Comedy Utsavam│Flowers│Ep# 416

  Рет қаралды 172,382

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 218
@sahiribrahim6848
@sahiribrahim6848 5 жыл бұрын
റോജിൻ ഭായ്... ഒരു രക്ഷയുമില്ല👏🏻👏🏻❤️❤️👍🏻👍🏻 പൊളിച്ചടുക്കി.... ഒരുപാട് ആസ്വദിച്ചു... All the best ചേട്ടാ..
@sasidharangirish
@sasidharangirish 5 жыл бұрын
ഇന്നത്തെ താരം റോജിൻ തോമസ് ആണ്‌.. സ്റ്റേജിൽ എങ്ങിനെ ബീഹെവ് ചെയ്യണം എന്നത്തിനു മാതൃക.. ഈ കലാകാരൻ ഉയരങ്ങളിൽ എത്തട്ടെ... അനുഗ്രഹങ്ങൾ
@alumvila1
@alumvila1 5 жыл бұрын
Thankuuu
@jacobkaippallil
@jacobkaippallil 5 жыл бұрын
Rojin bro congratulations from karunagappally
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ക്ഷദമോൾ ഒന്നു പറയന്നില്ല പാട്ട് കിട്ടു തകർത്തു സുപ്പർ God bless you All the best
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
റോജിൻ ഹൃദയനിറഞ്ഞ അദരവ് ഒന്നുപറയന്നില്ല തകർത്തു സുപ്പർ Old is gold എന്ന് തെളിയിച്ചും .റോജിൻ God bless you all the best
@sree3451
@sree3451 5 жыл бұрын
😍😍ശദമോൾ ഒരു വലിയ പാട്ടുകാരി ആവട്ടെ..... എല്ലാ ആശംസകളും 😍😍
@Minshaaah
@Minshaaah 2 жыл бұрын
Ante missinte mol ann ♥️🤗
@mmohan2119
@mmohan2119 5 жыл бұрын
റോജിൻ. സൂപ്പർ. ..എല്ലാ വിധ ആശംസകൾ നേരുന്നു അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@jeevansj007
@jeevansj007 5 жыл бұрын
ഇന്നത്തെ പ്രോഗ്രാം റോജനും ക്ഷതമോളും കൊണ്ടു പോയി . ചിരിച്ച് വയറ് കൊളുത്തി .
@akhileshs1526
@akhileshs1526 5 жыл бұрын
ഈശ്വരന്റെ അനുഗ്രഹത്തോടെ ഇത് വരെ ഉള്ള എപ്പിസോഡ് എനിക്ക് കാണാൻ പറ്റി. വളരെ സന്തോഷം ഇനിയും മുൻപോട്ടു എനിക്ക് എന്ന് വരെ കോമഡി ഉത്സവം ഉണ്ടോ അന്ന് വരെ ഒരു മുടക്കും കൂടാതെ കാണാൻ pattane എന്നാണ് പ്രാർത്ഥന.
@jojo-hn4cv
@jojo-hn4cv 5 жыл бұрын
ക്ഷദ molu super performance. All the best. God bless
@shafeek.h8713
@shafeek.h8713 5 жыл бұрын
മിമിക്രി കോമ്പറ്റിഷൻ ഷെഫീഖ് പൊളിച്ചു ബൈജു .മധു സൂപ്പർ
@najunajeeb4090
@najunajeeb4090 5 жыл бұрын
പണ്ട് അബദാബിയിൽ സലാം സിറ്റിയിൽ നിന്ന് അബുദാബിയിലേക്ക് പാക്കിസ്ഥാനികളുടെ കള്ള ടാക്സിയിൽ പോവുമ്പോൾ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പാട്ട് ഒരു പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയതിന് ഒരായിരം നന്ദി മോളു
@sajeersaju808
@sajeersaju808 5 жыл бұрын
ശദ മോൾ ഒരു രക്ഷയും ഇല്ല....
@arfcreations3989
@arfcreations3989 5 жыл бұрын
റോജിൻ ചിരിപ്പിച് കൊന്നു കരിക്ക് video കണ്ടിട്ട് പോലും ഇത്ര ചിരിച്ചിട്ടില്ല
@alumvila1
@alumvila1 5 жыл бұрын
Thankuuuuuu
@arfcreations3989
@arfcreations3989 5 жыл бұрын
@@alumvila1 Ur great eetta
@soumyajoseph5019
@soumyajoseph5019 5 жыл бұрын
Rojan Chetta.......kalakkiiiiii..... Super performance.. 👍👍👍👌midun chettaaa..... Super smile ....keep it up 😀😁😀😀😀😀😀😆
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
എന്റെ നാട്ടുകാരി ശതമോൾക് അഭിനന്ദനങ്ങൾ💖💖💖💖💖
@mubeenvengara
@mubeenvengara 5 жыл бұрын
ഷദ മോൾ....റോജിൻ ചേട്ടന്‍ സൂപ്പര്‍ 😍
@kasrottaranchangai
@kasrottaranchangai 5 жыл бұрын
Shadha mol ❤❤❤❤👍👍
@knrshemi
@knrshemi 5 жыл бұрын
Rojin No,,1✌️👍💯
@asifkhanmkd7816
@asifkhanmkd7816 5 жыл бұрын
Shada supper wish you all the best
@charlyblyjo
@charlyblyjo 5 жыл бұрын
Kuwait fans 👍👍👍👍
@narayananpottis812
@narayananpottis812 5 жыл бұрын
റോജിൻ അതിഗംഭീരം
@alumvila1
@alumvila1 5 жыл бұрын
Thanku.....
@menilusthampan2039
@menilusthampan2039 5 жыл бұрын
SHADHA MOLKKU ORU VALYA WISHES .
@AthulRaj0
@AthulRaj0 5 жыл бұрын
റോജിൻ ചേട്ടാ ഇജ്ജ് തികഞ്ഞ കലാകാരൻ തന്നെ...വീണ്ടും തെളിയിച്ചിരിക്കുന്നു...എജ്ജാതി സ്റ്റേജ് കയ്യിലെടുക്കൽ...നാട്ടുകാരൻ ആയതിൽ ഏറെ അഭിമാനം...
@susangeorge7238
@susangeorge7238 5 жыл бұрын
Rojin super performance....
@harisaachu2184
@harisaachu2184 5 жыл бұрын
Comedy ulsavathil innathe episodel aadharav kittiya aa artist kalakki....wow..amazing...!!!
@nawafkv1684
@nawafkv1684 5 жыл бұрын
സിദീഖ് നല്ല കലാകാരൻ തന്നെ പക്ഷേ ലാലേട്ടൻ ചെയ്തത് ഒന്ന് കൂടി ശരിയാക്കാൻ ഉണ്ട്.....
@nawafkv1684
@nawafkv1684 5 жыл бұрын
@sidhique roshan തീർച്ചയായും നിങ്ങളുടെ പരിപാടി റിപീറ്റ് ആയി യൂട്യൂബിൽ കാണുന്ന ഞങ്ങൾ പ്രവാസികൾക്ക് വിഷമം ഉണ്ടാക്കരുത്.... പ്ലീസ് കമന്റ്‌ ഫേസ്ബുക് ലിങ്ക്
@Anas_Ozm
@Anas_Ozm 5 жыл бұрын
വാവ സുരേഷിനെ കൊണ്ടുവന്നൂടെ.. ചേട്ടന്മാരെ.. അയാളല്ലേ The real hero...
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
മോൾ പൊളിച്ചു ആദരവ് വാങ്ങിയ ചേട്ടൻ പോളിയാണ്
@shajimonkoraliyadan3573
@shajimonkoraliyadan3573 5 жыл бұрын
റോജൻ കലക്കി... സൂപ്പർ...
@thomasmathew2338
@thomasmathew2338 5 жыл бұрын
shaya molu yu are miss world 2019
@shamnadsalimshamnadsalim9959
@shamnadsalimshamnadsalim9959 5 жыл бұрын
എന്റെ നാട്ടുകാരൻ റോജിൻ മച്ചാന് ഒരായിരം ആശംസകൾ ...
@menilusthampan2039
@menilusthampan2039 5 жыл бұрын
ROJIN THOMAS .....WONDERFUL PRESENTATION .........
@Aparnaskitchen95
@Aparnaskitchen95 5 жыл бұрын
Rojin chettan kalakki
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Rojin super.super. super performance. All the best
@alumvila1
@alumvila1 5 жыл бұрын
Thanku
@Shafeeq652
@Shafeeq652 5 жыл бұрын
Tini cheetante inspiraation 💪👍👍👍👍👍
@sameerasubair7200
@sameerasubair7200 5 жыл бұрын
Rojan ane innathe thaaram
@anoopkg3709
@anoopkg3709 5 жыл бұрын
Rojin porichu
@fazil4320
@fazil4320 5 жыл бұрын
റോജൻ പൊളിച്ചൂട്ടാ
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@alumvila1
@alumvila1 5 жыл бұрын
Thanku fazil
@akhilaaramam22
@akhilaaramam22 5 жыл бұрын
മോളു സൂപ്പർ ആയി ചെയ്തു.... പിന്നെ ഷാരൂഖാൻ ചെയ്യുന്ന ആൾക്ക് അത് നന്നായി ചെയ്യാൻ പറ്റിയിരുന്നു.... but മോഹൻലാൽ കുളമാക്കി.... അത് ഒട്ടും ശരിയായില്ല... കുറച്ചു കൂടി നന്നാക്കൂ ട്ടോ.... ജഡ്‌ജസ് എന്താ ഇങ്ങനെ പറയുന്നേ... വളരെ മോശം..... Haseeb പൂനൂർ ഒക്കെ മോഹൻലാൽ നെ എത്ര നന്നായി അവതരിപ്പിച്ചു... എന്നിട്ടും പൊങ്കാല കിട്ടി.....
@divyasaji1123
@divyasaji1123 5 жыл бұрын
Shada👍👌😍
@haneefaappala1994
@haneefaappala1994 5 жыл бұрын
മോൾ പൊളിച്ചു
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@user-uh4ml9bg1e
@user-uh4ml9bg1e 7 ай бұрын
ടൈണിച്ചേട്ടൻ മനസ്സറിഞ്ഞുച്ചിരിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 👍👍👍i like ടിണി ചേട്ടൻ ❤️❤️❤️❤️
@Anas_Ozm
@Anas_Ozm 5 жыл бұрын
സ്വന്തമായി ജീവിതം സമർപ്പിച്ച.. വാവ സുരേഷിനെ കോമഡി ഉത്സാവത്തിൽ കൊണ്ടുവരേണ്ട..?
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
Anas Ozm മ്മളും കൊറേ കാലായ് പറഞ്ഞു നിര്‍ത്തീതാണ് ...
@thulaseedharanthulasi9423
@thulaseedharanthulasi9423 4 жыл бұрын
റോജിൻ തോമസ് അടിപൊളി.. congratulation.
@rahulnair6981
@rahulnair6981 5 жыл бұрын
1.2k kidana comedy utsavam ente otta like kond 1.3k ayi. Im thrilled 😁😁
@alumvila1
@alumvila1 5 жыл бұрын
പ്രോഗ്രാം കണ്ടിട്ട് കമന്റും ലൈക്കും നൽകിയവർക്കും .ഫോണിൽ വിളിച്ച് അഭിനന്ദിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി...
@mohammedmisbah3555
@mohammedmisbah3555 5 жыл бұрын
ഇന്നത്ത താരം rojin
@dasandas3430
@dasandas3430 5 жыл бұрын
മോഹൻലാൽ പോരാ പിന്നെ ആദരവ് അത് ഒരു ഒന്ന ഒന്നര ആതരാ വായി പോയി പൊളിച്ചു എവിടെ ആയിരുന്നു ബായ് സൂപ്പർ ഒന്നും പറയാൻ ഇല്ലാ പക്രു ചേട്ടൻ എവിടെ ബിജു കുട്ടൻ അവരൊക്കെ വേണമായിരുന്നു
@baijubaiju688
@baijubaiju688 5 жыл бұрын
Shefeek polichu madu baiju super
@pcbenny1
@pcbenny1 5 жыл бұрын
Rogin super
@9997933
@9997933 5 жыл бұрын
ചിരിയുടെ ഉത്സവംത്തിനു ഒരു വോട്ട്
@user-ov5qx5fk7u
@user-ov5qx5fk7u 5 жыл бұрын
Onnum parayan illa powolichu
@aneeshkumar4334
@aneeshkumar4334 5 жыл бұрын
Robin thomas excellent performance.keep it up.
@user-id7wh3cy8s
@user-id7wh3cy8s 5 жыл бұрын
ഇത് ഏത് മോഹൻലാൽ ആണ്..?? ജഡ്ജസ് എന്ത് കണ്ടിട്ടാണ് masterpiece എന്നൊക്കെ പറയുന്നത്.. ഇത്രക്കും അധഃപതിക്കരുത് ജഡ്ജസ്...
@arfcreations3989
@arfcreations3989 5 жыл бұрын
Bro ടെലികാസ്റ്റിംഗിൽ base ഒക്കെ കൂടിയതാണെന്ന് സിദ്ദിഖ് പറഞ്ഞു
@akashvysakh4309
@akashvysakh4309 5 жыл бұрын
അവനെയൊക്കെ ഇനി അങ്ങോട്ട് കയറ്റരുത് ,മോഹൻലാൽ പോലും
@korannellikka7694
@korannellikka7694 5 жыл бұрын
ആദ്യയിട്ടാ,,, പത്തിൽ കമന്റടുന്നത്,,,💪💪💪
@anjukk8308
@anjukk8308 5 жыл бұрын
Rojin Thomas chettan super kalakaaran thanneyaa
@ajuandrew3908
@ajuandrew3908 5 жыл бұрын
rojin chettaaaaa kiddukkiii powlichuuuuu
@alumvila1
@alumvila1 5 жыл бұрын
Thanku
@janeelaram4709
@janeelaram4709 5 жыл бұрын
Both songs thalirittakinakkal and Pashto song,sang beautifully.Really talented.You're so cute and beautiful molu💙Hope you get more opportunities. Wish you a bright future.
@raju-ss2zn
@raju-ss2zn 5 жыл бұрын
Rojin adypolyadaaa einium nee uyarangalil eathum
@noolpuzhaa
@noolpuzhaa 5 жыл бұрын
ഇന്നത്തെ താരം റോജിന്‍
@jojo-hn4cv
@jojo-hn4cv 5 жыл бұрын
All the best
@alumvila1
@alumvila1 5 жыл бұрын
Thanku
@raghulj.r2073
@raghulj.r2073 5 жыл бұрын
@@alumvila1 Chetta ningal muthu aanu Thakarthu polichu adukki. Nallapole sremikkanam you will become Top Artist Sure. Creativity you are amazing. 😎😎😎😎😎😎😎😎
@faizalkeloth1260
@faizalkeloth1260 5 жыл бұрын
Lalettanennu kelkkumpol comedy ulsavathil oraleye ormma varoo. Haseebine. Avane ee nimisham orthupokunnu. Sideek ineem orupad parisramikkanam. Attemptinu salute
@shivaprasad-qz8ng
@shivaprasad-qz8ng 5 жыл бұрын
Lalettan idak sunny wyne keripoyi ..njan mimicry kkaran alla ..just suggested
@shaimonkaka4736
@shaimonkaka4736 5 жыл бұрын
Enikum thoni Mimicri karAn allenkilum abhiprayam parayallo Enikkum mimicry ariyilla ..
@sideektvm3335
@sideektvm3335 5 жыл бұрын
ഞാനും ശ്രദ്ധിച്ചു
@noolpuzhaa
@noolpuzhaa 5 жыл бұрын
എന്നെപ്പോലെ എപ്പിസോഡ് മുഴുവന്‍ കാണാതെ കമന്റിട്ടവര്‍ ഉണ്ടോ
@nisamnisu1856
@nisamnisu1856 5 жыл бұрын
ഞാൻ എല്ലാം എപ്പിസോഡും കാണാറുണ്ട് ഒന്നും ഇത് ഒഴിവാക്കിയിട്ടില്ല
@wellishextend1013
@wellishextend1013 5 жыл бұрын
Roji chettan oru rakshayum illa... Viral aanu ee performance. Superb... God bless you chetta... Eniyum ellavreyum chiripikan daivam dharalamayi anugrahikatte.
@samjob12
@samjob12 5 жыл бұрын
rojin you are a star....
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
സ്പോട്ടഡബിംഗ് ....പരിശ്രമത്തിന് അഭിനന്ദനങ്ങള്‍ .... മിധുനേ ..താങ്കള്‍ ഇവിടെ വരുന്നവര്‍ക്ക് എനര്‍ജിയാണ് സംശയമില്ല എന്ന് വിചാരിച്ച് ഇങ്ങനെ തള്ളി കേറ്റരുത് ...ടിനിഭായിയോടും കൂടിയാ പ്രജോദ്ഭായ് ആദ്യംമുതലേ തള്ളുന്നോണ്ട് കാര്യാക്കുന്നില്ല ...ഒരാള് ഒരു വോയ്സ് ചെയ്യുമ്പോള്‍ നന്നാവാനുണ്ടേല് അത് പറഞ്ഞു കൊടുക്കണം അതിനാണ് നിങ്ങളെ അവിടെ ഇരുത്തിയിട്ടുള്ളത് അല്ലാതെ തള്ളനാണേല് വല്ല രാഷ്ട്രീയകാരേം പിടിച്ചിരിത്തികൂടെ ...നിങ്ങടെ ഉത്തരവാദിത്വം നിങ്ങ കാണിക്കുക ...ഇതാണ് പക്രു മുത്തിനെ നിങ്ങളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നതും .... ഒരു കട്ട ആരാധകന്‍ ..
@arfcreations3989
@arfcreations3989 5 жыл бұрын
അത് ടെലികാസ്റ്റിംഗിൽ base കൂടിയതാണെന്നു സിദ്ദിഖ് പറഞ്ഞു. Floor ൽ നന്നായി ചെയ്തിരുന്നത്രെ...
@anshidambayathode
@anshidambayathode 5 жыл бұрын
ലാലേട്ടന്റെ spot Dubb നീതി പുലർത്തിയില്ല ലൂസിഫറിലെ Voice പരമ ബോറായിരുന്നു നന്നായി പ്രാക്ടീസ് ചെയ്യു സിദ്ധീഖ്
@arfcreations3989
@arfcreations3989 5 жыл бұрын
അത് ടെലികാസ്റ്റിംഗിൽ base കൂടിയതാണെന്നു സിദ്ദിഖ് പറഞ്ഞു. Floor ൽ നന്നായി ചെയ്തിരുന്നത്രെ...
@MrAbcdshah
@MrAbcdshah 5 жыл бұрын
റോജിൻ എന്താ പെർഫോർമൻസ്
@tharanair8230
@tharanair8230 5 жыл бұрын
God bless you molu
@nazarmtvp6632
@nazarmtvp6632 5 жыл бұрын
Super song molu
@shaimonkaka4736
@shaimonkaka4736 5 жыл бұрын
Mohan lal പോരാ.... ജഡ്ജസ് ശരിയായിലെങ്കിൽ ഇല്ല എന്നു പറയണം...
@chanalyoumee2379
@chanalyoumee2379 5 жыл бұрын
എന്നാൽ. താൻ അങ്ങോട്ട് ചെന്ന്. സൂപ്പറായിട്ട്. ചെയ്യ്
@hamzavilayoorhamzavilayoor9559
@hamzavilayoorhamzavilayoor9559 5 жыл бұрын
ശരിയാ
@shaimonkaka4736
@shaimonkaka4736 5 жыл бұрын
@@chanalyoumee2379 ശരി രാജാവേ... അടിയൻ പോയി ചെയമ്മേ..... തിരുവുള്ളകേട് ഉണ്ടാകരുത്...
@littonal
@littonal 5 жыл бұрын
അത് തന്നെ
@arfcreations3989
@arfcreations3989 5 жыл бұрын
അത് ടെലികാസ്റ്റിംഗിൽ base കൂടിയതാണെന്നു സിദ്ദിഖ് പറഞ്ഞു. Floor ൽ നന്നായി ചെയ്തിരുന്നത്രെ...
@shykhaak501
@shykhaak501 5 жыл бұрын
Mohanlal spot dubbing valere bore
@binumonbabu3196
@binumonbabu3196 5 жыл бұрын
Rojin 👌👌👌👌
@milanmarathe3413
@milanmarathe3413 5 жыл бұрын
Rojin supper
@jinuanju4659
@jinuanju4659 5 жыл бұрын
മോളു സൂപ്പർ
@lijuleven1511
@lijuleven1511 5 жыл бұрын
Rojan chettan polichtto.kiduu
@Minshaaah
@Minshaaah 2 жыл бұрын
Inte missinte mole ann 🥰
@flowersazhar8015
@flowersazhar8015 5 жыл бұрын
പണ്ടത്തെ അത്ര വ്യൂവേഴ്സ് ഇപ്പോൾ കോമഡി ഉത്സവം ത്തിനു ഇല്ലാ എന്ന് തോന്നുന്നു. അന്ന് ആദ്യ നൂറിൽ കമന്റ്‌ ഇടണമെങ്കിൽ മുപ്പതു മിനുട്ടിൽ ഇടണമായിരുന്നു
@smedia3119
@smedia3119 5 жыл бұрын
അഭിനന്ദനങ്ങൾ
@zubizir5853
@zubizir5853 5 жыл бұрын
Keralathil itrayum kaHivundayittum ariyappedade poya rojine pilulla nalla kala karanmarkku comedy ulsavathil kodukkunna ee angeekaram eatrayo valudanu...thanks comedy ulsavam
@ajuandrew3908
@ajuandrew3908 5 жыл бұрын
ക്ഷദ mollu kidukkiiii god bless
@sajan4670
@sajan4670 5 жыл бұрын
Rojin super
@anoopsekn
@anoopsekn 5 жыл бұрын
നമ്മുടെ കൊല്ലം റോജിൻ
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
നിർമൽ പാലാഴി.... ഐക്കോണിക് charecter ആയിട്ട് plz
@rafivpvattachera7062
@rafivpvattachera7062 5 жыл бұрын
👌👌👌
@umeshknr6508
@umeshknr6508 5 жыл бұрын
Midhun, please bring daleema on stage
@bijuthoombunkal5184
@bijuthoombunkal5184 5 жыл бұрын
റോജിൻ 😍
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
സിദ്ധിക്ക് ലാൽ ന്റെ ശബ്ദം അത്ര പോര ഒരു ശ്രമത്തിനെ ok പരിശ്രമം തുടരുക്കുക all the best God bless you
@sarannyabijeeshsarannya3278
@sarannyabijeeshsarannya3278 5 жыл бұрын
We want haseeb
@anianizham4378
@anianizham4378 5 жыл бұрын
Shefeek super madu baiju kidilam
@abilaboo7646
@abilaboo7646 4 жыл бұрын
റോജിൻ ഏട്ടാ പൊളിച്ചു എന്റെ അമ്മോ
@harisaachu2184
@harisaachu2184 5 жыл бұрын
Siddique mimicry polichu
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ മിഥുൻ ഫാൻസ്
@menilusthampan2039
@menilusthampan2039 5 жыл бұрын
RAJEEVAN , MY WISHES .....
@moidenkaleel585
@moidenkaleel585 5 жыл бұрын
Super episode
@baloonsbaloons6873
@baloonsbaloons6873 5 жыл бұрын
ഈ എപ്പിസോഡ് ലാലേട്ടൻ കണ്ടാൽ സിദ്ധിഖിന് പണി കിട്ടും
@nadeera_azeez3518
@nadeera_azeez3518 5 жыл бұрын
Super 😍😙😙😙
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Spot dubbing not bad.all the best
@thajudeenthaju2919
@thajudeenthaju2919 5 жыл бұрын
പുഷ്‌തു ഭാഷ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഉള്ള പട്ടാണി വിഭാഗത്തിന്റെ മാതൃ ഭാഷയാണ്
@abbastm3060
@abbastm3060 5 жыл бұрын
യുഎഇ ടിനിടോം ഫാൻസ്
Comedy Utsavam│Flowers│Ep# 418
44:23
Flowers Comedy
Рет қаралды 228 М.
Comedy Utsavam│Flowers│Ep# 421
50:03
Flowers Comedy
Рет қаралды 178 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 21 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 21 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 201 МЛН
Comedy Utsavam│Flowers│Ep# 411
44:55
Flowers Comedy
Рет қаралды 347 М.
Comedy Utsavam│Flowers│Ep# 315
47:13
Flowers Comedy
Рет қаралды 297 М.
Comedy Utsavam│Flowers│Ep# 400
56:16
Flowers Comedy
Рет қаралды 198 М.
Comedy Utsavam│Flowers│Ep# 343
1:02:35
Flowers Comedy
Рет қаралды 260 М.
Comedy Utsavam│Flowers│Ep#353
47:23
Flowers Comedy
Рет қаралды 139 М.
Comedy Utsavam│Flowers│Ep# 374
51:14
Flowers Comedy
Рет қаралды 1 МЛН
Comedy Utsavam│Flowers│Ep# 425
41:40
Flowers Comedy
Рет қаралды 218 М.
Flowers Top Singer 4 | Musical Reality Show | EP# 31
1:07:51
Top Singer
Рет қаралды 127 М.
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 8 МЛН
Утро начинается не с кофе
0:41
Онлайн-кинотеатр PREMIER
Рет қаралды 4,3 МЛН
Аниматоры в форме СПЕЦНАЗА: Именинника разыграли
0:21
Собиратель новостей
Рет қаралды 12 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 1,4 МЛН