മായമില്ലാതെ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? | Best Coconut oil Making Factory

  Рет қаралды 97,740

come on everybody

come on everybody

Күн бұрын

സൾഫർ ചേർക്കാതെ, മറ്റു മായങ്ങളൊന്നും ചേർക്കാതെ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? അതും നമ്മുടെ നാട്ടിൽ തന്നെ.
ആവശ്യക്കാർക്ക് GRAMCO- യുടെ ഈ നമ്പറിൽ ബന്ധപ്പെടാം -9526945000
www.gramcofoods.com

Пікірлер: 118
@ishal_noora
@ishal_noora 2 жыл бұрын
ഒരുപാട് ആളുകൽക്ക് വളരെ ഉപകാരമാവുന്ന വീഡിയോ ആവും ഇത്. 💥💥💥
@ashasam23
@ashasam23 2 жыл бұрын
Thank Mrs& Mr. Sachin for this wonderful video. Im from Bangalore and was searching for good quality coconut oil. Placed order with gramco for coconut oil. Received it and tried it. It's very good. Will refer to friends and family. Thank you to the owners of gramco.
@sujithkumarks2139
@sujithkumarks2139 Жыл бұрын
Hii
@Sreelatha555
@Sreelatha555 2 жыл бұрын
Thank you🙏😊 ശുദ്ധമായ വെളിച്ചെണ്ണ പരിചയപ്പെടുത്തിയതിനു നന്ദി 🙏ഇന്ന് തന്നെ ഓർഡർ ചെയ്യുന്നുണ്ട്. തേങ്ങാവെള്ളം കളയാതെ സംസ്‌കരിച്ചു വിൽക്കാമായിരുന്നു. വിദേശത്തൊക്കെ ലഭ്യമാണ്
@rubingeorge98
@rubingeorge98 2 жыл бұрын
ശുദ്ധമായ വെളിച്ചെണ്ണയിൽ പൊരിച്ച കോഴിയും പൊറോട്ടയും തിന്നാൻ ഒരു കൊതി 😂😂😂
@sscckerala6981
@sscckerala6981 2 жыл бұрын
പൊറോട്ട പൊളിക്കും
@rasmilvlog6851
@rasmilvlog6851 2 жыл бұрын
variety aanllo
@cutecouples2344
@cutecouples2344 2 жыл бұрын
Ith കണ്ടപ്പോ പണ്ട് വീട്ടിൽ കൊപ്ര കളം ഉണ്ടായിരുന്നു അതൊക്കെ മിസ്സ് ചെയ്യുന്നു ...തേങ്ങ വെള്ളം ഒക്കെ വയർ നിറയെ കുടിച്ചതും ....വെയിലത്ത് നിരത്തി ഉണക്കാൻ വെയ്ക്കുന്നതും
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
All the best 💝
@albertmgeorge
@albertmgeorge 2 жыл бұрын
Thank you sir….
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 2 жыл бұрын
@@albertmgeorge your oil is seen in my nearby shops
@sibyalexander8103
@sibyalexander8103 2 жыл бұрын
The coconut water is wasted. It is very nutritious and good source of minerals like potassium. Try to bottle it and sell it.
@jisnajoy8108
@jisnajoy8108 2 жыл бұрын
Nammude edoor
@VarunMohanMambully
@VarunMohanMambully 2 жыл бұрын
Banglore il kittuo
@albertmgeorge
@albertmgeorge 2 жыл бұрын
We are looking for Distributer in bangalore .soon it will be available.
@anandvayalveettil1059
@anandvayalveettil1059 2 жыл бұрын
Any one is is washing (normal Or in boiled water) dryed coconut before making it from oil? Anybody is boiling it even if not washed dryed coconut for oil making and after getting oil boiling and cooled(I hope you understood what I mean) oil is supplying?
@surendrends9275
@surendrends9275 25 күн бұрын
Good👍👍👍👍👍👍👍👍
@beena6084
@beena6084 2 жыл бұрын
Is it available at calicut
@anandsabarijith6314
@anandsabarijith6314 2 жыл бұрын
ഉണങ്ങിയ കൊപ്ര കണ്ടപ്പോൾ...... മഞ്ഞ കളർ കണ്ടല്ലോ...... ഗന്ധകം..... ഉപയോഗിക്കുന്നുണ്ടോ?
@johnsonmike1976
@johnsonmike1976 2 жыл бұрын
വെയിലത്ത് ഉണങ്ങുന്ന കളർ ഡ്രയറിൽ കിട്ടാൻ സാധ്യത ഇല്ല …
@gramcococonutoil2893
@gramcococonutoil2893 2 жыл бұрын
Sulfur kooduthal white akkukaye ullu
@ks-wh7yh
@ks-wh7yh 2 жыл бұрын
ഹലോ വെറൈറ്റി വീടുകളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@aflinmanuval9983
@aflinmanuval9983 2 жыл бұрын
Ethu evdeya place? Vedio start cheyyumbol paranjal nannayirunnu
@albertmgeorge
@albertmgeorge 2 жыл бұрын
Gramco Coconut Oil Edoor Iritty Kannur
@Shikhil_kukkuz
@Shikhil_kukkuz 2 жыл бұрын
കുറ്റ്യാടി 🔥🔥
@diligentjohn
@diligentjohn 2 жыл бұрын
Good....
@thambiennapaulose936
@thambiennapaulose936 2 жыл бұрын
വെളിച്ചെണ്ണ കേടാവാതിരിക്കാൻ വാവട്ടമുള്ള അലൂമിനിയം അല്ലെങ്കിൽ പാത്രത്തിൽ ഒഴിച്ച് രണ്ടുദിവസം വെയില് കൊള്ളിക്കുക ഒരു വർഷത്തിൽ കൂടുതൽ നിൽക്കുമെന്ന് ഗ്യാരണ്ടി 🙏
@joshuajohn1779
@joshuajohn1779 2 жыл бұрын
Unakka kurumulakke ettalum mathi
@sscckerala6981
@sscckerala6981 2 жыл бұрын
മിടുക്കൻ... ഓക്സിജൻ, കയറിയാൽ , പൂപ്പലുള്ള കൊപ്ര ആട്ടിയാൽ വെളിച്ചെണ്ണ കേടാകും. 6 മാസത്തിൽ കൂടുതൽ ഒരു വെളിച്ചെണ്ണയും ഇരിക്കില്ല
@DMJr882
@DMJr882 Жыл бұрын
@@sscckerala6981 velichenna veyilathu vachal orupaad kaalam upayogikkam
@rejipatteril783
@rejipatteril783 2 жыл бұрын
Oru agency pathnamthitta kittmo?
@j4utips
@j4utips 2 жыл бұрын
Adipoli ❤
@ramachandarankb9702
@ramachandarankb9702 2 жыл бұрын
തേങ്ങ 1 ST ക്വാളിറ്റി ആണ് കൊ പ്ര 1 ST ക്വാളിറ്റി ആണ് ഓയലും 1ST ക്വാളിറ്റി ആണ് എന്നാൽ പേക്കിങ്ങിന് മുൻപു ഓയലിൽ ചേർക്കുന്ന മായമാണ് പ്രശ്നക്കാരൻ (പാരാ ഫിൻ പോലുള്ള വില കുറഞ്ഞ ഓയലുകൾ) ഗ്രാം ക്കോ കമ്പനി ചേർക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല
@edwinmathews680
@edwinmathews680 2 жыл бұрын
ഇവർ ഒരു മായവും ചേർക്കുന്നില്ല. ഞാൻ നേരിട്ട് പോയി മുഴുവൻ process കണ്ടിട്ടുണ്ട്. Hygienic unit High quality product 👌
@AnoopChandran006
@AnoopChandran006 2 жыл бұрын
@@edwinmathews680 super quality anu, use cheythu nokki
@throttlesman4062
@throttlesman4062 Жыл бұрын
Top👍
@Sujithkumarks-ik8nk
@Sujithkumarks-ik8nk Жыл бұрын
Hii
@Sujithkumarks-ik8nk
@Sujithkumarks-ik8nk Жыл бұрын
Hii
@stonecraftdg8356
@stonecraftdg8356 2 жыл бұрын
അവതാരകൻ ചേട്ടന്റെത് മായമില്ലാത്ത സംസാരം ....😄😄
@kumar-uh1by
@kumar-uh1by 2 жыл бұрын
ഉറപ്പിച്ചു ഒരു കവർ വാങ്ങി ലാബിൽ കൊണ്ട് പോകാൻ. ബാക്കി പിന്നീട്.
@sujithkumarks2139
@sujithkumarks2139 Жыл бұрын
Hii
@thomasmoolamkuzhy6692
@thomasmoolamkuzhy6692 2 жыл бұрын
Good job guys , tell them to export . Thank you
@chandrabosej8757
@chandrabosej8757 2 жыл бұрын
👍👍
@shylajasankar1897
@shylajasankar1897 2 жыл бұрын
Copol shudamaya valichsnna Vilkodutalanu
@jagan_jaggu_viji892
@jagan_jaggu_viji892 2 жыл бұрын
💕💕💕💕💕
@Xesthetic_Sky123
@Xesthetic_Sky123 2 жыл бұрын
Waiting arunnu video kaanan. Super Video❤️
@Bestofluck103
@Bestofluck103 2 жыл бұрын
I ordered yesterday(order no-7563)but till now I won't get any updates on when it will deliver?.I email but no response.Pls reply
@sujithkumarks2139
@sujithkumarks2139 Жыл бұрын
Hiii
@sujithkumarks2139
@sujithkumarks2139 Жыл бұрын
Hiii
@ebintomy4935
@ebintomy4935 2 жыл бұрын
Njn vangi use cheyithathu anu nalla coconut oil anu👍👍👍
@albertmgeorge
@albertmgeorge 2 жыл бұрын
Thanks bro.
@ps2.5worldparvathy76
@ps2.5worldparvathy76 2 жыл бұрын
👍
@shree6263
@shree6263 2 жыл бұрын
nzangal innaleyan kopra kondoy oil kondu vannadh shudhdha maya oil
@prasadnair6834
@prasadnair6834 2 жыл бұрын
എത്ര രൂപ കിട്ടിയെടോ കമ്പനിക്കാരിൽ നിന്നും
@abraahamjoseph3563
@abraahamjoseph3563 2 жыл бұрын
ഈ എണ്ണ onlinil. കിട്ടുമോ??
@comeoneverybody4413
@comeoneverybody4413 2 жыл бұрын
You can contact them.... number given in the description
@AnoopChandran006
@AnoopChandran006 2 жыл бұрын
use cheythu super quality . must try
@fedrick_1654
@fedrick_1654 2 жыл бұрын
Bro coconut water process cheythe export cheyyanulla system undakke bro..Thai coco water will be a great competitor
@antokj3579
@antokj3579 2 жыл бұрын
1kg. Rs
@sarbascherukulam8046
@sarbascherukulam8046 2 жыл бұрын
Come on കുട്ടികളെ 😘
@hibaskitchen4346
@hibaskitchen4346 2 жыл бұрын
കുരുമുളകും കല്ലുപ്പും വെളിച്ചെണ്ണയിൽ ചേർത്താൽ കുറേ കാലം കേടു കൂടാതെ യിരിക്കും.. 👍🏻👍🏻
@shajijacob5974
@shajijacob5974 2 жыл бұрын
Super 😚 adipoli.👍👌
@aslamaslu537
@aslamaslu537 2 жыл бұрын
Ithevideyaa cmpny
@albertmgeorge
@albertmgeorge 2 жыл бұрын
Edoor , Iritty , Kannur district
@rajeeshpunnath2488
@rajeeshpunnath2488 2 жыл бұрын
Good product..ordered 2 liter again..
@albertmgeorge
@albertmgeorge 2 жыл бұрын
🙏
@naseerak7841
@naseerak7841 2 ай бұрын
Ee enna kasragod bakath berunnilla
@sanalthomas9210
@sanalthomas9210 2 жыл бұрын
😍 waiting arunnu video kaanan 😍nice video
@jayashreeshreedharan7853
@jayashreeshreedharan7853 2 жыл бұрын
Excellent💯👍👍
@justicemalini
@justicemalini Жыл бұрын
Can you please send us at chennai, 5 kgs please, what is the cost
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
പച്ചതേങ്ങാ യാണോ വെട്ടുന്നത്. മരുന്നിലേക്ക് ആഡുചെയ്യുവാൻ വെള്ളം കിട്ടുമോ
@albertmgeorge
@albertmgeorge 2 жыл бұрын
Sure you can collect from us… currently we are wasting the water …
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
@@albertmgeorge place
@antonygince6071
@antonygince6071 2 жыл бұрын
How can you cheat അന്നമ്മ ചേട്ടത്തി ?????
@sudhakaranmt9170
@sudhakaranmt9170 11 ай бұрын
കോഴിക്കോട്, കൊയിലാണ്ടി എന്ന സ്ഥലത്ത് സപ്ലൈ ഉണ്ടോ
@Sujithkumarks-ik8nk
@Sujithkumarks-ik8nk 4 ай бұрын
Hi
@Mr_strollen
@Mr_strollen 2 жыл бұрын
Land of pure coconut oil is called Mannarkkad
@sajeeshp1853
@sajeeshp1853 Жыл бұрын
mannarkad il evideya?
@jyothraj
@jyothraj 2 жыл бұрын
I just ordered 2 ltrs online from their website. I wait and see how they serve their customer.
@trincao3527
@trincao3527 2 жыл бұрын
waiting for ur review
@jyothraj
@jyothraj 2 жыл бұрын
@@trincao3527 definitely
@albertmgeorge
@albertmgeorge 2 жыл бұрын
Mam, we have sent your order , waiting for the feed back .. thanks 🙏
@jyothraj
@jyothraj 2 жыл бұрын
@@albertmgeorge not mam. Will definitely post once I receive it.
@jyothraj
@jyothraj 2 жыл бұрын
Ok I just received it today. കൊപ്രയുടെ ഒറിജിനൽ smell ഉണ്ട് അത് കൊണ്ട് തന്നെ ഇത് processed അല്ല എന്ന് ഉറപ്പിക്കാം.
@sarbascherukulam8046
@sarbascherukulam8046 2 жыл бұрын
Ramco
@mariespv513
@mariespv513 Жыл бұрын
Sachin, pinchu ..I like you both so much. ❤👏
@throttlesman4062
@throttlesman4062 Жыл бұрын
BRO talk plese stop🛑
@sscckerala6981
@sscckerala6981 2 жыл бұрын
കൊപ്ര നിർമാണത്തിൽ ഇനിയും ശ്രദ്ധിക്കണം. മോൻ കാണിച്ച കൊപ്ര പോലും കേടായതാണ്. മറ്റ് ധാരാളം കൊപ്രയും നിറം മാറി കണ്ടു. അത് വെളിച്ചെണ്ണയുടെ ഗുണത്തെ ബാധിക്കും. തമിഴ്നാട്ടിലെ വെയിലിൽ ഉണങ്ങുന്ന കൊപ്രയുടെ അടുത്ത് പോലും എത്തില്ല കേരളത്തിൽ ഏത് രീതിയിൽ കൊപ്ര ഉണ്ടാക്കിയാലും. എല്ലാവിധ ആശംസകളും
@sscckerala6981
@sscckerala6981 2 жыл бұрын
നോ മറുപടി
@nishathankachan6924
@nishathankachan6924 2 жыл бұрын
Super❤💞💕❤💞💕
@arunmohanan448
@arunmohanan448 10 ай бұрын
Agency kittmo
@ABU-lz2sh
@ABU-lz2sh 2 жыл бұрын
Smell, taste of vellichena makes me nostalgic It is king of all cooking oils But never as deodorant
@sajeeshwayanad7522
@sajeeshwayanad7522 2 жыл бұрын
Super ❤️👍
@vtc311
@vtc311 2 жыл бұрын
nice 👍👍👍
@tharanair8230
@tharanair8230 2 жыл бұрын
Hai Super 👌
@vipin4060
@vipin4060 2 жыл бұрын
Super😊
@lenamathew5516
@lenamathew5516 2 жыл бұрын
Yes,the smell of pure coconut oil!!! Yummy.
@AnilKumar-xx5yo
@AnilKumar-xx5yo 2 жыл бұрын
സച്ചിൻ ബിച്ചു നമസ്കാരം
@RAVIKIRAN118
@RAVIKIRAN118 2 жыл бұрын
വിലയെ കുറിച്ച്?
@comeoneverybody4413
@comeoneverybody4413 2 жыл бұрын
Market rate
@Sujithkumarks-ik8nk
@Sujithkumarks-ik8nk 8 ай бұрын
Hii
@Sujithkumarks-ik8nk
@Sujithkumarks-ik8nk Жыл бұрын
Hii
@sujithkumarks2139
@sujithkumarks2139 Жыл бұрын
Hii
@sujithkumarks2139
@sujithkumarks2139 Жыл бұрын
Hiii
@remeshoman1971
@remeshoman1971 2 жыл бұрын
നിങ്ങളെ ഇപ്പോൾ കാണാറില്ലല്ലോ , ഞാൻ തിരഞ്ഞു പിടിച്ചതാണ്
@sudhakaranksudhakarank8511
@sudhakaranksudhakarank8511 2 жыл бұрын
Prise parayu
@sudheerrvarma4206
@sudheerrvarma4206 2 жыл бұрын
Excellent
@mohamedshihab5808
@mohamedshihab5808 2 жыл бұрын
good
@davidcherian9396
@davidcherian9396 2 жыл бұрын
Price
@jayalakshmic6322
@jayalakshmic6322 2 жыл бұрын
Super.vedeo
@jayashreeshreedharan7853
@jayashreeshreedharan7853 2 жыл бұрын
OMG👁️👄👁️
@naseerramba8812
@naseerramba8812 2 жыл бұрын
👍👍
@rithasabu6559
@rithasabu6559 2 жыл бұрын
നല്ല വീഡിയോ തേങ്ങ വെട്ടുമ്പോൾ കിട്ടുന്ന തേങ്ങ വെള്ളം കളയുന്നത് എന്തുകൊണ്ടാണ്. വിനാഗിരി ഉണ്ടാക്കാൻ ഉപയോഗിക്കാമല്ലൊ
@abdullatheef2061
@abdullatheef2061 2 жыл бұрын
Nice Vlog broo 💕
@esunnik8143
@esunnik8143 2 жыл бұрын
ശുദ്ധമായ വെളിച്ചെണ്ണക്ക് നിറമില്ല
@jimat1981
@jimat1981 2 жыл бұрын
എത്ര ശുദ്ധമാണെങ്കിലും പ്ലാസ്റ്റിക് കുപ്പിയിൽ പോയില്ലേ എല്ലാം
Happy events,life is beautiful #love #life
11:00
Rashmeezvlog😍
Рет қаралды 178
Nastya and balloon challenge
00:23
Nastya
Рет қаралды 71 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Cocoguru Coconut Oil Manufacturing Process
3:01
Cocoguru Coconut Oil & Adigemane
Рет қаралды 3 М.
Nastya and balloon challenge
00:23
Nastya
Рет қаралды 71 МЛН