മനോജേ നിന്റെ കാഴ്ച തിരിച്ച് കിട്ടും ഉറപ്പാണ് ഈ കോമഡി ഉത്സവത്തിനെ വന്നാവർ അരും നിരാശരായി പോയിട്ടില്ല മകനെ നാട്ടൻപ്പാട് കിട്ടു God bless you All the best
@സാത്താൻആഗോരി5 жыл бұрын
മനേ ജോ ദൈവം അനുഗ്രിക്കട്ടെ ദൈവമോ ആ മനോ ജിന്റെ കാഴ്ച്ച ഒരിക്കലും പോകരുത് അങ്ങ് മനോജ് ന് നല്ല കാഴ്ച്ചകെടുക്കണെ എന്റെ മാത്രം അല്ല ഈ പ്രർത്തന എല്ലാവരുടേയും ആണ്
@shebifaaz39465 жыл бұрын
ടിനിടോം നല്ല മോട്ടിവിഷൻ ഹീറോ ആണ്. എത്ര സുന്ദരമായ വാക്കുകൾ.
@kumardmm12375 жыл бұрын
@#$%
@asharafvavem77714 жыл бұрын
👍👍👍👍
@soulbeatzofficial55063 жыл бұрын
100% ടിണിയുടെ സ്വഭാവം വളരെ ഗുഡ്.. ആരാ ടിണിയുടെ തന്ത
@koyascalicut74465 жыл бұрын
മനോജ് ഒരിക്കലും വിഷമിക്കരുത് പടച്ച റബ്ബ് തീർച്ചയായും നിന്നെ സഹായിച്ചിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@aranees7115 жыл бұрын
മനോജ് ദൈവം രക്ഷിക്കും. ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു. മനോജിന്റെ തിരിച്ചുവരവിന്.. ഞങ്ങൾഎല്ലാവരും പ്രാർത്ഥിക്കുന്നു...
@sherinsimon13285 жыл бұрын
മനോജ് സന്തോഷമായിരിക്കുക ദൈവം കൂടെയുണ്ട് ഉണ്ട് ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
@jojo-hn4cv5 жыл бұрын
All the best
@musafirkhan69775 жыл бұрын
CU ആഴ്ചയിൽ 3ആക്കിയോ
@sherinsimon13285 жыл бұрын
@@musafirkhan6977 mm
@prakashtp50015 жыл бұрын
കണ്ണു നിറഞ്ഞുപോയി.
@sreekumargskurup5 жыл бұрын
ഹായ്,,, മനോജ്,,, തീർച്ചയായും കാഴ്ച തിരുച്ചു കിട്ടും,,,, ഇതുപോലെ,,, ഒത്തിരി പേർ നമ്മുടെ കോമഡി ഉത്സത്തിൽ വന്നു,,, പലർക്കും സഹായം കിട്ടിയിട്ടുണ്ട്,,, അതു കൊണ്ട്,,, വിഷമിക്കണ്ട,,
@shalikhparakkulayan96465 жыл бұрын
മനോജ് ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും.ദൈവം അനുഗ്രഹിക്കട്ടെ
@sbsh55425 жыл бұрын
മനോജ് .... കരയിപ്പിച്ചല്ലോടാ നീ എന്നെ .. ഒരിക്കലും വിശമിക്കരുത് മനോജ് എല്ലാ ശരിയാവും ദൈവം എല്ലാം കാണുന്നുണ്ട് ... പൂർണ്ണ കാഴ്ചശക്തിയോടെ തിരിച്ച് വരും എല്ലാ പ്രർത്ഥനയിലും നിന്നെ ഞാൻ ഉൾപ്പെടുത്തും തീർച്ച:. പെട്ടെന്ന് കാഴ്ച്ച തിരിച്ച് കിട്ടട്ടെ.,,,,,
@ratheeshrajvr67675 жыл бұрын
28 comments രാജീവൻ ഒന്നു പറയാന്നില്ല തകർത്തു ചക്കോച്ചൻ ന്റെ ശബ്ദം കിടു മോനെ നമിച്ചും God bless you All the best
മനോജിന് ഉറപ്പായും കാഴ്ച തിരിച്ചു കിട്ടും എനിക്ക് ഉറപ്പുണ്ട്
@aneeshkarappuram10865 жыл бұрын
മനോജിനു വേണ്ടി നമ്മൾക്ക് എല്ലവരും പ്രാർത്ഥിക്കാം അ അനിയന് കാഴ്ചാ തിരിച്ചു കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@arunashok77045 жыл бұрын
ചിലങ്കയുടെ ശബ്ദം കാണിച്ച സമയത്ത് വായിൽ ചിലങ്ക വെച്ചിരുന്നോ ബ്രോ അന്യായ പെർഫെക്ഷൻ
@shajuchennamkulam34735 жыл бұрын
മനോജേ ...അങ്ങയുടെ ആത്മവിശ്വാസം ,അതുമതി രക്ഷപെടാൻ ....ദൈവം അനുഗ്രഹിക്കും തീർച്ച ....
@shebifaaz39465 жыл бұрын
മനോജിന് വേണ്ടി എല്ലാവരും ഇത് ഷേർ ചെയ്യുക. ഈ എപ്പിസോഡ് കണ്ട് നന്മയുള്ളവർ കണ്ണ് തുറക്കട്ടെ
@harisdayamanzil40945 жыл бұрын
k
@അമ്മുഅമ്മു-ങ3ജ5 жыл бұрын
മനോജ് മോൻ തളരാതെനിക്ക് ദൈവം നിനക്ക് വഴികാട്ടും
@rejileshvilayattoor71735 жыл бұрын
മനോജ്....ആയിരക്കണക്കിന് ആളുകളുടെ പ്രാർത്ഥനയുണ്ട്.....നല്ലൊരു തിരിച്ചു വരവിനായ് ഞങ്ങൾ കാത്തിരിക്കുന്നു
@shanupandalam62975 жыл бұрын
മനോജ് ,,, നിന്റെ കണ്ണുകൾ ഈ ലോകത്തെ കാഴ്ചകളിൽ നിന്നെ മറക്കുന്നു ,,, കണ്ണുനീരാൽ എനിക്കും ഒന്നും കാണാൻ കഴിയുന്നില്ല,, , എന്റെയും എന്റെ കുടുബത്തിന്റെയും പ്രാർത്ഥനയുണ്ടാകും
@ajithaamrajitha80135 жыл бұрын
മനോജ് മോനെ എല്ലാം ശരി യാകും ഇത് കാണുമ്പോൾ നമ്മൾ ഓർക്കുക നമ്മൾ ക്ക് എന്താണ് കുഴപ്പം താങ്ക്സ് ഗോഡ്
@shajuchennamkulam34735 жыл бұрын
സൗമ്യ.. മാഡം.. സൂപ്പർ.. തകർത്തു... അടിപൊളി... ലോകം അറിയപ്പെടുന്ന കലാകാരിയായി അറിയപ്പെടട്ടെ... ദൈവം അതിനായി അനുഗ്രഹിക്കട്ടെ...
@SoumyaSanathananOfficial5 жыл бұрын
ഒരുപാട് സന്തോഷം
@shajuchennamkulam34735 жыл бұрын
@@SoumyaSanathananOfficial ഓൾ ദി ബെസ്റ്റ്
@akhiljames69455 жыл бұрын
@@SoumyaSanathananOfficial super excellent 🙏🙏
@rajithp63924 жыл бұрын
Uff സൗമ്യ 😍😍അസൂയ തോന്നുന്നു 😘😘😘😍😍സൂപ്പർ
@rahulchandhu24655 жыл бұрын
Spot dub തകർത്തു.... രാജീവൻ ചേട്ടാ സൂപ്പർ....
@StorytellingCouple5 жыл бұрын
മിഥുൻ എന്ന ഓരോ anchor ഇല്ലായിരുന്നുവെങ്കിൽ ഈ കോമഡി ഉത്സവം ഒന്നുമല്ല
@jazujazeel75905 жыл бұрын
മനോജ് ഏട്ടൻ പാവം ശെരി ആവും ഇന്ഷാ allah
@yusafcvm5135 жыл бұрын
കുവൈറ്റ് ഫാൻസ് 👍
@jojo-hn4cv5 жыл бұрын
Manoj super performance.എല്ലാം ശരിയാകും.all the best &God bless u.& u r family.
@Jikkucool5 жыл бұрын
മനോജെ ടിനി ചേട്ടൻ പറഞ്ഞ പോലെ മുകളിൽ ഇരിക്കുന്ന ഒരു വൈദ്യർ ഉണ്ട്... He will take care of you ❤️🙏
കോമഡി ഉത്സവത്തിൻറെ മെയിൻ ഘടകം തന്നെ മിഥുൻ തന്നെയാണ് ടിനി ടോം നല്ല മോട്ടിവേഷൻ കൊടുക്കുന്നുണ്ട് ഒത്തിരി ഒത്തിരി കലാകാരന്മാരെ ഈ വേദിയിൽ കൊണ്ടുവരാൻ അവർക്ക് സാധിച്ചു മിമിക്രി മാത്രമല്ല എന്ത് കലാപരമായ എന്ത് കാര്യങ്ങൾ ആണെങ്കിലും അതിനെല്ലാം ഒരു വേദി കോമഡി ഉത്സവം തന്നെയാണ് ഇനിയും ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@k.pjaisal42425 жыл бұрын
സൗമ്യ എന്താ ഇത് അടിപൊളി സൂപ്പർ സുപ്രഭാതം ദൈവം അനുഗ്രഹിക്കട്ടെ
@msdgallery60075 жыл бұрын
മനോജിനോട് ടിനിയുടെ കമെന്റ് 👌👌👌
@arjunanand52075 жыл бұрын
മനോജിനെ ദൈവം അനുഗ്രഹിക്കട്ടെ
@jojo-hn4cv5 жыл бұрын
All the best
@jojo-hn4cv5 жыл бұрын
Soumya super performance. All the best
@SoumyaSanathananOfficial5 жыл бұрын
Thank u so much
@ratheeshrajvr67675 жыл бұрын
ബൈജ്ജു മകനെ നിന്റെ മിമിക്രി തകർത്തു ഒന്നു പറയാന്നില്ല നമിച്ചു. God bless you All the best
@mtshareefkgr5 жыл бұрын
41:12 ടിനി ചേട്ടാ ഉമ്മ ഉമ്മ. നല്ല ഒരു മോട്ടിവേഷൻ ആണ് താങ്കൾ നൽകിയത് ♥️♥️♥️
@KishorKumar-my3iz5 жыл бұрын
Manoj ettan is an inspiration to many ones 🙌💓💓💓❤❤💕💕😍😍😍😍😍😍😍😍😍😍
@jojo-hn4cv5 жыл бұрын
Biju super performance. All the best.
@ratheeshrajvr67675 жыл бұрын
സൗമ്യ ചേച്ചി ഒന്നു പറയാന്നില്ല തകർത്തു നമിച്ചു സഹോദരി God bless you All the best
@SoumyaSanathananOfficial5 жыл бұрын
Thank u so much
@ratheeshrajvr67675 жыл бұрын
@@SoumyaSanathananOfficial നന്ദി
@mohammedmisbah35555 жыл бұрын
Hentammachee സൗമ്യ അടിച്ചു തകർത്തു ' ഇന്നത്തെ like സൗമ്യkku ആവട്ടെ
@SoumyaSanathananOfficial5 жыл бұрын
ഒരുപാട് സന്തോഷം
@Nithingirija2 жыл бұрын
Soumya Sanathan ❤️👍🙏
@rajeevannkoshi91675 жыл бұрын
മനോജ് ഏറ്റവും അധികം വിശ്വസിക്കുന്ന ദൈവം മനോജിന് കാഴ്ച തിരിച്ച് തരും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ട്
@manupappachan78565 жыл бұрын
biju chettan superr powlichuuuu kidukkiii 😍😍😍😍😍
@vijeshc21535 жыл бұрын
മനോജിന് കാഴ്ച തിരിച്ചു കിട്ടാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
@anwarvennilath68305 жыл бұрын
മനോജിന് എത്രയും പെട്ടന്ന് കാഴ്ച തിരിച്ചു കിട്ടട്ടെ.. പ്രാർത്ഥനകളോടെ..
മനോ...... നിന്റെകൂടെ ദൈവമുണ്ട്..... കൂടെ ഞങ്ങളും !!!!!!!"""
@KishorKumar-my3iz5 жыл бұрын
Love from tamilnadu #flowers channel creating new talents nd showcasing to d world .....best ....many inspirations are waiting to see like Manoj ettan
@sabareeshcp58795 жыл бұрын
രാജീവ് സൂപ്പർ ബൈജൂ പ്രാർത്ഥിക്കുന്നുണ്ട്
@k.pjaisal42425 жыл бұрын
ബൈജു എന്നാ ഇത് കലക്കി അടിപൊളി സൂപ്പർ സുപ്രഭാതം ദൈവം അനുഗ്രഹിക്കട്ടെ
@manikandanthottassery31652 ай бұрын
മനോജ് പ്രതീക്ഷ കൈവിടരുത് നമ്മുടെ ലോകം സുന്ദരമാണ് നല്ല മനസ്സുള്ള സമൂഹം ആണ് നമ്മുടേത്
@ratheeshrajvr67675 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും വളർന്നവരുന്ന കലാക്കാരമാർ എല്ല ഭാവുങ്ങൾ നേരുന്നു God bless you All the best
@jabbarkottayi19335 жыл бұрын
മനോജിന് ഒന്നും ആ വാതിരിക്കട്ടെ പാവം
@roy55435 жыл бұрын
രാജീവൻ എൻറെ നാട്ടുകാരൻ കൂട്ടുകാരൻ പൊളിച്ചെടാ
@ahlambayar77195 жыл бұрын
Full positive comments kidu poli💚💚💚
@abilaboo76465 жыл бұрын
ഇത് കപ്പലിൽ പോകേണ്ടി വരും ടിനി ചേട്ടൻ
@akheeshthadayil75715 жыл бұрын
Baiju eattan polichutoo kiduvea
@salimpi1965005 жыл бұрын
Manoj vishamikkanda allahu kaividilla alla nanmakalum tharum allahu kaathu rakshikkattey..
@rafeeqappi82735 жыл бұрын
Enik inne oru bakiyam inttai midun chautha kanttu arbin center I tack salfy i happy 😍
@naveenck33155 жыл бұрын
Baiju etta kalakki...
@jazujazeel75905 жыл бұрын
സ്പോട് ഡബ്ബിങ് super
@sathyanmvksathyanmvk14425 жыл бұрын
ചില ദിവസങ്ങളിലെ പ്രോഗ്രാം കാണുമ്പോള്‍ അറിയാതെ കണ്ണ് നനയുന്നു പ്രിയ അനുജാ മനോനോജേ വിഷമിക്കരുത് എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകും
@dhanyamanoj99664 жыл бұрын
wow♥️♥️🥰
@akashvysakh43095 жыл бұрын
മനോജിന് വേണ്ടി നമ്മൾ എല്ലാവരും പ്രാർത്ഥിക്കുക ,ഒരുപാട് നല്ല മനുഷ്യർ ഈ എപ്പിസോഡ് കാണും ഉറപ്പായും മനോജിന്റെ കുടുംബത്തിനും സഹായം കിട്ടും
@pukrajesh5 жыл бұрын
Tini tom enduu nallla manushyanaaa....anugraham ndaaavatte bhaiiii....truly a gem.
@nawafkv16845 жыл бұрын
നല്ലൊരു എപ്പിസോഡ്
@renjurocks38385 жыл бұрын
Soumya chechi super performance 👍
@GokulKrishnaNair5 жыл бұрын
Super world record performance
@nahnalt5 жыл бұрын
ഉയരമുള്ള ചാക്കോച്ചൻ കലക്കി..
@umeshknr65085 жыл бұрын
Lol!
@bindhujoshy22485 жыл бұрын
God bless you manoj
@kabeerkwt61823 жыл бұрын
വളരെ പെട്ടെന്ന് തന്നെ കാഴ്ച തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു
@alexvallikadan57195 жыл бұрын
മനോജിന് വേണ്ടി ഞങ്ങൾ എന്ത് ചെയ്യണം എന്ന് പറയുക ... പ്രേക്ഷകരെ നമുക്ക് ഏറ്റെടുക്കാം മനോജിനെ
@jazujazeel75905 жыл бұрын
ബൈജു cheattan സൂപ്പർ
@k.pjaisal42425 жыл бұрын
മനോജ്. ദൈവം അനുഗ്രഹിക്കട്ടെ
@ambatmohammedaliambatmoham95385 жыл бұрын
Soumy മാഡം..... super.... കലക്കി....
@abilaboo76465 жыл бұрын
ബൈജു ഏട്ടൻ പൊളിച്ചു
@majeedauh97135 жыл бұрын
Baiju adipoli special program veraity
@jojo-hn4cv5 жыл бұрын
All the best
@noufalnafsnoufalummer53665 жыл бұрын
Baiju superb
@hariwayanad89595 жыл бұрын
ഡാ നമ്മുടെ പ്രജോദ് എവിടെ പറയണം
@liginkt30735 жыл бұрын
Super😍😍😍😍😍😍
@sinujoyfernandez75915 жыл бұрын
Soumya chechi poli
@kulangaratalkies75825 жыл бұрын
മനോജിനെ എങ്ങിനെയും രക്ഷപ്പെടുത്തണേ.. പ്രാർത്ഥിക്കുന്നു.. എത്രയും പെട്ടെന്ന് ആ മോന്റെ ബുദ്ധിമുട്ട് മാറ്റിടണേ എന്ന പ്രാർത്ഥന മാത്രം.. ആരെങ്കിലും കനിവ് കാണിച്ചു മനോജിന് ഒരു വെളിച്ചം നിങ്ങൾ നൽകണമേ....🙏🙏🙏🙏
@savithanjarackattu875 жыл бұрын
Spot dubbing adipoli.
@jincyjoy63745 жыл бұрын
Baiju ellam perfect and excellent
@ajuandrew39085 жыл бұрын
spot dubbibg kiduuuu
@rockytech67645 жыл бұрын
ഒലത്തി.. .. ഇതിലും നന്നായി ചെയ്യുന്ന എത്രയോ നല്ല പിള്ളേരുണ്ട്... ഇത്രയും ഇൻസ്ടാമാന്റന്സ്.. വാങ്ങan കഴിവില്ലാത്തവർ... ഇല്ലാത്തവരെ കൊടുവരൂ.. സാമ്പത്തികമായി ഉയർച്ചയിൽ നിൽക്കുന്നവരേ കൊടുവരാതെ ഇല്ലാത്തവരെ ആൻഡ് കഴുവുള്ളവരെ കൊടുവരോ.......
@bb.n.v63545 жыл бұрын
മനോജ് തിരിച്ച് വരും നിന്റെ കാഴ്ച ,ദൈവം എന്ന സത്യമുണ്ടെങ്കിൽ