Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 289
@rahulnair69815 жыл бұрын
കോമഡി ഉത്സവത്തിനു സപ്പോർട്ട് കുറഞ്ഞെങ്കിൽ അതിനു പരിപൂർണ ഉത്തരവാദിത്തം അതിന്റെ അപ്ലോഡർക്കും മറ്റും ആണ് കൃത്യമായി പരുപാടി അപ്ലോഡ് ചെയ്യാതെ പരുപാടിയുടെ നിലവാരം കുറച്ചു
@abhilashvs78275 жыл бұрын
കുറെ എപിസോഡുകൾ അപ്ലോഡ് ചെയ്യാൻ ലേറ്റ് ആയി. പലതും മിസ്സിങ്ങും ആണ്
@sudarsanm30794 жыл бұрын
਼ ਮ੍
@sujithsudheendranswayampra99925 жыл бұрын
തായ്വാനിലെ 110 മലയാളികളിൽ ഒരുവൻ ആണെന്നതിൽ അഭിമാനം ...Nice Performance Jennifer Liu...
@rgmgospelministries19645 жыл бұрын
അവിടെ എന്തു ചെയ്യുന്നു?
@ullasullas55175 жыл бұрын
O
@sujithsudheendranswayampra99925 жыл бұрын
True man Doing PhD
@RonnieAntony5 жыл бұрын
Stay United
@jerusalem07715 жыл бұрын
*ഇന്നത്തെ ലൈക് ഷ്വാൻ ചാൻ ലൂ വിന്*
@lovefromhevan70065 жыл бұрын
പകിട പകിട പമ്പരം അസാധ്യം ആണ് കിടിലൻ പ്രോഗ്രാം എന്റെ കുട്ടികാലം നർമ്മ കലപരം ആക്കിയത് ആണ് നല്ല ഒരു ചേട്ടൻ ആണ് ഇദ്ദേഹം
@muhammedirfan3135 жыл бұрын
Comedy utsavam ishtamullavar like cheythitt pone😍😍😍
@basheerbachu34825 жыл бұрын
ഇഷ്ടമായിരുന്നു.പക്ഷെ ഇപ്പോൾ എന്തോ ഇതിന്റെ പ്രൗഡി നഷ്ടപ്പെട്ടു പോയ പോലെയാണ്.
@lillyjose88225 жыл бұрын
Thanks Tom Jacob vannathil.. Hearty welcome
@rafipoolakkal5 жыл бұрын
മലപ്പുറത്തുകാരുണ്ടെങ്കിൽ like അടിച്ചേ😍😍
@rafipoolakkal5 жыл бұрын
like അടിച്ചവർക്കെല്ലാം എന്റെ വക ഒരു കിടിലൻ😘😘😚😚😍
@mohammedali38485 жыл бұрын
ഹായ്
@rafipoolakkal5 жыл бұрын
Mohammed Ali ❤️
@user-wf5ms5ff8y5 жыл бұрын
@@rafipoolakkal എന്തിനാണ് ഇ ലൈക് ചോദിക്കണേ
@rafipoolakkal5 жыл бұрын
ചാർലി chodikkade aarum onnum tharilla.athondaa 😂
@sirajmal5 жыл бұрын
എന്താ പരിപാടി കാട്ടുന്നെ തായ്വാൻ ചേച്ചിടെ സെക്കന്റ് പെർഫോമൻസ് സോങ് mute ആക്കിയത് മോശം
@jintojohn11935 жыл бұрын
Yes Plz check
@fieldofplay27185 жыл бұрын
Copyright issues
@samadsamad35495 жыл бұрын
Anneeeyyy
@sethukumar91475 жыл бұрын
copyright
@hidayathwayanad68124 жыл бұрын
ആ പെൺകുട്ടി പാടിയ ശ്രേയ ഘോഷാൽ പാട്ടും മ്യൂട്ട് ആയിരുന്നു
@rejileshvilayattoor71735 жыл бұрын
സൗദി പ്രവാസികൾ....💖💖💖💖💖💖💖💖💖💖💖
@rejileshvilayattoor71735 жыл бұрын
@@shibilajibi9838 hi... Advanced eid mubarak
@rejileshvilayattoor71735 жыл бұрын
@@shibilajibi9838 Dammam....Nattil kozhikode
@abbasnedumbally15395 жыл бұрын
@@rejileshvilayattoor7173 hai
@febinanwar05385 жыл бұрын
Hai
@user-oc3vf2yd1u5 жыл бұрын
@@rejileshvilayattoor7173 am in dammam
@ratheeshrajvr67675 жыл бұрын
തായ് വാൻ യുവതിക്ക് ഹൃദയനിറഞ്ഞ അദരവ് ഡാൻസ് സുപ്പർ All the best God bless you
@alameenashdamudy47745 жыл бұрын
കോമഡി ഉത്സവം യൂറ്റുബിൽ മാത്രം കാണുന്നവരാ ഞങ്ങൾ ഈ പരിപാടിയുടെ വെല തന്നെ കളഞ്ഞു കുളിക്കരുത് പ്ലീസ് പഴയതു പോലെയായിരുന്നു വെങ്ങിൽ നന്നായെനെ നശിപ്പിക്കരുത് നിങ്ങൾക്ക് ഇത് എങ്ങനെ യെങ്ങിലും 500എപ്പിസോഡ് ആക്കിയാൽ മതി എന്ന് ഒരു തോനൽ ഒണ്ടോ എന്നൊരു ഡൗട്ട് പക്ഷേ ഞങ്ങൾക്ക് അങ്ങനെ അല്ല ഇത് അപ്ലോഡ് ചെയ്തോ എന്ന് നോക്കാൻ വേണ്ടി മാത്രം യൂറ്റുബ് നോക്കുന്നത് നോട്ടിഫിക്കേഷൻ വരാറെ ഇല്ല പ്ലീസ് നശിപ്പിച്ചു കളയരുത്
@theyyamashaji27204 жыл бұрын
Llp one P LMK
@y.mekkuth5 жыл бұрын
ഇന്നത്തെ guest നു ഒരു ഭീമൻ രഘു look ഉണ്ടോ 🤔🤔
@ratheeshrajvr67675 жыл бұрын
ശ്രീ ടോം ജേക്കബ് നെ ഹൃദയനിറഞ്ഞ അദരവ് കുറിച്ച് നേരം അ പഴയ കാലഘടം തിരിച്ച് വന്നു God bless you All the best
@jibsonoommen67024 жыл бұрын
ടോം ജേക്കബ്❤️❤️❤️
@ratheeshrajvr67675 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു .അമ്മു വിന്റെ പാട്ടുകൾ സുപ്പർ God bless you All the best
@rashidnainnan20625 жыл бұрын
Athinu than ah girilnte first song keto😃.njan ketila sound undayilalo😕
@aruna86995 жыл бұрын
വിഷ്ണു നീ പൊളിച്ചു മോനെ കൊല്ലം ജില്ലാ കാരുടെ മുത്താണ് നീ ലൗ യൂ മോനെ
@ushakumari67615 жыл бұрын
Pamparam kanan kaathirunna oru kalam 👍👍👍👍💐💐💐
@lijeshm67065 жыл бұрын
ടോം ജേക്കബ് 😍
@jibsonoommen67024 жыл бұрын
❤️❤️❤️
@vfxyuga61525 жыл бұрын
പകിട പകിട പമ്പരം വീണ്ടും അപ്ലോഡ് ചെയ്യുന്നത് എല്ലാവരും കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു. പക്ഷെ ഇദ്ദേഹത്തെ കൊണ്ടു വന്നത് സർപ്രൈസ് ആയി ട്ടോ... thankyou so much flowers tv. പുള്ളിടെ photo thumbnail വച്ചാൽ views ഇടിച്ചു കേറും
@samjohn3595 жыл бұрын
എന്റെ പൊന്നു സഹോ,ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ ഉള്ളൂ യൂട്യൂബ് എൽ വരുന്നുന്ന്ലു, plz Ella ദിവസവും കാണികുവാ..വിദേശ മലയാളിയാണ്...ടിവി ഇല്ല റൂമിൽ നമ്മുടെ സന്തോഷം ഇൗ സന്തോഷമാണ്
@rajeshnair56945 жыл бұрын
Superb Song, Singer Mr. Radhakrishnan, God Bless you❤❤❤
@anumodkumar.p9195 жыл бұрын
ഞാൻ പറഞ്ഞ ആളെ കൊണ്ടുവന്ന കോമഡി ഉത്സവത്തിനു വളരെ അധികം നന്ദി രേഖപെടുത്തുന്നു (ടൊം ജേക്കബ്)
@sebidaharis81905 жыл бұрын
Ottum.prayam thonunnillaato tom jacob..👍👍
@MrSreeharisreekumar5 жыл бұрын
ദുനിയാ കേ രഖ് വാലേ ആണ് ... രഘുവാലേ അല്ല .. സ്വരം നല്ലത് പക്ഷെമിക്ക ഹിന്ദി വാക്കുകളും അദ്ദേഹം തെറ്റായിട്ടാണ് ഉച്ചരിച്ചത് ...
@MadhuViswambharan5 жыл бұрын
Terrific!! Both female artist Taiwanese and Ammu 😍 😍 wishing them the best
@bb.n.v63545 жыл бұрын
പൊട്ടൻ കഥകളി കണ്ട പോലെ ആയി. തായ് ചേച്ചിയുടെ ഡാൻസ് കണ്ടപ്പോൾ
@manoharankollarayath79485 жыл бұрын
Hhhhhhh athe
@jaffersameera43335 жыл бұрын
*ഹലോ അഡ്മിന് അപ് ലോഡ് ചെയ്യുമ്പൊ ഒന്ന് ശ്രദ്ധിക്കൂ സൗണ്ട് പൊയല്ലോ ആ ഡാന്സിന്....ഇടക്കിടെ ആവര്ത്തിക്കുന്നുണ്ടല്ലോ.... മിഥുന് അമ്മാവന് പൊളിച്ചു.....💪*
@sethukumar91475 жыл бұрын
sound pokunnathalla epol copyright undu songinu
@ganaggopal75715 жыл бұрын
Lidhin (Sikku) spr da
@sloohh28105 жыл бұрын
Comedy ullsavathinai kathirikkunavar adi like 👍
@raslaichu41785 жыл бұрын
Innathey like Thayvaani lady k👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Follow_Your_Dream5 жыл бұрын
Audio missing while Taiwan Lady's performance... It's really disappointing because this shows that Flowers TV is not even verifying the Audio/Video before uploading to youtube. 😡
@malluboltz28193 жыл бұрын
If they reveals the audio they will gey copyright claim.
@jojo-hn4cv5 жыл бұрын
Dance performance (Thaiwan).super all the best
@MT-pc5ct5 жыл бұрын
Tiny asking the lady you understand English even though she speaks English 😂 lol
@rinchumohan54075 жыл бұрын
അമ്മുസ് പൊളിച്ചു
@shafihasa5 жыл бұрын
പറ്റുന്നവർ കണ്ടാൽ മതി ഞങ്ങൾ ഇങ്ങനെ അപ്ലോഡ് ചെയ്യൂ.. ഇതാവും മനോഭാവം അല്ലേ😡😡
@ratheeshrajvr67675 жыл бұрын
വിഷ്ണു ഒന്നു പറയാന്നില്ല രഘുവരൻ സർ ന്റെ ശബ്ദം കിടു തകർത്തു All the best God bless you
@rahulrahulk28385 жыл бұрын
Supr my Frist comment in comdey ullsavam
@abdulvahab62415 жыл бұрын
എല്ലാം കൊണ്ടും സൂപ്പർ എപ്പിസോഡ്,,,,!
@prajeesht.pveliyancode98955 жыл бұрын
ഇന്നത്തെ ഗസ്റ്റിനു മമ്മുക്കയുടെ വരാൻ പോകുന്ന ഷൈലോക് എന്ന സിനിമയുടെ തമിഴ് ചേട്ടന്റെ ലുക്കുണ്ടോ ന്നൊരു സംശയം.....
@user-yi7ih9xv5l5 жыл бұрын
സ്വാസിക ചേച്ചിയെ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ.. കോമഡി ഉത്സവം എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ.. സ്വാസിക ചേച്ചിയേ കൊണ്ട് വരാമോ ഇതിൽ... എനിക്കു ഇതിലും നേരിട്ടും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... നടത്തി തരുമോ...
@jojo-hn4cv5 жыл бұрын
Spot dubbing super all the best
@shanavasshamilarippayil14825 жыл бұрын
Taiwan chechiku big salute.....
@windowsoflibrary72705 жыл бұрын
Pakuda pakida pambaram..90s kids like here😍😍😘
@hadhisvlog9125 жыл бұрын
Super
@husainmphusainmp96865 жыл бұрын
താഴ് ചേച്ചിയെ കാണാൻ..നമ്മുടെ മിമിക്രി കലാകാരനേ പോലെ ഉണ്ടല്ലോ
@ashrafmuhammed7175 жыл бұрын
Guinness teamsle aalepole
@user-kx5my4ui1y5 жыл бұрын
പകിട പകിട പമ്പരം👍👍👍
@arunr84965 жыл бұрын
vishnu polichu..
@rudraafsal72104 жыл бұрын
ടോം ജേക്കബ് 😍😍. Nostu of childhood
@sebidaharis81905 жыл бұрын
Prithwiraj varumo..vilichal...kond varoo plzzz
@ashrafmuhammed7175 жыл бұрын
Waiting
@akhileshs15265 жыл бұрын
Kure naalukalku seshamm first adichu
@priayadarshini80465 жыл бұрын
Oru suggestion unde comedy utsavam ntha ippo everyday telecast cheyathey plzz it's a request ee program everyday telecast cheyanam ee program orupadu talents ullavare valarthiyedukuna programa athe konde ee program veendum everyday telecast cheyanam...ee comment comedy utsavam conduct cheyunavar vayikumo ennu ariyilla bt 1day ee comment ningalude shredhayil pedum athuvare njan comments ayikum comedy utsavam everyday venam ennu ishtapedunavar like adikanam....
@elizabethmathewgodbless45195 жыл бұрын
Radhakrishnan sir. Congratulations, iniyum commode utsavathil varanam, may God bless u sir
@cristiano_jizz49725 жыл бұрын
big fan of dq .. waiting for dq ..🤩🥰🥰🤙🤙🤙✌✌✌✌pls ..invite him ..
@akashvysakh43095 жыл бұрын
Thaivan ചേട്ടത്തി കലക്കി ,spot dubbing ൽ muthalvan ലെ sound പക്കാ ആയിരുന്നു ,കോമ്പറ്റിഷൻ പോരായിരുന്നു ,പിന്നെ ഇപ്പോഴത്തെ പിള്ളേരോട് ആ ഗസ്റ്റ് ആയിട്ടിരിക്കുന്ന ഞങ്ങ 90's kids ന്റെ നൊസ്റ്റാൾജിയ നൊസ്റ്റാൾജിയ ആയിരുന്നു ...Miss u ദൂരദര്ശന് ..ആ കാലമൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ 😩😩😩