Comedy Utsavam│Flowers│Ep# 354

  Рет қаралды 463,523

Flowers Comedy

Flowers Comedy

Күн бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 753
@ramachandrannair7550
@ramachandrannair7550 5 жыл бұрын
പന്തളം ബാലേട്ടൻ ഞങ്ങളുടൊക്കെ മനസ്സിലുകളിൽ ദാസേട്ട നേക്കാളും എത്രയോ ഉയരത്തിലാണന്നുള്ള സത്യം ചേട്ടൻ മനസ്സിലാക്കുക. അതുല്യ ഗായകൻ പന്തളം ബാലന് പൂച്ചെണ്ടുകൾ💪💮💮💮💮
@praveenpravi3011
@praveenpravi3011 2 жыл бұрын
Balettan....the real legend 😘😘😘
@josetxavier3295
@josetxavier3295 2 жыл бұрын
അതെ.. 🥰🥰
@sreelalsreelal7596
@sreelalsreelal7596 2 жыл бұрын
👍
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
പന്തളം ബാലൻ ....അതുല്യ പ്രതിഭ ....എത്ര മനോഹരമായി പാടുന്നു ....അങ്ങേയ്ക്ക് വീണ്ടും ഒരുപാട് ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ .....
@bonykurian5001
@bonykurian5001 5 жыл бұрын
Yesudas karanm matti nirthi
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@shibuvaishnavshibuvaishnav3671
@shibuvaishnavshibuvaishnav3671 5 жыл бұрын
shaju mathew
@sunilkumar-pu1mj
@sunilkumar-pu1mj 5 жыл бұрын
underrated singer...
@ammuptapta7923
@ammuptapta7923 5 жыл бұрын
Jathiyude perilum nammude mattulla gandrva gayakaralum mati nirthiya valiya kalakaran
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
പന്തളം ബാലൻ എന്ന പഴയ ഗായകൻ തിരിച്ച് കോണ്ട് വന്ന കോമഡി ഉത്സവത്തിനെ ഒരായിരം നന്ദി നന്ദി നന്ദി ബാലൻ ചേട്ടാ നല്ല കലക്കാരൻ നെ എന്നും ഓർമ്മകളിൽ നിറഞ്ഞ് നിൽക്കും
@draggerlogics8352
@draggerlogics8352 5 жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട കലാകാരൻ പന്തളം ബാലനെ ആദരിക്കാൻ കാണിച്ച ആ മനസ്സിന് ഞങ്ങൾ പന്തളംകാരുടെ ബിഗ്ഗ് സല്യൂട്ട് 🙋‍♂️ #flowers channel
@LOVELove-yl9jo
@LOVELove-yl9jo 5 жыл бұрын
ഈ എപ്പിസോഡ് ഒരിക്കലും മറക്കില്ല. ആരാധ്യനായ ശ്രി. പന്തളം ബാലൻ ചേട്ടാ 😘😘😘😘 അതുപോലെ മനസ്സിൽ നിന്നും മായാത്ത അമ്മാമയും കൊച്ചുമകനും. ഞാനുൾപ്പെടെ ഉള്ള ഇന്നത്തെ കാലഘട്ടത്തിൽ ഒരാളുടെ പ്രായം പോലും മറന്നു ഒരാളുൾക്ക് ഒരു തെറ്റ് പറ്റിയാൽ കോപം കൊണ്ട് കണ്ണ് പൊട്ടുന്ന രീതിയിൽ പ്രതികരിക്കുന്ന കാലഘട്ടത്തിൽ. അമ്മയ്ക്കും, കൊച്ചുമോനും ഹൃദയത്തിൽ നിന്ന് സ്നേഹാഭിവാദ്യം. ഒരുപാട് ഇഷ്ട്ടമാണ്. അമ്മമ്മേ. 💞💞💞💞💞💞💞💞💞😍😍😍😘😘😘😘😘
@user-AmmamaKochumon
@user-AmmamaKochumon 5 жыл бұрын
Thank you so much your heart touch words....kzbin.info/door/zVA7TZv9Q4o9OfPITd3dkw
@sajedhassan1493
@sajedhassan1493 5 жыл бұрын
100%
@SureshKumar-jn4gz
@SureshKumar-jn4gz 5 жыл бұрын
നമസ്കാരം ബാലൻ ചേട്ടാ നിങ്ങളുടെ പാട്ടുകൾക്ക് മുന്നിൽ ജാതിയും മതവും എല്ലാം ഒരു നാൾ വഴി മാറും
@afsalc.n
@afsalc.n 5 жыл бұрын
പന്തളം ബാലൻ, ഇൗ മനുഷ്യന്റെ പാട്ടുകൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു.... അതുല്യ പ്രതിഭ....
@shibusheela961
@shibusheela961 5 жыл бұрын
ഞാൻ പേര് കേട്ടിട്ടുണ്ട്. കണ്ടത് ഇപ്പോഴാണ്. വളരെ കഴിവുള്ള ഒരു ഗായകൻ
@fahadpvf
@fahadpvf 5 жыл бұрын
ബാലേട്ടാ.. നിങ്ങളെ പോലെ ഒരു ഗായകനെ അറിഞ്ഞിരുന്നില്ല എന്നതിൽ ഞാൻ ലജ്ജികകുന്നു.... എങ്ങിനേ ആണ് നിങൾ മുഗ്യതാര പിന്നണി രംഗത്ത് അറിയ പെടാതെ പോയത് എന്നതിൽ അൽഭുതം തോനുന്നു..
@balanbalan7663
@balanbalan7663 3 жыл бұрын
Verygood me also
@kaleshcn5422
@kaleshcn5422 3 жыл бұрын
എന്റെ ചെറുപ്പത്തില്‍ ഗാനമേള കേള്‍ക്കാന്‍ നടന്ന് പോയിട്ടുണ്ട്..1990 കാലയളവില്‍..അര്‍ഹിക്കുന്ന പരിഗണന കിട്ടാത്തതിന്റെ കാരണം ജാതി ആണ് മാഷേ.
@premsekhar1
@premsekhar1 5 жыл бұрын
ഗാനമേള.... സൂപ്പർ സ്റ്റാർ ആണ്.. ബാലൻ ചേട്ടൻ അന്നും ഇന്നും.. Love u
@cherianothara7902
@cherianothara7902 5 жыл бұрын
ഇന്ന്പന്തളംബാലനെആദരിക്കാന്‍കാണിച്ചആവലിയമനസ്സിന്ഒരായിരംഅഭിനന്ദനങ്ങള്‍ ആശംസകള്‍.
@praveenp.sp.p.s8293
@praveenp.sp.p.s8293 5 жыл бұрын
Good
@shahulpangode8442
@shahulpangode8442 5 жыл бұрын
ബാലൻചേട്ടന്റ പാട്ട് ചങ്കുതകർത്തു എന്തൊരു ശബ്ദം ഇന്നത്തെ lik ചേട്ടന്👏👏👏👍👍👍👌👌👌😍😍😍😍😍😍😍😍😍😍😍
@ourlittleworld5946
@ourlittleworld5946 5 жыл бұрын
Ammameyum kochumoneyum കാണാൻ vannathaaa😚😚😚👌👌👌😎😎👏
@Rajeshsrs-oq3yg
@Rajeshsrs-oq3yg 5 жыл бұрын
njanum
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
Njanum
@remyavijeesh5549
@remyavijeesh5549 5 жыл бұрын
Njanum
@sharathrajannp3437
@sharathrajannp3437 5 жыл бұрын
njanum
@rasalrasak2080
@rasalrasak2080 5 жыл бұрын
njaaanum
@sanojpn2060
@sanojpn2060 2 жыл бұрын
12കിലോമീറ്റർ സൈക്കിൾ ചവിട്ടി പന്തളം ബാലന്റെ ഗാനമേള കേൾക്കാൻ പോയിട്ടുണ്ട് 👍👍👍❤
@top10malayalamtamil59
@top10malayalamtamil59 5 жыл бұрын
*അമ്മാമ്മയും കൊച്ചു മോനും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍*
@abduloffoor4338
@abduloffoor4338 5 жыл бұрын
Ammamayumkochumon
@unnikrishnan.ggopalan3689
@unnikrishnan.ggopalan3689 5 жыл бұрын
പന്തളം ബാലൻ ചേട്ടന്റെ ഗാനമേള ഇതുവരെയും മാവേലിക്കര കാരനായ എനിക്ക് കാണാനോ കഴിഞ്ഞില്ലാ നിർഭാഗ്യം കോമഡി ഉത്സവത്തിൽ വന്ന് പാടിയപ്പോൾ തകർത്തു കളഞ്ഞു ബാലൻ ചേട്ടാ പ്രത്യേകിച്ചും പുഴയോരഴകുള്ള പെണ്ണ് ആ ഗാനം ഒരു തകർപ്പൻ അനുഭൂതി ആയിരുന്നു പറയാൻ വാക്കുകൾ ഇല്ലാ
@santhoshpournami2528
@santhoshpournami2528 5 жыл бұрын
Unnikrishnan.g Gopalan അത് താങ്കളുടെ തെറ്റല്ല.. ഒരു കാലത്ത് വേദികളിൽ നിന്ന് വേദികളിലേക്ക് പറന്ന് നടന്നയാളാണ് ബാലേട്ടൻ.. ഞാൻ തിരുവനന്തപുരത്ത് പഠിക്കുന്ന സമയത്ത് ഒരുത്സവ സീസണിൽ കുറഞ്ഞത് പത്തിലേറെ തവണ ആ പരിസരങ്ങളിൽ ബാലേട്ടന്റെ ഗാനമേളകൾ കാണാൻ സാധിച്ചിട്ടുണ്ട്..
@sreejithanjanaanjana6758
@sreejithanjanaanjana6758 5 жыл бұрын
പന്തളം ബാലൻ മലയാളം സിനിമാലോകം അവഗണിച്ച കലാകാരൻ എത്ര ഗാനമേള കേട്ടതാ
@pshamsupulikkal7862
@pshamsupulikkal7862 5 жыл бұрын
പന്തളം ബാലൻ എന്ന ഗായകനെ തഴഞ്ഞവർ ഒന്ന് മനസ്സിലാക്കുക. യേശുദാസിനുള്ള അതേ സ്ഥാനത്തേക്ക് വരേണ്ട ആളാണ് ഈ പാവം ഗായകൻ
@alvermanu3683
@alvermanu3683 5 жыл бұрын
Oru pakshe Yeshudasinekkal mukalil
@unniyettan_2255
@unniyettan_2255 3 жыл бұрын
Athu venda..yesudas mukalil onumala. But he is good singer. Good singing aaanu
@unniyettan_2255
@unniyettan_2255 3 жыл бұрын
My next song with you baletaa...i composed one song . Now its for you.will contact you
@m4muthutalks
@m4muthutalks 3 жыл бұрын
യേശുദാസിന് വേണ്ടിയാണ് അദ്ദേഹത്തെ തഴഞ്ഞത്
@photoprintedmug820
@photoprintedmug820 5 жыл бұрын
പന്തളം ബാലൻ ചേട്ടന്റെ പാട്ട് കേട്ടപ്പോൾ യുട്യൂബിൽ പോയി അദ്ദേഹത്തിന്റെ പേര് സെർച്ച് ചെയ്തത് ഞാൻ മാത്രമാണോ!!!!!
@shyamkrishnan-yj4ko
@shyamkrishnan-yj4ko 10 ай бұрын
Njan eppol kanuva
@jinesh1671
@jinesh1671 10 ай бұрын
Njnum
@srinathsree9883
@srinathsree9883 10 ай бұрын
Njanum
@sheebarajeshachu153
@sheebarajeshachu153 5 жыл бұрын
ബാലേട്ടാ നമിച്ചു... അസൂയ ഉള്ളവരാകുമല്ലോ അങ്ങയെ മാറ്റി നിർത്തിയത്... ഇനി എങ്കിലും അങ്ങേക് അർഹിക്കുന്ന അംഗീകാരം കലാലോകത്തു ലഭിക്കട്ടെ ... All the best chetta
@veekaay1
@veekaay1 5 жыл бұрын
അമ്മമ്മയും കൊച്ചുമോനും സൂപ്പർ.... വളരെ സന്തോഷം...ഒമ്പതീക്കൂടെ നമ്മക്ക് പൂച്ചയെ ചാടിക്കണം....ജിൻസണിൽ നല്ലൊരു സംവിധായകൻ ഉണ്ട്....
@nazeermajma9129
@nazeermajma9129 5 жыл бұрын
അതെ
@BINOJ8341
@BINOJ8341 5 жыл бұрын
Very true
@dinoopdileep9847
@dinoopdileep9847 Жыл бұрын
ബാലൻ ചേട്ടനെ കണ്ടില്ലേ മഹാൻ 🤣
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
പന്തളം ബാലൻ സാറിനെ പോലെ പ്രഗത്ഭ ഗായകന്മാരുള്ള മലയാളത്തിൽ സിനിമ ഗാനശാഖ ഒന്നോ രണ്ടോ മാന്യന്മാരിൽ മാത്രം ഒതുക്കി നിർത്തിയ ശക്തി എന്താണ്? പണം സ്വാധീനം, നിറം, ജാതി.... ഇതൊക്കെ ആകാം. ഇദ്ദേഹത്തെ പോലെ സ്റ്റേജിൽ പാടാൻ ഏതു പാട്ടുകാരൻ ഉണ്ട് മലയാളത്തിൽ...... ഇദ്ദേഹത്തിന് അർഹിക്കുന്ന വില നൽകാതെ പോയ മലയാള സിനിമ ലജ്ജിക്കുക......
@josematheu72
@josematheu72 5 жыл бұрын
Siju Thodupuzha സംഗീത മാഫിയ ,അതു മരിച്ചു കഴിയുമ്പോൾ കേരളം പാട്ടുകാരുടെ പൂര പറമ്പായിരിക്കും
@bijulekhadev6742
@bijulekhadev6742 5 жыл бұрын
Suparr balan chettaaa
@jamsheer275
@jamsheer275 5 жыл бұрын
അമ്മാമ്മയും കൊച്ചുമോനും പൊളിച്ചു പന്തളം ബാലൻ ചേട്ടൻ കിടുക്കി അദ്ദേഹത്തിന് ചില വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനൊരു സങ്കടം മൗലാ പൊന്നുമോനേ പൊളിച്ചു അത്ഭുതപ്പെടുത്തി
@sajanasuhaibkhan2710
@sajanasuhaibkhan2710 5 жыл бұрын
Ammammayem kochumonem kanan vannavarundo?? 🥰🥰
@sajanasuhaibkhan2710
@sajanasuhaibkhan2710 5 жыл бұрын
Jinson n ammamma, viral video segment il vannavar. From tik tok
@thaslimziya2698
@thaslimziya2698 5 жыл бұрын
@@sajanasuhaibkhan2710 aa kandu njn kaanunnathinu munp comment vaayichethaa ,
@thaslimziya2698
@thaslimziya2698 5 жыл бұрын
😂😂
@sajanasuhaibkhan2710
@sajanasuhaibkhan2710 5 жыл бұрын
നിങ്ങളുടെ Dhosth okk
@thaslimziya2698
@thaslimziya2698 5 жыл бұрын
@@sajanasuhaibkhan2710 നമ്മളൊക്കെ എന്നാ ഇവിടെ വരുക ല്ലെ
@ammuvijesh5474
@ammuvijesh5474 5 жыл бұрын
പന്തളം ബാലൻ top singer ല്‍ വരണം ഗസ്റ്റ് ആയി
@nammals
@nammals 5 жыл бұрын
100%.... അദ്ദേഹത്തിന് കൊടുക്കുന്ന മറ്റൊരു ആദരവ് ആയിരിക്കും
@sudheeshsurendran3174
@sudheeshsurendran3174 5 жыл бұрын
Ee cmnt. Top singerinte drtr. Kanate
@seenabiju425
@seenabiju425 5 жыл бұрын
Support
@madhupa577
@madhupa577 5 жыл бұрын
I support
@vijithankachan606
@vijithankachan606 5 жыл бұрын
അമ്മാമയും കൊച്ചുമോനും കലക്കി... ഇന്ന് ഒരുപാട് ചിരിച്ചു 😁😁😁. മൗല അടിപൊളിയായിരുന്നു ഉയരങ്ങളിൽ എത്തട്ടെ 🙏🙏. പന്തളം ബാലൻ അങ്ങേക്ക് ഒരുപാടു അവസരങ്ങൾ കിട്ടട്ടെ... 🙏🙏
@sanjuanjuminjusam7597
@sanjuanjuminjusam7597 5 жыл бұрын
അമ്മാമയും കൊച്ചു മോനും കലക്കി പൊളിച്ചു, 😅😅😅😅👍👍
@dilshadp5628
@dilshadp5628 5 жыл бұрын
പന്തളം ബാലൻ ചേട്ടൻ ഹോഹ്ഹ്‌ എന്താ പറയാ വേറെ ലെവൽ.....👏👏👏 പിന്നെ സ്കോർ ചെയ്തത്‌ നമ്മുടെ അമ്മാമ 😍😍നവാസ്‌ & മൗല.....ലബ് യൂ❤️❤️❤️
@prajothraj3694
@prajothraj3694 5 жыл бұрын
ജാതിയുടെ അടിസ്ഥാനത്തിൽ മാറ്റി നിർത്തിയ കലാകാരൻ പന്തളം ബാലൻ
@bineeshkumarbineesh8037
@bineeshkumarbineesh8037 5 жыл бұрын
Tru
@susanjohn1126
@susanjohn1126 5 жыл бұрын
athae.. agnae thashayapettavar kashivulla palarum undu.
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
പന്തളം ബാലൻ..കാണാതെ പോകുന്നല്ലോ കലാ ലോകം...എങ്ങനെ തഴയാൻ കഴിയുന്നു..
@aneeshjp5830
@aneeshjp5830 5 жыл бұрын
അതുല്യ കലാകാരൻ..... ബാലൻച്ചേട്ടൻ പൊളിച്ചു.... thanks കോമഡി ഉത്സവം.....💖💖💖💖
@sunithatiju8923
@sunithatiju8923 5 жыл бұрын
നല്ല പാട്ടുകാര അടിച്ചുതാഴ്ത്താൻ വലിയ താപ്പാനകൾ ഉണ്ട് നമ്മളുടെ നാട്ടിൽ പന്തളം ബാലൻ, മാർക്കോസ് ഇവരപോലെ ഉള്ള പാട്ടുകാര ജനം സ്റ്റേജിൽ അവര് സ്വീകരിച്ചു കഴിഞ്ഞു അതുമതി ഞങളുടെ നാട്ടുകാരന്
@Anupodikunju
@Anupodikunju 5 жыл бұрын
ബാലൻചേട്ടന്റെ പാട്ട് "ഹൊ" സൂപ്പർ, സൂപ്പർ. കേട്ട് തന്നെ ഇരുന്നു പോയി ഒരു പാട്ടും കൂടി പാടിപ്പിക്കാമായിരുന്നു. കേട്ടിട്ടും കേട്ടിട്ടും കൊതി തിരുന്നില്ലാ. സൂപ്പർ....
@santhoshkumarponani
@santhoshkumarponani 5 жыл бұрын
ഇനി നമ്മുടെ ബാലേട്ടനെ ഈശ്വരൻ കൈ വിടില്ല അതുറപ്പ്‌
@ajikumar8425
@ajikumar8425 5 жыл бұрын
പന്തളം ബാലനെ ഈ വേദിയിൽ കൊണ്ടുവന്നതിന് അഭിനന്ദനങ്ങൾ എത്രയോ ഗാനമേളകൾ ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ പോയിരിക്കുന്നു
@vinodkp555
@vinodkp555 5 жыл бұрын
Top. Singer. Pandalam. ബാലൻ. എന്റെ നാട്ടുകാരൻ വരും വരണം. !!👍👍
@sanalvshaju
@sanalvshaju 5 жыл бұрын
Balachettante time ivdunnu thudangunnu......ini moopare pidichal kittilla god bless him....
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
പന്തളം ബാലൻചേട്ടൻ പൊളിച്ചു ട്ടോ❤️❤️❤️💪💪
@vineshkumar34
@vineshkumar34 5 жыл бұрын
പന്തളത്തിന്റെ അഭിമാനം...പന്തളം ബാലൻ.... ബാലൻ...നമ്മുടെ ബാലൻ ചേട്ടൻ..എന്തേ വരാൻ താമസിച്ചത്....
@sharafuthuvvur7471
@sharafuthuvvur7471 5 жыл бұрын
പന്തളം ബാലൻ സൂപ്പർ ചില വലിയ പാട്ടുകാരുടെ കടിഞ്ഞാണിൽ കുടുങ്ങിയതാവും എന്നാലും ആത്മവിശ്വാസം അത് തകർത്തു. നല്ല മനസ്സ്
@anoopr9140
@anoopr9140 5 жыл бұрын
Balan chettan parayaan ullathu thurannu paranju..good
@kripakripa5034
@kripakripa5034 5 жыл бұрын
ANOOP R drcu ।,( drcy
@thajudeenthaju2919
@thajudeenthaju2919 5 жыл бұрын
ഫ്‌ളവർ ചാനലിൽ കൂടി കേരളത്തിൽ നിന്നും സവർണ്ണതിപത്യം തുലയട്ടെ കേരളീയ ജനതയെ ഒന്നായി കാണാനും മനസിലാക്കാനും കേരളീയർക്ക് കഴിയട്ടെ
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
അമ്മാമ്മയും കൊച്ചുമോനും ....എന്നത്തേയും പോലെ തകർത്തു ...
@sharbaz9822
@sharbaz9822 5 жыл бұрын
അമ്മാമയെ യും കൊച്ചുമോനെയു കാണാൻ വന്നവർ ഉണ്ടോ....
@ShafiReKL
@ShafiReKL 5 жыл бұрын
Me
@sollykon2614
@sollykon2614 5 жыл бұрын
Undeeeeeee ...... kaathirikkuarnnuuuu....daily nokkum
@sobhav390
@sobhav390 5 жыл бұрын
Wow Panthalem balen is really very good singer
@dfggfd6065
@dfggfd6065 5 жыл бұрын
Me too
@salammon1279
@salammon1279 5 жыл бұрын
അമ്മാമനെയും കൊച്ചുമോനെയും കാണാൻ കാത്തിരിക്കായിരുന്നു ഇ എപ്പിസോഡ്
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
അമ്മാമയും കൊച്ചു മോനെ യും കൊണ്ട് വന്നതിൽ ബിഗ് സലൂട്ട് കോമഡി ഉത്സവം 😍😍😍
@Ajeeshbhaskaran1
@Ajeeshbhaskaran1 5 жыл бұрын
ബാലൻ ചേട്ടൻ പാടിയാൽ എല്ലാം മറന്നു പോകും........😘😘😘😘😘❤️❤️❤️❤️❤️
@salimyes8612
@salimyes8612 5 жыл бұрын
ഇതൊരു സൂപ്പർ എപ്പിസോഡ് - പന്തളം ബാലൻ, നവാസ്, യോഗ ചെയ്ത പയ്യൻ എല്ലാവരും സൂപ്പർ
@bineesh.k.bmenassery2549
@bineesh.k.bmenassery2549 5 жыл бұрын
ബാലൻ ചേട്ടാ.. സംഗീതം ദൈവികമായ ഒന്നാണ്...ഒരു നാൾ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും..
@najeemmusthafa5828
@najeemmusthafa5828 5 жыл бұрын
Ammamma കൊച്ചുമോൻ polichu😍
@shibijithshibi7374
@shibijithshibi7374 5 жыл бұрын
Pandalam balan superrrrrr
@lovefromhevan7006
@lovefromhevan7006 5 жыл бұрын
അമ്മാമാ കൊച്ചു മോൻ ഫാമിലി കാണാൻ
@alvermanu3683
@alvermanu3683 5 жыл бұрын
Panthalam balan.oru pakshe pinnaniyil undayirunnel yeshudas padiya orupad paattukal padendiyirinna vekthi..god bless you....daivam anugrahikkatte
@lindajobin6504
@lindajobin6504 5 жыл бұрын
അമ്മാമ ജിൻസൺ ചേട്ടാ 💕💕💕😘😘😘😘😘😘😘
@bssybdd5226
@bssybdd5226 5 жыл бұрын
Baalatta antha parayuka eeshwara anugraham orupaadund kerala janathak parichaya paduthya flower chanalin nandhyund balatta🙏🙏🙏. WISH YOU AAL THE BEST
@abuafra6002
@abuafra6002 5 жыл бұрын
ഫിറോസ് സാഹിബിനു തിരക്കുള്ള മനുഷ്യൻ ആകും.... അതുകൊണ്ട് ആകും വരാൻ കഴിയാത്തത്... പാവങ്ങളുടെ അത്താണി അല്ലേ.... മുത്ത്...
@shahulpunnakkal
@shahulpunnakkal 5 жыл бұрын
AHP Meadia saahibo ath pandalle enthina suhrthe rashtreeya valkkarikkunnad firos kunnumparambil enn paranja pore
@spk9357
@spk9357 5 жыл бұрын
അയാൾ ദുബായ് ഇൽ ആണ് ഉള്ളത്
@maharoofrahma1512
@maharoofrahma1512 5 жыл бұрын
ഇന്ന് ദുബായിൽ നിന്ന് നാട്ടിലേക്ക് പോവുന്നുണ്ട്
@abuafra6002
@abuafra6002 5 жыл бұрын
shahul Punnakkal സാഹിബ്‌ എന്നാൽ അറബി പദം ആണ്... കൂട്ടുകാരൻ എന്നാ അർത്ഥം...
@bijeeshgovindkrishnaa5934
@bijeeshgovindkrishnaa5934 5 жыл бұрын
ഈ അമ്മാമ്മ സിനിമയിൽ വരും എന്ന് പറഞ്ഞു ഞാൻ കുറെ മുൻപ് ഒരു കമന്റ്‌ ഇട്ടിട്ട് ഒരു ചേച്ചി എനിക്കി പൊങ്കാല ഇട്ടിരുന്നു ആ ച്യാച്ചി കാണുന്നോ എന്തോ.....,. 😆😆😆😭😭😭
@akashvysakh4309
@akashvysakh4309 5 жыл бұрын
ഞാനും ആഗ്രഹിക്കുന്നു ആ അമ്മാമയെ filimil kaanan
@uppumanga
@uppumanga 5 жыл бұрын
Oru second polum skip cheyyathe Kandu... Arhikkappetta angeekaram kittatha legend Pandalam Balan. Entha oru singing.Inborn singer👏👏💯💯 Innulla Pala play back singers nekkal top singing nnu arkkum manasilakkam.God will be with you. Soon you will be recognized. 👌👌🎶🎶Top singer il judge akkam, athu oru start ayikkotte
@sideeqnoor8536
@sideeqnoor8536 5 жыл бұрын
ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന tv യിലെ ഉത്സവം കോമഡി ഉത്സവം
@aneeshaneesh3219
@aneeshaneesh3219 5 жыл бұрын
നമ്മുടെ അമ്മാമ്മ ഉണ്ടെന്ന് അറിഞ്ഞു വന്നതാ.... 😙😚
@ramsheedmc3110
@ramsheedmc3110 5 жыл бұрын
പന്തളം ബാലൻ .അതുല്യ പ്രതിഭ ...എത്ര മനോഹരമായി പാടുന്നു ...ഒരു രക്ഷയും ഇല്ല 👌👌👌👌👌
@muneersha5434
@muneersha5434 5 жыл бұрын
ഖത്തറിലുള്ള ചങ്കുകൾ കാണുന്നുണ്ടങ്ങിൽ ഒര് ലൈക് അടിച്ച് കൂടെ
@jabirkottakkljabe1893
@jabirkottakkljabe1893 5 жыл бұрын
Im ഖത്തർ la
@user-cl8hf7jr4x
@user-cl8hf7jr4x 5 жыл бұрын
ഞാനും
@saanuktk1824
@saanuktk1824 5 жыл бұрын
Nhanum dhuailund
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
മൗലാ ബഹുദൂർ ഷാ ...മോനെ ഒന്നും പറയാനില്ല ...മോൻ ജിംനാസ്റ്റിക് കൂടി പഠിക്ക് ..ഇന്റർ നാഷണൽ ലെവലിൽ അറിയപ്പെടേണ്ട ആളാണ് മോൻ ...ഓൾ ദി ബെസ്ററ് ...
@santhosh.jsanthosh.j9185
@santhosh.jsanthosh.j9185 5 жыл бұрын
ജാതി, വർഗ്ഗ, വർണ്ണ വിവേചനത്താൽ പിന്നണി ഗാനരംഗത്ത് ശോഭിക്കാൻ കഴിയാതെ പോയ ഒരു ഗായകൻ
@maniandmalu
@maniandmalu 5 жыл бұрын
അമ്മാമ്മയും കൊച്ചുമോനും ഉഷാർ.. പന്തളം ബാലൻ ചേട്ടൻ കലക്കി
@gokulraveendran3426
@gokulraveendran3426 5 жыл бұрын
Ammamma kannan vannatha ...panthalam balan chettaneyum kandu legend...
@moinudheenkopra2398
@moinudheenkopra2398 5 жыл бұрын
അമ്മാമയും , കൊച്ചു മോനും തകർത്തു.... അഭിനന്ദനങ്ങൾ... 💐💐💐
@zeenathk3271
@zeenathk3271 5 жыл бұрын
ടിനി ,പക്രു ,ബിജുക്കുട്ടൻ കോംബോ ജഡ്ജ്മെൻറ് മിസ് ചെയ്യുന്നു
@ranirose2051
@ranirose2051 5 жыл бұрын
Athe
@afrababu3884
@afrababu3884 5 жыл бұрын
ബാലേട്ടാ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ
@christienilgiris7527
@christienilgiris7527 5 жыл бұрын
Ammama 😘😘😘😘😘😘😘😘Kochumon😍😍😍😍😍😍Polichu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@athiraraveendran9310
@athiraraveendran9310 5 жыл бұрын
Chankpotti padi undakkiyathane pandalam balan enna name mass dialogue daaaaaa
@ravikooloth
@ravikooloth 5 жыл бұрын
അമ്മാമ്മയും കൊച്ചു മോനെയും കാണാൻ വേണ്ടി വന്നതാ കണ്ടുകഴിഞ്ഞപ്പോൾ സന്തോഷം തോന്നി😍😍😍😍😍❤❤❤❤❤
@abdulshukoor3892
@abdulshukoor3892 5 жыл бұрын
*അമ്മാമക്കും കൊച്ചുമോനും ആശംസകൾ* *അമ്മാമക്ക് അഴകിയ രാവണൻ സിനിമയിലെ ഇന്നസെന്റിന്റെ അവസ്ഥയായിപ്പോയി* ...😍😍😍
@raslaichu4178
@raslaichu4178 5 жыл бұрын
Mimicry competition illengilum episode polich Balettanum.Ammumaym ... .. Ellaarum kodey Thakarthu 👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@hussainsk5139
@hussainsk5139 5 жыл бұрын
കാത്തിരുന്ന എപ്പിസോഡ് കണ്ടു ..അമ്മാമക്ക് ആയിരം ചുംബനം
@anumoljove5513
@anumoljove5513 5 жыл бұрын
Ammamyeum kochumoneyum kanan wait cheythu irrikuvayirriunnu...
@sunilniranjansunil6264
@sunilniranjansunil6264 5 жыл бұрын
ബാലേട്ടാ സൂപ്പർ സൂപ്പർ, വർണ്ണവിവേചനം ജാതിനോക്കുന്ന ഗോഡ് സോൺ കണ്ടറി. താങ്കൾ എന്നും സംഗീത്തിൽ സ്റ്റാർ
@aslam_kmbr7723
@aslam_kmbr7723 5 жыл бұрын
Balanchetan nalla pachayaya manushyan legend
@safnasaifudheen6184
@safnasaifudheen6184 5 жыл бұрын
Ammameayea കാണാൻ കാത്തിരിക്കുവായിരുന്നു super അമ്മാമ &jinson
@sreejithgnair6626
@sreejithgnair6626 5 жыл бұрын
പന്തളം ബാലേട്ടൻ ഞങ്ങളുടെ മുത്താണ്. ഒരു പന്തളത്തുകാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. പിന്നെ അമ്മാമ്മയും കൊച്ചുമോനും തകർത്തു. മൗല ഒന്നും പറയാനില്ല. Super super super👌👌👌.നവാസ് നന്നായിട്ടുണ്ട്
@noobgamingpavi2949
@noobgamingpavi2949 5 жыл бұрын
Orupaadu nalukalkku sesham balan chettante pattukelkkan pattiyadhil valare santhosham comadi ulsavathinu nanni
@Arunarun-lp7rn
@Arunarun-lp7rn 5 жыл бұрын
Ammammaaa kochumon like
@dhaneesh638
@dhaneesh638 5 жыл бұрын
Pandalam balan pole Ullavare konduvaranam❤️❤️❤️❤️
@noufalmp9766
@noufalmp9766 5 жыл бұрын
Vijay sethupathiye guest ayi konduvaranam
@arshadmodon9638
@arshadmodon9638 5 жыл бұрын
പന്തളം ബാലേട്ടൻ എന്റമ്മോ.... സൂപ്പർ
@pradeeprenjini5263
@pradeeprenjini5263 5 жыл бұрын
Balan chettaa I love you oru suvarnna kakam varum angekku
@anumoljove5513
@anumoljove5513 5 жыл бұрын
Ammamma ummaa... Love u
@sajannasa731
@sajannasa731 5 жыл бұрын
Amazing unbelievable performance thanks Mr Balan sir..😑😑😑😑😑😓😓😓😓
@syamraj9895
@syamraj9895 5 жыл бұрын
Balan chetta...sorry ....ellavarkkum vendi...god bless you chetta....
@thelonewolf8812
@thelonewolf8812 5 жыл бұрын
Jinsonum ammamayum pwolichadukkii
@ijazibrahim9421
@ijazibrahim9421 5 жыл бұрын
ഇന്നത്തെ കോമഡി ഉത്സവത്തിനു ഞാൻ 100 മാർക്ക്‌ കൊടുത്തു,,,എല്ലാ പെർഫോമൻസും കിടു
@syamraj9895
@syamraj9895 5 жыл бұрын
Ammamma and jinson ....ummmmah...
@CISMARK
@CISMARK 5 жыл бұрын
പ്രജോദ് ചേട്ടന്റെ അഭിപ്രായങ്ങൾ കിടു...
@KwidTechsolutions1
@KwidTechsolutions1 5 жыл бұрын
പന്തളം ബാലനെപ്പോലുള്ള ഒരാളെ മുഖ്യധാരാ സിനിമാഗാന രംഗത്തുനിന്ന് മാറ്റി നിർത്തിയില്ല എങ്കിൽ പലരും വേറെ എന്തേലും ആയിപ്പോയേനെ....
@muhammedmuthu7888
@muhammedmuthu7888 Жыл бұрын
വെറുതെയല്ല ഇദ്ദേഹം തഴയപ്പെടുന്നത്. ഇദ്ദേഹത്തിനു അവസരങ്ങൾ കിട്ടിയാൽ പല പ്രമുഖർക്കും അവസരങ്ങൾ കുറയും എന്നത് ഒരു പരമസത്യമാണ്. ആര് അവഗണിച്ചാലും,,, ദൈവം അവഗണിക്കാതിരിക്കട്ടെ! ബാലൻ ചേട്ടാ,,, അഭിനന്ദനങ്ങൾ!!
@shyjuvga56
@shyjuvga56 3 жыл бұрын
പന്തളം ബാലൻ ചേട്ടൻ മികച്ച പാട്ടുകാരൻ ആണ്‌. ഇനിയെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ കിട്ടട്ടെ. God bless you
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Ammamayum kochumonum vannu polichutto. Jinson chettan povale.
@rijuzzangadical1390
@rijuzzangadical1390 5 жыл бұрын
Polichu
@noushadtpnoushad9515
@noushadtpnoushad9515 5 жыл бұрын
അമ്മാമ സൂപ്പർ പൊളിച്ചു ജിൻസൺ അടിപൊളി
@pallavikaraokestudio2707
@pallavikaraokestudio2707 10 ай бұрын
വളരെ സംഗീത സാന്ദ്രമായ എപ്പിസോഡ്.....പന്തളം ബാലൻ ചേട്ടൻ തകർത്തു....സൂപ്പർ ആലാപനം......
@sunilkumar-pu1mj
@sunilkumar-pu1mj 5 жыл бұрын
oru ganamelaku poyo feel pandalam balan chetan.. .
@ebrahimkuttyvathimattom6806
@ebrahimkuttyvathimattom6806 5 жыл бұрын
അമ്മാമയും കൊച്ചുമോനും സൂപ്പർ
Comedy Utsavam│Flowers│Ep# 356
40:03
Flowers Comedy
Рет қаралды 185 М.
Comedy Utsavam│Flowers│Ep# 430
57:13
Flowers Comedy
Рет қаралды 181 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 14 МЛН
Whoa
01:00
Justin Flom
Рет қаралды 55 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
ضربت اختها هي وعم تعمل عرض ازياء 🥹 #youtubeshorts #baby
00:12
Maria & Cataleya Official
Рет қаралды 2,9 МЛН
#MimicryMahamela l Watch full episode on www.mazhavilmanorama.com
9:26
Mazhavil Manorama
Рет қаралды 1,5 МЛН
Spot Dubbing for Sharaf U Dheen | Best Of Comedy Utsavam
7:49
Best of Flowers TV
Рет қаралды 4,8 МЛН
Comedy Utsavam│Flowers│Ep# 291
1:02:18
Flowers Comedy
Рет қаралды 1,3 МЛН
Comedy Utsavam│Flowers│Ep# 386
50:58
Flowers Comedy
Рет қаралды 277 М.
Comedy Utsavam│Flowers│Ep# 394
56:30
Flowers Comedy
Рет қаралды 464 М.
Comedy Utsavam│Flowers│Ep# 379
45:57
Flowers Comedy
Рет қаралды 485 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 14 МЛН