Comedy Utsavam│Flowers│Ep# 400

  Рет қаралды 198,253

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 327
@user-jh2io6ll9n
@user-jh2io6ll9n 5 жыл бұрын
മരിച്ചാലും ജനങ്ങളുടെ മനസിൽ ഉള്ള നമ്മുടെ മണിമുത്ത് നീങ്ങൾ ഒരിക്കലും മരിക്കില്ല മണി ചേട്ടോ ഇനിയും ഒരു ജൻമ്മം ഉണ്ടാകട്ടെ
@lizyjoseph1700
@lizyjoseph1700 5 жыл бұрын
Maranamilla manichetta
@shammuuus
@shammuuus 5 жыл бұрын
മണിച്ചേട്ടന്റെ ഒരു ജന്മം മാത്രമേ അവസാനിച്ചിട്ടുള്ളൂ..പുനര്‍ജ്ജന്മം സംഭവിച്ച് കൊണ്ടേയിരിക്കുന്നു... 👍👌👏
@imphotep0065
@imphotep0065 5 жыл бұрын
മലയാളി ഉള്ളടത്തോളം മറക്കില്ല മണിചേട്ടനെ,
@abdulvahab6241
@abdulvahab6241 5 жыл бұрын
നൂറ് പടങ്ങളിലഭിനയിക്കുന്നതിനേക്കാൾ.ടിനി ടോമിനും. പ്രജോദിനും ആരാധകരുണ്ടായത്. കോമഡി ഉത്സവത്തിൽ വന്നതിന് ശേഷമാണ്...'!
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Athu correct
@thaslimziya2698
@thaslimziya2698 5 жыл бұрын
Satym bro
@ajeeshkuriakose7178
@ajeeshkuriakose7178 5 жыл бұрын
Sarikkum oru ahangaram ullavan anu tini
@afsalashraf912
@afsalashraf912 5 жыл бұрын
👍
@sabujohn3902
@sabujohn3902 5 жыл бұрын
ഒപ്പം മിഥുനും. സ്റ്റേജ് ഷോ,സിനിമ....ഇതിലൊന്നും ഇവർ വിജയിച്ചിട്ടില്ല.പക്ഷേ കോമഡി ഉത്സവം മാറ്റി മറിച്ച വിജയം ഇവർക്കാണ് കൂടുതൽ നേട്ടം ജനങ്ങളിൽ നിന്ന് ലഭിച്ചത്.ഒപ്പം പതിനായിരക്കണക്കിന് അറിയപ്പെടാത്ത കലാകാരന്മാരും പുറംലോകം കണ്ടൂ...ഒരിക്കലും അസ്തമിക്കാത്ത സ്നേഹമായീ കോമഡി ഉത്സവം മുന്നെരട്ടെ . പക്രുചെട്ടനയും, ബിജുക്കുട്ട നേയും മിസ്സ് ചെയ്യുന്നു.
@rahulrudhra3622
@rahulrudhra3622 5 жыл бұрын
മണിച്ചേട്ടന്റെ പാട്ട് അവതരിപ്പിച്ച കലാകാരൻ മ്മ്‌ടെ ചങ്ങായി ആണ് പ്രബിൻ
@muhammedroshan3783
@muhammedroshan3783 5 жыл бұрын
4️0️0️എപ്പിസോഡ് മൊബൈലിൽ കണ്ട നമ്മക്ക് കേക്ക് ഇല്ലേ,,, ന്തായാലും ഒരു ലൈക്‌ എങ്കിലും comedy ഉത്സവത്തിന്റെ പ്രതീക്ഷിക്കുന്നു,,,,, #comedy utsavam#mithun#tiny#prajod#mithilaj and all of
@sainudeen3181
@sainudeen3181 5 жыл бұрын
മണിച്ചേട്ടൻ.... ശബ്ദമായും രൂപമായും ഇന്നും ജീവിക്കുന്നു... നമ്മുടെ മനസുകളിൽ...
@shebifaaz3946
@shebifaaz3946 5 жыл бұрын
400 എപ്പിസോഡ് ഇനിയും കളർ ഫുൾ ആകട്ടെ ഞമ്മളെ ഉത്സവം. ഇത് ആണുങ്ങളുടെ തലയിൽ പിടിച്ച ഉത്സവം.
@zeenathk3271
@zeenathk3271 5 жыл бұрын
കോമഡി ഉൽസവം തലക്ക് പിടിച്ചെന്ന് ഒരുസ്ത്രീ വന്ന് പറഞ്ഞിരുന്നു
@user-jh2io6ll9n
@user-jh2io6ll9n 5 жыл бұрын
മണി ചേട്ടന്റെ ആ പാട്ട് കേട്ട് നമ്മുടെ പ്രജോത് ചേട്ടേൻ മാത്രമേ എണിറ്റ് കൈ അടിച്ചത് മറ്റു വളവർക്ക് ഒന്ന് എണീറ്റ് നിന്ന് കൈ അടിക്കാമായിരുന്നു
@ziadk5639
@ziadk5639 5 жыл бұрын
Pulliku matrame back pain ullu 😉
@ishu2318
@ishu2318 5 жыл бұрын
ആ ഇരിക്കുന്ന കാര്യക്കാരിൽ നാടൻ പാട്ടുമായി ഏറ്റവും അടുപ്പം ഉള്ളത് പ്രജോദ് ഏട്ടനാണ് അദ്ദേഹം നല്ലൊരു ഗായകനും ആണ്
@vandipranthanmalappurakkar8720
@vandipranthanmalappurakkar8720 5 жыл бұрын
😍😍 മ്മളെ മുത്തുമണി മിഥുൻ ചേട്ടൻ ഫാൻസ് എവിടെ 😍😍😘😘
@noushadtt4023
@noushadtt4023 5 жыл бұрын
Enthoo
@saneebsaneeb59
@saneebsaneeb59 5 жыл бұрын
ഇവിടെ ഉണ്ട്
@maheenchalaimaheen9869
@maheenchalaimaheen9869 5 жыл бұрын
ഇതിൽ സ്പഷ്യൽ ഗെസ്റ്റുകളെ പ്രതീക്ഷിച്ചത് എത്ര പേര്
@jojo-hn4cv
@jojo-hn4cv 5 жыл бұрын
Njan
@deepuac6678
@deepuac6678 5 жыл бұрын
സ്വകാര്യ ചാനലുകൾ ഇറങ്ങിയതിൽ.....ഇത്രയും പെർഫക്റ്റായ ഒരു ചാനലും...ഈ പ്രോഗ്രാം പോലെ മറ്റൊരു പ്രോഗ്രാമും....മറ്റൊരു ചാനലുകളിലും കണ്ടിട്ടില്ല.....
@boscospark4261
@boscospark4261 5 жыл бұрын
400 എപ്പിസോഡിൽ എത്തി നിൽക്കുന്ന കോമഡി ഉത്സവത്തിന് എല്ലാ വിധ ആശംസകളും... ഇതിൽ പങ്കെടുത്ത കലാകരാൻ മാർക്ക് ഒരു പാട് അവസരങ്ങൾ ഉണ്ടാക്കി കൊടുത്തതിന് പുറമേ.. ടിനി, പ്രജോദ്, ബിജുകുട്ടൻ മിഥുൻ എന്നിവർക്ക് ജനങ്ങൾക്കിടയിൽ നല്ല സീകാര്യത ലഭിച്ചു.. അവരുടെ സിനിമകൾ ഒന്നുകൂടെ ശ്രദ്ധിച്ച് വിലയിരുത്താൻ തുടങ്ങി
@ajvlogs6463
@ajvlogs6463 5 жыл бұрын
ഈ പ്രോഗ്രാമിന്റെ വിജയം എന്ന് പറയുന്നത് അവതാരികയായിട്ട് മിഥുന്റെ കൂടെ ഒരു പെണ്ണിലാത്തതാണ്.
@muhammedakmal8589
@muhammedakmal8589 5 жыл бұрын
Sathyon
@shareefdq9130
@shareefdq9130 5 жыл бұрын
അദ്ദേഹത്തിന്റെ ശരീരത്തിൽ മണിച്ചേട്ടൻ കേറിയിരിക്കുക യാണ്
@sulaimans2711
@sulaimans2711 5 жыл бұрын
കാരുണ്യത്തി'ന്റെ കോമഡി ഉത്സവത്തിന് എല്ലാ വിധ ആശംസകളും
@najahequality6715
@najahequality6715 5 жыл бұрын
400 alla 4000 episodes thikakkatte 💐💐💐 all the best 👍👍👍
@noushadvengara6981
@noushadvengara6981 5 жыл бұрын
കോമഡി ഉത്സവം # ബ്രയൻ ലാറ # യുടെ റെക്കോർഡിനൊപ്പം # 400 # നോട്ടൗട്ട് 👏👏👏
@SABIKKANNUR
@SABIKKANNUR 5 жыл бұрын
ഓൾ ദി ബെസ്റ്റ് കോമഡി ഉത്സവം 👍👍👍👍👍 😍😍😍😍
@moiducheroor277
@moiducheroor277 5 жыл бұрын
400ന്റെ നിറവിൽ നമ്മുടെ സ്വന്തം കോമഡി ഉത്സവം
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ജാഫർ ഇക്ക പോളിച്ചും ഒന്നു പറയന്നില്ല തകർത്തു നമിച്ചു ഇക്ക എന്താ പെർഫിക്ഷൻ സൂപ്പർ God bless you
@savithanjarackattu87
@savithanjarackattu87 5 жыл бұрын
Manichettante song padiya chettane prajodettan niranja manasode thanne angeekarichu. 😘😘😘😘👌👌👌👌👌
@user-we9wf6zn6j
@user-we9wf6zn6j 5 жыл бұрын
പ്രജോദ് ചേട്ടൻ സൂപ്പർ ആണ്
@josephlijo2003
@josephlijo2003 5 жыл бұрын
ഉമ്പായി കൊച്ചാണ്ടി .... പൊളിച്ചടുക്കി .... എന്തൊരു ഫീൽ ... ശരിക്കും മണിച്ചേട്ടൻ തന്നെ
@mubeenamuhammadmp5906
@mubeenamuhammadmp5906 5 жыл бұрын
അങ്ങനെ കോമഡി ഉത്സവം 400 episodil എത്തി 😍
@jojo-hn4cv
@jojo-hn4cv 5 жыл бұрын
അറിഞ്ഞു ,.
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മണി ചേട്ടൻ അമരൻന്നാണ് മണി ചേട്ടൻ ലോകമുള്ള നാൾ വരെ ജനമനസ്സ് ൽ ജീവിക്കും പ്രകാശ് ഒന്നുപറയന്നില്ല പാട്ട് കിട്ടു തകർത്തു നിങ്ങൾ മണി ചേട്ടൻ അയി ജീവിക്കുന്നു
@entertaimentfarhan
@entertaimentfarhan 5 жыл бұрын
ഹായ് ഇന്ന് ഞാൻ 22 +h 400 th എപ്പിസോഡ് എല്ലാവർക്കും ഒരു നല്ല ദിവസ്സം ആശംസിക്കുന്നു
@shyjavictor8372
@shyjavictor8372 5 жыл бұрын
പഴങ്കഞ്ഞി കുടിച്ചിട്ടാ മിഥുൻ തടി കുറയാത്തെ 😂
@najahequality6715
@najahequality6715 5 жыл бұрын
Miss you Andippillikkaavil Bijukuttan chettaa.. 😘😘😘😔😔😔
@deepasumeshdeepasumesh2632
@deepasumeshdeepasumesh2632 5 жыл бұрын
Badayi bangalavil pokandayirunnu midhun cheatta becz we love uuu
@asharafasaru3105
@asharafasaru3105 5 жыл бұрын
500 എപ്പിസോഡ് ആവുമ്പോ ഇന്നേവരെ ആരും കാണാത്ത ഒരു ഉത്സവം ആവണം നമ്മുടെ കോമഡി ഉത്സവം
@Vinodvisa007
@Vinodvisa007 5 жыл бұрын
Manichettante voice kettapo kannuniranju 😑😑 Originally 😘
@devadevan8098
@devadevan8098 5 жыл бұрын
എലിസബത്ത് മോളെ ഒന്നൂടെ കൊണ്ടുവരുമോ
@hansbasheer5043
@hansbasheer5043 5 жыл бұрын
💞💕
@harisachiachi5306
@harisachiachi5306 5 жыл бұрын
കൊണ്ട് വരണം pls
@ajaikhosh
@ajaikhosh 5 жыл бұрын
മറക്കില്ല മുത്തേ..മണി മുത്തേ....😍😍
@seenabiju425
@seenabiju425 5 жыл бұрын
കോമഡി ഉത്സവത്തിൽ മണിച്ചേട്ടന്റെ ഇതുവരെ കേട്ടതിൽ ഏറ്റവും പെർഫെക്ട് ശബ്ദം......പ്രബിൻ ..... നമ്മുടെ മണിച്ചേട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്നു ആശിക്കുന്നു....
@GokulKrishnaNair
@GokulKrishnaNair 5 жыл бұрын
Best kanna Best Wishes MitilRaj you are King
@dheenshams2357
@dheenshams2357 5 жыл бұрын
കൊല്ലം അഭിജിത് നെ കോമഡി ഉത്സവത്തിൽ കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട് 😍😍👍👍
@midhunraj7997
@midhunraj7997 5 жыл бұрын
രണ്ടു തവണ വന്നതാ
@abhilashvt684
@abhilashvt684 5 жыл бұрын
പ്രശാന്ത് പുന്നപ്ര ആദരിക്കണം പ്ലീസ്
@habeebullahbinyoosuf1821
@habeebullahbinyoosuf1821 5 жыл бұрын
Elizabeth nee orikkal kudii konduvaranamm. Plz request. Elizabeth varanam ennullavar like
@007najmudheen
@007najmudheen 5 жыл бұрын
മിഥുൻ ചേട്ടൻ കുറച്ചു തടി കുറഞ്ഞു.. ആ ഉദ്ദിമം വിജയിച്ചു തുടങ്ങി എന്ന്‌ സാരം..😂 👍👍
@harismonhfs294
@harismonhfs294 5 жыл бұрын
400 ഏപ്പിസോഡിന്റെ നിറവിലും മണി ചേട്ടനെ ഓർക്കുന്നു വിബിനെ കൊണ്ട് വന്നതിൽ വളരെ സത്തോഷം
@suku.m.sshortnameskpgf4711
@suku.m.sshortnameskpgf4711 5 жыл бұрын
400 episodum YouTubil kandavar ivide like cheyyu prevasikal ethra perundu
@rijoldstanly3219
@rijoldstanly3219 5 жыл бұрын
Ep# 390 ഇതുവരെ കണ്ടില്ല.
@rameshnair5585
@rameshnair5585 5 жыл бұрын
Congrats mr. Midhun
@achuvava213
@achuvava213 4 жыл бұрын
മണിച്ചേട്ടന്റെ ഓർമ എന്നും മനസ്സിൽ ഉണ്ടാവും... ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞില്ല 😢😢😢😢
@nowfalk7854
@nowfalk7854 5 жыл бұрын
മണി ച്ചെ ട്ടനെ ഇല്ലാദാക്കിയദാണെങ്ങിൽ അവർ തോറ്റു പോയി
@vineethmanikandan7110
@vineethmanikandan7110 5 жыл бұрын
പക്രു ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും എവിടെ ഒരു പാട് നാളായല്ലോ കണ്ടിട്ട്
@athulk5547
@athulk5547 5 жыл бұрын
Super
@akhilajohn4
@akhilajohn4 5 жыл бұрын
ഇപ്പോൾ കാര്യ കാരന്മാർ ഇവർ 3 perilum ഒതുങ്ങി. ബിജു കുട്ടൻ പക്രു തിരിച്ചു വരണം
@shamnadshammu6761
@shamnadshammu6761 5 жыл бұрын
400 അങ്ങനെ ഒരു കമെന്റ് ഇടാൻ പറ്റി ആശംസകൾ
@VishnuVishnu-fl3wf
@VishnuVishnu-fl3wf 5 жыл бұрын
ഒറ്റ എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാത്ത മിഥുൻ ചേട്ടൻ ആണ് മാസ്സ്...
@atmansoormansoor7988
@atmansoormansoor7988 5 жыл бұрын
ആഴ്ച്ചയിൽ. 2 എണ്ണം മതി എല്ലാം .. കൂടി സമയം കിട്ടുന്നില്ല.you tubel
@sarithkumars3600
@sarithkumars3600 5 жыл бұрын
ജാഫർ ഇക്ക പൊളിച്ചു നമിച്ചു..
@muhdjafar5710
@muhdjafar5710 5 жыл бұрын
400 Episodes aaya sthithikk enikkum like thannu pokanam
@achuanees2817
@achuanees2817 5 жыл бұрын
തൊപ്പി മാറ്റം കണ്ടു വായിൽ ഈച്ച പോയി 😂
@saanuktk1824
@saanuktk1824 5 жыл бұрын
Okkunn
@fairoosfairusanju1351
@fairoosfairusanju1351 5 жыл бұрын
Manichettan ishtamm ❤️❤️😘😘
@soumyajoseph5019
@soumyajoseph5019 5 жыл бұрын
Enteaaaa.......ammmoooooo..... Nammichirikunnuuuu🙏🙏🙏🙏🙏🙏mannichettanteaaaaaa same sound...... Big salute... 😀😀😀midhun chettaaa kurachhhh 🎂 kazhichallll mathiyeaaaaaaaa😆😆😆😆
@salmaslmasalma343
@salmaslmasalma343 5 жыл бұрын
ഒരുപാട് നന്മകൾ നേരുന്നു ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു പ്രിയ കോമഡി ഉത്സവം 💗🌹🌷💛🍔💖😘😙💜
@siddims6473
@siddims6473 5 жыл бұрын
മിസ്സ്‌ യൂ മണിച്ചേട്ടാ
@rahulrudhra3622
@rahulrudhra3622 5 жыл бұрын
പ്രബിനെ........ 💖💖😘😘😘😘😘😘😘😘😘😘
@muthuus7465
@muthuus7465 5 жыл бұрын
Manichettante sound kettu kannil vellam vannu.satyayittum athrakkishtayirunnu ente eettane.
@sreekuttancs2287
@sreekuttancs2287 5 жыл бұрын
Manichettan marichalum...manichettanod saadhrusyamulla roopathilo sabdhathilo aa mahanadane orthirikkan dhaivathinte oru pad srishtikal und....
@harisaachu2184
@harisaachu2184 5 жыл бұрын
Manichetande tribute superb....we all are miss you manichetta....ini oru janmam yeduthu varu manicheta...namuk chetane snehichitum chetande nadan paatu ketittum mathi varunnilla..... 😪😪😪😪
@adnanhajara7209
@adnanhajara7209 5 жыл бұрын
All the best team comady utsavam
@anusana1316
@anusana1316 5 жыл бұрын
Mani cheattaaa😢😢😢😢
@amalmv517
@amalmv517 5 жыл бұрын
ഇപ്പോൾ നാനൂറു......... നാലായിരം ആയാലും അതിശയോക്യതി ഇല്ല 😍😍😍
@moidenkaleel585
@moidenkaleel585 5 жыл бұрын
Comdey utsavam powlichu
@sreejithas5390
@sreejithas5390 5 жыл бұрын
Prabin😍😍😍
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
ജംഗ്ലിങ്ങ് മായി വന്ന ഇരട്ട സഹോദര മാർക്ക് എന്റെ അഭിവാദ്യങ്ങൾ all the best God bless you
@meshbu86r81
@meshbu86r81 5 жыл бұрын
Manichetante perfect voice,
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
മണിത്താരകം...💖💖💖💖
@uvayskallara8110
@uvayskallara8110 5 жыл бұрын
400 ആമത്തെ എപ്പിസോഡ് അടിപൊളി
@akheeshthadayil7571
@akheeshthadayil7571 5 жыл бұрын
Miss you manicheatta ❤️😥💪
@murshidmurshi6903
@murshidmurshi6903 5 жыл бұрын
Good all perfomens
@akashvysakh4309
@akashvysakh4309 5 жыл бұрын
മണിചേട്ടന് മരണമില്ല ,ഉമ്പായി കൊച്ചാണ്ടി സോങ് സൂപ്പർ ഭയങ്കര feel ആരുന്നു ,മാർഗഴിയെ മല്ലികയെ ശ്രീനിവാസൻ പൊളിയായിരുന്നു currect അത് തന്നെ
@saeedp9141
@saeedp9141 5 жыл бұрын
300 ആം എപ്പിസോഡിൽ മിഡ്ലാജ് സർ പറഞ്ഞു..ഇനി വെറൈറ്റി വരാൻ ഉണ്ടെന്ന്...400 ആയിട്ടും ഒന്നും കാണുന്നില്ലല്ലോ....വെറുതെ ചടങ്ങ് തീർകുയാണോ നിങ്ങൾ..
@edisonjoseph3663
@edisonjoseph3663 5 жыл бұрын
twins veendum thakarthu HATRICK.. :)
@saidusaidali6832
@saidusaidali6832 5 жыл бұрын
Ethrayum naal evidayirunnu marichalum maayatha maninaadam eniku orupaadu ishttamaayi...tnkx
@zidhu8506
@zidhu8506 5 жыл бұрын
400 എപ്പിസോഡ് പൊളിച്ചു എന്നുള്ളവർക്ക് ലൈക്കാനുള്ള കമന്റ്‌
@aashmashachu8390
@aashmashachu8390 5 жыл бұрын
Manichettan song kalakki😍😘 Miss u manichetta 😢😢
@amalmv517
@amalmv517 5 жыл бұрын
ഒരു ഏഷ്യൻ റെക്കോർഡർ...... ആദരവ് അർഹിക്കുന്നതല്ലേ ഈ കലാ മാമാങ്ക വേദിയിൽ !
@sumeashku5728
@sumeashku5728 5 жыл бұрын
Ys..
@nastechmedia3889
@nastechmedia3889 5 жыл бұрын
Comedy ulsavam anna paripadiyil nammude hero biju kuttane thiruchu kondu varanam midlaj sare pls pls
@rcgokul5339
@rcgokul5339 5 жыл бұрын
ഓർമ്മകൾ മരിക്കുന്നില്ല... ഇപ്പോഴും ജീവിക്കുന്നു മണിച്ചേട്ടൻ.. 😍
@HARI7424
@HARI7424 5 жыл бұрын
ഇതിനെ തകർക്കാൻ ഇനി ഒരു പ്രോഗ്രാം വരണം. ഇപ്പോഴത്തെ നിലവാരം വെച്ചു അതു അത്ര എളുപ്പമല്ല. ഇതിന്റെ പിന്നിലുള്ള എല്ലാവർക്കും എല്ല വിധ ഭാവുകങ്ങളും നേരുന്നു. പക്രു ചേട്ടനെയും ബിജുകുട്ടനെയും തിരിച്ചു കൊണ്ടുവരണം.
@eldhopm7430
@eldhopm7430 5 жыл бұрын
പക്രു ചേട്ടനും, ബിജുക്കുട്ടനും എവിടെ
@harisaachu2184
@harisaachu2184 5 жыл бұрын
Congratulations comedy uttsavam....I wish continues utsavam victory's....
@whitehorserunnig4733
@whitehorserunnig4733 5 жыл бұрын
കണ്ണൂനിറഞ്ഞു പോയി. മണിയുടെ ശബ്ദം
@libanafathima5215
@libanafathima5215 5 жыл бұрын
prabin bro polichu machane inghale songs odukkathe feel aanallo
@arshadabubacker4027
@arshadabubacker4027 5 жыл бұрын
mani chettante paattukalude feel athonnu vere thanneyaan😍
@GokulKrishnaNair
@GokulKrishnaNair 5 жыл бұрын
Super excited Mr jafer proud you
@nansinansi7455
@nansinansi7455 5 жыл бұрын
Asalamualaikum hi I,Love you Kerala❤❤❤❤💋💋💋💋 Indonesia Good Good😍😍😍😍😍
@rayipvrayi8606
@rayipvrayi8606 5 жыл бұрын
Nansi Nansi وعليكم سلام Wer u now 😊
@nansinansi7455
@nansinansi7455 5 жыл бұрын
Hello😊
@rayipvrayi8606
@rayipvrayi8606 5 жыл бұрын
Nansi Nansi yes
@nansinansi7455
@nansinansi7455 5 жыл бұрын
You booy
@rayipvrayi8606
@rayipvrayi8606 5 жыл бұрын
Nansi Nansi yes U wer
@sirajmal
@sirajmal 5 жыл бұрын
മണിച്ചേട്ടന്റെ ആത്മാവാണ് ഇവിടെ ആ സുഹൃത്തായി എത്തിയിരിക്കാണ്
@manuzwords
@manuzwords 5 жыл бұрын
A tampii vlli kallllllaaaakiiiiii
@ajivilayil8710
@ajivilayil8710 5 жыл бұрын
Fuckrune koduvaran agraham ollavar like ittu poko...
@AbdulMajeed-nj4ke
@AbdulMajeed-nj4ke 5 жыл бұрын
ജാഫർ ഇക്ക ലാലിസം കാണിച്ചോ എന്നൊരു സംശയം.(റെക്കോർഡ് ചെയ്ത് ചുണ്ടനക്കി എന്ന്)😂😂
@rensodev
@rensodev 5 жыл бұрын
😆😆😆😆
@abhilashvt684
@abhilashvt684 5 жыл бұрын
സൂപ്പർ
@najukutoorkuttur6674
@najukutoorkuttur6674 5 жыл бұрын
400 എപ്പിസോഡ് പിന്നിട്ട കോമഡി ഉത്സവത്തിന് ഒരായിരം ആശംസകൾ അറീക്കുന്നു.
@jazujazeel8713
@jazujazeel8713 5 жыл бұрын
ക്യാപ് വെച്ചിട്ട് ഉള്ളത് super
@jazeeljazu715
@jazeeljazu715 3 жыл бұрын
പ്രകാശ് ഏട്ടൻ പൊളിച്ചു 👌👌👌👌
@bijuv.c4389
@bijuv.c4389 5 жыл бұрын
ഈ ഉത്സവം ഇനിയും ഒരുപാടു ഒരു പാടു ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു. ഒറ്റവാക്കിൽ എല്ലാവർക്കും നന്ദി. God bless you all.
@siberianmallu5559
@siberianmallu5559 5 жыл бұрын
പ്രിത്വിരാജിനെ കൊണ്ടുവരാൻ പറ്റ്വോ
@kkashrafashraf2629
@kkashrafashraf2629 5 жыл бұрын
Comedyultsavam super duper 400 nte aagosham podi podichu verry verry good
Perfect spot dubbing Comedy utsavam
8:40
yedhu Krishnan
Рет қаралды 131 М.
Comedy Utsavam│Flowers│Ep# 416
41:23
Flowers Comedy
Рет қаралды 172 М.
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,6 МЛН
Comedy Utsavam│Flowers│Ep# 401
35:28
Flowers Comedy
Рет қаралды 126 М.
#MimicryMahamela | EP- 03 Performance based on gambling! | Mazhavil Manorama
41:20
Comedy Utsavam│Flowers│Ep# 347
49:51
Flowers Comedy
Рет қаралды 196 М.
Comedy Utsavam│Flowers│Ep# 450
58:17
Flowers Comedy
Рет қаралды 190 М.
Comedy Utsavam│Flowers│Ep# 397
42:48
Flowers Comedy
Рет қаралды 137 М.
ПИЩЕВОЙ ВАНДАЛ НАКАЗАН
0:20
МАКАРОН
Рет қаралды 3,1 МЛН
Toothbrush Glove Hack !?
0:16
Dental Digest
Рет қаралды 11 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 24 МЛН