Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 283
@vishnu.t8915 жыл бұрын
പല anchorsinum കണ്ടിട്ടുണ്ട് പക്ഷേ ബോർ അടിപികാത്ത ആൾക്കാരെ സപ്പോർട്ട് ചെയുന്ന anchor മിഥുൻ ചേട്ടൻ മാത്രം 💕💕
സഹൃദയ സഹോദരന്മാർക്ക് നബിദിനാശംസകൾ.... മിമിക്രി സൂപ്പർ.. എന്റെ പൊന്നോ ഹരി കിടിലൻ... നാരങ്ങ ശരിയ്ക്കും പുളിച്ചു കണ്ണിറുക്കിപ്പോയി.. ശരവണൻ ഞെട്ടിച്ചു... സുബ്രഹ്മണ്യൻ ബോൾഗാട്ടിയ്ക്ക് ആശംസകൾ.... ത്രിമൂർത്തികൾക്കും പവർ ഫുൾ ആങ്കർക്കും അഭിനന്ദനങ്ങൾ.. നന്ദി
@muthumanivk33035 жыл бұрын
ഹരി കലക്കിട്ടാ... കോമഡി ഉത്സവം കണ്ട് ഒരുപാട് വട്ടം കണ്ണും മനസ്സും നിറഞ്ഞിട്ടുണ്ട്....പക്ഷേ വായില്‍ വെള്ളം നിറയുന്നത് ആദ്യമായിട്ടാണ്...
@shafeekmc87905 жыл бұрын
ഹരി ശില്പി ചേട്ടൻ പൊളിച്ചു, എന്താ originality, ശരിക്കും ആ പുളി ഫീൽ ചെയതു നാരങ്ങടെ, ഭയങ്കര കഴിവ് തന്നെ, ആദ്യായിട്ടാ ഇങ്ങനെ ഒരു സംഭവം കാണുന്നത്, കിടു, അതും ഒരു സാധനം പോലും ഉപയോഗിക്കാതെ,
@majeedrahman27105 жыл бұрын
നബിദിനാശംസകൾ
@vishnu.t8915 жыл бұрын
മിഥുൻ ചേട്ടൻ ഫാൻസ് ഉണ്ടോ ഇവിടെ 😍😍
@shamsudheen465 жыл бұрын
Dammamil al jamain.
@sadiqalipali57045 жыл бұрын
ഇല്ല
@ratheeshrajvr67675 жыл бұрын
കാസർക്കോട് ന്റെ അഭിമാനം ഹരി ഒന്നു പറയന്നില്ല മാനറിസം തകർത്തു All the best
@harisabdulkhadher45325 жыл бұрын
Ratheeshraj vr ✌👌💪
@sanalvshaju5 жыл бұрын
Ratheeshraj ee kasargodu karu pwoli teamsaaattoooo....
@baapuvengaad41915 жыл бұрын
സാദിഖ് എന്റെ നാട്ടുകാരനാണ് അവൻക്ക് ഒരു ലൈക് കൊടുക്കുമോ
ശരവണാ.... ഇതൊരു അരവണയാണ് ഞങ്ങൾക്ക് തന്നത് 😍ടിനി ചേട്ടന്റെ കിടിലൻ കമന്റ്... അഭിമാനം തോന്നുന്നു... കാരണം എന്റെ നാട്ടുകാരൻ ആണ് ശരവണൻ.... നേരിൽ പരിചയമുള്ള വിനയത്വമുള്ള നല്ല ഒരു കൂട്ടുക്കാരൻ... 😍ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു... 😍luv u bro...
@nisamkannur5 жыл бұрын
ഉപ്പും മുളകും ടീമിനെ ഒരു ദിവസത്തെ ഗസ്റ്റ് ആയി കൊണ്ടുവരണം എന്നുള്ളവർ 👍👍👍👍🏼👍👍👍👍👍👍👍🏼👍👍👍👍👍👍
@muhammadsakkeer34535 жыл бұрын
Ok
@sumesh881ify5 жыл бұрын
👍
@abdulshukoor68935 жыл бұрын
👍
@shuhaibthangal96845 жыл бұрын
Ath entem agraham aaanu.. M
@nisamkannur5 жыл бұрын
പ്രജോദ് ഏട്ടൻ ഫാൻസ്👍👍👍👍👍👍👍👍👍👍👍
@ratheeshrajvr67675 жыл бұрын
സുബ്രണ്യൻ ചേട്ടൻ old is gold തെളിയിച്ചു തകർത്തു സൂപ്പർ God bless you
@krishnakumarrsasthamcotta66625 жыл бұрын
കാസർഗോഡ് ഹരി & ശരവണൻ കിടുക്കി. പൊളപ്പൻ പെർഫോമൻസ്.
@shareefkgr5 жыл бұрын
കോമഡി ഉത്സവത്തിൽ ജഗതി ചേട്ടനെ ഒരിക്കൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@onetimeviewer79075 жыл бұрын
ഹരി 👌👌👌👌
@nis.nisnisa16785 жыл бұрын
ടിനു ചേട്ടൻ വെള്ളം ഇറക്കി ആരോ കണ്ടോ
@mansoorckde5 жыл бұрын
അയ്യപ്പൻ ബൈജു വിനെ കൊണ്ടുവരൂ പ്ലീസ്
@jasirkaruvattil29765 жыл бұрын
ഫ്ലാവെർസ് ചാനൽ ഇഷ്ടപ്പെടുന്നവർ ലൈക് അടിക്കുക..
@shakirshakir51075 жыл бұрын
Yenik eshttanu
@sreesree45965 жыл бұрын
Jasir karuvattil
@suharamusthafa84045 жыл бұрын
അടിപൊളി
@jamsheerverol38665 жыл бұрын
മണിച്ചോട്ടൻ വേണ്ടി ലൈക്ക് ച്ചെയു
@sarathcbbabu63455 жыл бұрын
ചോട്ടൻ അല്ല ചേട്ടൻ ചേട്ടൻ..
@santhammagnair630228 күн бұрын
@@sarathcbbabu6345 lpz
@rnskwt65435 жыл бұрын
ഹരീഷ് കണാരനെ ഒന്ന് കൊണ്ടുവരണെ
@mohammedniyas47365 жыл бұрын
plz
@jayan13315 жыл бұрын
കണ്ടു തീരും മുൻപ് കമന്റു ബോക്സ് നിറയുകയാണല്ലോ...
@hddhhjddjjjdjd31795 жыл бұрын
Halo
@sunupakkam385 жыл бұрын
Hari shilpi thakarthuu...Verity programme..kiduuu....
@yasiryazi535 жыл бұрын
ആർക്കൊക്കെ കിട്ടി നാരങ്ങയുടെ പുളി......
@Anupodikunju5 жыл бұрын
ഇപ്പോ കൊറേ നാളായി കോമഡി ഉൽസവം കണ്ടിട്ട്, കാരണം എന്റെ കല്യാണമായിരുന്നു. സമയം കിട്ടിയിരുന്നില്ലാ. എന്തായാലും ഇന്നത്തെകോമഡി ഉൽസവം കാണാൻ പറ്റി..
ശരവണൻ ഒന്നു പറയന്നില്ല തകർത്തു സുപ്പർ All the best
@ratheeshrajvr67675 жыл бұрын
43 comments മിമിക്രി മത്സരത്തിൽ 2 പേരും സൂപ്പർ തകർത്തു All the best
@shelbinjose6695 жыл бұрын
Troll adipoli ആകുന്നുണ്ട്.. ചില സമയത്ത് ചിരിച്ച് ഒരു vazhikkakum. Waiting for ഗിന്നസ് Live episode.
@vallabhattakalarikolathur18502 жыл бұрын
🙏🙏🙏👌👌👌🤝🤝🤝🌹🌹🌹 super hari silpi sir
@prajinaprajeesh87965 жыл бұрын
Harishettaa powlich.. nammale karuvakode kare abhimanam aanu👌👌
@spk93575 жыл бұрын
മണി ചേട്ടൻ പൊളിച്ചു മറക്കില്ല ഒരിക്കലും
@sadiqsadiq1615 жыл бұрын
Thankyu bro
@noufal4375 жыл бұрын
ദുൽകർ തീരെ ശരിയായില്ല
@noufalnofu32085 жыл бұрын
ഹരി വായിൽ വെള്ളം വന്നു കിട്ടു
@roopeshpremalakshmanan59125 жыл бұрын
ഈ എപ്പിസോഡിലെ താരം സുബ്രമണ്യന്‍ ബോള്‍ഗാട്ടി 👍👍👍
@JaseelaNoushad5 жыл бұрын
Naaranga😋😋😋 suuuupper
@anilps16695 жыл бұрын
Second kuwait vanne.....😎😎
@utharamuth41075 жыл бұрын
കോമഡി ഉത്സവത്തിന്റെ ഏഴാം എപ്പിസോഡ് കാത്തിരിക്കുന്ന സമയത്തു കോമഡി ഉത്സവം എപ്പിസോഡ് 7എന്ന് കൊടുത്തു വേറെ പ്രോഗ്രാം ഇട്ട് ഞങ്ങൾ പ്രേക്ഷകരെ കബളിപ്പിക്കുന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെട്ടവർ വേണ്ട നടപടി എടുക്കാൻ മാക്സിമം ലൈക് ചെയ്യുക.
@najahequality67155 жыл бұрын
Nammude main kaaryakaaran Tiny Tom fans like here 😘😘😘💪💪💪💪
@muhsinmuhsivv76705 жыл бұрын
Sharavanetta Super...👍👍👍
@ronychacko85385 жыл бұрын
Subramanyan chettan kalacki ente ishtta ganam .😊😊👌👌👌👍👍
@vigneshvicky78145 жыл бұрын
Bogalty subramanyan sir endha kaanichath???ayyo vere level..... Suprrrrrr.....
@rajeshn.k85525 жыл бұрын
Thanks. dear Comedy utsavam
@vishnuvichu20635 жыл бұрын
എന്റെ ഒരു ആഗ്രഹമാണ് dq വിനെ കോമഡി ഉത്സവത്തിൽ ഒന്ന് കൊണ്ടുവരാൻ പറ്റുമോ. ഒരുപാട് പേരുടെ ആഗ്രഹമാണ്. പ്ലീസ്
@suku.m.sshortnameskpgf47115 жыл бұрын
മിഥുൻ ഫാൻസ് ഇവിടെ ലൈക് ചെയ്യൂ
@sureshkochi92185 жыл бұрын
one of the top episode great and great Mach more expensive thanks flowers .
@kannanpillai64465 жыл бұрын
ബോൾഗാട്ടി സുബ്രമണ്യൻ എന്റെ നാട്ടിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട് അന്ന് അദ്ദേഹം വളരെ മെലിഞ്ഞ ആൾ ആയിരുന്നു കൊച്ചിൻ സരിക നന്ദി ഫ്ലവേഴ്സ്
ഇന്നെങ്കിലും 50ൽ താഴെ കമൻറ് ഇടാൻ പറ്റി,,, thanks,,, god Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠
@boscospark42615 жыл бұрын
സ്പോട്ട് ഡബിഗ് കിടുക്കി.. ഒന്നും പറയാനില്ല.. ജോർ... അടിപൊളി
@karuppanklgd52504 жыл бұрын
Vipin Pangottil b .mvh m
@karuppanklgd52504 жыл бұрын
K
@aneeshBoon5 жыл бұрын
Midhun fands like
@mohammedriyas57635 жыл бұрын
ഒരുപാട് മിസ്സ് ചെയുന്നു പക്രു ചേട്ടനെ 😍😍😍💙💙💙
@rejileshvilayattoor71735 жыл бұрын
സൗദി പ്രവാസികൾ വാ.....ഒരു ഹായ് പറയൂ....ദമാമിൽ നിന്നും ഞാൻ🤚
@kuttymankarumkutty28025 жыл бұрын
മക്കാഘടകം ഹാജര്ഹോ ...
@ummarmalayil29035 жыл бұрын
കമ്മീസ് മുഷൈത്ത് ഘടകം
@safuvankk35645 жыл бұрын
റിയാദ്
@rasheedtharamannil33725 жыл бұрын
ദമാമിൽ സെയിഹാത്തിൽ നിന്ന് ഞാൻ
@sanjusajan82545 жыл бұрын
Njan Riyadh 🙋
@midhunrajsr38995 жыл бұрын
മനസിന് സന്തോഷം തരുന്ന പ്രൊഗ്രാം
@Sufi3135 жыл бұрын
Watching from america
@dhanushak12053 жыл бұрын
Hari ettan polichallo
@kuttymankarumkutty28025 жыл бұрын
ഇന്നത്തെ ... ട്രോളുകള്‍ കലക്കി
@muthumusthafa32365 жыл бұрын
ആദ്യം കമെന്റ് അയക്കാൻ ആഗ്രഹം ഉള്ളവർ like അടിക്കുക
@noushadtpnoushad95155 жыл бұрын
സൂപ്പർ പൊളിച്ചു ബ്രോ
@sinabathathaedayoordagfaua92855 жыл бұрын
Sadik polichu
@gokulkrajesh45295 жыл бұрын
👌👌👌
@mansoorckde5 жыл бұрын
ഹായ് കൂട്ട് ക്കാരെ എല്ലാവർക്കും സുഖമാണോ
@thahirsheza75005 жыл бұрын
😍😍
@bindhuvincent32195 жыл бұрын
sharavannan super ,VD ,malachettan avare onnukudi kannan pattiyallo, subu thanku, innathe program super.
@faruuu70305 жыл бұрын
ഞാനും എത്രാമതാണ് എന്ന് അറിയില്ല 😜
@rajithasivaraman81225 жыл бұрын
എപ്പിസോഡ് തകർത്തു
@ajithakshay82065 жыл бұрын
Naranga puli ho fayangaram vayil vellam vannu
@gafugafoor37255 жыл бұрын
Super
@sajithkseychelles53775 жыл бұрын
ശരവണാ ഈ അരവണ ഇതു വരെ എവിടെയായിരുന്നു 😁😁
@davelaron88785 жыл бұрын
Hari onnum parayanilla
@Alappuzha25 жыл бұрын
Kalakki flowers....I have a humble request to all of our Comedy Ulsavam team, could you please bring “Band Melam- “ബാന്റു മെളം") on this coming 2018 Christmas ? . As a pravaasi , we are misusing it a lot. )That would be appreciated. You guys are doing awesome. Hats off you all...Happy Thanks Giving...form USA. waiting for It...
@deepasumeshdeepasumesh26325 жыл бұрын
Comedy ulsavam full powerodu koodi thirichu varanam weekily 2 days aayalum mathi
@onlystatusfriends60885 жыл бұрын
Powli
@adityanra5 жыл бұрын
സാദിഖ് മണിച്ചേട്ടന്റെ പാട്ട് വളരെ നന്നായിരുന്നു അതുപോലെ തന്നെ 👌👌👌
@user-kx5my4ui1y5 жыл бұрын
ഗിന്നസ് കോമഡി ഉൽസവതതിന് വൈറ്റ് ചെയ്യുന്നവരുണ്ടോ ....