Comedy Utsavam │Flowers│Ep# 61

  Рет қаралды 1,467,925

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 781
@yasheedpalemad9441
@yasheedpalemad9441 7 жыл бұрын
ഇത്ര പെട്ടെന്ന് അപ്‌ലോഡ് ചെയ്തതിനു ഒരുപാട് നന്ദി...ഈ പ്രവാസ ജീവിതത്തിനു ഇടയിൽ ഇതൊക്കെ ഒള്ളു മച്ചാനെ ഒരു ആശ്വാസം....ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു....പുതിയ പുതിയ കലാകാരന്മാരെ കൊണ്ട് വരുന്നതിൽ ഇനിയും മുന്നോട്ട് പോകാൻ ഈ പരിപാടിക്ക് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Islamicmotive786
@Islamicmotive786 7 жыл бұрын
yasheed Palemad .. ningal galfukarod oru abeksha halalaya reediyil cheyyavunna oru joli kitto .. pls hlp... (viddyabyasam kuravan )
@yasheedpalemad9441
@yasheedpalemad9441 7 жыл бұрын
jasmin jas in sha allh
@fasalrasheed3735
@fasalrasheed3735 7 жыл бұрын
yasheed Palemad corect ✅
@nazeeb_bin_zaid6559
@nazeeb_bin_zaid6559 7 жыл бұрын
അതേ
@VishnuVishnu-nt7rl
@VishnuVishnu-nt7rl 7 жыл бұрын
Midhunetttaaaa
@nisarckkarekkad3317
@nisarckkarekkad3317 7 жыл бұрын
ഒരുപാട്‌ ചാനലുകളും കാക്കത്തൊള്ളായിരം പ്രോഗ്രാമുകളും ഇന്ന് നമുക്ക്‌ മുന്നിലുണ്ടെങ്കിലും‌ അതിൽ നിന്നും വ്യത്യസ്ഥമായൊരു ചാനലാണ്‌ ഫ്ലവേർസ്.‌ അതിനോടൊരു‌ പ്രത്യേക ഇഷ്‌ടം തോന്നിയത്‌ മറ്റൊന്നുമല്ല കോമഡി ഉത്സവം എന്ന പരിപാടി കൊണ്ടാണ്‌ ആ പ്രോഗ്രാം ഇത്രമേൽ ജനപ്രിയമായത്‌ മിഥുൻ എന്ന അവതാരകന്റെ അപാരമായ പ്രകടനം കൊണ്ട്‌ മാത്രമാണ്‌. ഇതൊരു ചിരിയുത്സവമാണെങ്കിലും പലപ്പോഴും കണ്ണ്‌ നനയിച്ചിട്ടുണ്ട്‌. ദൈവത്തിന്റെ പരീക്ഷണങ്ങൾക്ക്‌ കാരണക്കാരായതിന്റെ പേരിൽ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ടവരെ മാറോട്‌ ചേർത്ത്‌ ലോകത്തിന്‌‌ പരിചയപ്പെടുത്തി കൊടുക്കുന്നതിൽ മിഥുനടക്കമുള്ള ടീമിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്‌. ചെറിയൊരു പിഴവ്‌ വന്നാൽ പോലും മൽസരാർത്ഥികളെ കൊന്ന് കൊല വിളിക്കുന്ന ജഡ്ജസുമാർക്കും അവതാരകർക്കും മാതൃകയാണ്‌ മിഥുൻ എന്ന ഈ നന്മ മനസ്‌. ഈ പ്രോഗ്രാം കാണുമ്പോഴൊക്കെ മനസിൽ തോന്നാറുണ്ട്‌ മിഥുൻ ചെയ്യുന്നത്‌ അദ്ധേഹത്തിന്റെ ജോലി മാത്രമല്ല മറിച്ച്‌ കരഞ്ഞ്‌ കലങ്ങിയ കണ്ണുകൾ തുടച്ച്‌ നീക്കുക കൂടിയാണെന്ന്‌. ആർദ്രത വറ്റിയ ഹൃദയങ്ങൾ കണ്ണ്‌ തുറന്ന് കാണട്ടെ നനവ്‌ കിനിയുന്ന ഈ കണ്ണുനീർ തുള്ളികൾ..!! NISAR. CK KAREKKAD
@prathyushas_kodungallur
@prathyushas_kodungallur 7 жыл бұрын
എല്ലാവരേക്കാളും എനിക്കിഷ്ടായത് ജസ്റ്റിനെ ആണ്.കണ്ണ് നിറഞ്ഞു പോയി..ഒരു പാട് പരിമിതികൾക്കുള്ളിലും ഈ സ്റ്റേജിൽ വന്ന് ഒരു പരിപാടി നടത്തിയ ആ മനസ്സിന് ഒരു പ്രണാമം...അദ്ദേഹത്തിന് അവസരം കൊടുത്ത കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി
@lincylukose502
@lincylukose502 7 жыл бұрын
Thank u for ur valuable comment.
@noushadckl9424
@noushadckl9424 7 жыл бұрын
Sundarimar varumenn paranjitt pattudutha sundari vannilla
@lijulal633
@lijulal633 7 жыл бұрын
salute to Justin's sweet mother
@anuanvar2862
@anuanvar2862 7 жыл бұрын
currect
@venugolalankkgopalan5873
@venugolalankkgopalan5873 7 жыл бұрын
Prathyushas Divakaran 9o
@SunilKumar-md9cq
@SunilKumar-md9cq 7 жыл бұрын
വളരെ നന്ദി.. ഇത്രയും പെട്ടന്ന് എപ്പിസോഡ് അപ്ലോഡ് ചെയ്തതിന്.. ഞാൻ ഈ കമന്റ് ടൈപ് ചെയ്യുന്നത് ഒരു സാധാരണ പ്രവാസിയുടെ വീക്കെൻഡ് ആയ വെള്ളിയാഴ്ച്ചയിലെ രാവിലെ 6:30..ഇത്രയും നേരത്തെ എണീറ്റ് ഈ പ്രോഗ്രാം വന്നോ എന്ന് നോക്കണമെങ്കിൽ പ്രവാസികൾ എത്ര ആഗ്രഹിക്കുന്നു ഈ പ്രോഗ്രാം കാണാൻ എന്ന് മനസിലാക്കുക.. മിഥുൻ ബ്രോ.. ലവ് യൂ.. ഫ്ലവർസ് ... താങ്ക്സ്
@Malayali_Poliyalle_Official
@Malayali_Poliyalle_Official 7 жыл бұрын
special thanks flowers tv...... one of the best ever comedy prgm in indian tv history....... i cngrtlt all d people who behind in this programme
@shafeekameer215
@shafeekameer215 7 жыл бұрын
Comedy utsavam 61 എപ്പിസോഡും ഒരു സെക്കന്റ് പോലും കളയാതെ കാണുന്ന ഒരു വ്യക്തിയാണ് ഞാൻ..ഇത്രയും മനസ്സിനെ സ്വാധീനിച്ച വേറെ പ്രോഗ്രാമില്ല..ഒരും കാര്യം പറയാൻ വല്ലാതെ ആഗ്രഹമുണ്ട്..നമ്മൾ സിനിമ കണ്ട അന്നു മുതൽ അതിലെ വില്ലനായ മിഥുൻ ചേട്ടനെ ഈ കാലം വരെ ആ ഒരു മനസ്സോടെ ആയിരുന്നു നോക്കി കണ്ടിരുന്നത്..സിനിമ ആണേലും ആ വേഷം ആരും മറക്കില്ല..പക്ഷേ ഈ പ്രോഗ്രാം കണ്ട് തുടങ്ങിയപ്പോൾ അതിന് മാറ്റമായി..ഇന്നിപ്പോൾ മിഥുൻ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്നു..ഇത്രയും ആകർഷകമായ ഒരു അവതരണം ഒരു ചാനൽ പരിപാടിക്കും ഇല്ല..lov u midhun broooo...ടിനി ചേട്ടനെ ഒരുപാട് ഇഷ്ടപ്പെടുന്നു ഞാൻ..ഞാനും സിനിമയിൽ ചെറിയ ഓരോന്ന് ചെയ്ത് വരികയാണ്..ഇത്രയും നിഷ്കളങ്കമായി ഓരോ കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന ടിനി ചേട്ടനോട് ഒരുപാട് ഒരുപാട് ആദരവ് തോന്നുന്നു..ഇങ്ങനെയൊക്കെ പെരുമാറുന്ന ആ നല്ല മനസ്സിനോട് സ്നേഹം നിറഞ്ഞ അസൂയ തോന്നുന്നു..ബിജു ചേട്ടന്റെ ഡാൻസ് തകർത്തൂട്ടാാാ..അടിപൊളി..ഇത്രയും നല്ലൊരു പ്രോഗ്രാം ഞങ്ങൾക്ക് സമ്മാനിച്ച ഫ്ലവേഴ്സ് ചാനലിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി..
@cs14gayosethankachan47
@cs14gayosethankachan47 6 жыл бұрын
Super program
@shaymkumar5552
@shaymkumar5552 7 жыл бұрын
എന്റമ്മോ. vs അച്ചുദാനന്ദന് ഡബ്ബ് ചെയ്തത് എത്ര പ്രാവശ്യം കണ്ടെന്നെനിക്കറിയില്ല. അടിപൊളി
@jefft3662
@jefft3662 7 жыл бұрын
Shaym Kumar aa
@ziyab1211
@ziyab1211 7 жыл бұрын
Shaym Kumar one of the best dubbing VS sir
@ayasfaris2863
@ayasfaris2863 6 жыл бұрын
സത്യം
@jojo-hn4cv
@jojo-hn4cv 6 жыл бұрын
All the best
@Sigma67801
@Sigma67801 Жыл бұрын
​@@ziyab1211🤣🤣
@jansijansira4300
@jansijansira4300 7 жыл бұрын
പൊളിച്ചു.ബിജുക്കുട്ടൻ ചേട്ടാ പൊളിച്ച്: അടുത്ത എപ്പിസോഡിൽ ടിനിയേട്ടനെ കൊണ്ട് പ്രാഞ്ചിയേട്ടൻ മൂവിയിലെ കൈയും കാലും വട്ടം കറക്കുന്ന രംഗം Pls - മിഥുനേ സൂപ്പർ അവതരണം എല്ലാം ഒന്നിനെന്ന് മിച്ചം.ബിജുക്കുട്ടൻ ചേട്ടാ🎹🎼🎶🎶🎼🎼🎭
@jacksonjohn3599
@jacksonjohn3599 7 жыл бұрын
ജസ്റ്റിനെ പോലുള്ള വ്യത്യസ്ത കഴിവുള്ളവരെ അഗീകരിക്കുകയും വേദിയൊരുക്കുകയും ചെയ്യുന്ന ഫ്ലവർസിന് ഒരുപാടു അഭിനന്ദനങ്ങൾ....
@jamsheerjamshiya9609
@jamsheerjamshiya9609 7 жыл бұрын
അപ് ലോഡർ മാമന്Fast ഒരു നന്ദി ചേട്ടൻ മുത്താണ് :, ഇതെ പോലെ തന്നെ നാളെത്ത എപ്പിസോടും ഇടണം കോമഡി ഉത്സവം കാണുബോയണ് മനസ്സിലെ വിഷമം പോകുന്നത് മിഥുൻ ഭായ് നിങ്ങൾ നമ്മടെ ചാങ്കാണ്
@abhilashkarunagappally386
@abhilashkarunagappally386 7 жыл бұрын
ടൊവിനോ bro യുടെ വോയിസ് കിടു...♥♡♡♡♥😘
@supergooajay8419
@supergooajay8419 7 жыл бұрын
Tovino simble man
@ziyab1211
@ziyab1211 7 жыл бұрын
ടോവിനോയെ അനുകരിച്ചത് കണ്ടു നോക്ക് പൊരിച്ചു ടോവിനോടെ കിളിപോയി ഹഹഹ
@salihsmubarak
@salihsmubarak 7 жыл бұрын
മിഥുൻ നമ്മളെ മുത്താണ്... വേറൊരു FEMALE അവതാരികക്കും തരാൻ കഴിയാത്ത പോസിറ്റീവ് എനർജി താങ്കളിൽ നിന്നും നമുക്കും പരിപാടി അവതരിപ്പിക്കാൻ വരുന്നവർക്കും കിട്ടുന്നുന്നുണ്ട്... Keep it up... Powli muthee...
@ziyab1211
@ziyab1211 7 жыл бұрын
Salih Mubarak പൊന്നു ഭായ് ഇനി ഇതെങ്ങാനും അവർ കണ്ടിട്ട് വല്ല പെണ്ണുങ്ങളെയും കൊണ്ട് വന്നാൽ ഈ രസം അങ്ങ് പോയിക്കിട്ടും
@sksnebz5634
@sksnebz5634 7 жыл бұрын
എല്ലാരും തകർത്തു.... ടോവിനോ ഭായിയുടെ സംസാരരീതി ഒത്തിരി ഇഷ്ടായി.... 😍😍ഡബ്ബിങ് ഒത്തിരി ഇഷ്ടായി ..... മനോജ്‌ ഭായ് .... 😍😍😍😍😘😘
@rahmacreations7995
@rahmacreations7995 7 жыл бұрын
ക്യാമറമാൻ പച്ച ചുരിദാറിട്ട കുട്ടിയെ വല്ലാണ്ടങ്ങ് സൂം ചെയ്യുന്നു.... സംഭവം കലക്കി...
@suneeshkozhencherry8999
@suneeshkozhencherry8999 7 жыл бұрын
,മിഥുൻ ചേട്ടാ നിങ്ങൾ വരുന്ന കലാകാരന്മാർക്ക് കൊടുക്കുന്ന confidance, energy, പ്രോത്സാഹനം, അത് കിടുവാ, നമ്മളൊക്കെ പല ചാനലിൽ കുറേ ancorsne കണ്ടിട്ടുണ്ട്, അവരെക്കാൾ എന്തൊക്കെയോ കുറേ somthing spcl നിങ്ങൾക്ക് ഉണ്ട്
@faroonot5567
@faroonot5567 7 жыл бұрын
Midhun you great Sharikum paranjal comedy udhsavathinte uyarcha midhun aan. Ororuthare prolsahippikan midhun kaInje verarullooo. Midhun ,👍
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
സുബിൻ, സമദ് കുഴപ്പമില്ലാതെ അവതരിപ്പിച്ചു... ഇന്നത്തെ ട്രോളുകൾ കറക്റ്റ് ആണ് 😅😅 പരിണാമ സിദ്ധാന്തം കൊള്ളാം 👍 ജസ്റ്റിന് നന്മകൾ നേരുന്നു 💐 അനിൽ നിങ്ങളിൽ നല്ലൊരു കലാകാരൻ ഉണ്ടേ 😅😅 മനോജിന്റെ വെറൈറ്റി ഡബ്ബിംഗ് കൊള്ളാം... 👌 ആകെ കൂടി 61 മത്തെ എപ്പിസോഡ് കിടുവേ 😅😅😅😘😘😘😉😉😉
@aliyasaliyas4015
@aliyasaliyas4015 6 жыл бұрын
bashir pandiyath. L.
@jobinsejose4697
@jobinsejose4697 7 жыл бұрын
The effort of flowers channel to shower appreciations without judgement is amazing... The counter comedies between the anchor and guests are really refreshing... When I saw how you all welcomed Justin I felt God...
@ashishkpp1000
@ashishkpp1000 7 жыл бұрын
മിഥുൻ ബ്രോയും ടിനി ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും മതി ഈ പ്രോഗ്രാം മുന്നോട്ട് കൊണ്ട് പോവാൻ നിങ്ങളെ വെല്ലാൻ ഇവിടെ ആരും ജെനിച്ചിട്ടില്ല നിങ്ങൾ മതി ഈ ഉത്സവം മുന്നോട്ട് കൊണ്ട് പോവാൻ വേറേ ആരും വേണ്ട..... Love you Flowers tv😘😘😘❤❤❤❤❤
@rafeerafeek3304
@rafeerafeek3304 4 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക്.. വൈകല്യങ്ങൾ മറന്നു പോകുന്ന പ്രകടനം ജസ്റ്റിൻ.. നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് കാണുന്നവരെ കാരയിപ്പിച്ചു... മനോജ് വളരെ മനോഹരമായി അച്യുതാനന്ദൻ സാറിനെ അനുകരിച്ചു റിയൽ ആയിട്ട് തോന്നി.... കോമഡി ഉത്സവം എക്കാലത്തെയും മികച്ച പോഗ്രാം ആയി മാറി.... എല്ലാവർക്കും👍👍👍👍
@midhunpm7435
@midhunpm7435 7 жыл бұрын
ഇന്ന് നേരത്തെ അപ്പ്‌ലോഡ്‌ ചെയ്തല്ലോ പരിപാടി സൂപ്പർ ഇന്നത്തെ എപിസോടിൽ എല്ലവരും തകർത്തു..
@manikutty8341
@manikutty8341 7 жыл бұрын
I M a regulR vewer of comedy utsavam....i love the counter than the mimics ..Supper bb......Eagerly waiting for the episodes.......
@ashishkpp1000
@ashishkpp1000 7 жыл бұрын
ഒരിക്കലെങ്കിലും ലാലേട്ടനെ ഈ പ്രോഗ്രാമിൽ കൊണ്ട് വരണം കാണാൻ കൊതിയാകുന്നു Love you Lalettaaaaa 😘😘😘😍❤❤❤❤❤❤plzzzzzzzzzzzz
@renjuraj7220
@renjuraj7220 7 жыл бұрын
Best dubbing in comedy ulsavam I have ever seend best wishas chetta...you rocking....as achmamma
@vishakhom
@vishakhom 7 жыл бұрын
ഇന്നത്തെ Episodeൽ Spot Dubbingൽ പുതിയ ചരിത്രം കുറിക്കാൻ സാധിച്ച Comedy Utsavam Teamനും മനോജിനും എന്റെ അഭിനന്ദനങ്ങൾ...👏👏👏 വി. എസ്സ് പൊളിച്ച്...👍👍👍
@Campriderjourney
@Campriderjourney 7 жыл бұрын
Enthannu ariyilla ithuvare thonnatha orthu kaathirippum aaveshavum aanu Comedy Uthsavam 😍😘😍😍😘
@mamathaletha6095
@mamathaletha6095 7 жыл бұрын
ഇന്നത്തെ പ്രോഗ്രാം എല്ലാം തന്നെ സൂപ്പർ ആരുന്നു ഡാർവിന്റെ പരിണാമം ഒരു പുതിയ കാഴ്ച ആരുന്നു (എനിക്ക് )വളരെ നന്നായിരുന്നു പിന്നെ ജസ്റ്റിൻ ബിഗ് സല്യൂട്ട് നിന്നിൽ ഉള്ള കലാകാരന് മുൻപിൽ വൈകല്യങ്ങൾക്കു സ്ഥാനമില്ല നല്ലൊരു കലാകാരൻ ആണ് സപ്പോർട്ട് ചെയ്യാനും സഹായിക്കാനും ആളുണ്ടായാൽ ഇനിയും കൂടുതൽ കഴിവുകൾ ഉണ്ടാകും ഇങ്ങനെയുള്ള കലാകാരൻ മാരെ ലോകത്തിനു മുൻപിൽ എത്തിച്ചു അവരുടെ കഴിവുകൾ കാട്ടികൊടുക്കുന്ന ഫ്ലവർസിനും ആശംസകൾ പിന്നെ നമ്മുടെ മുത്ത് മിഥുൻ ഐ ലൗ യൂ
@sharafudheenkulavarkunnath1587
@sharafudheenkulavarkunnath1587 7 жыл бұрын
Midhun Bro, Your simplicity is the highlight!!!!!
@judualt3232
@judualt3232 7 жыл бұрын
Justin ചേട്ടൻ pwlichuttaaa☺️☺️😍
@shaheermuhammed3455
@shaheermuhammed3455 7 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രോഗ്രാം ഒരു പുതിയ എപ്പിസോഡ് കൂടി...
@apnoufal2165
@apnoufal2165 7 жыл бұрын
ഞാൻ ദുബായിൽ ആണ് ജോലി ചെയ്യുന്നത് ഈ പരിപാടി ഫോണിൽ നിന്നാണ് കാണുന്നത് എത്ര നേരം വൈകിയാലും ഞാൻ ഈ പരിപാടി കണ്ടിട്ടേ കിടന്നു ഉറങ്ങാറുള്ളൂ സൂപ്പർ program I love you comedy ഉത്സവം
@saifudheensaifu1061
@saifudheensaifu1061 7 жыл бұрын
കൊതിയാകുന്നു... പൊളിച്ചു ബിജു കുട്ടൻ dance. Kidu.. എല്ലാരും പൊളിച്ചു.....
@littleheroes991
@littleheroes991 7 жыл бұрын
Komady Ulsavam is a great show that brings talented people to the world with out condition...Hats off to the whole crew members.
@aimuzvlog6134
@aimuzvlog6134 7 жыл бұрын
Midun chetta you’re great man 💪
@najoosneerad6754
@najoosneerad6754 7 жыл бұрын
അനിൽ കുമരകം ....അസാധ്യ ഗായകൻ ആണല്ലോ ....പൊളിച്ചു ...🤗🤗🤗🤗🤗🤗
@ssvision7001
@ssvision7001 10 ай бұрын
12:37 Extreme VERE LEVEL BROOOOOO 💓💓💓💓 BIG SALUTE 🔥👏👏👏👏👏 Koduthe Pattu......❤❤❤❤❤.. Acting VERE LEVEL 💥💥💥💥💥💥
@canathan13
@canathan13 7 жыл бұрын
കാണികളെ പരിചയപ്പെടുത്തിയതിനു പ്രത്യേക നന്ദി മിഥുൻ ചേട്ടാ.....പരിപാടി പൊളിക്കുന്നുണ്ട്.....
@rathuresh
@rathuresh 7 жыл бұрын
കാണും മുമ്പേ കമന്റിടുവാ.. സൂപ്പർ .. സൂപ്പർ.. സൂപ്പർ..☺☺
@Noufal3028
@Noufal3028 7 жыл бұрын
മിധുൻ ഭായ് കലക്കി ഇന്ന് നോരത്തെ വന്നതിന് ഖത്തർ പ്രവാസികളുടെ Thanks
@Suryashankar.S
@Suryashankar.S 7 жыл бұрын
ബിജുകുട്ടഞ്ചേട്ടന്റെ dance ഒരു രക്ഷയുമില്ല. പിന്നെ ജാഡയില്ലാത്ത നമ്മുടെ സ്വന്തം മിഥുൻ ചേട്ടൻ. ഇന്ന് വന്ന എല്ലാവരും പൊളിച്ചു. VS outstanding ആയിരുന്നു
@vinuabhi3772
@vinuabhi3772 7 жыл бұрын
മിഥുൻ കോമഡി ഉത്സവത്തിന്റെ അഭിമാനമാണ് ഈ പരിവാടി അടിപൊളി ആകുന്നത് നമ്മുടെ മിഥുൻ ആണ് മിഥുൻ ഇല്ലാഗിൽ കോമഡി ഉത്സവമില്ല
@thabseelm
@thabseelm 7 жыл бұрын
പക്രു ചേട്ടനെകൂടി കൊണ്ടുവരണം. Its a requst. ബിജുകുട്ടേട്ടൻ,റ്റിനിട്ടോമേട്ടൻ and പക്രുച്ചേട്ടൻ. പൊളിക്കും
@noushadnachu2525
@noushadnachu2525 7 жыл бұрын
ഇത്ര പെട്ടെന്ന് വന്നാ രാവിലെ എണീറ്റപ്പോ ദേ കിടക്കുന്നു Notification എന്നാപ്പിന്നെ ആദ്യം തന്നെ Like ഇരിക്കട്ടെ Commenta ന്നു വിചാരിച്ചപ്പോ കുറെ ഗഡികൾ ടെ Like ഉം Commentഉം ഒക്കെ കഴിഞ്ഞു ഞാൻ ഒരുപാടു പുറകിലായി
@silvianurpadilah3469
@silvianurpadilah3469 7 жыл бұрын
noushad mohamed
@silvianurpadilah3469
@silvianurpadilah3469 7 жыл бұрын
noushad mohamed
@raihanbava2771
@raihanbava2771 7 жыл бұрын
സൂപ്പർ പിജുക്കുട്ടേട്ടൻറെ ഡാൻസ് പൊളിച്ചൂ മിഥുനേട്ടൻ ഇല്ലായിരുന്നങ്കിൽ ഈ പോഗ്രാം ഇത്ര സൂപ്പറാവില്ലായിരുന്നു ടോനിച്ചാ നിങ്ങൾ മുത്താണ് ❤️❤️💕😘👍
@semisworld7621
@semisworld7621 7 жыл бұрын
mithun polichu .... superrrrr
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
അരെ വാ... എന്തൊരു ഊർജ്ജമാണ് നിധിൻ താങ്കൾക്ക്... 😍😘😗 ഈ ഊർജ്ജം ആണ് തട്ടിൽ വരുന്നവർക്ക് ആവേശം ഉണ്ടാക്കുന്നത് 👍 ടോവിനോ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു..👍 ടിനിയും, ബിജു കുട്ടനും നല്ല തമാശകളുമായി രസിപ്പിച്ചു 😅😅😅
@sunilputhenchira
@sunilputhenchira 7 жыл бұрын
നന്നായിട്ടുണ്ട് .......സ്പോട്ട് ഡബ്ബിംഗ് സൂപ്പര്‍ ...ബിജുകുട്ടന്റെ ഡാന്‍സ് നല്ല രസമുണ്ടായിരുന്നു
@Azeez55kk
@Azeez55kk 7 жыл бұрын
ഉറക്കംപോയി ( ഉറങ്ങാന്‍ നേരത്താണ് മണിയടി കേട്ടത്. Super episode 👍👍
@nisa-teckvlog6520
@nisa-teckvlog6520 7 жыл бұрын
Polichu.... Thanks flowers tv.. ലേറ്റാ വന്താലും ലേറ്റസ്റ്റആൻ താൻ വരുവേ ണ്ടാ.....
@rizuek7583
@rizuek7583 7 жыл бұрын
"ഒരു മായവും ഇല്ലാത്ത ഒരു പ്രോഗ്രാം "
@mashoodak1708
@mashoodak1708 7 жыл бұрын
biju chettan powliyan👍👍👍👍👍👍👍👍👍always activ aaan 😍😍
@sumesh9399
@sumesh9399 7 жыл бұрын
ഞാൻ ഇത് എപ്പോഴും യുട്യൂബ് ഇൽ ആണ് കാണുന്നത്... ജോലി തിരക്ക് കാരണം ടിവി യിൽ കാണാൻ കഴിയില്ല അതോണ്ട് ഒരു റിക്വസ്റ്റ് ആണ് ഓരോ എപിസോടും അപ്ഡേറ്റ് ആയി upload ചെയ്യണം പ്ലീസ്.... കിടിലൻ പ്രോഗ്രാം...
@VARUNRAJPA
@VARUNRAJPA 7 жыл бұрын
Parasayathinte shalyam koodi koodi varunnu.....that means this program is getting popularity day by day.....Congrats Team Comedy Utsavam and Flowers TV....
@vibinperiya1150
@vibinperiya1150 7 жыл бұрын
💐💐💐💐💐മനോഹരം ഇ മലയാളി ഉത്സവം💐💐💐💐
@vkpalakkad3806
@vkpalakkad3806 7 жыл бұрын
ടെലിവിഷന്‍ പരിപാടിയില്‍ ഏറ്റവും നല്ല ചിരി സമ്മാനിക്കുന്നതും കഴിവുള്ളവരെ പ്രോത്സാഹിക്കുന്നതുമായ ഏറ്റവും നല്ല പ്രോഗ്രാം
@sujeshnambiar3778
@sujeshnambiar3778 7 жыл бұрын
ന്റമ്മോ നിങ്ങൾ ഒരു വേറെ ലെവൽ ആണ് കോമഡി ഉത്സവം ടീം
@rajeshn.k8552
@rajeshn.k8552 7 жыл бұрын
Dear brother Mr Midhun. your great. THANKS ✌✌✌✌✌✌✌✌✌✌
@varunkanth1788
@varunkanth1788 7 жыл бұрын
V.S സഖാവ് എന്താ പെർഫെക്റ്റ് ശ്ശോ...ഇതു വരെ ആരും ഇങ്ങനെ ചെയ്തു കണ്ടിട്ടില്ല എല്ലാം വളരെ നന്നായിട്ടുണ്ട്
@dinspjoseph3826
@dinspjoseph3826 7 жыл бұрын
VARUN KANTH എൻ്റെ നാട്ടുകാരനാണ്
@varunkanth1788
@varunkanth1788 7 жыл бұрын
Dins P Joseph good നല്ല കഴിവുണ്ട്
@sistervalsam8462
@sistervalsam8462 7 жыл бұрын
athra kandalum mathivaratha orea oru program comedy utsavam .... ethinte alla aneyara pravarthaakarkkum big salute
@sujeshnambiar3778
@sujeshnambiar3778 7 жыл бұрын
നിങ്ങൾ ഒരിക്കലും പോകരുത് ബിജു കുട്ടൻ chattan എപ്പോഴും വേണം
@maneesthara932
@maneesthara932 7 жыл бұрын
ബിജു കുട്ടൻ ചേട്ടൻ പൊളിച്ച് ഇത് നമ്മടെ പരിപാടി എന്ന് മലയാളികൾക്ക് അഭിമാനതേതാടെ പറയാം
@AjithAjith-yv3bw
@AjithAjith-yv3bw 6 жыл бұрын
Ajai Ajith....Pallinada brothers club MALAYADI.... thanks for Uploading.
@bibinmathew9522
@bibinmathew9522 7 жыл бұрын
adipoli episode..ithupolulla eliya kalakaranmare encourage cheyunna ee programinum pinne mithunum orayiram nandhi...lots of love from Bahrain
@jazimms4291
@jazimms4291 7 жыл бұрын
മിഥുൻ ചേട്ടാ ഇടയ്ക്കിടക്ക് ടിനി ചേട്ടനിട്ടു കൊട്ടുന്നുണ്ടല്ലോ😄😄😄 പാവം ടിനി ചേട്ടൻ....😭😭 എപ്പിസോഡ് കിടുക്കിട്ടുണ്ട് 👌👌 സമദ് ക്കാ pwoli ആണ് ട്ടാ ജസ്റ്റിൻ കിടുവട്ടോ അപ്‌ലോഡ് ചേട്ടനും ഇത്തവണ പൊളിച്ചുട്ടോ
@rejithraj8772
@rejithraj8772 7 жыл бұрын
Midhun Sir You Great ...............
@jincyjoseph5214
@jincyjoseph5214 7 жыл бұрын
സമദിന്റെ ആ സ്പോട് ഡബ്ബിങ് കണ്ടതിൽ പിന്നെ വേറെ എതു പെർഫോമൻസ് കണ്ടാലും അതിലും കൂടുതൽ പ്രതീക്ഷിക്കും.....
@nithintv9906
@nithintv9906 7 жыл бұрын
ഇത്രയും അതികം പ്രേക്ഷകർ കാണുന്ന മറ്റൊരു ചാനൽ ഓ പ്രോഗ്രാമോ ഉണ്ടാവില്ല. Flowers, ആസ്വാദകരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് ഓരോ പ്രോഗ്രാമും അറേഞ്ച് ചെയുനെ. BiG SaluTe flowers
@akhilprasad8592
@akhilprasad8592 7 жыл бұрын
ലാസ്റ്റിൽ ബിജുക്കുട്ടൻ ചേട്ടന്റെ ഡാൻസ് കലക്കി അടിപൊളി. ഞങ്ങൾ അത് വീണ്ടും പ്രതീക്ഷിക്കുന്നു...
@Destiny971
@Destiny971 7 жыл бұрын
Mind blowing....no words to explain.
@lincylukose502
@lincylukose502 7 жыл бұрын
Justippi polichu kto .👍👍👍.Proud of u Justin chettai
@rizuek7583
@rizuek7583 7 жыл бұрын
ഈ പ്രോഗ്രാം നല്ല കണ്ടിട്ട് എനിക്ക് തോന്നിയത് . ഇതിലെ പ്രവർത്തകർക്കാർക്കും ഹീറോ ആകാനല്ല .എന്നു മനസിലാകും എനിക്കിതു എങ്ങനെ പറയണം എന്നറിയില്ല കുറെ പറയാനുണ്ട് .. .....
@rajeshrr8050
@rajeshrr8050 7 жыл бұрын
മഞ്ഞ ബ്ലൗസ് നീല പാവാട ഇട്ട പെണ്ണ് എന്തൊരു cute ചിരിയ. സുന്ദരി
@sajidhkollam5704
@sajidhkollam5704 7 жыл бұрын
Spot dubbing ente ponno...oru rakshayumillaa....super
@arshadbasheer341
@arshadbasheer341 7 жыл бұрын
മിഥുൻ നിങ്ങ വേറെ ലെവലാണ് bro സൂപ്പർ
@gmcaluminiumalappuzha
@gmcaluminiumalappuzha 7 жыл бұрын
ബിജുകുട്ടന്‍ ചേട്ടന്‍ പൊളിച്ചു.................. ഇവിടെ ടൈം12;10 am അപ്പോള്‍ഓക്കേ ഗുഡ്നൈറ്റ്‌
@achuemerald
@achuemerald 7 жыл бұрын
Kidilam.. midhun bro.. bro abhinayicha cinema kandittum manassil sthanam nediyittilla.. but ini njanghalude manassil ninnum ee mukham maayilla.. bcz u r such a realistic person..
@vipinkavilon9757
@vipinkavilon9757 7 жыл бұрын
ഡാർവിന്റെ പരിണാമം കാണിച്ച സുമേഷേട്ടൻ മ്മടെ കൊടുവള്ളിക്കാരനാ......
@sachu7932
@sachu7932 7 жыл бұрын
kalakki thimirthu kidukki
@ashishkpp1000
@ashishkpp1000 7 жыл бұрын
പൊളിച്ചു love you മിഥുൻ ബ്രോ ടിനി ചേട്ടാ ബിജു ചേട്ടാ & ചങ്ക് ബ്രോ ടൊവിനോ 😘😘😘😘😘❤❤❤❤👌👌👌👌👌👍👍👍👍👍👍👏👏👏👏👏👏👏👏😉😉😉😉😉😉😉 ഈ പ്രോഗ്രാം നമ്മൾ പ്രവാസികൾക്ക് ഒരു ടൈം പാസ്സ് അല്ല ജീവന.... എല്ലാം മറന്നു സന്തോഷിക്കാൻ കലക്കി തിമിർത്തു പൊളിച്ചു 😘😘😘👌👌👌👌👌👍👍👍❤❤❤❤❤
@chinmaykumaraa5127
@chinmaykumaraa5127 7 жыл бұрын
Justin.. തകര്‍ത്തു 👌👌എല്ലാവിധ ആശംസകളും നേരുന്നു
@Kunnimani_ishi
@Kunnimani_ishi 7 жыл бұрын
Biju chetta... Niga dance pwolichu....😙😙😙
@ajmal1472
@ajmal1472 7 жыл бұрын
ബിജു കുട്ടന്റെ ഡാൻസ് കാണാൻ തന്നെ എന്നാ രസമാ 😎😎😎😎
@aswathybabu7133
@aswathybabu7133 7 жыл бұрын
Sakhav ne avatharipichath kalakki 😍
@maneshkaithackalmaneshkait1438
@maneshkaithackalmaneshkait1438 7 жыл бұрын
മിഥുൻ കൊള്ളാം നല്ല ഒരു അവധാരകനാ സപ്പോർട്ടീവ് കൊടുക്കുന്ന നല്ലവ്യക്തി കലക്കി
@saleemmuhammadsaleem3476
@saleemmuhammadsaleem3476 7 жыл бұрын
Kidu kidukaacheee"""😍😍😍😍👍👍👍👍👍
@sonumolmathew1451
@sonumolmathew1451 7 жыл бұрын
Justin is awesome bravo brooooooo ...... All the 😘😘😘😘😘
@Travelwithmyvoice
@Travelwithmyvoice 7 жыл бұрын
സ്പോണ്സർ കൂടും തോറും മിഥുൻ കുട്ടൻ പാട് പെടും....😍 എന്തായാലും ഉത്സവങ്ങൾ ആരവങ്ങൾ എല്ലാം നമ്മൾ ഒരിക്കൽ പോലും അവസാനിക്കാൻ ആഗ്രഹിക്കുന്നില്ല അപ്പോൾ ഇനിയും മിഥുൻ കുട്ടാ😱😱
@anishkrishnan691
@anishkrishnan691 7 жыл бұрын
Oru sundari kuttiye kandu.. orupadu santhosham..
@jihadkuniyil6228
@jihadkuniyil6228 7 жыл бұрын
ഒരു രക്ഷയുഉം ഇല്ല...പൊളിച്ച്
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 7 жыл бұрын
Hooooo Entammoooo VS Sagav Oru Rekshayum illaaa Thagarthu powlichu kidukki 🌹🌹🌹🌹🌹💪🏻💪🏻💪🏻💪🏻💪🏻
@firosbavabava4913
@firosbavabava4913 7 жыл бұрын
അടിപ്പൊളി പ്രോഗ്രാമാണ് ബിജു കുട്ടൻ ഡാൻസ് പൊളിച്ചു .........
@bigbrainlesnar5168
@bigbrainlesnar5168 7 жыл бұрын
Judjesum superaa..Tinichettan bijuettan..Tovino..Spacialy midhun..
@sta855
@sta855 7 жыл бұрын
biju dance amazing aanu. ippol nilavilulla ella chanalukalile programmukalilum vach ettavum super anu ithu. Tinikku thanks and congratulations. Pinne personalayoru suggestion Tini .. oru long kurtha ittunokkiyalo oru variety....
@yatpmr4u
@yatpmr4u 7 жыл бұрын
5* തട്ടുകട തൊട്ട് ഞാന് ആത്മാർത്ഥമായി ഇഷ്ട്പപെടുന്ന കധാപാത്രങ്ങൾ ആണ് ബിജു കുട്ടനും ടി നിടോം. ബിജു കുട്ടന്റേ ഇന്നത്തേ ഡാൻസ്കണ്ട് ഞാനും വീട്ടിലപിള്ളേർക്കും ഒപ്പം രണ്ട് സ്റ്റെപ്പ് കളിച്ചൂ. @ടിനി ടോം, താന്കൾ ഇപ്പോ ഇമ്മിണി ബല്യകലികാരനയത് കൊണ്ട് ടപ്പാംകൂത്ത് ഡാന്സ് മറക്കരുത്. അത് നമ്മൾ സാധാരണക്കാരുടേഡാന്സ് ആണ് ,അടുത്ത പല്രാവിശ്യം താന്കളും മിഥുനും കൂടീ 2സ്റ്റെപ്പ് കളിക്കണം എന്ന ഒരു അഭ്യർത്ഥനയുമായി comedy utsavam ത്തിന്റേ ഒരു കട്ട ഫാൻ ....
@dhilzdhilatnez5033
@dhilzdhilatnez5033 7 жыл бұрын
കേരളത്തിൽ ഇത്രയും കലാകാരൻമാർ ഉണ്ടെന്ന് തെളിയിച്ച പ്രോഗ്രാം ...മുത്ത ആണ്‌
@AtoZ76411
@AtoZ76411 7 жыл бұрын
പിണറായിയുടെ പ്രസംഗം അത് കലക്കും ...Tini
@binums8969
@binums8969 7 жыл бұрын
No question about this program , Its an ultimate entertainment show in malayalam television industry. I am speechless about the act of " Mr. Sudeesh" , he is fabulous. God bless you bro.
@suharasmm
@suharasmm 7 жыл бұрын
അവസാനം ബഹാ കിലുക്കി രാഹാ കിലുക്കി പിപ്പീ ഫിലിഫി കലക്കി ഹ്ഹ്ഹ പൊളിച്ചു
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 7 жыл бұрын
Biju Chettaaa Ningal Oru junior Mammukkkaa yalleee Dancil 😁😁😁😁👍🏻👍🏻
@zubair.makasaragod
@zubair.makasaragod 7 жыл бұрын
Admin you great 😊😊😊😊
Comedy Utsavam │Flowers│Ep# 12
48:59
Flowers Comedy
Рет қаралды 1,4 МЛН
Comedy Utsavam │Flowers│Ep# 74
50:52
Flowers Comedy
Рет қаралды 983 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Ithu Item Vere | Comedy Show | Ep# 150
48:22
Flowers Comedy
Рет қаралды 118 М.
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 16 МЛН
Amma Mazhavillu I Mimics Parade I Mazhavil Manorama
25:39
Mazhavil Manorama
Рет қаралды 6 МЛН
Comedy Utsavam│Flowers│Ep# 157
56:54
Flowers Comedy
Рет қаралды 899 М.
Flowers Top Singer 4 Mega Marathon Grand Finale | Part - 7
1:03:24
Top Singer
Рет қаралды 299 М.
Comedy Utsavam │Flowers│Ep# 70
51:18
Flowers Comedy
Рет қаралды 827 М.
Ayat Kursi ,Surah Yasin,Ar Rahman,Al Waqiah,Al Mulk,Al Kahfi,Al Fatihah & 3 Quls
3:55:08
القران الكريم مباشر Holy Quran live
Рет қаралды 2,8 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН