Comedy Utsavam │Flowers│Ep# 91

  Рет қаралды 2,428,982

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 200
@mubashirtp4625
@mubashirtp4625 7 жыл бұрын
നന്ദി.. സൗന്ദര്യവും വെളുപ്പും കാമറക്ക് പറ്റിയ തുടിപ്പും ഉള്ളവരെ മാത്രം തെരഞ്ഞെടുക്കുന്ന ചാനലുകാർ പഠിക്കേണ്ട പാഠമാണ് ഈ പ്രോഗ്രാമും മിഥുനും.. വൈകല്യങ്ങളാൽ ബുദ്ധിമുട്ടുന്നവരെ ഒരു വട്ടമെങ്കിലും അവസരം നൽകുന്നതിലൂടെ ലോകത്തിനു മുന്നിലേക്ക് നയിക്കാനുതകുന്ന ഊർജ്ജം നൽകുന്ന നിങ്ങളോട് എങ്ങനെയാണ് ഞങ്ങൾ നന്ദി പറയേണ്ടൂ.. മിഥുൻ ആൻഡ് ടിനി ടീം.. നന്മ നിറഞ്ഞ ആയിരം ഉമ്മകൾ..
@لظبممفرؤنؤمل
@لظبممفرؤنؤمل 7 жыл бұрын
Mubashir tp @
@pradeepnair8562
@pradeepnair8562 6 жыл бұрын
bio
@Vayaloramveettil
@Vayaloramveettil 7 жыл бұрын
എല്ലാ കലാകാരന്മാരോടും സ്നേഹത്തോടെ പറയുകയാണ് ....ഒരിക്കലും നിങ്ങളിൽ അഹങ്കാരം ഉണ്ടാവരുത് ....ലഭിക്കുന്ന അംഗീകാരം അഹങ്കാരമായി മാറുന്നിടത്താണ് പരാജയത്തിന്റെ തുടക്കം .... നിസാർ ഉമ്മത്തൂർ
@sreenathvpc6573
@sreenathvpc6573 7 жыл бұрын
മിഥുൻ ചെയേട്ടൻ സിനിമയിൽ നായകനായി കാണാൻ വല്ലാത്ത ആഗ്രഹം ഇപ്പൊ..... ലവ് യൂ മിഥുൻ....... 😘😘😘
@udayasankartk5727
@udayasankartk5727 5 жыл бұрын
ചെയേട്ടനോ ഓ ചേട്ടൻ എന്നല്ലേ ഉദ്ദേശ്ശിച്ചേ
@Alian__67
@Alian__67 4 жыл бұрын
@@udayasankartk5727 ha ha 😂👍🏻
@bharathibharathichellapan3992
@bharathibharathichellapan3992 3 жыл бұрын
NewsmalayalM
@bijuvijayan3522
@bijuvijayan3522 7 жыл бұрын
കോമടി ഉത്സവം എല്ലാ എപിസോടും യൂടൂബിൽ മാത്രം കണ്ടവരുണ്ടോ ? എന്ന അടി ലൈക്ക്
@BINOJ8341
@BINOJ8341 7 жыл бұрын
Biju Vijayan kzbin.info/www/bejne/e2fCp5yKp8-Va7s
@BINOJ8341
@BINOJ8341 7 жыл бұрын
I am a pravasi for Bahrain videos please subscribe my youtube chanelkzbin.info/www/bejne/e2fCp5yKp8-Va7s
@deepam6276
@deepam6276 7 жыл бұрын
S
@MohammedAli-rt4jp
@MohammedAli-rt4jp 7 жыл бұрын
yes
@shaheermanappadi
@shaheermanappadi 7 жыл бұрын
undeee
@fasal.thadikkaran1302
@fasal.thadikkaran1302 7 жыл бұрын
മിഥുൻ ചേട്ടൻ പ്രവാസികളുടെ മുത്താണ്.... അടി ലൈക്‌ മിഥുൻ ചേട്ടൻ
@ansum314
@ansum314 7 жыл бұрын
Fasalu fazza മിഥുൻ നമ്മളെ പോലേ ഉള്ള പ്രവാസികളുടെ ചങ്കാണ്....
@aniani3509
@aniani3509 7 жыл бұрын
I LOVE midhun
@s4sarathm4malayadi52
@s4sarathm4malayadi52 7 жыл бұрын
കിടിലം
@mohammedenjery7970
@mohammedenjery7970 7 жыл бұрын
yes
@darkdevil9814
@darkdevil9814 7 жыл бұрын
Shiyas ali
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
സിബിനും കുടുംബവും കോമഡി ഉത്സവത്തിൽ വരണമെന്ന് ആഗ്രഹിച്ച ആയിരം പേരിലെ ഒരാളാണ് ഞാനും... നന്ദി ഫ്ളവേഴ്‌സ് ചാനൽ 👍 നല്ല പെർഫോമൻസ് കാഴ്ച്ച വെച്ച സിബിനും , ബീവിക്കും 😘😘
@naserpunnakkattukuzhiyil5876
@naserpunnakkattukuzhiyil5876 6 жыл бұрын
ഇത്പോലെ ഒരു അവതാരകൻ.വേറെ ..... എല്ലാവരും ഇഷ്ടപ്പെടുന്ന മിഥുൻ ........അടിപൊളി
@HariKrishna-ok3fr
@HariKrishna-ok3fr 7 жыл бұрын
ഇത്തവണ ബെസ്റ്റ് അവതാരകൻ കേരള സംസ്ഥാന അവാർഡ് നമ്മുടെ മിഥുൻ ചേട്ടന് തന്നെ..... 😍😍😍😍
@sreekuttanknply8588
@sreekuttanknply8588 5 жыл бұрын
Pinnallah
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
ഈ വർഷത്തെ ആദ്യ കയ്യടിയോടു കൂടി പുഞ്ചിരിച്ച മുഖവുമായി മിഥുൻ വന്ന ആ വരവുണ്ടല്ലോ.👌.ആ വരവിനൊപ്പം കാണുന്ന ഓരോ പ്രേക്ഷകനും മനസ്സ് കൊണ്ട് ഒരായിരം കയ്യടിച്ചെന്ന് ഞാൻ വിശ്വസിച്ച ഒരേയൊരു പ്രോഗ്രാം വേറെ മഷിയിട്ട് നോക്കിയാലും കാണില്ല.. Love u comedy utsavam.. ❤❤
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
Vinu R Thank u thank u.. 😍
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
Hana zz Comedy utsavam വേറെ ലെവൽ മാത്രമല്ല.. അതുക്കും മേലെ
@subairmangalasseri9798
@subairmangalasseri9798 7 жыл бұрын
SHUHAIB KOTTAKKAL ithu thakarthu
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
Subair Mangalasseri thankz 😊🤗
@SHANali-kk2eg
@SHANali-kk2eg 7 жыл бұрын
SHUHAIB KOTTAKKAL Al kuluthu kavi
@suseelasebastian7624
@suseelasebastian7624 7 жыл бұрын
മിഥുൻ താങ്കളൊരു എയ്ഞ്ചൽ ആണ്, എത്ര സ്നേഹത്തോടെയാണ് അവിടെ വരുന്ന ഓരോരുത്തരേയും താങ്കൾ ചേർത്തു പിടിക്കുന്നത്, God bless you midhun
@sham-1985
@sham-1985 7 жыл бұрын
ലവിയും വാറ്റും കറന്റ് ബില്ല് കൂടലും പെട്രോളിന് വില കൂടലും അങ്ങനെ ആകെമൊത്തം പ്രാന്തായി ഇരിക്കുമ്പോളാണ് നുമ്മടെ ഉത്സവത്തിന്റെ വരവ്...മിഥുന്റെ ആ ചിരിച്ചുകയ്യടിച്ചുകൊണ്ടുള്ള ആ വരവ് ഉണ്ടല്ലോ...ന്റെ സാറേ പിന്നെ ഈ ഉത്സവം കഴിയുന്നത് വരെ....എല്ലാം മറന്നു....thanks flowers ഇത്രയും നല്ല ഒരു program ഞങ്ങൾക്ക് സമ്മാനിച്ചതിൽ...ഒപ്പം അവതാരകനായി മ്മ്‌ടെ മുത്തിനെ വെച്ചതിലും
@amjith1252
@amjith1252 7 жыл бұрын
ആഷ്റഫിക്കാ...കിടുക്കി..ട്ടാ... ആ പെണ്കുട്ടിക്ക് നല്ല ഭാവി ഉണ്ട് ...ഇനിയും പ്രോത്സാഹനം കൊടുത്തു ..വലിയ നിലയിൽ ആക്കണം കേട്ടോ....
@FaisalFaisal-hp4hg
@FaisalFaisal-hp4hg 7 жыл бұрын
ഷിബിനും ശേനിഷയും കോമഡി ഉത്സവത്തിൽ വരണമെന്നുള്ളത് ഒരുപാട് പേർ ആഗ്രഹിച്ചതാണ്. Thanks കോമഡി ഉത്സവം
@taxicar1944
@taxicar1944 7 жыл бұрын
K.T.S. Padannayil ne adhidhi ayi konduvaran pattuo.. adehate polulla comedy actors ne aadarikkunatinu tulayamakum ate.. ellarum onnu like cheytu ee comment mukalil ettikane.. please..
@spg.3842
@spg.3842 7 жыл бұрын
Faisal Faisal 👍👍👍🙌🙌🙌
@shafithangal548
@shafithangal548 7 жыл бұрын
Supper
@reelstrend9107
@reelstrend9107 7 жыл бұрын
Faisal Faisal സബ്സ്ക്രൈബ് ചെയ്യുക
@reelstrend9107
@reelstrend9107 7 жыл бұрын
kzbin.info/www/bejne/bJKYdo13nrCLo7c കൂടുതൽ കോമഡി ഉത്സവം വീഡിയോ കാണാനായി ഈ ചാനൽ Subscribe ചെയ്യുക
@akhilmon8590
@akhilmon8590 7 жыл бұрын
കാഞ്ഞിരപ്പള്ളിക്കാരാൻ ചേട്ടനു എന്റെ പ്രാർത്ഥനയും അനുമോദനങ്ങളും..ഞാനും കാഞ്ഞിരപ്പള്ളിക്കാരൻ ആണു..
@ajaikhosh
@ajaikhosh 7 жыл бұрын
ഇന്നും മണിചേട്ടന്റെ ഓർമകൾ വിരിഞ്ഞു കോമഡി ഉത്സവത്തിൽ....,
@reelstrend9107
@reelstrend9107 7 жыл бұрын
ajaikhosh kj kzbin.info/www/bejne/sHjTh2uqlM-hrNE Top 12 Spot dubbing
@jinikunjatta1598
@jinikunjatta1598 7 жыл бұрын
പ്രേമം ദൈവം തന്ന ഒരു വരദാനം ആണ് അതാണ് ഈ ഗായകരെ ഈ സ്റ്റേജ് വരെ എത്തിച്ചത് ഒരു പാട് താങ്ക്സ് ഷിബിൻ ആൻഡ് ഷെനിഷ
@sajju1989
@sajju1989 7 жыл бұрын
എത്രയെത്ര വ്യത്യസ്തമായ കലാരൂപങ്ങളാണ് പ്രത്യക്ഷത്തിൽ വന്നുകൊണ്ടിരിക്കുന്നത്. എനിക്ക് തോന്നുന്നു, ആദ്യമാദ്യം കലാകാരന്മാരെ തേടിപ്പോയ കോമഡി ഉത്സവത്തിനു, മാറിത്തിരിഞ്ഞു കൊണ്ട് കലാകാരന്മാർ കോമഡി ഉത്സവത്തിനു വേണ്ടി വളരെ അധികം കഷ്ടപ്പെട്ട് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
@shuhaibkottakkal
@shuhaibkottakkal 7 жыл бұрын
Sajjad ck 👌👌 അതാണ് നമ്മുടെ ഉത്സവം.
@BINOJ8341
@BINOJ8341 7 жыл бұрын
Sajjad ck kzbin.info/www/bejne/e2fCp5yKp8-Va7s
@faishfabrication5545
@faishfabrication5545 7 жыл бұрын
Sajjad ck adutanna
@ligithaligitha2344
@ligithaligitha2344 7 жыл бұрын
Alla chetta eppozhum thudakkathil thanne ningalude comment undakumallo? Aa trik onn paranju tharumo
@vineethtvm5328
@vineethtvm5328 7 жыл бұрын
Sajjad ck സത്യം
@ഉപ്പുംമുളകുംഉത്സവംകട്ടഫാൻ
@ഉപ്പുംമുളകുംഉത്സവംകട്ടഫാൻ 7 жыл бұрын
ബിൻഷായുടെ കോമഡി സർക്കസ് എന്ന പരിവാടിയിൽ കുറേ ദിവസം മുമ്പ് അവതരിപ്പിച്ച മിമിക്രി ഞാൻ ഇന്നലെ കണ്ടായിരുന്നു ദേ ഇന്ന് ഞമ്മളെ ഉത്സവ വേദിയിലും വന്നു. ഇത്താത്തയും അനുജനും തകർത്തു കൂടെ അശ്രഫിക്കയും പിന്നെ നമ്മുടെ സ്മുലെ താരങ്ങളും . എല്ലാം കൊണ്ടും ഉത്സവം അടിപൊളി.
@samscreations9091
@samscreations9091 7 жыл бұрын
സ്പോട്ട് ഡബ്ബിംഗ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. സൂപ്പർ.....
@basheerkokadan7108
@basheerkokadan7108 7 жыл бұрын
പതിവ് പോലെ എപ്പിസോഡ് തകർത്തു...😊 പിന്നെ സ്പോട്ട് ഡബ്ബിംഗ് ... എൻറെമ്മൊ .... ഒരു രക്ഷയുമില്ല മിഥുൻ ചേട്ടൻ ഉൾപ്പെടെ എല്ലാ കാര്യക്കാർക്കും സ്നേഹാന്യേഷണങ്ങൾ... 😊
@Shijinmokeri
@Shijinmokeri 7 жыл бұрын
എല്ലാ എപ്പിസോഡും എങ്ങനേലും..കണ്ടിരിക്കും...കാണാൻ പറ്റിയില്ലേൽ..തേടിവരും..യൂട്യൂബ് വഴിയും... retelicasting വഴിയും..എല്ലാത്തിലും...എന്തേലും ഒരു രോമാഞ്ച പെർഫോമൻസ് ഉണ്ടാകും..നന്ദി..ഇങ്ങനെ ഒരു പരിപാടി തുടങ്ങിയതിന്..🙏😍😘😘
@polikkalzz4857
@polikkalzz4857 5 жыл бұрын
എന്റെ പൊന്നെ കിടിലൻ ഈ..... എപ്പിസോഡിൽ വന്ന എല്ല്ലാവരും കിടിലോർ കിടിലം *ഒരു രക്ഷയും ഇല്ല*👍👍👍👍
@sulumoncherayi
@sulumoncherayi 7 жыл бұрын
സനൂപിന്റെ കൗണ്ടർ വരുമ്പോൾ മിഥുൻ ചേട്ടന്റെ എക്സ്പ്രെഷൻ കാണണം ഏറ്റവും കൂടുതൽ കൌണ്ടർ എന്ജോയ് ചെയ്യുന്നത് മിഥുൻ ചേട്ടൻ ആണ്
@basheermariyas1719
@basheermariyas1719 4 жыл бұрын
എല്ലാം അടിപൊളി. ജെഡ്ജ്മെന്റിന്റെയും മിഥുനിന്റെയും സ്‌നേഹനിർഭരമായ പ്രോത്സാഹനങ്ങളും. ഇത് ഒരിക്കലും പരാജയപ്പെടില്ല.
@linumanu8503
@linumanu8503 7 жыл бұрын
കോമഡി ഉത്സവത്തിനു ഹൃദയം നിറഞ്ഞ ആശംസകൾ... അറിയപ്പെടാതെ പോകുമായിരുന്ന ഒരുപാടു കലാകാരന്മാരെ ജനഹൃദയങ്ങളിലേക്കു കൈപിടിച്ച് ഉയർത്തിക്കൊണ്ടു വരുന്ന flowers comedy ഉത്സവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... സ്വന്തം നാട്ടുകാരെയൊക്കെ ഇതിൽ കാണുമ്പോൾ അഭിമാനം തോന്നുന്നു... ഇന്ന് പ്രേത്യേകിച്ചു എടുത്തു പറയേണ്ടത് sibin ചേട്ടനെയും ഫാമിലിയെയും... ഇവരെന്താ ഇതുവരെ വരാത്തെ എന്നു ഓർത്തിരിക്കുവാരുന്നു.... എല്ലാം ഒന്നിനൊന്നു നന്നായിരുന്നു... ആശംസകൾ... ആശംസകൾ... എല്ലാവർക്കും..
@sonofalice4530
@sonofalice4530 6 жыл бұрын
Lincy Manoj H. N
@shajukavitha
@shajukavitha 7 жыл бұрын
അഷറഫ്ക്കയും മോളും അടിച്ചുപൊളിച്ചു........ഷിബിനും ഷേനിഷയ്ക്കും അഭിനന്ദനം.....
@shereenasheri6617
@shereenasheri6617 6 жыл бұрын
supperrr , മണിചേട്ടനെ ഓർമിപ്പിച്ചതിന് നന്ദി. മരണത്തിനു ശേഷം കൂടുതൽ ഹിറ്റ് ആയി മാറിയ കലാകാരൻ ആണ് മണി ചേട്ടൻ.
@majeedem
@majeedem 7 жыл бұрын
സത്യം..ടിനി ചേട്ടനറെ ചിരിയെ പറ്റി ഞങ്ങള് ചറ്ച്ച എപ്പഴും ചെയ്യാറുണ്ട്..വളരെ നിഷ്കളന്കമായ ചിരി ..
@mamathalethamuralimamathal1856
@mamathalethamuralimamathal1856 7 жыл бұрын
സ്മുളിലെ ചിരിപ്പാട്ടുകാരനെ കോമഡി ഉത്സവത്തിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം രണ്ടുപേരും നല്ല പാട്ടുകാർ ആണ് നല്ല കപ്പിൾസ് കലാപരമായി കഴിവുള്ള കുടുംബം അഭിനന്ദനങ്ങൾ,പിന്നെ ഇക്കയും മക്കളും നന്നായി കുട്ടികൾ ചെയ്യുന്നുണ്ട് നല്ല കഴിവുള്ള കുട്ടികൾ ആണ് നന്നായി വരും ഒത്തിരി സമ്മാനങ്ങൾ ഇനിയും കിട്ടുവാൻ പ്രാർത്ഥിക്കുന്നു കോമഡി ഉത്സവത്തിന് ഒത്തിരി ആശംസകൾ
@sulaimansulaimom5738
@sulaimansulaimom5738 7 жыл бұрын
സതീഷ് ഏട്ടൻ പൊളിയാണ് മുത്തേ.... അഷ്റഫ് ക്കാ and ഫാമിലി✌..എല്ലാം സൂപ്പർ👌👌i like too much comedy uthsavam,😘
@prtpct455
@prtpct455 7 жыл бұрын
എന്റെ നാട്ടുകാരനായ അഷ്‌റഫ്‌ ക്കയുടെയും മകളുടെയും പ്രതീക്ഷിച്ചിരുന്ന പ്രോഗ്രാം
@saleemmuhammadsaleem3476
@saleemmuhammadsaleem3476 7 жыл бұрын
അഷ്‌റഫ്‌ക്കാ പ്വോളിച് " നമ്മുടെ നാടിന്റെ മുത്ത്
@babujj5951
@babujj5951 5 жыл бұрын
@@saleemmuhammadsaleem3476 ț
@abdurahman1419
@abdurahman1419 4 жыл бұрын
ആ പെണ്ണ് അവതരിപ്പിച്ച ബൈത്ത് അതിന്റ ബഹുമാനത്തെയാണ് ഇല്ലാതാക്കിയത്. തീർച്ച അവൾ അനുഭവിക്കും. മുത്ത് നബിയുടെ മദ്ഹിനെയാണ് അവൾ കളിയാക്കിയത്
@muhammedmushthaque1702
@muhammedmushthaque1702 3 жыл бұрын
@@abdurahman1419 athe 👍🏻👍🏻
@zaifkarim3978
@zaifkarim3978 7 жыл бұрын
എന്റെ പൊന്നേ 25minute ആയപ്പോഴേക്കും 343likes !!!!ഒരു രക്ഷയുമില്ല ട്ടാ.. 👌👌👌
@udayasankartk5727
@udayasankartk5727 5 жыл бұрын
Aarkk like only 13 alle zaif karim n 35um alle 300inappuram eppo poyi
@abhilashkarunagappally386
@abhilashkarunagappally386 7 жыл бұрын
മണ്മറഞ്ഞു പോയിട്ടും ഓർമ്മകൾ മരിക്കാത്ത മണിച്ചേട്ടാ 😍😍😘😘😘
@vinodcpy9730
@vinodcpy9730 6 жыл бұрын
മിഥുൻ ചേട്ടന്റെ ആ ചേർത്ത് നിർത്തൽ. അത് തന്നെ ഏറ്റവും വലിയ സപ്പോർട്ട്
@shafeekbk
@shafeekbk 7 жыл бұрын
ആദ്യം കമൻസ് വായന ..പിന്നെ കാണൽ ...വേറെആരെങ്കിലും ഉണ്ടോ..?
@sunithaaji1604
@sunithaaji1604 7 жыл бұрын
Shafeek Bk ഞാൻ ഉണ്ടേ
@shafeekbk
@shafeekbk 7 жыл бұрын
hhh
@abhinavr2887
@abhinavr2887 7 жыл бұрын
Mmm
@ameerame1134
@ameerame1134 7 жыл бұрын
Shafeek Bk 😀😀😀
@abhinavr2887
@abhinavr2887 7 жыл бұрын
Undillaa ....hahhaaaa
@aiswaryat.s5803
@aiswaryat.s5803 7 жыл бұрын
Sibin chettaneyum chechiyeyum kandathil valare santhosham
@sebyjoseph76
@sebyjoseph76 7 жыл бұрын
Kalaabhavan Ashraf&family fabulous performance 😍😍👏🏻👏🏻👏🏻manichettante voice...Oru rakshayumilla!! Perfect voice 👍🏻👏🏻👏🏻👏🏻👏🏻
@IBRAHIMPHOTO-fr5ey
@IBRAHIMPHOTO-fr5ey 7 жыл бұрын
😂😀😫😭😢😂😀😫😭😢😂😀😫😭😢 ഇത് ഒരുമാതിരിപരിപാടിയാണ് .... സങ്കടം കാണുമ്പോ കരയും, കോമഡി കാണുമ്പോ പൊട്ടിച്ചിരിക്കും ... ചിലപ്പോ കരഞ്ഞോണ്ട് ചിരിക്കും...ഒരുമാതിരിപരിപാടി... ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും പടച്ചോൻ്റെ കാരുണ്യം ഉണ്ടാവട്ടെ..
@shareefams1702
@shareefams1702 7 жыл бұрын
ഉപ്പും മുളകും താരങ്ങളെ ഗസ്റ്റായികൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു മിഥുൻ ചേട്ടൻ ഞങ്ങളുടെ മുത്താണ്
@arshadameenarshadameen233
@arshadameenarshadameen233 7 жыл бұрын
മോളൂ.... വളരെ മനോഹരമായി പാടി....അനുഗ്രഹീത ശബ്ദം... ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ....
@anjucjoy5337
@anjucjoy5337 7 жыл бұрын
sibin chetanem wifinem kandathil orupad santhosham... satheesh .. polichadukiii.... spot dubbing asaadhyam
@pradeepnair8562
@pradeepnair8562 6 жыл бұрын
Anju C Joy .
@manuman7942
@manuman7942 4 жыл бұрын
Manu, m Sa N
@jillujiljith6885
@jillujiljith6885 6 жыл бұрын
പ്രെവാസലോകത്തിൽ നിന്നുകൊണ്ട് ഡ്യൂട്ടി കഴിഞ്ഞു വന്നു കഴിഞ്ഞാൽ ഈൗ ഷോ കണ്ടു കൊണ്ടിരിന്നു ഇപ്പോൾ ഉറക്കം പോലും മറന്നു പോകുവാ എന്ത് രസമാണ് നമ്മുടെ ചുറ്റുപാടും കഴിവുള്ള പ്രിതിഭകളെ കണ്ടെത്തുന്നതിൽ കാണിക്കുന്ന ഈ ഷോയ്ക്കു ബിഗ് സല്യൂട്ട്
@പാവംപ്രവാസി-ഫ9ള
@പാവംപ്രവാസി-ഫ9ള 7 жыл бұрын
കോമഡി ഉത്സവം ശരിക്കും കൈരളിയുടെ മുഴുവൻ കലാ രൂപങ്ങളും വേദിയിലെത്തിക്കാനുള്ള ആ ശ്രമത്തിനുമുന്നിൽ ഒരിക്കൽ കൂടി മനസ്സറിഞ്ഞു കൈയ്യടിക്കുന്നു.
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 7 жыл бұрын
കുറച്ചു ലൈറ്റായിപ്പോയി എന്നാലും ഡ്യൂട്ടി മാറ്റിവെച്ചു കണ്ടിരിക്കും ഫസ്റ്റ് മിഥുൻ ബ്രോയ് കാണുമ്പോൾ ഉള്ള ആ ചിരി ഒരു അവാർഡ് തരണം ആ ചിരിക്ക് 😘😘😘😘😀😀👍🏻
@sharafutvrtvr2261
@sharafutvrtvr2261 7 жыл бұрын
തൊണ്ണൂറ്റൊന്നാം എപ്പിസോഡ് പുതുവർഷത്തിലെ ആദ്യത്തേത് വളരെ ഗംഭീരം സ്പ്പോട്ട് ഡബ്ബിഗ് തകർത്തു .. ഓരോ നേതാക്കളും ഒറിജിനൽ പറയുന്നത് പോലെ കോമഡി ഉത്സവത്തിന് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. നന്മയുള്ള കാലാകാരൻമാരെ വാർത്തെടുക്കാൻ കഴിയട്ടെ.. മിഥുൻ നിങ്ങൾ വേറെ ലെവലാണ് പൊളിച്ചടുക്കുക.. എല്ലാവിധ വിജയാശംസകളും ഷറഫു .മലപ്പുറം
@sirajkc1
@sirajkc1 6 жыл бұрын
മിഥുൻ.. താങ്കൾ ഒരു അനുഗ്രഹീത ജന്മമാണ്.. Great anchor
@SK-nd3zu
@SK-nd3zu 7 жыл бұрын
ഉത്സവം നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ എത്ര പേരുണ്ട്
@viswanadhan.t7947
@viswanadhan.t7947 4 жыл бұрын
അതിയായ ആഗ്രഹം ഉണ്ട് y
@syamalak1200
@syamalak1200 3 жыл бұрын
How can reach the comadyulsavam
@SureshSuresh-jw1hp
@SureshSuresh-jw1hp 3 жыл бұрын
@@viswanadhan.t7947 r
@premadasanak7516
@premadasanak7516 7 жыл бұрын
കോമഡി ഉത്സവത്തിന് അഭിനന്ദനങൾ കൊണ്ട് ഒരു പൊൻതൂവൽ... അല്ല ഒരു കിരീടം.. പ്രവാസികളുടെ ചങ്ക് മിഥുൻ,,, സംഘാടകർ എന്തിനും ഏതിനും പോന്നവർ.... നിങ്ങളുടെ കൂട്ടായ്മക്കൊരു സല്യൂട്ട്
@shajikolasserishajik6534
@shajikolasserishajik6534 7 жыл бұрын
സ്നേഹം നിറഞ്ഞ മീധുൻ ഈ പരിപാടിയിൽ വരുന്ന ആളുകള്‍ക്ക് അവരുടെ അനുഭവം പറയാന്‍ ഉണ്ടാകും അതിന് ഒരു അവസരം കൊടുക്കണം എന്ന് അപേക്ഷിക്കുന്നു
@shafeekmuhammed2573
@shafeekmuhammed2573 7 жыл бұрын
Iam shafeek from PATTAMBI , VADANAMKURUSSI ( PALAKKAD District ) ഇത് വരെയുള്ള 91 episode എല്ലാം ഞാൻ കണ്ടിട്ടുണ്ട്...ഇത്രയേറെ കലാകാരന്മാരെ സപ്പോർട്ട് ചെയ്യുന്ന പ്രോഗ്രാം വേറെ ഇല്ല.... ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ഉണ്ട്.... മിഥുന് ചേട്ടാ നിങ്ങളാണ് ഇതിലെ real hero.... ടിനി ചേട്ടനോടും ബിജുക്കുട്ടൻ ചേട്ടനോടും പക്രു ചെട്ടനോടും പ്രത്യേകം അന്വേഷണം അറിയിക്കുന്നു.... മിഥുന് ചേട്ടനോട് ഒരു request ഉണ്ട്.... ഇൗ comment കാണാൻ ഇടയായാൽ തീർച്ചയായും അടുത്ത episode ൽ എനിക്കും എന്റെ നാട്ടുകാർക്കും ഒരു ബിഗ് hai എല്ലാവരും തരണം.... എന്റെ address പറയാൻ മറക്കല്ലേ ....😄😄😄 all the best 😀
@arunashok7704
@arunashok7704 7 жыл бұрын
അഷറഫ് ഇക്ക മുത്താണ് 😝
@AnilKumar-jh5dh
@AnilKumar-jh5dh 7 жыл бұрын
രാഷ്ട്രീയ നേതാക്കളെ അനുകരിച്ചത് വളരെ നന്നായി. സൂപ്പർ
@safnadcheppu
@safnadcheppu 7 жыл бұрын
Ashrafka Mani chettante live voice polichadakkki👍👏
@pradeeshpradeesh963
@pradeeshpradeesh963 7 жыл бұрын
safnad a chepp
@musthafamusthu2202
@musthafamusthu2202 6 жыл бұрын
ഞാൻ എപ്പോഴും ആഗ്രഹിക്കും ആ കുടും ബ്ബത്തിലെ ഒരു ആളായിരുന്നങ്കിൽ എന്ന് അത്രക്ക് സൂപ്പർ
@shibuabdulrahmanrahman1875
@shibuabdulrahmanrahman1875 7 жыл бұрын
അടിപൊളി ,മിമിക്രി കോമ്പിറ്റേഷനിൽ ജനാർദ്ദനൻ ചേട്ട പഴയ voice കലക്കി ,അഷറഫ് ഇക്കായും മക്കളും തകർത്തു,അത് പോലെ Spot dubbing ഞെട്ടിച്ച് കളഞ്ഞു. മിഥുൻ താങ്കൾ മുത്താണ്
@sirusachusirusachu8826
@sirusachusirusachu8826 7 жыл бұрын
Shibinum Shenishayum Paadiya kanakanilave Song 0rupaad Thavana ketathaanu!! Appozhokkke thonniya ore Oru kaaryam Ennengilum comedy utsavathil vannengilenn dhaivam Anugrahichu. Orupaad Nanni 🙏🙏
@Akarsha888
@Akarsha888 7 жыл бұрын
ഭയങ്കര സന്തോഷമായി സെബിൻ ചേട്ടാ ഷനിഷാ ...ഈ നിമിഷം നിങ്ങളുടെ ഒരുപാട് ആരാധകർ കാത്തിരുന്നതാ ..കലക്കീ ട്ടൊ ...ഞാൻ നിങ്ങളുടെ വലിയ ഫാനാ ...ഒരുപാട് ഉയരങ്ങൾ ഇനീം എന്റെ പ്രീയ മിത്രങ്ങൾ കീഴടക്കട്ടെ ഒത്തിരി ഇഷ്ട്ടായീ ഇന്ന് എല്ലാ പ്രോഗ്രാമും ..ഒരുപാട് കഴിവുള്ളവർ വേദിയിലേയ്ക്ക് ഇനിയും കോമഡി ഉത്സവത്തിലൂടെ എത്തട്ടെ ... ഹായ് മിഥുൻ ...ഹായ് ..ടിനിചേട്ടാ ..ഹായ് പക്രുചേട്ടാ ...ഹായ് ബിജുക്കുട്ടൻ ... ചുമ്മാ വിളിച്ചതാ ..എല്ലാർക്കും ..ഈ വർഷം നന്മ നിറഞ്ഞതാകട്ടെ ... 🌹🌹🌹❤❤❤💖💖💖❣❣❣💞💖💖❤❤🌹🌹
@sunithaaji1604
@sunithaaji1604 7 жыл бұрын
Akarsha ആകർഷ ഹായ് സുഖം ആണോ
@Akarsha888
@Akarsha888 7 жыл бұрын
Sunitha Aji ആം ....അവിടെയോ
@sunithaaji1604
@sunithaaji1604 7 жыл бұрын
Akarsha ആകർഷ സുഖം !!!!!
@manumanu1084
@manumanu1084 7 жыл бұрын
Akarsha ആകർഷ god bless you.
@ragesh_visakham
@ragesh_visakham 6 жыл бұрын
Akarsha ആകർഷ താങ്ക്സ്
@joshyseban1982
@joshyseban1982 7 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആയി ..Thanks flowers TV..സിബി ചേട്ടനും ഫാമിലിക്കും എല്ലാവിധ ഭാവുകങ്ങളും
@4321nizar
@4321nizar 7 жыл бұрын
എവടെ മാമാ ഞങ്ങടെ ഉപ്പും മുളകും ... മാമനെന്താ ഒരു ഉഷാറില്ലാത്ത് ...
@sreethiruvananthapuram6102
@sreethiruvananthapuram6102 7 жыл бұрын
Priyappetta Midhun.... Ningaloru energy yaanu. Avatharippiykkunna kalakaranmaarkkum, ee kanunna nammukkum... Great dear. God bless you
@anasalpha5816
@anasalpha5816 7 жыл бұрын
Pravasikal undel Oru like adichu support koduthekk 😘
@HariKrishnan-hw6qh
@HariKrishnan-hw6qh 7 жыл бұрын
ഇവരെ ഒന്ന് കോമഡി ഉത്സവത്തിൽ.. ഇവരെ എത്തിക്കാൻ നോക്കി പറ്റിയില്ല... പക്ഷെ ഇവർ വന്നപ്പോൾ ഒരുപാട് സന്തോഷം ആയി..........
@NoushadbabuThayyil
@NoushadbabuThayyil 7 жыл бұрын
സ്പോട്ട് ഡബ്ബിങ് എന്നാൽ ഈ എപ്പിസോഡിലേത് തന്നെ ....മനോഹരം
@ligithaligitha2344
@ligithaligitha2344 7 жыл бұрын
മിഥിൻചേട്ടാ എനിക്ക് പറയാൻ വാക്കുകളില്ല, നിങ്ങളെക്കുറിച്ചും നമ്മുടെ ഉത്സവത്തെക്കുറിച്ചും........
@namajapammedia4754
@namajapammedia4754 7 жыл бұрын
BIJU KUTTAN FANS LIKE 👍👍👍👍👍👍👍
@niyasmohammed4648
@niyasmohammed4648 7 жыл бұрын
Flowers ന് തുല്യം Flowers മാത്രം 😍😍😍 Luv u മിഥുൻ
@jafarkalikavu3118
@jafarkalikavu3118 7 жыл бұрын
ആദ്യം ഞാന്‍ ഇവിടെയുള്ള കമന്‍റുകളാണ് നോക്കാറ്.. അതൊക്കെ വായിക്കുമ്പോള്‍ തന്നെ ഇത് കാണാനുള്ള ആവേശം‍ ഒന്നും കൂടി കൂടും..
@GeethaGMenon-bs6wj
@GeethaGMenon-bs6wj 6 ай бұрын
Pradeep Supper ❤ Comedy Utsavathinte Ella Episodum Supper .
@neenuniya9204
@neenuniya9204 7 жыл бұрын
midhun chettanod hi parayunavar like adiku
@neenuniya9204
@neenuniya9204 7 жыл бұрын
NFZ creation engine
@manojmarkose8598
@manojmarkose8598 7 жыл бұрын
Adi poli
@neenuniya9204
@neenuniya9204 7 жыл бұрын
Manoj Markose enth adipoli
@manojmarkose8598
@manojmarkose8598 7 жыл бұрын
Show
@ayyppasajanpirappancode3097
@ayyppasajanpirappancode3097 6 жыл бұрын
സൂപ്പർ
@GeethaGMenon-bs6wj
@GeethaGMenon-bs6wj 6 ай бұрын
Dansum, Partum Supper. 2 Perum Snehathode Kuttikalumayi Orupaadu Kaalam Jeevikkan Eeswarante Anugraham Undakanameyennu Prarthikkunnu ❤❤Oramma
@Harif636
@Harif636 7 жыл бұрын
Ethrayum nalla oru program chanal charithrathil eth aathyam athrayum sooper program thanks to midilaj bosss
@omanasuresh6064
@omanasuresh6064 Ай бұрын
Makkal Thakarthu. Ekka manichetten stageil orikkalkoodi vannu. Adipoli.
@MOHDANAS-vt5mz
@MOHDANAS-vt5mz 7 жыл бұрын
Spot Dubbing super kidukachii😍😍
@vinusarea8320
@vinusarea8320 7 жыл бұрын
Comedy ulsavam thudakkam muthal ,, 😘😘😘😘 no words to say ,as it is beyond the expectations. 🙏🙏🙏👌👌
@nisamnisu4015
@nisamnisu4015 7 жыл бұрын
കോമഡി ഉത്സാവത്തിന്റെ ഒരു എപ്പിസോഡിൽ പോലും നമ്മുടെ #മണിച്ചേട്ടനെ സ്മരിക്കാതെ കടന്നു പോയിട്ടില്യ ഓരോ വ്യക്തിയുടെ ഓർമയിലും മണിച്ചേട്ടൻ ജീവിക്കുന്നു എന്നതിനുള്ള വലിയ ഓർമപ്പെടുത്തലാണ് ഓരോ എപ്പിസോഡും ❣️❣️❣️❣️❣️❣️❣️❣️❣️❣️
@alappatt
@alappatt 4 жыл бұрын
cf of
@anshunisham2953
@anshunisham2953 7 жыл бұрын
മനസ്സ് ഒന്നു relax ആകുന്ന നിമിഷമാണ് ഈ പ്രോഗ്രാം കാണുമ്പോൾ... മിഥുൻ ചേട്ടാ നിങ്ങളോടുള്ള സ്നേഹം ഓരോ തവണയും നിങ്ങളെ കാണുമ്പോൾ അത് കൂടി കൂടി വരുന്നു.....
@animolea499
@animolea499 6 жыл бұрын
നൂറു കോടി ഇഷ്ടം കോമഡി ഉത്സവത്തിനു midun ചേട്ടനും പിന്നെ പ്രിയപ്പെട്ട സിബിൻ ചേട്ടനും ചേച്ചിക്കും
@bindusubash3789
@bindusubash3789 7 жыл бұрын
ലൈക്ക് ചെയ്ത ശേഷം കാണുന്ന ഒരേ ഒരു പ്രോഗ്രാം കോമഡി ഉത്സവമാണ്...
@sarathsg3992
@sarathsg3992 7 жыл бұрын
ഇതിൽ ഒരു 30 dislike കണ്ടു ഏതൊക്കെയോ അന്ധന്മാരാണ് അത് ചെയ്തതതെന്ന് മനസ്സിലായി. comedy utsavam ishtam
@akkusworld792
@akkusworld792 7 жыл бұрын
Comedy utsavatheyum tini cheattaneyum midhuneyum ishtappedunnavar like adikkoooo
@kavyasbabu3438
@kavyasbabu3438 6 жыл бұрын
Spot dubbing kalaki powlichu thakarthu....😘😘😘
@zubair.makasaragod
@zubair.makasaragod 7 жыл бұрын
ഒരുപാട് കഴിവുള്ള കലാകാരന്മാരെ അവരുടെ കഴിവ് തെളിയിക്കാൻ അവസരം കൊടുത്ത കോമഡി ഉത്സവത്തിനു എത്ര ലൈക്‌ നോകാം എത്ര പേർ കോമഡി ഉത്സവം ഇഷ്ടപെടുന്നെന്ന്
@aisahaisah6617
@aisahaisah6617 7 жыл бұрын
മിഥുൻ.💝👈👉God bless you 💏
@MOHDANAS-vt5mz
@MOHDANAS-vt5mz 7 жыл бұрын
Ashraf ikkayude family pwlichu 👏👏
@sarathpalskrishnan4911
@sarathpalskrishnan4911 7 жыл бұрын
മണിച്ചേട്ടാ .കലക്കി...അശ്‌റഫ്‌ക്ക kalakki.pillerum പൊളിച്ചു.lovers ഉഷാറാക്കി.അഷ്റഫ്ക്കാന്റെ molu നന്നായി ചെയ്ട്.പയ്യനും
@abhilashkarunagappally386
@abhilashkarunagappally386 7 жыл бұрын
പ്രണയിനികൾ പൊളിച്ചു 😍😍😘😘😘
@godsisgreat1
@godsisgreat1 7 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@ashhtrader
@ashhtrader 7 жыл бұрын
Pinarayi vijayane itra perfect aayi anugaricha vere orale njan kanditilla👌🏻👌🏻
@anaghanair7483
@anaghanair7483 6 жыл бұрын
kalakiiii.....hooo superbbbbb.....💖💖💖😍😍😍😍😍
@usmanrasheed9340
@usmanrasheed9340 7 жыл бұрын
ഇന്നും മനുഷ്യ മനസിലെ അണയാത്ത തിരിനാളം (മണിച്ചേട്ടൻ )❤️. Like
@nishadashraf4000
@nishadashraf4000 7 жыл бұрын
ഓരോ തവണയും ഞെട്ടിക്കുന്ന ഒരേയൊരു പ്രോഗ്രാം ... സൂപ്പർ
@midhunt7570
@midhunt7570 7 жыл бұрын
Spot dubbing 👌🏻👌🏻👌🏻
@sarilkummath
@sarilkummath 7 жыл бұрын
സ്പ്പോട്ട് ഡബ്ബിംഗ് തകർത്തൂ മച്ചാ.... എല്ലാവരും ഒന്നിനൊന്ന് മെച്ചം... എല്ലാവരും തകർത്തു.....
@dhaneeshkattanam6207
@dhaneeshkattanam6207 7 жыл бұрын
ചേട്ടാ... രണ്ടാളും സൂപ്പറായി പെർഫോം ചെയ്തു. ദൈവം അനുഗ്രഹിക്കട്ടെ ഒരു പാട് ഉന്നതങ്ങളിലേക്ക് എത്താൻ. വൈകാതെ സിനിമയിലേക്ക് പാടാൻ അവസരം കിട്ടട്ടേയന്ന് പ്രർഥിക്കുന്നു. ചേച്ചിയോടും എന്റെ അന്വേഷണം അറിയിക്കണേ.. നല്ലവരായ കലാകാരൻമാരെ കണ്ടെത്തി അവസരം നൽകുന്നതിന് കോമഡി ഉത്സവത്തിനും നന്ദി അറിയിക്കുന്നു പ്രത്യേകിച്ച് മിഥുന്റെ ഒറ്റ അവതരണത്തിലാണ് ഈ പ്രോഗ്രാം വിജയിക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല.
@GeethaGMenon-bs6wj
@GeethaGMenon-bs6wj 6 ай бұрын
Dhaivanugraham Ulla Kudumbham .❤❤
@shafeequepnr2389
@shafeequepnr2389 7 жыл бұрын
I will say the best tv 📺 program in the world 🌎💪💪💪Comedy utsavam go ahead 😎
@valsammajose2494
@valsammajose2494 6 жыл бұрын
കോമഡി ഉത്സവത്തിന്റെ അവതരണ ശൈലിയാണ് എല്ലാവർക്കം ഇഷ്ടപ്പെടുന്നതു് പിന്നെ വ്യത്യസ്തങ്ങളായ വിഭവങ്ങളും മിഥുന്റെ അവതരണ ശൈലി എടുത്തു പറയേണ്ട ഒന്നാണ്
@healthlife8201
@healthlife8201 7 жыл бұрын
പ്രോഗ്രാം ഫുള്‍ കണ്ടില്ല.. ഫെയ്സ് ബുക്കില്‍ ഇപ്പൊ സിബിനും ഭാര്യയും വന്ന ഒരു വീഡിയോ ക്ലിപ്പ് കണ്ടു സെര്‍ച്ച്‌ ചെയ്തപ്പോ ആണ് യൂ ടൂബില്‍ ഇട്ടതു അറിഞ്ഞത്.. അവരുടെ മാത്രം പെര്‍ഫോര്‍മന്‍സ് കണ്ടതെ ഉള്ളൂ.. അപ്പൊ തന്നെ ഒരു കമെന്റ് ഇടണം എന്ന് തോന്നി.. ഒരിക്കല് ഒരു പേജില്‍ ഇവരുടെ പാട്ടുകള്‍ കണ്ടിട്ട് ഫ്ലാവേര്സിന്റെ പേജില്‍ കൊമെടി ഉത്സവം ഷെയര്‍ ചെയ്ത വീഡിയോയുടെ താഴെ ഞാന്‍ ഇവര്‍ പാടിയ ആ പേജിന്റെ പോസ്റ്റ്‌ ലിങ്ക് ഇട്ടിട്ടു ഇവര്‍ക്ക് ഒരു ചാന്‍സ് കൊടുത്തുകൂടെ എന്ന് ചോദിച്ചിരുന്നു.. പക്ഷെ ആ കമെന്റ് ഇട്ടു വിതിന്‍ മിനിട്സ് ആ കമെന്റ് remove ആയി.. ഇനി ഫ്ലവേര്‍സ് ചാനെലിലെ ആരേലും ചെയ്തതാണോ അതോ error ആയതാണോ എന്നൊന്നും അറിയില്ല.. പിന്നീട് ഇടാനും പോയില്ല.. ആദ്യമായി ഒരു ചനെലിന്റെ പേജില്‍ ഇട്ട കമെന്റ് അതാരുന്നു.. എങ്കിലും ഇന്ന് ഇവരെ കണ്ടപ്പോള്‍ സന്തോഷം തോന്നി.. ഇന്നത്തെ പെര്‍ഫോര്‍മന്‍സ് കണ്ടാല്‍ smule ആപ്പില്‍ പാടിയതിന്റെ അത്രയും ഒത്തോ എന്ന് സംശയം ആണ്.. സിബിന്‍ അമിതമായി സ്വരം വിറപ്പിച്ചു അതി ഭാവുകത്വം (വാക്ക് ശരി ആണോ എന്നറിയില്ല ക്ഷമിക്കുക ) കൊടുക്കുന്നുണ്ടോ എന്നൊരു സംശയം.,. ഇനി വലിയ സ്റ്റേജില്‍ ആയതു കൊണ്ട് അതിന്റെ ഒരു പേടി ആണോ എന്നും അറിയില്ല.. എങ്കിലും ഇവര്‍ക്കൊരു ചാന്‍സ് കൊടുത്തതിനു ഫ്ലാവേര്സിനു നന്ദി.. ഇവരുടെ പാട്ടുകള്‍ ആസ്വദിക്കുന്ന ഇഷ്ട്ടപ്പെടുന്ന ഒരാള്‍ ആണ് ഞാന്‍
@reelstrend9107
@reelstrend9107 7 жыл бұрын
Health & Life kzbin.info/www/bejne/bJKYdo13nrCLo7c കൂടുതൽ കോമഡി ഉത്സവം വീഡിയോ കാണാനായി ഈ ചാനൽ Subscribe ചെയ്യുക
@vineethasiljo6041
@vineethasiljo6041 7 жыл бұрын
Health & Life enikkum thonni padeeth sheriyayilla
@dayanandank79
@dayanandank79 6 жыл бұрын
Health & Life just the right now I
@aswathikrishnak.k6090
@aswathikrishnak.k6090 6 жыл бұрын
Health & Life 0
@apoo62
@apoo62 5 жыл бұрын
Singing was not that great like his smule singing..i totally agree. May be the sound system or feedback.something wrong
@lindajobin6504
@lindajobin6504 7 жыл бұрын
Sibin chettan &Chechi very nice....osm performance 👍👍👍✌💝💞💟💘💕💔💓💜💛💚❤💙
@Geetha-rk7gq
@Geetha-rk7gq Жыл бұрын
Super
@Geetha-rk7gq
@Geetha-rk7gq Жыл бұрын
Mani.super
@abhilashkarunagappally386
@abhilashkarunagappally386 7 жыл бұрын
ഒന്നും പറയാൻ ഇല്ല എല്ലാവരും പൊളിച്ചു... 👌👌👌👍👍👍👍
Comedy Utsavam │Flowers│Ep# 90
51:15
Flowers Comedy
Рет қаралды 811 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Komady Circus I Shyju & Deepthi - Skit I Mazhavil Manorama
14:46
Mazhavil Manorama
Рет қаралды 1,7 МЛН
Flowers Top Singer 4 Mega Marathon Grand Finale | Part - 7
1:03:24
Top Singer
Рет қаралды 313 М.
Comedy Utsavam │Flowers│Ep# 95
48:31
Flowers Comedy
Рет қаралды 1,2 МЛН
Comedy ulsavam
5:30
Trent media
Рет қаралды 486 М.
#ThakarppanComedy I Ex -policemen coffee shop!!! I Mazhavil Manorama
13:47
Mazhavil Manorama
Рет қаралды 6 МЛН
Comedy Utsavam with ജയസൂര്യ │Flowers│Ep# 76
55:22
Flowers Comedy
Рет қаралды 2 МЛН
Comedy Utsavam │Flowers│Ep# 112
45:34
Flowers Comedy
Рет қаралды 2,8 МЛН