Comedy Utsavam│Flowers│Ep# 201

  Рет қаралды 482,465

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 832
@shameershahadali5874
@shameershahadali5874 6 жыл бұрын
ഫസൽ സലീമിന് എന്റെ ബിഗ് സല്യൂട്ട്...... മിഥുൻ ചേട്ടൻ പറഞ്ഞത് പോലെ എല്ലാ വേലിക്കെട്ടുകളും തകർത്തു ഒരുപാട് സ്റ്റേജുകളിൽ അയ്യപ്പ ചരിത്രം ഡാൻസ് ചെയ്തു കാണിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....
@prareeshkpkp8350
@prareeshkpkp8350 6 жыл бұрын
Shameer Shahadali 👍👍👍
@mambi8582
@mambi8582 6 жыл бұрын
ഫസൽ അവതരിപ്പിച്ച അയ്യപ്പ ചരിതം സൂപ്പർ......ഈ ടീമിന് എന്റെ സ്പെഷ്യൽ താങ്ക്സ്..... ജാതി മത ബേധമന്യേ എല്ലാവരും ഫസലിനെ പ്രോത്സാഹിപ്പിക്കുക... 👏👏👏👏
@cicilythomas2959
@cicilythomas2959 Жыл бұрын
@rajeevkrishna8516
@rajeevkrishna8516 6 жыл бұрын
Fasal അവസാനം വന്നു ഇരുന്നപ്പോൾ ശരിക്കും അയ്യപ്പനെ നേരിൽ കണ്ട പോലെ തോന്നി. രോമാഞ്ചം. 😍😍😍
@sandeepkarayi8320
@sandeepkarayi8320 6 жыл бұрын
ഫസല്‍ പൊളിച്ചടുക്കിയടാ മോനേ അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ ശരിക്കും ഉള്ളില്‍ ഭക്തി നിറഞ്ഞു
@thomasvj8554
@thomasvj8554 6 жыл бұрын
ഇന്നത്തെ താരം ഫസലും ടീമ്സും... പൊളിച്ചില്ലേ.. കുടുക്കി.. Congrats all teams..
@premadasanak7516
@premadasanak7516 6 жыл бұрын
ചിത്രചേച്ചിയുടെ ശബ്ദം ഒഴിച്ച് ബാക്കി എല്ലാം അടിപൊളി... ഫസൽ നമിച്ചു ഫസലും നാല് സഹോദരിമാരും കിടിലൻ കേരളത്തിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന മതസൗഹൃദം കോർത്തിണക്കി അഭിനന്ദനങ്ങൾ... ജ്വാല ഒന്നും കളയാനില്ലാത്ത ഉഗ്രൻ പരിപാടി.. പ്രമോദ് മാള ഒരു പാട് ഇഷ്ടമുള്ള കലാകാരൻ ആശംസകൾ.... പ്രജോദ് ചേട്ടൻ വന്ന സന്തോഷത്തിൽ ടിനി ചേട്ടൻ പോയി എന്തൊരു കഷ്ടം..... മുഴുവൻ എപ്പിസോഡും വന്നതിനു ശേഷം വയറൽ കട്ട്‌ പീസ് ഇടുന്നതല്ലേ നല്ലത്... OK.. ആങ്കർ സർ അഭിനന്ദനങ്ങൾ... നന്ദി
@spg.3842
@spg.3842 6 жыл бұрын
Fasal വളരെ ഗ്രേസ് ഫുൾ ആയ performance...... 👌 👌 അത്രയും പെണ്‍കുട്ടികളുടെ കൂടെ ചെയ്തപ്പോള്‍ ഏറ്റവും ഗ്രേസ് ആയി കളിച്ചത് Fasal ആണ്.... I loved it.... സൂപ്പർ.... സൂപ്പര്‍ മിമിക്രി competition.... അടിപൊളി episode ♥️ ♥️ ♥️ മിഥുന്‍ ചേട്ടന് കെട്ടിപിടിച്ചു ഒരു I LOVE U 😍😍❤️❤️💝💝എല്ലാ motivators അടിപൊളി.... 👌 👌 കോമഡി ഉത്സവം വളരെ ഇഷ്ടം......
@unnivadakkillam4017
@unnivadakkillam4017 6 жыл бұрын
ഞാൻ മാത്രമാണോ ഫസലിന്റെ പ്രകടനം കണ്ട്‌ അറിയാതെ... സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചു പോയത്‌..!😍👌🏻
@ManikandanAbi-fr3mg
@ManikandanAbi-fr3mg Жыл бұрын
❤❤❤❤❤❤❤
@അസൈനാർമാട്ടറ
@അസൈനാർമാട്ടറ 6 жыл бұрын
ഫസലും കുട്ടികളും കലക്കി ട്ടോ നല്ല നൃത്തം
@premjith623
@premjith623 6 жыл бұрын
FAZAL Big Salute for your Ayyappa Dance. You and girls perform very well. Congratulations.
@bibinbabu5979
@bibinbabu5979 6 жыл бұрын
ദയവായി കോമഡി ഉത്സവം കട്ട്‌ പീസുകൾ യൂട്യൂബിൽ ഇട്ടു വെറുപ്പിക്കരുത്.. ഫുൾ എപ്പിസോഡ് വരുമ്പോൾ ഞങ്ങൾ കണ്ടോളാം....
@lathee.mplathee6003
@lathee.mplathee6003 6 жыл бұрын
Bibin Babu എസ്സ് അത് ശരിയാണ്
@shafihasa
@shafihasa 6 жыл бұрын
Bibin Babu ഒരു ദിവസം നമുക്ക് ഡിലൈക്ക് ദിനം ആചാരിക്കാം അപ്പോൾ മനസിലാക്കി കാര്യങ്ങൽ നേരവണ്ണം ആകും അല്ലാതെ ശരിയാകില്ല
@bibinbabu5979
@bibinbabu5979 6 жыл бұрын
shebi tvm അതെ
@Komban.fk6799
@Komban.fk6799 6 жыл бұрын
shebi tvm ശെരിയാ
@bibinbabu5979
@bibinbabu5979 6 жыл бұрын
@Anees8658 Anees1982 ശരി അല്ല... താങ്കൾ മാത്രേ ഇത് പറയുന്നത് കേട്ടുള്ളൂ. . പ്രേക്ഷകരുടെ അഭിപ്രായം മനിച്ചു.. അവർ കട്ട്‌ പീസ് നിർത്തുകയും ചെയ്തു.. ഇനി എന്താണാവോ വേണ്ടത്...
@പടക്കുറുപ്പ്.r
@പടക്കുറുപ്പ്.r 6 жыл бұрын
വാവ സുരേഷിനെ കൂടി വിളിച്ചു ഒന്ന് ആദരിക്കണം എന്നാ എന്റെ ഒരു അഭിപ്രായം..ഒരുപാട് പേർ കാണുന്ന പ്രോഗ്രാം അല്ലേ സർക്കാരിന്റെ ഭാഗത്തു നിന്നോ ഒന്നുമില്ല കോമഡി ഉത്സവം എങ്കിലും ഒന്ന് ആദരിക്കണം ..
@ranjushyam1998
@ranjushyam1998 6 жыл бұрын
Rajeshpillai Rajan nallae abhi parayam
@alexjohn449
@alexjohn449 6 жыл бұрын
sathayam
@ninugeorge2940
@ninugeorge2940 6 жыл бұрын
Rajeshpillai Rajan കട്ട സപ്പോർട്ട് എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയ വ്യക്തി ആളിനെ കൊണ്ട് വരണമെന്ന് ഞാനും ആഗ്രഹിക്കുന്നു
@gopakumarnair4495
@gopakumarnair4495 6 жыл бұрын
Njanum support cheyyunnu..
@madhavanmullappilly
@madhavanmullappilly 6 жыл бұрын
Very Good idea. Vava Suresh is a nice person and everybody likes him.
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ഫസൽ തകർത്തു തിമർത്തു. കിട്ടു അയ്യപ്പൻസ്വാമിയുടെ അനുഗ്രഹം ലഭിക്കേട്ടേ God bless you my son
@_you_and_me_9775
@_you_and_me_9775 6 жыл бұрын
നാടൻ കലകളെ മറ്റു ചാനലുകൾ നിരുത്സാഹപ്പെടുത്തുമ്പോൾ.. കോമഡി ഉത്സവം നല്ലവണ്ണം അതിനെ പ്രോത്സാഹിപ്പിക്കുന്നതു സ്വാഗതർഹമായ ഒരു സംഗതിയാണെന്നു പറയാതെ വയ്യ...,👍👍👍👍
@manuppaharis932
@manuppaharis932 6 жыл бұрын
പ്രജോദ് ഏട്ടൻ(മുത്ത്) തിരിച്ചു വന്നതിൽ ആർക്കൊക്കെ സന്തോഷം ഉള്ളവർ ഇവിടെ ...ലൈകൂ👍👍👍
@ashrafachuachu1796
@ashrafachuachu1796 6 жыл бұрын
Manuppa Haris no
@ayasfaris2863
@ayasfaris2863 6 жыл бұрын
Manuppa Haris ഇതു പയേ എപിസോഡ് കട്ട് ആണ് തോന്നുന്നു
@manuppaharis932
@manuppaharis932 6 жыл бұрын
Ayas Faris haha
@ameen2057
@ameen2057 6 жыл бұрын
Manuppa Haris 😍പ്രേജോതേട്ടൻ കീ ജയ്💪
@littyjacob1413
@littyjacob1413 6 жыл бұрын
ith mikkavarum tinchettan varuna munne ulla episode akum.air cheythathu ippol akum
@drkavithavs9994
@drkavithavs9994 6 жыл бұрын
Excellent dance..👍👍👍👍👍😊😍 salute to Fazel and group..
@ameen2057
@ameen2057 6 жыл бұрын
Dr Kavitha V S ഇങ്ങള് എന്തിന്റെ ഡോക്ടറാ😮
@drkavithavs9994
@drkavithavs9994 6 жыл бұрын
AMEEN kzbin.info/aero/PLu2r80n0dGMAp6bOe6raZUWno4Y6_GvPQ
@ameen2057
@ameen2057 6 жыл бұрын
Dr Kavitha V S മലയാളി ആന്നോ
@shelbinjose669
@shelbinjose669 6 жыл бұрын
ഒരു കഷണം ആദ്യമേ ഇട്ടത് കൊണ്ടു ഇത് കാണാനുള്ള ഒരു ത്രില്ല് അങ്ങു പോയി. കട്ട്‌ പീസ് ഇടരുത് എന്ന് പറഞ്ഞു എത്ര പേര് കമന്റ്‌ ഇട്ടു. ആര് കേൾക്കാൻ.......
@ജീവനാംകൂട്ടുകാരിക്ക്
@ജീവനാംകൂട്ടുകാരിക്ക് 6 жыл бұрын
വൈറൽ കട്ട് എന്നു പറഞ്ഞു ഉള്ള അപ്ലോഡ് ഫുൾ എപ്പിസോഡ് അപ്ലോഡ് ശേഷം പോരെ.. ഫുൾ വന്നിട്ട് കട്ട് പാർട് ഇട്ടമതി പ്ലീസ്..
@Akarsha888
@Akarsha888 6 жыл бұрын
*സ്വാമിയേ ശരണമയ്യപ്പാ* യ്യൊ ഒന്നും പറയാനില്ല ...ഒരുപാട് ഒരുപാട് ഇഷ്ട്ടമായീ ...
@rstheeshkumar7486
@rstheeshkumar7486 6 жыл бұрын
Akarsha ആകർഷ hai
@Akarsha888
@Akarsha888 6 жыл бұрын
Rstheesh Kumar ഹായ്
@ameen2057
@ameen2057 6 жыл бұрын
Akarsha ആകർഷ എനിക്കും😍
@Akarsha888
@Akarsha888 6 жыл бұрын
AMEEN 😄
@ameen2057
@ameen2057 6 жыл бұрын
Akarsha ആകർഷ എന്താ ഇങ്ങളെ വർത്താനം😮
@muneer9996
@muneer9996 6 жыл бұрын
സ്വമിയെ ശരണം അയ്യപ്പാ വർഗിയ വാദികളെ കണ്ടു പഠിക്ക് ഞങ്ങൾ ഇവിടെ ഒന്നാണ് 👍❤❤❤❤
@bindhubindhu2335
@bindhubindhu2335 6 жыл бұрын
ചിത്ര ചേച്ചിയുടെ സൗണ്ട് ഒട്ടും ആയിട്ടില്ലട്ടോ.ചിത്രചെച്ചിയെ വെല്ലാൻ ആരും ഇതുവരെ ആയിട്ടില്ലട്ടോ.
@Vilakupadath
@Vilakupadath 6 жыл бұрын
Chithra chechi sound, ottum match cheyunnila, but other 2 voice perfect ayirunnu....
@NnEeWw
@NnEeWw 6 жыл бұрын
ശരിയാണ് ട്ടോ !
@unnivadakkillam4017
@unnivadakkillam4017 6 жыл бұрын
യൂറ്റുബിൽ മാത്രം എല്ലാ എപ്പിസോഡും കണ്ടവർ ലൈക്കടിക്കൂ....👍🏻
@bibinbaby3791
@bibinbaby3791 6 жыл бұрын
Unni Vadakkillam zzz
@mohammedraiz5768
@mohammedraiz5768 6 жыл бұрын
mathiyada ee umbiya deyilog
@unnivadakkillam4017
@unnivadakkillam4017 6 жыл бұрын
Raees Abdullah ഓ ശരി ഏമാനേ🤭
@shyjuvga56
@shyjuvga56 3 жыл бұрын
അയ്യപ്പ ചരിതം അവതരണം. അതിമനോഹരം...... AllTheVeryBest.
@sheebarajeshachu153
@sheebarajeshachu153 6 жыл бұрын
Fasal & group suuuuuper....parayan vaakukalilla. ...
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
ജ്വാല കല സംഘം നാട്ടൻപാട്ട് ടിം സുപ്പർ ഒന്നു പറയന്നില്ല തകർത്തു. തിമർത്തു കിട്ടുക്കി all the best
@irfana9524
@irfana9524 6 жыл бұрын
ഈ മിഥുൻ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടാണ് ,ചെറിയ കുട്ടികളോട് ഉള്ള ഇഷ്ടം പോലെ ,ആ ചിരി ഒരു പാട് ഇഷ്ടാണ് ,പൊട്ടിച്ചിരി
@അസൈനാർമാട്ടറ
@അസൈനാർമാട്ടറ 6 жыл бұрын
ചിത്ര ചേച്ചിയുടെ ശബ്ദം അനുകരിച്ചത് വളരെ മോശമായി അത് ഞങ്ങളുടെ വാനമ്പാടി ആണ് ക്ലിയർ ആയി പഠിച്ചിട്ട് വേദിയിൽ അവതരിച്ചാൽ അതാകും ഉചിതം
@rasheedchekkutty1771
@rasheedchekkutty1771 6 жыл бұрын
അസൈനാർ മാട്ടറ കേരളക്കര ഒന്നാകെ ഏറ്റുപാടുന്നു.. നീ എന്നിൽ നിറയുന്ന പുഴ പോലെയോ.......🎶🎸🎶🎸 അനുരാഗമായി വന്ന മഴ പോലെയോ...... 🎶🎸🎶🎸 കരിനീല രാവിന്റെ മിഴിപോലെയോ...... 🎶🎸🎶🎸 വെറും നാല് ദിവസം കൊണ്ട് 75000+ വ്യൂവേഴ്സ് ചരിത്രം സൃഷ്ടിച്ചു മുന്നേറുന്നു ഈ ഗാനം....... ഈ വേളയിൽ എല്ലാവർക്കും മനസ്സ് നിറഞ്ഞ നദി അറിയിക്കുന്നു ... കാണാത്തവർ ഈ വീഡിയോ കാണുക, കണ്ടവർ മറ്റുള്ളവർക്കും ഷെയർ ചെയ്യാനും മറക്കരുത്....... .... താങ്ക്സ് ഓൾ സപ്പോർട്ടേഴ്‌സ് 🎤🎤🎤🎤🎤🎤🎤🎤 🎼🎵🎶🎸🎼🎵🎶🎸 താഴെ ഉള്ള വീഡിയോ ലിങ്ക് ഫുൾ വിഡിയോ കാണാം 👇👇👇 kzbin.info/www/bejne/aF7Ng2mEn7qIrdE kzbin.info/www/bejne/aF7Ng2mEn7qIrdE kzbin.info/www/bejne/aF7Ng2mEn7qIrdE kzbin.info/www/bejne/aF7Ng2mEn7qIrdE
@snehajwala8494
@snehajwala8494 6 жыл бұрын
എം ടി വാസുദേവൻ എന്ന എഴുത്തുകാരന്റെ ശബ്ദം അറിയില്ല എന്ന് പറഞ്ഞ "പ്രഫഷണൽ സിംഗർ" സേതുലക്ഷ്മിയോട് നമുക്ക് ക്ഷമിക്കാം - പക്ഷേ... അദ്ദേഹം ആരാണെന്ന് ഇനിയെങ്കിലും അറിയാൻ ശ്രമിക്കണം! - ഓൾ ദ ബെസ്റ്റ്..
@smarttelevision9721
@smarttelevision9721 6 жыл бұрын
Abdul Kareem
@manojmanu3769
@manojmanu3769 6 жыл бұрын
MT വാസുദേവൻ നായരേ അറിയാത്ത professional singer ആണത്രേ..ഇവൾ ഒന്നും സ്കൂളിന്റെ പടി കയറിയിട്ടില്ലേ..ലജ്ജാവഹം
@shyjuvga56
@shyjuvga56 3 жыл бұрын
ജോല ടീം പൊളിച്ചടുക്കി. ഒന്നും പറയാനില്ല. AllTheVeryBest
@നമ്മുടെകേരളംസുന്ദരകേരളം
@നമ്മുടെകേരളംസുന്ദരകേരളം 6 жыл бұрын
ഫസൽ അടിപൊളി. ഒന്നും പറയാനില്ല. സഞ്ജീവ് മോൻ ഉയരങ്ങളിലെത്തട്ടെ.
@Am_Happy_Panda
@Am_Happy_Panda 6 жыл бұрын
എം ടി സാറിനെ അറിയാത്ത മലയാളി യോ... ദൈവോമേ..... 😣
@bkutty1439
@bkutty1439 6 жыл бұрын
Ninaku ariyo
@amalaugustin4659
@amalaugustin4659 6 жыл бұрын
M.T Sirne ariyillannu parayunnath oru malayalik apamanam thanneyanu, M.T sirne ariyan novel vayikkanam ennilla, M.T sirnte etrayo kruthikal schoolil padikkan und
@kirankarthik001
@kirankarthik001 6 жыл бұрын
അവർ ഒരു പ്രൊഫഷണൽ ഗായിക കൂടി ആണ് അതായത് സിനിമയുമായി അടുത്ത ബന്ധം ഉള്ളവർ എന്നിട്ടും .........
@abbastm3060
@abbastm3060 6 жыл бұрын
നാടൻപാട്ടിൽ താളം പിടിച്ചയാൾ സൂപ്പർ
@inhisgrip011
@inhisgrip011 6 жыл бұрын
कॉमेडी उत्सवम मिथुन (MITHUN FANS) फैंस यहाँ LIKE करें ! ज़बरदस्त कार्यक्रम है भाई, इसमें शामिल सबको ढेर साड़ी बधाइयाँ !
@ranjithranju8858
@ranjithranju8858 6 жыл бұрын
അപ് ലോഡിംഗ് കുറച് കൂടെ നേരത്തെ ആക്കണം..... കാത്തിരുന്ന് മടുത്തു. ഹരീഷ് കണാരനെ കൊണ്ട് വരാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്ക്
@mujibbinhamza4455
@mujibbinhamza4455 6 жыл бұрын
ഫുൾ എപ്പിസോഡ് അപ്ലോഡ്‌ ചെയ്തതിനു ശേഷം പിന്നീട് clips അപ്ലോഡ് ചെയ്യുന്നതാകും നല്ലത്. ഈ ഫുൾ എപ്പിസോഡ് അപ്പ് ചെയ്യുന്നത് വരെ കാത്തിരിക്കാനുള്ള എക്സൈറ്റ്മെന്റ് ഇലാതാകുന്നുണ്ട്.
@georgemathew1653
@georgemathew1653 6 жыл бұрын
mujib bin hamza സത്യം
@ayasfaris2863
@ayasfaris2863 6 жыл бұрын
mujib bin hamza വളരെ ശെരിയാണ് ഷൈജു
@jayeshkumar4048
@jayeshkumar4048 6 жыл бұрын
Enitu ninnu kayyadikkanam...... Fasalinte performance......
@riyasmuhammed8909
@riyasmuhammed8909 6 жыл бұрын
സൗദി here
@sreelakshmiharidas1244
@sreelakshmiharidas1244 6 жыл бұрын
Naatya veda .... Dance polichu... No words..Brilliant performance..... U guys just rocked it.. 👌👌👏👏
@babyanu5320
@babyanu5320 6 жыл бұрын
Chitra chechiyude sound Sheriyalla Bakki 2um Superb 👍👍👍👍👍👏👏👏👏👏👌👌👌✌✌✌✌✌
@bathiibrahim2491
@bathiibrahim2491 6 жыл бұрын
Baby Anu ...s
@lindajobin6504
@lindajobin6504 6 жыл бұрын
Energetic performance by that girls.... നല്ല രസം ഉണ്ടായിരുന്നു... ബിജുചേട്ടൻ പറഞ്ഞതുപോലെ കിടുകി കളഞ്ഞു..... 😍😍😍😍
@abdulvahab6241
@abdulvahab6241 6 жыл бұрын
സേതുലക്ഷമി നന്നായി പാടുന്നു - പക്ഷേ ചിത്ര ചേച്ചിയുടെ ശബ്ദം അത്ര ശരിയായില്ല -... അനുകരിക്കാൻ കഴിയാത്ത ശബ്ദമാധുര്യമാണ് ചിത്രയുടേത് -. അതത്ര എളുപ്പമല്ല - .!! )
@umeshattupuram7599
@umeshattupuram7599 6 жыл бұрын
correct...
@sreekumarichembath3141
@sreekumarichembath3141 6 жыл бұрын
the best dance by fazal and team. lovely may they get more chances
@ninugeorge2940
@ninugeorge2940 6 жыл бұрын
വൈറൽ വിഡിയോ ഇട്ട് ഫുൾ എപ്പിസോഡ് കാണാനുള്ള ആവേശം കളഞ്ഞു... ദയവ് ചെയ്‌ത് അങ്ങിനെ ചെയ്യല്ലേ....ഇത് കാത്തിരുന്നു മുഴുവനും കാണുന്നത് ആണ് ഒരു ത്രിൽ
@rdcreative123
@rdcreative123 6 жыл бұрын
Ninu വൈറൽ cut കാണാതിരുന്നാൽ പോരെ.....?
@ninugeorge2940
@ninugeorge2940 6 жыл бұрын
SANAM MEDIA കണ്ടില്ല ബ്രോ...അത് ഞാൻ rply ആയി കൊടുക്കുകയും ചെയ്തു.....എങ്കിലും കാത്തിരിക്കുന്ന എല്ലാവർക്കും ഒരു ത്രിൽ പോകുവാ
@rdcreative123
@rdcreative123 6 жыл бұрын
അതിപ്പോ നമ്മൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല...അവർക്ക് ക്യാഷ് കിട്ടുന്ന കാര്യമല്ലേ....അതു അവർ തുടർന്ന് കൊണ്ടേ ഇരിക്കും....
@prasoolpp736
@prasoolpp736 6 жыл бұрын
Cash undakunnathil enthina chetta ithra asooya... nallavannam kashtapettittalle....
@jaseembdk8429
@jaseembdk8429 6 жыл бұрын
ningal tarkammm pidichu kanalle sahoadaryyy☺
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
സജ്ജിവ്കൃഷ്ണൻ മോനെ തകർത്തു. സുപ്പർ all the best God bless you my son
@rejikarthika2441
@rejikarthika2441 6 жыл бұрын
Fazal Salim n team nu hridayam niranja abhinandhanangal........
@mavelimedia7742
@mavelimedia7742 6 жыл бұрын
ഫസലിന്‍റെ അയ്യപ്പചരിതം,...പൊളിച്ചു... തത്വമസി..... സ്വാമി ശരണം....
@akshameershemi
@akshameershemi 6 жыл бұрын
സേതുലക്ഷ്മി നമിച്ചു.....മലയാളത്തിന്റെ , അഭിമാനം ജ്ഞാനപീഠം നേടിയ ലോകം അറിയുന്ന mt യുടെ ഒരു കൃതിപോലും അറിയില്ലാന്നു , mt യെ അറിയാൻ ജനറൽ നോളഡ്ജ് അറിയണമെന്നില്ല...വല്ലപ്പോഴും പത്രം ഒന്നു നോക്കിയാൽ മതിയാകും....
@vipinvinay3136
@vipinvinay3136 6 жыл бұрын
Prajodh vannathil santhosham , prajodine ozhivakaathirunaal nallathaarnnu
@riyasmalik334
@riyasmalik334 6 жыл бұрын
അല്ല ഏതു ചിത്ര ആണ് വീടിന്റടുത്തു വല്ലതും ഉള്ള ചിത്ര ആണോ പാട്ടുകാരി ചിത്ര ചേച്ചിയാണോ ഉദ്ദേശിച്ചത് ആണെങ്കിൽ ഒരു പൊടിക്കുപോലും sheritayilla
@prajithapk5023
@prajithapk5023 3 жыл бұрын
നാടൻ പാട്ട് പൊളിച്ചു ❤❤❤
@lijukottaraparambil5999
@lijukottaraparambil5999 6 жыл бұрын
Prajodettan kee jai...........
@ayasfaris2863
@ayasfaris2863 6 жыл бұрын
liju kottaraparambil പയേ എപിസോഡ് kattaanu അല്ലാതെ പ്രൊജോത് ഏട്ടൻ vanthalla
@muhammedfasalponnanimuhamm9605
@muhammedfasalponnanimuhamm9605 6 жыл бұрын
പള്ളിലച്ചൻ മാപ്പിള പാട്ടു പാടി ഫസൽ അയ്യപ്പ ചരിതം ഡാൻസ് കളിച്ചു അതാണ് കേരളം ഇതിനെയാണ് ചില വർഗീയവാദികൾ വേർതിരിക്കാൻ നോക്കുന്നെ മതസൗഹാർദം കേരളത്തിൽ നിലനിൽക്കണമെന്നു ആഗ്രഹിക്കുന്നവർ ധൈര്യമുണ്ടെങ്കിൽ അടി ലൈക്ക്
@bessyvarghesepadinjaran586
@bessyvarghesepadinjaran586 6 жыл бұрын
ഇതാണോ ചിത്ര ചേച്ചി യുടെ സൗണ്ട് ? ഒരു സാമ്യവും തോന്നിയില്ല !! എന്താ 200 ആഘോഷം ആക്കാഞ്ഞത് ഞങ്ങൾ ഏറെ കാത്തിരുന്നതാ കഷ്ടം !!!
@rdcreative123
@rdcreative123 6 жыл бұрын
Bessy ..100 മത്തെ..എപ്പിസോഡിനു... ബിരിയാണി കിട്ടി എന്ന് വിചാരിച്ചു...എല്ലാ..100 നും ബിരിയാണി തരില്ല.500 ആവട്ടെ അപ്പൊ കിട്ടും
@bindhubindhu2335
@bindhubindhu2335 6 жыл бұрын
Very correct.
@bkutty1439
@bkutty1439 6 жыл бұрын
Endheee pidichille sound
@IMAGINE-06956
@IMAGINE-06956 6 жыл бұрын
Yes athe correct
@IMAGINE-06956
@IMAGINE-06956 6 жыл бұрын
Nammal othiri pratheeshichathu kittiyilla alle 200 eppisode
@rejithathottathil4850
@rejithathottathil4850 6 жыл бұрын
ഫസൽ തകർത്തു.. ദൈവാനുഗ്രഹം ഉള്ള കലാകാരൻ..
@resiyasulthanaktl7545
@resiyasulthanaktl7545 6 жыл бұрын
nalla singer anu .but chithra chechiyude. sound ottum pora
@bathiibrahim2491
@bathiibrahim2491 6 жыл бұрын
Reseena Asna ad sheriyanalllo
@Ashiquekc007
@Ashiquekc007 6 жыл бұрын
Vyshak bro ... Pwollik
@SAJEERCHERUKUNNU
@SAJEERCHERUKUNNU 6 жыл бұрын
ഇത്‌ ആരാന്നാ പറഞ്ഞത്‌ ??? ചിത്ര ചേച്ചി ! ആ കൊള്ളാം കൊള്ളാം
@raheesch631
@raheesch631 6 жыл бұрын
SAJEER CHERUKUNNU 😁😁😁
@wikithemallu5289
@wikithemallu5289 6 жыл бұрын
ithano chithra chechide sound...alla ennu abhiprayam ullavar like adich reghapeduthuka prathishedam
@manoop.t.kkadathy2541
@manoop.t.kkadathy2541 6 жыл бұрын
ഫസലും, കൂട്ടരും കലക്കിത്തിമിര്‍ത്തു....സൂപ്പര്‍ര്‍ര്‍......
@dilshaddilzaman5017
@dilshaddilzaman5017 6 жыл бұрын
സൗബിൻ ഇക്കാനെ കൊണ്ടു വരണം ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്കോ
@sreelakshmimidhun9087
@sreelakshmimidhun9087 6 жыл бұрын
Fazal and team nannayi perform cheythu
@Vipinapvipina
@Vipinapvipina 5 жыл бұрын
Juvaalaaa polichhhuuu
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 6 жыл бұрын
ഫസൽ സലീമിന്റെയും ടീമിന്റെയും,ജ്വാല ടീമിന്റെയും പെർഫോമൻസ് അയ്യോ ഒന്നും പറയാനില്ല.സൂപ്പർ....കിടിലൻ... മണിചേട്ടന്റെ സിനിമയിലെയോ അല്ലെങ്കിൽ ഇൻ്റർവൃൂ സീനുകളോ സ്പോട്ട് ഡബ്ബിംഗ് ചെയ്യണം എന്നപേക്ഷിക്കുന്നു. പ്രജോദേട്ടൻ തിരികെ വന്നതിൽ സന്തോഷം. ബിജു മേനോൻ ചേട്ടനെ ഗസ്റ്റായി കൊണ്ടുവരാനാഗ്രി്ക്കുന്നു. നാലുപേരും (പക്രു ചേട്ടൻ,ബിജു കുട്ടൻ ചേട്ടൻ,പ്രജോദേട്ടൻ,ടിനി ചേട്ടൻ) വേണം. ഒരു കസേരയും കൂടി ഇടാനുള്ള സ്ഥലം ഉണ്ട്.
@chandrabose1609
@chandrabose1609 6 жыл бұрын
ഫസൽ അവതരിപ്പിച്ച അയ്യപ്പ ചരിതം സൂപ്പർ.
@vipinvinay3136
@vipinvinay3136 6 жыл бұрын
Fazal adipoliii super performance
@raihanbava2771
@raihanbava2771 6 жыл бұрын
നമ്മുടെ കേരളത്തിൻറെ അഭിമാനമായ വാനംമ്പാടിയേ കാളിയാക്കാൻ വന്നതിനോട് കട്ട കലിപ്പ്
@hariskkhariskk9402
@hariskkhariskk9402 2 жыл бұрын
ഞാൻ ഇത് വരെ സ്റ്റേജിൽ ഇങ്ങനെ ഒരു പരിപാടി കണ്ടിട്ടില്ല സൂപ്പർ അടിപൊളി
@spg.3842
@spg.3842 6 жыл бұрын
മിഥുന്‍ ചേട്ടാ.... എന്നോടു പറ ഐ love u ന്ന്
@sujithasuja297
@sujithasuja297 6 жыл бұрын
ഫസൽ സൂപ്പർ
@vineshpollayil2731
@vineshpollayil2731 6 жыл бұрын
Pilicodil ninnum vannu nadan pattum kalaroopangalum avatharippicha oro Team membersinum.....super da makkkale, I am from Nileshwaram,
@umeshattupuram7599
@umeshattupuram7599 6 жыл бұрын
fasalinte... perfrmnce... gambeeram. may god bless u... fasal n team...
@MUAADGM
@MUAADGM 6 жыл бұрын
LOVE FROM KARNATAKA
@samsungj1samsungj135
@samsungj1samsungj135 6 жыл бұрын
fasal mone ...polichatukki...all the best...bagavan anugrahikkum.Ella mathavum onnanu
@syamkumar-wd1qt
@syamkumar-wd1qt 6 жыл бұрын
ചിത്രച്ചേച്ചിടെ voice എന്ന ആദ്യം പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ആരുടെ voice എന്നു ആലോചിച്ചു വട്ടയനെ ....ഓരോ ദുരന്തങ്ങൾ ..,😢😢😢😢😢
@nintubasil4095
@nintubasil4095 6 жыл бұрын
I think comedy ulsVam has a grooming section prior to the presentation.They could have avoid chithra chechi's sound imitation.
@syamkumar-wd1qt
@syamkumar-wd1qt 6 жыл бұрын
Nintu Basil ..yes
@noushunilambur3387
@noushunilambur3387 6 жыл бұрын
ചിത്ര ചേച്ചി പോര പിന്നെ റിമിയുടെ വോയ്സ് ഇടക്ക് വന്നു
@musafirkhan6977
@musafirkhan6977 6 жыл бұрын
Noushad Noushad pazhayaversion correct aanu
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
Noushad Noushad ഇക്ക അവൾ അത് കേൾക്കേണ്ട ഇനി വീണ്ടും വരും
@thaajadoor7397
@thaajadoor7397 6 жыл бұрын
AR Rahman Show വീണ്ടും😝😝😝😝😝😝😝😝😝😝😝😝😝😝
@noushadtpnoushad9515
@noushadtpnoushad9515 6 жыл бұрын
സൂപ്പർ പൊളിച്ചു മക്കളെ എല്ല വർക് എന്റെ ബിഗ് ഹായ്
@Kmr-e5z
@Kmr-e5z 6 жыл бұрын
200 എപ്പിസോഡ് അടിപൊളി ആഘോഷം ആകും എന്ന് വിജാരിച്ചു പക്ഷേ സാധാരണ എപ്പിസോഡ് പോലെ കടന്നു പോയി😖
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
shebeer km ... sathyam
@adarshadhu9262
@adarshadhu9262 6 жыл бұрын
shebeer km ninak epoo like onnum vedey munbe like tedi nadakumayirunu
@Kmr-e5z
@Kmr-e5z 6 жыл бұрын
Adarsh Adhu ninte kayyil undo kurachu edukan
@adarshadhu9262
@adarshadhu9262 6 жыл бұрын
shebeer km etey kayil ella valla jolikum poda
@Kmr-e5z
@Kmr-e5z 6 жыл бұрын
Adarsh Adhu ninakoke enthinte kazhapada njan eniyum coment edum likum thendum ninaku nashtam undo onnu podaaa
@shafihasa
@shafihasa 6 жыл бұрын
കട്ട് പിസ് ഇട്ട് വെറുപ്പിക്കുന്നതിൽ പ്രതിഷേധിച്ചു ഡിലൈക്ക് ദിനം ആചാരിക്കണം .ആർക്കെങ്കിലും എതിർപ്പ് ഉണ്ടാകുമോ .. ഇന്നത്തേയും നാളത്തെയും എപ്പ്‌സോഡ് ഡിലൈക്ക് ആയിക്കോട്ടെ
@abbastm3060
@abbastm3060 6 жыл бұрын
shebi tvm എതിർപ്പില്ല എതിർപ്പില്ല ഞാൻ സപ്പോർട്ട്
@shafihasa
@shafihasa 6 жыл бұрын
abbas tm റേറ്റിങ് കൂടിയപ്പോൾ വന്ന വഴി മറക്കുന്നു
@jyothilakshmi3385
@jyothilakshmi3385 6 жыл бұрын
Njan ready ann
@afsalc.n
@afsalc.n 6 жыл бұрын
സത്യം ... ഞാൻ തന്നെ ഒരു 6 തവണ ഇവിടെ പറഞ്ഞിട്ടുണ്ട് viral cuts ഒഴിവാക്കാൻ....
@sunithaaji6613
@sunithaaji6613 6 жыл бұрын
shebi tvm സംഗതി നല്ലത് എന്നാലും വെറുപ്പിക്കൽ വരും മുൻപ് നമ്മളെ വളരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞു എല്ലാത്തിനും ഉപരി ഇന്ന് അയ്യപ്പ ചരിതം കണ്ടപ്പോൾ എല്ലാം ദേഷ്യം മാറി എങ്കിലും അഭിപ്രായം ഞാൻ സപ്പോർട് ചെയ്യുന്നു 😓😓😓😓
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
പ്രജോദ് ചേട്ടാ വന്നല്ലോ സേതുലക്ഷ്മി ഒന്നു പറയന്നില്ല സൂപ്പർ രമ്യയുടെ മാലതി ഇവരുടെ ശബ്ദം തകർത്തു തിമർത്തു.വൈശാഖ് പെപ്പയുടെ കാളിയുടെ ശബ്ദം തകർത്തു. സുപ്പർ 2 പേരും തകർത്തു all the best
@vishnuhz5997
@vishnuhz5997 6 жыл бұрын
ഈ എപ്പിസോഡ് കാണുബോൾ ചിലപ്പോൾ സങ്കികൾക്ക് കുരു പൊട്ടിയെക്കാം... അത് തികച്ചും സ്വാഭാവികമാണ്...
@sunithajohn1119
@sunithajohn1119 6 жыл бұрын
ഫസലിന്റ പ്രകടനം കണ്ടു. നമ്മുടെ. Muthu. മിഥുൻ കരഞ്ഞു. കണ്ണു. നിറഞ്ഞു. കലക്കി.പൊളിച്ചു
@sujaprince4705
@sujaprince4705 6 жыл бұрын
കോമഡി utsavam എല്ലാ എപ്പിസോഡും njan മുടങ്ങാതെ കാണാറുണ്ട് . അയ്യപ്പനെ പറ്റിയുള്ള ഡാൻസ് അതിഗംഭീരം ആയിരുന്നു . പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല.
@nowfelak4088
@nowfelak4088 6 жыл бұрын
chithra chechi voice superb 👌
@badhushaabdulvahab1209
@badhushaabdulvahab1209 6 жыл бұрын
Please. Athu chithra chechide voice anennu parayaruth. Chithrechiye anukarikan thanik patila ...arkum ....sister kshamikanam .....
@bathiibrahim2491
@bathiibrahim2491 6 жыл бұрын
Badhusha Abdulvahab ...valare sheriyaan
@bainojm9931
@bainojm9931 6 жыл бұрын
അയ്യപ്പ ചരിതം കളർ ഫുൾ ആയി
@rstheeshkumar7486
@rstheeshkumar7486 6 жыл бұрын
Prajod bai big salute
@afsalc.n
@afsalc.n 6 жыл бұрын
ഒന്നര മണിക്കൂർ ആയി യൂടൂബിൽ ഓൺലൈൻ ഇരിക്കുന്നു... ഇതുവരെ നോട്ടിഫിക്കേഷൻ വന്നില്ല.... ഇടയ്ക്ക് വന്നോന്ന് അറിയാൻ വേണ്ടി യൂട്യൂബ് refresh ചെയ്യുന്നുണ്ട്.... എന്നിട്ടും കാണിച്ചില്ല....
@amalaugustin4659
@amalaugustin4659 6 жыл бұрын
ente naatukar pakruchettan & prajod chettan nigale orumichu veendum kandtahil santhosham
@sanjusajan8254
@sanjusajan8254 6 жыл бұрын
Fazal super super ayirunnu njanum ariyathe Kai adichu👏👏👏👏👏👏
@vishnupillai300
@vishnupillai300 6 жыл бұрын
Pakru chettan is a Genius....🙏
@Travelwithmyvoice
@Travelwithmyvoice 6 жыл бұрын
ഫസൽ......വളരെ അധികം സന്തോഷം..മനോഹരം...
@sindhunair4787
@sindhunair4787 6 жыл бұрын
Chitra chechy yude sound ottum seriyalla sethulakshmi.
@santhosh0581
@santhosh0581 6 жыл бұрын
Faisal nte dance super.......oru pafu santhosham undu....faisal....congrzzzz
@princekollam489
@princekollam489 6 жыл бұрын
Chithra chechiudae shabdam kittyillengilum paadiya paatu super paadanulla talent undu prajodettan vannathil santhosham
@safoorafara6457
@safoorafara6457 6 жыл бұрын
ഇന്നത്തെ episodeinte രസം cut piece kalanju
@jayachandranchandran5482
@jayachandranchandran5482 2 жыл бұрын
Amazing swamiye saranam
@jayachandranchandran5482
@jayachandranchandran5482 2 жыл бұрын
Heart touching performance
@sijisoji9820
@sijisoji9820 6 жыл бұрын
ഫസൽ hats off and the group too
@farshad_abu
@farshad_abu 6 жыл бұрын
ആ കുട്ടിയെ ഒക്കെ പ്രോത്സാഹിപ്പിക്കുന്ന ഞങ്ങളുടെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. ജഡ്‌ജിസ്റ്റ് ആയാലും, അവതാരിക / അവതാരകൻ ആയാലും ഇത് പോലെയുള്ള പ്രോത്സാഹനം ആണ് ആ സ്റ്റേജിലേക്ക് വരുന്ന ആളുകളുടെ ധൈര്യം.. മിഥുൻ ചേട്ടാ വരുന്ന കാലങ്ങളിൽ നിങ്ങളെ മറികടക്കാൻ ഒരു അവതാരകൻ വരില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു..
Comedy Utsavam│Flowers│Ep# 198
1:09:15
Flowers Comedy
Рет қаралды 428 М.
Comedy Utsavam│Flowers│Ep# 232
51:32
Flowers Comedy
Рет қаралды 388 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 18 МЛН
COMEDY STARS 2 760 P 03 05 18 HOTSTAR
53:42
Asianet
Рет қаралды 46 М.
Krishna chandran chalakudy in comedy ulsavam season2
11:19
Enjoy Life with Jenil Jaison
Рет қаралды 16 М.
Comedy Utsavam│Flowers│Ep# 215
1:13:40
Flowers Comedy
Рет қаралды 977 М.
Komady Circus I Sajeev - One man show I Mazhavil Manorama
11:37
Mazhavil Manorama
Рет қаралды 1,2 МЛН
Comedy Utsavam│Flowers│Ep# 302
52:05
Flowers Comedy
Рет қаралды 850 М.
Thakarppan Comedy I EP 156 -  A New-Gen love...  | Mazhavil Manorama
40:47
Mazhavil Manorama
Рет қаралды 3,2 МЛН
Comedy Utsavam│Flowers│Ep# 154
1:16:53
Flowers Comedy
Рет қаралды 2,1 МЛН
Comedy Utsavam│Flowers│Ep# 205
1:07:22
Flowers Comedy
Рет қаралды 621 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН