സൂപ്പർ ആയിട്ടുണ്ട്... നിങ്ങൾ അവതരിപ്പിക്കുന്ന ഓരോ വീടും കിടിലം ആണ്,❤
@martinsebastian1307 ай бұрын
8:05 ഞാൻ ഇതുപോലൊരു ഡൈനിങ് ടേബിളിനെ പറ്റി ഒരുപാട് ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഇതിലൊരു ട്രോബായ്ക് എന്താണെന്ന് വെച്ചാൽ നമ്മളുടെയോ, കുട്ടികളുടെയോ ഒക്കെ ദേഹം ഇതിൽ തട്ടിയാൽ ഒരുപാട് വേദന എടുക്കും. ഒട്ടും സ്മൂത്ത് അല്ലല്ലോ. പക്ഷേ തടിയിൽ തട്ടുകയോ മുട്ടുകയോ ചെയ്താൽ അത്രയും ഒരു ബുദ്ധിമുട്ടുണ്ടാകില്ല.
@johnpoulose44537 ай бұрын
ഏറ്റവും വല്ല്യ പോരായ്മ rearrangement നടക്കില്ല, പിന്നെ m-sand ലിലാണേൽ കുറെ കഴിയുമ്പോ അതിന്റെ ഭവിഷ്യത്തു വേറെ
@martinsebastian1307 ай бұрын
ഗ്രൗണ്ട് ഫ്ലോറിനേക്കാൾ സൂപ്പർ ഫസ്റ്റ് ഫ്ലോർ ആണ്. ബെഡ് റൂമും, ഡൈനിങ് ഏരിയയും, കിച്ചനും എല്ലാം സൂപ്പർ
@Thahir_19876 ай бұрын
വെറുതെ വീട് വെച്ച് ഒരു സ്ഥലം waste ആക്കി എന്ന് വേണം പറയാൻ, വളരെ വലുപ്പം കുറഞ്ഞ റൂമുകൾ, full glass ഇട്ട് ഒരു safty യും ഇല്ലാത്ത വീട്,bathroom ൽ ഒക്കെ ഫ്ലോറിൽ ഇപ്പൊ തന്നെ ചെളി പിടിച്ചു, പിന്നെ bathroom ൽ ആ long curtain ഒക്കെ എന്തിനാണാവോ അതൊക്കെ ഒന്ന് കഴുകണമെങ്കിൽ എന്ത് ബുദ്ധിമുട്ടാകും, അത്പോലെ dining ന്റെ wash basin കിച്ചണിൽ നിന്നും വേണം കയറാൻ എന്നിട്ടോ അതിന്റെ sidel തന്നെ door ഇല്ലാതെ ഒരു ക്ലോസെറ്റും 😮 വെറുതെ അല്ല ഇത് വിൽക്കുന്നത്
@arunthampi87686 ай бұрын
Tuffen glass ആണ്.... Low standard അല്ലാത്ത quality glass ആണെങ്കിൽ കള്ളന്മാർ ചുറ്റിക വച്ചു അടിച്ചു പൊട്ടിച്ചു കയറാൻ പാറമടയിൽ പാറ പൊട്ടിയ്ക്കുന്ന അത്ര അധ്വാനം വേണം പോരാത്തതിന് ഗ്ലാസ് ബ്രേക്ക് ആയി പൊട്ടുമ്പോൾ വലിയ ശബ്ദം ആയിരിക്കും കള്ളന്മാരുടെ കർണ പുടം അടിച്ചു പോയി ചെവി പിന്നെ തലയിലെ അലങ്കാര വസ്തുവായി കൊണ്ട് നടക്കാം.... 😀😀😀
@fg45136 ай бұрын
Enikum tonni
@ThomasSouthil6 ай бұрын
Nice exterior and interior work, good job, congratulations 🎊, if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
സച്ചിനും പിഞ്ചുവിനും ഈ വീട് വാങ്ങി രണ്ട് പേരുടേം parents നേം കൊണ്ടുവന്നു താമസിപ്പിക്കൂ. മോളെ നോക്കാൻ ആളുമായി. നിങ്ങൾക്ക് പലയിടത്തും പോയി വീഡിയോ എടുക്കുകയും ചെയ്യാം. എന്നാണ് എന്റെ ഒരു അഭിപ്രായം 😀
@rolex85776 ай бұрын
😄👌👌🙏🙏🙏
@sukuninan38236 ай бұрын
Don't try to build costly houses in remote areas. There are around 100000 houses for sale with no takers.
@jayasreeramachandran22346 ай бұрын
Oru safety feel thonnunnilla.keralathile kalavasthakk.kollilla
@vipinshekar27667 ай бұрын
Amazing home❤❤❤
@JinumonTr6 ай бұрын
Nice house
@Hanan-l3s7 ай бұрын
Super 👌 ❤
@thalapathitn87516 ай бұрын
Super 🎉 wyenda
@Greek.Sapien6 ай бұрын
Chelav etra vannu construction and total
@mayajaideepvarma1307 ай бұрын
Super
@JJV..7 ай бұрын
Superb
@arunc29446 ай бұрын
People forget it is mayalidipara and not europe to build such house.
@sunilkumararickattu18456 ай бұрын
2900 Area യിൽ Space utilization ലഭിക്കാൻ Sliding door?എന്തോന്നാടോ ഇത്?😮
It is 2900sq ft big house with sliding glass so elephants can also use bedroom 😂😂😂😂
@jasil123486 ай бұрын
Unique design prowd to be a lady behind the project. Can i get contact her
@thefighter377 ай бұрын
ക്രിമിനൽസ് നാടാണ് കേരളം അവിടെ ഗ്ലാസ് വീട് സൂപ്പർ 😆
@chinwithcrush85336 ай бұрын
That is tiffin glass
@arunthampi87686 ай бұрын
High tech കള്ളന്മാർ ഉള്ള രാജ്യങ്ങൾ ആണ് യൂറോപ്പ്, അമേരിക്ക ഒക്കെ.. അവിടെ ഇവിടെ ഉള്ളതിനേക്കാൾ ഗ്ലാസ് വീടുകൾ.... 😊
@arunc29446 ай бұрын
@@chinwithcrush8533toughen glass can be broken like any other glass
@rajeeshpk98986 ай бұрын
Ennu parayunna nee aanu original criminal
@bibinjohn75506 ай бұрын
ഇത്രേം ഗ്ലാസ് wall ഒക്കെ ഫ്രണ്ടിൽ കൊടുത്തത് മഹാ ഊളത്തരം ആണ്. Frontൽ ഫുൾ വീടുകൾ ഉള്ളിടത്ത് ഇത് privacyയെ ബാധിക്കും. ഒരു ഹിൽസ്റ്റേഷൻ / lake front resort എടുത്തു ടൗണിൽ പണിതത് പോലുണ്ട്. Separation ഇല്ലാത്ത കോമൺ bathroom. ും എന്തു concept ആണോ ആവോ? പോരാത്തതിന് മാറ്റാൻ പോലും പറ്റാത്ത കോൺക്രീറ്റ് ഡൈനിങ് ടേബിളുകൾ നിറച്ച് വെച്ചേക്കുന്നു. എന്തിനാണാവോ ഇത്രേം ക്യാഷ് കൊടുത്തു ഫീൽഡ് ഔട്ട് ആയ മൊസൈക് floor. നേകൾ കഷ്ടമായ flooring ചെയ്തത് ആവോ? 😂😂 പണി കഴിഞ്ഞപ്പോൾ ഓണർക്ക് പോലും സ്വന്തം conceptകൾ ബോർ ആയി തോന്നിക്കാണും. അതായിരിക്കും വിൽക്കാൻ വച്ചേക്കുന്നത്. 😂😂 Architect should have her own stand regarding the design and implementation. She shouldn't have nodded yes to all idiotic concepts owner suggested. Good luck on sale. Nb: Europe. ഇലെ വീടുകൾ ഇങ്ങനെ ആണെന്ന് ആരാടാ ഊളെ പറഞ്ഞത്. ?? Privacy matters 😂😂