Comedy Utsavam│Flowers│Ep# 382

  Рет қаралды 317,394

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 338
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ഇരട്ട സഹോദരികൾ തകർത്തു ഡാൻസ് കിട്ടു God bless you all the best
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@raifuraifa5571
@raifuraifa5571 5 жыл бұрын
supera makkl
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
@@jojo-hn4cv നന്ദി
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
@@raifuraifa5571 നന്ദി
@sabujohn3902
@sabujohn3902 5 жыл бұрын
മണിച്ചേട്ടന്റെ ആത്മാവ് ഇന്നാണ് കോമഡി ഉത്സവത്തിന്റെ സ്റ്റേജിൽ വന്നത്...എല്ലാം തകർപ്പൻ പ്രകടങ്ങൾ. കുട്ടികളുടെ ഡാൻസ് , അസീബിന്റെ ഏറ്റവും നല്ല ലാലേട്ടന്റെ അനുകരണം, മിമിക്രി കലാകാരന്മാർ, പ്രജോദേട്ടന്റെ സൂപ്പർ കമന്റുകൾ,ആർഎൽവി യുടെ സാന്നിധ്യം...എല്ലാം അടിപൊളിയായി. ... നല്ല എപ്പിസോഡ്.
@mahidevar1804
@mahidevar1804 5 жыл бұрын
മോഹിനിയാട്ടം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അത് ഒരു അത്ഭുതവും അതിശയവുംആയി തോന്നിയത് ഇപ്പോൾ ആണ് മണിചേട്ടന് എന്റെ ഒരായിരം പ്രണാമം രാമകൃഷ്ണൻ ഒരായിരം നന്ദി ഒരായിരം നന്ദി കണ്ണ് നിറഞ്ഞു പോയി
@abupalakkadan9170
@abupalakkadan9170 5 жыл бұрын
ഓര്‍മ്മകളിലെന്നും നിലയ്ക്കാത്ത മണിനാദം...മണിമുത്തിന് ഓര്‍മ്മപ്പൂക്കള്‍ 🌷🌹
@ajithaajitha2047
@ajithaajitha2047 5 жыл бұрын
നമ്മുടെ പ്രിയ കലാഭവൻ മണി ചേട്ടന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു പിടി രക്തപുഷ്പ്പങ്ങൾ....
@sideeqsmartboyesidee1347
@sideeqsmartboyesidee1347 5 жыл бұрын
ഫിറേസ് കുന്നംപറബിലിനെ ആദരിച്ച ഫ്ളേവേസ് ചനലിനും കേമഡി ഉൽസവം ഭിക് സലൂട്
@rafivpvattachera7062
@rafivpvattachera7062 5 жыл бұрын
Big salute 💚💚💚💚😍😍
@aslam_kmbr7723
@aslam_kmbr7723 5 жыл бұрын
Yevde
@ryaz007
@ryaz007 5 жыл бұрын
നാളെ എപ്പിസോഡ് ആണോ സിദീഖ്
@avkvlm6713
@avkvlm6713 5 жыл бұрын
Epol adarichitilla
@shareefkgr
@shareefkgr 5 жыл бұрын
പാവം tv ഇന്നലെ യിൽ കണ്ടിട്ട് യുട്യൂബിൽ ഫസ്റ്റ് അടിക്കാൻ വന്ന സേട്ടൻ ചമ്മി സാരല്യ സേട്ടാ
@sideektvm3335
@sideektvm3335 5 жыл бұрын
Njan രണ്ടു ദിവസം മുന്നേ പറഞ്ഞില്ലേ ഫിറോസ് കുന്നുംപുറമ്പിൽ ഈ ആഴ്ച വരുമെന്ന് അടിക്ക് മക്കളെ ലൈക്‌ ഫിറോസ് ഇക്കാക്ക്
@muhammedbazil3519
@muhammedbazil3519 5 жыл бұрын
kzbin.info_contact?c=EuRoqLWP24p1OwYN4VOSubQbn9Ukvg
@ammoosammoos8474
@ammoosammoos8474 5 жыл бұрын
എടാ ഇന്നത്തെ പരിപാടിയെ കുറിച്ച് പറയ്
@muhammedbazil3519
@muhammedbazil3519 5 жыл бұрын
@@ammoosammoos8474 hi
@user-zg6bw7hm6r
@user-zg6bw7hm6r 5 жыл бұрын
ഫിറോസ് കുന്നം പറമ്പിൽ ഇന്നത്തെ എപ്പിസോഡിൽ കണ്ടില്ലല്ലോ
@nizamnisu8240
@nizamnisu8240 5 жыл бұрын
Eavide firoskka
@sideektvm3335
@sideektvm3335 5 жыл бұрын
പാവങ്ങളുടെ പടത്തലവന് ആയിസു നീട്ടി കൊടുക്കട്ടെ ദൈവം..
@muhammedbazil3519
@muhammedbazil3519 5 жыл бұрын
kzbin.info_contact?c=EuRoqLWP24p1OwYN4VOSubQbn9Ukvg
@ashifasi4669
@ashifasi4669 5 жыл бұрын
Ameen
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
മരിക്കില്ല മണിച്ചേട്ടൻ മലയാളികൾ ഉള്ള കാലം 😥😍😍😍😘
@yasi379
@yasi379 5 жыл бұрын
ഹസീബ് ആദ്യമായിട്ടാണ് ഇത്ര നന്നായി ലാലേട്ടനെ അനുകരിക്കുന്നത്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@kuruvi5052
@kuruvi5052 5 жыл бұрын
ഇന്നത്തെ ഒരൊലൈക്കും നമ്മുടെ സ്വന്തംമണിചേട്ടനുവേണ്ടി ആവട്ടെ കൂടെ നമ്മുടെ മുത്ത് ഫിറോസ് കുന്നുംപറമ്പിൽ
@afnan9056
@afnan9056 5 жыл бұрын
Evide firos ikka
@sharafuthuvvur7471
@sharafuthuvvur7471 5 жыл бұрын
എവിടെ ഫിറോസ് ക്ക
@kuruvi5052
@kuruvi5052 5 жыл бұрын
@@sharafuthuvvur7471 അടുത്ത എപ്പിസോഡിൽ ഉണ്ടാവും
@boscospark4261
@boscospark4261 5 жыл бұрын
ഒരുപാട് നാളത്തേക്ക് ശേഷം ഒരു നല്ല Epesode.. വിഭവ സമൃദമായ ഒരു സദ്യ കഴിച്ച പ്രതീതി. ഒന്നു പറയാനില്ല.... എല്ലാം ഒന്നിനൊന്ന് മെച്ചം
@ibrahimabdullah6577
@ibrahimabdullah6577 5 жыл бұрын
എല്ലാ എപ്പിസോസും യൂ ടുബിൽ കാണുന്നവർ ഇവിടെ 👍👍👍
@muhammedbazil3519
@muhammedbazil3519 5 жыл бұрын
kzbin.info_contact?c=EuRoqLWP24p1OwYN4VOSubQbn9Ukvg
@ameenvk7744
@ameenvk7744 5 жыл бұрын
അടിപൊളിയാണ് ഒരോ എവിസോഡും .
@krishnanmoothala3232
@krishnanmoothala3232 5 жыл бұрын
Good
@dipumon.k.s4964
@dipumon.k.s4964 5 жыл бұрын
ഇതാണ് മരണമാസ്സ് മിമിക്രി കോംബറ്റീഷന്‍👌👌👌👌💘👍 കിടിലോസ്കി👌2 ബ്രോസ്..
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@shoukath5657
@shoukath5657 5 жыл бұрын
മിമിക്രി കോംപിറ്റേഷൻ പൊളിച്ചു 2 പേരും അടിപൊളി ഇത്രയും ep കണ്ടിട്ടും എന്നിക്ക് ഇഷ്ട്ടപ്പെട്ട 2 പേര്
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
*ഫിറോസ് ഭായ് ഫാന്‍സ് ലൈക്ക് ...അതോടൊപ്പം മണിച്ചേട്ടനെ ഇഷ്ടമുള്ളവര്‍*
@muhammedbazil3519
@muhammedbazil3519 5 жыл бұрын
kzbin.info_contact?c=EuRoqLWP24p1OwYN4VOSubQbn9Ukvg
@noushaddestiny7157
@noushaddestiny7157 5 жыл бұрын
firoz ikka varunnathu idhil ille..kanunnillallo
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
@@noushaddestiny7157*കാത്തിരിയ്ക്കാം അല്‍പ്പം കൂടി*
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
@@muhammedbazil3519 *ഇതെന്താ*
@ARUNSAGAR2255
@ARUNSAGAR2255 5 жыл бұрын
@@shareefkgr *ആണോ അറിയില്ല ...പിന്നെ ഇവര്‍ വന്നില്ലെങ്കിലും ....എന്തോ എല്ലാര്‍ക്കും ഇഷ്ടമാണ് ...എന്‍റെ ലൈക്കിനേക്കാള്‍ ഉപരി ...*
@vaisakhkulangara9056
@vaisakhkulangara9056 5 жыл бұрын
നിലക്കില്ലൊരിക്കലും ഈ മണി നാദം.. അറിയാതെ നിറഞ്ഞുപോകുന്നു കണ്ണുകൾ...
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
പാവങ്ങളുടെ പട തലവൻ ഫിറോസ് കുന്നുംപറമ്പിൽ❤️💪💪😍
@kottarathilrufy7954
@kottarathilrufy7954 5 жыл бұрын
😲😲😲ഇത് താൻടാ കോമ്പറ്റിഷൻ 😲😲😲ആ നീല ഷർട്ട് ഇട്ട മഹേഷ്‌ പഹയൻ ഒരു രക്ഷയും ഇല്ലാട്ടോ ഡിക്‌ടോ 👌👌👌നല്ല മൂട് അല്ലേ 😂😂😂😂
@afsalc.n
@afsalc.n 5 жыл бұрын
കുറച്ചു കാലങ്ങൾക്കു ശേഷം കട്ടയ്ക്ക്‌ കട്ട മിമിക്രി competition... ഉദിത് നാരായണൻ,വിനീത് ശ്രീനിവാസൻ, വിജയ് സേതുപതി,കുമാർ സാനു👌👌👌👌
@wowworld8511
@wowworld8511 5 жыл бұрын
സങ്കടവും സന്തോഷവും തോന്നിയ ഒരു എപ്പിസോഡ് ആണ് മണിച്ചേട്ടന്റെ ഓർമ്മകളിലേക്ക് കൊണ്ട് പോയി അടുത്ത വർഷവും കോമഡി ഉൾസവം ഇത് പോലേ ഉണ്ടായിരിക്കട്ടേ
@Rajeshvallikunnam
@Rajeshvallikunnam 5 жыл бұрын
തൃപ്തി നൽകിയ മിമിക്രി കോമ്പറ്റീഷൻ
@monjithjithus4117
@monjithjithus4117 5 жыл бұрын
മിമിക്രി കോമ്പറ്റീഷൻ പൊളിച്ചു.👌👌👌 ഇവരെ ഇനിയും കൊണ്ടുവരണം
@hariwayanad8959
@hariwayanad8959 5 жыл бұрын
സന്തോഷേട്ടനെ കൊണ്ടുവരണം നമ്മുടെ സ്വന്ധം സന്തോഷ് പണ്ഡിറ്റ്‌
@sideektvm3335
@sideektvm3335 5 жыл бұрын
വരും അദ്ദേഹം വരുംനല്ലമനസ്സിന് ഉടമയാണ്
@shinycharles3808
@shinycharles3808 5 жыл бұрын
കൊണ്ട് വരുന്നത് കൊള്ളാം .But അദ്ദേഹത്തെ എല്ലാരും കോമാളി ആയി കാണുന്നു .വിവരം ഇല്ലാത്ത കുറച്ചു പേര്
@jithinjose3209
@jithinjose3209 5 жыл бұрын
Lokath nallamanass ulla oreyoru kalakaaran aanallo ee santhosh pundit.. nth kaaryam cheythaalum FB live vann publicityk use cheyyunnathum ayaalude nalla manass aanallo ennorkkumbol oru santhosham..
@hariwayanad8959
@hariwayanad8959 5 жыл бұрын
നൈസ്
@sirajmal
@sirajmal 5 жыл бұрын
ഹസീബ് ഒരു രക്ഷയും ഇല്ല. എന്താ പെർഫോമൻസ് നമിച്ചിരിക്കുന്നു മുത്തേ 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@4jjcreation56
@4jjcreation56 5 жыл бұрын
മണിചേട്ടൻ മറ്റു എതൊരു കലാകരനെക്കാളും ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്ന ഒരാൾ ആണ്. മണിചേട്ടന് മരണം ഇല്ല🌹🌹
@aslamaslu1882
@aslamaslu1882 5 жыл бұрын
ബാക്ക് സ്‌ക്രീനിൽ മണി ചേട്ടന്റെ ഫോട്ടോ വെക്കാമായിരുന്നു ..
@faisalkabeer4602
@faisalkabeer4602 5 жыл бұрын
മണിച്ചേട്ടന് ഒരുകോടി പ്രണാമം...... ലോക മലയാളികളുടെ മനസ്സിൽ എന്നും മറക്കാതെ നിൽക്കുന്ന മണി ചേട്ടന്റെ ആത്മാനിവിൻ ശാന്തി കിട്ടട്ടെ
@nishanthmoloos1280
@nishanthmoloos1280 5 жыл бұрын
Ee episodile mimicry compateeshan kandapo manas niranju perfect...
@shammuuus
@shammuuus 5 жыл бұрын
അനിയന്‍ ചേട്ടനേ കണ്ടപ്പോള്‍ എന്റെ മണി ചേട്ടൻ നേരില്‍ വന്ന പോലെ ഒരു തോന്നല്‍...അച്ഛനെ പോലെ നോക്കിയ ആ ചേട്ടന്റെ വിടവ് വരുത്തിയ ദുഃഖം ആ നാട്യത്തിൽ അത്രയും നിഴലിച്ചു നിന്നു😢😢
@noufalnofu3208
@noufalnofu3208 5 жыл бұрын
ഹസിബ&് വിനീത് ശ്രീനിവാൻ കിടുക്കിച്ചി💓💓👍👍👍👍👍👍👍👏👏👏👏👏
@raslaichu4178
@raslaichu4178 5 жыл бұрын
Innathey episode adipoli aaayirrunu 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌😢😢😢😢💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 pillerum Mimicry competition um Thakrthu
@shinycharles3808
@shinycharles3808 5 жыл бұрын
എപ്പോഴും കണ്ണുനിറയുന്നതു മണിച്ചേട്ടനെ ഓർക്കുമ്പോൾ .കണ്ണ്‌ നിറയാതെ കാണാൻ പറ്റില്ല
@unknownyoutuber4768
@unknownyoutuber4768 5 жыл бұрын
ഇതാണ് ശരിക്കും മിമിക്രി കോമ്പറ്റിഷൻ ❤💪
@_habi7_
@_habi7_ 5 жыл бұрын
Arjun Lal and Mahesh polichinn🎖
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Mimicry competition super.all the best . both of u .
@kingszzkingszz5425
@kingszzkingszz5425 5 жыл бұрын
ആദ്യം കമൻറ് നോക്കുന്നവർ.like👍
@user-yn8dr4kj1t
@user-yn8dr4kj1t 5 жыл бұрын
വിനീത്‌ ശ്രീനിവാസന്‍ vere level 👌👌👌
@photoprintedmug820
@photoprintedmug820 5 жыл бұрын
ഫിറോസിനെ ഈ വീഡിയോയിൽ കാണുന്നില്ലല്ലോ...ഈ എപ്പിസോഡിൽ തന്നെ അല്ലേ നിങ്ങൾ കണ്ടത്.മണിചേട്ടന്റെ സഹോദരൻ ആള് പൊളിയാണല്ലോ.നല്ല പെർഫോമൻസ്.നല്ല എളിമയുള്ള മനുഷ്യൻ
@bijojames1314
@bijojames1314 5 жыл бұрын
mimicry competition oru rakshyumilla polichu
@sajeevchemmaruthay6799
@sajeevchemmaruthay6799 5 жыл бұрын
കുറേ ദിവസങ്ങള്‍ക്കു ശേഷം മനസ് നിറഞ്ഞൊരു എപ്പിസോഡ് മരണമില്ലാത്ത മണിച്ചേട്ടന് കണ്ണീര്‍പ്രണാമം
@sreejithkrishna7930
@sreejithkrishna7930 5 жыл бұрын
Aswitha and aswinja pwolichu pilleru.. Avare onnude kondu varane.. Gambeerayi kuttyolu.. Nalla expressions....
@nithinanand7919
@nithinanand7919 5 жыл бұрын
ഫിറോസ് ഏട്ടനെ കൊണ്ടുവന്നത് പോലെ വാവ സുരേഷ് ഏട്ടനെ കൂടി കൊണ്ടുവന്നു ഒന്ന് ആദരിക്കുമോ നൂറു കോടി പുണ്യം കിട്ടുന്ന പ്രവർത്തി ആയിരിക്കും അത് എളിയ അപേക്ഷ ആണ് പ്ലീസ്
@seenabiju425
@seenabiju425 5 жыл бұрын
Support
@nithinanand7919
@nithinanand7919 5 жыл бұрын
@@seenabiju425 താങ്ക്സ്
@muhammedazhar5321
@muhammedazhar5321 5 жыл бұрын
👍
@Bashi810
@Bashi810 5 жыл бұрын
Support
@nithinanand7919
@nithinanand7919 5 жыл бұрын
@@Bashi810 താങ്ക്സ്
@shahidleo4781
@shahidleo4781 5 жыл бұрын
മണി ചേട്ടൻ ഇഷ്ടം😍😍😍😍😍😍😍😍😍😍😍
@sathyanvasudevannadar1926
@sathyanvasudevannadar1926 8 ай бұрын
Flowers Comody Ulsavam,the world class magical fest of the new generation now then and the heart beats of the entire humanity.❤
@faisalkabeer4602
@faisalkabeer4602 5 жыл бұрын
രാമൻ കൃഷ്ണൻ ചേട്ടൻ കരയിപ്പിച്ചു മണി ചേട്ടനെ സ്നേഹിക്കുന്നവർക്ക്....... 😂😂😂😂😂😂😂😂😂
@vishnusudersanvishnu112
@vishnusudersanvishnu112 5 жыл бұрын
കരഞ്ഞുപ്പോയ്
@Safarivlogs123
@Safarivlogs123 5 жыл бұрын
കിടുക്കാച്ചി എപ്പിസോഡ്
@fahadmt6611
@fahadmt6611 5 жыл бұрын
രാമകൃഷ്ണന് സിനിമയിൽ അവസരം കൊടുക്കണം മമ്മൂക്കയും ലാലേട്ടനും വിചാരിച്ചാൽ അവരുടെ കൂടെ സപ്പോർട്ടിങ് റോൾ കൊടുക്കാൻ പറ്റും മണിച്ചേട്ടനെ ഉയർത്തി കൊണ്ട് വന്ന പോലെ രാമകൃഷ്ണനും ഉയരങ്ങളിൽ എത്തട്ടെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് അടിക്കുക
@nisanthnarayanan2797
@nisanthnarayanan2797 5 жыл бұрын
മണ്ണിൻ മണമുള്ള പാട്ടുകാരന് ഓർമ്മപൂക്കൾ 🌹
@zilfazrahman9508
@zilfazrahman9508 5 жыл бұрын
Lal ettan....oru rakshailla..ellarudeyum programme supper aairnuu...kuttigal ushaaraaan..all are suprrrr😍😍😍🤩🤩🤩🤩
@sulthan_tripooly
@sulthan_tripooly 5 жыл бұрын
Mimicry competition 👌
@paulabraham1923
@paulabraham1923 5 жыл бұрын
Mimicry competition superb. ... Mahesh..Polyil vechu ella competition price medikkunavan njan chernna varsham Ajesh chetan ayirunnu second year il ivan vannu pinne mahesh ayi .. Vineeth srinivasan tito voice....
@ajeshak1354
@ajeshak1354 5 жыл бұрын
Paul Abraham bro 😍😍😍😘
@vipindas7127
@vipindas7127 5 жыл бұрын
കുറച്ചു എപ്പിസോഡ്കൾക്ക് ശേഷം ഉത്സവം ഒന്ന് ഉഷാറായി ..
@niranjanababluneerajibnu1771
@niranjanababluneerajibnu1771 5 жыл бұрын
vipin das വളരെ ശരിയാണെന്ന്....
@josematheu72
@josematheu72 5 жыл бұрын
മണി ചേട്ടനെ കുറിച്ച് വലിയ വായിൽ പറയുമ്പോഴും അദ്ദേഹത്തിന്റെ ഒരു ഫോട്ടോ സ്ക്രീനിൽ കാണിക്കാൻ മുതിരാഞ്ഞത് അൽപ തരമാണ്
@Bashi810
@Bashi810 5 жыл бұрын
Showinu munpe thankalk paranjhu kodukkayirunnu...ethu mosayipoyi...
@rabeehjafu2590
@rabeehjafu2590 5 жыл бұрын
Ennalum vidilla alle enthegilum kuttam kand pidikende
@midhunm9416
@midhunm9416 5 жыл бұрын
എന്തെ photo കണ്ടാൽ മാത്രമാണോ മണി ചേട്ടന്റെ മുഖം ഓർമ്മ വരൂ സുഹൃത്തേ
@akashvysakh4309
@akashvysakh4309 5 жыл бұрын
പ്രജോധേട്ടന്റെ ഏറ്റവും മികച്ച ഡയലോഗ്, എല്ലാരും മരിച്ചു മണ്ണിലേക്ക് പോകുന്നു മണിചേട്ടന് മരിച്ചു നമ്മുടെ ഹൃദയത്തിലേക്കും, first ആ കുട്ടികളുടെ പെർഫോമൻസ് ഗംഭീരമായിരുന്നു, ഹസീബ് കലക്കി തന്മാത്രയിൽ ഇതളൂർന്നു വീണ എന്ന പട്ടു കേട്ടപ്പോൾ കണ്ണീരു വന്നു
@user-cl8hf7jr4x
@user-cl8hf7jr4x 5 жыл бұрын
382# ഈ എപ്പിസോഡ് ആയിരിക്കും ഏറ്റവുമധികം ആളുകൾ കാണുന്നത്... കാരണം ഫിറോസ്‌കുന്നംപറമ്പിൽ
@shafeeknb1
@shafeeknb1 5 жыл бұрын
382 ee episodil indo ?
@user-cl8hf7jr4x
@user-cl8hf7jr4x 5 жыл бұрын
383
@akashvysakh4309
@akashvysakh4309 5 жыл бұрын
അത് ചേട്ടന്റെ വെറും തോന്നലാ, പ്രായത്തിന്റെയാണ്
@rkk7393
@rkk7393 5 жыл бұрын
അറിഞ്ഞടത്തോളം അവതാരകൻ രണ്ടു വള്ളത്തിൽ ചവിട്ടാതെ ഒരു വള്ളത്തിൽ ചവിട്ടുന്നതല്ലേ നല്ലത്‌. ചാനലുകാർക്കും
@rabeehjafu2590
@rabeehjafu2590 5 жыл бұрын
Adh avarude job aan
@rabeehjafu2590
@rabeehjafu2590 5 жыл бұрын
Angane aanenkil malayalam actor malayalam padathil mathram abhinayichal enn paranjal engane erikum
@ajayghosh74
@ajayghosh74 5 жыл бұрын
Ramakrishnanu manichettante athe sound......ithrayum valiya dancer arunno......immitationsil 2 perum super......Thankuuuuuu Flowersssss..........
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
43 comments മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു ഒന്നു പറയന്നില്ല സുപ്പർ മഹേഷ് താരങ്ങളുടെ ശബ്ദം കിട്ടു വിനിത്, സേതുപതി തകർത്തു അർജ്ജുൻ ന്റെ ഗായകമമാരുടെ ശബ്ദം കിട്ടുക്കി സൂപ്പർ all the best God bless you
@najibkd5074
@najibkd5074 5 жыл бұрын
ഹസീബ് great
@Ikruvc2703
@Ikruvc2703 5 жыл бұрын
Kidukaachi episode.. 👌Arjun lal and mate chettanum... All are well👌👌
@rrr-r4208
@rrr-r4208 5 жыл бұрын
Arjun Lal god bless you also mahesh
@pachoosworld2098
@pachoosworld2098 5 жыл бұрын
ഉദിത് നാരായണന്റെ സൗണ്ട് pwoli, athe പോലെ വിനീത് ശ്രീനിവാസൻ pakka
@prabhakarank5384
@prabhakarank5384 4 жыл бұрын
ഓരോ ദിവസവും കഴിയുമ്പോഴും കലാഭവൻ മണിയെ കുറിച്ച് ഓർമ്മകൾ മനസ്സിൽ അലയടിക്കുകയാണ് ....എന്നും പ്രണാമം
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super. All the best.
@yasi379
@yasi379 5 жыл бұрын
വിനീത് ശ്രീനിവാസൻ പക്ക
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മണിചേട്ടൻ അനിയന് എല്ലാവിധഭാവുങ്ങൾ നേരുന്നു God bless you മണിച്ചേട്ടൻ നിങ്ങൾ കൂടെ ഉണ്ട് Dr രാമകൃഷ്ണൻ all the best
@praveenrajeev9164
@praveenrajeev9164 5 жыл бұрын
Arjun lal and mahesh thakarthuuu super stars of comedy ulthsavam
@SasiKumar-kk6di
@SasiKumar-kk6di 5 жыл бұрын
Twins. Kalakki😍😍😍polichu🤩🤩🤩thimirthu😍😍😍super🏆super🏆godbles
@user-jh2io6ll9n
@user-jh2io6ll9n 5 жыл бұрын
കണ്ണ് നിറഞ്ഞ് പോയി മണി ചേട്ടേ' ഇന്ന് അങ്ങയുടെ അനിയന്റെ നല്ല ഒരു അബിനയം കണ്ട് നിറത്ത് പോയിക്കണ്ണ്
@ramski2476
@ramski2476 5 жыл бұрын
Thanks കോമഡി ഉത്സവം ഫോർ കലാഭവൻ മണി
@muhamedashiq6067
@muhamedashiq6067 5 жыл бұрын
Twins kalakki😚😚
@unnikrishnan2028
@unnikrishnan2028 5 жыл бұрын
Njgalde veedinte thottadutha veettile kuttikalaa
@akhilsebastian1519
@akhilsebastian1519 5 жыл бұрын
Kidu
@soloboy5335
@soloboy5335 3 жыл бұрын
Aswija ❣️ Aswitha ❣️നിങ്ങൾ മണിച്ചേട്ടനെ ഓർമപ്പെടുത്തിയതിന് നന്ദി 🙏💕💕💕💕
@jaseerkannur3295
@jaseerkannur3295 5 жыл бұрын
Magesheeee...neee muthaaaaannnnnu...arjun ni kolamas
@jincyjoy6882
@jincyjoy6882 5 жыл бұрын
makkale oru rakshayum illa thakarthu 2 perum dance adichu polichu. energy spr
@midhunlal7451
@midhunlal7451 5 жыл бұрын
Mimicry competition Entammoooo pwolii pwoli pwoliiiiiii.. 😍😍😍😍😍
@salmanulfaris9712
@salmanulfaris9712 5 жыл бұрын
ennethe mimicri compttion oru rakshem ella makale.....
@fasal.thadikkaran1302
@fasal.thadikkaran1302 5 жыл бұрын
കോമഡി ഉത്സവം skip ചെയ്തു കാണുന്നവർ ആരെക്കെ... 👍👍
@gamingwithkichu4101
@gamingwithkichu4101 5 жыл бұрын
Njnanund
@swamybro
@swamybro 5 жыл бұрын
ഞാൻ.. തള്ള് തുടങ്ങുമ്പോൾ സ്കിപ്പ് ചെയ്യും..
@shajieshajie1680
@shajieshajie1680 5 жыл бұрын
വൈകിയ വേളയിലും കമന്റ് ഇടുന്നത് മണി ചേട്ടന്റെ അനുജന്റ പെർഫോമൻസ് കാണുമ്പോൾ അദ്ധേഹം എത്രമാത്രം സങ്കടം ഉളളിലടക്കുന്നത് എന്ന് മനസ്സിലാകുന്നു കാരണം നമ്മുടെ എല്ലാവരുടേം കണ്ണ് നിറഞ്ഞില്ലെ
@sirajmal
@sirajmal 5 жыл бұрын
മഹേഷ്‌ പൊളിച്ചടുക്കി 🙏🙏🙏🙏🙏
@sumeshs3157
@sumeshs3157 5 жыл бұрын
Miss you mani chetta😍😍😍
@firozepookayil6166
@firozepookayil6166 5 жыл бұрын
Bijukuttane thirich kondu varanam
@renjurocks3838
@renjurocks3838 5 жыл бұрын
Haseeb ekka spot dubbing adipoli 😘😘😘👍👍👍
@Saidali-be1rd
@Saidali-be1rd 5 жыл бұрын
ഫിറോസ്ക്ക ഇനിയും വലിയ ഉയരങ്ങളിലേക്ക് എത്തട്ടെ
@zilfazrahman9508
@zilfazrahman9508 5 жыл бұрын
Mithun ettan superaannn....nalla confidence aan kodknadh...angne venamm ellarumm👍👍✌✌✌✌
@kl14mediastravelsportstech78
@kl14mediastravelsportstech78 5 жыл бұрын
😓😓😓miss u മണി ചേട്ടാ
@praveenrajm.r224
@praveenrajm.r224 5 жыл бұрын
രണ്ടു ഇരട്ട മാലാഖ ഉണ്ണികൾ ഉമ്മ
@samchennai2495
@samchennai2495 5 жыл бұрын
ASEEB out standing perfomance....
@user-vb7hn5dw4j
@user-vb7hn5dw4j 5 жыл бұрын
*ഞാൻ എന്റെ ജീവിതത്തിൽ ഒരു നടനെ അംഗീകരിച്ചിട്ടുണ്ടെങ്കിൽ അത് നമ്മുടെ നിലയ്ക്കാത്ത മണി ചേട്ടനെ മാത്രം ആയിരുന്നു ..* *ഞാൻ ഒരു ദിവസം രാവിലെ എന്റെ ഉമ്മാടെ വീട്ടിൽ ഒരു ലൈറ്റ് കത്തുന്നില്ല എന്ന് പറഞ്ഞത് കാരണം ഞാൻ അവിടെ പോയി* *പണി കഴിഞ്ഞു ടീവി കണ്ടുകൊണ്ടിരുന്നപ്പോൾ പെട്ടന്ന് നടന്നുകൊണ്ടിരുന്ന പരുപാടി മാറി കലാഭവൻ മണി അന്തരിച്ചു എന്ന വാർത്ത ആണ് കണ്ടത്.* *എന്റെ ശരീരവും മനസ്സും കുറച്ചു സമയത്തേയ്ക്ക് നിലച്ചു കണ്ണിൽ നിന്ന് കണ്ണുനീർ വാർന്നൊഴുകാൻ തുടങ്ങി* *ഇന്നും മണി ചേട്ടന്റെ വോയ്‌സോ ഫോട്ടോയോ വീഡിയോയോ കാണുമ്പോൾ ഞാൻ കറയാറുണ്ട്* *എന്റെ പ്രിയ സുഹൃത് സുജി കൊതേരി* *(കൊല്ലം ..ചാത്തന്നൂർ)അദ്ദേഹം ഇന്ന് മണി ചേട്ടന്റെ ഭാവത്തിലും വേഷത്തിലും ഓരോ സ്റ്റേജുകൾ കയറി മണി ചേട്ടന്റെ സ്വരത്തിൽ പാട്ടുകൾ പാടുമ്പോഴും ഞാൻ അദ്ദേഹത്തോട് പറയാറുണ്ട് മണി ചേട്ടൻ മരണപ്പെട്ടിട്ടില്ല എന്ന് ..* *ഒരിക്കൽ അദ്ദേഹം മണി ചേട്ടന്റെ പാടിയിൽ പോവുകയും മണി ചേട്ടന്റെ ആ മണ്ണിൽ പരുപാടി അവതരിപ്പിക്കുകയും ചെയ്തു..* *അന്ന് ഞാൻ പറഞ്ഞത് ഒരു വാക്ക് മാത്രം മണി ചേട്ടൻ അവിടെ എവിടേയോ ഉള്ളതായി എനിക്ക് ഫീൽ ചെയ്യുന്നു എന്ന്* *ഇന്നും മണിച്ചേട്ടന്റെ സഹോദരൻ വന്ന് പാട്ട് പാടിയപ്പോഴും പെർഫോമൻസ് അവതരിപ്പിച്ചപ്പോഴും മണി ചേട്ടൻ അവിടെ ഉള്ളതായി എനിക്ക് കാണാൻ കഴിഞ്ഞു* *മണി ചേട്ടൻ അദ്ദേഹത്തിന്റെ അനിയനെ അനുഗ്രഹിക്കുന്നതായും കാണാൻ കഴിഞ്ഞു* *ഞാൻ ഈ വാക്കുകൾ എഴുതുന്നത് മനസ്സ് പൊട്ടി കരഞ്ഞു കൊണ്ട് കണ്ണിൽ നിന്നും കണ്ണുനീർ വാർന്നൊഴുക്കികൊണ്ട് ആണ്* *കഴിയുമെങ്കിൽ സുജി കൊതേരിയെ ആ വേദിയിൽ ഒന്ന് എത്തിക്കണം ഇത് എന്റെ ഒരു അപേക്ഷ ആണ്* +918136880477 ഇതാണ് അദ്ദേഹത്തിന്റെ നമ്പർ
@dinoycp5259
@dinoycp5259 5 жыл бұрын
Haseeb superrrrr
@navasstudio4220
@navasstudio4220 5 жыл бұрын
love you mani chetta
@livelife83
@livelife83 5 жыл бұрын
Ep# 382 Super 👌
@fkpr9682
@fkpr9682 5 жыл бұрын
Midun polichu Prejodeetta shaju kidu
@amioctheextensivemathroom1423
@amioctheextensivemathroom1423 5 жыл бұрын
Best mimicry competition ever in comedy utsavam
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒന്നും പറയുന്നില്ല ....മണിചേട്ടന്‍ ...
@sarimaligith8101
@sarimaligith8101 5 жыл бұрын
haseeeb polich. mmmale kunju makkalum thakarth
@sufailthuppi4704
@sufailthuppi4704 5 жыл бұрын
Haseb super spot dub
@akkuminnu7780
@akkuminnu7780 5 жыл бұрын
Haseeb macha poli
@shafeerabdulsathar9100
@shafeerabdulsathar9100 5 жыл бұрын
Good episode
@rizvanulfarisp3872
@rizvanulfarisp3872 5 жыл бұрын
Vineeth shreenivasan cheythath super...
Comedy Utsavam│Flowers│Ep# 395
37:59
Flowers Comedy
Рет қаралды 284 М.
Comedy Utsavam│Flowers│Ep# 363
54:22
Flowers Comedy
Рет қаралды 266 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 41 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
Comedy Utsavam│Flowers│Ep#392
45:38
Flowers Comedy
Рет қаралды 254 М.
Comedy Utsavam│Flowers│Ep# 379
45:57
Flowers Comedy
Рет қаралды 485 М.
Comedy Utsavam│Flowers│Ep#393
50:23
Flowers Comedy
Рет қаралды 220 М.
Comedy Utsavam│Flowers│Ep# 360
44:24
Flowers Comedy
Рет қаралды 288 М.
Comedy Utsavam│Flowers│Ep# 411
44:55
Flowers Comedy
Рет қаралды 348 М.
Comedy Utsavam│Flowers│Ep# 376
52:37
Flowers Comedy
Рет қаралды 253 М.
Comedy Utsavam│Flowers│Ep# 378
38:32
Flowers Comedy
Рет қаралды 272 М.
Comedy Utsavam│Flowers│Ep# 308
39:06
Flowers Comedy
Рет қаралды 325 М.