Comedy Utsavam with അജു വര്ഗീസ് │Flowers│Ep# 65

  Рет қаралды 1,153,293

Flowers Comedy

Flowers Comedy

6 жыл бұрын

Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 724
@user-th3ut7uj7p
@user-th3ut7uj7p 6 жыл бұрын
ഇത് തകർത്തു...... അജു ചേട്ടന്റെ ശബ്ദം..... നന്നായിരുന്നു.. ഇപ്പോൾ വന്ന് വന്ന് ഈ program .കാണാതെ ഉറക്കം വരില്ല
@raihanbava2771
@raihanbava2771 6 жыл бұрын
ഈ എപ്പിസോഡ് കിടു അജുവിനെ ഒരുപാട് ഇഷ്ടായി നല്ല മനസ്സിൻറെ ഉടമ ഇനിയും കൊണ്ട് വരാൻ സ്രമിക്കണം എന്നെത്തെയും പോലെ തിമിർത്തു 😘😘❤️👍
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
പതിവു പോലെ കിടിലൻ എപ്പിസോഡ്.... ആദർശ് ഒരു രക്ഷേം ഇല്ല..അജുവേട്ടനെ അടുത്തു അറിയാനുള്ള അവസരവും ഉണ്ടായല്ലോ... ദാസേട്ടനെയും മാർക്കോസിനേയും അനുകരിച്ചതും സൂപ്പർ. ...അഭിജിത്ത് കൊല്ലത്തിനെ കൂടി കൊണ്ടുവരണം...
@FJVlogsbyfaizal
@FJVlogsbyfaizal 6 жыл бұрын
അജുവിനെ അനുകരിച്ചത് സൂപ്പർബ് .
@binujoseph386
@binujoseph386 6 жыл бұрын
Faizal R Majeed
@sulaimansulaimom5738
@sulaimansulaimom5738 6 жыл бұрын
ബിജു ഏട്ടൻ പറഞ്ഞ പോലെ ഞെട്ടി ഇരിക്കായിരുന്ന.45 മിനുട്ട്... രമേശ് ഏട്ടാ ഓരു രക്ഷയുമില്ല👌👍തകർത്തു.... അതുപോലെ ആദർശ്...,,✌👌 മുരളി ഏട്ടൻ👌👌👌 competition. എല്ലാം സൂപ്പർ.... Tnx അജു ചേട്ടാ... Katta,✌ support.....
@LMJK-uf4jp
@LMJK-uf4jp 6 жыл бұрын
Njan ഒന്നുകൂടി kanuvarunnu അജുവിന്റെ വോയ്സ് അത് കേട്ടപ്പോൾ ഉള്ള അജുവിന്റെ ഫേസും
@chinmaykumaraa5127
@chinmaykumaraa5127 6 жыл бұрын
അനുഗ്രഹീത കലാകാരന്‍ ആണ് നിങ്ങൾ രമേശ്.. ഞെട്ടിച്ചു കളഞ്ഞു.. എന്തൊരു ശബ്ദം ആണ് താങ്കളുടെ 👏👏 ആരും അറിയാതെ പോകുന്ന ഇതേ പോലെ ഉള്ള പ്രതിഭകളെ തേടിപ്പിടിച്ച് നിരന്തരം ഞങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന flowers comedy ഉത്സവത്തിന് 💐 🙏
@arifpodi3938
@arifpodi3938 6 жыл бұрын
Good program.
@bijugreeshmamanchal3173
@bijugreeshmamanchal3173 6 жыл бұрын
രമേശ് എന്ന നോബിൾ. ഗംഭീരം, അസാധ്യം, അനുപമം,, അതുല്യം, അഭൗമം എന്തു പറയണമെന്ന് അറിയില്ല. അനുഗൃഹീത കലാകാരനാണ് താങ്കൾ എന്താണ് ആ ശബ്ദമാധുര്യം ' ദാസേട്ടനോട് ഒട്ടിനിൽക്കുകയാണ് ഇപ്പോൾ ആരാധന കൂട്ടുകയാണ് എനിക്ക്. സ്വന്തം ദിലീഫ്
@alenjohn3025
@alenjohn3025 6 жыл бұрын
എന്തൊക്കെ പറഞ്ഞാലും ടിനി ചേട്ടനും പക്രു ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും മിഥുൻ ചേട്ടനും കൂടെ ചേർന്നാൽ പരുപാടി കാണാൻ ഒരു രസം തന്നെ aanu😊😊
@shahidshaa5141
@shahidshaa5141 6 жыл бұрын
അജു സിംപിളാണ്
@sathyarajrajan4046
@sathyarajrajan4046 6 жыл бұрын
മിഥുൻ ചേട്ടാ നിങ്ങൾ ഇത്രയും കടകളുടെ പേരുകൾ തെറ്റാതെ പറയുവാൻ എങ്ങനെ പറ്റുന്നു....👏👏👏 നിങ്ങൾ ശരിക്കും മരണ മസ്സ്‌ ആണ്....👌👌👌❤❤❤
@vyntar3416
@vyntar3416 4 жыл бұрын
sathyaraj rajan opposite screenil ezjuthi kanikyum... njan shooting kanditund...
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ആദര്‍ശ് സൂപ്പര്‍ ആയി.. ദാസേട്ടന്‍റെ ശബ്ദം ഇത്രയും മനോഹരമാക്കിയ രമേശിന് പ്രത്യേകം ആശംസകള്‍.. മുരളിയുടെ സുനില്‍ സുഗത കൊള്ളാം.. 65 മത്തെ കോമഡിയുടെ വസന്ത രാവ് കൊള്ളാം...
@amalaugustin4659
@amalaugustin4659 6 жыл бұрын
Daettante soundumayit oru samyvum illa, Appol Abhijith Kollathinte paattu kettal enth parayum
@muhsinmuhsipgd1652
@muhsinmuhsipgd1652 6 жыл бұрын
ഒരു കിടു എപ്പിസോഡ്.... ദാസേട്ടന്റെയും, മാർക്കോസ് ചേട്ടന്റെയും സൗണ്ട് കിടുക്കി... പൊരിച്ചു... തകർത്തു... അതുപോലെ അജുവർഗീസിന്റെ സൗണ്ട് സൂപ്പർ...
@jayakrishnan.v2608
@jayakrishnan.v2608 6 жыл бұрын
ദാസെട്ടന്റെ വോയിസും അജു ചേട്ടന്റെ വൊയിസും പൊളിച്ചു ഒരു രെക്ഷയും ഇല്ലാ.....💕💕👏👏👏
@najmuc726
@najmuc726 6 жыл бұрын
അദർശെ പറയാൻ വാക്കുകളില്ല. അത്രക്കും ഗംഭീരം.തിമിർത്തു
@ashrafmry1971
@ashrafmry1971 6 жыл бұрын
ഓരോ ആഴ്ചയിലും കൊതിയോടെ കാണാന്‍ കാത്തിരിക്കുന്ന ഏക കോമഡി പ്രോഗ്രാം ഇത് മാത്രം..
@raghuman1842
@raghuman1842 3 жыл бұрын
55
@gokulkottekkad6360
@gokulkottekkad6360 6 жыл бұрын
ഞാൻ ഇതു വരെ കണ്ടതിലും വലിയ സൂപ്പർ ഡബ്ബിങ് ഇതു തന്നെ. നമിച്ചു 🙏🙏🙏👌👌👌👌👌👌
@goattv6708
@goattv6708 6 жыл бұрын
ദാസേട്ടൻ ഒരു രക്ഷയുമില്ല മാസ്സ് മരണ mass...
@rishad8524
@rishad8524 6 жыл бұрын
kidu😍😍 aju chettan 😍
@teenuteenu2669
@teenuteenu2669 6 жыл бұрын
ഒരുപാട് പേര് കമൻറ് ചെയ്തതു കണ്ടു ഫസ്റ്റ്... ഇത്രേം പേർക്ക് ഫസ്റ്റ് കിട്ടുന്നത് ഞാനാദ്യായിട്ട് കാണുവാ😃
@afsalc.n.8447
@afsalc.n.8447 6 жыл бұрын
രമേശ്.... സൂപ്പർ.. ദാസേട്ടന്റെ ശബ്ദം... ഭാഗ്യം സിദ്ധിച്ച ജന്മം... പറയാൻ വാക്കുകളില്ല...
@hashimvaduthala8570
@hashimvaduthala8570 6 жыл бұрын
afsal c.n.
@ambadia8049
@ambadia8049 6 жыл бұрын
ajucheattantea voice adipoly....
@NavaskPeravoor
@NavaskPeravoor 6 жыл бұрын
മിഥുനെ പോലെയൊരു അവതാരകൻ ഇനി ജനിക്കേണ്ടിയിരിക്കുന്നു....
@anucp9171
@anucp9171 6 жыл бұрын
Aju varghese sound kalakki..😉
@ajithjohn1229
@ajithjohn1229 6 жыл бұрын
ഒരു പ്രാവശ്യം വരുന്നവര് ജീവിതത്തില് മറക്കില്ല ഇവിടുത്തെ പ്രോത്സാഹനം...
@baapuvengaad4191
@baapuvengaad4191 6 жыл бұрын
നമ്മുടെ കോമഡി ഉത്സവത്തിൽ നമ്മുടെ സ്വൊന്തം മിഥുൻ ചേട്ടൻ ഇല്ലങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ........ ചിന്തിക്കാൻ പോലും കഴിയില്ല...... മിഥുൻ ചേട്ടന് പകരം മിഥുൻ ചേട്ടൻ മാത്രം
@sabiashaji8523
@sabiashaji8523 3 жыл бұрын
🥰
@nisamchakkingal1942
@nisamchakkingal1942 6 жыл бұрын
ദാസേട്ടന്റ്റെ ശബ്ദം അതുപോലെ മാർക്കോസ് രണ്ടും അടിപൊളിയാണ് വളരെ അതികം ഇഷ്ട്ടായി
@amalaugustin4659
@amalaugustin4659 6 жыл бұрын
Dasettante oru samyvum illa
@shamseerkp4678
@shamseerkp4678 6 жыл бұрын
കോമഡി ഉത്സവത്തിന്റെ വിരി മാറിലേക്കൊരു നല്ല എപ്പിസോഡ്... രമേശ്‌ തകർത്തു.... കഴിയുന്നതും അടുത്ത എപ്പിസോഡും പെട്ടന്ന് അപ്‌ലോഡ് ചെയ്യണം
@mkp6412
@mkp6412 6 жыл бұрын
അവിസ്മരണീയം, ഗംഭീരം കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത്
@unknowndestinationabdul_mu3008
@unknowndestinationabdul_mu3008 6 жыл бұрын
മിഥുന്റെ ഫാൻസ്‌ ക്ലബ് രൂപീകരിച്ചാലോ
@mohammedsafvan5301
@mohammedsafvan5301 6 жыл бұрын
അജു ചേട്ടൻ വന്നത് സംഭവം കളറാക്കി.... ,☺☺😉..
@afsalafsu905
@afsalafsu905 6 жыл бұрын
എന്തോ ഈ ഒരു പരിപാടി... എന്തോ ഇങ്ങനെ ഒരു പരിപാടി... മറ്റൊരു പരിപാടിയും എന്തോ ഇതിന്റെ അടുത്ത് എത്തില്ല....
@libinjoseph6375
@libinjoseph6375 6 жыл бұрын
Aju is super.He is role model for all youngsters.He doesnt have any complex or ego.He is very energetic and shown normal reaction as a normal man.You are very nice Aju
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
രമേശ് സംസാരിക്കുമ്പോൾ തന്നെ യേശുദാസുമായി സാമ്യമുണ്ട് ...
@noushadparampadan9722
@noushadparampadan9722 6 жыл бұрын
Aju വളരെ ഫ്രീ ആയി സംസാരിക്കുന്നു
@haneefamuhammed4793
@haneefamuhammed4793 6 жыл бұрын
അജു &വോയിസ് അജു പൊളിച്ചു
@prathyushas_kodungallur
@prathyushas_kodungallur 6 жыл бұрын
05:18 അജു വർഗീസിന്റെ മുഖത്തു വന്ന മാറ്റത്തിൽ അറിയാം ആദർശിന്റെ പ്രകടനത്തിന്റെ മാറ്റ്...
@Chineshkk
@Chineshkk 6 жыл бұрын
ദാസേട്ടന്റെ തമിഴ് സോങ്...കലക്കി..അജുവിന്റെ വോയിസ് സൂപ്പർ😍😍😍
@adhilaliadhzz2384
@adhilaliadhzz2384 5 жыл бұрын
അജു വർഗീസിന്റെ ശബ്ദം ചെയ്ത ചേട്ടൻ കലക്കി👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 നിങ്ങൾക്കോ?
@sidheek4194
@sidheek4194 6 жыл бұрын
ഉത്സവം കാണാതെ തന്നെ ധൈര്യമായി കമന്റ് ഇടാവുന്ന ഒരേ ഒരു പ്രോഗ്രാം അല്ലേ.. ഞാൻ പറഞ്ഞത് ശരിയല്ലേ.....
@saleemmuhammadsaleem3476
@saleemmuhammadsaleem3476 6 жыл бұрын
sidheek ponnani Croect
@jubin704
@jubin704 6 жыл бұрын
sidheek ponnani cara crrct machaane.....🆙
@saqibaziz2978
@saqibaziz2978 6 жыл бұрын
Sure
@sidheek4194
@sidheek4194 6 жыл бұрын
Saleem Muhammad Saleem yes
@sidheek4194
@sidheek4194 6 жыл бұрын
Vincent Gomaz അതാണ്
@valuetopics1018
@valuetopics1018 6 жыл бұрын
കലക്കി.. ഇത്രയും തമാസിപ്പിക്കണ്ടായിരിന്നു...
@thanveerpandalam
@thanveerpandalam 6 жыл бұрын
ഒരു കാര്യം പറയാതെ വയ്യ.. അജുവിനെ ശെരിക്കും ഇഷ്ടം ആയി .. വളരെ സിംപിൾ ആയി ആദർശിനെ ശെരിക്കും പ്രോത്സാഹിപ്പിക്കുകയും അതിനൊത്തു താളത്തോടെ നിൽക്കുകയും ചെയുന്നു .. ശെരിക്കും നല്ലൊരു എപ്പിസോഡ്..
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
Thanveer Pandalam അത്‌വളരെ ശരിയാണ്...
@jamsheerbava2588
@jamsheerbava2588 6 жыл бұрын
അജു അഭിനന്ദനങ്ങള്‍
@merolbabujoseph7429
@merolbabujoseph7429 6 жыл бұрын
Super episode...aju vum ajuvinte soundum kalakki...aju jaadayum ahankaaravum illatha nalloru actor...love u aju and comedy utsavam judges,midhun and flowers tv
@Chineshkk
@Chineshkk 6 жыл бұрын
മിഥുൻ ചേട്ടൻ ഇല്ലാതെ ഈ പ്രോഗ്രാം ഇത്ര വലിയ വിജയം ആവില്ല..............😍😍😍😘😘
@fidashameem1680
@fidashameem1680 6 жыл бұрын
Wow.....what a performance....adarsh.Ellavarum kalakkiMashallah....
@athirapp8847
@athirapp8847 6 жыл бұрын
Aju's sound 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@jamesksamuel3936
@jamesksamuel3936 6 жыл бұрын
Daseettan voicee kiduuuuuuuuu pullii thakrthu
@bimalqtr4959
@bimalqtr4959 6 жыл бұрын
Nivin Poli yude shabtham dabbing anenthu njaan arinjthu aju paranjapola arinjathu good
@_nabeel__muhammed
@_nabeel__muhammed 6 жыл бұрын
അന്ന് ചാൻസ് ചോദിച്ച് ടിനിടോം പോയ വ്യക്തി ഇന്ന് ടിനിടോമിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു...
@kirankichu1847
@kirankichu1847 6 жыл бұрын
അജു ചേട്ടൻ...😎😍
@manikutty8341
@manikutty8341 6 жыл бұрын
Thank u so much for inviting aju chettan......😍😍
@raginaraj5742
@raginaraj5742 6 жыл бұрын
Super episode. ...Aju looks very simple...
@miljujacob
@miljujacob 6 жыл бұрын
Aju’s sound dubbing super but aju look like yesterday not sleep well because looking sleepy 😴
@karthikapillai1163
@karthikapillai1163 6 жыл бұрын
Kurachu mookku shabdam kerivarunudu ,I think but good but padikkathey ethrayum paadunu 👍🏾
@shafeeshafeeshafeeshafee5900
@shafeeshafeeshafeeshafee5900 6 жыл бұрын
അജുവേട്ടൻ മുത്താണ്
@rameshunni9411
@rameshunni9411 6 жыл бұрын
Athi gambeeram ennokke parayam. Aju chettanu koodi vannappol pwolichuuu. Rameshinte israyil... Song nalla rasondayirunnu😍
@Akarsha888
@Akarsha888 6 жыл бұрын
എന്താ ഇപ്പൊ പറയ്ക ...ഭയങ്കര സന്തോഷം ....മനസ്സ് നിറഞ്ഞ് സന്തോഷിക്കുന്ന ഒരു പ്രോഗ്രാം ....എല്ലാർക്കും ഒത്തിരി താങ്ക്സ് .....
@LMJK-uf4jp
@LMJK-uf4jp 6 жыл бұрын
വന്നല്ലോ. അജു വർഗ്ഗീസ് നേ കൊണ്ട് വരണമെന്ന് പറയാൻ ഇരുന്നത അപ്പോ വന്നു. പ്രോഗ്രാം അടിപൊളി . കാണാതെ തന്നെ like അടിക്കാം . അതാണ് c.u. മിഥുൻ ചേട്ടന്റെ ചിരി കണ്ടാൽ മതി യല്ലോ . Dislike അടിക്കുന്നവർക്ക്‌ jagatheshinte ചിരി ആകും ഇഷ്ടം . എന്നാപ്പിന്നെ അത് anggu കണ്ടപൊരെ അല്ലേ . Bijukuttan നിങ്ങളും 3 പേരും മതി.
@fazilkariyadankolappuram5147
@fazilkariyadankolappuram5147 6 жыл бұрын
Powlich
@shafeequetkm3807
@shafeequetkm3807 6 жыл бұрын
L M J K. 8910 l
@sistervalsam8462
@sistervalsam8462 6 жыл бұрын
adhars.... super Ajuvarghese voice imitating.... sunil sugatha.. marokose voice super
@falulrahman6796
@falulrahman6796 6 жыл бұрын
ഈ പ്രോഗ്രാം കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ആണ്
@appuks6270
@appuks6270 6 жыл бұрын
Nivin pauli and aju varghese kalakki
@tharikhthaj9479
@tharikhthaj9479 6 жыл бұрын
രമെഷെട്ടാാ പൊന്നോ പൊളിച്ചു
@muhammednishad1479
@muhammednishad1479 6 жыл бұрын
ദാസ്സേട്ടൻ ഒരു രക്ഷയുമില്ല... 😘
@dolby91
@dolby91 6 жыл бұрын
രമേശ്‌ മാർക്കോസിന്റെ സൗണ്ടുമായി ആണ് കൂടുതൽ സാമ്യം.
@rajuanittaanittaraju3818
@rajuanittaanittaraju3818 6 жыл бұрын
മർക്കോസിന്റ്റെ ശബ്ദവുമായാണ് സാമ്യം.
@shaymkumar5552
@shaymkumar5552 6 жыл бұрын
Raju Anitta Anitta Raju ശരിയാണ് മാർക്കോസുമായി സാമ്യമുണ്ട്
@akhilunni6938
@akhilunni6938 6 жыл бұрын
അജുവേട്ടന്റെ സൗണ്ട് 👌👌👌👌
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
പക്രു ചേട്ടന്റെ judgement ... very correct...
@nishadleo9970
@nishadleo9970 6 жыл бұрын
മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ഒരു ബംഗാളി കലാകാരന് പെർഫോം ചെയ്യാൻ അവസരം നൽകിയ ഫ്ലവേഴ്സ് ചാനനും കോമഡി ഉത്സവം ടീമിനും അഭിനന്ദനങ്ങൾ... (അടുത്ത എപ്പിസോഡിൽ)
@utharamuth4107
@utharamuth4107 6 жыл бұрын
ലൈക്‌ ചെയ്തിട്ട് കാണാവുന്ന ഏക പ്രോഗ്രാം "കോമഡി ഉത്സവം "
@niminashyouseph4333
@niminashyouseph4333 6 жыл бұрын
Aaaa vannnalo...Last.... ❤❤❤ Sthiram kanuna pravasikal like adiche...
@jibymarry6569
@jibymarry6569 6 жыл бұрын
ദാസേട്ടൻ സൂപ്പർ അതാണ് പത്തനംതിട്ടക്കാർ
@reenareenazabeel5790
@reenareenazabeel5790 6 жыл бұрын
Jiby Marry ys
@aswathybabu7133
@aswathybabu7133 6 жыл бұрын
Yes yes 😇
@yasararafath4035
@yasararafath4035 6 жыл бұрын
സൂപ്പർ ഗുണം 65 എപ്പിസോഡ്‌ കലക്കി!!! എപ്പിസോഡ്‌ തീരാണ്ടിരിക്യാൻ വല്ല വല്ല ഐഡിയാസും ഉണ്ടോ😣
@9995700016
@9995700016 6 жыл бұрын
Yasar Arafath bsnl നെറ്റ് ഉപയോഗിക്കൂ
@yasararafath4035
@yasararafath4035 6 жыл бұрын
shuhaib monu16 എന്നാത്തിനാ
@sabiruppala9675
@sabiruppala9675 6 жыл бұрын
പ്രവാസികൾക്കു കുറച്ചു സന്തോഷം നൽകുന്ന പ്രോഗ്രാം
@user-pr1kw3id5h
@user-pr1kw3id5h 6 жыл бұрын
pandoke cinemayil midhun ine kaanumpol vallya thaayi sradhichirunnilla.bt ulsavam kaanunnath thanne midhin nte performance kanana
@edisonjoseph3663
@edisonjoseph3663 6 жыл бұрын
ആദർശ് നേരത്തെ മിഥുനെ അനുകരിച്ചു ഞെട്ടിച്ചിട്ടുണ്ട്‌ .അത് പക്കാ പെർഫെക്ഷൻ ആയിരുന്നു
@muhammadp9177
@muhammadp9177 6 жыл бұрын
Adarsh polichu thakarthu keep it up bro..
@balachandranta5634
@balachandranta5634 6 жыл бұрын
ആദര്ശ് ഒരു രക്ഷ ഇല്ല പൊളിച്ചു
@gopikrishnankrishnan1757
@gopikrishnankrishnan1757 6 жыл бұрын
Aju sound pollichu
@sujeshnambiar3778
@sujeshnambiar3778 6 жыл бұрын
ആദർശ് എനിക്ക് viswosikan പറ്റുന്നില്ല നിങ്ങൾ വേറെ ലെവലാ
@sujeshnambiar3778
@sujeshnambiar3778 6 жыл бұрын
Sunitha Aji Yes
@sujeshnambiar3778
@sujeshnambiar3778 6 жыл бұрын
Kashtapettanu മാഷേ കാണുന്നേ ബട്ട്‌ കാണാതിരിക്കാൻ പറ്റില്ല ഒഴിവു ടൈം കാണും എപ്പോഴും അല്ലാതെ ആവില്ല
@sujeshnambiar3778
@sujeshnambiar3778 6 жыл бұрын
Sunitha Aji ഇപ്പോൾ മണിപ്പൂർ ഇന്ത്യ ബർമ ബോർഡർ
@sujeshnambiar3778
@sujeshnambiar3778 6 жыл бұрын
Sunitha Aji കണ്ണൂർ
@sujeshnambiar3778
@sujeshnambiar3778 6 жыл бұрын
നിങ്ങൾ എവിടെയാ എന്ത് ചെയുന്നു
@sandeepikarnavar1019
@sandeepikarnavar1019 6 жыл бұрын
Kooduthal kooduthal nannavatteeeee.....😀😀😀😀😀
@thasleemahakeem4749
@thasleemahakeem4749 6 жыл бұрын
Aju and dasettan voice polichu....
@RazakRazak-oe5jv
@RazakRazak-oe5jv 6 жыл бұрын
മാർക്കോസിൻറെ ശബ്ദവുമായിട്ട് നല്ലസാമ്യമുണ്ട്
@rafeerafeek3304
@rafeerafeek3304 4 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക്.. അജു വർഗീസിനും അദ്ദേഹത്തിന്റെ സൗണ്ട് അനുകരിച്ച ആദർശ് കിടിലം... സുനിൽ സുഗതയെ ഡബ്ബ് ചെയ്ത ചേട്ടനും മർക്കോസിന്റെ പാട്ടുപാടിയ ചേട്ടനും നന്നായിരിന്നു.. കോമഡി ഉത്സവം ബഹുകേമം എല്ലാവർക്കും👍👍👍👍
@swarajchathakudam6953
@swarajchathakudam6953 6 жыл бұрын
കിടു കിടിലൻ.... ആദർശ് &രമേശ്‌ പൊളിച്ചു....
@vaisakhkulangara9056
@vaisakhkulangara9056 6 жыл бұрын
അജുവിന്റെ ശബ്ദം കിടു..ശരിക്കും എനിക്കും പങ്കെടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്... എന്താ കിടു പ്രോഗ്രാം... മിഥുൻ ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം.... നിങ്ങളില്ലേൽ ഇത് ഇല്ല...
@shafeeshafeeshafeeshafee5900
@shafeeshafeeshafeeshafee5900 6 жыл бұрын
ഇന്ന് മിഥുനെട്ടൻ നെയ്യിൽപൊരിച്ച ഷർട്ട് ആണല്ലോ
@jyothishv8836
@jyothishv8836 6 жыл бұрын
സനൂപേ മോഹൻലാലിന്റെ നരേന്ദ്രന് എന്തായിരുന്നു കുഴപ്പം
@asharudml
@asharudml 6 жыл бұрын
വന്നല്ലോ നമ്മുടെ സ്വന്തം ഉത്സവം
@saleempalakkadan105
@saleempalakkadan105 6 жыл бұрын
മിഥുൻ അടിപൊളി
@shibubabu60
@shibubabu60 6 жыл бұрын
Mannoorinte abhimanam.....Sivan chettan
@NoufalNadeema
@NoufalNadeema 6 жыл бұрын
രമേഷ് താങ്കളിൽ നല്ലൊരു ഭാവി കാണുന്നു സംഗീതത്തിൽ നല്ലോരു ഗുരുവിനെ തിരഞ്ഞെടുക്കുക നാളത്തെ താരം നിങ്ങളാണ്
@sank5980
@sank5980 6 жыл бұрын
Ramesh ... no words.. superb 👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍 he should get more Programs
@sudheeshkumar5695
@sudheeshkumar5695 6 жыл бұрын
Midhun aju allavarum super ayittundu ajuvinte voice anukarichathu super
@dolby91
@dolby91 6 жыл бұрын
അഭിജിത്ത് കൊല്ലം ആണ് ദാസേട്ടനെ കുറച്ചുകൂടി നന്നായി അനുകരിക്കുന്നത്.
@aseemabdul4816
@aseemabdul4816 6 жыл бұрын
Vishnu Prasad M S athu sound imitate alla. Abhijithnte original sound aanu
@vineeshvineesh3478
@vineeshvineesh3478 6 жыл бұрын
ajuettante voice polichu
@razaqbadharuddinbadharuddi3077
@razaqbadharuddinbadharuddi3077 6 жыл бұрын
അബിക്കായെ കൊണ്ടുവാ കോമഡി ഉത്സവത്തിൽ പ്ലീസ്
@muhammedjunaidmuhammedjuna7753
@muhammedjunaidmuhammedjuna7753 6 жыл бұрын
Daaseattanum markosun imitteashan polichu
@ziyab1211
@ziyab1211 6 жыл бұрын
പൊരിച്ചു … ആ ട്രോൾ ഇടുന്ന ആളെ മാറ്റാനായിട്ടുണ്ട്
@pushpapushpa4895
@pushpapushpa4895 6 жыл бұрын
രമേശ് . സൂപ്പര്‍ . . പറയാന്‍ വാക്കുകള്‍ ഇല്ല അത്രയും മനോഹരം . .
@ziyab1211
@ziyab1211 6 жыл бұрын
Pushpa Pushpa mm
@kunjolkunjol4938
@kunjolkunjol4938 5 жыл бұрын
എനിക്ക് ഇഷ്ടം മിഥുൻ ചേട്ടന്റെ ചിരിയും വോയിസ്‌ ആണ് love uuu
@jithudaspunlal9459
@jithudaspunlal9459 6 жыл бұрын
ഇതുവരെയും ഇത്ര താമസിച്ചിരുന്ന കണ്ട ഒരു പ്രോഗ്രാമും ഇല്ല
@sujithsudheendranswayampra9992
@sujithsudheendranswayampra9992 6 жыл бұрын
എന്നും ആദ്യം കമന്റ് ചെയ്യണമെന്ന് കരുതിയിട്ട് ഇതുവരെ ആദ്യം കമന്റ് ചെയ്യാൻ പറ്റാത്തവർ ലൈക് ചെയ്യൂ
@Junaid-epn
@Junaid-epn 6 жыл бұрын
Sujith Sudheendran 2 episode enik chance kitty😊😊😊
@sujithsudheendranswayampra9992
@sujithsudheendranswayampra9992 6 жыл бұрын
Lucky Man...
@mujiminnu2158
@mujiminnu2158 6 жыл бұрын
Polichu
@sajirneerveli7481
@sajirneerveli7481 6 жыл бұрын
Sujith Sudheendran of 6
@sasindranpv4515
@sasindranpv4515 6 жыл бұрын
Sujith Sudheendra n
Comedy Utsavam │Flowers│Ep# 12
48:59
Flowers Comedy
Рет қаралды 1,4 МЛН
Comedy Utsavam │Flowers│Ep# 68
47:17
Flowers Comedy
Рет қаралды 1,7 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 26 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 12 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 78 МЛН
Comedy Utsavam│Flowers│Ep# 178
1:03:28
Flowers Comedy
Рет қаралды 604 М.
Episode 108 | Ithu Nalla Thamasha | Pashanam Shaji, a verity piece!
43:05
Mazhavil Manorama
Рет қаралды 4,3 МЛН
Political Award 2016 By Comedy Utsavam
13:25
Flowers TV
Рет қаралды 1,1 МЛН
Comedy Utsavam │Flowers│Ep# 31
40:19
Flowers Comedy
Рет қаралды 1,2 МЛН
COMEDY STARS 2 596 P 29 07 17 PLAIN
45:04
Asianet
Рет қаралды 23 М.
Comedy Utsavam │Flowers│Ep# 63
44:24
Flowers Comedy
Рет қаралды 730 М.
Comedy Utsavam │Flowers│Ep# 51
39:59
Flowers Comedy
Рет қаралды 1,1 МЛН
Щенок Нашёл Маму 🥹❤️
0:31
ДоброShorts
Рет қаралды 6 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 3,5 МЛН
I Outsmarted My Bully Brother And Ate His Cotton Candy🤫😎
0:33
Giggle Jiggle
Рет қаралды 5 МЛН