Comedy Utsavam│Flowers│Ep# 294

  Рет қаралды 390,873

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 423
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
സണ്ണി വെയ്ൻ ...നല്ല ഒരു നടൻ ..സിമ്പിൾ ..നല്ലൊരു മനുഷ്യൻ ...ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ..
@sheamuskv9217
@sheamuskv9217 6 жыл бұрын
സണ്ണി സൂപ്പെറാ ഒന്ന് കൈ പിടിച്ചു ഉയർത്താൻ ആളുണ്ടെങ്കിൽ സണ്ണി പൊളിക്കും all the ബെസ്റ്റ് ബ്രോസ് പിന്നെ നുമ്മ മിഥുൻ ബ്രോസ് നും ഒരു സല്യൂട്ട്
@abhijithkb6082
@abhijithkb6082 6 жыл бұрын
അന്ന് നിവിൻ പോളി ടെ മുന്നിൽ വെച്ച് imitate ചെയ്ത് കാണിച്ചപ്പോൾ ആള് ജാഡ കാണിച്ചു ആയിരുന്നു സ്റ്റേജിൽ നിന്നിരുന്നത് പക്ഷെ തന്റെ ശബ്‌ദം imitate ചെയ്ത ആളെ കൈ കൊടുത്ത് കെട്ടിപിടിച് thanks പറഞു തീരാതെ ബാക്കി സ്നേഹം കൂടെ കാണിക്കുന്ന സണ്ണി വെയ്ൻ മുത്താണ്..
@celinrexy151
@celinrexy151 6 жыл бұрын
സണ്ണിച്ചൻ സൂപ്പർസണ്ണിച്ചന്റെ വോയ്സ് അടിപൊളിയാ ലവ് യൂ
@noblejoseph6737
@noblejoseph6737 6 жыл бұрын
Eenodishttam koodamo
@premadasanak7516
@premadasanak7516 6 жыл бұрын
സണ്ണി വെയിൻ കായംകുളം കൊച്ചുണ്ണി സൂപ്പർ ഗംഭീരം.. നമ്മുടെ കോമഡി ഉത്സവത്തിൽ വന്നതിന് വളരെ സന്തോഷം... ഗായത്രി മോള് കിടുക്കി.. സിദ്ദിഖ് അപരൻ.... സുരേഷ് കോട്ടയം നല്ല ഗായകൻ.. ബുൾബുൾ തരംഗ് ചേട്ടൻ അടിപൊളി ഒരുപാട് ഇഷ്ടപ്പെട്ടു.... സ്പോട്ട് ഡബ്ബിങ് അതുക്കും മേലെ.. ഞെട്ടിച്ചു.... അഭിനന്ദനങ്ങൾ.. നന്ദി
@אבישגצברי-צ3ו
@אבישגצברי-צ3ו 6 жыл бұрын
👍👌✉
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@Anupodikunju
@Anupodikunju 6 жыл бұрын
T. V കാണാറില്ല (യൂറ്റൂബിൽ കൂടി കാണുന്ന എല്ലാ എപ്പിസോഡും സ്തിരം കാണുന്ന ഒരു എളിയ പ്രേക്ഷകനനാണ് ഞാൻ എല്ലാവരും അങ്ങനെ തന്നെയാണോ.?
@jessysebastian1901
@jessysebastian1901 6 жыл бұрын
Same to you
@shameervmvaliyakath5323
@shameervmvaliyakath5323 6 жыл бұрын
Yes
@subairkakkodisubair376
@subairkakkodisubair376 6 жыл бұрын
Good
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
സിദ്ധിക്ക് ഭാഗ്യവാൻ സണ്ണി വെയ്ൻ ശബ്ദം ഒന്നു പറയന്നില്ല തകർത്തു All the best
@Akarsha888
@Akarsha888 6 жыл бұрын
സണ്ണി വെയ്ൻ ...ഒരുപാടിഷ്ട്ടം ഇന്ന് വന്ന എല്ലാവരെയും ഒത്തിരിയിഷ്ട്ടായീ ...ലവ്യൂൂൂ ഓൾ 💚💚💚💚💚💚💚💚💚💚 🌷🌷🌷🌷🌷🌷🌷🌷🌷🌷 🌹🌹🌹🌹🌹🌹🌹🌹🌹🌹 💜💜💜💜💜💜💜💜💜💜
@abdulshukoor6893
@abdulshukoor6893 6 жыл бұрын
💃👍💃
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഗായത്രി മോൾ തകർത്തു ഒന്നു പറയന്നില്ല സൂപ്പർ പാട്ട് കിട്ടു All the best
@udayarajan7665
@udayarajan7665 6 жыл бұрын
സണ്ണിവെയിൻ വെൽക്കം കോമഡി ഉത്സവത്തിലേക്ക്
@arshadmodon9638
@arshadmodon9638 6 жыл бұрын
സണ്ണിവൈൻ എന്നഒരു ലുക്കാ.,...
@boscospark4261
@boscospark4261 6 жыл бұрын
ബുൾ ബുൾ ഇൻഷ്ട്രുമെന്റ് ആദ്യമായിട്ട് കാണുകയാണ് കേൾക്കുകയാണ് ... ആശംസകൾ
@shafeekmc8790
@shafeekmc8790 6 жыл бұрын
ശിവജി ഗുരുവായൂര്‍ സാർ ന്റെ ശബ്ദം എന്റമ്മോ ഒരു രക്ഷയും ഇല്ല... ഞെട്ടി പോയി, ബുള്‍ ബുള്‍ തരംഗ് അവതരിപ്പിച്ച ഇക്കയും സൂപ്പര്‍, സിദ്ധിഖും സൂപ്പർ, എല്ലാം കൊണ്ടും സൂപ്പര്‍ എപ്പിസോഡ്,
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
കോട്ടയം സുരേഷ് ചേട്ടാ ...സൂപ്പർ ..അടിപൊളി ..മനോഹരം ..
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@AtoZ76411
@AtoZ76411 6 жыл бұрын
...പക്രു ചേട്ടൻ പോയതിൽ പക്രു ചേട്ടനോട് പ്രതിഷേധം അറിയിക്കുന്നു......😊😊😊😊😊😅
@bachubasheer2620
@bachubasheer2620 6 жыл бұрын
nhanum und pradisedatin😈😈😈
@irshadpanoli2589
@irshadpanoli2589 6 жыл бұрын
പോയി പണി നോക്കട്ടെ ചളി അടിക്കുന്ന തകർപ്പൻ കോമഡി ഉണ്ട്
@bachubasheer2620
@bachubasheer2620 6 жыл бұрын
+Irshad Panoli mmm tanny pkse nhamk vesmo und pullikaran illlatatdil😰
@irshadpanoli2589
@irshadpanoli2589 6 жыл бұрын
@@bachubasheer2620 നല്ലൊരു comett ന്റെ ഉടമയായിരുന്നു
@nivinjohn2288
@nivinjohn2288 6 жыл бұрын
ഏറ്റവും ഇഷ്ട്ടപ്പെട്ട മോട്ടിവേറ്റർ ആയിരുന്നു പക്രു ചേട്ടൻ .... പോയാൽ പോട്ടെ.... ചളി പരിപാടിയിൽ...കഷ്ടം .... കോമഡി ഉത്സവം ഇഷ്ടം
@jordanameer174
@jordanameer174 6 жыл бұрын
Sunny wayne സൗണ്ട് ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ
@Luvlavanda
@Luvlavanda 3 жыл бұрын
Magical voice 😘
@karthikgmenon
@karthikgmenon 6 жыл бұрын
48:40 ശിവാജി ഗുരുവായൂർ എന്റമ്മോ .... കിടുക്കി.... 👏👏👏👏👏👏👏👏 പെർഫെക്ഷൻ .. സിങ്ക്.. എല്ലാം ഉഗ്രൻ.... 😊😊😊
@dfdffdfdff58
@dfdffdfdff58 6 жыл бұрын
basherkka polichu
@akshaysuresh1995
@akshaysuresh1995 6 жыл бұрын
40:05 മാർക്കോസ് പൊളിച്ചു അനശ്വര ഗായകൻ യേശുദാസിന്റെ രൂപവും മാർക്കോസിന്റെ ശബ്ദവും കിടുവായി അനുകരിച്ചു എന്തായാലും സൂപ്പർ 😍
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@sarunksaji2934
@sarunksaji2934 6 жыл бұрын
അതെ 😍😍
@NidhishAbraham
@NidhishAbraham 6 жыл бұрын
Such a clear voice and correct pronunciation !
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ബുബുൾ തരംഗ് എന്ന സംഗീതം ഉപകരണം പരിചയപ്പെട്ടുവാൻ കഴിഞ്ഞത്തിന്ന് നന്ദി ബഷിർ ഇക്ക All the best God bless you
@indianbhaijaihind6425
@indianbhaijaihind6425 6 жыл бұрын
സണ്ണിച്ചയായോ ഇങ്ങള് കിടുവാ 👍💐
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*സണ്ണി വെയിൻ* ❤
@sajiriyadh1095
@sajiriyadh1095 6 жыл бұрын
ഗായത്രി ക്കുട്ടി കലക്കി പിന്നെ ബുൾ ബുൾ അടിപൊളി....
@kuttymankarumkutty2802
@kuttymankarumkutty2802 6 жыл бұрын
ഗായത്രി കുട്ടി .....പൊളിച്ചൂൂൂൂ..... ഫയല്‍കസു ....കലക്കന്‍ പേര് ....
@modniyas2804
@modniyas2804 6 жыл бұрын
സൗദി അറേബ്യയിൽ നിന്നും ആരൊക്കെ ഉണ്ട് ഇവിടെ
@anwar7340
@anwar7340 6 жыл бұрын
Hlo
@anwar7340
@anwar7340 6 жыл бұрын
Ikka ella flowers paruvaadiyilum active aanallo
@muhammedsudheer5558
@muhammedsudheer5558 6 жыл бұрын
💪💪💪
@ameermunch6870
@ameermunch6870 6 жыл бұрын
പേടിക്കണ്ട നമ്മൾ ഇവിടുണ്ട്
@jithinnellip1617
@jithinnellip1617 6 жыл бұрын
Njn undeeei
@moiducheroor277
@moiducheroor277 6 жыл бұрын
സണ്ണികുട്ടാ😍😘ഗായത്രി കുട്ടി മാഷാ അല്ലാഹ് കാണാൻ എന്ത് ക്യൂട്ട് പാവയെ പോലെയുണ്ട്, ആൻഡ് ടാലന്റ്👌👌👌
@bindubhaskar572
@bindubhaskar572 6 жыл бұрын
സണ്ണിക്കുട്ടാ ഇഷ്ടം 😍😍
@modniyas2804
@modniyas2804 6 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ് ആരൊക്കെ ഉണ്ട്
@sharathp2744
@sharathp2744 6 жыл бұрын
മിഥുൻ ചേട്ടൻ ഫാൻ.. ഞാൻ unde...
@sahad758
@sahad758 6 жыл бұрын
Ninte fana njan
@riyaz.mriyaz1142
@riyaz.mriyaz1142 6 жыл бұрын
mod niyas njanund
@umerulfarooq7694
@umerulfarooq7694 6 жыл бұрын
സണ്ണിച്ചായൻ ഫാൻസ് ആരൊക്കെയുണ്ട് ....
@Blueberrys6417
@Blueberrys6417 6 жыл бұрын
am a big fan of sunnyyyychan
@swamybro
@swamybro 6 жыл бұрын
ഡേയ് അച്ചായൻ ഒന്നും അല്ല.
@shahushahul.k6187
@shahushahul.k6187 6 жыл бұрын
Umerul Farooq 💪
@vsrajeshnair
@vsrajeshnair 6 жыл бұрын
Ivante fan aayaal ivan appo phone vichu theri vilikkum
@anirudhanunni4008
@anirudhanunni4008 6 жыл бұрын
ഒരാൾ അങ്ങേരെ കുറിച്ച് വേണ്ടാധീനം പറഞ്ഞപ്പോൾ പുള്ളി ചീത്ത പറഞ്ഞു..... എല്ലാവരും ചെയ്യുന്നതേ പുള്ളിയും ചെയ്തോള്ളൂ... അല്ലാതെ പുള്ളി എല്ലാവരെയും ചീത്ത പറഞ്ഞു നടക്കുവല്ല .... He is so humble....
@sabith7984
@sabith7984 6 жыл бұрын
Midhun chetana ishtamullavar 😘😄😄😄👍👍like Adi 👍
@jithinchristopher9495
@jithinchristopher9495 6 жыл бұрын
Comedy utsawam fans like here😍😍
@najahequality6715
@najahequality6715 6 жыл бұрын
Kochunniyil villan, 'French viplavathil' hero, 😘😘 Sunny waine ishtam.
@CISMARK
@CISMARK 6 жыл бұрын
മലയാളി ഏതു ഭാഷയിലെയും സൗണ്ട് അനുകരിക്കും,, പക്ഷെ മറ്റുഭാഷക്കാർക്ക് അത് സാധിക്കില്ല.
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
സുരേഷ് ചേട്ടൻ പാട്ട് കിട്ടു മാർക്കോസ് ചേട്ടൻന്റെ ശബ്ദം ഒന്നു പറയന്നില്ല തകർത്തു All the best
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Spot dubbing super.all the best. God bless
@entertaimentfarhan
@entertaimentfarhan 6 жыл бұрын
യു.എ.ഇ യിൽ നിന്നും കാണുന്നവർ Like അടിക്കു
@mathew44u11
@mathew44u11 6 жыл бұрын
al qouzil ninnoru kidilan like irikkate 👍👍👍👍😜😜
@jessysebastian1901
@jessysebastian1901 6 жыл бұрын
👍👍👍👍
@the_road_runner5156
@the_road_runner5156 6 жыл бұрын
@@mathew44u11 Near Grand city mall
@sunilkumar-pu1mj
@sunilkumar-pu1mj 6 жыл бұрын
Near al ghurair mall muteena....
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
എന്തോ... വലിയ ഇഷ്ടമാണ് മലയാളത്തിന്റെ *ഗജരാജ മുത്ത്* നെ ❤❤❤
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
മിഥുൻ ചേട്ടാ... കായംകുളം കൊച്ചുണ്ണി ഞാൻ സിനിമ തിയേറ്ററിൽ തന്നെ പോയീ കണ്ടു. പടം കിടു.ഇഷ്ടായി.
@manuomkaram4201
@manuomkaram4201 6 жыл бұрын
മിഥുൻ ജി പൊളിച്ചു സൂപ്പർ സണ്ണി ചേട്ടൻ പൊളിച്ചു 😍😍😍😍😍😍😍😍😍
@fazzasharafudubai1957
@fazzasharafudubai1957 6 жыл бұрын
സിദ്ദീഖിനേയും,ജെയിംസ്നേയും ഒരുമിച്ച് സ്പോട്ട് ഡബ്ബ് ചെയ്യാന്‍ കൊണ്ടുവരണം.... ആന്‍മരിയ കലിപ്പിലാണ് സെന്‍റി സീന്‍ പൊളിക്കും
@jinsu6696
@jinsu6696 6 жыл бұрын
ഗായത്രിമോള് പൊളിച്ചു
@niznizam349
@niznizam349 6 жыл бұрын
kottayam suresh ...no rakshaa 🎤🎤🎤🎤😍🙏🙏🙏namichhh
@rajeshn.k8552
@rajeshn.k8552 6 жыл бұрын
Thanks. dear friend Comedy utsavam.
@shanilshashanilsha7867
@shanilshashanilsha7867 6 жыл бұрын
I love you my dear sunny achchaayaa.... Iniyum nalla movie kittatte....... Yente snehaththinte pratheekamayi ee pookkal thaankal sweekarichchaalum.....🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷⚘⚘⚘⚘⚘⚘⚘⚘🌺🌺🌺🌺
@ajithkumarv400
@ajithkumarv400 6 жыл бұрын
Sunny achyan alla
@ഫൈസൽKഫൈസൽ
@ഫൈസൽKഫൈസൽ 6 жыл бұрын
ഗായത്രി മോൾ പൊളിച്ചു അടുക്കി ഒന്നും പറയാനില്ല 😘😘😘😘
@rijoicejoseph1139
@rijoicejoseph1139 6 жыл бұрын
Siddique..... super performance... sunny chettan polichu
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
സുരേഷേട്ടന്റെ മർക്കോസ് സോങ്‌സ്, ബഷീർക്കയുടെ ബുൾ ബുൾ തരംഗം... രണ്ടും ഈ എപ്പിസോഡിനെ മികച്ചതാക്കി 👌👌👌
@vimalajohn1226
@vimalajohn1226 6 жыл бұрын
സൂപ്പർ സണ്ണി എല്ലാവിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ
@jamshi_mfwa7993
@jamshi_mfwa7993 6 жыл бұрын
ഗായത്രി മോൾ ... അടിപൊളി ALL THE BEST
@hafizkdy273
@hafizkdy273 6 жыл бұрын
11:49 mnt.. കോവൈ സരള നന്നായിരുന്നു. ബാക്കി രണ്ട് സരളയും നന്നായിരുന്നു...😂😂😂 ബിജുക്കുട്ടന്‍ ചേട്ടന്‍.
@akhilcalex1803
@akhilcalex1803 6 жыл бұрын
wayanadinte muthanu sunny 😘😘😘
@akrtvr3418
@akrtvr3418 6 жыл бұрын
As a man sunny is very good personality... As a actor sunny is very wellden
@jojo-hn4cv
@jojo-hn4cv 6 жыл бұрын
ബുൾ ബുൾ തരംഗ്.super.all the best basheer cheta.
@yoboyo9414
@yoboyo9414 6 жыл бұрын
I love 😍 u Comedy💜utsavam😘😘😘😘😘😘
@spk9357
@spk9357 6 жыл бұрын
ഇക്കാ ബുൾ ബുൾ പൊളിച്ചു അടക്കി
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
ബഷീറിക്കാ ..താങ്കള് ഒരു സംഭവമാ ....ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ..
@haneenachungath9057
@haneenachungath9057 6 жыл бұрын
gayathri molu nannaayi perform cheythu ..bulbull tharang ..ikka polichu ...suupr aayi ..spot dubbing ..onnumparayaanilla...level outstanding.. maashaallah
@shajuchennamkulam3473
@shajuchennamkulam3473 6 жыл бұрын
ഗായത്രി ..മോള് കലക്കിട്ടോ ....സൂപ്പർ ...
@shahulpangode8442
@shahulpangode8442 6 жыл бұрын
സുരേഷേട്ടൻ മാർക്കോസിന്റെ ശംബ്ദത്തിൽ പാടിയത് സൂപ്പർ ഒരു ബിഗ് സലിയൂട്ട് 👏👏👏👍👍👍👌👌👌
@thejusks2274
@thejusks2274 6 жыл бұрын
ജയത്രി കുട്ടി kalakki. പുതുമ ഉള്ള ഒരു കാര്യമാണ് അത്. ഒത്തിരി ഇഷ്ടമായി. God bless you.... 😍😘✌👍❤✌🤘👏😘😍
@stephykunjuz6412
@stephykunjuz6412 6 жыл бұрын
Eniku sunnychayane bhayankara ishttamaaaaaa aa sound athum othiri ishttamanuu❤❤❤❤😘😘😘😘😘😘😍😍😍😍😍😍😍😍😍😍
@zakariyazakariya5229
@zakariyazakariya5229 6 жыл бұрын
തന്നെയോ😊
@stephykunjuz6412
@stephykunjuz6412 6 жыл бұрын
@@zakariyazakariya5229 atheee
@safeelanasrin9853
@safeelanasrin9853 6 жыл бұрын
ഓരോ ദിവസവും പുതിയ വിശേഷങ്ങൾ അറിയാൻ വേണ്ടി കാത്തിരിക്കുന്നു മിഥുൻ ചേട്ടാ.
@Shamnadabdulvahid
@Shamnadabdulvahid 6 жыл бұрын
അമ്പട കേമാ സണ്ണി കുട്ടാ ...💓
@shameel9158
@shameel9158 6 жыл бұрын
സമ്മാനാർഹമായ കോളുകളിൽ ചിലത് ഒന്ന് കാണിക്കാമായിരുന്നു എന്ന് തോന്നി.
@marymol9991
@marymol9991 6 жыл бұрын
സണ്ണി വെയ്ൻ സൂപ്പർ
@afzalhafza6714
@afzalhafza6714 6 жыл бұрын
30:00 ദാസേട്ടൻറെ രൂപവും മാർക്കോസിൻറെ ശബ്ദവും
@jebinz3740
@jebinz3740 6 жыл бұрын
ബുൾ ബുൾ , കോട്ടയം മാർക്കോസ്... 👏👏👏🍓🍓🍓🍓🎻🎻🎻🏆🏆🏆🏅🏅🏅
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Sidique.super .all the best. God bless
@musafirkhan6977
@musafirkhan6977 6 жыл бұрын
Sunny is a gentleman
@akhileshachu5585
@akhileshachu5585 6 жыл бұрын
ഖത്തറിൽ നിന്നും കോമഡി ഉത്സവം കാണുന്നവർ എത്ര പേർ ഉണ്ട്.. 💪😊
@iWorld-3-2-24
@iWorld-3-2-24 6 жыл бұрын
ഞാൻ
@jijojoy5482
@jijojoy5482 6 жыл бұрын
In sanaya
@akhileshachu5585
@akhileshachu5585 6 жыл бұрын
@@iWorld-3-2-24 ഗുഡ്
@akhileshachu5585
@akhileshachu5585 6 жыл бұрын
@@jijojoy5482ഓക്കേ. ഞാൻ അൽഖോർ
@shamseersali2735
@shamseersali2735 5 жыл бұрын
Adipoli
@Shameemzayan877
@Shameemzayan877 6 жыл бұрын
Sunny waine super
@ashiquek2849
@ashiquek2849 6 жыл бұрын
Sunnywine polichu
@ameermunch6870
@ameermunch6870 6 жыл бұрын
സ്പോട്ട് ഡബ്ബിങ് ഒരു രക്ഷയും ഇല്ല പൊളിച്ചു കയ്യിൽ തന്നു
@fazks5565
@fazks5565 6 жыл бұрын
സ്പോട്ട് ഡബ്ബിങ് ഒന്നുംപറയാനില്ല .Sooooooooooooopeeeeeeeerrrrr
@jojo-hn4cv
@jojo-hn4cv 6 жыл бұрын
Gayathri.super.all the best. God bless
@abdulrasakrasak4761
@abdulrasakrasak4761 6 жыл бұрын
gayathrikutty spr voice keep it up .......
@ashique3501
@ashique3501 6 жыл бұрын
സിദ്ധീഖ് പൊളിച്ചു 😘😘😘
@praveedvp3219
@praveedvp3219 6 жыл бұрын
എപ്പോ വിട്ടാലും കണ്ടിട്ടേ കിടക്കുന്നു പറയാൻ പറഞ്ഞു.........
@vishnuafslvishnu6291
@vishnuafslvishnu6291 6 жыл бұрын
സ്പോട് ഡമ്പ് മച്ചാൻ പൊളിച്ചു...
@aiswaryapradeep3369
@aiswaryapradeep3369 5 жыл бұрын
Sunny chettan super
@muhammedriyaskp2077
@muhammedriyaskp2077 6 жыл бұрын
100ശതമാനം ജനകീയ ഉത്സവം..
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഗുരുവായൂർ ശിവജി ശബ്ദം തകർത്തു ഒന്നു പറയന്നില്ല സൂപ്പർ All the best
@dineshjohn7641
@dineshjohn7641 6 жыл бұрын
Comedy uthsavam vendum pazhaya prathapathilekku varunnuuuu ennum ithu pole nila nilkatte
@suhailmonmoncp8754
@suhailmonmoncp8754 6 жыл бұрын
Ellaavarum pwolichu
@jojo-hn4cv
@jojo-hn4cv 6 жыл бұрын
സുരേഷ് cheeta.super .all the best
@zainabaakkara7559
@zainabaakkara7559 6 жыл бұрын
,🤒🤒😠 മികച്ച യൂട്യൂബ് കമെന്റിനും ഗിഫ്റ്റ് കൊടുക്കണം ...ഞങ്ങൾ യൂട്യൂബ് പ്രേക്ഷകരേ അവഗണിക്കരുത് ...😭😭😭
@suharasmm
@suharasmm 6 жыл бұрын
എന്നാൽ pinne താങ്കൾക്ക് തന്നെ ഇരിക്കട്ടെ ആദ്യത്തെ സമ്മാനം.. ആരവിടെ ഒരു കുതിരപ്പവൻ ഇയാൾക്ക് കൊടുക്ക്‌
@baburaj6880
@baburaj6880 6 жыл бұрын
Gayathri adipoli 😊😊😊😊
@mushthakalimgm1440
@mushthakalimgm1440 6 жыл бұрын
സുരേഷേട്ടൻ പൊളിച്ചു,,, കേട്ട് നിന്ന് പോകുന്ന സ്വരം,, ഒന്നും പറയാനില്ല.
@armychunks3644
@armychunks3644 6 жыл бұрын
Suvaneesh pwolichu mutheee
@michealekka297
@michealekka297 5 жыл бұрын
Super performance God my success all Artis
@VinodKumar-sc4ce
@VinodKumar-sc4ce 6 жыл бұрын
Sureshettaaaaa.....super..!!!!!!
@arunpradeep8207
@arunpradeep8207 6 жыл бұрын
Isreyelin nathan superb sung
@אבישגצברי-צ3ו
@אבישגצברי-צ3ו 6 жыл бұрын
A small request..... Before the instrumental music, please tell the Song.
@akhiljoseph7019
@akhiljoseph7019 5 жыл бұрын
sunny Wayne 😍
@sahalsha2027
@sahalsha2027 6 жыл бұрын
Super
@snehashilpa27
@snehashilpa27 5 жыл бұрын
sunnywyne pwolichu💕
@sanjithdeva769
@sanjithdeva769 6 жыл бұрын
சூப்ப்ர் இருக்கு
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
72 Comments മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു All the best
@jeevansj007
@jeevansj007 6 жыл бұрын
Basheer ikkaa njangalde nattukaaranaanu
@kmbasheerkmb801
@kmbasheerkmb801 6 жыл бұрын
കോമഡി ഉത്സവം ഫാൻസ് ആരെങ്കിലും ഉണ്ടെങ്കിൽ pls like.
@manithm919
@manithm919 6 жыл бұрын
മികച്ച പ്രോത്സാഹകനുള്ള അവാര്‍ഡ് ഇതില്‍ ആര്‍ക് കൊടുക്കാം? താരതമ്യം ചെയ്യാന്‍ പറ്റുന്നേയില്ല.
@marsalinsm7670
@marsalinsm7670 6 жыл бұрын
Sunnnyyyyy i love uuu
@aswinasokan2709
@aswinasokan2709 6 жыл бұрын
Sunny wayne... 👍👍👍
Comedy Utsavam │Flowers│Ep# 02
55:34
Flowers Comedy
Рет қаралды 1,7 МЛН
Comedy Utsavam│Flowers│Ep# 315
47:13
Flowers Comedy
Рет қаралды 300 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 34 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 45 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 24 МЛН
Krishna chandran chalakudy in comedy ulsavam season2
11:19
Enjoy Life with Jenil Jaison
Рет қаралды 16 М.
Comedy Utsavam│Flowers│Ep# 139
59:50
Flowers Comedy
Рет қаралды 774 М.
Comedy Stars ep 1051 Reference only
42:21
Asianet
Рет қаралды 725 М.
Comedy Utsavam│Flowers│Ep# 398
50:37
Flowers Comedy
Рет қаралды 293 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН