No video

Comedy Utsavam│Flowers│Ep# 330

  Рет қаралды 182,585

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 306
@sareeshkannoth8953
@sareeshkannoth8953 5 жыл бұрын
കലാഭവൻ പ്രജോദ്,,,, എത്ര,,, സൗമ്യൻ അയാണ്,, സംസാരിക്കുന്നത്, ആവശ്യം ഉള്ള,, നല്ല കമന്റ് സ്,,, മാത്രം,,നൽകി,, എല്ലാവരെയും,, ആകർഷിക്കുന്നു, ആശംസകൾ പ്രജോദ്,
@siddikchoice1293
@siddikchoice1293 5 жыл бұрын
മിഥുൻ ചേട്ടാ ഫാൻസ്‌ ഇവിടെ അടി ലൈക്‌ 👍
@mansoorckde
@mansoorckde 5 жыл бұрын
കോമഡി ഉത്സവം കാണുന്ന എത്ര പ്രവാസി സുഹൃത്തുക്കൾ ഉണ്ട് പ്ലീസ് ലൈക്
@jenirose1939
@jenirose1939 5 жыл бұрын
💝💝💝💝കോമഡി ഉത്സവത്തിന്റ്റെ ചങ്ക് പ്രേക്ഷകർ ഇവിടെ 👍👍👍👍....അനശ്വരമായ കലാസൃഷ്ടികളെ മലയാളികൾക്ക് സമ്മാനിച്ച കോമഡി ഉത്സവത്തിന് അഭിനന്ദങ്ങൾ.....കാലവർഷ മഴപോലെ നിലക്കാതെ പെയ്യട്ടെ ഇനിയും ഒരു പാട് എപ്പിസോഡുകൾ...👍👍👍💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝൧💝൧൧൧💝💝💝💝💝💝💝💝💝💝💝💝😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎊🎊🎊🎊🎊🎊🎊🎊🎊🎊🎊🎊💝💝💝💝💝💝💝💝💝💝💝💝💝💝💝🎊🎊💝💝💝💝💝💝🎊💝💝🎊🎊🎊🎊🎊🎊🎊🎊🎊🎊💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sareeshkannoth8953
@sareeshkannoth8953 5 жыл бұрын
കവിതാ,,, നടനം,,, മനോഹരം,, രശ്മി,, സുന്ദരേശൻ,,, വളരെ,, ഭംഗിയായി,, ചെയ്തു സമൂഹത്തിൽ,, നടക്കുന്ന,, സത്രീ പീഡനങ്ങൾ,,, അനിൽ പനച്ചൂരാന്റെ,, കവിതയും മുരുകൻ കാട്ടാക്കടയുടെ,, സൂര്യകാന്തി നോവും,, മനസ്സിൽ,, വല്ലാതെ,, തട്ടി,
@jwdcreations
@jwdcreations 5 жыл бұрын
മികച്ച അവതാരകൻ ആയി മിഥുൻ ചേട്ടൻ ഗിന്നസിൽ കേറണം എന്ന് ആർക്കേലും ആഗ്രഹം ണ്ടോ ? 😜😎
@mamathalethamuralilatha711
@mamathalethamuralilatha711 5 жыл бұрын
മിഥുന് ഗിന്നസ്സ് കിട്ടിയതാണ് അറിയില്ലേ ???
@user-kl5gv9sn9i
@user-kl5gv9sn9i 5 жыл бұрын
രശ്മി സുരേന്ദ്രന്റെ ഡാൻസ് സൂപ്പർ
@korannellikka7694
@korannellikka7694 5 жыл бұрын
രഷ്മി സൂരേന്ദ്രൻ സമൂഹത്തിന് നല്ലരു മെസേജ് നൽകി,,,, എല്ലാ വിധ ആശംസകളും,,,,,
@nithinanand7919
@nithinanand7919 5 жыл бұрын
വാവ സുരേഷ് ചേട്ടനെ കൊണ്ട് വന്നു ആദരിക്കണം
@farhanpattissery1778
@farhanpattissery1778 5 жыл бұрын
Yes
@jojo-hn4cv
@jojo-hn4cv 5 жыл бұрын
നോകാം
@ArshadArshad-kp7cy
@ArshadArshad-kp7cy 5 жыл бұрын
എന്തിന്
@nithinanand7919
@nithinanand7919 5 жыл бұрын
അദേഹത്തിന്റെ മഹത്വം കൊണ്ട്
@shameerktndrndr1198
@shameerktndrndr1198 5 жыл бұрын
ആ പഴയ indrest കിട്ടുന്നില്ല Skip ചെയ്തു കാണുന്നു
@muhammedkunnumal84320
@muhammedkunnumal84320 5 жыл бұрын
തമിഴ് കലാകാരന്മാർ വരുമ്പോൾ തമിഴിലെ ആക്ടർ മാരെ പിക്ചർ മാത്രം കൊടുത്തുകൂടെ അവർക്ക് മലയാളി ആക്ടർ മാരെ സൗണ്ട് അവർക്ക് അറിയണമെന്നില്ല തമിഴ് വേർഷൻ ആകുമ്പോൾ അവർ തീർത്തും പൊളിക്കും
@ishu2318
@ishu2318 5 жыл бұрын
പറയാൻ ഉള്ളത് ഒരേ ഒരു കാര്യം ഫിറോസ് കുന്നംപറമ്പിൽ, സന്തോഷ്‌ ജോർജ് കുളങ്ങര ഇവരെ കൊണ്ടുവരാൻ പറ്റുമോ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
നോകാം
@sreelalsabari1507
@sreelalsabari1507 5 жыл бұрын
എന്ത് പറ്റിയതാണ്...പഴയ ഒരു ഇത് ഇല്ലാലോ...എനിക്ക് മാത്രം ആണോ തോന്നിയത്???
@geethumohan8827
@geethumohan8827 5 жыл бұрын
എനിക്കും തോന്നാതെ ഇരുന്നില്ല
@subinali9063
@subinali9063 5 жыл бұрын
Sreelal Sabari PlusNet 1235567890qwere4122
@bachubasheer2620
@bachubasheer2620 5 жыл бұрын
enikum toni
@georgeaugustine4065
@georgeaugustine4065 5 жыл бұрын
Every day. You see. Coming two. Weeks don’t watch after you start watching
@shareefkgr
@shareefkgr 5 жыл бұрын
@@georgeaugustine4065 👌👌
@veekaay1
@veekaay1 5 жыл бұрын
ലക്ഷ്മിയുടെ നൃത്തം ഇന്നത്തെ ജനതക്ക് നല്ലൊരു കവിതാനുഭവം തന്നു... ആശംസകൾ... ശരത്തെ.... ഞെട്ടിച്ചുകളഞ്ഞല്ലോ ചങ്ങാതീ...
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@naseerkottayath7113
@naseerkottayath7113 5 жыл бұрын
അഭിനന്ദനങ്ങൾ. ആശംസകൾ. അടിപൊളി പരിപാടി.
@jamsheerjamsheerjammu6912
@jamsheerjamsheerjammu6912 5 жыл бұрын
Dubai fans like
@ajmalmon3997
@ajmalmon3997 5 жыл бұрын
തീർച്ചയായും കോമഡി ഉത്സവം ഗിന്നസ് അടിച്ചിരിക്കും 👏👏👍💪💪🌹🌹🌹😍😍😍😍😘😘😘😘😘😘😘
@ishuiswerya7759
@ishuiswerya7759 5 жыл бұрын
Last performers super sunderesh and abilash
@jamsheerverol3866
@jamsheerverol3866 5 жыл бұрын
സൗദി ഫാൻസ് ടീം ലെയ്ക്ക് ച്ചെയു
@hadiyahadiya8401
@hadiyahadiya8401 5 жыл бұрын
Hi
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super.all the best
@razackp7894
@razackp7894 5 жыл бұрын
കോമഡി ഉത്സവത്തിലെ മുത്ത് ബിജു കുട്ടനെ മിസ് ചെയ്യുന്നവർ ലൈക് അടിക്കു ..
@anngelinnaijo5650
@anngelinnaijo5650 5 жыл бұрын
അയാൾ ഉണ്ടായാൽ കൂവി കുളമാക്കും 😠😠😠
@razackp7894
@razackp7894 5 жыл бұрын
Anngelin Naijo അത് കൂവുന്നതല്ല . പുള്ളിക്കാരൻ ബൂസ്റ്റ് അപ് ചെയ്യുന്നതാ
@anngelinnaijo5650
@anngelinnaijo5650 5 жыл бұрын
@@razackp7894 അതു കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ല ബായ്... അതു പോലെ എല്ലാവരും കൂവിയാൽ എന്താകും 🤔🤔
@faheemtp7032
@faheemtp7032 5 жыл бұрын
@@anngelinnaijo5650 😉😉😂😂
@anilkaruveettil9379
@anilkaruveettil9379 5 жыл бұрын
Super Rasmi😅
@noushadvengara6981
@noushadvengara6981 5 жыл бұрын
330 എപ്പിസോഡ് പിന്നിട്ടിട്ടും കോമഡി ഉത്സവത്തിൽ ആരും പ്രചോദ് ചേട്ടൻറെ ശബ്ദം അനുകരിച്ച് കേട്ടില്ല #ഞാനൊന്ന് ശ്രമിക്കുകയാണ് # നന്നായാൽ #ലൈക്ക് അടിക്കണം # 🎤അല്ല മിഥുൻ കോമഡി ഉത്സവത്തിൽ വരുന്ന എല്ലാ കലാകാരന്മാരും ഒന്നിനൊന്നു മെച്ചമാണ് ഒന്നും കളയാനില്ല എല്ലാവർക്കും ബിഗ് സല്യൂട്ട് എങ്ങനെയുണ്ട് നന്നായോ,😎
@faheemtp7032
@faheemtp7032 5 жыл бұрын
😂😂😂
@poovarsuresh9020
@poovarsuresh9020 5 жыл бұрын
ബഹുമാന്യയായ രശ്മി പൗരാണിക ദൈവങ്ങളെ ബിംബങ്ങളാക്കാതെ ആനുകാലിക പ്രശ്നങ്ങളെ വളരെ തന്മയത്തത്തോടുകൂടി അവതരിപ്പിച്ചു കാണികളുടെ മനം കവരാനാണ് ശ്രമിച്ചത് മാംസം തേടിനടക്കുന്ന ചെന്നായ്ക്കൾക്ക് ഈ നൃത്ത ശകലം ഒരു മുന്നറിയിപ്പാണ്. നൃത്തത്തിന് ഇതുപോലുള്ള ലളിതമായ message കളാണ് വേണ്ടത് - അതാണ് പുരോഗമനമെന്ന് പറയുന്നത്. ഏതായാലും രശ്മി സുരേന്ദ്രന് ഒരു Big Salute
@shafeerkhan1575
@shafeerkhan1575 5 жыл бұрын
Pazhaya oru sugam kittunnilla entho evideyo kurachu entho pattiyapole
@user-np9rv7du5z
@user-np9rv7du5z 5 жыл бұрын
തീർച്ചയായും ആ റെക്കോഡ് കോമഡി ഉത്സവത്തിന് തന്നെ ഞങ്ങൾ പ്രവാസികൾ എല്ലാവിത ആശംസകളും നേരുന്നു All the best 🖒🖒🖒🖒🖒🖒
@naseerkottayath7113
@naseerkottayath7113 5 жыл бұрын
Live reality show ക്ക് എല്ലാ ആശംസകളും നേരുന്നു
@sumesh2384
@sumesh2384 5 жыл бұрын
രശ്മി സുന്ദരേശൻ എന്നാണല്ലോ name board ൽ... പറയുന്നത് രശ്മി സുരേന്ദ്രൻ എന്നും... 1:42
@faizalabubacker6235
@faizalabubacker6235 5 жыл бұрын
Midhun fans like
@Rajeshvallikunnam
@Rajeshvallikunnam 5 жыл бұрын
പ്രോഗ്രാം എല്ലാം കൂടി ആകെ അവിയൽ പരുവം ആയി. ഒരു ഓഡർ ഇല്ലാതെ ഉള്ള എഡിറ്റിങ്ങും അപ്‌ലോഡിങ്ങും
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
എല്ലാം എപ്പിസോഡിലേയും സ്പോർട്ട് ഡബ് മികച്ച നിലവാരം പുലർത്തി മുന്നേറുന്നുണ്ട്....👍👍👍👍👍
@anngelinnaijo5650
@anngelinnaijo5650 5 жыл бұрын
നന്നായി കേൾക്കാൻ പറ്റുന്നുണ്ട്... ബിജു കുട്ടൻ ഇല്ലാലോ അതാ.... അയാൾ കൂവി കുളമാക്കും
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
@@anngelinnaijo5650 അതും ശരിയാണ് കേട്ടൊ....
@southtonorth-original
@southtonorth-original 5 жыл бұрын
Support Shrishanth in Hindi Big Boss final for Shrishanth on Voot to make him Hindi Big Boss Winner.... Do it Now.
@afnan9056
@afnan9056 5 жыл бұрын
Midhun chettan fans like here
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
രശ്മി ഒന്നു പറയന്നില്ല തകർത്തു കവിത ന്യത്തഅവിഷ്കാരം സുപ്പർ ഈ കാലഘടത്തിൽ ഓർമ്മപ്പെട്ടുത്തൽ നമിച്ചു God bless you all the best
@MASTER-G4meing
@MASTER-G4meing 5 жыл бұрын
Mimecry sundrash Anna mass unga big fan 22 :00 sec 🔥🔥🔥🔥😍😆😣🔥😍👌✌️✌️😍🔥😣🤨😉😆🔥🔥
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 5 жыл бұрын
മിഥുൻ ചേട്ടനെ..... കോമഡി ഉത്സവം ഒരു പോലെ സ്നേഹിക്കുന്ന എത്ര പേര് ഉണ്ട്
@anasrak6523
@anasrak6523 5 жыл бұрын
Bijudas sooper
@abyanil1809
@abyanil1809 5 жыл бұрын
🦋preshakanenna nilaykkk enikkudoruu likkke.....,💜🔗
@siyadsiyadek3879
@siyadsiyadek3879 5 жыл бұрын
വയലിൻ വായിച്ച ആ പാവം മനുഷ്യനെയൊക്കെ കൊണ്ടുവന്ന കോമഡി ഉത്സവത്തിന് എൻറെ ആയിരം അഭിവാദ്യങ്ങൾ
@aneeshkarappuram1086
@aneeshkarappuram1086 5 жыл бұрын
Wow
@spk9357
@spk9357 5 жыл бұрын
ബിജു കുട്ടൻ വരണം എന്നാൽ ഒരു ആവേശം ഉണ്ടാകും
@menilusthampan2039
@menilusthampan2039 5 жыл бұрын
BIJU DAS,, YOU DID A GREAT JOB ..APPRITIATED .
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
എത്രയോ ആളുകൾ എത്രയോ പ്രാവശ്യംഅപ്‌ലോഡ് ചെയ്യുന്ന ഓർഡർ മാറ്റരുത് എന്ന് പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല.. ഈ പ്രോഗ്രാം നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ആരൊക്കെയോ ഇതിന്റെ പിന്നിൽ ഉണ്ടെന്ന് തോന്നുന്നു.
@creativecreations89
@creativecreations89 5 жыл бұрын
ഒരു നിർദേശമുണ്ട്... തമിഴ് നാട്ടിൽ നിന്ന് വരുന്ന രണ്ട് പേരെ ഒരു എപ്പിസോഡിൽ മിമിക്രി കോമ്പറ്റീഷനിൽ വച്ചാൽ നന്നാവും. തമിഴ് നടന്മാരെയും പ്രകൃതി ശബ്ദങ്ങളും മാത്രം നമ്പറുകളിൽ വച്ചിട്ട് ട്രോളും തമിഴിൽ ആക്കിയാൽ അവർക്ക് കൂടുതൽ involve ആവാൻ പറ്റും. ഇപ്പോ വരുന്നവർ മലയാള നടന്മാരെ അറിയാത്തവരാണ്. ട്രോളും അവർക്ക് മനസ്സിലാവില്ല. - പനയം ലിജു, സിംഗപ്പൂർ
@sankaraparayangod356
@sankaraparayangod356 5 жыл бұрын
Thank u sreekandan Nair. Ginnis adichirikkum.this is not like a asinet fake chenal.this is true flowers Indian great true and entertainment channel 👌❤
@bapz3084
@bapz3084 5 жыл бұрын
ഞാൻ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ല് കാണാത്തത് കോമഡി ഉത്സവത്തിന്റെ വീഡിയോയുടെ താഴെ മാത്രമാണ് ♥️♥️
@anvarvellila8846
@anvarvellila8846 5 жыл бұрын
Mr poonjikkara idhil aaro oral rashtreeyam kadathunnund Njanum adhehathinte rashtreya partiyil ulppetta aalaan but avaneppole adict Alla.. Soo ivde aarum parayaarilla Avanod onn nirthaan parayuooo
@spk9357
@spk9357 5 жыл бұрын
നാളെ മുതൽ ആണ് നമ്മുടെ കോമഡി ഉത്സവം ഗിന്നസ്ൽ
@msvasanthanpillai8719
@msvasanthanpillai8719 5 жыл бұрын
പനച്ചൂരാന്റെ ഈ കവിതയുടെ പേര് ഭ്രാന്തി എന്നാണോ അതോ അനാഥൻ എന്നാണോ.? അനാഥൻ എന്നാണ് എന്റെ ഓർമ്മ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
@kuttya.v2321
@kuttya.v2321 5 жыл бұрын
Brandhi ennanu
@happylife5361
@happylife5361 5 жыл бұрын
it's അനാഥൻ
@prasannasajimon2959
@prasannasajimon2959 5 жыл бұрын
അനാഥൻ
@sareeshkannoth8953
@sareeshkannoth8953 5 жыл бұрын
അനാഥൻ എന്ന പേരിൽ ആണ് ഇറങ്ങിയത്, സത്യം ജനങ്ങൾ നെഞ്ചിലേറ്റിയ ഈ കവിതയിലെ,, ഭ്രാന്തിയെ,, ആണ്,, ജനങ്ങൾക്ക്,, വല്ലാത്ത നൊമ്പരം ആയത്, അതിനു ശേഷം,, ഒത്തിരി പേർ ഈ കവിത പാടി അവതരിപ്പിച്ചിട്ടുണ്ട് അതിൽ എല്ലാം ഭ്രാന്തി എന്ന ടൈറ്റിൽ ആണ് കൊടുത്തിരിക്കുന്നത്
@sareeshkannoth8953
@sareeshkannoth8953 5 жыл бұрын
വസന്തൻ പിള്ള,, ചേട്ടൻ,, നന്ദി
@rinuriyanut6351
@rinuriyanut6351 5 жыл бұрын
🌹 എല്ലാരും സൂപ്പർ🌹
@sreekumargskurup
@sreekumargskurup 5 жыл бұрын
രശ്മി,,, നടന മോഹനം,,, നല്ല ഭാവ അഭിനയം,,,, good messege,,,
@deepuelampa1611
@deepuelampa1611 5 жыл бұрын
Hai dammam
@somansoman2404
@somansoman2404 5 жыл бұрын
Good message great
@firosbabupalathingalbabu5166
@firosbabupalathingalbabu5166 5 жыл бұрын
മമ്മൂക്കയെ കൊണ്ട് വരുമോ മിഥുൻ ബ്രോ ഞാൻ Diehard Mammootty Fan ആണ്
@shafeerkpt7957
@shafeerkpt7957 5 жыл бұрын
Kayivullavark mathram chanse kodukuka program payaya porishayil nilanilkunu verity konduvaranam
@muhammadsalipv4331
@muhammadsalipv4331 5 жыл бұрын
Comedy utsavam pazhayathu pole Nannaye varunila Sathyam Alle
@bachubasheer2620
@bachubasheer2620 5 жыл бұрын
sariyannne
@mallumotive_kl
@mallumotive_kl 5 жыл бұрын
ടിനി ചേട്ടൻ ലോകദുരന്തമാകരുത് 😊😊
@nisamkannur
@nisamkannur 5 жыл бұрын
ഞാനും ഇത് പറയണമെന്ന് വിചാരിച്ചതാ
@mallumotive_kl
@mallumotive_kl 5 жыл бұрын
@@nisamkannur Mm
@ass-jv7pw
@ass-jv7pw 5 жыл бұрын
ശുരനാട് പുലികുളം ധീരന്മാരുടെ നാട്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Dance performance super.all the best.
@NishanthPkNishanthPk
@NishanthPkNishanthPk 5 жыл бұрын
ആ വയലിൻ വായിച്ച നിഷ്കളങ്കത കണ്ടപ്പോ എന്റെ കണ്ണുനിറഞ്ഞു പോയീട്ടോ 😥
@nsvlog4900
@nsvlog4900 5 жыл бұрын
bijudas Chettan eniyum uyarangalil ethatte ethupolulla Mikacha kalaakaaranmaare konduvarunna flowers channel comedy ulsavathinu pranaamum
@gokulrajan3565
@gokulrajan3565 5 жыл бұрын
👍👍👍
@sajankkkksajan9204
@sajankkkksajan9204 5 жыл бұрын
നമ്പർ ആറു പറഞ്ഞപോഴും, പത്തു പറഞ്ഞപ്പോഴും പതിനൊന്നുതന്നെയാണ് ഓപ്പൺ ചെയ്തെതെന്നു ആരൊക്കെ കണ്ടു ആവോ....
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ശരത് ഒന്നു പറയന്നില്ല പുലിമുരകൻ സിനിമ ലെ സിൻ തകർത്തു ശബ്ദം കിട്ടു All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
തപാൽ ജീവനക്കാർ അഭിമാനം ചേട്ടാ All the best
@jojo5885
@jojo5885 5 жыл бұрын
Lakshmi big salute..
@mhdrahim9796
@mhdrahim9796 5 жыл бұрын
Qatar fnz undagil onu like chyy comedy ulsavsthil ☺️😊👌👍🏻👍🏻
@ishakabu336
@ishakabu336 5 жыл бұрын
36&46
@RajanRajan-ce6ng
@RajanRajan-ce6ng 5 жыл бұрын
കോമഡി ഉത്സവത്തിന് ഗിന്നസ് കിട്ടും .
@aslam_kmbr7723
@aslam_kmbr7723 5 жыл бұрын
Rashmi chechi kidu
@shajialfianisha
@shajialfianisha 5 жыл бұрын
പ്രജോദ് ചേട്ടന്റെ ശബ്ദം എടുക്കണം
@jibinjohny3480
@jibinjohny3480 5 жыл бұрын
ലാസ്റ്റ് നമ്പർ പറഞ്ഞപ്പോ അതിൽ വന്നത് രണ്ടും ഒരേ നമ്പർ
@ayishazahrinzahrin9736
@ayishazahrinzahrin9736 5 жыл бұрын
haiiii. ..
@anamikarajesh5941
@anamikarajesh5941 5 жыл бұрын
അടിച്ചു പൊളിച്ചു
@devanandadevu6553
@devanandadevu6553 5 жыл бұрын
adipwlii violin music 💕
@shaijushaiju2653
@shaijushaiju2653 5 жыл бұрын
Hai 3
@karavalivlog1202
@karavalivlog1202 5 жыл бұрын
Qatar fans
@sijupmkalluzkalluz8163
@sijupmkalluzkalluz8163 5 жыл бұрын
Tini മീശ കറണ്ട് അടിച്ച് പോലെ ആണല്ല
@entertaimentfarhan
@entertaimentfarhan 5 жыл бұрын
ഹായ്
@philominasomansonu9674
@philominasomansonu9674 5 жыл бұрын
Good performance Biju ,good luck
@ashifbabu7544
@ashifbabu7544 5 жыл бұрын
PK POLICHU ADAKKUM
@ajitajit9222
@ajitajit9222 5 жыл бұрын
Number 10 paranjitt 11anu open cheythathu
@arun01000
@arun01000 5 жыл бұрын
Ambedkar maranamass congratulations 🎊
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
പൊളിച്ചു ബ്രോസ് സൂപ്പർ അടിപൊളി ഒന്നും പറയാൻ ഇല്ല ഓൾ പീപ്പിൾ എന്റെ ബിഗ് സല്യൂട്ട്
@Abhijith_As
@Abhijith_As 5 жыл бұрын
നമ്പർ 10 പറഞ്ഞപ്പോൾ 11 ഓപ്പൺ ചെയ്തത് ആരൊക്കെ ശ്രെദ്ധിച്ചു? 26:15
@siddiqmangalore2055
@siddiqmangalore2055 5 жыл бұрын
Randu perukum rong NMR kodut
@devikaappu251
@devikaappu251 5 жыл бұрын
abhijith abhi njanum kandu
@timepassinn
@timepassinn 5 жыл бұрын
6 പറഞ്ഞപ്പോൾ 11 ഓപ്പൺ ചെയ്തു
@abdulgafoor7373
@abdulgafoor7373 5 жыл бұрын
Nanum
@nisamkannur
@nisamkannur 5 жыл бұрын
ലാസ്റ്റ് 3 നമ്പർ പറഞ്ഞപ്പോൾ 11 ആണ് വന്നത്
@Ayman-BP
@Ayman-BP 5 жыл бұрын
25:51 idhaano six?
@nsvlog4900
@nsvlog4900 5 жыл бұрын
ethil kadannu vannathum eni varan pogunnathumaaya yella nalla kalaakaaranmaarkkum all the best and God bless you
@bluemanswag892
@bluemanswag892 5 жыл бұрын
ഷാനുചേട്ടനെ ( ഷാനവാസ് ഷാനു- സീത fame) കൊണ്ടു വരൂ , പ്ളീസ്
@sajankkkksajan9204
@sajankkkksajan9204 5 жыл бұрын
സംഭവം അടിപൊളി എപ്പിസോഡ്... ആ പ്രജോദ് ഏട്ടനോട് ഇനി തമിഴ് പറയരുതെന്ന് പറയണം 😁😁😁🙏
@suku.m.sshortnameskpgf4711
@suku.m.sshortnameskpgf4711 5 жыл бұрын
നമ്മുടെ കോമെടി ഉത്സവത്തിന് ഗിന്നസ് റെക്കോർഡ് കിട്ടട്ടെ എന്ന് ആഗ്രെഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യൂ
@mahalakshmi7720
@mahalakshmi7720 5 жыл бұрын
wow sundaresh ........
@vajidkutteeri2773
@vajidkutteeri2773 5 жыл бұрын
Full 11 Aann verunath
@jossygeorge6776
@jossygeorge6776 5 жыл бұрын
Want more trolls from 'Nadodikattu'? Like me!
@fathimashabeer3368
@fathimashabeer3368 5 жыл бұрын
Njanum first☝️
@__Unaispv__
@__Unaispv__ 5 жыл бұрын
Adi pwoli
@vishnuk8132
@vishnuk8132 5 жыл бұрын
💝
@rabeehpoonthoden7872
@rabeehpoonthoden7872 5 жыл бұрын
Last number 6 😂 25:50 Shesham video kaanooo Number 10 26:15 🤔
@nadeemham6244
@nadeemham6244 5 жыл бұрын
Mimicry competitionill Last number paranga aal. 6 ennu parangapoll open cheydhadu 11 aanallo....
@shareefpp9819
@shareefpp9819 5 жыл бұрын
Saudi fans.........
@vajidkutteeri2773
@vajidkutteeri2773 5 жыл бұрын
Midhun chettan uae fans like
@vpsmediacorner6547
@vpsmediacorner6547 5 жыл бұрын
👌👌👌
@nsvlog4900
@nsvlog4900 5 жыл бұрын
bijudas Chettan kalakki kto Dr BR Ambedkar super aayirunnu nazar kollaam nedumudivenu adipoli sathyan mash kalakki
Comedy Utsavam│Flowers│Ep# 356
40:03
Flowers Comedy
Рет қаралды 185 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 33 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Comedy Utsavam│Flowers│Ep# 395
37:59
Flowers Comedy
Рет қаралды 284 М.
Comedy Utsavam│Flowers│Ep# 302
52:05
Flowers Comedy
Рет қаралды 846 М.
Mimicry with yoga |comedy ulsavam | Rahul | Subscribe channel
9:19
Fitness & Buety
Рет қаралды 10 М.
Comedy Utsavam│Flowers│Ep# 334
33:21
Flowers Comedy
Рет қаралды 181 М.
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН