അയ്യപ്പ ഭക്തി ഗാനം.... വേറെ ലെവൽ... ശെരിക്കും ശബരിമലയിൽ എത്തിയ ഒരു ഫീൽ ആയിരുന്നു.... 😍😍😍
@ratheeshrajvr67676 жыл бұрын
ഹൃദ്യ & അതുല്യ 2 പേരും തകർത്തു പാട്ട് കിട്ടു തമിഴ് നാട്ടൻപാട്ട് സുപ്പർ സെന്തിൽ ,രാജലക്ഷമി👍👍👍👍 All the best
@shyamsain27426 жыл бұрын
Kidu...
@ZainulabidAbid6 жыл бұрын
മിഥുൻ ചേട്ടൻറെ കളങ്കമില്ലാത്ത ചിരി ഒരു മൊതലാലേ
@celinrexy1516 жыл бұрын
Zainul abid 0507707235 Abid ഒറപ്പായിട്ടും
@ZainulabidAbid6 жыл бұрын
Celin Rexy mm
@geethaka16283 жыл бұрын
.സൂപ്പർ
@geethaka16283 жыл бұрын
ഭയാനകം
@geethaka16283 жыл бұрын
സൂപ്പർ
@manunm28686 жыл бұрын
പനിയായിരുന്നുലെ എന്നിട്ടും നന്നായി പാടി രണ്ടാളും 😍 നല്ല ശബ്ദാണ് രണ്ടാളേതും😊
@adeebcpadee19556 жыл бұрын
ഷറഫുദ്ധി കാന്റെ ചിരി വല്ലാത്ത ഒരു ചിരിയാണ്
@mtshareefkgr6 жыл бұрын
ആദ്യമായിട്ടാണ് മക്കളെ ആദ്യമായി ഒരു കമെന്റ് കിട്ടിയത് യുട്യൂബിൽ കാത്തുനിന്നത് വെറുതെ ആയില്ല 😍😍😍
@shabeerali15836 жыл бұрын
അയ്യപ്പ ഗാനം കേട്ടപ്പോൾ അവിടന്ന് ശരണം വിളിയിൽ മതസൗഹാർദ്ദം ഉണ്ടായിരിന്നു ടിനിടോം ,ഷറഫുദ്ധീൻ കേട്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം
@bid_in60776 жыл бұрын
പ്രവാസികൾക്ക് ഒരു ഉത്സവമുണ്ടെങ്കിൽ അതു കോമഡി ഉത്സവം മാത്രമാണ് 👏👏✌
@premadasanak75166 жыл бұрын
മിമിക്രി കോംപിറ്റീഷൻ കുഴപ്പമില്ല.. ഗായകരെ അനുകരിക്കുന്ന കലാകാരനോട് അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരു നാല് വരി പാടിക്കണം..സൂരജ് സൂപ്പർ.. റിഥം ഡാൻസ് ഗ്രൂപ്പ് തകർത്തു.. ഹൃദ്യ &അതുല്യ കിടുക്കി.. സ്പോട്ട് ഡബ്ബിങ് ഗംഭീര... എല്ലാവർക്കും അഭിനന്ദനങ്ങൾ.. നന്ദി
@sidharthselvaraj23386 жыл бұрын
ചിന്ത ജെറോം ഈ വേദിയിൽ വന്നാൽ എങ്ങനെ ഇരിക്കുമെന്ന് ചോദിക്കുമ്പോൾ മിഥുൻ ചേട്ടൻ: വളരെ നന്നായിരിക്കും 😂😂
@moiducheroor2776 жыл бұрын
bayankara santhoshamayirikkum yenna paranje 😂
@lovefromhevan70065 жыл бұрын
ഭയങ്കര സന്തോഷം ആയിരിക്കും എന്ന് ആണ്.
@VIBINVINAYAK6 жыл бұрын
മുസൽമാൻ ആയ ഷെറഫും ക്രിസ്തീയ വിശ്വാസിയായ ടിനി ചേട്ടനും ഹൈന്ദവനായ മിഥുൻ ചേട്ടനും കൂടി ഒരുമിച്ച് സ്വാമിയുടെ പാട്ട് പാടുന്നത് കണ്ടപ്പോൾ ശെരിക്കും ഒരു സന്തോഷം തോന്നി. നമ്മൾ മലയാളികളുടെ ഐക്യം തകർക്കാൻ ഒരാൾക്കും പറ്റില്ല.
കോമഡി ഉത്സവം യുടുബിൽ മാത്രം മുടങ്ങാതെ കാണുന്നവർ എത്രപേരുണ്ട് ഇവിടെ?
@zainsrs32506 жыл бұрын
Njanund bro
@vajidkutteeri27736 жыл бұрын
Nanj
@dominic9746 жыл бұрын
Me
@sumeshachu94686 жыл бұрын
Saju Mon
@mahumooth24086 жыл бұрын
I am also
@veekaay16 жыл бұрын
ഗായകരെ അനുകരിക്കുന്നവർ എല്ലാം നല്ല ഗായകരാണ്. അവരെക്കൊണ്ട് സ്വന്തം ശബ്ദത്തിൽ കൂടെ ഒന്ന് പാടിക്കരുതോ... അവർക്ക് അവരുടെ ശബ്ദം കാഴ്ചവെക്കാൻ ഇതിലും വലിയ ഒരു അവസരം അപൂർവമായേ കിട്ടാറുള്ളൂ...
@musthafahabeeba21256 жыл бұрын
👌👌👌
@annahannah42186 жыл бұрын
Correct
@jaisonkappil5396 жыл бұрын
Yes
@ashiquemuhammed92296 жыл бұрын
Vijayakumar Mulakkal ചേട്ടൻ കുറച്ചു നാളായില്ലേ ഇത് പറയുന്നേ 👍👍👍👍👍
@akhileshachu55856 жыл бұрын
True sir 👍
@arungopalk46566 жыл бұрын
Hridya athulya suprrrrr😍😍
@jojo-hn4cv6 жыл бұрын
ഹൃദൃ & അതുലൃ Super.all the best. God bless
@bid_in60776 жыл бұрын
മിഥുൻ ചേട്ടായിയുടെ ചിരിക്കു നിറഞ്ഞ കൈയടി...
@spk93576 жыл бұрын
മിഥുൻ ഫാൻസ്... ശറഫുദ്ധീൻ ഫാൻസ്... ഇവിടെ ഒരു ലൈക് ഇട്ടു പരിപാടി കണ്ടോളു
@celinrexy1516 жыл бұрын
ഹൊ ഇന്നെങ്കിലും കറക്ടായിട്ട് വന്നല്ലോ സന്തോഷം.. ഷ്റഫിന് ഒരായിരം ആശംസകൾ.ഹൃദ്യയെയും അതുല്യയെയും കൊണ്ട് വന്നതിൽ സന്തോഷം
@jojo-hn4cv6 жыл бұрын
All the best
@indianbhaijaihind64256 жыл бұрын
എന്റെ അനിയത്തി കുട്ടി അതുല്യ ക് എന്തു പറ്റി സോണ്ട് ഒരു മാറ്റം അഹനിയ പോലെ എനിക്കും മോള് പാടിയപ്പോൾ സഘടം വന്നു 😍..
@naturelover-hc2cd5 жыл бұрын
Enikkum thonni
@naturelover-hc2cd5 жыл бұрын
But hridyede sound aann thonniyath
@ChadrasenanRamakrishnan4 ай бұрын
മിഥുൻ ഭാഗ്യമുള്ള ജീവിതം ഈ ജന്മത്തു ദൈവം നിശ്വയിച്ചതുകൊണ്ടാകാം ഇങ്ങനെ എനിക്ക വളരെ ഇഷ്ടം ആണ് മിഥുനെ നിഷ്കളങ്കന്നാണ്🎉🎉🎉🎉🎉
@mtshareefkgr6 жыл бұрын
അയ്യപ്പ ഭക്തിഗാനം കൊണ്ട് ഫ്ലോർ കലക്കി മറിച്ചു.. പൊളിച്ചു 😍😍
@sreelalsabari15076 жыл бұрын
ശറഫുദ്ധീൻ ഒരു പാവം നിഷ്കു ആണല്ലോ... വെറുതെ പാവത്തിനെ സംശയിച്ചു....
@ratheeshrajvr67676 жыл бұрын
ഡാൻസ് ടീം തകർത്തു സുപ്പർ All the best
@sudheeshmullachery95766 жыл бұрын
കാസ്രോട്ടാർ 🙋🙋🙋🙋🙋🙋
@ashiquemuhammed92296 жыл бұрын
Sudheesh Mullachery 😍😍😍😍😍😍
@moiducheroor2776 жыл бұрын
hy
@manuomkaram42016 жыл бұрын
പൊളിച്ചു മിഥുൻ ജി നിങ്ങൾടെ സോങ്ങും സൂപ്പർ മിഥുൻ ജി 😘😘😘😘😘😘😘😘
@jojo-hn4cv6 жыл бұрын
Akshay(spot dubbing). Super.all the best. God bless
@abasmedia19526 жыл бұрын
thankss
@reshmahassan91836 жыл бұрын
Anth Cutee ahh sharfudheen nte smile kanannn
@niyassariya49386 жыл бұрын
ഷറഫ് ഇത്രെയും ക്യൂട്ട് ആയിരുന്നല്ലേ.?ആരാധകനെ നെഞ്ചോട് ചേർത്ത് വെക്കുന്ന പ്രതിഭ luv u sharafudheen... And all comedy utsavam team
@menilusthampan20396 жыл бұрын
SOORAJ ,,, YOU ARE GREAT SINGER .... CONGRATSSS
@jojo-hn4cv6 жыл бұрын
റിഥം ഡാൻസ് ഗ്രൂപ് all the best. Amazing performance.
@sajuddeensajuddeen2536 жыл бұрын
സജ്ന .. ഒന്നും പറയാനില്ല.ചിന്ത.ജെറോം: .ഒന്നൊന്നര .പെർഫോമൺസായിപ്പോയി... സുരജ് '.ആ. അയ്യപ്പൻ പാട്ട്.. എന്തൊരു .ക്ലാരിറ്റി: 'ഇനിയും ഉയരത്തിൽ എത്തട്ടെ.. രണ്ട് 'പെൺകുട്ടികൾ '. നന്നായി പാടി.... നല്ല സ്വരം'.. പടിപ്പും' പാട്ടും. ഇനിയും മുന്നോട്ട് പോകട്ടെ' എല്ലാവിധ ഭാവങ്ങളും നേരുന്നു
@athiraat27376 жыл бұрын
First top singer fans aroked ivide
@manojr22826 жыл бұрын
അഥിതി കുട്ടി ഇഷ്ടം :)
@pouloseraphael91016 жыл бұрын
Super episode well done keep it up🙌🙌🙌🙌🙌🙌🙌
@afnas7866 жыл бұрын
Midhun dupine kond varoooo
@afsalc.n6 жыл бұрын
മിമിക്രി compitition വരുന്ന ആളുകളെ കൊണ്ട് അവരുടെ സ്വന്തം ശബ്ദത്തിൽ ഒരു പാട്ടെങ്കിലും പാടിക്കണം എന്നതാണ് എന്റെ ഒരു അഭിപ്രായം...
@musthafahabeeba21256 жыл бұрын
മീരാ ജാസ്മിന്റെ സൗണ്ട് ശെരിയായില്ല എന്ന് എനിക്കു മാത്രമാണോ തോന്നിയത്.
@sanalkumar1346 жыл бұрын
അല്ല
@lachu30396 жыл бұрын
കുറച്ചു ജാഡ കൂടിയത് ആണ്. വറെ ബ്രോബ്ലo ഒന്നും ഇല്ല
@vaisakhkulangara90566 жыл бұрын
Over aanu
@afsalvm98136 жыл бұрын
ഈ കുട്ടിക്ക് ഭാവന അല്ലാതെ വേറൊന്നിനും പെർഫെക്ഷൻ ഇല്ല
@sadiq__ali_85506 жыл бұрын
വളർന്നു വരുന്നേയുള്ളൂ അപ്പോഴേക്കും ജാഡ പൂട എന്നൊക്കെ പറഞ്ഞു തളർത്ത്തിക്കോളിന്
@aswinviswam32494 жыл бұрын
Midhun chetto enna pulla😂😂😂😂
@KL-qn6xh6 жыл бұрын
Njan muslim aan but Ellarum koode swamiye ayyappo vilichappole oru romajam ttooo kidu
മിഥുൻ ചേട്ടന്റെ ആ ചിരി കാണാൻ വേണ്ടി മാത്രം ഉത്സവം കാണുന്നൊരുണ്ടെങ്കിൽ ഇവിടെ ലൈക്...
@thasneemk1956 жыл бұрын
njan
@Naseerwyn6 жыл бұрын
മിഥുൻ ചേട്ടന്റെയും ലക്ഷ്മി ചേച്ചിയുടെയും പാട്ട് കിടു 😂😂😂😍😍😍👌🎶🎶🎶
@nazerhazan6 жыл бұрын
2 പാട്ടുകാരികളിൽ ഒരാൾ 'പപ്പയുടെ സ്വന്തം അപ്പൂസിലെ' നായിക സീനദാദിയെ പോലെ തന്നെ... Samsarikkumbol nalla voice um.
@nisanthnarayanan27976 жыл бұрын
കലാമണ്ഡലം ബിജുക്കുട്ടൻ അജ്ജാതി ടിനി ചേട്ടൻ 😁😜
@ratheeshrajvr67676 жыл бұрын
വിജയ് ശബ്ദം തകർത്തു All the best
@abasmedia19525 жыл бұрын
Thanks cheto
@santhoshk80376 жыл бұрын
Top singer kanan pattathathu vallatha kashtam aayi poyi....
@jaseelajasee58996 жыл бұрын
Midhun chettante smile an e paripadiyile vijayAm
@gireeshm52316 жыл бұрын
Ayyappa song kidu......save sabarimala
@bid_in60776 жыл бұрын
സൗദി റോക്ക് വ്യൂവേഴ്സ് ✌👏
@ratheeshrajvr67676 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും കലക്കി സുരജ് ഗായകൻ അണ് പക്ഷേ മിമിക്രിക്കാരൻ അല്ല സജിന സുപ്പർ തകർത്തു ഒന്നു പറയന്നില്ല All the best
@rasiyarasi99595 жыл бұрын
മിഥുൻ. ചെട്ടന്റെ ചിരി അടിപൊളി
@nithinsukumar57516 жыл бұрын
Competition girl chalamakki
@rajeshn.k85526 жыл бұрын
Thanks Dear Flowers. supper
@ismailolongal94556 жыл бұрын
ശബരിമല സോങ്ങ് അടിപൊളി ആയി. വിജയ് spot dubbinng ഒന്ന് മറ്റിപിടിക്കൻ ആയി
@jamsheer2756 жыл бұрын
കാണാൻ കുറച്ച് വൈകി പോയി നമ്മുടെ കോമഡി ഉത്സവംസൂപ്പർ
@Prasiprasi-q9g6 жыл бұрын
Athond ente like maathram ..und to
@jamsheer2756 жыл бұрын
@@Prasiprasi-q9g 😃😃
@yaseenaboobackerabu69266 жыл бұрын
വാൽ കണ്ണാടി നോക്കി സൂപ്പർ
@sirajsha58376 жыл бұрын
സംസാരത്തില്‍ സജ്ന വെറുപ്പിക്കുന്നു. ഇനി ഇവിടെ കാണരുത്
@RazakRazak-oe5jv5 жыл бұрын
ഓവർ
@manjith_m85506 жыл бұрын
കോമഡി ഉത്സവം ആരാധകര്‍ ഇവിടെ ലൈക്കടിക്കാമോ?
@ajaikhosh6 жыл бұрын
ആ കാറിലിരുന്ന് പാടിയവർക്കു എന്തേലും ചില്ലറകൾ കൊടുക്കന്നെ....പാവങ്ങള് അന്നേ....
@akashvysakh43096 жыл бұрын
പൊറ്റക്കുഴി ജോസ് നല്ല comedy ആയിരുന്നു.. Midhun ചേട്ടന്റെ പണി പൊളിച്ചു.. ഷറഫ് simple man ബ്രോ... Spot ഡബ്ബിങ് നന്നായിരുന്നു but vijay kettu വെറുത്തു pls.. Groomers ശ്രദ്ധിക്കണം
@sintovarghese50946 жыл бұрын
മത്സർത്തികൾ ദയവായി അനുകരിക്കുനവരുടെ പേര് പറയുമ്പോൾ respect കൊടുത്തു പറയാൻ ശ്രമിക്കുക
@reenareenazabeel57906 жыл бұрын
Sinto Varghese ..ys
@salupayyannur53486 жыл бұрын
പ്രിഥ്യുരാജിനെ കൊണ്ടു വരണം ഉടൻ....
@paulsontjohn6 жыл бұрын
പുള്ളിക്ക് പറ്റില്ല ബ്രോ ഈ വേദി. നര്മബോധം ഉള്ളവർ വരട്ടെ.
@retheesh2846 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏
@mujeebkappil36086 жыл бұрын
Ennum pani kittttyyyy.. Midunetttaaaa😂😂😂😂😂
@rohithhumanistanatheist71746 жыл бұрын
വിജയ് spot dubbing ഇനിയെങ്കിലും ഒന്ന് നിർത്തുമോ ?? കണ്ടു കണ്ടു മടുത്തു . സ്ഥിരം കോമഡി ഉത്സവം കാണുന്ന ഒരാളുടെ അപേക്ഷ ആണ് 😀😀
@MalaparambaMonkey6 жыл бұрын
Exactly
@rohithhumanistanatheist71746 жыл бұрын
@@MalaparambaMonkey yes bro. Also Mimicry Competition -->> Umman Chandi , Vella palli etc are boring..Coz 99% of Mimicry artists are imitating them..
@sarathcbbabu63456 жыл бұрын
സത്യം
@rohithhumanistanatheist71746 жыл бұрын
@@sarathcbbabu6345 Yes Bro
@salamsha66856 жыл бұрын
സത്യം
@muhammadshafitmkvithura38136 жыл бұрын
Uae fans like adiche ✌️✌️✌️
@vishakh00786 жыл бұрын
കിടു... സൂരജ് ബായ്... ഇങ്ങള് പുലിയാട്ടോ.... 😍😍😍
@Akarsha8886 жыл бұрын
ഇതിനൊക്കെ ഇപ്പൊ എന്താ പറയ്ക ബിജുകുട്ടൻ ചേട്ടൻ മാത്രം 😝😝😀😀💞💞💕💕💕💕🌷🌷🌷🌹💕💞💞💞💕🌷🌷🌷💕💞💕🌹🌷🌷🌷💕💞💞
@jojo-hn4cv6 жыл бұрын
സൂരജ് കലകി.all the best. super.God bless
@vineethpilla70546 жыл бұрын
മിഥുൻ ചേട്ടാ ഞാൻ ഞാൻ കോമഡി ഉത്സവം മുടങ്ങാതെ കാണുന്ന ഒരു പ്രവാസി ആണ് ഒരു ഹായ് Plട
@vidyasaju3446 жыл бұрын
Superr👍👍👍👍👍👍
@noblejoseph41066 жыл бұрын
സൂരജ് പൊളിച്ചു
@prajothg.s86862 жыл бұрын
Hridhya and athulya both of u looking so beautiful dears I love you sweethearts
@ziyadziyu91876 жыл бұрын
ഹൃദ്യ.. അതുല്യ.. 2പേരും തകർത്തു
@amalroymathew6 жыл бұрын
Hridya resembles Shaalini 💕
@noufalvu78843 жыл бұрын
സജ്‌ന കുട്ടിയെ ഇഷ്ട്ട പെട്ടു ട്ടോ ഭാവന വോയിസ് super അടിപൊളി
@mishelcndd24086 жыл бұрын
മിഥുനെ ഇഷ്ടം ഉള്ളവർ ആരൊക്കെ
@lukhmankp33366 жыл бұрын
ട്രോളുകൾ എല്ലാം വളരെ ക്രൂരവും കഠിനവുമാകുന്നു. പണ്ടൊക്കെ ട്രോള് കേട്ടാൽ ചിരിവരുമായിരുന്നു. ഇപ്പൊ മനസ്സ് വേദനിക്കുന്നു.
@adeebcpadee19556 жыл бұрын
എല്ലാം ദിവസവുo കോമഡിഉത്സവം കാണുന്നത് എത്ര പേര്ഉണ്ട്
@afthabudheentk37336 жыл бұрын
Njanund
@HANDASA8296 жыл бұрын
എല്ലാ ദിവസവും ഇല്ലല്ലോ
@mashoodam73126 жыл бұрын
Suuuuperrrr 2..makkal nannaaayi..paadi😍😍🤣
@manunm28686 жыл бұрын
Super nte fav anu randalum.. ഇനിയും ഉയരങ്ങളിലെത്തട്ടെ 😍
@shifnaparveen36 жыл бұрын
ഹൃദ്യ & അതുല്യ കലക്കി 👍👌👍👌💚🌹💚🌹
@fidhasherin67736 жыл бұрын
ഫിറോസ് കുന്നുംപറമ്പിൽ നെ ഈ വേദിയിൽ ഒന്ന് കൊണ്ടുവന്നു കൂടേ...
@shahulpangode84426 жыл бұрын
അടിപൊളി സൂപ്പർ ഒന്നും പറയാനില്ല 😍😍😍😍
@noushadvengara69816 жыл бұрын
301 എപ്പിസോഡ് മുടങ്ങാതെ കണ്ട എനിക്ക് ഇന്നാണ് 20ന് താഴെ കമൻറ് ഇടാൻ പറ്റിയത്
@soppuzxn6 жыл бұрын
ഞാൻ .....പ്രവാസി ഡാ
@ronychacko85386 жыл бұрын
hredhy,adhulya...randuperum nannai padi.😊😊👌👌👌👍👍
@shajuchennamkulam34736 жыл бұрын
Dance kanikkumbol alpamkoodi close upil kanikku...njangalkku kruthiyayi kanan pattunnillaa...
@zeenathk32716 жыл бұрын
correct
@santhoshmuraledharan99686 жыл бұрын
ഒന്നും പറയാന്‍ ഇല്ല സൂപ്പര്‍ 😍 😍 😍 😍 😍 😍
@AtoZ764116 жыл бұрын
..കുട്ടിത്തം മാറാത്ത എല്ലാ കുട്ടികൾക്കും ശിശു ദിനാശംസകൾ
@MARIA-km9mi4 жыл бұрын
Hridya Athulya superb🤝🤝
@krishnakumarrsasthamcotta66626 жыл бұрын
ഈ എപ്പിസോഡ് തുടങ്ങുന്ന സമയത്ത് മിഥുൻ ചേട്ടൻ പറഞ്ഞതാണ് ശരിയായ സെന്റൻസ്. ''ലോകമെമ്പാടുമുള്ള ഫ്ളവേഴ്സ് പ്രേഷകർക്ക് സ്വാഗതം. നിങ്ങളുടെ സ്വന്തം കോമഡി ഉത്സവത്തിലെക്ക് ''എന്ന്