കൊച്ചൗസേപ്പ് സാർ ന് ഒരു ബിഗ് സല്യൂട്ട്.. ഒരുപാട് ഇഷ്ടം ഉള്ള വ്യക്തിത്വം ആണ്, ഒരായിരം ഉമ്മകള്‍ സാർ, ദൈവം അനുഗ്രഹിക്കട്ടെ... 😍😘💕
@PadminiV-nh5ns11 ай бұрын
❤
@RajamaKt5 ай бұрын
🎉
@شهابمحمد-د6غ5 жыл бұрын
ഡാൻസിന്റ കാര്യത്തിൽ ചെക്കനോട് പിടിച്ചു നിക്കാൻ മലയാളസിനിമയിൽ ആരുണ്ട് ഷൈൻ ഇഷ്ടം 💕✌️💕✌️💕
@jithinsukumaran41915 жыл бұрын
ചാക്കോച്ചൻ...
@unnimidhun52495 жыл бұрын
Koppanu
@harisbinabubakar12675 жыл бұрын
ചാക്കോച്ചനോളം മലയാളത്തിൽ ആരും വളർന്നിട്ടില്ല ബ്രോ ചാക്കോച്ചനാണ് മലയാളത്തിന്റെ അല്ലു വിജയ് പ്രഭുദേവ ഹൃത്വിക് റോഷൻ എല്ലാം ചാക്കോച്ചൻ ആണ് ബ്രോ
@flowershighlights92025 жыл бұрын
Chakochan pinne neeraj madhav
@fasil19194 жыл бұрын
Neeraj Madhav , chakochan .
@babumadavan98795 жыл бұрын
ജലദോഷം പിടിച്ച മോഹൻലാൽ മിഥുൻ അയാളെ പൊക്കി വച്ചിരിക്കുവാ. പൃഥ്വിരാജ് അടിപൊളി
@manojvk-jk6dv3 жыл бұрын
sheriyanu mohanlal voice oru treble und
@anaspattambi1475 жыл бұрын
Dance ഒരു രക്ഷയും ഇല്ല🙏
@shinawatrabyju8875 жыл бұрын
Chitilapally polichu ha ha ha Sharikku chirichu
@prajeesht.pveliyancode98955 жыл бұрын
ചിറ്റിലപ്പള്ളി സാർ ഉയരങ്ങളിലെത്താൻ കാരണം അദ്ദഹത്തിന്റ നിഷ്കളങ്കത........കൂടെ ഗോപാലൻ സാറും.
@sharafuthuvvur78225 жыл бұрын
മമ്മൂട്ടിയെ ഇവനിൽ നിന്ന് ഒന്ന് മാറ്റി പിടി വെറുതെ വെറുപ്പിക്കാൻ മമ്മുക്കയെ ഇതിലും നന്നായി എടുക്കുന്നവർ കോമഡി ഉത്സവത്തിൽ തന്നെയുണ്ട് എന്നിട്ടും വെറുതെ ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.. 500 എപ്പിസോഡും കണ്ട ഒരു പ്രക്ഷകൻ എന്ന നിലക്ക് കണ്ടത് പറയാതിരിക്കാൻ കഴിയില്ല.
@mansoorckde5 жыл бұрын
മമ്മൂട്ടി സൗണ്ട് എവിടെ
@sharafuthuvvur78225 жыл бұрын
@@mansoorckde സ്ക്രീനിൽ മമ്മുക്കയുടെ വീഡിയോ ഉണ്ട്
@ratheeshparayilratheesh17545 жыл бұрын
പോയി തുടങ്ങി.......അടുത്ത പണി കണ്ട് വചോളി....
@mspmsp78515 жыл бұрын
അതെ അതെ
@shafeekmc87905 жыл бұрын
അത് എനിക്കും തോന്നിയിട്ടുണ്ട്, mammokka യെ ചെയ്യുന്നത് തീരെ perfect അല്ല ഈ പയ്യന്‍, എന്നിട്ടും ഇവനെ പൊക്കി പിടിച്ചു നടക്കുന്നു.. ഇതിനേക്കാള്‍ നന്നയി ചെയ്യുന്ന ഒരുപാട് പേര്‍ വന്നിട്ടുണ്ട്.. അവരെ വിളിച്ചോണ്ട് വന്ന് കൂടെ
@vineethgodsowncountry97535 жыл бұрын
സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ spot dub ചെയ്യാൻ മിമിക്രിയിലെ സൂപ്പർ സ്റ്റാർസ് ! പൊളിച്ചു.🤚😍
@mashrafp35915 жыл бұрын
കോമഡി ഉത്സവത്തിന് ആദ്യം big salute ഒരു പാട്കലാകാരൻമാരെ വളർത്തി എടുത്ത ഈ ചാനലിനും അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ
@sajidct23084 жыл бұрын
❤❤❤❤❤❤❤
@ratheeshrajvr67675 жыл бұрын
ഷൈൻ മോൻ ഡാൻസ് തകർത്തു സുപ്പർ കിടു
@rejileshvilayattoor71735 жыл бұрын
Spot dub പൃഥ്വിരാജ് പൊളി..അടിപൊളി... സ്പെഷൽ പെർഫോമൻസ് വെറും പേര് മാത്രമായി മാറുന്നു(ചിറ്റിലപ്പള്ളി)
@irfanking3875 жыл бұрын
മമ്മുക്കയുടെ ശബ്ദം ഇവൻ ഇപ്പോളും പടിച്ചീലെ. നീ ഇന്ന് ശരിയാക്കിട്ടു പോയാമതി. ഹസീബ് കിടു
Chittillappalli sir adipoliii.... Ottum prathishichillaaa... Super.. Innocent mind.. God bless you 👏👏👍👍👌
@akheeshthadayil75715 жыл бұрын
Akhila muthea ❣️💞 polichutoo kiduvea 😍
@kennelcutz19745 жыл бұрын
മമ്മൂക്കയെ ഒന്നൂടെ നന്നായി ചെയ്യുന്ന ആരെയെങ്കിലും ഏല്പിക്ക
@shammasmohd93945 жыл бұрын
Mammootiyude sound inganalla inganallaaaaa
@dinukurian1795 жыл бұрын
correct
@aliannasmuhammad5 жыл бұрын
ഹോ . ന്റെ ചിറ്റിലപ്പള്ളീ ....🙏😂🙏😂🙏😂🙏😂🙏😂😂😂🙏😂
@ratheeshrajvr67675 жыл бұрын
താരങ്ങളുടെ ശബ്ദം കിടു 4 പേരും തകർത്തു God bless you All the best
@പാട്ടുകളുടെതോഴൻതയ്യില്സ്5 жыл бұрын
ചാള മേരി മാത്രം ഓക്കേ ബാക്കി ഒക്കെ കൊളം...
@MrGoldenksa5 жыл бұрын
വീഗാർഡ് മുതലാളി പൊളിച്ചു
@madhavanmullappilly5 жыл бұрын
അഖില നേരത്തെതന്നെ കഴിവ് തെളിയിച്ചതാണ്. നന്നായിട്ടുണ്ട്. ആ വിനയത്തിനാണ് ഇത്തവണത്തെ കയ്യടി.
@sreelalsabari15075 жыл бұрын
അഖില ❤ ഓൾക്കിത്രേം ഗ്ലാമർ ഉണ്ടായിരുന്നോ 😐💕💖
@archanaajit81215 жыл бұрын
Beautiful...!!
@hamzavilayoorhamzavilayoor95595 жыл бұрын
ഈ അശ്വൻ ,വല്ലാത്ത വെറുപ്പിക്കലാ,,,
@rinturajesh20225 жыл бұрын
Prithviraj 💯💯💯💯
@najeebjafar5 жыл бұрын
ആ മമ്മൂട്ടി സ്പെഷ്യലിസ്റ്റിനെ പിടിച്ച് കിണറ്റിലിടാൻ ആരുമില്ലേ ഇവിടെ?
@Koya-nw8wi4 жыл бұрын
3r 4 is a great place NJ on 7ï7777i7777i777oii77778i7877 7i777oii77778i7877
@merlingeorge61203 жыл бұрын
Avanu mammukkanekkalum biju menonte sound cherum
@navastp28695 жыл бұрын
Ladees suppar star എന്റെ നാട്ടിലും വന്നിരുന്നു poloyaan
@aranees7115 жыл бұрын
പ്ലീസ് ഇവനെ കൊണ്ട് മമ്മുട്ടി ചെയ്പികരുത്. ഇതാണോ മമ്മുട്ടി...
@devidas6715 жыл бұрын
മമ്മുക്കയെയും. ലാലേട്ടനെയും ഇതിനേക്കാൾ ഭംഗിയായി ചെയ്യാൻപറ്റുന്നവർ ഈ കോമഡി ഉത്സവത്തിൽ തന്നെയുണ്ട്. ഒന്ന് മാറ്റി പിടിക്കൂ.. . Please
@dinukurian1795 жыл бұрын
haseeb avanu ahakarm anu
@sivakumarv57555 жыл бұрын
അതെ
@sangeethaponnappan94675 жыл бұрын
Correct aanu
@meghayt94144 жыл бұрын
Atheyyyy
@aslammuhammedaslam43045 жыл бұрын
ഷൈൻ മച്ചാൻ poli poli ❤❤
@ebrahimkuttyvathimattom68065 жыл бұрын
ഗോകുലം ഗോപാലൻ സർ, തമിഴ്നാട്ടിൽ നിന്നും തുടങ്ങിയ ചിട്ടി പ്രസ്ഥാനം അദ്ദേഹത്തിന്റെ സത്യ സന്ധത ഒന്ന് കൊണ്ടാണ് ഇവിടം വരെ എത്തിയത്. (1978ൽ ഞാൻ ട്രിച്ചിയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള എന്റെ അനുഭവം )
അവനെ കൊണ്ട് ഇനി മോഹൻലാലിനെ ചെയ്യിപ്പിക്കരുത്..ഒരിക്കലും ചേരുന്നില്ല..പിന്നെ മമ്മൂട്ടി...ഇതിലും നന്നായി ഞൻ ചെയ്യും😑 .കോമഡി ഉത്സവം ഒക്കെ ഇപ്പൊ കോമഡി ആയി😶🙄
@haseeblal26855 жыл бұрын
ശരി സർ. സാറിനു വേണ്ടി ഇനി ചെയ്യാതെ നോക്കിക്കോളാം
@kaalabhairav83575 жыл бұрын
@@haseeblal2685 ഉള്ളത് പറയുമ്പോൾഡീഷ്യപ്പെട്ടിട്ട് കാര്യമില്ല ...ഇപ്പൊ തീരെ പോര...
അശ്വിന്റെ പെർഫോമൻസ് ഇഷ്ട്ടമാണ്. പക്ഷെ ഇത് അൽപ്പം ഓവർ ആയി പോയി . അതുപോലെ മമ്മൂക്കയുടെയും ലാലേട്ടന്റെയും വോയ്സ് ചെയ്യുന്ന വേറെയും പെർഫോമൻസ് പലരുടെയും കണ്ടിട്ടുണ്ട് പക്ഷെ ഈ ഹസീബിനെയും മമ്മൂക്കയുടെ വോയ്സ് ചെയ്യുന്ന ആളെയും ഇത്രയ്ക്ക് ബൂസ്റ്റ് ചെയ്യാനും മാത്രം ഒന്നുമില്ല...അപ്പോൾ ചോദിക്കും നിങ്ങൾക്ക് ചെയ്തൂടെ എന്ന്. പെർഫോമൻസ് ചെയ്യാൻ അറിയില്ല പക്ഷെ ആസ്വദിക്കാനുള്ള കഴിവുണ്ട്.🙏🙏
@Musthafa7455 жыл бұрын
Spot Dubbing, ആ പെൺ കുട്ടി ഒഴികെ ബാക്കി ചെയ്തവരുടെ ഒന്നും ഒരു സാമ്യവും ഇല്ല .. ആ കുട്ടി നല്ല രീതിയിൽ ചെയ്തു .. ജലദോഷം പിടിച്ച പോലെ ഉള്ള പൃഥ്വിരാജ് , മമ്മുട്ടി തീരെ പോരാ , മോഹൻലാലും പോരാ .. കോമഡി ഉത്സവത്തിന്റെ ആ പഴയ പകിട്ടും പ്രൗഢി യും ഇല്ലാതെ ആകുന്നു .. വ്യൂവേഴ്സ് കുറയുന്നു .. ഫോർമാറ്റ് മാറ്റിയത് മുതൽ ഫോർവേഡ് അടിച്ചു മാത്രം ആണ് കാണാറുള്ളത് .. പക്രു , ബിജു കുട്ടൻ അവരിൽ ഒരാൾ ആണ് ആ ഷാജു വിനെക്കൾ നല്ലത് കാര്യക്കാരൻ ആയി ..
@savasanha21125 жыл бұрын
മുടിഞ്ഞ പരസ്യം നിക്ക് ചടച്ചു ബ്രോസ്
@leenaleenamol4515 жыл бұрын
Mammotty idhinekal nannaayitt njan cheyyum
@shebifaaz39465 жыл бұрын
ഡാൻസ് പൊളിച്ചു സൂപ്പർ
@sivakumarv57555 жыл бұрын
Ranjiniyeyum chalameryeyum arugarichath super
@mansoorckde5 жыл бұрын
ലാലേട്ടൻ പൊളിച്ചു
@akbarthodekadan36064 жыл бұрын
ചിറ്റിലപള്ളി പൊളിയാണല്ലോ
@bustana2615 жыл бұрын
Lalettan powliiii
@udayasankartk57275 жыл бұрын
ഡാൻസ് ഇഷ്ടമായവർ ലൈക് പ്ളീസ് for comedy uthsavam.🙏🙏🙏🙏🙏❤️❤️❤️❤️❤️and comment😀😀😀
@udayasankartk57275 жыл бұрын
Ya
@shafeekckck94054 жыл бұрын
ചിറ്റലപള്ളി കിടു
@habeebrahimankp20354 жыл бұрын
Tini chettan bayankara tired anallo feel sleepy excellent performance all participants thanks flowers
@shafiponnani99035 жыл бұрын
ഷൈൻ ഹിമിക പൊളിച്ചു
@bindhuliju62805 жыл бұрын
ഷൈനെ പൊളിച്ചു മുത്തേ
@rvcreations60015 жыл бұрын
Haseebe... നമ്മുടെ മോഹൻലാൽ ഇങ്ങനെയല്ലേടെ.... മമ്മൂട്ടിയും
@deepuac66785 жыл бұрын
Respect.....gogulettan(gopalettan)😍😍😍😍😍
@ഒരുസിനിമാക്കാരൻ4 жыл бұрын
വിനീത് ശ്രീനിവാസൻ 💓💓
@soorajambika71205 жыл бұрын
മമ്മൂക്കയും ലാലേട്ടനും സ്പോട്ട്ഡബ് ശരിയായില്ല...
@muhammednizar.v.s85175 жыл бұрын
Mammooty pande pokkanu spot dubbing
@muhammednizar.v.s85174 жыл бұрын
bibin ബാലൻ തികച്ചും പരാജയം ആണ്
@RRR-no6ty5 жыл бұрын
മമ്മൂട്ടി മോഹൻലാൽ മാറ്റിപ്പിടി രണ്ടിനെയും വെറുപ്പിക്കൽ ആണ്
@anilanisnairanilanisnair43545 жыл бұрын
Mammooty de voice mathram kolakki baaki ellam super
@krishnakumarvskrishnakumar53563 жыл бұрын
34:57 nilavaramilatha comment.
@anvarhussain86135 жыл бұрын
ഇനിയും ഇവനെ കണ്ടാൽ ഉടനെ മമ്മൂക്ക സ്പെഷ്യലിസ്റ് എന്ന് ദയവു ചെയ്തു പറയരുത്..... ആ നിസാം ഇക്ക ചെയ്യുന്നത് ഒക്കെ ആണ് ശരിക്കും മമ്മൂക്ക
@sahalmohammedpp32035 жыл бұрын
kids team polichu.......
@Ansaakka5 жыл бұрын
ചിറ്റിലപ്പിള്ളി ഇഷ്ടം
@machusmedia53485 жыл бұрын
തമാശക്ക് വേണ്ടി ദ്വയാര്‍ത്ഥം നിറഞ്ഞ ,വില കുറഞ്ഞ അധരവ്യായാമം നടത്തുവാന്‍ ചിറ്റിലപ്പിള്ളിക്കേ കഴിയൂ...വ്യക്തിത്വം മറന്നുപോയ മുഹൂര്‍ത്ഥം..വേദികള്‍ കൈവരുമ്പോള്‍ അന്തസ്സില്ലായ്മ കാണിക്കുന്നത് കാണുമ്പോള്‍ സഹതാപം തോനുന്നു...
@MrAbcdshah5 жыл бұрын
ചിറ്റിലപ്പള്ളി കോമഡി ഒക്കെ വർഷങ്ങൾക്ക് മുമ്പ് പലരും പറഞ്ഞു പഴകിയതു ആണ്
@jubybaby74214 жыл бұрын
Njn ipazha kelkunne
@ni____yaz89525 жыл бұрын
കോമഡി ഉത്സവത്തിൽ വാവാ സുരേഷിനെ കൊണ്ട് വന്നാലോ? 😍
@ansariali84355 жыл бұрын
Spot dubbing kollam പക്ഷേ മമ്മൂക്ക ശരിയായില്ല ലാലേട്ടനും വെറുപ്പിക്കൽ പോലെ തോന്നി കമൻറ് പറഞ്ഞത് അങ്ങ് പൊക്കുവ
@Spk77115 жыл бұрын
സമദിക്ക ആണ് സൂപ്പർ... സക്കീർ ഭായ്
@kulangaratalkies75825 жыл бұрын
അണ്ണാ.. ഇതിലും കിടിലം ആയിട്ട് അനുകരിക്കുന്ന teams ഉണ്ടല്ലൊ ഉത്സവത്തിൽ.. ഉള്ളത് പറയാല്ലോ.. മോഹൻലാൽ മമ്മൂട്ടി അനുകരണം അമ്പേ പരാജയം ആണ്...