എനിക്ക് കണ്ടാൽ കരച്ചിൽ വരുന്ന മൊയിദീനിലെ ആ സീൻ അതുപോലെതന്നെ ഒരു വെറ്റയാസവും കൂടാതെ അവതരിപ്പിച്ച നിങ്ങൾക്ക് ഒരായിരം നന്ദി
@jaleelafzi22437 жыл бұрын
Midun nice...
@raheemraheemraheem59063 жыл бұрын
Curect
@Ashokan-vy2ew8 ай бұрын
Pq,@@jaleelafzi2243
@a_f_s_a_lk_k10617 жыл бұрын
കാഞ്ചന pwolichu.ഡബ്ബിങ് 10000/
@sidheek41947 жыл бұрын
ഇങ്ങനെ ഒരു അവതാരകനെ കണ്ടിട്ടില്ല, മിഥുൻ ചേട്ടാ ഇങ്ങള് മുത്താണ്.... ഒരു ജാഡയുമില്ലാത്ത, കലാകാരൻമാരെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നയാൾ.... ഞാൻ പറഞ്ഞത് ശരിയല്ലേ ബ്രോസ്....
@rinshadkty96357 жыл бұрын
മിഥുൻ ചേട്ടനെപ്പറ്റി എല്ലാരും പറയുന്ന കാര്യം തന്നെയാണ് ഇത്, പക്ഷേ ഇന്ന് എനിക്കും അത് പറയാതെ നിവർത്തിയില്ല.... മിഥുൻ എന്ന ഒരാൾ മാത്രമാണ് ഈ പരിപാടിയുടെ നെടുംതൂൺ... ഓരോ കലാകാരൻമാർ അവരുടെ ശബ്ദങ്ങൾ അനുകരിക്കുന്നതിനു മുന്നേ മിഥുൻ ചേട്ടന്റെ മുഖത്തു കാണുന്ന ചെറിയൊരു പേടിയുണ്ട്,അത് നന്നാവുമോ ഇല്ലയോ എന്നായിരിക്കും.. എന്ത് തന്നെയാലും അദ്ദേഹം ഓരോരുത്തർക്കും കൊടുക്കുന്ന പ്രോത്സാഹനവും ആത്മവിശ്വാസവും തന്നെയാണ് ഒരിക്കൽ വന്ന ആളെ വീണ്ടും അവിടെ എത്തിക്കുന്നത്.... [റിൻഷാദ് ഖത്തർ ]
@saifuvtr7 жыл бұрын
പാർവതിയുടെ ശബ്ദം outstanding ആയിരുന്നു.... നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്... ആശംസകൾ...
@nisamchakkingal19427 жыл бұрын
മിമിക്രി അവതരിപ്പിച്ച കൊച്ചു കലാകാരനും യോഗ അവതരിപ്പിച്ച കൊച്ചു കലാകാരിക്കും mmmmmmmaaa പൊളിച്ചു makkale
@asharudml7 жыл бұрын
പാർവതി തകർത്തു തിമിർത്തു
@ajith..79637 жыл бұрын
കോമഡി ഉത്സവം എല്ലാ എപ്പിസോഡും യൂട്യൂബിൽ കണ്ടവർ ഇവിടെ ലൈക്ക് ചെയ്യാം...
@rajeshaji74527 жыл бұрын
Ajith K onnum miss cheythittilla cheattayeee
@abhilashvallimala65247 жыл бұрын
വൈഷ്ണവ് ഷഹാന സൂപ്പർ.... സൂപ്പർ ജനാർദ്ദനന്റെ ശബ്ദം പൊളിച്ചു യോഗ ചെയ്ത കുട്ടി നിസാം ഭായി തകർത്തു
@subashghara14367 жыл бұрын
subhash
@suku.m.sshortnameskpgf47117 жыл бұрын
എത്ര വിഷമങ്ങൾ ഉണ്ടെകിലും ഈ കോമഡി ഉത്സവം കണ്ടാൽ എന്റെ വിഷമം പകുതിയും മാറി കിട്ടും
Dufail Valparambil അറിയില്ല ദുബായിൽ ചെന്ന് നോക്കണം 😂
@ajmal14727 жыл бұрын
2 fan. 3 light. 1 tv. 1 fridge.....
@jafarnk46386 жыл бұрын
AJ MOVIES ഹായ്
@jafarnk46386 жыл бұрын
സപ്പര്‍ ,ഒന്നുംപറയാനില്ലാ
@samadkc6096 жыл бұрын
Spr
@Akarsha8887 жыл бұрын
സത്യം പറഞ്ഞാൽ ഇതിൽ വരുന്ന ഭയങ്കര കഴിവുള്ള ആൾക്കാരെ ഒക്കെ കാണുമ്പോ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നുണ്ടേ .....സൂപ്പർ ...എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല ...എല്ലാർക്കും അഭിനന്ദനങ്ങൾ .....
@rahmanathekkattil18047 жыл бұрын
Aaaah
@aneeshkumar26233 жыл бұрын
😨😨😨😨😨😨😨😨😨😨😨😨😨😨
@kottarathilrufy79547 жыл бұрын
എന്റെ ടിനിചേട്ടായി😘😘 ബിജുചേട്ടായി 😘😘മിഥുനെ😘😘നിങ്ങളെ കാണുന്നത് തന്നെ ഒരു സന്തോഷമാണ്😍😍 പക്രു ചേട്ടായി ശരിക്കും മിസ്സ് ആകുന്നു 😘😘😘
@ARSHADUU7 жыл бұрын
kottarathil Rufy
@Vlogsarevlogs7 жыл бұрын
സത്യം.................
@umaimaummer72037 жыл бұрын
kottarathil Rufy
@anshijifiri72307 жыл бұрын
kottarathil Rufy ,crct
@nightwarriorcreation52497 жыл бұрын
Yes ....
@bashirpandiyath47477 жыл бұрын
സജേഷിനേക്കാള് നന്നായി പിണറായി സഖാവിനെ രാഹുല്‍ അനുകരിച്ചു ... രാഹുല്‍ കൊള്ളാം... ഹരി നാരായണന് വരും കാല സ്റ്റേജുകളില്‍ കാണും..കാണട്ടെ .. ഡബ്സ്മാഷില്‍ ഷഹന ഒന്ന് കൂടി മികച്ചു നിന്നു.. വര്‍ഷ മോള് ഇന്ത്യയുടെ അഭിമാനമാകട്ടെ.. നിസാമിന്റെ സൂപ്പര്‍ പെര്‍ഫോമന്‍സോട് കൂടി ഇന്നത്തെ ഈ വസന്ത രാവ് അടിപൊളിയാക്കി... thanks alll
ടിനി ചേട്ടാ, ബിജു ചേട്ടാ, മിഥുൻ haiii. സൂപ്പർ. സ്പോട് ഡബ്ബിങ് സൂപ്പർ. കൊച്ചു മക്കളുടെ പ്രോഗ്രാം അടിപൊളി. യോഗ ലൈക്. കൊച്ചു കുട്ടികൾക്ക് എന്തേലും prize കൊടുക്കണം. ബിജുക്കുട്ടൻ ചേട്ടൻ കരയണ്ട പോട്ടെ കാഞ്ചന മാല രക്ഷപെട്ടു എന്ന് വിചാരിച്ചാ,മതി (just joke ). സൂപ്പർ സൂപ്പർ cu. പാട്ട് സൂപ്പർ.
@MsJugunu7 жыл бұрын
Nizam's kumar sanu was excellent. Got goosebumps. Perfect
@rasheedmp78917 жыл бұрын
എല്ലാ എപ്പിസോഡും യൂ ട്ടൂബിൽ കാണാറുണ്ട് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പ്രോ ഗ്രാം
@retheesh2847 жыл бұрын
മിഥുനെ ആണ് ഏറ്റവും കൂടുതല്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്യേണ്ടത് കാരണം വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ എല്ലാവരെയും ഒരുപോലെ സപ്പോര്‍ട്ട് ചെയുന്നത് കാണുമ്പോള്‍ ആണ് മിഥുനെ എല്ലാവരിൽ നിന്നും വെത്യസ്ഥൻ ആക്കുന്നത് l❤ മിഥുൻ
@binuthomas43817 жыл бұрын
nuuruvattam,,,,,,,,,,,,,,,,sathyam
@retheesh2847 жыл бұрын
Binu Thomas ❤
@sajithknair61357 жыл бұрын
Retheesh Devarajan karunagapally beauootiful
@retheesh2847 жыл бұрын
Sajith krishnan kutty ❤
@rahulvolga41786 жыл бұрын
Lekshmi Retheesh karunagapally
@abhilashkarunagappally3867 жыл бұрын
P V C കണ്ടുപിടുത്തം പോളിച്ച്
@adithyans78527 жыл бұрын
parvathyde sound , exact😳😍
@hassanvkd13667 жыл бұрын
ഞങ്ങൾ എഴുതുന്ന കമ്റ്റുകളിൽ നല്ലത് തിരഞെടുത്തു അത് പ്രോഗാമിൽ വായിക്കണം എന്നാണ് എന്റെ ഒരു ഇത് അല്ലെ കമന്റ് എഴുതുന്ന ബ്രൊകളെ 🤗🤗
@sunithaaji16047 жыл бұрын
Hassan Vkd അതു എന്തായാലും വേണം എന്നാണ് എന്റെ ഒരു ""''ഇതു "'';;/
നിസാം ഒരു രക്ഷയും ഇല്ലാ,സൂപ്പർ... അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു...
@supruzstudio40837 жыл бұрын
ദയവു ചെയ്തു ഒരു എപ്പിസോഡ് എങ്കിലും ഉപ്പും മുളകും ഫാമിലി ഇതിൽ ഗസ്റ്റ് ആയി കൊണ്ട് വരണേ എന്ന് അഭ്യർത്ഥിക്കുന്നു
@Jamaludheenks7 жыл бұрын
i like uppum mullakum team... but comedy ulsavathil uppum mullakinde avashym illa......
@rahulradhakrishnan5797 жыл бұрын
Movie Dubbs good suggestion
@kadeejaka90937 жыл бұрын
good suggestions
@BibinJoseHG7 жыл бұрын
This is actually the celebration of happiness. Lots of positive energy here
@prathyushas_kodungallur7 жыл бұрын
പ്രോഗ്രാം മുഴുവൻ കാണാതെ ലൈക്കിന് വേണ്ടി മിഥുനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക്,,അപ്ലോഡറെ ഇഷ്ടപ്പെടുന്നവർ അവിടെ ലൈക്ക് എന്നു കമന്റുടുന്നവരോട് പുച്ഛം മാത്രം...
@prathyushas_kodungallur7 жыл бұрын
roshan sha വീട്ടുകാരെ വിളിക്കുന്ന പേരുകൾ ഒന്നും ഇവിടെ വിളമ്പണ്ടാ
@roshansha94207 жыл бұрын
Sory njan coment sherikum nokeeela njan karuthi ne paranjapoley like vhodikkunna thendikkalaan ennn
@prathyushas_kodungallur7 жыл бұрын
roshan sha its ok bro
@Travelwithmyvoice7 жыл бұрын
103 മത്തെ എന്റെ ലൈക്ക് 1unlike ചെയ്തവന്റെ കരണത്തേക്ക് ഉള്ള കരതല സ്പർശനം ആണ്....ഇനി കാണാൻ ഇരിക്കട്ടെ...മത്സരം തുടങ്ങി ഉത്സവ രാവിലെ..
@doctorgamingff71207 жыл бұрын
Breath taking performance by Nizam 😘😘😘😘😘
@chithran50263 жыл бұрын
അവസാനം നിസാം ഇക്കയുടെ ആ അറബി ഗാനത്തോടെ ഉത്സവം കൊടിയിറങ്ങി😍😍😍🙏
@shameerkhan28027 жыл бұрын
ഞാനും ഒരുന്നാൽ വരും😎😎😎😎😎😎
@afsalmulakkal7 жыл бұрын
shameer Khan best of luck
@shameerkhan28027 жыл бұрын
Afsal Mulakkal thanks bro
@santhoshmons65677 жыл бұрын
shameer khan വരണം വരണം മിസ്റ്റർ ഷമീർ ഖാൻ തങ്ങൾ വരവിനായി കാത്തിരിക്കാൻ ഞങ്ങൾ ഫ്ളവർസ് ഒട്ടാകെ ഒണ്ട് വരണം വരണം
@shijotj12177 жыл бұрын
തീർച്ചയായും
@ambareeshcd16517 жыл бұрын
I am waiting
@syamilikrishnan12977 жыл бұрын
parvathy superrrrrrrrr...........ethu pole aarum thanne perfect aayi cheyyilllaaa shehnaaaaa super
@harismk20877 жыл бұрын
ഞങ്ങൾ ദുബായ്ക്കാരുടെ മുത്ത് മിഥുൻ കൂടെ നിസാമും പെളിക്കും 1000 LIK
@jojiruben23807 жыл бұрын
Nizzaminum mithunum oru hai
@godsisgreat17 жыл бұрын
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്‍പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
@harikrishnan88707 жыл бұрын
14:42 aniyanum chettanum polichadukki🙌😍😍😍
@gamingwithsinuzz44127 жыл бұрын
ഓരോ എപ്പിസോഡും വിശേഷദിവസങ്ങൾ പോലെയാണ് കട്ട കാത്തിരിപ്പ്......... മുഷുപ്പ് ഇല്ലാതെ എപ്പിസോഡ് മുഴുവനും കാണാൻ പറ്റുന്ന ഒരേഒരു പ്രോഗ്രാം
@shanwazmohanali39277 жыл бұрын
അബിക്കായെ ഒരു എപ്പിസോഡിൽ കൊണ്ട് വരാൻ നോക്കു.. അപേക്ഷയാണ്. പ്ലീസ്
@Lifestoryy__13 жыл бұрын
😕💔
@athiras62923 жыл бұрын
Marichu Poyille Ini Engane
@muhsinak11393 жыл бұрын
nizam!! kumar sanu voice പാടുന്നത് ഒരു രക്ഷയുമില്ല ബ്രോ marvellous 🥰🥰
@majeedem7 жыл бұрын
Nizam bhai...hats off u...കേട്ട കൊതി തീറ്ന്നില്ല..
@jvc3537 жыл бұрын
സ്പോട്ട് ഡബ്ബിങ് പൊളിച്ചു... കണ്ണും നിറഞ്ഞു രോമാഞ്ചവും ഉണ്ടായി !! 💐
@anasanu76377 жыл бұрын
Nisamkkaaa ingalu puliyaanu hire style kidu😘😘😘😘
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് ..ആദ്യം മിമിക്രി ചെയ്ത രണ്ടാളും നന്നായിരിന്നു കൊച്ചു മിമിക്രി താരവും കൊച്ചു യോഗ താരവും സൂപ്പർ ആണ് യോഗ ചെയ്ത മോള് മലയാളികൾക്കു ഒരു അത്ഭുതം ആണ് എല്ലുകൾ ഒന്നും തന്നെ ഇല്ലാന്ന് തോന്നി പോയി സൂപ്പർ...ഡബ്ബിങ് എന്റെ പൊന്നു ഒന്നും പറയാനില്ല കോരിതരിച്ചുപോയി അത്രയും പെർഫെക്ട് ആയിരിന്നു.... നിസാം ഇങ്ങള് പുലിയാണ് കേട്ടോ കോഴിക്കോടിന്റെ പുപ്പുലി.... കോമഡി ഉത്സവം മഹോത്സവം... എല്ലാവർക്കും👍👍👍👍
@sumeshthodiyoor11237 жыл бұрын
ഉൽസവം തിമിർത്തു . ഹരിയുടെ ശബ്ദം ഉറച്ചു കഴിഞാൽ പിന്നെയിവനെ പിടിച്ചാൽ കിട്ടൂല്ലാ . യോഗയുമായി വന്ന മിടുക്കി ജിനാമ്സ്റ്റിക്കിലേക്ക് ചുവടുവച്ചാൽ ഭാവിയിൽ ഒരു ഒളിംമ്പിക്ക് മെഡൽ ഉറപ്പാ ന്നമ്മൾക്ക്.
@suryachandran49817 жыл бұрын
Sumesh Thodiyoor njangalude nattil jimnasticnn oru coacho vedhiyo ella. we will try for maximum
@sumeshthodiyoor11237 жыл бұрын
Thanks Surya chandran for the replay
@bakkabakka45854 жыл бұрын
Thank you chettai
@rejileshvilayattoorvilayat50297 жыл бұрын
Molude yoga wonderful.... Congrats 🌹🌹🌹🌹🌹
@fuvadks79537 жыл бұрын
ഡബ്ബിങ് ഒരു രക്ഷയുമില്ല. ഷഹന hatsoff
@faisalqatar57527 жыл бұрын
ഒരുപാട് വർഷമായി ടി വി കാണുന്നു , ഇത് പോലെ ഒരു ' നല്ല പ്രോഗ്രാം കണ്ടിട്ടില്ല,, മിഥുനെ പോലെ ഒരു നല്ല (anchor) ഇന്ന് കേരള ടെലിവിഷനിൽ ഇല്ല, am proud of u. ഒരു പാട് നല്ല കലാകാരൻമാർക്ക്, അവസരം ഒരുക്കി കൊടുത്ത ഫ്ലവേർസിന് ഒരായിരം നന്ദി,,,, വിജയപതാക യു മാ യി ഇനിയും മുന്നേറെട്ടെ ....
@noufalkadavanad18717 жыл бұрын
അവതാരകാ മിതു ൻ അണ്ണാ
@chinmaykumaraa51277 жыл бұрын
Spot dubbing അടിപൊളി.. Pipe bend മിമിക്രി കലക്കി.. യോഗ ഞെട്ടിച്ചു.. പാട്ടും ഹരി ഉടെ മിമിക്രിയും നന്നായി.. ശക്തിമാൻ, ചിത്രഗീതം എല്ലാം പണ്ട് കാത്തിരുന്ന കണ്ടിരുന്ന പോലെ, ഇപ്പോൾ കോമഡി ഉത്സവവും, athile ഓരോ ഇനങ്ങളും ആവേശത്തോടെ കാത്തിരുന്നു കാണുന്നു.. എല്ലാ വിധ ഭാവുകങ്ങളും 🙏
@abhimdka7 жыл бұрын
വിദ്യാധരൻ മാസ്റ്റർ സൂപ്പർ.... യോഗ മോള് കലക്കി.കുഞു പേളി മാണി ടീം സ് തകർത്തു...Spot dubbing parvathi voice dubbing ആണ് എന്ന മറന്നു
@jobinmathew83657 жыл бұрын
Abhi Mullassery athe enickum thonni
@sajidhkollam57047 жыл бұрын
Program totally super......yoga...👌👌👌...dubsmash ..ente ...ponno kannu niranjupoyi....perfect👌👌👌🙏
@user-zj7jd7cb1w7 жыл бұрын
പാർവതി യും ജനാർദൻ ചേട്ടനെയും അനുകരിക്കാൻ കഴിഞ്ഞ ആ കുട്ടി അടിപൊളി
@rajithp63924 жыл бұрын
Uff ഈ എപ്പിസോഡ് ഒരാളെയും ഒഴിവാക്കാൻ ഇല്ല എല്ലാരും അമൂല്യ പെർഫോമൻസ് 😍😍😍😍😍😍😍😍
@shiyass48187 жыл бұрын
Nizam,midhun&shehna pwolichu...
@muhammedijasmk15277 жыл бұрын
Shehna..dubbing perfection level 100%... Kidu
@adbayalim36087 жыл бұрын
parvathy's dub 👌👌 almost the same feel
@jijojohndxb6 жыл бұрын
I love vaishnav and shehna I am a huge fan of both of them .....really especially shehna being a girl .....you really did well .....I feel its just like parvathi dubbing wow superb
@Shagna_Raj_Official3 жыл бұрын
Thanks alot Broiii🤝 -Shagna-❤️
@Falimyvlog7 жыл бұрын
യോഗ മോള് കലക്കി
@ziyab12117 жыл бұрын
കിടുക്കാച്ചി … ആ ഇക്കാടെ പാട്ടുകൾ പൊരിച്ചു ഡബ്ബിങ് ആണെങ്കിൽ ന്റമ്മോ no words...
@byjojosemaprani85167 жыл бұрын
Parvathy is too good... ന്റമ്മോ പൊളിച്ചു
@soumyasanthosh59377 жыл бұрын
മിഥുൻ നല്ല ഒരു അവതാരകൻ ആണ്.. എനിക്ക് ഒരുപാടു ഇഷ്ടമാണ്. എല്ലാ കലാകാരൻ മാരെയും നല്ലതുപോലെ സപ്പോർട്ട് ചെയുന്നുണ്ട്. ഏതു കലാകാരൻ വന്നാലും അവരെ ഫസ്റ്റ് മുതൽ ലാസ്റ്റ് വരെ കൈയടിച്ചു പ്രോത്സാഹിപ്പിക്കും. ജഡ്ജുമാരും അതുപോലെ തന്നെ എല്ലാവരെയും നല്ലതുപോലെ പ്രോത്സാഹിപ്പിക്കുണ്ട്.. എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ...
@jiniratheeshnachu54197 жыл бұрын
kanchanamala super aayindutto
@രഞ്ജിനിരതീഷ്7 жыл бұрын
സ്പോട് ഡബ്ബിങ് പാർവതി 100% പെർഫെക്റ്റ് 😘😘😘😘😘😘❤️❤️❤️❤️❤️❤️ ഹരിനാരായണൻ നല്ല ഭാവിഉണ്ട് മുത്തേ ........ നസീമിക്ക മുത്താണ് 😘😘😘
@nis_muzic7 жыл бұрын
Spot dubbing kand karanjj poyavar adi likeeee
@irshadkk55747 жыл бұрын
ഈ ചാനൽ എന്നോ വരണ്ടതായിരുന്നു. .. ഇത്രയും നല്ല ആർട്ടിസ്റ്റുകളെ കണ്ടുപിടിച്ചു പ്രോഗ്രാം അവതരിപ്പിച്ച flowers tv ഒരായിരം അഭിനന്ദനങ്ങൾ
@anoopabraham11187 жыл бұрын
ഹരിനാരായണാ നീ പൊളിച്ചൂട്ട്ടാ, All the best
@bakkabakka45854 жыл бұрын
Thank you chetta
@VARUNRAJPA7 жыл бұрын
When an organ is transplanted to other person and we say like it still lives.......Evergreen singers and voices lives through persons like Nizam....Hats off and Thank you Nizam calicut...
@shamsuphotography1627 жыл бұрын
Kanjana 100%👌👌
@zainzain53467 жыл бұрын
കോമഡി utsavam.., ഒരുമ്പാട് നന്മകൾ വിളിച്ചു ഓതുന്ന ഒരു പ്രോഗ്രാം ആണ്, മിഥുൻ ചേട്ടൻ, ടിനി സർ, ബിജുക്കുട്ടൻ സർ, ഗിന്നസ് പക്രു സർ , ഇവർ മനസ്സിലെ നന്മയുടെ ഉറവിടം വറ്റാത്ത മനുഷ്യ സ്നേഹികളാണ്. Pls എന്നും നിങ്ങളുടെ ഈ കൂട്ടുകെട്ട് നിലനിർത്തണം, ഈ പ്രോഗ്രാമിന്റെ, അണിയറ പ്രവർത്തകർക്ക് എല്ലാം ഒരായിരം നന്ദി അറിയിക്കുന്നു, സ്പെഷ്യൽ താങ്ക്സ് flowers tv...
@Das_editz637 жыл бұрын
എന്നേ പോലെകോമഡി ഉത്സവം എല്ലാ എപ്പിസോഡും കണ്ട ആരുണ്ട് ഇവിടെ....
ടോവിനോയുടെ ബീഫ് ഫ്രെെ പൊളിച്ചു..പാര്‍വ്വതി സെമ്മാ സുമാര്‍...കൊച്ചെറുക്കന് കസറി...ഇങ്ങേര് പാട്ട് പാടി വീണ്ടും വീണ്ടും അത്ഭുതം കാണിയ്ക്കുവാണല്ലോ നിസ്സാം ...ബാക്കിയെല്ലാം ഇഞ്ചിക്കറി പോലെ💐💐💐💐
@niyapp16337 жыл бұрын
midhun chettaaaaaa ninghalu poli anutta
@ronyjose1007 жыл бұрын
Dubbing oru atbhutham ayi thonniye ennu anu aaa kutty (sound imitating parvathi) superb polichu . Best wishes from North America
RoseBella Maria Joy correction..please do not compare 'spot dubbing' of this show, that requires a lot of talent to a relatively amateurish act like Dubsmash..just a thought 😊
@sanfuture7 жыл бұрын
Programinte USP is mainly Midhuns anchoring
@iilillg35277 жыл бұрын
പയ്യന് തകര്‍ത്തു.....എജ്ജാതി perfection.......
@AdarshKumar-fc7gl7 жыл бұрын
Sport dubbing powlichu
@afsaltck27447 жыл бұрын
മിഥുൻ കലാകാരന്മാർക്ക് ഒരു എനെർജിയിയാണ്...great support മിഥുൻ... i realy love you മിഥുൻ
@asimasim44677 жыл бұрын
യോഗ സൂപ്പർ
@scientifictemper2547 жыл бұрын
Asimudeen Ani യോഗ അല്ല സർക്കസ്സ്
@spg.38427 жыл бұрын
Super oru rakshayumillaa....ellam onninonnu mecham... ..thakarthu.....midhun doing a great job.....tini chettan, biju chettan excellent judging panel....missing pakru chettan ....all the best ...💐💐💐💐 orikkalum avasanikkathirikkatte Ee program...... maduthu pokunna megaserials eduthu kinattilidan thonnunnathu comedy ulsavam Oro episodum kaanumbozha.....
@Campriderjourney7 жыл бұрын
😍😍😍😍😍😍😍😍😍😍😍
@joshycheeroth29107 жыл бұрын
nissam ika..polichu..10000 time perfect voice..god blessed him..wow..
@daydream95657 жыл бұрын
Parvathy dubbing 100000likes
@anithavv90037 жыл бұрын
Harinarayanan.. Super moone.. Shehna..parvathiku dubb cheythathu. Super aayii. Oru rakshem illa..midhun chettaa u are a heroo.. Thank u flowers.