എത്ര വലിയ ബ്രാൻഡിന്റെയോ അല്ലെങ്കിൽ സർക്കാരിന്റെ തന്നെയോ വെളിച്ചെണ്ണയായാലും അതിൽ മായം വരുന്നതെങ്ങനെ?

  Рет қаралды 98,715

Mrinal’s Blog

Mrinal’s Blog

2 жыл бұрын

To inquire about the blog:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
Shots: Sreerag Kesav
/ sreerag_kesav
To be a Facebook Supporter: / blogbymrinal
To be a member on KZbin:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse.com/@mvengalat
Twitter: / mvengalat
TikTok: vm.tiktok.com/fCoGaF/
KZbin: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 164
@designwizard7287
@designwizard7287 2 жыл бұрын
പഴയ രീതിയിൽ ചിരട്ട കത്തിച്ചു ചൂട് കൊടുത്തു നാളികേരം ഉണക്കി കൊപ്ര ആകുന്ന പരിപാടി ചെയ്യുന്ന ആൾ ആണ് ഞാൻ.. ഈ പറഞ്ഞ പോലെ കൊപ്ര ഉണങ്ങി വരുമ്പോ അതിനു ഒരു ലുക്ക്‌ ഉണ്ടാകില്ല. അധികം നാള് സൂക്ഷിച്ചു വെയ്കാൻ മഴ കാലത്ത് പറ്റുകയും ഇല്ല്യ.1 kg കൊപ്ര ആട്ടിയാൽ 650 gm ഒക്കെ വെളിച്ചെണ്ണ കിട്ടുന്ന നല്ല ക്വാളിറ്റി തേങ്ങ ആണ് മിക്കവാറും.. എന്നിട്ടും കൊപ്ര മില്ലുകളിൽ കൊടുക്കുമ്പോൾ ക്വാളിറ്റി പോരാ വെള്ളത്തിന്റെ അംശം ഉണ്ട് എന്നൊക്കെ പറഞ്ഞു വിലയിൽ കിഴിവും ഉണ്ട്... പിന്നെ ആ കൊപ്ര ആട്ടി വെളിച്ചെണ്ണ ആക്കി വിൽക്കാന്നു വെച്ച വില കൂടുതൽ ആണെന്ന് പറഞ്ഞു സെയിൽ ഉം കുറവ്. കച്ചവടം എങ്ങിനെ ഒക്കെയോ തട്ടി മുട്ടി പോകുന്നു എന്ന് മാത്രം
@jct127
@jct127 2 жыл бұрын
കാശ് മേടിച്ചു ഉബിക്കോ പക്ഷെ തൊഴിൽ ആകരുത്...! മലയാളിയെ എത്രെ നിസാരമായിട്ടാണ് ഇവൻ ഉബിച്ചത് ..😏
@deepblue3682
@deepblue3682 2 жыл бұрын
ആരാ?
@shanushanooj5303
@shanushanooj5303 2 жыл бұрын
നല്ല വെളിച്ചെണ്ണ കിലോ 250 രൂപക്ക് വിറ്റാൽ പോലും മുതലാകാത്ത അവസ്ഥ യിൽ ശരാരാശി 170രൂപ ആണ് തമിഴ് നാട് എണ്ണ വില .രണ്ടാമത് ഒരേ കളർ കിട്ടാൻ ഗന്ധകം അഥവാ സൾഫർ ഇട്ട് പുകക്കും അതിപ്പോ നമ്മുടെ നാട്ടിൽ ചുക്കും വൻകിട മില്ലുകാർ അരിയും ഒക്കെ ചെയ്യുന്നുണ്ട് മൃണാൾ ഭായ്
@manilcmohan
@manilcmohan 2 жыл бұрын
ഇത് ചെറുത്..നമ്മൾ ഡെയിലി കഴിക്കുന്നത് ഇതിലും വലുതാണ്, മൃണാളേട്ടന്റെ ബോഡി ഒന്ന് ടെസ്റ്റ്‌ ചെയ്താൽ കാണാം 😂😂😂😂
@mkoilmillsoyoor
@mkoilmillsoyoor 2 жыл бұрын
916ന്റെ പരസ്യം എത്രകിട്ടി sulphur is not a chemical(ഗന്ധകം ) കൊപ്ര കേടുവരാതെ ഇരിക്കാൻ ഉള്ള ഒരു മാർഗം മാത്രം പൂപൽ ഉള്ള കോപ്രയിൽ aflotoxin കാണും അത് cancer നു കാരണമാകും.
@satheeshv901
@satheeshv901 2 жыл бұрын
Correct bro
@sreerajm.b.3401
@sreerajm.b.3401 2 жыл бұрын
നിങ്ങൾ ശരിക്കും പറഞ്ഞതാണോ
@tvoommen4688
@tvoommen4688 2 жыл бұрын
Sulpur is a chemical. It's smoke, sulphur dioxide is a bleaching agent.
@jinannaranatt9236
@jinannaranatt9236 2 жыл бұрын
സൾഫറും, നമ്മൾ കഴിക്കുന്ന ഉപ്പും പഞ്ചസാരയും കെമിക്കൽ തന്നെയാണ്
@ranjithvnair639
@ranjithvnair639 Жыл бұрын
It’s scientifically proved
@sancharivlogs6376
@sancharivlogs6376 2 жыл бұрын
My mum &dad makes coconut oil every year when we try to sell we get peanuts.The coconut is harvested from our own land .
@shayalmohammed7791
@shayalmohammed7791 2 жыл бұрын
Trivandrum vembayam Raja thattukada onnu review cheyyuo? Its a must go place for fish
@sunilwildtrippin4687
@sunilwildtrippin4687 Жыл бұрын
This is surely an eye opener, our coconut goes to Kangayam, and then comes back as copra, where oil is extracted and sold to us. Sulphur has always been used in copra to prevent fungus and rotting. Better to make coconut oil at home by using the coconut milk. Thanks for the information Mrinal.
@Mrhzuann
@Mrhzuann 2 жыл бұрын
Is this an ad for the brand? If it is ,then its pure marketing brilliance 😁 similar comment vere aal ittat deleted ayen tonun..atha njn comment cheyte
@subashr6665
@subashr6665 2 жыл бұрын
Pre planned pole thonnunu,,interview kanumbol,, my opinion...
@thomsonthadathil8484
@thomsonthadathil8484 2 жыл бұрын
What does the status of our curry powders?
@franklin2608
@franklin2608 2 жыл бұрын
My mom doing this in our home without any chemicals po for our home usage any one can do this in roof terrace
@shanun_roshan
@shanun_roshan 2 жыл бұрын
Brilliant effort Mrinal and kudos to you. Keep going and wishing you all the best to investigate stuffs like these which really matter to our community. 🙌
@syedjavad7202
@syedjavad7202 2 жыл бұрын
OPEN CHALLENGE FOR EVERY FOOD VLOGER( so called Influencers) ഇത് പോലെ രണ്ട് പാർട്ട്‌ ഒന്നും വേണ്ട...!!! ഒരു പത്തു മിനുറ്റ് വീഡിയോ ചെയ്യാൻ പറ്റുമോ ആർക്കെങ്കിലും...!!!
@mukilr9864
@mukilr9864 2 жыл бұрын
Food vloggers investigation alla cheyyunne adh alla avarde pani, oraal cheythenki vere alkaar cheyyende avishyamilla ttoh
@mioVanz
@mioVanz 2 жыл бұрын
@@mukilr9864 😔 sed akki
@seneca7170
@seneca7170 Жыл бұрын
@@mukilr9864 അത് പണി അറിയാത്തത് കൊണ്ടല്ല തുറന്നു പറയേണ്ട തന്റെടം ഇല്ല 😂
@mukilr9864
@mukilr9864 Жыл бұрын
@@seneca7170 pani ariyathillenn paranjillalo avark athinte avidhyamilla that's it. Njn nerathe reply cheythe aal udheshikunnathu ee parayunna investigation ee food vlogger nnu mathrave cheyyan kazhiyullu ennanu appo njn reply cheythu adh avarde pani alla and avarkku venamenkil avar cheytholum and the funny part is iyalde ee comment onnum vere food vloggers kaanumo ennu polum thonnunilla 😂 ( manasilaki vayikku mr )
@orlandosunnyfernandez3783
@orlandosunnyfernandez3783 2 жыл бұрын
ഒരു മനുഷ്യൻ ഇച്ഛാശക്തിയോടെ ധൈര്യപൂർവ്വം ഇറങ്ങിതിരിച്ചപ്പോഴാണ് തേങ്ങ കാരണം പേരുപോലും ഉണ്ടായ നാട്ടിലെ മലയാളികൾ നമ്മൾ തേങ്ങാ എണ്ണ എന്ന് തമിഴൻ വിളിക്കുന്ന നമ്മുടെ വെളിച്ചെണ്ണയിൽ എന്തുമാത്രം കൃത്രിമം നടക്കുന്നുണ്ടെന്നു തിരിച്ചറിയുന്നത്! ഇതുപോലെ നമ്മൾ കഴിക്കുന്ന ഓരോ സാധനങ്ങളും പ്രത്യേകിച്ച് ഭൂമിയിൽ കൃഷിചെയ്തുണ്ടാക്കുന്നവയുടെ ഗുണമേന്മ എങ്ങനെ ഉറപ്പുവരുത്താനാകും!!!. ഇതൊക്കെത്തന്നെയല്ലേ പിറന്നുവീഴുന്ന കുഞ്ഞുങ്ങൾക്കുമുതൽ നമ്മൾ വലിയ വിലകൊടുത്തു വാങ്ങി കൊടുത്തു വളർത്തി അടുത്ത തലമുറയെ ഉണ്ടാക്കുന്നത്!!! തികച്ചും ഞെട്ടിക്കുന്ന / പേടിപ്പെടുത്തുന്ന വസ്തുതകളല്ലേ ഒരു വ്ലോഗർ വിചാരിച്ചപ്പോൾ പുറത്തുവന്നത്, അങ്ങനെയാണെങ്കിൽ ഓരോ ഭക്ഷണസാധനങ്ങളുടെയും "മായ" കഥകൾ കേട്ടാൽ എന്തായിരിക്കും അവസ്ഥ? മൃണാൾ നിങ്ങൾ ഇന്നുവരെ ചെയ്തതിൽ ഏറ്റവും ഉപകാരപ്രദമായ എപ്പിസോഡുകൾ ആയിരിക്കും ഇത്. ചില വിയോജിപ്പുകളുണ്ടെങ്കിലും ഈ എപ്പിസോഡിന് നിങ്ങളെടുത്ത അധ്വാനം, അപകടസാധ്യത എല്ലാം അഭിനന്ദിക്കാതെ ഇത് കണ്ടുപോകാൻ കഴിയില്ല 🙏🏼 NB: ഈ നാട് ആരുവിചാരിച്ചാലും നന്നാവില്ല.
@sreerajm.b.3401
@sreerajm.b.3401 2 жыл бұрын
വേറെ ലെവൽ Advertising,.👏👏
@bijuengineeringworks1768
@bijuengineeringworks1768 2 жыл бұрын
Yes
@seneca7170
@seneca7170 Жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.
@REGEIF7
@REGEIF7 2 жыл бұрын
You are taking such a big effort Thanks brother
@msfreetime8839
@msfreetime8839 2 жыл бұрын
Chemical ചേർത്തത് കുഴപ്പമാണെന്ന് പറയുന്നു bt ഏത് chamical ആണ്...? എന്താണ് കുഴപ്പം
@machli9173
@machli9173 2 жыл бұрын
Sulfer
@travelgallery606
@travelgallery606 2 жыл бұрын
ഞാൻ ഈ ബിസിനസ് ചെയ്തുകൊണ്ടിരുന്നത് പക്ഷേ ഈ കെമിക്കൽ എണ്ണ മതി നമ്മുടെ നാട്ടുകാർക്ക് കയ്യിൽ നിന്ന് കുറച്ചു ലക്ഷങ്ങൾ നഷ്ടപ്പെട്ടതോടെ ബിസിനസ് ഞാൻ അങ്ങ് നിർത്തി ഇപ്പോൾ സ്വസ്തം നല്ല വെളിച്ചെണ്ണ കൊടുത്ത് പത്ത് രൂപ കൂടുതൽ ചോദിച്ചാൽ നമ്മുടെ ആളുകൾ തെറി പറഞ്ഞു കൊണ്ടായിരിക്കും ആ പത്തുരൂപ അധികം തരുന്നത് ഈ പത്തു രൂപ അധികം വാങ്ങിയാലും കേരളത്തിൽ കൊപ്ര ഉണക്കി കച്ചവടം എണ്ണയാട്ട് കച്ചവടം ചെയ്താൽ ലക്ഷങ്ങൾ നഷ്ടം വരും
@akhil_dinesh
@akhil_dinesh 2 жыл бұрын
ഇവിടുത്തെ മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ലേ
@leolawrance7681
@leolawrance7681 2 жыл бұрын
ഇതേ കമ്പനിയുടെ പരസ്യം അല്ലേ മാധ്യമങ്ങളുടെ വരുമാനം
@eaglefanboy3636
@eaglefanboy3636 2 жыл бұрын
AVark komban bus um e bull jetinte caravan nokan alle samayam ullu
@ajorajiraji243
@ajorajiraji243 2 жыл бұрын
Aey avarkke tourist businte purake nadakanalle time
@nikhilgokulan8305
@nikhilgokulan8305 2 жыл бұрын
Media : "imma pretend i didn't see that"
@psychogamer266
@psychogamer266 2 жыл бұрын
Kanditt
@phil-hindnews160
@phil-hindnews160 2 жыл бұрын
All the parts of coconut of are not wasted. Husk to be used for hauling and converted into briquettes to be used to fire as an alternative to coal. The outer shell or chakiri is used to make different pdt used in houses. The copra used for making oil and it's residue is called copra cake which has different uses to feed animals and can be converted to fertilizer. I'm from India, settled in Philippines the land of coconut. the quality is 100% times of what you get in india
@jojijohnson37
@jojijohnson37 2 жыл бұрын
Eth company aanu e oil vilkunnne enn kude paranjal kollayirunn
@akhilmeleparambil44
@akhilmeleparambil44 2 жыл бұрын
Mrinal chettan jhan ee video ente parents nu kanichuto. Ippo avarkkum manasilayi. Thank you👍
@manumadhav3523
@manumadhav3523 2 жыл бұрын
Appo ellarum 916 brand vanguka alle
@soulcurry_in
@soulcurry_in 2 жыл бұрын
WHY DID YOU SWALLOW THAT MRINAL??? This is scary. Can you please let me know which coconut oil according to you - that which is branded is least harmful Mrinal please. This information is so important
@lionking9306
@lionking9306 2 жыл бұрын
Better veetil undakunne aan Or local manufacturersinte kayil ninn
@rithwick1695
@rithwick1695 2 жыл бұрын
@@lionking9306 local an besttt
@siddharthks3223
@siddharthks3223 2 жыл бұрын
Use only Virgin oil.. Vila ithiri kooduthal aayirikkum
@johnnyjunior7004
@johnnyjunior7004 2 жыл бұрын
use organic cold pressed virgin coconut oil.
@jxy14
@jxy14 2 жыл бұрын
സാരം: പ്രമുഖ എണ്ണ കമ്പനി അണ്ണന് cash കൊടുത്തു , മൂപ്പര് അവർക്ക് വേണ്ടി pramotion ചെയ്തു 🤗. That's all💯 . Viewസിനും ബുദ്ധി ഉണ്ട് mr.
@bilavalahmed1181
@bilavalahmed1181 2 жыл бұрын
sathym
@sameerabdulkareem1320
@sameerabdulkareem1320 2 жыл бұрын
😄
@pranavr5317
@pranavr5317 2 жыл бұрын
👍👍
@sreerajm.b.3401
@sreerajm.b.3401 2 жыл бұрын
😀
@sanoopmanayath1825
@sanoopmanayath1825 2 жыл бұрын
ആർക്കും മനസിൽ ആയില്ല .😀😋
@jistom5503
@jistom5503 2 жыл бұрын
916 കമ്പനിക്കാർ കൊള്ളാല്ലോ.. അവർക്കു മാത്രേ പേര് പറയാൻ ധൈര്യം ഉള്ളു..
@leonardjohn2933
@leonardjohn2933 2 жыл бұрын
Correction rubber seeds oil was used to adulterate coconut oil
@jithinpadinjaredath5052
@jithinpadinjaredath5052 2 жыл бұрын
Brilliant Ad.
@adarshchacko8784
@adarshchacko8784 Жыл бұрын
Avide processing cheyan cost kuravaanu job nnu salary eviduthethinnte half undakku
@thileepdinesh6209
@thileepdinesh6209 2 жыл бұрын
The chemical is sulpher..
@abhishekg.mathew9974
@abhishekg.mathew9974 2 жыл бұрын
Commendable work Mrinal bhai.
@SaurabPAnil
@SaurabPAnil 2 жыл бұрын
All sector ithupole deep investigation nadathiyal eniyum ariya. Like.. Fish,Veg, oil, milk etc.. But,note the point 😅 ivarude pinnil mafiya undavum tadi kedakkanda athanu arum response cheythathu.. Ithu ippo mrinal chettan video ittathondu ellarum arinju.. Otta media polum ee investigation nadathillallo. So, india yil eganey anu appo allarum ithu kazhicha mathi enna manobavamavanu. chemical foods, ingredients undaki veedum vilkam avare prehilppikunnathu.
@MAGICALJOURNEY
@MAGICALJOURNEY 2 жыл бұрын
സെക്കൻഡ് പാർട്ടിനു wait ചെയ്യുകയായിരുന്നു. ഇനിയും ഇതുപോലത്തെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👏🏻👏🏻🥰👍🏻🥰 ഇടക്കുള്ള കോഴി കാര്യം പൊളിച്ചു
@sanuantony1351
@sanuantony1351 2 жыл бұрын
Place ethaa
@rrs3
@rrs3 2 жыл бұрын
Great job brother 👏
@theultimateindian1476
@theultimateindian1476 2 жыл бұрын
Keep going bro .. all fraudulent assholes shud be exposed .. be it govt or private… all are frauds
@sinuantony7381
@sinuantony7381 2 жыл бұрын
916 പരസ്യം പൊളിച്ചു...
@firstklassmemories4977
@firstklassmemories4977 2 жыл бұрын
Good work🖒🖒
@saleemchaliyil6737
@saleemchaliyil6737 2 жыл бұрын
ഇവിടെതുടങ്ങിയാൽ അപ്പോവരുമല്ലൊ കൊടിയുമായിട്ട് അതുകൊണ്ടാണ് ഇവിടെ ഒന്നും തുടങ്ങാത്തത്
@sabarik8654
@sabarik8654 2 жыл бұрын
Thanks!
@akhilpremium9341
@akhilpremium9341 2 жыл бұрын
Enthaaaa abhinayaa ..engere full udayipe thanne
@renilrejijohn9797
@renilrejijohn9797 2 жыл бұрын
Mrinal etoi Hotel in kerala are going to same situation
@lilalila4912
@lilalila4912 2 жыл бұрын
Ethokke pothu jenagalil ethikkunna thangalepole ullavarkku daivam kuttayirikkatte
@Megastaraddict
@Megastaraddict 2 жыл бұрын
Mrinal the food vlogger king 🔥
@ajayanmddivakaran7548
@ajayanmddivakaran7548 Жыл бұрын
excellent effort to bring out this society silent killers. proud of you Bro
@noufclick1028
@noufclick1028 2 жыл бұрын
ഇവിടെ കച്ചവടം മാത്രമേ പറ്റു.. പ്രൊഡക്ഷൻ യൂണിറ്റ് പറ്റില്ല.. കാരണം "തൊഴിലാളി യൂണിയൻ" പിരിവ്, ഉദ്യോഗസ്ഥ ഭീഷണി, സർക്കാരിന്റെ സഹകരണമില്ലായ്മ സമരം, അങ്ങനെയങ്ങനെ
@anshadkkh
@anshadkkh 2 жыл бұрын
ettavum kooduthal thenga undakunnathu kerathil alla thamilnattil anu
@siddharthks3223
@siddharthks3223 2 жыл бұрын
Use only Virgin Oil
@sanoopmanayath1825
@sanoopmanayath1825 2 жыл бұрын
916 ന്റെ പരസ്യം .. കൊള്ളാം ...
@shaneesummer5922
@shaneesummer5922 2 жыл бұрын
CBI Mrinal , Good efforts 👍🏽
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Where you live shapes how you see the whole world, but when you see the world it shapes how you see yourself
@ME-bh1rd
@ME-bh1rd 2 жыл бұрын
Decreasing the lifespan!
@Vvineet90
@Vvineet90 2 жыл бұрын
Good job
@thileepdinesh6209
@thileepdinesh6209 2 жыл бұрын
Pattukkottai in Tamil Nadu is my Native
@shafnadtk9608
@shafnadtk9608 2 жыл бұрын
Hi
@vishnuvijayan7045
@vishnuvijayan7045 2 жыл бұрын
എല്ലാ illegal activities ഉം നടത്താൻ പറ്റുന്നത് കൊണ്ടാണോ തമിഴ്നാട് വ്യവസായ സൗഹൃദ സംസ്ഥാനം ആണെന്ന് എന്ന് പറയുന്നത് 😬
@baslialjoy
@baslialjoy 2 жыл бұрын
Comrades സന്മതിക്കില്ലല്ലോ ലെ
@akhi1418
@akhi1418 2 жыл бұрын
മായം ചേർക്കുന്നത് ഒക്കെ സത്യം ആകും. പക്ഷേ ഈ വീഡിയോ കാശ് മേടിച്ച് ചെയ്തതാണോ എന്ന് ഒരു തംശയം.🙄🤭
@cccc-vg7zi
@cccc-vg7zi 2 жыл бұрын
dont try to panic people in kerala. There are good oil mills manufacturing pure coconut oil in kerala without using TN copra. Buying coconut oil from mills with goodwill and experience is the way to deal with this..
@VinodKumar-pc8qj
@VinodKumar-pc8qj 2 жыл бұрын
Why panic, in Kerala all want to experience anything and everything. What ever you show still they will make a try, c in the case of investment, job abroad, money chain, etc despite all day under the TV with every day every minute news, still people don't learn.
@deepblue3682
@deepblue3682 2 жыл бұрын
Chemical എന്ന് പറഞ്ഞാൽ sulfur... nalla advt
@thileepdinesh6209
@thileepdinesh6209 2 жыл бұрын
Marico Is The Top Most Company(Parachute Coconut Oil Company) Buying This Coconut For Getting Oil Purpose
@RonMichaelVlog
@RonMichaelVlog 2 жыл бұрын
ഏതാണ് കെമിക്കൽ
@NithinXavi
@NithinXavi 2 жыл бұрын
Sulphur
@edgetv11
@edgetv11 2 жыл бұрын
@@NithinXavi sulphur bodykku nalathannu
@NithinXavi
@NithinXavi 2 жыл бұрын
പണ്ട് റൂബെറിന് ഗന്ധകം അടിക്കുന്നതുപോലെ കോപ്രാക്ക് പൂപ്പൽ പിടിക്കത്തൊരിക്കാനും ചീഞ്ഞു പോകാതിരിക്കാനും ഗന്ധകം പുകയ്ക്കുന്നു,
@pappees79
@pappees79 2 жыл бұрын
11:32💕ചെറുപുഴ നമ്മടെ നാടിന്റെ അടുത്ത
@MrLGKM
@MrLGKM 2 жыл бұрын
Wow. This level of advertisement
@muhamedali7868
@muhamedali7868 2 жыл бұрын
Ellaa jolikkarkkum keraltthil business kaare pooottikkane thaalparyam😁😁
@johnhonai4601
@johnhonai4601 Жыл бұрын
12:36 Almost like Maattraan movie?😆Kopra is a dirty business.
@SIp56
@SIp56 2 жыл бұрын
ആടും നാടൻ കോഴിം തമിഴ്നാടിന് ...വെള്ള കോഴി കേരളത്തിന് 😁😁😁😁അടിപൊളി
@sadee6671
@sadee6671 2 жыл бұрын
Mulakum visha pacchakkariyum keralathine kurumulak puratheke😀pokunnhu
@mrmalayalifoodiestraveler
@mrmalayalifoodiestraveler 2 жыл бұрын
നാം ഉണരേണ്ട സമയമായി. Maximum share ചെയ്യൂ. ഞാൻ ഡെയ്‌ലിഹണ്ടിൽ share ചെയ്തു.
@coreleck905
@coreleck905 Жыл бұрын
ഇത് പരസ്യമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ പറ്റുമോ? എന്തൊരു ആത്മാർത്ഥത
@hitmanbodyguard8002
@hitmanbodyguard8002 2 жыл бұрын
🙄🙄 grated coconut we get in the USA, the UK are preserved with sulphur. Sulphur is not a big problem.
@remithchandran1127
@remithchandran1127 2 жыл бұрын
Naattil kodipidikum chanjayiyeee...
@rashidkv07
@rashidkv07 2 жыл бұрын
ഇതൊക്കെ മിക്ക മില്ല്കാരുടെ അടുത്തും എത്തുന്നുണ്ടാവില്ലേ അപ്പോ ഈ കെമിക്കൽ ചേർത്ത കൊപ്ര ആട്ടിയുണ്ടാക്കുന്ന വെളിച്ചെണ്ണ തന്നെയാണ് നമ്മൾ ഉപയോഗിക്കുന്നത്.
@shuhaibrehman9482
@shuhaibrehman9482 2 жыл бұрын
Ente frnd... N eghane mill und...... Aver 2 type velichannayum vilkunnund.... But aalukalkk sulphur chertheth mathi.... Ath crystal clear aay nilkkum..... Orginal velichanna yellow color aan...
@shiju5641
@shiju5641 2 жыл бұрын
കെമിക്കൽ ഡബിൾ ഡോസ് ഉണ്ടാവും, ആട്ടിയ എണ്ണ കൂടി കേടാകാതിരിക്കാനുള്ളതും കൂടെ.. അ!!
@KL42RidersCorner
@KL42RidersCorner 2 жыл бұрын
കോഴി മലയാളിക്ക്..☺️
@rahul.r.18
@rahul.r.18 2 жыл бұрын
♥️
@sureshmudra3241
@sureshmudra3241 2 жыл бұрын
ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@gspropertiesindia6490
@gspropertiesindia6490 2 жыл бұрын
താങ്കൾക്ക് ഫുൾ സപ്പോർട്ട്
@gmkvlog8627
@gmkvlog8627 2 жыл бұрын
Super
@doctor9276
@doctor9276 2 жыл бұрын
25000 രൂപക്ക് പരസ്യം മുതലായി 🥴
@anilchandran4927
@anilchandran4927 2 жыл бұрын
വിശ്വസിച്ചു മേടിക്കാൻ പറ്റിയ ഏത് ബ്രാന്റ് ആ കേരളത്തിൽ ഉള്ളത്?
@susheelthomas5890
@susheelthomas5890 2 жыл бұрын
13.20
@malayalininja9057
@malayalininja9057 2 жыл бұрын
organic kitum with usda certification
@cccc-vg7zi
@cccc-vg7zi 2 жыл бұрын
visvasich vangam keralathil orupad nalla brandukal und..nalla experienced millukalude brands ..ee videoil parayumpole keralathile ella millukalilum ee TN copra onnum alla upayogikkunnath
@rajeevavrk6194
@rajeevavrk6194 2 жыл бұрын
916
@rajeevavrk6194
@rajeevavrk6194 2 жыл бұрын
916
@rfkacey
@rfkacey 2 жыл бұрын
Enthaa abhinayam !
@rasputin774
@rasputin774 2 жыл бұрын
എന്ത് കെമിക്കൽ എന്ന് പറയൂ. സോഡിയം ക്ലോറൈഡ് കെമിക്കൽ ആണല്ലോ
@mersonkv3765
@mersonkv3765 2 жыл бұрын
കെമിക്കൽ എന്നു പറഞ്ഞു, അത് എന്ത് കെമിക്കൽ , സൾഫർ ആയിരിക്കാം , എന്നു കരുതുന്നു.
@santhoshkumaru1980
@santhoshkumaru1980 2 жыл бұрын
സർ, പെട്രോളിയം അനുബന്ധ ഉത്പന്നങ്ങൾ മായമായി ചേർക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ?
@prabinprasad3259
@prabinprasad3259 2 жыл бұрын
👏👏👏
@antonylazer
@antonylazer 2 жыл бұрын
This is chemo phobia
@akp5925
@akp5925 2 жыл бұрын
ചുമട്ടു തൊഴിലാളികളുടെ ശല്യം തീരെ ഇല്ല
@abto916
@abto916 2 жыл бұрын
കെമിക്കൽ ഫോബിയ😂 ഇന്ത്യൻ ഫാർമ കോപിയ മറിച്ചു നോക്കി sulfar Dioxid ഉപയോഗിക്കുന്ന കൊപ്ര കളത്തിലെ ചേട്ടൻ . മറുവശത്ത് കെമിക്കൽ ഫോബിയക്കാരും സ്യൂഡോ സയൻറിസ്റ്റുകളും🙏
@doublerr8721
@doublerr8721 2 жыл бұрын
Nice video
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
സർക്കാർ ഒപ്പമുണ്ട്.
@dingiriflicks6428
@dingiriflicks6428 2 жыл бұрын
ഫുഡ്‌ ബ്ലോഗ് ചെയ്യുമ്പോൾ താങ്കൾ കഴിക്കുന്ന ഓരോ ഭക്ഷ്യ പഥാർത്ഥത്തിലും ഈ പറയുന്ന മായം ഇല്ലെ?? താങ്കൾ കേവലം ഒരു വീഡിയോ പ്രൊമോഷനു വേണ്ടി 35000+ വാങ്ങുമ്പോൾ ഒന്ന് ഓർക്കണം മറ്റുള്ളവരുടെ തൊഴിലിനെ ഇല്ലാതാക്കിയിട് ചാനൽ റീച് കൂട്ടുന്നത് ശെരിയാണോ?? Live and Let Live 👐🏼
@karthikmzr6396
@karthikmzr6396 2 жыл бұрын
Correct
@sinuantony7381
@sinuantony7381 2 жыл бұрын
ഇവൻ വെറും ഫ്രോഡ് ആണ്...പണത്തിന് വേണ്ടി എന്തും പറയും
@abdulrashidk112
@abdulrashidk112 2 жыл бұрын
കടിച്ചവട് ചൊറിയാൻ ഇതെന്താ കോടൂത്ത ആണോ. കെമിക്കൽ ആണ് ഓക്കേ പക്ഷെ കടിച്ചവടു ചൊറിയുമോ
@kkiranksd640
@kkiranksd640 8 ай бұрын
Chirichond para
@baiju129
@baiju129 2 жыл бұрын
കേരളത്തിൽ ചെറുകിടവ്യവസായം ചെയ്യുന്നവൻസ്വാഹ
@nabilmohammed6783
@nabilmohammed6783 2 жыл бұрын
916
@AhilRiyas
@AhilRiyas 2 жыл бұрын
Others nalla oru Karyyam namely kandìttilla ' kettittumilla' installed Allah namukum oru Kay nookiyaalo ?? Ok
@sreenath8439
@sreenath8439 2 жыл бұрын
ഇനി എങ്കിലും ഉള്ളുപ് ഉള്ള മലയാളി കേരളം no 1 ennu പറയരുത്........ഇവിടെ എന്ത് ജോലി ഉണ്ടായാലും പണം ഉണ്ടായാലും ആരോഗ്യത്തോടെ കേരളത്തിൽ ഇനിയുള്ള കാലം ജീവിക്കാൻ പറ്റില്ല ... മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മനസ്സുള്ളവരെ കുറച്ചു കാലം കൂടെ ആരോഗ്യത്തോടെ ജീവിക്കാം... സ്വന്തം ആവശ്യത്തിന് ഉള്ളതെങ്കിലും കൃഷിചെയ്ത് എടുത്തു
@rajeevavrk6194
@rajeevavrk6194 2 жыл бұрын
അതിനു മണ്ണ് വേണ്ടേ എന്തിന് സെന്റിന് 10 ലക്ഷമാവില്ല
@maryscurryworld3964
@maryscurryworld3964 2 жыл бұрын
👍
@hareeshpvinayak
@hareeshpvinayak 2 жыл бұрын
Jai india 🇮🇳
@anoopjitha
@anoopjitha 2 жыл бұрын
Very disturbing
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 52 МЛН
A toddy shop in Kainakari | Aatumukham Toddy Shop Spicy Snakehead Fish Curry
15:52
Food N Travel by Ebbin Jose
Рет қаралды 525 М.