Comedy Utsavam│Flowers│Ep# 409

  Рет қаралды 183,408

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 207
@jobin1785
@jobin1785 5 жыл бұрын
GP ....എത്ര നന്നായി ഓരോ പെർഫോമൻസും വിലയിരുത്തുകയും അഭിപ്രായം പറയുകയും ചെയ്യുന്നു ......
@suhainak7805
@suhainak7805 5 жыл бұрын
jobin jacob sathym
@SSVlOGS1186
@SSVlOGS1186 5 жыл бұрын
കോമഡി ഉത്സവത്തിന്റെ ആദരം മിമിക്രി ലോകം വിട്ട് മറ്റു മേഖലയിലേക്ക് പോകന്നതിൽ സന്തോഷം. ന്യൂസ് റീഡർ ബാലകൃഷ്ണൻ സാറിനെ ആദരിച്ചതിൽ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@s.s9811
@s.s9811 5 жыл бұрын
ബാലകൃഷ്ണൻ സാറിനെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം ദൂരദർശന്റെ മ്യൂസിക് കേട്ടപ്പോൾ ഒരു കുളിര് കുട്ടിക്കാലത്തേക്ക് പോയപോലെ...
@AMJADALIUP
@AMJADALIUP 5 жыл бұрын
മിഥുനേട്ടനെ പോലെ തന്നെ നല്ല സ്വഭാവവും സിംപ്ലിസിറ്റിയും ആണ് gp യെയും ആളുകൾ ഇഷ്ടപ്പെടാൻ കാരണമെന്ന് തോന്നുന്നു..
@knrshemi
@knrshemi 5 жыл бұрын
നന്നായി, ദൂരദർശൻ വാർത്താ അവതാരകനെ ആദരിച്ചത്, ഇങ്ങനെയുളളവരെയാണ് ആദരിക്കേണ്ടത്! റേഡിയോ അവതാരകൻ ഹക്കിം കൂട്ടായിയേയും ആദരിക്കണം!,,,, എന്റെയൊക്കെ കുട്ടിക്കാലത്ത് 'അനുകരിച്ച് കളിച്ച വാർത്താവതാരകനാണ് അദ്ദേഹം ,,, ഇതു വരെ കണ്ടിട്ടില്ല!
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
ഒരു നിമിഷം നമ്മൾ ഓരോരുത്തരും കുട്ടിക്കാലത്തേയ്ക്ക് പോയി.ദൂരദർശൻ വാർത്താ മ്യൂസികിനോടൊപ്പം...."ഞാൻ ബാലകൃഷ്ണൻ...💖💖💖💖💖💖
@sindhutc4878
@sindhutc4878 5 жыл бұрын
♥️♥️♥️
@RaoofVlog
@RaoofVlog 5 жыл бұрын
സത്യം
@sidheek4194
@sidheek4194 5 жыл бұрын
മിഥുനെ ഇഷ്ടമുള്ളവർക്ക് ലൈക്കാനുള്ള കമന്റ്
@sindhutc4878
@sindhutc4878 5 жыл бұрын
Hi
@pradeeshph8321
@pradeeshph8321 5 жыл бұрын
എനിക്ക് ഈ episode ൽ എൻെറ മനസിനെ കുളിരണിപ്പിച്ചത് നമ്മുടെ ദൂരദർശൻ മൂസിക് കേട്ടപ്പോൾ.......എത്ര പേർക്ക് തോന്നി.....
@user-pn2vm8wb5d
@user-pn2vm8wb5d 5 жыл бұрын
കുറെ അറിയാൻ പറ്റി
@pravasi6744
@pravasi6744 5 жыл бұрын
Enikkum
@mansoorpt1998
@mansoorpt1998 5 жыл бұрын
ദൂരദർശന്റെ മ്യൂസിക്കിട്ട് വാർത്ത പറഞ സീൻ സൂപ്പർ ആ ഭാഗം കേട്ടിട്ട് എന്താ പറയ വാക്കുകൾ ഇല്ല
@nithinanand7919
@nithinanand7919 5 жыл бұрын
നമ്മുടെ സ്വന്തം സ്വത്ത്‌ വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം എളിയ അപേക്ഷ ആണ്
@rajeevkkn
@rajeevkkn 5 жыл бұрын
അതിനിതു പാമ്പിനെ പിടിക്കലല്ല
@nithinanand7919
@nithinanand7919 5 жыл бұрын
@@rajeevkkn വെറുമൊരു പാമ്പ് പിടുത്തക്കാരൻ ആയിട്ട് അദ്ദേഹത്തെ താഴ്ത്തി പറയരുതേ സുഹൃത്തേ. അദ്ദേത്തെപറ്റി നന്നായി അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പാവങ്ങളെ സഹായിച്ച ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചത് പോലെ സുരേഷ് ഏട്ടനും 100% അതിനു അർഹൻ ആണ്. തിരുവനന്തപുരം RCC പാവപ്പെട്ട കാൻസർ രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ അധികം ആർക്കും അറിയില്ല. അതുപോലെ പലർക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട് അതും അധികം ആർക്കും അറിയില്ല. ഇതൊക്കെ നന്നായി മനസിലാക്കിയിട്ട് ആണ് ഞാൻ ഇത് അവശ്യപ്പെടുന്നത്. കൗമുദി ചാനൽ സംരക്ഷണം ചെയ്യുന്ന snakemaster പ്രോഗ്രാം കണ്ടാൽ തന്നെ മനസിലാകും ഞാൻ പറയുന്നത് സത്യമാണോ എന്ന്. പാമ്പിനെ മാത്രം അല്ല എല്ലാ ജീവികളെയും അതേപോലെ പാവപ്പെട്ട മനുഷ്യരെയും അദ്ദേഹം സഹായിക്കാറുണ്ട്. ഒരു നല്ല വീട് പോലും അദ്ദേഹം വെച്ചിട്ടില്ല. ഒരു ഓല കുടിലിൽ ആണ് ഇപ്പോഴും. പാമ്പിനെ പിടിക്കുന്നതിന് പ്രതിഫലം വാങ്ങാറില്ല ആരേലും കൊടുത്താൽ പോലും അത് പാവപ്പെട്ടവരെ സഹായിക്കും. ഇങ്ങനെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ മഹത്വം. അതുകൊണ്ടു തന്നെ ഒരു ആദരവ് 100 % അർഹൻ തന്നെ ആണ് സുരേഷ് ഏട്ടൻ.......
@miniatureworld2174
@miniatureworld2174 5 жыл бұрын
Ningal paranjath valare shariyannu
@nithinanand7919
@nithinanand7919 5 жыл бұрын
@@miniatureworld2174 താങ്ക്സ് സപ്പോർട്ട് ചെയ്യുന്നതിന്
@sinoygeorge9352
@sinoygeorge9352 5 жыл бұрын
എന്റെ പൊന്നളിയാ ദൂരദര്‍ശന്റെ വാര്‍ത്ത‍ മ്യുസിക് ഇട്ടപ്പോള്‍ എന്റെ രോമം ഒക്കെ അങ്ങ് എണീറ്റ്‌ നിന്നു. പെട്ടെന്ന് കുട്ടിക്കാലത്തേക്ക് പോയി. ബാലകൃഷ്ണന്‍ സര്‍നു ഒരു മാറ്റവും ഇല്ല അതുപോലെ തന്നെ. നന്ദി ഉണ്ട് കൊമെടി ഉത്സവത്തിന്‌ 1 മിനിട്ട് നേരത്തേക്ക് എന്റെ ബാല്ല്യകാലം തിരികെ നല്‍കിയതിനു
@sarathanaswaram3628
@sarathanaswaram3628 5 жыл бұрын
R ബാലകൃഷ്ണൻ ചേട്ടനെ കൊണ്ടു വന്നതിനു ഒരു പാട് നന്ദി ....വാർത്തയിൽ അല്ലാതെ കാണാൻ സാധിച്ചു
@poovarsuresh9020
@poovarsuresh9020 5 жыл бұрын
miniature work - Amazing അസാത്യമായ കരവിരുത്, സന്തോഷിന് അഭിനന്ദനങ്ങൾ അതിനേക്കാൾ അതിശയിപ്പിച്ചത് തലമുറ തലമുറ ഏറ്റുപാടുന്ന ദാസേട്ടന്റെ ഏറ്റവും പ്രശസ്തമായ ഗാനം വളരെ ഭാവശുദ്ധിയോടെ താങ്കൾക്ക് പാടുവാൻ കഴിഞ്ഞു എന്നുള്ളതാണ് - Professional ഗായകർക്കുപോലും ഇത്ര ശ്രുതി ശുദ്ധിയോടെ പാടുവാൻ കഴിയില്ല congratulation by Xavier Poovar & കൂവളശ്ശേരി സുരേഷ് ഊരൂട്ടമ്പലം Tvm.
@ajithkumarkannur6706
@ajithkumarkannur6706 5 жыл бұрын
ശ്രുതി ,അടിപോളി ഭാവനയുടേ ഫിഗറുംഉണ്ട് ചേറുതായിറ്റ്‌
@prv4908
@prv4908 5 жыл бұрын
R ബാലകൃഷ്ണൻ സാർ. Big Salute Sir
@ramsheedmc3110
@ramsheedmc3110 5 жыл бұрын
മലയാളികളുടെ നൊസ്റ്റാൾജിയയുടെ സുഗന്ധം ഉള്ള വ്യക്തി ....ബാലകൃഷ്ണൻ സാർ 😍😍
@afsalc.n.8447
@afsalc.n.8447 5 жыл бұрын
36.56 മുതൽ 37.18... ഒരു സുവർണ്ണ കാലഘട്ടം 20 സെക്കൻഡിൽ കാണിച്ചു തന്നു... R ബാലകൃഷ്ണൻ സാറിനെ ആദരിച്ച കോമഡി ഉത്സവത്തിന് ഒരായിരം അഭിനന്ദനങ്ങൾ....
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു. സൂപ്പർ All the best
@prasadsreya4331
@prasadsreya4331 5 жыл бұрын
Thanks
@aishwaryas632
@aishwaryas632 5 жыл бұрын
Love from Tamil nadu 🥰Dhinesh bro , Javith bro superaa paninga ! Sruthi akka super! !! Gp & mithun machans superrrrroo super 🥰!
@backervadakkekad5541
@backervadakkekad5541 5 жыл бұрын
G P ആള് ഉഷാറായല്ലോ.. കമെന്റുകൾ എല്ലാം.. ഗംഭീരം.. ! പഴയ വളിപ്പ് സ്റ്റയിൽ മാറിയല്ലോ.. നല്ലത്.. ആശംസകൾ... !!
@pukrajesh
@pukrajesh 5 жыл бұрын
GP....thangal kolllam kettoo! Add him as a permanent motivator... He will creates maGic... Cinemayilum albudangal kanikkkan tangalk kaxiyattte ennnu ashamisikkkunnu...you are truly a gem...mansilakan alpam vykiinnnu matram..
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ബാലകൃഷ്ണൻ സാർ നെ ഹൃദയ നിറഞ്ഞ അദരവ് പഴയ കാലത്തിലെക്ക് ഒന്നു തിരിച്ച് പോയി എല്ല ദൈവനുഗ്രഹം ഉണ്ടാകും God bless you all the best
@arjunkolangath4367
@arjunkolangath4367 5 жыл бұрын
ദൂരദർശന്റെ BGM ഉം ബാലകൃഷ്ണൻ സാറിന്റെ ശബ്ദവും, ആ ഓർമ്മകളിൽ എത്ര പേരുടെ കണ്ണു ചെറുതായെങ്കിലും ഒന്ന് നിറഞ്ഞു..???
@raghulj.r2073
@raghulj.r2073 5 жыл бұрын
R.Balakrishnan Sir nu Big salute😎😎😎😎😎
@saranbalachandran5710
@saranbalachandran5710 5 жыл бұрын
R.Balakrishnan sirne abhinandicchathinu prathyeka nandi
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
അലപ്പുഴ യുടെ അഭിമാനം ഫഹദ് ഇക്ക യുടെ സിനിമ സീൻ ടിക് ടോക് ലുടെ തകർത്തു ബോബി ഒന്നു പറയന്നില്ല സുപ്പർ God bless you all the best
@jeevansj007
@jeevansj007 5 жыл бұрын
കുട്ടിക്കാലത്തേക്ക് കൊണ്ടുപോയി . ദൂരദർശൻ വാർത്തകൾ രാജേശ്വരി മോഹൻ ബാലകൃഷ്ണൻ തുടങ്ങിയ ആൾക്കാരെ മറക്കില്ല.
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ബാലകൃഷ്ണൻ സാറിന്റെ ശബ്ദത്തിൽ എത്രയോ വാർത്തകൾ കേട്ടിരുന്നു... ഒത്തിരി സ്നേഹ ബഹുമാനങ്ങൾ...
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing super. All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
സന്തോഷ് ചേട്ടൻ ഹൃദയ നിറഞ്ഞ അദരവ് God bless you all the best
@safooram9646
@safooram9646 5 жыл бұрын
gp chettan fans likikko
@akashvysakh4309
@akashvysakh4309 5 жыл бұрын
സ്പോട് dubbing കലക്കി ,santhosh ചേട്ടാ പൊളിച്ചു എന്ത് ഒറിജിനാലിറ്റി ആയിരുന്നു ,വിജയ് സേതുപാതിയൊക്കെ വെറുത്തു pls...,ഷമ്മി currect ആയിരുന്നു ,അതുക്കും മേലെ ബാലകൃഷ്ണൻ സർ ne കൊണ്ടുവന്നത് ഒരുപാട് നന്ദി ,ഇത് കണ്ടിരിക്കുന്ന എല്ലാവരെയും ഒറ്റ നിമിഷം കൊണ്ട് 90's ലേക്ക് കൊണ്ടുപോയി ,ഞാനും വല്ലാത്ത അവസ്ഥയായിപ്പോയി ,അതാരുന്നു കാലം ,ഏറ്റവും നല്ല ആദരവ് ,comedy ഉത്സവത്തിനു നന്ദി , ബാലകൃഷ്ണൻ സർ വന്നതിനു ഒരുപാട് നന്ദി
@harisbapu7900
@harisbapu7900 5 жыл бұрын
Spot dubbing super
@krisnakrrish
@krisnakrrish 5 жыл бұрын
വാർത്തകൾ വായിക്കുന്നത് R ബാലകൃഷ്ണന്‍.. With that music ohh goosebumps
@pouloseraphael9101
@pouloseraphael9101 5 жыл бұрын
Gp indicate the kerala peoples
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Santhosh chetta super.all the best. God bless
@shintappen
@shintappen 5 жыл бұрын
ബാലകൃഷ്ണൻ സർ ഞങ്ങളുടെ നാട്ടുകാരൻ, ചെറുപ്പം മുതലേ അറിയാം... ഇനി ഹേമലത, ബിന്ദു... നാരായണൻ കുട്ടി എന്നിവരെയും കൊണ്ട് വരണം
@noushadvengara6981
@noushadvengara6981 5 жыл бұрын
36:56 👏👏👏
@vishnugatsby
@vishnugatsby 5 жыл бұрын
Gp fans ഇവിടെ ഉണ്ടോ 💖💖💖
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
The Great Gatsby ഉണ്ടേ
@kunjumuhammed6454
@kunjumuhammed6454 5 жыл бұрын
ദൂരദർശൻ വാർത്ത അവതാരകൻ ആയിരുന്ന ബാലകൃഷ്ണൻ സാറിനെ ആദരിച്ച കോമഡി ഉത്സവത്തിന് നന്ദി.
@kottarathilrufy7954
@kottarathilrufy7954 5 жыл бұрын
വിജയ് സേതുപതിയെ മലയാളം പഠിപ്പിക്കാൻ പോയി തമിഴ് പഠിച്ച നുമ്മ പ്രചോദ് ചേട്ടൻ, 😀😀😀
@raheesch631
@raheesch631 5 жыл бұрын
Spot dubbing 👌👌👌
@ManjuManju-ju4dl
@ManjuManju-ju4dl 5 жыл бұрын
Vijay sethupathy 👌
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ഗണേശ് ഒന്നു പറയന്നില്ല .വിജയ് യുടെ ശബ്ദം കിട്ടു സൂപ്പർ All the best
@ashwinbachu7279
@ashwinbachu7279 5 жыл бұрын
GP chettan ishttam
@shahirkp7943
@shahirkp7943 5 жыл бұрын
GP Poliyanu... Midhunchetan kidu anu...
@kl14mediastravelsportstech78
@kl14mediastravelsportstech78 5 жыл бұрын
Big salute Flowers TV
@pravasi6744
@pravasi6744 5 жыл бұрын
ഒത്തിരി സന്തോഷം ബാലകൃഷ്ണൻ സാറിനെ വീണ്ടും kanan pattiyathil. Ente ഓർമ്മയിൽ ഇനി ഒരു santhosh, ഹേമലത, രാജേശ്വരിമോഹൻ, maya ഇങ്ങനെ ചിലർ പിന്നീട് ഉണ്ടാരുന്നു. Aa പഴയ കാലത്തേക്ക് വീണ്ടും poyi
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഷാജു ചേട്ടൻ ഇഷ്ടം...
@jazujazeel4194
@jazujazeel4194 5 жыл бұрын
ആ ർ ബാലകൃഷ്ണൻ സർ super
@faisalkeviden2099
@faisalkeviden2099 5 жыл бұрын
Jp love you ........😘😘
@sherinscaria652
@sherinscaria652 5 жыл бұрын
So happy to see Balakrishnan sir..
@harisaachu2184
@harisaachu2184 5 жыл бұрын
Titanicum tajmahalum pinne vaza koleyum..... 😀😁😂😃😄😅 Pudiya oru cinemakkulla title kitty.... 😎😎😎
@sideektvm3335
@sideektvm3335 5 жыл бұрын
എന്തു പറയാനാ സ്പോട്ട് ഡബ്ബ് കലക്കി
@musicloverschannel2173
@musicloverschannel2173 5 жыл бұрын
സൂപ്പർ flowers comedy
@noushadvengara6981
@noushadvengara6981 5 жыл бұрын
ആകാശവാണിയിൽ പരിപാടി അവതരിപ്പിച്ചിരുന്നു RK മാമനെ കൊണ്ടുവരുമോ ?
@66858033
@66858033 5 жыл бұрын
ഞാൻ 409 episodeഉം കണ്ടു...അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് 409ത്തെ episode ആണ്... കാരണം ബാലകൃഷ്ണ സാറിനെ കൊണ്ടു വന്ന് ആദരിച്ചത് കൊണ്ട്...ചെറുപ്പകാലം ഓർമ്മിക്കാൻ കൂടി ഈ episode കാരണമായി... 😍😍
@akashvysakh4309
@akashvysakh4309 5 жыл бұрын
എന്ത് നൊസ്റ്റാൾജിയ ആയിരുന്നു ഗംഭീരം 👌👌👌👌
@kaladharan.vkaladharan3510
@kaladharan.vkaladharan3510 5 жыл бұрын
advanced happy.Vishu.wishes to all of comedy Utsavam.dont forget midhulraj. Sr. 500 th episodil Vijaysethupathi sir.konduvaranam.he is very conman men oru nalla manushwatham.ulla oru all aanu..maximum malayiligalku Valerie ishtamulla oru..Nadan.thank u
@shibuchacko6802
@shibuchacko6802 5 жыл бұрын
G P super...
@abupalakkadan9170
@abupalakkadan9170 5 жыл бұрын
SWEET MEMORIES >>> R BALAKRISHNAN SIR >>> BIG SALUTE
@anandkalabhavan9673
@anandkalabhavan9673 4 жыл бұрын
Poli bhavanaa,latha mangeshkar
@murshidmurshi6903
@murshidmurshi6903 5 жыл бұрын
Haiwa veendum polichu Good all perfomens
@soumyajoseph5019
@soumyajoseph5019 5 жыл бұрын
Adipollliiiiiiii program ...santhosh chettaaaaa... Super.... 👌👌
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@charliesworld6835
@charliesworld6835 5 жыл бұрын
Wow super
@pukrajesh
@pukrajesh 5 жыл бұрын
Charitram nadannu varunnnathuu pole thonni...balakrishnan sir nadannu varumbol...thnk uu flowers.
@Qzonemedias
@Qzonemedias 5 жыл бұрын
ജനവിധി 2019 --കേരളം ആർക്കൊപ്പം ,100 % വിശ്വസനീയമായ അഭിപ്രായ സർവ്വേ ഫലം അറിയാൻ
@jijishowme5407
@jijishowme5407 5 жыл бұрын
R. Balakrishn.sir,🇹🇯💝
@mohammedunni7694
@mohammedunni7694 5 жыл бұрын
episode ishttayavar ivide like
@sharafuthuvvur7471
@sharafuthuvvur7471 5 жыл бұрын
ദൂരദർശൻ മ്യൂസിക്ക് ഇട്ട് ആ.... അവതരണം.. വല്ലാത്ത സന്തോഷം
@pouloseraphael9101
@pouloseraphael9101 5 жыл бұрын
Santosh chatta negal puleyaaa pulee
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@kuwaitfriend3110
@kuwaitfriend3110 5 жыл бұрын
I am from T.N
@sahiribrahim6848
@sahiribrahim6848 5 жыл бұрын
Music director Govind Vasantha യെ guest ആയി കൊണ്ടുവരണം.... My personal request 🙏🏻🙏🏻
@JIS864
@JIS864 5 жыл бұрын
NICE ❤️😍😍😍😍😍😍
@jayandragon31
@jayandragon31 5 жыл бұрын
Santhosh Bro..super work. God bless you Bro
@anjukrishna3781
@anjukrishna3781 4 жыл бұрын
Guest ayit Nammude Mallu Arjun ne oru thavana konduvannirunnenkil💕
@sumayyaminar6484
@sumayyaminar6484 5 жыл бұрын
Gp chetttan Mwuthhh...
@vaisakhe967
@vaisakhe967 5 жыл бұрын
Santhoshetaaa.... Miniature adipoli...kalakeettaaa.... ella vidha abhinandhanangalum...👍💓😍
@JgalaxyJ-tp8sc
@JgalaxyJ-tp8sc 5 жыл бұрын
Hi GP
@samsam1781
@samsam1781 5 жыл бұрын
Spot dubbing and vijay sethupathi sound was good
@sajimonsajimon3591
@sajimonsajimon3591 5 жыл бұрын
ഓഡിയൻസ് ഇടയ്ക്ക് തമിഴ് നടൻ ശരത്കുമാറിനെ ലുക്കുള്ള ഒരാൾ ഉണ്ട്
@abdulnazeer4483
@abdulnazeer4483 5 жыл бұрын
GP ❤️❤️❤️
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@siberianmallu5559
@siberianmallu5559 5 жыл бұрын
ഷാജു ചേട്ടന്റെ കൗണ്ടറുകൾ എന്റമ്മോ പോളി
@nishanasherin3214
@nishanasherin3214 5 жыл бұрын
News okke kettu thudangunnade R.balakirushnan sirnte soundil Anu😍😍😍
@gopakumarsp1794
@gopakumarsp1794 5 жыл бұрын
വാവസുരേഷിനെ ആദരിക്കണം
@juliesnair404
@juliesnair404 2 ай бұрын
Congrars molu
@user-hq6ni1pk4d
@user-hq6ni1pk4d 5 жыл бұрын
Very good
@bijubarathan931
@bijubarathan931 5 жыл бұрын
Super
@noufalnofu3208
@noufalnofu3208 5 жыл бұрын
Gp mutha ummmaa ,,,👍👍👍👍👍👍👍
@visakhbhanu4124
@visakhbhanu4124 5 жыл бұрын
Spot dub.... Semmmaaa
@AtharvSIyer
@AtharvSIyer 5 жыл бұрын
Gp സൂപ്പർ
@bayaskhan1666
@bayaskhan1666 5 жыл бұрын
Thalaivaaa javith enga thalaivaaa iruntha ithana nala ayoo.... Best profomance.... Thalaivaaa
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@ashashh6782
@ashashh6782 5 жыл бұрын
Baalu uncle😍😍
@shafichirammal443
@shafichirammal443 5 жыл бұрын
balakrishnan saru varumbol judjisineallam onnu eaneekkamayirunnu
@vandipranthanmalappurakkar8720
@vandipranthanmalappurakkar8720 5 жыл бұрын
1 st ✌️✌️✌️
@Darkdevilfromhell
@Darkdevilfromhell 5 жыл бұрын
മാട്ടുപ്പെട്ടി മച്ചാൻ ബൈജുവേട്ടനെ കൊണ്ടു വരണം
@nafiusman8198
@nafiusman8198 5 жыл бұрын
Gp😍😍😍😍😍
@siddims6473
@siddims6473 5 жыл бұрын
താമസിച്ചുപോയി
@mansoorckde
@mansoorckde 5 жыл бұрын
ഹായ് സുഖമാണോ
Komady Circus I Jeevitham Kuttichorayi - Skit I Mazhavil Manorama
11:30
Mazhavil Manorama
Рет қаралды 803 М.
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
Comedy Utsavam│Flowers│Ep# 407
52:09
Flowers Comedy
Рет қаралды 175 М.
Mohanlal | TG Mohandas
17:28
Secret Agent
Рет қаралды 57 М.
Ep 481| Oru Chiri Iru Chiri Bumper Chiri | A snake on the floor #ocicbc
38:48
Comedy Utsavam│Flowers│Ep# 370
37:25
Flowers Comedy
Рет қаралды 243 М.
Oi Oi Oi & E E Ei Meme Looking For a Girlfriend
0:26
Mischief time
Рет қаралды 39 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 12 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 4,6 МЛН