൾ. ആചാരങ്ങളെ മാറ്റിമറിച്ചു വീണയിൽ classic മാത്രമല്ല western ണും വഴങ്ങും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് മനോജിന്റെ പ്രകടനം. താങ്കൾ ഇനി ലോകം സഞ്ചരിക്കും ഒപ്പം instruments വായിച്ച കലാകാരൻ മാർക്കും ഒത്തിരി നന്ദി [ ഈ electric വീണ കണ്ടിട്ട് ആരെങ്കിലും ആചാരത്തെ ധിക്കരിച്ചെന്നപേരിൽ താങ്കളെ ഉപദ്രവിക്കുമോ ആവോ ] by Poovar Suresh & Xavier പൂവാർ Tvm.
@alikkalvlr9959
@alikkalvlr9959 5 жыл бұрын
ദയാഭായി കൂടി വന്നപ്പോൾ കോമഡി ഉത്സവം ഗംഭീര വിരുന്നായി
@rafikaithodu498
@rafikaithodu498 5 жыл бұрын
ഓൾ പ്രവാസികൾക്ക് ഇവിടെ ലൈകാം
@noufalkaithodu556
@noufalkaithodu556 5 жыл бұрын
ഡാ...കള്ളാ
@rafikaithodu498
@rafikaithodu498 5 жыл бұрын
നിന്റെ വാട്സ്ആപ്പ് നോമ്ബെർ എത്ര
@noufalkaithodu556
@noufalkaithodu556 5 жыл бұрын
919539659176
@jasmahal6621
@jasmahal6621 5 жыл бұрын
ഫ്ലവർസ് ചാനലിലൂടെ ദയാ ഭായിയെ കാണാൻ കഴിഞ്ഞതിൽ ഒരു ബിഗ്‌ താങ്ക്സ്
@sumesh6399
@sumesh6399 5 жыл бұрын
എന്ത് പറഞ്ഞാൽ മതിയാകും പറയാൻ വാക്കുകൾ ഇല്ല..... എല്ലാം സുഖവും ഉപേക്ഷിച്ചു.... മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന അമ്മ.... കേരളത്തിന്റെ മദർ തെരേസ
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
മനോജ്ഭായ് ഇത്രനാൾ എവിടായിരുന്നു. സൂപ്പർ
@shajeelsetu5460
@shajeelsetu5460 5 жыл бұрын
ദയാ ഭായ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@wishnuhj
@wishnuhj 5 жыл бұрын
Dhaya Bhai amma , such an inspiration lady for everyone. E specially women's, inspire her admire her. Hats off you Iron lady 👵!!
@Akarsha888
@Akarsha888 5 жыл бұрын
ആരുമില്ലാത്തവരുടെ കണ്ണുനീർ തുള്ളിയെ സ്വന്തം വിരൽ തുമ്പിനാൽ തുടച്ച് നെഞ്ചോട് ചേർക്കുന്ന അമ്മേ ആ പാദങ്ങളിൽ തൊട്ട് ഞാനും അനുഗ്രഹം വാങ്ങട്ടെ ഇങ്ങനൊരു വേദിയിൽ അമ്മയെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം എന്നാലാവുന്ന വിധം പാവങ്ങളെ സഹായിക്കുമെന്ന് ഞാൻ തരുന്ന ഉറപ്പാണ് എന്റെ അമ്മയ്ക്കുള്ള എന്റെ സ്നേഹം Ummmmmaaaaaaaaaaaaaaaaaaaaaaaaaaaaa...... 🌷💜💜🌷🌷💜🌷💜💜🌷💜💜💚💚💚💚💚💚💚🌷💜💞💞💜💞🌷🌷💞🌷🌷💞🌷🌷
@AtoZ76411
@AtoZ76411 5 жыл бұрын
...ബിജു ചേട്ടൻ വന്നതിൽ സന്തോഷ പക്രു ചേട്ടൻ പോയതിൽ സങ്കടം
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 жыл бұрын
ദയാബായ്❤️❤️
@orlandosunnyfernandez3783
@orlandosunnyfernandez3783 5 жыл бұрын
An eye watering... Heart melting episode... Daya bai... You are a Goddess... Hats of Flowers TV and Comedy Ulsavam team❤
@selmanulfaris9080
@selmanulfaris9080 5 жыл бұрын
ദയാ ഭായ്...! ഒരു പാടിഷ്ടം...! പാവങ്ങളുടെ അമ്മ...! മലയാളികളുടെ മദർ തരേസ❤️💜💙
@aryaabi8488
@aryaabi8488 5 жыл бұрын
കോമഡി ഉത്സവത്തിന് ബിഗ് സല്യൂട്ട്... ദയാ ഭായിയെ പോലുള്ള മഹത്വ് വ്യക്തികളെ ആദരിച്ചതിന് 👍👍👍👍👍
@ummarmalayil2903
@ummarmalayil2903 5 жыл бұрын
കോമഡി ഉത്സവം ❤❤❤ കണ്ണ് നനയിപ്പിച്ച എപ്പിസോഡ്.. സ്വന്തം സുഖങ്ങൾ മാറ്റിവച്ചു മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ദയാബായി അമ്മക്ക് എന്റെ സ്നേഹചുമ്പനങ്ങൾ😘😘😘 അവരെ ഈ വേദിയിൽ എത്തിച്ചതിന് ഇതിന്റെഅണിയറ ശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ
@paarundaspaarundas6428
@paarundaspaarundas6428 5 жыл бұрын
ദൈവം തെരുവിലാണ് അതെ ദയാബായി എന്ന ദൈവം. ഒരു പാട് ഇഷ്ടം ദയാബായി അമ്മ കോമഡി ഉത്സവം ഫ്ലവേഴ്സ് ടിവി
@sivamol155
@sivamol155 5 жыл бұрын
കോമഡി ഉത്സവത്തിന്‌ അഭിമാനിക്കാം ,,,,,,,,അമ്മയെ ഈ വേദിയിൽ കൊണ്ടുവന്നതിനു ,,,,,,,,,ബിഗ്‌ സല്യൂട്ട് ,,,,,,,,
@sharafuthuvvur7471
@sharafuthuvvur7471 5 жыл бұрын
അമ്മ വന്ന് ഉളളിലെ വിങ്ങലിൽ തന്നെ കണ്ണ് നിറഞ്ഞ് പോയി വല്ലാത്ത ഒരു വേദി തന്നെ.
@ratheeshmukkadathravi2808
@ratheeshmukkadathravi2808 5 жыл бұрын
ദയഭായി ഞങ്ങൾ ഉണ്ട് കൂടെ ....എന്നും ഇപ്പോഴും ......
@vipinmathewchalad753
@vipinmathewchalad753 5 жыл бұрын
ഇന്നും നന്നയിച്ചു നമ്മുടെ കണ്ണുകൾ..... Hats off u..... Commedy ulsav.... We proud of FLOWERS
@afsalc.n.8447
@afsalc.n.8447 5 жыл бұрын
വീണയിൽ മനോജ് മാന്ത്രികത കാണിച്ച എപിസോട് ആയിരുന്നു... അവസാനം നമ്മുടെ അമ്മ "ദയാ ഭായ്‌" തിരസ്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥ ലോകത്തോട് വിളിച്ചു പറഞ്ഞു കണ്ണ് തുറപ്പിച്ചു... സച്ചിന്റെ വിടവാങ്ങൽ പ്രസംഗത്തിന് ശേഷം കണ്ണും മനസ്സും നിറഞ്ഞ് കേട്ട ഒരു 10 മിനിറ്റ് പ്രസംഗം... കോമഡി ഉത്സവതിന്റെ ഏറ്റവും മനോഹരമായ എപിസോടുകളിൽ ഒന്ന്...
@nilshannilshan8624
@nilshannilshan8624 5 жыл бұрын
പ്രിയയുടെ പാട്ടു ഒരു രക്ഷയുമില്ല
@pradeeppradeepyco6597
@pradeeppradeepyco6597 5 жыл бұрын
Thanks flowers chanal and comedy ulsavam team dhaya bhai amma adharichadhinu big salute
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
ദയാഭായ്അമ്മ ....കരയിപ്പിച്ചു കളഞ്ഞു .....പ്രാര്‍ത്ഥനകളിലുണ്ടാവും ....
@saajans2057
@saajans2057 5 жыл бұрын
ചിരിയും കണ്ണീരും നിറഞ്ഞ മനോഹരമായ ഒരു കലാസന്ധ്യ,,,, എല്ലാവർക്കും നിറഞ്ഞ സ്നേഹം.... നന്മയും നേരുന്നു
@asiyaabdulfasalu4786
@asiyaabdulfasalu4786 5 жыл бұрын
ഒരു മഹത്തായ എപ്പിസോഡ് ആണിത്. എന്റോസൾഫാൻ ഇരകളുടെ നാവായും നോവായും വന്ന ദയാഭായ് അമ്മയുടെ സാന്നിധ്യം കൊണ്ട് മഹത്തരമായി. നാലു ചുവരുകൾക്കുള്ളിൽ ജീവിതം ഉരുകി തീരുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ദയനീയത ചുരുങ്ങിയ വാക്കുകളിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ അതി ശക്തമായി ദയാഭായ് അമ്മ അവതരിപ്പിച്ചു. അവർക്ക് ബിഗ്‌ സല്യൂട്ട്.
@umerfarooq8123
@umerfarooq8123 5 жыл бұрын
Ep 291 very special episode......👍👍👍👍comedy uthsavam
@BLACKWHITE-so9eg
@BLACKWHITE-so9eg 5 жыл бұрын
പേരിനെ അന്വർദ്ധം ആക്കുന്ന സേവനം ദയാബായി. Salute മാഡം
@arunnair3636
@arunnair3636 5 жыл бұрын
Pranaams Amma,hats off,JGD, ... flowers comedy utsavam blessed forever.
@rakeshunnikrishnan8348
@rakeshunnikrishnan8348 5 жыл бұрын
Daya bai ammaku oru big salute
Comedy Utsavam│Flowers│Ep# 290
49:32
Flowers Comedy
Рет қаралды 294 М.
Comedy Utsavam│Flowers│Ep# 315
47:13
Flowers Comedy
Рет қаралды 297 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Flowers Top Singer 4 | Musical Reality Show | EP# 127
49:31
Top Singer
Рет қаралды 151 М.
Komady Circus I Deepu & Maya - Skit I Mazhavil Manorama
13:23
Mazhavil Manorama
Рет қаралды 2,9 МЛН
Comedy Utsavam│Flowers│Ep# 301
47:40
Flowers Comedy
Рет қаралды 423 М.
Comedy Utsavam 3 | Sr Joel CPS | Flowers  | DANCING NUN | Viral videos
12:08
Jesus Music Ministry
Рет қаралды 427 М.
Comedy Utsavam│Flowers│Ep# 256
46:38
Flowers Comedy
Рет қаралды 227 М.
Comedy Utsavam | best spot dubbing ever
13:32
ZMT Entertainment
Рет қаралды 436 М.
EP 143 |Oru Chiri Iru Chiri Bumper Chiri | Chota Packet. Bada Dhamakka
40:47
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 10 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 8 МЛН
Вся страна в очередях, а ты без очереди...
0:52
МиRRные Чувства
Рет қаралды 7 МЛН