COMFORT ZONE ൽ നിന്ന് മോചനം STEP BY STEP GUIDE | HEALGIA | RAFEEQ CHERUSSERI

  Рет қаралды 1,714

Healgia

Healgia

Күн бұрын

നമ്മൾ സുരക്ഷിതരാണ് എന്ന ചിന്ത പലപ്പോഴും നമ്മെ മുന്നോട്ട് നോക്കുന്നതിൽ നിന്ന് തടഞ്ഞേക്കാം. ഉള്ളതുകൊണ്ട് തൃപ്തിയടഞ്ഞ് ചടഞ്ഞിരിക്കുന്നവരുടെ കഴിവുകളും ശക്തികളും ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ comfort zone എന്ന തടവറയിൽ. അതിൽ നിന്ന് മോചിപ്പിക്കപ്പെടുമ്പോൾ കഴിവുകൾ തിരിച്ചറിയുന്നു, അവയെ ഉപയോഗപ്പെടുത്തുന്നു, ശക്തി തിരിച്ചറിയുന്നു, ഉപയോഗിക്കുന്നു, വിജയങ്ങൾ കൊയ്യുന്നു.
നിങ്ങളുടെ comfort zone നെ പൊട്ടിച്ചു പുറത്തുവരാൻ ആവശ്യമായ നീക്കങ്ങളെയും ശീലങ്ങളെയും step by step ആയി വിവരിക്കുന്നു.
എല്ലാ ദിവസവും രാവിലെ 7 മണിക്ക് നടക്കുന്ന റഫീഖ് ചെറുശ്ശേരിയുടെ സൗജന്യ training class ൽ പങ്കെടുക്കുന്നതിന് വേണ്ടി താഴെ കാണുന്ന whats App ഗ്രൂപ്പിൽ join ചെയ്യുക
chat.whatsapp....
I'm on Instagram as @healgia. Install the app to follow my photos and videos.
www.instagram....
Team Healgia 😊
.
#healgia #eftguru #changelife #malayalammotivation #healing #eftlifemastery #healingpower #emotionalfreedomtechnique #lawofattraction #rafeeqcherusseri #selflove
#selfempowerment #selfcare #emotions

Пікірлер: 3
@healgia
@healgia 10 ай бұрын
*ഡിസംബർ 19 ന്* ആരംഭിക്കുന്ന 30 ദിവസത്തെ EFT Life Mastery കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. Surumi +91 79078 60810 എല്ലാ ദിവസവും രാവിലെ 07.00 മണിക്ക് നടക്കുന്ന സൗജന്യ ട്രൈനിങ്ങ് ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി താഴെ കാണുന്ന whatsapp link ൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക chat.whatsapp.com/FN25O4q9RiY3obwQZHAxH0 *Team Healgia*😊
@healgia
@healgia 11 ай бұрын
*നവംബർ 12 ഞായർ കാലിക്കറ്റ് ഹോട്ടൽ റാവിസ് കടവ് വെച്ച് നടക്കുന്ന EFT പരിശീലനത്തിലൂടെ നിങ്ങളുടെ ജീവിതം മാറ്റി മറിക്കാം.* പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാനും ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. Fayiza : +91 70128 98567 രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി:10/11/2023 *Team Healgia*😊
@NahasVlog
@NahasVlog 11 ай бұрын
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
6 life changing habits
1:05:56
Healgia
Рет қаралды 1,1 М.
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 244 М.
Курьер привёз необычный заказ #shorts
0:20
Жена изменила 😞
1:00
Митя Толерантный
Рет қаралды 6 МЛН
Каково это - проходить мимо первого класса
0:51
Время горячей озвучки
Рет қаралды 4,1 МЛН
Хозяйка, скажи пароль
0:28
Новостной Гусь
Рет қаралды 1,4 МЛН