കോമഡി ഉത്സവം നമ്മളെ ഒരുപാട് ചിരിപ്പിക്കുന്നതോടൊപ്പം അബ്ദുൽ സമദിനെ പോലുള്ളവരെ കൊണ്ട് വന്ന് ഞങ്ങളെ ചിന്തിപ്പിക്കുന്നു. അബ്ദുൽ സമദിനെ ഈ ഫ്ലോറിൽ കൊണ്ട് വന്നതിനു കോമഡി ഉത്സവത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒരു ബിഗ് സല്യൂട്ട്...
@ahamedfayizs58747 жыл бұрын
അമ്മ പാട്ട് പാടുന്നതിനിടയിൽ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയപ്പോൾ കൂടെ പാടി സഹായിച്ച ബിജുക്കുട്ടൻ ചേട്ടാ, നിങ്ങൾ വലിയവനാണ്, അഭിനന്ദനീയം...
സമദിനെ കാണുമ്പോൾ നമ്മൾ ഒന്നുമല്ല ദൈവം അനുഗ്രഹിക്കട്ടെ
@ഞാനോ.പരിഷ്കാരി7 жыл бұрын
Ma zubair Kasaragod തീർച്ചയായും
@hamzathalimk91057 жыл бұрын
Yes
@reenareenazabeel57907 жыл бұрын
Ma zubair Kasaragod sathyam
@ashikpk18467 жыл бұрын
Ellagilum nee onum onumalla
@sellukl14406 жыл бұрын
Ma zubair Kasaragod Powli
@Magnus999727 жыл бұрын
എല്ലാരും തകർത്തു... സ്നേഹിതാ സമദ്, നീ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@crictalk54447 жыл бұрын
Jalal Magnus .ikkaa ingalevideya..album song okke nirthiyo..
@Magnus999727 жыл бұрын
Muthalib bin Azeez Kurachu break ittirunnu... Ippol veendum cheyyunnund
@crictalk54447 жыл бұрын
Jalal Magnus .ha njanum ippo album field aanu..ente first video album cmplt ayitund..release udan undavum☺
@usmanchingara54887 жыл бұрын
Jalal Magnus hi
@shakkeerhussain60996 жыл бұрын
Magnus Celebration
@justinjose88967 жыл бұрын
സമദ് സഹോ സൂപ്പർ സൗണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ.. എല്ലാ പ്രാർത്ഥനയും
@sreenathvpc65737 жыл бұрын
കുറേ സിനിമയിൽ വെറുപ്പിച്ച ബിജുകുട്ടനോട് ഇപ്പൊ എന്തോ വലിയ ഒരു ഇഷ്ട്ടo തോന്നുന്നു കോമഡി ഉത്സവം കണ്ട എല്ലാവരും ഇപ്പൊ ബിജുകുട്ടനെ ഇഷ്ടപ്പെടുന്നു... തോന്നുന്നു😙😙
@nawpaloman79536 жыл бұрын
Sreenath vpc
@renjeevsukumarakurup14397 жыл бұрын
സാവിത്രി അമ്മ പൊളിച്ചടുക്കി...... അമ്മയും, സമദും, അൻസാറും ഇന്നത്തെ എപ്പിസോഡിലെ താരങ്ങൾ....
@സ്വപ്നസഞ്ചാരിസഞ്ചാരി7 жыл бұрын
Renjeev Sukumarakurup super an bro
@zubair.makasaragod7 жыл бұрын
കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ മാത്രം 👍👍👍👍👍👍👍👍👍👍
@Am_Happy_Panda7 жыл бұрын
shey.. njan ariyathe oru episode TV yil kandupoyi.. allenkil enikkkum ee comment nu like cheyyamayirunnu... :(
@suhailnilambur70147 жыл бұрын
kanande pinne
@harikrishnanva76497 жыл бұрын
Alla like thendikalum e commentil like cheyyoo thendikal maatram😂😂😂 oro oro thendikal eragikkolum
@induindus94247 жыл бұрын
+CRAZY THRILLER 😊😀😁😆
@induindus94247 жыл бұрын
+Sarath G 😀
@tonyjoseph3577 жыл бұрын
Bijukuttan is supporting a lot. very good attitude!
@bashirpandiyath47477 жыл бұрын
സമദിനോടോപ്പം ഒത്തിരി ആളുകളുടെ ദുആ ഉണ്ട്...
@muthuzshaz86486 жыл бұрын
yzz😊
@deepacpdeepacp61473 жыл бұрын
,sww,,E, Ml
@baijubjp90733 жыл бұрын
,
@mym.ainspiration50847 жыл бұрын
സമദ് ആഗ്രഹിക്കുന്നത് പോലെ നല്ലൊരു സർക്കാർ ജോലി തന്നെ കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@akbarali.pt3b3947 жыл бұрын
സമദ് കലക്കി
@ahamedfayizs58747 жыл бұрын
സഹായിക്കാൻ കഴിവുള്ളവർ അബ്ദുൽ സമ്മദിനെ പോലുള്ളവർക്ക് അവസരങ്ങൾ കൊടുത്തു സഹായിക്കണം...
@raniyaap3185 Жыл бұрын
മോ 37:52
@FaisalFaisal-hp4hg7 жыл бұрын
ആ അമ്മ പാട്ട് പാടുമ്പോൾ ശ്വാസം പോയപ്പോൾ സഹായിച്ച ബിജു കുട്ടൻ അല്ലെ ശെരിക്കും മാസ്സ്
@ranjushyam19987 жыл бұрын
athae athae thankal paranathu shery aanu
@rejithathottathil48507 жыл бұрын
Faisal Faisal Biju chettan muthanu
@FaisalFaisal-hp4hg7 жыл бұрын
യെസ്
@victory_of_dreams4637 жыл бұрын
Faisal Faisal valare sariyaaanu
@vishakhom7 жыл бұрын
bijukuttan muthanu...😊
@kottarathilrufy46707 жыл бұрын
😗😗😗😗ഒരു വർഷത്തേക്കുള്ള കമന്റ് ഒറ്റയടിക്ക് പാടി തീർത്ത ആ അമ്മക്ക് ആകട്ടെ ഇന്നത്തെ ലൈക് 😘😘😘😘
@bindusubash37897 жыл бұрын
Super Episode...സമദ് ഭായ് പാട്ടുകള്‍ സൂപ്പര്‍ ..നന്മകള്‍ .
@baburajanbabu38317 жыл бұрын
അടിപൊളി
@jubijubi70286 жыл бұрын
adipoli
@sumeshsu247 жыл бұрын
ശരത്ത് പറഞ്ഞത് ഒരു സാധരണ കല കാരന്റെ അനുഭവം ആണ് അവന് ഫ്ലവേഴ്സിന്റെ വേദി കിട്ടിയപ്പോൾ അവൻ അത് തുറന്ന് പറഞ്ഞ് ഇതിന് ഫ്ലവേഴ്സ്ന് അഭിമാനിക്കാം
@sajinasachu2346 жыл бұрын
Samad ikkante pattu munbe kettitund.a awesome singer in mappilapattu industry. ..cute voice...lv his songs..allah will bless you
@minithamp60817 жыл бұрын
സമദ് ഭായീ.. ടിനിചേട്ടൻ പറഞ്ഞപ്പോലേ ദൈവത്തിന്റേ മുഖമാ ഭായ്.. ഭായിയുടേ നല്ല ദാവസങ്ങൽ സമാഗതമായീ.. തമ്പുരാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടേ😍
@muhammedmusthafa48527 жыл бұрын
ഒരു പ്രവാസി വെള്ളിയാഴ്ച കാത്തിരിക്കുന്നാഥ് 2 കാര്യത്തിനാ ഒന്ന് അന്ന് നങ്ങൾക്ക് ലീവാ 2 ഞങ്ങടെ മിഥുൻ cheattan ചിരിച്ചു കൊണ്ട് കോമഡി ഉത്സവവും മായി വരും
@falulrahman67967 жыл бұрын
MUHAMMED MUSTHAFA സത്യം ഞാനും ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കയാണ്
@muhammedmusthafa48527 жыл бұрын
അതന്നേ ഇനി നമ്മൾ അടുത്ത ആഴ്ച വരെ കാത്തിരിക്കണം
@noushadalisuru43407 жыл бұрын
മിധുൻ നിങ്ങൾ ഒരു സംഭവാ
@vijeshc21537 жыл бұрын
Nigall paranjth Vallare sariyan
@crictalk54447 жыл бұрын
MUHAMMED MUSTHAFA .100aamathe like njan ittitund
@Seln67 жыл бұрын
കോമഡി ഉത്സവത്തെ അപ്റീഷിയേറ്റ് ചെയ്തുള്ള നാടൻ പാട്ടു കലക്കി .. താങ്ക് യൂ ചേച്ചി ...😊😚😚😚🌹🌷💖💙... ധ്യാൻ കലക്കി ..., 😊👌👌👌 💖 .. ബിജു ചേട്ടനും ടിനി ചേട്ടനും വലിയൊരു ഹായ് . എല്ലാരോടും ഒരുപാട് സ്നേഹം കുടിക്കൂടി വരുന്നു ഓരോ എപ്പിസോഡ് കഴിയുമ്പോളും ..😊.💙🌷🌹💚
@Malayali_Realtors7 жыл бұрын
Thnk yu
@fahadmt66117 жыл бұрын
ലേറ്റ് ആയി വന്നാലും ലെറ്റസ്റ് ആയി വരും.... മിഥുൻ 😍😍
@muneerkotheri2517 жыл бұрын
സമദ് പൊളിച്ചു
@പാവംപ്രവാസി-ഫ9ള7 жыл бұрын
Bijukuttan fanundooo laikkikko
@Seln67 жыл бұрын
Haaii midhun and team .. Have a nice day .😊💙🌹🌷🌹 ഞാൻ തുടർച്ചയായി കാണുന്ന ഒരു പ്രോഗ്രാം കോമടി ഉത്സവം ആണ് ..😊.
@navafdiya123polichu27 жыл бұрын
njaanum siss😘😘
@shankollam1007 жыл бұрын
സമദ് proud of you bro...എല്ലാവിധ ആശംസകളും പ്രാർത്ഥനകളും...
@Rashid-v6e5m Жыл бұрын
നമ്മുടെ നാട്ടിലെ സമു മാഷാ അള്ളാഹു
@kohx_varathan7 жыл бұрын
പക്രുവിന്റെ അളന്നു മുറിച്ചുള്ള കമെന്റുകൾ വല്ലാതെ miss ചെയ്യുന്നു. മിഥുൻ പതിവ് പോലെ... Soo.... Vibrant.. !
@shifnaparveen37 жыл бұрын
എന്‍റെ ഫേവറേറ്റ് മാപ്പിളപ്പാട്ട് സലീം കോടത്തൂരിന്‍റെ മനസ്സിലുണ്ടൊരു പെണ്ണ് എന്ന ഗാനം അതി മനോഹരമായി ആലപിച്ച സമദിന് ഒരായിരം അഭിനന്ദനങ്ങൾ
@bobbykuruvilla26337 жыл бұрын
സമദിന് എത്രയും വേഗം ഒരു സ്ഥിര വരുമാനമുള്ള ജോലിയും നല്ല ഒരു ജീവിത പങ്കാളിയും കിട്ടട്ടെഎന്ന് പ്രാര്‍ഥിക്കുന്നു.
@fathimarafeek11016 жыл бұрын
കല്യാണം കഴിഞ്ഞു അൽഹംദുലില്ലാഹ്
@safachippy47926 жыл бұрын
Job um kity
@rashidarashi30745 жыл бұрын
Adheham ippo hospotalil farmasist aan
@sekharan9739 Жыл бұрын
@@fathimarafeek1101😊
@niyaspanthappilan7 жыл бұрын
ചങ്ക് സമദിനെ കോമഡി ഉത്സവത്തിൽ കാണാനൊരുപാട് ആഗ്രഹിച്ചിരുന്നു.... അത് നിറവേറ്റികൊടുത്തവർക്ക് നന്ദി 😍 #കൊണ്ടോട്ടിക്കാരൻ
@kannanvembayamthiruvandapu23937 жыл бұрын
ലവ് uuu മുത്ത് ആണ്... 😍😍😘😘😘 ഒരു പാട് ഇഷ്ടമായി.... Samd ഇക്കാ... God bless u.....
@anandashok92827 жыл бұрын
മിഥുന് ഒരു ബിഗ് ലൈക്..
@midhunkumar77037 жыл бұрын
midhun super ...nalla paripadi verupperu illa ...
@shuhaibkottakkal7 жыл бұрын
ടിനി ടോമിനെ കാണുമ്പോ നെറ്റി ചുളിക്കുന്നവരോട്.. നമ്മളെത്ര വലിയവനായാലും എൽപി സ്കൂളിലെ ആദ്യാക്ഷരം പഠിപ്പിച്ച ആ അദ്ധ്യാപകനെ ഇപ്പൊ കണ്ടാലും മാഷെ എന്നെ വിളിക്കൂ.. അനുകരണ കലയിൽ അദ്ദേഹം അങ്ങനെയാണ് , കാലങ്ങളായി പിച്ച വെക്കാൻ തുടങ്ങുന്ന കലാകാരന്മാരെ അദ്ദേഹത്തിന്റെ അനുഭവം കൊണ്ടു കൈ പിടിച്ചുയർത്തിയ അദ്ദേഹം ഇപ്പോഴും പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു.a big salute for him
@sajju19897 жыл бұрын
SHUHAIB KOTTAKKAL Machaaan .. Well said
@sayyidali70997 жыл бұрын
Correct
@subairmangalasseri97987 жыл бұрын
Ningalum vere levalanu bhai
@shuhaibkottakkal7 жыл бұрын
Sajjad ck Thnx bro
@shuhaibkottakkal7 жыл бұрын
Subair Mangalasseri 😇
@shanoopp96367 жыл бұрын
എന്റെ പൊന്നോ വന്നോ.. ഇപ്പോൾ ഒരു റിലാക്സേഷൻ ഉണ്ട് 😍😍
@4jjcreation567 жыл бұрын
കോമഡി ഉത്സവം... I can't tell ...രണ്ട് കൈകൾ ഇല്ലാത്ത സമത്..ഒരു കാലിന് താല്ക്കാലികമായ തകരായ ഞാൻ നിങ്ങളുടെ വേദന അറിയുന്നു.. i really appreciate your performance...😍😘😘😍😘😘😍
@sureshnp827 жыл бұрын
കോമഡി ഉത്സവം കണ്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ചിന്തയും മനസ്സിളില്ല്യ .....അത്രയ്ക്ക് ഉള്‍ക്കൊndanu കാണുന്നത്
@haneefpk26527 жыл бұрын
സമദ് കൊട്ടപ്പുറം നമ്മുടേ നാട്ടുകാരന് എല്ലാ വിധ ഭാവുകങളും നേരുന്നൂ
@shafihasa7 жыл бұрын
നന്നായിട്ടുണ്ട്... അമ്മയും.മകനും, ഷമീർ ഗുഡ് ജോബ്,സമദ് കണ്ണ് നിറഞ്ഞു ഡിസ്‌ലൈക്ക് എണ്ണം കൂടുന്നു. ഇത് പോലെ ഒരു പ്രോഗ്രാം നിങ്ങൾ കാണിക്കുമോ.....
@sunithaaji16047 жыл бұрын
shebi tvm വന്നല്ലോ എവിടെ പോയി താമസിച്ചല്ലോ കാത്തിരുന്നു മടുത്തു !!!"""""???
@shankollam1007 жыл бұрын
കോമഡി ഉത്സവം ഒരു ലഹരി ആയി മാറി കഴിഞ്ഞു ..പാവപ്പെട്ടവരുടെ കൊട്ടാരം ...ഒരുപാട് പാവപ്പെട്ട കലാകാരന്മാരുടെ അത്താണി ആയി മാറി കഴിഞ്ഞു കോമഡി ഉത്സവം..ഇവരെ കണ്ടെത്തുന്ന groomersiney prethekam അഭിനന്ദനം അർഹിക്കുന്നു..മിഥുൻ ചേട്ടൻ തന്നെയാണ് ഈ പ്രോഗ്രാമിന്റെ back bone..എല്ലാവിധ ആശംസകളും ..
@nandhunandhu70867 жыл бұрын
Shan Kollam y
@abdulvahab62417 жыл бұрын
ശരത്തിന് ഇതിൽ അവസരം കിട്ടിയത് തന്നെ ഭാഗ്യമാണ് '......" ഇനിയും കുറേ മെച്ചപ്പെടാനുണ്ട് - !
@rameesasharin257 жыл бұрын
സമദിനെ കാണുമ്പോഴാ ഞാനൊക്കെ ഒരു ബിഗ് സീറോ ആണെന്ന് തിരിച്ചറിയുന്നത് 😑
@crictalk54447 жыл бұрын
RAMEESA SHARIN ..അങ്ങനെ പറയരുത് ഒരു .5 എങ്കിലും കാണില്ലെ ഉള്ളിലെ കഴിവ്.ശ്രമിച് നോക്കു
@rameesasharin257 жыл бұрын
Muthalib bin Azeez ☺
@crictalk54447 жыл бұрын
RAMEESA SHARIN .😊
@Tinu387 жыл бұрын
മലയാളികളുടെ സ്വന്തംഎന്ന് പറയാവുന്ന ഒരേ ഒരു പ്രോഗ്രാം..
@Mrsmedia20187 жыл бұрын
Sundharan maaraya kallan maar . bijuchettaa powlichu.......
@timepassinn7 жыл бұрын
സമ്മദിനു പകരം വെക്കാൻ സമദ് മാത്രം... ഗ്രേറ്റ്...
@askerdilu47147 жыл бұрын
Mohamed Fibu nice
@mamathaletha60957 жыл бұрын
ഇന്നത്തെ ഉത്സവം അടിപൊളി അമ്മയും മകനും സൂപ്പർ ആയി ചെയ്തു സമദ് ദൈവം ഉണ്ട് കൂടെ ഒരു പാട് ഉയരങ്ങളിൽ എത്തും അറിയപ്പെടുന്ന പാട്ടുകാരൻ ആകും പിന്നെ ധ്യാൻന്റെ അപരൻ കാഞ്ഞിരപ്പള്ളിക്കരാ സൂപ്പർ രൂപം മാത്രം അല്ല ഡബ്ബിങ്ങും കൊമേഡി ഉത്സവത്തിന്റെ കുറിച്ചുള്ള പാട്ടു ഒത്തിരി ഇഷ്ട്ടപെട്ടു
@muhammedmusthafa48527 жыл бұрын
അങ്ങനെ ഈ എപ്പിസോഡും കഴിഞ്ഞു ഇനി അടുത്ത ആഴ്ച വരെ കാത്തിരിക്കണം
@smnark6 жыл бұрын
Samad 32:25 Superbb... HML to Samad nd Safwana
@mujeebinfrainfra38217 жыл бұрын
സമദ് അടിപൊളി
@vvaj......7 жыл бұрын
ടിനിയേട്ടാ താങ്കൾ ഒരു സംഭവമാ....പറയാൻ വാക്കില്ല
@mansoorkallumpurammansoor74977 жыл бұрын
Samad kaaaa Evidayayirunnu ithrayum nal 😘 F TV ningalkokkey ulladaaa F TV 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@MyLifeMystylebyVRK7 жыл бұрын
kidu utsavam!!! ellaam onninonnu mecham... ♥ Competition le randuperum kalakki...Anusreeye bhangi aayi anukarichu...Bijukkuttan chettante Aaranmula Ponnamma Superb!! :D Savitri ammayum makanum kalakki!! Ammayude PUZHU acting polichu!! :D :D :D Naadan paattu Superb!! hats off!! :D Kuliru chettan variety performance!! :D Samad sings like a professional!! Naamokke Daivathinu ariyaathe nanni paranju pokum aa avastha kaanumbol!!! Tini chettante words sathyam aakatte!! Ansar Kanjirappalli njettichu!! asaadhya saamyam!! Roopavum Sabdavum onnichu kitti!! aarkkum thettippokum... :O :D Soooo many thanks to Mithil Raj chettan, Midhun chettan, Tini chettan, Bijukkuttan chettan and all Comedy Utsavam team!! ♥
@eppueppu14487 жыл бұрын
സാവിത്രി അമമ സൂപ്പർ
@yeskay42407 жыл бұрын
സമ്മദ് ഹൃദയത്തിൽ തോട്ടു. ടിനുട്ടൻ പറഞത് 100% currect you are a perfect motivater ,
@jasim49556987 жыл бұрын
സമദ് എന്റെ frnd ആണ് great
@althafkk277 жыл бұрын
oru rakshayumilla...tto...kidilan programme thanne aanu....orikkal polum veruppikkatha programme...tv yi thanne maximum kaanaarund..pattaathath..youtube il um kaanaarund...Miss cheyyarilla..😀😉✌👌👏👏👏
@ahamedfayizs58747 жыл бұрын
കോമഡി ഉത്സവത്തിനെ ക്കുറിച്ച് വളരെ ഭംഗിയായി പാട്ട് പാടിയ അമ്മക്ക് സല്യൂട്...
@chananthramani7 жыл бұрын
Amazed at the positive outlook of Samad!!! Like Tini Tom suggested, he could be a motivational speaker!!! If he takes up a job, the world will be missing one of the greatest motivational speakers. Kudos to Comedy Utsavam for giving him a stage to prove that you could smile, so pleasantly, in spite of any physical problems!!! Apparently that didn't prevent him from leading a normal life. It was such a moving and uplifting moment in my life. I would appreciate if the organizers could get in touch with me, so I could let them know what I have in mind, as a token of my appreciation. I live in USA, and I don't want to give my personal email. My name is Chris Mani and I can be searched on KZbin or Google By the way, I do watch the show, and happy to see many artistes that appear are from Aluva, including Tini Tom. I have nostalgic memories of Aluva, which is the native place of my dad, (late) Dr.S.K.Nayar, whose Centenary Celebrations were held at Tass Hall, Kadungalloor Library and Madras University, during the months of March-April, 2017. Sorry for the long narration,
@justinjose88967 жыл бұрын
സാവത്രി അമ്മ കലക്കി.. സൂപ്പർ 😍😍😍😍😍😍😍😍
@srinivassri77277 жыл бұрын
last 10mints my btech college frend is a participent Anzar raffy U nailed it man lots of love and respect from Your Telugu Frend
@Malayali_Realtors7 жыл бұрын
Thnk you so much my dear friend srinivas....
@shifnaparveen37 жыл бұрын
ധ്യാൻ ശ്രീനിവാസന്‍റെ അപരനല്ല വന്നത്... നേരിട്ട് വന്ന അതേ പോലെ തന്നെ .... THANKS DEAR ANSIL
@Malayali_Realtors2 жыл бұрын
Thnk you
@rafeekachukomban75146 жыл бұрын
കൈകളില്ലാത്തവന്റെ ദുഃഖം എനിക്കറിയാം കുളിക്കാനും ബാത്ത് റൂമ് ആവിശ്യങ്ങൾക്കും ആവിശ്യം വരുന്ന നമ്മുടെ ദൈവം തന്ന അനുഗ്രഹത്തിൽ പെട്ട രണ്ട് കൈകൾ ഇല്ലാ ഞാൽ കഷ്ട്ടം തന്നെയാണ് കമ്പ്യൂട്ടറു കൾ എഴുത്ത് വാഴന ' സാധനങ്ങൾ എടുക്കാൻ വെക്കാൻ ഒരു പക്ഷേ നമുക്ക് വാഴ കൊണ്ട് സാധിച്ചെക്കാം. 12-ാം വയസ് മുതൽ ഇപ്പോഴും നിന്റെ കാര്യങ്ങൾ നോക്കുന്നത് മതാപിതാക്കളാണ് ഞാൻ അവർക്ക് ബിഗ് സല്യൂട്ട് (അള്ളാഹു നിന്റെ മാതാപിതാക്കൾക്ക് നിന്റെ മരണം വരെ ദീർഖാ യുസ്സ് കൊടുക്കട്ടെ കാരണം ഇപ്പം നിന്റെ ജീവിതത്തിലെക്ക് പെണ്ണ് വന്നെക്കാം എന്നാൽ മക്കൾ എത്ര മക്കൾക്ക് ജൻമ്മം കൊടുത്താലും ഉമ്മ ന്റെ പകരം എത്തില്ല ' ഉമ്മമാർ ഒരു സംഭവം തന്നെ ഉന്മ ഇല്ലങ്കിൽ ............
@samadkottappuram2 жыл бұрын
❤️❤️
@nazar71127 жыл бұрын
ചെക്കന് ഭയങ്കര അഹങ്കാരം ആണ് (ആ കലാഭവൻ ശരത് )
@shanali14177 жыл бұрын
സംഘി ആയത് കൊണ്ടാണ്
@nazar71127 жыл бұрын
drishya sree അപ്പോൾ എനിക്ക് മാത്രം തോനിയത് അല്ലല്ലേ
@shanali14177 жыл бұрын
Harikrishnan V A address thannal ni enne angu mooonjumo njnum dyfikaaranja kochu myre poyii tharathil kaliyada thayoliiiii avane eniku ariyavunathu kondaa njn paranje rakhi kettiyilenkil sangi aavathiledaaa myre
@shanali14177 жыл бұрын
Harikrishnan V A poda veshyku pirannavanne thallaye panni poooreemone ninte ammeda rate eppozhum 250 thanne aaanoda avarthiku piranna pundachiimone thevidiyan thayolii ninte thantha valla muslim aayirikumeda veshida mone patti pooreemone panni othonje avarathi pooreemonne thantha ella kazhuverda mone ni muslingale ooompandaa vargiya vaathii sangii pooreemone polayadii mone
നാളിതുവരെ ഞാൻ ഒരു ചാനൽ പരിപാടിയും ആവർത്തിച്ചു കണ്ടിട്ടില്ല. സാധാരണക്കാരുടെ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം നല്‍കുന്ന മിഥുനും ടിനി ഏട്ടനും ഫ്ലവേഴ്സ് ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ.
@vaisakhkulangara90567 жыл бұрын
മിഥുൻ ശരിക്കും നിങ്ങൾ പോസിറ്റീവ് എനർജി തന്നെയാണ്.... ഒത്തിരി ഒത്തിരി നല്ലൊരു എപ്പിസോഡ ആയിരുന്നു... മാപ്പിളപ്പാട്ട്, ധ്യാൻ ശ്രീനിവാസൻ... പൊളിച്ചു.... എല്ലാരും അന്ന്യായ കഴിവുള്ള teams aanu.... ഇനി ഒരാഴ്ച്ച വീണ്ടും കാത്തിരുപ്പായി... മിഥുൻ my dearest...
@shifnaparveen37 жыл бұрын
സമദ് സ്റ്റേജിൽ കയറി അദ്ദേഹത്തിന് ഉണ്ടായ ആ അനുഭവം പറയുമ്പോള്‍ ടിനി ടോമിന്‍റെ മുഖത്തുണ്ടായ ആ ഒരു ഭാവമാറ്റം കണ്ടപ്പോള്‍ മനസ്സിലായി ടിനി ടോം താങ്കളുടെ ആ നല്ല മനസ്സ്...THANKS MY DEAR TINI TOM......
@ashkarmk36837 жыл бұрын
Samad bai your great no word to say
@rashidaah3586 жыл бұрын
Super aayikkunu to...nalla paattukagal... Padachoon anugrahikkattee
@sherinsimon13287 жыл бұрын
Samedh god bless you good luck
@krishnadasts2687 жыл бұрын
കോമഡി ഉത്സവത്തിന്റെ എല്ലാ എപ്പിസോഡും കാണുബോൾ ഒരു സങ്കടകരമായ ഒരു നിമിഷം ഉണ്ട്.. അവസാനം ഉത്സവം കൊടിയിറങ്ങാറായി എന്ന് മിഥുൻ ചേട്ടൻ പറയുന്നത്....ആ നിമിഷം സഹിക്കാനാവുന്നില്ല.. സത്യം..
@sureshnp827 жыл бұрын
അമ്മയും സന്ദീപും കലക്കി
@manikuttankuttan30167 жыл бұрын
sammad God bless you. ..u great
@jamsheer2757 жыл бұрын
Amma pwolichu superb samadne nalla oru sarkaar joly kittatte ennu aathmaarthamaayi praarthikunu episode pwolichu Midhun chettan Muthaanu
@sufiyanrocksufiyanrock43237 жыл бұрын
kulirikaaaa pwolichuuu
@SunilKumar-li9dl7 жыл бұрын
ചേച്ചിയുടെ നാടൻപാട്ട് വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍
@VettuhoduAfsal7 жыл бұрын
Sharath ചെയ്ത ജയസൂര്യ 90%സിദ്ദിഖ് വോയ്സ് ആയിരുന്നു
@ziyab12117 жыл бұрын
WhatsApp status&comedy ശെരിയാണ്
@bobbykuruvilla26337 жыл бұрын
അവര്‍ തമ്മില്‍ വളരെയധികം സാമ്യം ഉണ്ട് ....സിദ്ദീക്കിനു അല്പം കൂടി bass കൂടുതല്‍ ഉണ്ടെന്ന വ്യത്യാസമേയുള്ളൂ.
@VettuhoduAfsal7 жыл бұрын
ശരിയാവും,പക്ഷെ correct സിദ്ധീഖ് ആയിരിന്നു,എന്നാലും ടിനി,മിഥുൻ സപ്പോർട്ട് ചെയ്തു 💪
@mfayisvpmfayisvpvp19606 жыл бұрын
സമദ് സൂപ്പർ
@ashkarakkuakku37587 жыл бұрын
i am from karunataka kodagu jilla nammal mazavil manoramayile udan panam pinne flowersile eee comady uthsavam ende ponno oru rakshayum illa massan marana mass....... super pinne mithun chetta ningal 😘😘😘 muthaan muth......
@rajuanittaanittaraju38187 жыл бұрын
എന്റ്റെ സാവിത്രിയമ്മേ..... കീടാണു.....😅😅😅😅😅
@Afzal_Mogral7 жыл бұрын
പല പരിപാടികളും comedye കൊല ചെയ്യണ നേരത്തെ Comedyude രക്ഷകൻ ആയി വന്ന പ്രോഗ്രാം ആൺ The Great Comedy Utsavam.. പക്ഷെ റിപീറ്റ് ട്രോൾസ് ചെറുതായിട്ട രസം കൊല്ലി ആവുന്നു.. Midhun 😍✌
@aneezJaz6 жыл бұрын
മാഷാഅല്ലാഹ് സമദ്ക്ക നല്ല പാട്ടുകൾ.... നന്നായി പാടി.....😘😘😘😘
@ayyubkhancp7 жыл бұрын
സമദിന് വേണ്ടി Midhun നടത്തിയ അഭ്യർത്ഥന അത് മാത്രം മതി മുത്തെ നിന്നെ നുമ്മ ഇഷ്ടപ്പെടാൻ
@rafii4587 жыл бұрын
ധ്യാൻ അടിപൊളി.സനൂപെ ട്രോൾ ഒന്ന് മാറ്റി പിടി ബോറടിക്കുന്നു വല്ലാതെ
@AjithAjith-yv3bw6 жыл бұрын
Ajai Ajith.... Pallinada brothers club MALAYADI.... thanks for uploading....
@mhdsha7777 жыл бұрын
എല്ലാ ആഗ്രഹവും നടക്കട്ടെ സമദ് ഇക്കാ
@sreekumarsreekidangoor7207 жыл бұрын
അടിപൊളി..ചേച്ചിടെ നാടൻപാട്ട് കിടുക്കി..
@shifnaparveen37 жыл бұрын
സാവിത്രി അമ്മക്ക് ഒരായിരം സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ
ammayum makanum polichadukki .amma vere levalaa ..shameer kalakki .samad muthe allaahuvinte kaaval undaavum dyaan polichu ✌️✌️pinne biju kuttettaa ningal vere levalaa 😘😘😘😘midhunetta chankeeeee...tiniyettaaa muthe ..miss u pakru chettan ..ningalaan ee paripaadiyude karuth
@asbinlava26056 жыл бұрын
Samadin oru like
@shihasparuthivila31437 жыл бұрын
സമദ് ഓരോ കാര്യങ്ങൾ പറയുമ്പോഴും നിറയുന്നത് ഞങ്ങൾ പ്രേക്ഷകരുടെ കണ്ണുകളാണ്. ജീവീതത്തിൽ കുറവുകളുണ്ടെന്നും പറഞ്ഞ് ഇങ്ങനെ മനസ്സ് വിഷമിച്ച് നടക്കുന്ന ഞാനുൾപ്പെടുന്ന ആളുകളൊക്കെ ഈ കലാകാരനെ കാണണം.
@sajju19897 жыл бұрын
ഉത്സവത്തിൽ കയറി ഉപ്പും മുളകും വീശിയത് പോലെ ആയി, ഇതിപ്പോ ഫ്ലവർസ് ചാനലിന് അഡിക്ട ആയി യൂട്യൂബിലാണ് ജീവിതം , ഇതൊക്കെ ചികിൽസിക്കാൻ മാത്രമുള്ളഡോക്ടർ ഉണ്ടോ ആവോ ?
@rinshadkty96357 жыл бұрын
Sajjad ck ഇത് കോമഡി ഉത്സാവമല്ലേ bro
@shuhaibkottakkal7 жыл бұрын
തള്ളേ പണി പാളി..comment matt
@abunchofdaffodiles28437 жыл бұрын
+SHUHAIB KOTTAKKAL 😂
@sunithaaji16047 жыл бұрын
Sajjad ck mmm ഉണ്ട് വൈഫ് ഉണ്ടേൽ നല്ല ചികിത്സ കിട്ടും ഇതു കണ്ടു ചിരിച്ചിട്ടിരിക്കുബോൾ കിട്ടിക്കോളും പേടിക്കേണ്ട കേട്ടോ !!!!!
@sajju19897 жыл бұрын
Sunitha Aji ആ ഡോക്ടർ ഇത് വരെ എത്തിയിട്ടില്ല 😜
@shafeekkottol74687 жыл бұрын
ആ അമ്മയും മകനും തകർത്തു ....ഓരോ എപ്പിസോഡ് കഴിയും തോറും തനിമ നഷ്ട്ടപെടാതെ നമ്മുക്ക് മുന്നിൽ ഈ പ്രോഗ്രാം കിട്ടുന്നു...അതാണ് കോമഡിഉത്സവത്തിന്റ വിജയം .
@sanoopanarayanansanu4147 жыл бұрын
ആ അമ്മക്കെന്റെ അഭിനന്ദനങ്ങൾ
@basheermariyas17194 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം. നല്ല പ്രോഗ്രാം. അഭിനന്ദനങ്ങൾ.
@sajinks14197 жыл бұрын
കോമഡി ഉത്സവം കാണുന്നതിനു മുമ്പേ LIKE ചെയ്യണം. അത് നിര്ബന്ധാ 👍👍👍👍👍👍
@mansoorclr7 жыл бұрын
samadinte video fb yil kanda ann orupaad aagrahichutund. iyaal comedy uthsavathil onnu vannirunnenkil enn. ethaayaalum ath sambavichu. thanks flowers