ഗംഭീര സ്‌പീച്ചു സല്യൂട്ട് സർ. ഓരോ രക്ഷകർത്താക്കളും കേൾക്കേണ്ട വാക്കുകൾ. നമോരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത് നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി നാളെ നല്ലൊരു തലമുറയ്ക്ക് വേണ്ടി
@jcadoor2042 жыл бұрын
അങ്ങയുടെ കുട്ടികളോടുള്ള സ്നേഹം ആണ് .നർക്കോട്ടിക്കിനോടുള്ള വെറുപ്പ് ആണ് വൈകാരികമായി പുറത്തു വരുന്നത് കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ മുഴങ്ങി കേൾക്കട്ടെ അങ്ങയുടെ വാക്കുകൾ 🔥💥🌹😍🙏
@alimmali1293 Жыл бұрын
😅🎉
@alimmali1293 Жыл бұрын
😅🎉
@sajmalsageer42882 жыл бұрын
മിമിക്രി കണ്ട് ചിരിക്കാൻ വന്നിട്ട് കണ്ണും നിറഞ്ഞു ഇരിക്കേണ്ട അവസ്ഥ ആയി പോയി 😌😌
@madananmadanan13952 жыл бұрын
S
@SeemaDevi-kq6ti2 жыл бұрын
S
@seethak61092 жыл бұрын
ശരിക്കും സറിന്റെ അതെ സൌണ്ട് 👍👍👍
@seethak61092 жыл бұрын
വളരെ സങ്കടം തന്നെ. ഇന്ന് നടന്നു കൊണ്ടു ഇരിക്കുന്ന കാര്യം തന്നെ മുപ്പര് പറയുന്നത്. 👌👌👌👌
@seethak61092 жыл бұрын
സാറിന് ഇ മെസ്സേജിന്നു ഒരു വലിയ വലിയ താങ്ക്സ്. 🙏🙏🙏🙏
@anuragkg76492 жыл бұрын
ഇത് മിമിക്രി ആയിരുന്നു എന്ന് അറിഞ്ഞതിന് ശേഷം വന്ന് കാണുന്നവർ ഉണ്ടോ? 😂 Nb : ഇദ്ദേഹത്തിന്റെ കഴിവ് വളരെ വലുതാണ്... പക്ഷെ സ്വന്തം ശബ്ദം ആണെന്ന് പറയണ്ടായിരുന്നു. 😊
@ushasarasakumar70002 жыл бұрын
കണ്ണു നനയിച്ചു സർ. ഒരു ബിഗ് സല്യൂട്ട് സർ👍👍🙋🙏🙏
@sujasuju83902 жыл бұрын
സാർ അഭിമാനം കൊണ്ട് കണ്ണ് നിറയുന്നു സർവേശ്വരൻ ധാരാളം അനുഗ്രഹിക്കട്ടെ ഉയരങ്ങളെ പിടിച്ചടക്കാൻ ദൈവം കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏
@bhageessoundmedia13372 жыл бұрын
എന്ത്.. ലഹരി... ആദ്യം മദ്യം നിരോധിച്ച് ഗവ: മാതൃക കാട്ടട്ടെ ....എന്നിട്ട് ബാക്കി നിരോധിക്കുക.''
@babudasdas50972 жыл бұрын
സുരേഷ് ഗോപിസാർ തന്നെ, സമ്മതിച്ചു. Sir👏👏👏👏👏👏👏
@rajashekharmenon1862 жыл бұрын
താങ്കളുടെ അനുകരണം സൂപ്പർ ആവുന്നുണ്ട്.
@ebrahimbadusha73002 жыл бұрын
Really touching 😢. കേരളത്തിൽ ഒരുപാട് നല്ല ഉദ്യോഗസ്ഥരുണ്ട് എന്നാൽ മയക്കുമരുന്നു വിൽക്കുന്നവനെ തെളിവ് സഹിതം പിടിച്ചിട്ട് അവൻ്റെ കൈയ്യിൽ നിന്ന് പണം വാങ്ങി അന്നു തന്നെ ജാമ്യത്തിൽ വിട്ട സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. ഡ്രഗ്സ് വിൽക്കുന്നവൻ പിടിക്കപ്പെട്ടാൽ കാശ് കൊടുത്ത് പുറത്ത് ഇറങ്ങി വീണ്ടും അതു തന്നെ ചെയ്യുന്നു. ജയിലിൽ പോയാലും മാക്സിമം 3 മാസം കഴിഞ്ഞ് ജാമ്യത്തിൽ വന്ന് വീണ്ടും ഇത് തന്നെ തുടരുന്നു. നിയമങ്ങൾ നൽകുന്ന ഇളവുകൾ ആണ് ഈ നാടിൻ്റെ ശാപം.
@miyamichu23012 жыл бұрын
അല്ല അപ്പോ ഈ മിഥുന് ഒന്നും ഇയാള് നേരത്തെ കോമഡി ഉത്സവത്തിൽ വന്നത് ആണ് എന്ന് മനസിലായില്ലേ..🙄 എന്തായാലും സാർ ഇപ്പൊ എയർ ല് ആണ്..😂
@musicman72502 жыл бұрын
ഈ പുള്ളിക്കാരൻ തന്നെ ഇതിനുമുമ്പ് കോമഡി ഉത്സവത്തിൽ വന്നിട്ട് സുരേഷ് ഗോപിയുടെ മിമിക്രി ചെയ്തിട്ടുണ്ട് 😂🙌🏻🤣🤭
@Abdulkareem-qh6ri2 жыл бұрын
സൂപ്പർ സൂപ്പർ 🙏🙏🙏
@jalajanair39172 жыл бұрын
നേരത്തെ ഇതേ. ഫ്ലോറിൽ മിമിക്രി അവതരിപ്പിച്ച ആളെ ഈ മൂന്നുപേരും കൂടി ആദ്യം കണ്ടത് പോലെ അഭിനയിച്ച തിന് കൊടുക്കണം അവാർഡ്
@sgcutz3648 Жыл бұрын
ഇത്രയും സാമ്യം ആയി സുരേഷ് ഗോപിയുടെ വോയിസ് വേറെ ആരും എടുത്ത് കേട്ടിട്ടില്ല..
@jayastephanose4142 Жыл бұрын
Salute sir. Pl. Continue this effort anf save the generation 🙏🙏
@abdunasarkunnan64072 жыл бұрын
കോമഡി യോത്സവത്തിൽ കുറേ മുമ്പ് ഇയാൾ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട് അന്ന് ഇയാളുടെ ഒറിജിനൽ ശബ്ദം ഇങ്ങനെ ആയിരുന്നില്ല അന്ന് മൂന്ന് പേരുടെ ശബ്ദം അനുകരിച്ചു അതിൽ ഒന്ന് ഷുരേഷ് ഗോപിയുടെ ശബ്ദം ആയിരുന്നു
@SafeenaPn-th5ol Жыл бұрын
Njan oru vidio yikkum like adikkarilla pakshea ee vidio yikku like adikkathea pokaan thonunilla good msg 👍👍
@achusachu80642 жыл бұрын
Big salute Sir very informative 🙏🙏🙏
@SunilKumar-nl1yz2 жыл бұрын
ഒരാൾ ഇത്രയും തീവ്രമായ രീതിയിൽ സംസാരിക്കുമ്പോൾ. അത് അയാളുടെ വൈകാരികതയാണ്. നമ്മുടെ കുഞ്ഞുങ്ങൾ മയക്കുമരുന്നിലോട്ട് വഴുതിപോകുന്നത് കൊണ്ട്, നാം എന്തിനാ ജീവിക്കുന്നത് സന്തോഷപ്രതമായ ഒരു കുടുമ്പത്തെ മുന്നോട്ട് നയിക്കാൻ. അതിൽ വിള്ളലുകൾ വീണാൽ എന്തർത്ഥമാണുള്ളത്. അത്രയും ജനങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ആയിട്ട് നിങ്ങൾക്ക് തോന്നുന്നത്. സുരേഷ് ഗോപിയും, ഈ മനുഷ്യനും ജനങ്ങളെ അത്രയേറെ സ്നേഹിക്കുന്നു. അതാണ് അവരുടെ നാവിൽനിന്നും വരുന്നത്. അല്ലാതെ അതിനെ കളിയാക്കി എടുക്കുന്നതിൽ കാര്യമില്ല. കളിയാക്കൽ കാര്യമാകുമ്പോൾ പോലും പഠിക്കുന്നില്ല നമ്മുടെ ജനങ്ങൾ എല്ലാവർക്കും നല്ല മനസ്സുണ്ടാകട്ടെയെന്നു ആശിക്കുന്നു 🙏
@madhsongKaraoke Жыл бұрын
0:38 Originel അല്ല imitate 😅
@babudasdas50972 жыл бұрын
കണ്ണ് നിറഞ്ഞു പോയി സാർ.
@sureshbabu2227 Жыл бұрын
ഈ വാക്കുകൾ വരുന്ന തല മുറകൾക്ക് പ്രചോദനം ആവട്ടെ 👍🏻
@SunilKumar-w8kАй бұрын
Yentte ponnoo sashttanga pranam namichu , eni SG orikyalkoodi janichaalum ethupole parayaan pattumennu thonnunnilla sir ,🤔👉👍👌🙏🙌💐😍🧡🫡💫💫💫💫💫💫🫡
@johnsonvettom42732 жыл бұрын
Amazing..... Words 🙏🙏🙏
@kingtraveller8985 Жыл бұрын
വളരെ നല്ലൊരു കാര്യമാണ് ഇദ്ദേഹം സമൂഹത്തിനുമുന്നിൽ തുറന്നുപറഞ്ഞത്
@JIBINVAVA20022 жыл бұрын
Polichu🥳
@RJ-df9uf2 жыл бұрын
Super bro
@satheeshsarovaramsatheeshs6172 жыл бұрын
Tini chettante kili poi 😃😃
@DineshT-s2d7 күн бұрын
Soopoor imitation 😂😂😂😂😂
@SureshManian9958 ай бұрын
GREAT MAN❤❤❤❤❤❤
@Rodroller48956 ай бұрын
ശ്രമിച്ചാൽ കുഞ്ചാക്കോ ബോബന്റെ ശബ്ദവും ഇദ്ദേഹത്തിന്റെ വോയ്‌സിൽ വരും. എന്തായാലും ടിനി ടോം സുരേഷ് ഗോപിയുടെ ശബ്ദാനുകരണം കേട്ട് ആസ്വദിക്കുന്നത് സൂപ്പർ ആയി😂
@sreejithsasidharan38072 жыл бұрын
Sir you are great...🙏🙏🙏
@JackiSunil5 ай бұрын
Powerful ❤❤❤❤
@darkdevil..50872 жыл бұрын
Super💕
@rashidsinger80752 жыл бұрын
ഡേയ് ഇങ്ങേര് പഴയ കോമഡി ഉത്സവത്തിൽ മിമിക്രി കാണിക്കാൻ വന്നിരുന്നു അപ്പൊ മൂപ്പർക്ക് വേറെ ശബ്ദം ആയിരുന്നു
@chabupaloth7524 Жыл бұрын
Episode?
@utharaammuz2738 Жыл бұрын
Big salute sir great 👍 ❤❤❤
@kashamkatturaan66682 жыл бұрын
കണ്ണടച്ച് കേട്ടാൽ pakka
@parvathysaji6982 жыл бұрын
ബിഗ് സല്യൂട്ട് sr
@advaith20065 ай бұрын
Great 😮
@joshithomas30406 ай бұрын
❤❤❤❤❤❤❤❤❤❤
@sasikalagopakumar83205 ай бұрын
Super 👍
@sugathagopinath4775 Жыл бұрын
A big salutebsir👍
@roopamstudiopta603511 ай бұрын
Wonderful wonderful wonderful
@faisalbossbossfaisal3157 Жыл бұрын
ഇപ്പോൾ കണ്ടവർ ഹയ്യേ ഹയ്യേ ആണ് ആദിയം കണ്ടവർ ഹയ്യോ ഹയ്യോ
@anitha734372 жыл бұрын
Super voice
@lpgmandetoryinspirationwin93742 жыл бұрын
ഈ പരിപാടിയോടുള്ള വിശ്വാസം തന്നെ നഷ്ടം ആയി ഒരു ആവശ്യവുമില്ലാതെ മിഥുൻ പറഞ്ഞ ഒരു കള്ളം
@pppoulose60424 ай бұрын
Superb
@jishajisha9592 жыл бұрын
Sir very proud of you
@rahulr4873 Жыл бұрын
പുള്ളിക്കാരൻ ആദ്യം കോമഡി ഉത്സവത്തിൽ വരുമ്പോൾ ഈ സൗണ്ട് ആയിരുന്നു
@s______98482 жыл бұрын
Sir🙏🙏🙏
@sunilkumar-mh4wm Жыл бұрын
Big salute sir for your kind advice against drugs
@dhanyapriyanka82992 жыл бұрын
സുരേഷ് ഗോപി സാറിന്റെ സൗണ്ട് മാത്രം അല്ല അദ്ദേഹത്തിന്റെ മനസ്സും കൂടി ഇദ്ദേഹത്തിന് കിട്ടി... അതാണ് അത്ഭുതം..
@abdularif6911 Жыл бұрын
അമേസിങ് വോയിസ്
@shifuishuvlog42762 жыл бұрын
✌️👍👍
@dileepkumar6877 Жыл бұрын
Sr ❤
@hajarabihajarabi2412 жыл бұрын
Congratulations sir i Anubavam 😭😭😭
@hhegsyysysuhshyshsys55832 жыл бұрын
അങ്ങയുടെ വാക്കുകൾ കണ്ണീരിൽ കാണേണ്ടി വന്നു
@jayan.smjayas14202 жыл бұрын
👍👍👍👍👍👍
@humanbeing80592 жыл бұрын
പ്രത്യേക തരം മിമിക്രി 👍
@anjalivijayan67622 жыл бұрын
അതെ ഇയാൾ പണ്ട് ഫ്ലവർസ് തന്നെ വന്നിട്ടുണ്ടേ അവർ അതെ ഓർക്കുന്നില്ല 🤣
@zakandxak90492 жыл бұрын
Ith iyaalude sound aanooo🙄🙄🎩🎩🎩
@mubasiramubi2716 Жыл бұрын
Baygrm abinyam thanne
@venuspaull1142 Жыл бұрын
❤️
@sandhyamurali98862 жыл бұрын
L👍l👍👍👍
@commonmanviral2 жыл бұрын
എടാ മിഥുനെ... നീ ഈ പ്രോഗ്രാമിൽ പറഞ്ഞ ഒറ്റൊരു കാര്യംകൊണ്ട് അയ്യാൾ ഇന്നും എയറിൽ നിന്ന് ഇറങ്ങിയിട്ടില്ല... അയ്യാൾ ഇതേ പ്രോഗ്രാമിൽ പണ്ട് വന്ന് മിമിക്രി കാണിച്ചത് നിനക്ക് അറിയാമായിരുന്നിട്ടും വെറുതെ തള്ളി വിട്ടത്കൊണ്ട് മാത്രം അയ്യാൾക്ക് പൊതു സമക്ഷം വന്ന് തെറ്റ് തിരുത്തേണ്ടി വന്ന്... ആള് പറഞ്ഞ കണ്ടന്റ് മുഴുവൻ ആ ഒരൊറ്റ സംഭവം കൊണ്ട് കോമഡി ആയിപോയി... 🤦🏾♂️
@vasanthiunni18512 жыл бұрын
👍👍👍
@prabhavathik49152 жыл бұрын
വെറുതെ എന്തിനാ എനിക്ക് അപ്പഴേ തോന്നി കൈയുടെ ആംഗ്യവും വായ കൊണ്ടുള്ള കളിയും ഒക്കെ നല്ലൊരു പേരായിരുന്നു നശിപ്പിച്ചു കളഞ്ഞല്ലോ എന്നാലും സഹോ ഇഷ്ടമായി നിങ്ങളെ മയക്കു മരുന്നിനെ പറ്റി സംസാരിക്കുന്ന അതേ പ്രവർത്തി തന്നെ നിങ്ങളിൽ ഉണ്ടാവട്ടെ നമ്മുടെ കുട്ടികൾ രക്ഷപ്പെടട്ടെ
@renjithkannadoorjr73992 жыл бұрын
😂😂😂😀😀😀😘😘😘
@hiddenviewvlogs2 жыл бұрын
ആാാ സൗണ്ട് എടുത്താലും തെറ്റുധരികിലായിരുന്നു, സുരേഷ് ഗോപിയുടെ അതെ modulation, ആാാ രീതിയിൽ കോപ്പി അടിച്ചു 🤭 അല്ലെങ്കിൽ കുഴപ്പില്ലായിരുന്നു.. അയാളുടെ ഒരു തൊലിക്കട്ടി ഇങ്ങനെ കള്ള്ളത്തരം കാണിക്കാൻ🤭
Cinemayile dialogue ok aavunila pakshe jeevithathile dialogue ok anu
@remapai7085 Жыл бұрын
Hope this will be taken up seriously and something will be done to get rid of this bad and worst thing going on😢😢😢😢
@Ms100419702 жыл бұрын
Proud of you sir🙏
@nizarvs8942 жыл бұрын
Big,salut
@nidhinsivan79382 жыл бұрын
കിട്ടുന്നത് കൊണ്ടല്ലേ വാങ്ങുന്നത്...കിട്ടാതിരിക്കാൻ ഗോവണ്മെന്റിന് ഒന്നും ചെയ്യാൻ പറ്റില്ലേ??? പരെന്റ്സ് ആണോ കുറ്റക്കാർ?
@sukumarikrishnakripa52102 жыл бұрын
മാതാപിതാക്കൾ തന്നെയാണ് ഉത്തരവാദി. കിട്ടുന്ന എല്ലാം വാങ്ങിക്കാൻ പറ്റുമോ.? വീട്ടിൽ നിന്നു തന്നെയാണ് നേർവഴി കാണിക്കേണ്ടത്. പിന്നെ സ്കൂളിൽ നിന്നും. ഒരേ സമയം ഞാനൊരമ്മയും ഒരാധ്യാപികയുമായിരുന്നു. ഏകദേശം 4വർഷം ഉണ്ടായിരുന്ന സമയത്തിൽ അവിടുത്തെ എല്ലാ ദുഷ് പ്രവണതകളും മാറ്റി ക്ലീൻ ആകാൻ സാധിച്ചു. പക്ഷേ പണിയെടുക്കണം
@AbdulSamad-ot6pe2 жыл бұрын
👌🏼👌🏼👌🏼👌🏼👌🏼
@muneersaadi72812 жыл бұрын
ലോക വെറുപ്പിക്കൽസ്
@sudheepmimics44282 жыл бұрын
കേസും കൂടി പിടിക്കാൻ പോണേ ചേട്ടാ
@abdularif6911 Жыл бұрын
🙏😭👍🏻
@gokulkrishna8109 ай бұрын
Big.slatue.sir
@RetheeshRetheesh-e2x Жыл бұрын
കള്ളത്തരം.... അത് കണ്ട് ചിരിക്കാൻ കുറെയെണ്ണം
@Vpnairk2 жыл бұрын
🙏😂
@hrushivarma866 Жыл бұрын
🙊🙉🙈
@shabushibushibu9732 жыл бұрын
Tinitom നു ഇഷ്ടപ്പെടില്ല എന്ന് തോനുന്നു
@ChefSunilKNayar2 жыл бұрын
Wow...what a story...narcotics killing our kids...He's too great
@rahulr4873 Жыл бұрын
ബുദ്ധിയുണ്ടോ മനുഷ്യ
@shijushiju37832 жыл бұрын
സർക്കാർ തന്നെയല്ലേ sr ഏറ്റവും വലിയ ലഹരിമാഫിയ, മദ്യമെന്ന ഈ മഹാലഹരി ആരാണ് sr ഇന്നത്തെ തലമുറക്ക് ഇഞ്ചക്റ്റ് ചെയുന്നത്, ലോട്ടറി എന്ന ചൂതാട്ടം ഒട്ടും നേരും നെറിയുമില്ലാതെ എത്ര ജീവിതംങ്ങളെ തുലക്കുന്നു sr, എത്ര കുടുംബങ്ങൾ വഴിയാതാരമാവുന്നു sr, ഇതിനെ കുറിച്ചൊന്നും പ്രതികരിക്കാൻ ആരും ഇല്ലഎന്നുള്ളത് തോൽവിതന്നെയാ sr
@artistleaf2 жыл бұрын
മിഥുനെ ത്ര തടി കുറക്കണം ട്ടോ ..!!
@shabeer.a.ashabeer.a.a82752 жыл бұрын
ഇയാള് കാണിക്കുന്നത് മിമിക്രിയാണ്
@sivakumartt39962 жыл бұрын
Big salute sir
@aneeshpulikkal5754 Жыл бұрын
ഇയാളുടെ യതാർത്ത ശംബ്ധം ഇതല്ല ഇത് മിമിക്രി
@Vpnairk2 жыл бұрын
Mimicry
@rajeeshmulayankottu7582 жыл бұрын
വാ ണ്ണം
@kabeerkoyangi73012 жыл бұрын
Karanhu poyi...
@Vpnairk2 жыл бұрын
കുറച്ചു നാളിൽ ഒരു പാട് ആളുകളെയും ഒരു പാട് പേരെ കുറച്ച് നാളും പറ്റിക്കാം, എല്ലാവരെയും എല്ലാ കാലത്തെക്കും പറ്റിക്കാൻ പറ്റില്ല സാറെ
@manueljoseph50602 жыл бұрын
മിഥുനണ്ണാ തള്ളി മറിക്കുന്നതിൻ്റെ കൂടെ എല്ലാ പരുപാടിയിലും സർക്കാർ മദ്യം വിൽക്കുന്നത് നിർത്തു എന്ന ക്യാമ്പയിൻ തുടങ്ങു എന്നിട്ട് നമുക്ക് കൈയ്യടിക്കാം ആ ഛര്യപ്പെടാം മുഖത്ത് അൽഭൂതത്തിൻ്റെ ഭാവങ്ങൾ മിന്നി മറക്കാം .....