എന്റെ ഇഷ്ട ഗായകൻ അൻവർ സാദത്തിനെ കൊണ്ട് വന്നത് പൊളിച്ചുട്ടാ. ഒരപേക്ഷ കൂടി സോമദാസിനെ കൊണ്ട് വന്ന പോലെ കായകുളം ബാബുവിനെ കൊണ്ട് വരാമോ. ബാബുവിനെയും ഫിറോസ് കുന്നുംപറമ്പിലിനെയും കോമഡി ഉത്സവത്തിൽ കണ്ടാൽ മനസ്സ് ഒന്നുകൂടി നിറയും അതിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@anilr32235 жыл бұрын
Anvar ഇക്കാ പൊളിച്ച്😘😘😘
@Apvlogs76895 жыл бұрын
@mee too എന്ത് ജാഡ ഒന്ന് പോടൊ
@jojo-hn4cv5 жыл бұрын
All the best
@MusicLabmedia5 жыл бұрын
നമ്മുടെ ജഗതി ചേട്ടനെ അനുകരിച്ചു നമ്മുടെ സ്വന്തം കോട്ടയം സ്റ്റാൻലി കോമഡി ഉത്സവത്തിൽ ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്തേക്കണേ kzbin.info/www/bejne/jnrEi3iLfdFlqLM
@ABDULSAMAD-ql9bh5 жыл бұрын
സൗദി ഫാൻസ് 👍
@thoppilansar5 жыл бұрын
സൂപ്പർ എപ്പിസോഡ്, പ്രത്യേകിച്ച് തേടിവരും നാസിക് ടീം, ഷൗക്കത്ത് ഇക്ക, അൻവർ സാദത്ത് അടിച്ചു പൊളിച്ചു
@Malayalam_news_Express5 жыл бұрын
മിഥുൻ ചേട്ടനെ ഇഷ്ടപ്പെടുന്ന കുട്ട്യോൾക്ക് ലൈക്കടിക്കാനുള്ള സ്ഥലം ......🌹🌹🌹🌹🌹
@ammuzzz37355 жыл бұрын
Vooo venda.. Njngl mukalil like cheythitund
@MusicLabmedia5 жыл бұрын
നമ്മുടെ ജഗതി ചേട്ടനെ അനുകരിച്ചു നമ്മുടെ സ്വന്തം കോട്ടയം സ്റ്റാൻലി കോമഡി ഉത്സവത്തിൽ ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്തേക്കണേ kzbin.info/www/bejne/jnrEi3iLfdFlqLM
നമ്മുടെ ജഗതി ചേട്ടനെ അനുകരിച്ചു നമ്മുടെ സ്വന്തം കോട്ടയം സ്റ്റാൻലി കോമഡി ഉത്സവത്തിൽ ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്തേക്കണേ kzbin.info/www/bejne/jnrEi3iLfdFlqLM
@sunithamanoj84175 жыл бұрын
Luttappi -ലുട്ടാപ്പി ഈഇ
@arunmohanpsla5 жыл бұрын
അൻവർ ഇക്ക ഒരു സമയത് അൻവർ ഗാനകൈരളി ആയിരുന്നു..ഒരു 15-18 വര്ഷം മുൻപ് അന്നു മുതൽ തന്നെ കാണികളെ പാട്ടുപാടി കൈയിൽ എടുത്ത ആളാണ് ഇദ്ദേഹം ...അന്ന് ഇദ്ദേഹത്തിന്റെ പാട്ടുകേലകനായി സ്റ്റേജ് ഇന്റെ മുമ്പിൽ ഇരുന്നു പട്ടു കേട്ട് ആസ്വദിച്ച ഒരു കുട്ടികാലം എനിക്ക് ഉണ്ടായിരുന്നു ....ഇപ്പോഴും ഞാൻ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വദിക്കുന്നു ... The Very versatile singer .....super
@najahequality67155 жыл бұрын
Onnum parayanilla super episode 👌👌👌👌👌👌👌👌 Miss you Andippillikaavil Bijukuttan chettaa 😔😔😔
@ammuzzz37355 жыл бұрын
Sathyam.
@sivakumar-ft5ch5 жыл бұрын
Yes
@aneeshkarappuram10865 жыл бұрын
എന്റെ ആഗ്രഹം കോട്ടയം നെസീറിനെ കൊണ്ട് വരണം എന്ന് ആണ് നിങ്ങളുടെ ആഗ്രഹംമോ......
@zeenathk32715 жыл бұрын
എത്ര കാലമായി പറയുന്നു
@MusicLabmedia5 жыл бұрын
നമ്മുടെ ജഗതി ചേട്ടനെ അനുകരിച്ചു നമ്മുടെ സ്വന്തം കോട്ടയം സ്റ്റാൻലി കോമഡി ഉത്സവത്തിൽ ഈ വീഡിയോ സബ്സ്ക്രൈബ് ചെയ്തേക്കണേ kzbin.info/www/bejne/jnrEi3iLfdFlqLM
@raeesulislam63685 жыл бұрын
Mamooka
@sirajcbc8515 жыл бұрын
കോമഡി ഉത്സവത്തെ ആസ്വാധനത്തിന്റെ വേറൊരു തലത്തിലേക്കുയർത്തിയ എപ്പിസോഡ് 😍 ഒന്നും പറയാനില്ല പൊളിച്ചടുക്കി👌
@rajismm55585 жыл бұрын
തേടി വരും കണ്ണുകളിൽ.....അയ്യപ്പ സ്വാമി...കിടു ആയി
@midhunregal29655 жыл бұрын
Baluchettaneyum neeluchechinehum kondu varu iconic character ayi kondu varu
@korannellikka76945 жыл бұрын
അൻവർ സാദത്ത്,,,, സൂപ്പർ,,,
@thwalhathwayanad98405 жыл бұрын
അൻവർക്ക മുത്താണ്.. ലബ്യു♥️ ഒരു മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് പോലെയുള്ള ഫുൾ എനർജി മൂവ്മെന്റ്സ് ..
@muhdjafar57105 жыл бұрын
Anwarkka polichu Shoukathikka superb Spot dubbing koode venamayirunnu Enthathayalum kuree divasnghalkk shesham nalloru episode Thank you flowers TV
@fasalponnanifasalponnani88545 жыл бұрын
മിമിക്രി കോമ്പറ്റിഷനിൽ മമ്മൂക്കയുടെ സൗണ്ട് കിടിലം അന്താളിചിരിന്നു പോയി സണ്ണി സൂപ്പർ
@jojo-hn4cv5 жыл бұрын
All the best
@srk52545 жыл бұрын
ഇതാണോ മമ്മൂട്ടി. ഇത് ഏതോ മമ്മൂഞ്ഞ് ആയിപ്പോയി
@ഫൈസൽKഫൈസൽ5 жыл бұрын
ഫിറോസ് ഇക്കാ വരുന്നേ നമ്മുടെ ചങ്ക് വരുന്നേ😥ഇങ്ങനെ പറയണം എന്നുണ്ട് പക്ഷേ സാധിക്കുമോ എന്ന് അറിയില്ല 😥😥😥39 കിട്ടി
@maheshmohan38185 жыл бұрын
ഇവർ എത്ര പറഞ്ഞാലും കേൾക്കില്ല ഇനി നമ്മൾ തന്നെ പുള്ളിക്കാരനെ അവിടെ കൊണ്ട് പോകേണ്ടി വരും
@ഫൈസൽKഫൈസൽ5 жыл бұрын
@@maheshmohan3818 അതെ ബ്രോ 😪
@muhammedharshadc.k1425 жыл бұрын
*കോമഡി ഉൽസവത്തിന് മുഴുവൻ എപ്പിസോഡും കണ്ട പ്രേക്ഷകന്റെ ഒരു വിമർശനം:* *1⃣ഐകോണിക് ക്യാരക്ടേർസിനെ കൊണ്ടു വന്നോളൂ, കഥാപാത്രമായ് വന്ന് ചവറാക്കരുത്.* *2⃣തമാശക്ക് പ്രാധാന്യമില്ലാത്തതോ അല്ലെങ്കിൽ നിലവാരം കുറഞ്ഞതോ ആയ പരിപാടികൾ [ പാട്ട്, ഡാൻസ്, നാടൻ കലാരൂപങ്ങൾ ഇടുമ്പോൾ ശ്രദ്ധിക്കുക.] ഒഴിവാക്കുക. ഗ്രൂമേർസ് പരിപാടി സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കോമഡി ഉൽസവം എന്നല്ലേ പേര്?* *3⃣ചാരിറ്റി നല്ലത് തന്നെ. പരിപാടിയുടെ പ്രമോഷന് വേണ്ടി ചാരിറ്റി ഓവറാക്കി ചളമാക്കരുത്. കാപട്യം ഉള്ളിലുണ്ടെങ്കിൽ കളയുക.* *4⃣സെലിബ്രിറ്റികളെ കൊണ്ടുവരുന്ന എപ്പിസോഡുകൾ നന്നാവുന്നുണ്ട്. പ്രേക്ഷകർ ആഗ്രഹിക്കുന്ന അതിഥികളെ കൊണ്ടുവരിക.* *5⃣കോമഡി ഉത്സവത്തിലെ സൂപ്പർതാരങ്ങളെ [ജെയിംസ്, ഹസീബ്, സിദ്ധിക്ക് തുടങ്ങിയവരെ, ഒരുപാട് പേര് ഉണ്ട്, ലിസ്റ്റ് ചുരുക്കുന്നു.] ഇടക്കിടക്ക് കൊണ്ട് വരിക.* *6⃣ടിനി ടോം, പ്രചോദ്, ബിജുക്കുട്ടൻ, പക്രുച്ചേട്ടൻ തുടങ്ങിയവരെ പഴയ പോലെ നിലനിർത്തുക, പക്രുച്ചേട്ടന് എന്ത് പറ്റി എന്നറിയില്ല. മറ്റൊരു പരിപാടിയിൽ പോയത് കൊണ്ട് പക്രുവിനെ ഒഴിവാക്കിയതാണോ?* *കോമഡി ഉൽസവം ഇഷ്ടമായത് കൊണ്ട് വിമർശിച്ചതാണ്. ഇഷ്ടമായില്ലെങ്കിൽ ക്ഷമ ചോദിക്കുന്നു. സംഘാടകർ നിർബന്ധമായും ഈ കമന്റ് വായിക്കണമെന്നഭ്യർത്ഥന.*
@ramov14285 жыл бұрын
ക്യാരക്ടറിനെ കൊണ്ട് വന്നത് കേണൽ ഒഴികെ എല്ലാം വെറുപ്പിക്കൽ തന്നെയാണ്. സുധീർ പൊതുവെ ടാലന്റഡ് ആയത് കൊണ്ട് കേണൽ അത്ര ബോറായില്ല. ഈ ഹസീബ് മോഹൻലാലിനെ അനുകരിക്കുന്നവൻ ആണോ. അവനൊന്നും സൂപ്പർ താരം അല്ല വെയിസ്റ്റ് ആണ്..ലാലേട്ടനെ പോലും അവനു മര്യാദക്ക് ചെയ്യാൻ അറിയില്ല. വേറെ ഒരുപാട് ടാലന്റഡ് ആർട്ടിസ്റ്റുണ്ട്, ഉത്സവം കണ്ടുപിടിച്ചത്. അവരെ ഇടക്കിടെ കൊണ്ടു വരണം.
@abdullatheef9645 жыл бұрын
I agree the same
@ZIZU72725 жыл бұрын
MUHAMMED HARSHAD C.K 100 % true
@jamsheer2755 жыл бұрын
ഒന്നും പറയാനില്ല കോമഡി ഉത്സവം വേറെ ലെവലാണ്
@shajuchennamkulam34735 жыл бұрын
അമല മോളെ തകർത്തു... അടിപൊളി.
@bid_in60775 жыл бұрын
ഹലോ... ഹലോ... എങ്ങോട്ടാ ഈ പോകുന്നെ... ഇവിടെ ഓരോ ലൈക് അടിച്ച ശേഷം ബാക്കി കമന്റ് വായിക്കാൻ താഴോട്ട് പോയാൽ മതി 😍😎
@anshadhabdhulkalam8535 жыл бұрын
Illenki
@shibusheela9615 жыл бұрын
ആഹാ ഇവിടേം ഉണ്ടോ
@bid_in60775 жыл бұрын
@@shibusheela961 🤔🤔🤔
@shibusheela9615 жыл бұрын
@@bid_in6077 Top singarilum കണ്ടാർന്നേ
@shanilshashanilsha78675 жыл бұрын
Koolippanikkaaraa.... Like adichaal kooli tharanam...
@prasadtd70405 жыл бұрын
സണ്ണി സൂപ്പർ 😍😍😍 ,SPB അടിപൊളി
@jojo-hn4cv5 жыл бұрын
All the best
@harisachiachi53065 жыл бұрын
Anvarka vannapo full aayit ang tagarppanaaayi👌👌👌👌
@priyaa62145 жыл бұрын
Babuvaettaa kidu
@mansoorckde5 жыл бұрын
കോമഡി ഉത്സവം ഖത്തർ ഫാൻസ് ഇവിടെ ലൈക്
@praveenbabu20115 жыл бұрын
Mithun chettan fans like here Aaa energy oru rekshemilla😘😘😘😘😘😘😘😘♥
@shafin45095 жыл бұрын
Bi
@aneeshkunnumpada33045 жыл бұрын
Anwarkkane konduvannadinu thanks because he is great.
മലയാളിയുടെ സ്വന്തം വാവ സുരേഷ് സാറിനെ കൊണ്ട് വരണം. Please..
@mubashir03635 жыл бұрын
*Entha cheyya aha firos ikkane enna konduvara*
@Bluffmaster9145 жыл бұрын
ടിനി ടോമിന്റെ കമെന്റ്സ് എപ്പോഴും മരണമാസ്സ് ആണ് 👍🏻
@akshameershemi5 жыл бұрын
ഇതു കഴിഞ്ഞുള്ള എപ്പിസോഡ് എവിടെ....???
@suneerkoyissansuneerkoyiss82535 жыл бұрын
ലോകമെമ്പാടുമുള്ള മലയാളിയുടെ ഉത്സവമല്ല,കാരണം ഈ പ്രോഗ്രാമ്മ് കാണുന്നധ് മലയാളികൾ മാത്രമല്ല,ഇതിലേക്ക് വരുന്ന കലാകാരൻ മാരും മലയാളികൾ മാത്രല്ല,ആയദ്കൊണ്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ ഉത്സവം എന്ന ഡയലോഗ് മാറ്റണം....
@arfcreations39895 жыл бұрын
ദിവസം കൂടുന്തോറും മാറ്റ് കുറയുകയാണല്ലോ ഇപ്പൊ കോമഡി ഉത്സവ പരിപാടികളുടെ നട്ടെല്ല് സ്പോട് ഡബ്ബിങ്ങും ഒഴിവാക്കി 😢
@abdurahmanpariyapuram20345 жыл бұрын
ഫിറോസ് കുന്ന്പറമ്പിൽ കോമഡിഉത്സവത്തിൽ കൊണ്ട് വരുക
@jashinsha5 жыл бұрын
Innathe like anvar ikkaak.....song poliyaa
@geethabalasubramanian72304 жыл бұрын
Comedy utsavam is sooper programme annu 😆😃😁😃😅 Chiriyulsavam
@vigeshv10815 жыл бұрын
നാസിക് ഡോൾ...... ഇതിലും എത്രയോ മെച്ചപ്പെട്ട ടീമുകൾ നമ്മുടെ കേരളത്തിൽ ഉണ്ട് അവർക്കാർക്കെങ്കിലും ഒരു അവസരം കൊടുത്തിരുന്നെങ്കിൽ ഇതിലും വളരെ നന്നാകുമായിരുന്നു
Comedy Utsavam│Flowers│Ep# 364 episode nt link share cheyumo?
@manupappachan78565 жыл бұрын
Hi 5th i have one request for pls make normly order for editting 🙏
@ishakabu3365 жыл бұрын
3 episodil spot dubbing miss cheyyunnu....
@suku.m.sshortnameskpgf47115 жыл бұрын
Ippol comedy ulsavam kandu kondirikunnavar ivide like cheyyu
@noufalnofu32085 жыл бұрын
അൻവർക്കനിങ്ങൾ നമ്മുടെ മുത്താണു ഇക്ക👏👏👏👍👍👍👍💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍👍💐💐💐💐💐
@amanbm90585 жыл бұрын
The way you bring talents really appreciable You work a lot . Mithun good anchoring 👌
@seesuseesu88815 жыл бұрын
ഞാൻ റിയാദിൽ ആണ് ഞാൻ 1മുതൽ 363എപ്പിസോഡ് ഞാൻ കണ്ടു ഞാൻ നാട്ടിൽ വരുപോൾ എനിക്ക് അവിടെ വാരണം എന്ന് ഉണ്ട് പിന്നെ ഒരു കാര്യം പറയാന് ഉണ്ട് നിങ്ങളുടെ സ്വന്തം കോമഡി ഉത്സവം എന്ന് പറയുന്നത് കോമഡി ഉത്സവം ഇന് എഴുതിയത്തിനുമുകളിൽ നിങ്ങളുടെ സ്വന്തം കോമഡി ഉത്സവം എന്ന് എഴുതികൂടെ
@jinilkejinil89365 жыл бұрын
Qatar ❤❤❤
@harishibi83135 жыл бұрын
ഹായ് ഞാൻ ഹരി വയനാട്
@muthumanivk33035 жыл бұрын
Hai Hari....
@Bluffmaster9145 жыл бұрын
ഞാൻ ചാക്കോ കേ റ്റി 😎
@renjithalex13465 жыл бұрын
Tamar padar episode 164 evida uploaderaaaa
@mhdsaheel71995 жыл бұрын
Lakshmi vakk palichilla
@jojo-hn4cv5 жыл бұрын
This is cheating
@safeerpanakkalsafeer48495 жыл бұрын
... Mo
@jazeeljazu7154 жыл бұрын
അൻവർക്ക 👌👌👌🌹പൊളിച്ചു
@jazeeljazu7154 жыл бұрын
ടീം പൊളിച്ചു 👌👌👌😊
@varunmyd5 жыл бұрын
Anwar ikka you always rocking 👏👏👏
@statusgallery62615 жыл бұрын
Anvar sadhath ente naatukaran aanu.. njan abhimanikkunnu orupaaad
Ellam adipoli annu pakshe fake claps and laughs kalayannam😀
@shansalahudeen3545 жыл бұрын
Pazhaya order ❤️❤️❤️
@empireworld17015 жыл бұрын
സിങ്ങർ അഫ്‌സൽക്കാനെ കൊണ്ട് വരൂ....
@muhammedirfan3135 жыл бұрын
Anvarka polich
@devidasandasan47485 жыл бұрын
ഇന്നലെ അപ്‌ലോഡ് ചെയ്ത കോമഡി ഉത്സവം പരിപാടി ബ്ലോക്ക് ആണ് 364എപ്പിസോഡ് രണ്ടാമതും അപ്‌ലോഡ് ചെയ്യണം പ്ലീസ് 😄😄😄😄😄😄
@umaganesh11984 жыл бұрын
Anwar singer sopppper ... With nasikdhol team
@nivinjohn22885 жыл бұрын
Comedy utsavam...... Keep the same order.... Spot dub & mimicry competion are the strength of this programme.
@manjimaomanuluck13605 жыл бұрын
Uploader...whr s 364th episode.. Y ds kolaveriii??? Can't wait
@mtshareefkgr5 жыл бұрын
ന്താണ് പഴയ ആ തിരക്ക് കാണുന്നില്ലല്ലോ ഇപ്പൊ കമെന്റിൽ
@AtoZ764115 жыл бұрын
15മത്തെ കമന്റ്... ഇനിയും എത്ര ഇടനിരിക്കുന്നു
@hassainrinu53395 жыл бұрын
Missing spot dubb
@alwinsunny5745 жыл бұрын
ആരെയും കിട്ടിയില്ലായിരുക്കും... #AlwinTheTrollan
@blessonjoseph33375 жыл бұрын
Super Episode!!!
@ptmkasim5 жыл бұрын
Spot dubbing ille ???
@thomasmathew11195 жыл бұрын
സംഗീതസാന്ത്രമായ ഒരു mass episode..special guest ഇപ്പോഴാണ് selective ആയത്...
@sonymjohn785 жыл бұрын
Superrrrrrrrrrrrrrrrrrrrrrrrr
@ansukannur85355 жыл бұрын
364 vannillalo
@anjenayanvlogs2735 жыл бұрын
അമല രവീന്ദ്രൻ. അഭിമാനം ആദരവ് ആശംസകൾ
@bennycheriyan34975 жыл бұрын
ഗെസ്റ്റ് സൂപ്പർ സാവിത് ഭായ് കലക്കി
@abbastm30605 жыл бұрын
യുഎഇയിൽ മിഥുൻ ഫാൻസ്
@ഫൈസൽKഫൈസൽ5 жыл бұрын
മമ്മുക്കയുടെ ഒഴിസ് പൊളിച്ചടുക്കി
@farsinathanikkal97275 жыл бұрын
Karikku teamine konduvarumoo
@y.mekkuth5 жыл бұрын
Uploader ... kindly re-upload episode #364 without copy right issues🙏🏻
@thundr3335 жыл бұрын
Fast comment adyamayitta
@karim38945 жыл бұрын
May God bless Shoukath
@noufalnafsnoufalummer53665 жыл бұрын
Anvarkaaaa Haiiii sughano My favorate singer
@nimabinoy54275 жыл бұрын
Adipoli episode Anwarkkkka kidu
@samjohn27065 жыл бұрын
ഹായ്
@akashvysakh43095 жыл бұрын
Shaukath ali, ikkaയുടെ കോൺഫിഡൻസ് അപാരം എത്രയും പെട്ടെന്ന് അസുഖം മാറട്ടെ കോംപെറ്റീഷനിൽ മമ്മൂക്ക സൗണ്ട് എന്തിനു കൊല്ലം അയാൾ ത്യലോഗ്സ് അത്രയും നീട്ടുന്നത് എന്തിനാണ്