Comedy Utsavam │Flowers│Ep# 97

  Рет қаралды 1,059,924

Flowers Comedy

Flowers Comedy

Күн бұрын

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер
@akshayc8370
@akshayc8370 6 жыл бұрын
കഴിവുള്ള പ്രതിഭകളെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു പരിപാടി....... 😘😘😘😘😘😘😘😘😘😘😘
@shemeerat9722
@shemeerat9722 6 жыл бұрын
കലാപരിപാടി, നടക്കുമ്പോൾ മിതു ൻ ചേട്ടന് ഇരിക്കാനൊരു ചെയർ കൊടുക്കണേ pleടട ഒരുപാട് ഇഷ്ട്ടാമാണ് വൈകിയറിഞ്ഞ ഈ വസന്തത്തെ ദീർഘായുസ് നൽകട്ടെ പടച്ച തമ്പുരാൻ
@രഞ്ജിനിരതീഷ്
@രഞ്ജിനിരതീഷ് 6 жыл бұрын
ജോൺസൺ ചേട്ടാ ആ നിഷ്കളങ്കമായ ചിരി കണ്ണുനിറയിച്ചു ...... 😘😘😘😘😘😘😘😘
@shanoopp9636
@shanoopp9636 6 жыл бұрын
ഇന്നത്തെ ലൈക്‌ അപ്ലോഡർ ചേട്ടനിരിക്കട്ടെ... ഉത്സവം മുടങ്ങാതെ കാണുന്നവർ pls like here😎😎
@shajitk6180
@shajitk6180 6 жыл бұрын
shanoop p To get to see my
@oldisgold3411
@oldisgold3411 6 жыл бұрын
ഒരുപാട്‌ ചാനലുകളും കാക്കത്തൊള്ളായിരം പ്രോഗ്രാമുകളും ഇന്ന് നമുക്ക്‌ മുന്നിലുണ്ടെങ്കിലും‌ അതിൽ നിന്നും വ്യത്യസ്ഥമായൊരു ചാനലാണ്‌ ഫ്ലവേർസ്.‌ അതിനോടൊരു‌ പ്രത്യേക ഇഷ്‌ടം തോന്നിയത്‌ മറ്റൊന്നുമല്ല കോമഡി ഉത്സവം എന്ന പരിപാടി കൊണ്ടാണ്‌ ആ പ്രോഗ്രാം ഇത്രമേൽ ജനപ്രിയമായത്‌ മിഥുൻ എന്ന അവതാരകന്റെ അപാരമായ പ്രകടനം കൊണ്ട്‌ മാത്രമാണ്‌. ഇതൊരു ചിരിയുത്സവമാണെങ്കിലും പലപ്പോഴും കണ്ണ്‌ നനയിച്ചിട്ടുണ്ട്‌. ദൈവത്തിന്റെ പരീക്ഷണങ്ങൾക്ക്‌ കാരണക്കാരായതിന്റെ പേരിൽ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ടവരെ മാറോട്‌ ചേർത്ത്‌ ലോകത്തിന്‌‌ പരിചയപ്പെടുത്തി കൊടുക്കുന്നതിൽ മിഥുനടക്കമുള്ള ടീമിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്‌. ചെറിയൊരു പിഴവ്‌ വന്നാൽ പോലും മൽസരാർത്ഥികളെ കൊന്ന് കൊല വിളിക്കുന്ന ജഡ്ജസുമാർക്കും അവതാരകർക്കും മാതൃകയാണ്‌ മിഥുൻ എന്ന ഈ നന്മ മനസ്‌. ഈ പ്രോഗ്രാം കാണുമ്പോഴൊക്കെ മനസിൽ തോന്നാറുണ്ട്‌ മിഥുൻ ചെയ്യുന്നത്‌ അദ്ധേഹത്തിന്റെ ജോലി മാത്രമല്ല മറിച്ച്‌ കരഞ്ഞ്‌ കലങ്ങിയ കണ്ണുകൾ തുടച്ച്‌ നീക്കുക കൂടിയാണെന്ന്‌. ആർദ്രത വറ്റിയ ഹൃദയങ്ങൾ കണ്ണ്‌ തുറന്ന് കാണട്ടെ നനവ്‌ കിനിയുന്ന ഈ കണ്ണുനീർ തുള്ളികൾ..!!
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
😊😊 ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ജഗദീശ്വരൻ ഓരോരോ കഴിവുകൾ നൽകിയിട്ടുണ്ട്. 😊😊😊 27 വർഷം ആയിട്ട് എന്റെ കഴിവുകൾ എന്താണെന്ന് എനിക്ക് ഇനിയും കണ്ടെത്താനായിട്ടില്ല.😔😔😔😔😔😰😰😰😰 പിന്നെ ഇതെല്ലാം ആസ്വദിക്കാൻ ഒരു കഴിവ് ഉണ്ടല്ലോ എന്ന് ഓർക്കുമ്പോഴാ ആകെയുള്ളൊരു ആശ്വാസം ...😘😘😘😘😘😘😘😘😘
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sudheesh Shabs വരുമെടാ.. നമ്മുടെ ടൈമും.. വെയിറ്റ് &സീ.. Every dog has a day എന്നാണല്ലോ..
@sudheeshshabs8668
@sudheeshshabs8668 6 жыл бұрын
അങ്ങനെ ഒരു ദിവസത്തിന് വേണ്ടി ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല #Shuhaib . കടങ്ങളും കഷ്ടപ്പാടും ഉള്ള ഈ കൊച്ചു ജീവിതത്തിന് ഒരു പ്രത്തേക സുഖം ഉണ്ട്. ഇതുപോലെ മരണംവരെയും ജീവിക്കാനാ എനിക്കിഷ്ടം ☺☺☺☺
@abhinavr2887
@abhinavr2887 6 жыл бұрын
Super
@priyankadarshini
@priyankadarshini 6 жыл бұрын
Sathyam chetta..👍👍
@deepaarun6528
@deepaarun6528 6 жыл бұрын
chirich pandaramadangi
@samaltc9953
@samaltc9953 6 жыл бұрын
നേരമില്ലാത്ത നേരത്തു അപ്‌ലോഡ്‌ ചെയ്യതാൽ കണ്ടുപിടിക്കില്ലന്ന് കരുതിയോ..... വിടില്ല ഞാൻ........ 😃😃
@rakeshmyfavouritekvkbigb1432
@rakeshmyfavouritekvkbigb1432 6 жыл бұрын
ha ha
@Sufi313
@Sufi313 6 жыл бұрын
ജോൺസേട്ട നിങ്ങൾ പാടുന്നത് കേട്ടപ്പോൾ ഒരുപാട് പഴയകാല ഓർമകൾ വരുന്നു i really like you ജോൺസേട്ട ഉമ്മാ.........
@sandhyacr7561
@sandhyacr7561 4 жыл бұрын
Y
@Sufi313
@Sufi313 4 жыл бұрын
@@sandhyacr7561 because i love you baby
@zubair.makasaragod
@zubair.makasaragod 6 жыл бұрын
Saudi fans like adicholu evide
@jeffinjoy8380
@jeffinjoy8380 6 жыл бұрын
Ma zubair Kasaragod
@sreenathspillai6296
@sreenathspillai6296 6 жыл бұрын
Johnson Chettan thakarthu... Chettane eshtamayavar like adikkk......
@roopeshprema7864
@roopeshprema7864 6 жыл бұрын
ജോൺസേട്ടൻ ഇന്നത്തെ താരം ..👍👍👍
@smartcare2709
@smartcare2709 6 жыл бұрын
മിഥുൻചേടദൈവംനിങളെഅനുഗ്രഹികടെ
@abhilashkarunagappally386
@abhilashkarunagappally386 6 жыл бұрын
മിഥുൻ ചേട്ടായി ഫാൻസ്‌ ഇവിടെ ലൈക്‌ അടിച്ചോ 😎😎😎😍😍😘😘😘
@balakrishnanpp1908
@balakrishnanpp1908 5 жыл бұрын
5
@ratheeshrajvr6767
@ratheeshrajvr6767 6 жыл бұрын
പഞ്ചവാദ്യകലാകാരികളെ സമ്മതിച്ചു.
@cmdtech6837
@cmdtech6837 6 жыл бұрын
മിധുനേട്ടാ. നിങ്ങൾ ഏതു ഷർട്ടീട്ടു വന്നാലും ലുക്കാണേ മിധുൻ ഫാൻ കട്ട ലൈക്ക്‌ (എരന്നു വാങ്ങുവാ ലൈക്ക്‌ മിധുനേട്ടനു വേണ്ടി)
@manobi3376
@manobi3376 6 жыл бұрын
vasu kp hahaha
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 6 жыл бұрын
vasu kp athinu erakkanda karyam illa ...natural kalakaran aanU...avatharakan aanu sanmanasullavarellam like adikkum
@peeyooscheriyan787
@peeyooscheriyan787 5 жыл бұрын
, കരോക്കെ
@lavishlavish181
@lavishlavish181 5 жыл бұрын
Yes
@lavishlavish181
@lavishlavish181 5 жыл бұрын
Yaa
@FaisalFaisal-hp4hg
@FaisalFaisal-hp4hg 6 жыл бұрын
പരിപാടി കാണുന്നതിന് മുന്നേ തന്നെ കമന്റിലേക് ഓടി പോകുന്ന ഒരേഒരു പരിപാടി ആണ് നുമ്മടെ കോമഡി ഉത്സവം
@gopik8713
@gopik8713 3 жыл бұрын
Good
@NoushadKalathingal
@NoushadKalathingal 6 жыл бұрын
മിഥുന്‍ ചേട്ടന്‍ വേദി കൊടുക്കണം എന്ന്പ പറഞ്ഞാല്‍ ലോകത്തുള്ള എല്ലാ മലയാളികളും അതിനുള്ള പണി നോക്കിയിരിക്കും ജോന്സന്‍ ചേട്ടന് വേദിക്കള്‍ കിട്ടിയിരികും
@fantazynarikkuni7612
@fantazynarikkuni7612 6 жыл бұрын
corect...
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
ഈ ഫ്ലോറിൽ കലാഭവൻ മണിചേട്ടൻ വന്നിരുന്നെങ്കിൽ തകർത്തു തരിപ്പണമാക്കിയേനെ 😢😢 ജസ്റ്റ് ഫോർ ഭാവന 😇😇😇
@shafeedabasheer5883
@shafeedabasheer5883 6 жыл бұрын
മുഹബ്ബത്തിന്റെ സുലൈമാനി eth bhavana😯😯
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Shafeeda Basheer എന്റെ മനസിലെ ഭാവനയാണ് ഫ്രീക്കേ 😵😵🙄
@shafeedabasheer5883
@shafeedabasheer5883 6 жыл бұрын
Sorry bhaii
@Muhabbathinte_sulaimani
@Muhabbathinte_sulaimani 6 жыл бұрын
Shafeeda Basheer നൈസായിട്ടങ് തെറ്റിദ്ധരിച്ചല്ലേ 🤠🤠
@abupalakkadan9170
@abupalakkadan9170 6 жыл бұрын
ജോണ്‍സണ്‍ ചേട്ടാ ...കലക്കി..ഒന്നും പറയാനില്ല ..,തകര്‍ത്തു..
@rajisaju5310
@rajisaju5310 6 жыл бұрын
Love Drops nhhgggjhfddfhj
@sidheek4194
@sidheek4194 6 жыл бұрын
100 മത്തെ എപ്പിസോഡിൽ ജഗതി ശ്രീകുമാർ ചേട്ടനെ കൊണ്ടുവരണമെന്നുള്ളവർ ഇവിടെ ലൈക്കിക്കേ...
@karthikgmenon
@karthikgmenon 6 жыл бұрын
തൃശ്ശൂരിന്റെ അഭിമാനം ഏഴ് ഇരട്ടിയായി ഉയർത്തിയ ഏഴ് അഴകുള്ള പഞ്ചവാദ്യം കാഴ്ചവച്ച ഏഴ് സുന്ദരികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 😊😊😊
@Akarsha888
@Akarsha888 6 жыл бұрын
Wowwwwwwwwww ഒന്നും പറയാനില്ലാ ...സൂപ്പർ 💖💞💞💞❤❤❤💞💖💖💞❤❤💞💖💖❤❤💞💖💞❤❤💞💖💞❤💖💞❤💞💖💞❤💞💖💖💞❤❤
@noushadat5917
@noushadat5917 6 жыл бұрын
Akarsha ആകർഷ സന്തോഷം
@rejothomas9804
@rejothomas9804 6 жыл бұрын
ആകർഷ കോമഡി ഉത്സവത്തിന്റെ കട്ട ഫാൻ ആണെന്ന് തോന്നുന്നു
@Akarsha888
@Akarsha888 6 жыл бұрын
Rejo Thomas അത് പിന്നെ പറയാനുണ്ടോ ....ഞാൻ ഇത്രയധികം എൻ ജോയ് ചെയ്ത് കണ്ടിട്ടുള്ള മറ്റൊരു പ്രോഗ്രാമും ..ഇത് വരെ ഇല്ല ...
@sreejithsree4736
@sreejithsree4736 6 жыл бұрын
😁😁😍😍
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
Akarsha ആകർഷ ...nammud oru gurup und views. ...u like .joint. ...96566212338
@AtoZ76411
@AtoZ76411 6 жыл бұрын
Pala പരിപാടിയുടെ അടിയിലും comnt കാണാറുണ്ട് അത് പല തരത്തിൽ വിമർശനം കുറ്റങ്ങൾ വെച്ച് പോടോ എന്ന് പോലുള്ള തെറികൾ ഉൾപ്പെടെ എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി എല്ലാവരും ഒരേ മനസ്സോടെ ഒരേ suportt ചെയ്ത comnt ഇടുന്നുണ്ടെങ്കിൽ അത് ഇ കോമഡി ഉത്സവം തന്നെ .....
@devudevutty6180
@devudevutty6180 6 жыл бұрын
crzy man ..athaaaaannnnnuu....immadey comedy ulthavammmmmmmmmmmmm....
@sufiyanabu7019
@sufiyanabu7019 6 жыл бұрын
കിടു.... എനിക്ക് വളരെ ഇഷ്ടപെട്ട പ്രോഗ്രാമാണ് എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട്.... ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ പ്രോത്സാഹനം ഉണ്ട്....
@Kmr-e5z
@Kmr-e5z 6 жыл бұрын
കോമഡി ഉൽസവം കാണുന്ന എല്ലാ പ്രവാസികളും അടിച്ച് പൊളിക്ക് ലൈക്ക് ബട്ടൺ
@thankarajan5782
@thankarajan5782 4 жыл бұрын
@thankarajan5782
@thankarajan5782 4 жыл бұрын
B
@thankarajan5782
@thankarajan5782 4 жыл бұрын
U 0
@smartcare2709
@smartcare2709 6 жыл бұрын
അവതാരകരിൽജാടയിലാതമിഥുൻചേടൻ
@mufimufi180
@mufimufi180 6 жыл бұрын
Smart Care. You Are right
@supergooajay8419
@supergooajay8419 6 жыл бұрын
Ella super
@sharafudheensharafu6455
@sharafudheensharafu6455 6 жыл бұрын
sharafudheen 7012496505
@Naseerwyn
@Naseerwyn 6 жыл бұрын
മിഥുൻ മച്ചാനു എല്ലാം ലവ്ലി ലിസ്റ്റ് ആണ്,ആ നല്ല മനസിന്‌ ഒരായിരം അഭിനന്ദനങ്ങൾ
@binusebastian9145
@binusebastian9145 6 жыл бұрын
Naseer Muhammed He is the brand ambassAdor of lovley
@jafarkalikavu3118
@jafarkalikavu3118 6 жыл бұрын
ഇതിനൊക്കെ dislike അടിച്ച ആള്‍ക്കാരൊയൊക്കെ സമ്മതിക്കണം.. അവരൊക്കെ എന്താണാവൊ ഉദ്ധേശിക്കുന്നത്.?? ടെലിവിഷന്‍ ചരിത്രത്തില്‍ ഇത്രയും ജനപ്രീതി നേടിയ പ്രോഗ്രാം ഇതുവരെ ഉണ്ടായിട്ടില്ലാ.. ഇനി ഉണ്ടാകുമൊ എന്നറിയില്ലാ എന്നിട്ടും ,,, എന്താ ലെ
@bimalqtr4959
@bimalqtr4959 6 жыл бұрын
ആദ്യം കമന്റ് ചെയ്തിട്ട് പിന്നെ പ്രൊഗ്രാം കാണുന്ന ഒരേ ഒരു പ്രൊഗ്രാം കൊമഡി ഉത്സവം.ആ ഇനി പരുപാടി കണ്ടിട്ട് വരാം
@ratheeshcn6210
@ratheeshcn6210 6 жыл бұрын
allel comment cheyyan sthalam undavilla
@bimalqtr4959
@bimalqtr4959 6 жыл бұрын
Ratheesh ഹ ഹ ശെരിയാണ്.
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
മണിചേട്ടന്റെ ഒരോർമ്മ പോലും ഇല്ലാത്തൊരു എപ്പിസോഡ് വിരളമാണ്... മണിചേട്ടൻ സ്വർഗ്ഗലോകത്ത് ഇരുന്ന് എല്ലാം കാണുന്നുണ്ടാകും... ഒത്തിരി ഇഷ്ടമായിരുന്നു ആ കറുത്ത മുത്തിനെ 😘😘😘
@badushakarinkallathani4409
@badushakarinkallathani4409 6 жыл бұрын
ജോൺസൺ ചേട്ടന് ആയിരം ലൈക്
@sajju1989
@sajju1989 6 жыл бұрын
ഒരല്പം കഴിവ് മതി, പൂർണ്ണതയിലെത്തിക്കാൻ ഞാൻ എന്നും കൂടെ ഉണ്ടാവും. മിഥുൻ - കോമഡി ഉത്സവം
@shuhaibkottakkal
@shuhaibkottakkal 6 жыл бұрын
Sajjad ck കയ്യടിക്കെടാ.. 👏👏
@ameen2057
@ameen2057 6 жыл бұрын
Sajjad ck വാസ്തവമാണ്
@priyankadarshini
@priyankadarshini 6 жыл бұрын
എന്റെ സജ്ജാദ് ഇക്ക കഴിഞ്ഞ കുറെ ദിവസായിട്ട്, നിങ്ങടെ കമന്റ്‌ ആണല്ലോ ആദ്യം കിടക്കുന്നത്.. ☺☺✌✌
@saraabuabdou
@saraabuabdou 6 жыл бұрын
Sajjad ck ms
@publicproductreview4208
@publicproductreview4208 6 жыл бұрын
flipbell.com/profile/harinair
@sumithrasuresh8549
@sumithrasuresh8549 6 жыл бұрын
Girls playing those music instruments is really a treat for eyes and ears.....just loved it....Love and support from TN.....
@മാരണംമാരണം
@മാരണംമാരണം 6 жыл бұрын
കൊമ്പ് വിളിക്കുന്ന കുട്ടിക്ക് വേണം അ വാ ർ ഡ് കൊടുക്കാൻ തിമിലയ്ക്ക് സെക്കന്റ്
@mohamedyasin9732
@mohamedyasin9732 6 жыл бұрын
johnson chettante kadha kettappol vishamam thonni ningalk orupadu nalla vedhikal kittan vendi prarthikkunnu
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
പഞ്ചവാദ്യം സൂപ്പറായി കുട്ടികളെ.. കുഴൽ ഊതാൻ ഒരു കുട്ടി കൂടി വേണം എന്നാണ് എന്റെ അഭിപ്രായം... ജോണ്സണ് ചേട്ടൻ കോമഡി ഉത്സവത്തിന്റെ തട്ടിലേക്ക് എത്താൻ വൈകി പോയീ... ശ്രീ കുട്ടന്റെ മണിചേട്ടന്റെ 3 വേരിയേഷൻ... സുഭാഷിന്റെ ഡബ്‌സ്മാഷ്... എല്ലാം സൂപ്പർ 👍💐💐💐
@gurulightful
@gurulightful 6 жыл бұрын
Johnson chetttaa All the best...
@unnikrishnan1100
@unnikrishnan1100 6 жыл бұрын
Gods gift
@manivannery6692
@manivannery6692 6 жыл бұрын
വളരെ നല്ല,,, പഞ്ചവാദ്യം,,, good,,,,,,,,,,,,
@Nazarpalakkal
@Nazarpalakkal 6 жыл бұрын
ഉത്സവം മുടങ്ങാതെ കാണുന്നവർ pls like here
@junaisam9332
@junaisam9332 5 жыл бұрын
കിടക്കാൻനേരം മനസ്സ്‌ നല്ല ഹാപ്പിയവൻ ഒരു എപ്പിസോഡ് കണ്ട് കണ്ടിട്ടേ കിടക്കറുള്ളു... ബാക്കി ഫ്രീ ടൈമിൽ കാണും ഗുഡ് പ്രോഗ്രാം....മിഥുൻ പൊളിച്ചു
@ajithk8162
@ajithk8162 6 жыл бұрын
എല്ലാവരും തികഞ്ഞ ഒരു വേദിയാണ് ഇത് ....എങ്കിലും നമ്മളെ അത്ഭുത പെടുത്തുന്ന ചിത്രകാരന്മാർ ഒരുപാട് കേരളത്തിൽ ഉണ്ട് ....അവർക്ക് കൂടെ ഒരു വേദി കോമഡി ഉത്സവം നൽകുകയാണെങ്കിൽ നന്നായിരിക്കും..എന്റെ ഒരു ചെറിയ അഭിപ്രായം മാത്രമാണ് എത്രത്തോളം ശരിയാണെന്നു അറിയില്ല ....
@krishnanp0nnuchami749
@krishnanp0nnuchami749 6 жыл бұрын
ജോൺസൻ ചേട്ടാ സൂപ്പർ. അടിപൊളി
@jyothishv8836
@jyothishv8836 6 жыл бұрын
പഞ്ചവാദ്യം കലക്കി ട്ടാ.. മ്മ്‌ടെ തൃശൂരാണെ..
@sabujohn3105
@sabujohn3105 6 жыл бұрын
ഐസക് ന്യൂട്ടൺ (ബിജുക്കുട്ടൻ ).. ജഡ്ജസ് പാനൽ ചിരി നിറഞ്ഞതാക്ക്ന്നു... അടിപൊളി
@Kabaddi_wala590
@Kabaddi_wala590 6 жыл бұрын
മിധുൻ ചേട്ടനെ ഇഷ്ടമുള്ളവർ ഒന്ന് ഇവിടെ ലൈക്കടിച്ചേ... 😘😘😘😍😍😍
@afsalk.k5014
@afsalk.k5014 6 жыл бұрын
💯 episodl DQ varanm ennullavr Addi 👍🏻 💐
@maheshperambramaheshperamb2735
@maheshperambramaheshperamb2735 6 жыл бұрын
കുവൈറ്റിൽ നിന്നും
@elizabethmathewgodbless4519
@elizabethmathewgodbless4519 6 жыл бұрын
penmakkale ningal pulikalanu ketto, polichu, orupadu uyarangalil ethatte 😃
@anasameenkp
@anasameenkp 6 жыл бұрын
കാണുന്നതിന് മുൻപ് തന്നെ like ആൻഡ് കമന്റ് അടിക്കാൻ പറ്റിയ ഏതെങ്കിലും ചാനൽ പ്രോഗ്രാം ഉണ്ടോ.. ദാ നോക്ക്..വന്നതാരാ എന്ന്‌ കോമഡി ഉത്സവം ടാ..
@vijeeshaish4637
@vijeeshaish4637 6 жыл бұрын
Melam njagalude chankalalla....chankidippaaaaa....love u thrisur😘
@chinju523
@chinju523 6 жыл бұрын
പക്രുവിന്റെ വിഷമം ബിജുക്കുട്ടൻ ഒന്ന് അറിയട്ടെ 😂😂ഞങ്ങട ബിജുക്കുട്ടൻ ചേട്ടനു അത്ര പൊക്കകുറവ് ഒന്നുല്ലട്ടോ 😐
@anvarnk3964
@anvarnk3964 6 жыл бұрын
chinju അതാണ്
@sajindfc6201
@sajindfc6201 6 жыл бұрын
chinju #hmmmmmm
@fysalhussain5905
@fysalhussain5905 6 жыл бұрын
Colastoltretment
@dipumon.k.s4964
@dipumon.k.s4964 6 жыл бұрын
വാദ്യോപകരണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത എപ്പിസോഡ്... പെണ്‍കുട്ടികള്‍ തകര്‍ത്തു....👍 എന്താ അവരെ ഓരോരുത്തരേം പരിചയപ്പെടുത്തഞ്ഞത്... ജോണ്‍സണ്‍ ചേട്ടാ സൂപ്പര്‍ ... ഒരുപാടു വേദികളും അവസരങ്ങളും ഉണ്ടാകട്ടേ....👌👌 സുബാഷേട്ടാ സബാഷ്...👍💘👌👍
@zafanazafa4027
@zafanazafa4027 6 жыл бұрын
Midhun cheta ningal bhayankara sambhavato 👏👏👏👏👌👌👍👍👍
@afsalk.k5014
@afsalk.k5014 6 жыл бұрын
Zafana Zafa 💯👍🏻
@VimalKumar-qh5ef
@VimalKumar-qh5ef 6 жыл бұрын
Johnson Chetan kalakki.....
@AneeshPayyadi
@AneeshPayyadi 6 жыл бұрын
Pancha vadhyam vayicha kuttikal awesome
@smartcare2709
@smartcare2709 6 жыл бұрын
പാവംജോൺസൻചേടൻ
@sank5980
@sank5980 6 жыл бұрын
Smart Care .. 👍👍
@sushajcv5367
@sushajcv5367 6 жыл бұрын
😥😥😥
@കുറവിലങ്ങാട്ടുകാരൻ
@കുറവിലങ്ങാട്ടുകാരൻ 6 жыл бұрын
Smart Care satyam
@chithravlogs5215
@chithravlogs5215 6 жыл бұрын
Poor uncle.. ☹️
@rahulrahul-re1vt
@rahulrahul-re1vt 6 жыл бұрын
Manichettan und ennathe episode perfect ayi😁😁
@rennyraphel616
@rennyraphel616 6 жыл бұрын
Comment ഇടാതെ like മാത്രം ഇടാനിരുന്നതാണ് Johnsonചേട്ടന്റെ തബലയും പാട്ടും കണ്ടപ്പോൾ comment ഇടുന്നു അദ്ദേഹത്തിന് വേദികൾ കൂടുതൽ ഉണ്ടാവട്ടെ . പ്രവാസികളായ സുഹൃത്തുകളും ഒന്ന് ശ്രദ്ധിക്കണമേ .
@ammusammu8943
@ammusammu8943 6 жыл бұрын
My favourite program
@raashcr7605
@raashcr7605 6 жыл бұрын
Jhonsen Chetan... 1000 like.... 😍
@jithusree4
@jithusree4 6 жыл бұрын
Pilleru polichuuu... Athu pole thanks to flowers tv ingane oru channel illayirunel orupadu prathibakal aarum ariyathe poyene. Mithunum sooperayitundu.....
@noushadvengara6981
@noushadvengara6981 6 жыл бұрын
അപ്‌ലോഡർ നിങ്ങൾക്കീ പണി അറിയാഞ്ഞിട്ടല്ല വെറുതെ എന്തിനാ ഞങ്ങളെ.........😚😚😚
@mamathalethamuralimamathal1856
@mamathalethamuralimamathal1856 6 жыл бұрын
ഇന്നത്തെ ഉത്സവം താളമേളങ്ങൾ കൊണ്ട് അടിപൊളി ആയിരുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ
@aswathylijo5234
@aswathylijo5234 6 жыл бұрын
Ellavarum super.midhunchetta bijuchetta tinichetta shajuchetta haiiii.pakru chetta miss you
@shajikolasserishajik6534
@shajikolasserishajik6534 6 жыл бұрын
സ്നേഹം നിറഞ്ഞ മിധുൻ ഈ പരിപാടിയിൽ വരുന്ന കലാകാരന്‍ മാർക്ക് അവരുടെ പേര് പറയാനുള്ള ഒരു അവസരം കൂടി കൊടുക്കണം എന്ന് അപേക്ഷിക്കുന്നു
@balakrishnansubbiah1840
@balakrishnansubbiah1840 6 жыл бұрын
Wooowwooow
@asmalcreations5775
@asmalcreations5775 5 жыл бұрын
Ennum kanarund.super ayittund
@sajanashajeer3430
@sajanashajeer3430 6 жыл бұрын
ഇത്രയും നല്ലൊരു കലാകാരനാണോ സിമന്റ് കുഴക്കാൻ പോണത് അദ്ദേഹത്തെ ആരും കണ്ടില്ലെന്ന് നടിക്കരുത്
@sreejithsree7510
@sreejithsree7510 6 жыл бұрын
ജോൺസൻ ചേട്ടൻ പൊളിച്ചു
@sudarsangopalan9240
@sudarsangopalan9240 4 жыл бұрын
സൂപ്പർ മക്കളെ
@SalmaanUlFaarizsalmaan727
@SalmaanUlFaarizsalmaan727 6 жыл бұрын
നേരത്തെ അപ്‌ലോഡ് ചെയ്ത അഡ്മിന് അഭിവാദ്യങ്ങൾ 👏👏👏
@bijoyvarghese7734
@bijoyvarghese7734 6 жыл бұрын
Subash super
@dazzlingsachu5134
@dazzlingsachu5134 6 жыл бұрын
മലപ്പുറം ഫാൻസ്‌ like അടിചെ 👍
@shanmuhammed7140
@shanmuhammed7140 6 жыл бұрын
like
@rishasyk9900
@rishasyk9900 6 жыл бұрын
Ethrayum janangal atadutha vara oru program chnl illa
@viswas_a
@viswas_a 6 жыл бұрын
balachandran menon kidukki
@Anoopali
@Anoopali 6 жыл бұрын
Midhun chettande kidu shirtinoru like
@sujithm.s9718
@sujithm.s9718 6 жыл бұрын
1st adicheee കുറെ നാളായ് 1st അടിക്കണോന്ന് ഒാർത്ത് ഇരിക്കാർന്നു....,ഇന്നാ സാധിച്ചത്.....😂😂😂😍😍😍 നട്ടുച്ചക്ക് upload ചെയ്താ കാണില്ലാന്നോർത്തോ...?? ചോറുണ്ണാൻ വന്നതാ... ഇനി കണ്ടിട്ട് ഉണ്ണാം... 👮👮👮💃💃
@nallathinepinthunakkunnava9925
@nallathinepinthunakkunnava9925 6 жыл бұрын
മലയാളികളുടെ സ്വന്തം കോമഡി ഉത്സവം.... മിഥുൻ ഫാൻസ്
@kannanvembayamthiruvandapu2393
@kannanvembayamthiruvandapu2393 6 жыл бұрын
ജോൺസേട്ട..... നിങ്ങ മുത്ത് ആണ് 😍😘😍😍😘
@skmediamalayalam1607
@skmediamalayalam1607 6 жыл бұрын
Ennathe tharam johnson chettan .....
@shabanajasmin9645
@shabanajasmin9645 6 жыл бұрын
ആദ്യമായി ഇൗ ഒരു programme ന്റെ എല്ലാ പ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ. വളരെ നല്ല നിലവാരമുള്ള കാണുവാൻ ഇപ്പോളും കൊതിക്കുന്ന ഒരു പാട് ആളുകൾക്ക് എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അവസരങ്ങൾ നൽകുന്ന നിങ്ങളുടെ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.നല്ല അവതരണം .നല്ല രീതിയിൽ എല്ലാവർക്കും സപ്പോർട്ട് നൽകുന്ന നമ്മുടെ ടിനി ടോം ചേട്ടൻ . പക്ക്രു ചേട്ടൻ ,ബിജു ചേട്ടൻ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇത് എന്റെ ഒരു request ആണ്‌ . വല്ലപ്പോഴും ആരും നോക്കാൻ ഇല്ലാത്ത പാവപ്പെട്ട ആളുകളെ നോക്കുന്ന ..അവരെ care ചെയ്യുന്ന സ്ഥലങ്ങളിൽ ഫ്രീ ആയി program arrange ചെയ്താൽ അത് അവർക്കും നിങ്ങള്ക്കും നല്ലത് മാത്രമേ നൽകൂ എന്ന് വിശ്വസിക്കുന്നു. അവരുടെ സന്തോഷം നിങ്ങളുടെ ഉയർച്ചയുടെ വേഗത കൂട്ടാൻ ഇടയാക്കും എന്ന് കരുതുന്നു. നല്ലതാണെങ്കിൽ സ്വീകരിക്കുക ..നന്ദിയോട് കൂടി....
@sajayvlogz7396
@sajayvlogz7396 6 жыл бұрын
ജോൺസൻ ചേട്ടാ സ്വപ്നങ്ങളെ വീണുറങ്ങൂ മോഹങ്ങളെ ഇനിയുറങ്ങൂ ഒന്നും പറയാനില്ല ചേട്ടാ മനസിലാക്കാൻ പറ്റാതെപോയ കഴിവ് വീണ്ടും വീണ്ടും കേട്ട് ആസ്വദിച്ചുപോയി
@muhammedrashidck7555
@muhammedrashidck7555 6 жыл бұрын
കോമഡി ഉത്സവം അതിന്റെ തുടക്കം മുതൽക്കെ കാണുന്ന ഒരു വ്യക്തി എന്ന നിലക്ക് ആദ്യമായാണ് ഞാൻ ഒരു കമന്റ് ഇടുന്നത് ..... "പാവപ്പെട്ടവരുടേയും സാധരണക്കാരന്റെയും ഷോ ആയിട്ടാണ് കോമഡി ഉത്സവത്തെ കാണുന്നത് അതുകൊണ്ടുതന്നെ കോമഡി ഉത്സവത്തിന്റെ പിന്നിലും മുന്നിലും പ്രവൃത്തിക്കുന്ന എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ"....... മിഥുൻ, ടിനി ടോം ,പക്രു ,ബിജു കുട്ടൻ എന്നീ ചേട്ടന്മാരേയും അതിന്റെ പിന്നിൽ പ്രവൃത്തിക്കുന്നവരേയും കാണുവാനും ,സദസിൽ ഇരുന്ന് പ്രോഗ്രാം വീക്ഷിക്കുവാനും വളരെ ആഗ്രഹമുണ്ട് അതിന് "മിഥുൻ ചേട്ടൻ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു". എന്റെ നമ്പർ :9037 O2 9767
@kabeersha6449
@kabeersha6449 6 жыл бұрын
പഞ്ചവാദ്യം ഒരു രേക്ഷയും ഇല്ല പ്രിയ സഹോധരികൾക്ക്‌ ഒരായിരം വിജയാശംസകൾ ഒരുപാട് വേദികൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jasim4955698
@jasim4955698 6 жыл бұрын
tinitom entho enikkishtamanu. ningalko
@sashidharanmenon9776
@sashidharanmenon9776 4 жыл бұрын
Panjavadyam super.
@daydream9565
@daydream9565 6 жыл бұрын
Johnson chettan last paadiya patt മാസ്മരികം.. സ്വപ്നങ്ങളെ. .
@ajsolution222
@ajsolution222 6 жыл бұрын
ഡിയർ ഫ്രണ്ട്സ്, ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ 2 TV shows ആണ് ഉപ്പും മുളകും, കോമഡി ഉത്സവവും.. അതിനെ ഇത്രയും വിജയിപ്പിച്ചതിനു പിന്നിൽ yutube ഉപയോഗിക്കുന്നവർക്ക് വളരെ വലിയ പങ്ക് ഉണ്ട്.. നിങ്ങൾ പല ഗ്രൂപ്പിലെ മെമ്പേഴ്‌സ് ആണ്.. അവരോടും ഈ ഗ്രൂപ്പിലെ എല്ലാവരോടും എനിക്ക് പറയാൻ ഉള്ളത്, തമാശകൾ കൊണ്ട് ഈ ഗ്രൂപ്പ് നിറയ്ക്കുന്നതിനു ഒപ്പം ആരും അറിയപ്പെടാത്ത കഴിവുള്ള കലാകാരന്മാർ നിങ്ങളുടെ മുന്പിലെത്തിയാൽ ഒരു വീഡിയോ വഴി ഗ്രൂപ്പിലേക്ക് share ചെയ്യുക... സാമ്പത്തിക, ശാരീരിക പ്രതിസന്ധികൾ നേരിടുന്നവർക്കു താങ്ങാവാൻ നമ്മുടെ കൈകൾ കോർക്കാം(സഹായം വേണ്ട പോസ്റ്റുകൾ share ചെയ്യുമ്പോൾ അവരുടെ മൊബൈൽ നമ്പർ, അഡ്രസ്‌, അസുഖ ബാധിതർ ആണെങ്കിൽ അവരുടെ മെഡിക്കൽ റിപ്പോർട്ട് എന്നിവ നിർബന്ധം) സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് ചർച്ചകൾ നടത്താം.. ചിന്തിച്ചും,ചിന്തിപ്പിച്ചും, സഹായിച്ചും, സഹകരിച്ചും ഒരു സൗഹൃദ കൂട്ടായ്മയിൽ മുന്നോട്ട് പോകാം.. ഗ്രൂപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും സ്വീകരിക്കുന്നതായിരിക്കും. Whtsup ഗ്രൂപ്പ് ലിങ്ക് chat.whatsapp.com/8jEUgLs5ak40lmKhh664ug. ഇത്രയും ദിവസം നിങ്ങൾ തന്ന സഹകരണത്തിന്റെ ഭാഗമായി നമ്മുടെ ഗ്രൂപ്പ് ഒരു yutbe ചാനൽ തുടങ്ങിയിട്ടുണ്ട്. അതിലൂടെ ഈ ഗ്രൂപ്പിലുള്ളവരുടെ കഴിവുകൾ കോമഡി ഉത്സവത്തിൽ എത്തിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനു എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.. വാചകമടി കുറച്ച് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും, നിങ്ങളിലെ കഴിവ് തെളിയിക്കാനും നിങ്ങൾ ഓരോരുത്തരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. കോമഡി ഉത്സവം&🍚🌶 സൗഹൃദ കൂട്ടായ്മയുടെ പുതിയ യൂട്യൂബ് ചാനൽ ലിങ്ക് ഇവിടെ കൊടുക്കുന്നു. ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ് ത് വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക. share ചെയ്യാനും മറക്കരുതേ.. kzbin.info/www/bejne/bXfJYmVrhaZ9kK8.. പ്രോത്സാഹിപ്പിക്കുക എല്ലാവരും..
@saleempoonoor
@saleempoonoor 6 жыл бұрын
ജോൺസൺ ചേട്ടൻ കലക്കി അദ്ദേഹത്തിനെപ്പോലെയുള്ള അവശകലാകാരന്മാർക്ക്‌ അവസരം നൽകുന്ന ഈ പരിപാടി പോലെ വേറെയൊന്നും ഞാൻ കണ്ടിട്ടില്ല അഭിനന്ദനങ്ങൾ 🙏❤️
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
ഉത്സവയാത്ര കഴിയട്ടെ..നല്ല കലാകാരൻമാർ ഇനിയും വരും..👍 (ഇന്നത്തെ അത്ര ഇഷ്ടായില്ല)
@magicianabhilash1
@magicianabhilash1 6 жыл бұрын
മ്മടെ തൃശ്ശൂര്‍ ലെ പിള്ളേര് പൊരിച്ചൂലോ...
@ajithashokan4980
@ajithashokan4980 6 жыл бұрын
jonsettan hero of the episode
@kannankannan-pd7wl
@kannankannan-pd7wl 6 жыл бұрын
Ethra kaaathirunnalum first idaan pattillAA fanz no rekshaaa midhun chettaney ishttum ullavar oru like adi
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 жыл бұрын
പഞ്ചവാദ്യം നന്നായിട്ടുണ്ട്... നന്മകൾ നേരുന്നു....
@risonjr7624
@risonjr7624 6 жыл бұрын
പഞ്ചവാദ്യം ..പിള്ളേർ അടിച്ചു പൊളിച്ചു..ബിഗ് സല്യൂട്ട്. ...മിഥുൻ ചേട്ടാ തങ്കളാണ് ഈ പ്രോഗ്രമീന്റ്റെ നെടുംതൂണു...
@Firhad06
@Firhad06 6 жыл бұрын
എല്ലാം അടിപൊളി...
@anjucjoy5337
@anjucjoy5337 6 жыл бұрын
ethinoke comment idum daivame.... johnson chettan ariyapedathe poya kalakaran... penkuttikalude panchavadhyam kandit santhosham thonni orupad ... enikoke onnum cheyyanulla avasarangum sahacharyangalum kittitilla... iniyulla thalamura enkilum ingane munnot varatte... spot dubbing gambheeram...mimicry competition kuzhappilla... manichetanayitulla performance super
@aparnaponnu2074
@aparnaponnu2074 6 жыл бұрын
Lovely
@ashlyshibu9459
@ashlyshibu9459 6 жыл бұрын
johnson chettan superb....
@shijotj1217
@shijotj1217 6 жыл бұрын
എന്റെ വക ഒരായിരം ഉമ്മാ........
@adhvikasubeesh211
@adhvikasubeesh211 6 жыл бұрын
Johnson chettan kalakki
Comedy Utsavam │Flowers│Ep# 99
44:32
Flowers Comedy
Рет қаралды 969 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 9 МЛН
Comedy Stars ep 1020 Reference only
44:01
Asianet
Рет қаралды 60 М.
Comedy Utsavam │Flowers│Ep# 78
50:43
Flowers Comedy
Рет қаралды 1,9 МЛН
Ep 653| Marimayam | Silly Simple quarrel
22:35
Mazhavil Manorama
Рет қаралды 1,3 МЛН
Comedy Utsavam │Flowers│Ep# 105
51:27
Flowers Comedy
Рет қаралды 1,1 МЛН
Comedy Super Nite | Ep# 68
41:54
Flowers TV
Рет қаралды 8 МЛН
Comedy Utsavam │Flowers│Ep# 22
46:04
Flowers Comedy
Рет қаралды 1 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН