COMMENT ROAST - എന്തും വിളിച്ചു പറയുന്ന കമന്റ് തൊഴിലാളികൾ

  Рет қаралды 104,431

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Пікірлер: 1 000
@gaya3
@gaya3 3 жыл бұрын
ആരും കമൻറ്റിടാൻ മടിക്ക്ണ്ടാ...ഇതു വെറുപിക്കൽ inappropriate teams ne kuricha🌝😁
@meenu5920
@meenu5920 3 жыл бұрын
fighter__number1 pwoli look 😂🤩🤪🤪😅
@StarDust._
@StarDust._ 3 жыл бұрын
😂👌
@aleenaantony2007
@aleenaantony2007 3 жыл бұрын
ചേച്ചി ഇത് ഞങ്ങളെ ഉദ്ദേശിച്ചല്ലല്ലോ അല്ലേ 😀
@adhil6099
@adhil6099 3 жыл бұрын
😀👌
@anjus290
@anjus290 3 жыл бұрын
😄🤣🤣
@remyamol6687
@remyamol6687 3 жыл бұрын
ആ comment തൊഴിലാളി ചേട്ടന്റ hair style എനിക്ക് ഇഷ്ട്ടം ആയി... എന്ത് cute ആണ് 🥰🥰🥰🥰... Video അടിപൊളി
@gaya3
@gaya3 3 жыл бұрын
😁😁
@fighter__number1350
@fighter__number1350 3 жыл бұрын
താങ്ക്സ്
@vineetha6942
@vineetha6942 3 жыл бұрын
@@fighter__number1350 😆
@arjunp2561
@arjunp2561 3 жыл бұрын
😄😄
@anaana5644
@anaana5644 3 жыл бұрын
@@fighter__number1350 😂😂
@Ithenth_endi
@Ithenth_endi 3 жыл бұрын
*വീണ്ടും മനുഷ്യൻ ചന്ദ്രനിൽ പോയി എന്ന വാർത്ത വന്നാൽ പോലും അതിൽ മതവും രാഷ്ട്രീയവും കൊണ്ടുവരുന്ന തൊഴിലാളികളെയാണ് സഹിക്കാൻ പറ്റാത്തത്* 🥲
@aryamuralis792
@aryamuralis792 3 жыл бұрын
💯👍
@nezrinsalam9566
@nezrinsalam9566 3 жыл бұрын
😫
@rasaqk8412
@rasaqk8412 3 жыл бұрын
Adhe 100% crct
@aj_cutz2237
@aj_cutz2237 3 жыл бұрын
Athey athey
@thesupernova4520
@thesupernova4520 3 жыл бұрын
ആ വിഗ്/ഷോക്കടിപ്പിച്ച് വച്ച മുടി വച്ചപ്പോ ഒരു ഐൻസ്റ്റീൻ ലുക്ക്‌ 🤓 കൂടെ മീശയും 🥸🥸
@gaya3
@gaya3 3 жыл бұрын
🤣🤣
@Jhnjffrjnrdhn
@Jhnjffrjnrdhn 3 жыл бұрын
Bodyshaming alle.
@kannankp8394
@kannankp8394 3 жыл бұрын
Athe😂
@gopikagopalakrishnan7078
@gopikagopalakrishnan7078 3 жыл бұрын
True 😁❤
@govind4173
@govind4173 3 жыл бұрын
Rimi tomy is a successful women in her life,, she is hardworking,,she divorced him bcz they cant go in hand together,,thats the right way
@abhisheksabu251
@abhisheksabu251 3 жыл бұрын
കുറേ അമ്മാവന്മാർക്കും അമ്മായിമാർക്കും സ്മാർട്ഫോൻ കിട്ടിയതോടെ അടുപ്പം ഉള്ളവരോടു മാത്രം പറഞ്ഞിരുന്ന സദാചാര ബോധവും, പുരാതന ചിന്തകളും ഫേസ്ബുക്കിലൂടെയും, യൂട്യുബിലൂടെയും പങ്കു വയ്ക്കാൻ സാധിക്കുന്നുണ്ട്.😌 എന്നിട്ട് മക്കളോട് പറയും ഫോൺ ദുരുപയോഗം ചെയ്യരുതെന്ന്. 🙂
@manuanand.s2676
@manuanand.s2676 3 жыл бұрын
Correct
@kva9972
@kva9972 3 жыл бұрын
ബട്ട്‌ അവരെ മാത്രം ജനറലൈസ് ചെയ്യേണ്ട ആവശ്യമില്ല. ഇപ്പോ പിള്ളേരും ഇറങ്ങിയിട്ടുണ്ട്. ആശയപരമായി /വസ്തുതാപരമായി എതിർക്കാതെ തികച്ചും മ്ലേച്ഛമായ ഭാഷകളിൽ തെറി വിളിച്ചു ആണ് അവരുടെ മെയിൻ. പിന്നെ സാദാചാര കമന്റ്‌ ന് അങ്ങനെ പ്രായപ രിധി ഒന്നുല്ല. ഡ്രസ്സ്‌ ഇന്റെ അളവെടുക്കാനും, ഡിവോഴ്‌സിന്റെ എണ്ണമെടുക്കാനും ഒക്കെ ഒരുവിധം എല്ലാ age ഗ്രൂപ്പിൽ ഉള്ള ആൾക്കാരും ഉണ്ട്‌ എന്നാണ് എന്റെ ഒരു ഇത്
@angrybird6597
@angrybird6597 3 жыл бұрын
അതെ 🤦‍♂️
@abhisheksabu251
@abhisheksabu251 3 жыл бұрын
@@kva9972 വീഡിയോയിൽ അവരെക്കുറിച്ചു പറഞ്ഞിട്ടുള്ളത് കൊണ്ടാണ് പ്രത്യേകം പറയാഞ്ഞത്.🙂 സ്വയം പക്വതയുണ്ടെന്ന് അവകാശപെട്ടു കൊണ്ട് കുട്ടികളെ ഉപദേശിക്കുന്ന പല മുതിർന്നവരും സോഷ്യൽ മീഡിയ വഴി വൻ വിഷമാണ് പടർത്തി വിടുന്നത്. സദാചാരം മുതൽ വർഗീയത വരെ അതിൽ പെടും.
@GopikaVasudev
@GopikaVasudev 3 жыл бұрын
sathyam
@shilpakalady
@shilpakalady 3 жыл бұрын
Toxic vloggers നെ ചേച്ചി ഉയിർ പേട്ടൻ ഉയിർ ന്നും പറഞ്ഞ് പൊക്കിയടിക്കുന്നതാണ് സാറേ അവരുടെ main🤦‍♀️
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
Pettan🤣🤣
@zanhasherin8961
@zanhasherin8961 3 жыл бұрын
Mallufamily not harmful for this comment😝
@shilpakalady
@shilpakalady 3 жыл бұрын
@@zanhasherin8961 Never🤣🤭
@shilpakalady
@shilpakalady 3 жыл бұрын
@@vishnupriyaramanunni17 പിന്നെ കൊറേ ഊസുകളും (ചിന്നൂസ് പൊന്നൂസ് കുഞ്ഞൂസ് കണ്ണൂസ് അങ്ങനെയങ്ങനെ )🤭
@kalas3013
@kalas3013 3 жыл бұрын
🤣🤣🤣🤣🤣🤣🤣
@dp1084
@dp1084 3 жыл бұрын
നമ്മൾ ഇഷ്ടപ്പെടുമ്പോൾ നാട്ടുകാരാലും വീട്ടുകാരാലും വെറുക്കപ്പെടുന്ന രണ്ടു പേരാണ് ഗായത്രി ചേച്ചിയും വിവേകേട്ടനും 😂😂🔥🔥🔥
@Adhi7306
@Adhi7306 3 жыл бұрын
ഫേസ്ബുക് ആണ് മൊത്തം ടോക്സിക് എന്ന് തോന്നുന്നു. വാട്‌സ്ആപ്പ് അമ്മാവന്മാർ മുതൽ കോഴി പിള്ളേര് വരെ ഇടുന്ന ഓരോ കമന്റുകൾ കാണണം😇😇
@zanhasherin8961
@zanhasherin8961 3 жыл бұрын
Sathyam 💯💯💯
@rubenlal9041
@rubenlal9041 3 жыл бұрын
Crct 😂. Fb is so outdated
@Angel-md3pw
@Angel-md3pw 3 жыл бұрын
Please don't use whatsApp ammavan. Eyal poyi home movie kanu. Thala thirinja teams unden vech elarem adach parayano
@ann5365
@ann5365 3 жыл бұрын
True.face book comments oru rakshyam ella
@bhagyamurali3597
@bhagyamurali3597 3 жыл бұрын
True!
@nuzz2659
@nuzz2659 3 жыл бұрын
ചേച്ചിയും മല്ലുഅനലിസ്റ്റും ആണ് എന്റെ ഹീറോസ്...!!❤
@deepaktheLegend1991
@deepaktheLegend1991 3 жыл бұрын
👍👍
@_Annraj_
@_Annraj_ 3 жыл бұрын
Unni vlogs കൂടി ചേർത്തോ
@gopikagokul5833
@gopikagokul5833 3 жыл бұрын
@@_Annraj_ jbi um
@Kat_Jose
@Kat_Jose 3 жыл бұрын
Jaiby chettan...
@varshasreenivas4249
@varshasreenivas4249 3 жыл бұрын
All progressive channels 🤩👍
@iam_pi
@iam_pi 3 жыл бұрын
ചേച്ചി "മുബിസ് പാരഡൈസ്" അയാളുടെ content and അയാളുടെ വിമർശിക്കുന്നവരോട് ഉള്ള സമീപനം ഇതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ. പിന്നെ ഒരു remainder strike കിട്ടാൻ ചാൻസ് ഉണ്ട്😅 ചെറിയ റിസ്ക് ആണ്.
@doja4394
@doja4394 3 жыл бұрын
ഒരു സിനിമ താരത്തിന്റെ interview വന്നാൽ ജാഡ അളക്കുന്ന machineum എടുത്തോണ്ട് ഓടി വരും... Interview ചെയ്യപെടുന്ന വെയ്ക്തി ചില particular രീതിയിൽ behave ചെയ്യണം എന്ന് അവർ ഒരു standard വെയ്ക്കും അങ്ങനെ behave ചെയ്തില്ലെങ്കിൽ ( eg - english സംസാരിച്ച്, കാലിന്റെ മേൽ കാൽ വെച്ച്, cuteness act ചെയ്യാതെ ചിരിക്കേണ്ടിടത് മാത്രം ചിരിച്ചു, gestures use ചെയ്ത് etc ) ജാഡ എന്ന് മുദ്രകുത്തും... അല്ലെങ്കിൽ ജാഡ തീരെ ഇല്ല.. ജാഡ ഇല്ലാത്ത ഒരേ ഒരാൾ etc... I hate this type of comments.. 🤦🏻‍♀️🤦🏻‍♀️
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
So... True.. 😒
@Kat_Jose
@Kat_Jose 3 жыл бұрын
Makeup illangi ,malayalam paranja, casual dress jada illaa... allatha Makeup itta,manglish or English mindiya,modern dress itta jada...
@malavikaharikuttan8492
@malavikaharikuttan8492 3 жыл бұрын
And this is exclusively for female celebrites only.
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
@@malavikaharikuttan8492 Exactly😬
@aavi.
@aavi. 3 жыл бұрын
@@malavikaharikuttan8492 that's the saddest thing ever.. troll videos polum females inu mathram.. title "interview thallukal" 🥲🥲
@asmitha1999
@asmitha1999 3 жыл бұрын
ചേച്ചിയുടെ വീഡിയോ എന്റെ പല ചിന്താഗതികളും മാറാൻ സഹായിച്ചിട്ടുണ്ട്.
@deepaktheLegend1991
@deepaktheLegend1991 3 жыл бұрын
👍👍
@ajanyaajuzz
@ajanyaajuzz 3 жыл бұрын
😍💜💜
@asmitha1999
@asmitha1999 3 жыл бұрын
@@ajanyaajuzz 😎
@user-gh1xn7lv7e
@user-gh1xn7lv7e 3 жыл бұрын
😊🥰
@rajeshdivya5042
@rajeshdivya5042 3 жыл бұрын
👍
@manumathew7812
@manumathew7812 3 жыл бұрын
"ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു ", എന്ന കമന്റ് വന്നില്ലേ???? അതായിരുന്നല്ലോ ഒരു കാലത്തെ ബ്ലോക്ബെസ്റ്റർ 😃
@_.4319
@_.4319 3 жыл бұрын
AKCTA....കേരളത്തിലെ ഭൂരിഭാഗം toxic Family / couple Vloggers നെ വളർത്തിയത് ഇവരാണ് 😐🙏
@ChihiroOgino
@ChihiroOgino 3 жыл бұрын
AYSHERI
@muhammedabidkt2117
@muhammedabidkt2117 3 жыл бұрын
അവരെ ടോക്സിക് ആക്കിയത് ഞങ്ങൾ അല്ലാത്തിടത്തോളം കാലം ആരോപണം വെറും ആരോപണം മാത്രമായിരിക്കും...!!
@ചിത്രഗുപ്തൻ
@ചിത്രഗുപ്തൻ 3 жыл бұрын
101%സത്യം ❤️
@Kat_Jose
@Kat_Jose 3 жыл бұрын
Agreeeeddddd.....
@muhammedabidkt2117
@muhammedabidkt2117 3 жыл бұрын
പിന്നെ ഈ കമൻ്റിന് കിട്ടുന്ന ലൈക്കിൽ 20% കമൻ്റിനെ സപ്പോർട്ട് ചെയ്യുന്നവരും 80% AKCTA വിരോധികളും ആയിരിക്കും...
@subrahmanianp8373
@subrahmanianp8373 3 жыл бұрын
കമെന്റ് തൊഴിലാളികളെ പറ്റി പറഞ്ഞത് നന്നായി. എനി യുട്യൂബ്ഴ്‌സിനെ പറ്റിയും പറയണം. അതായത് പഴയ മഞ്ഞപത്രം പോലെ യൂട്യൂബ് വീഡിയോ ചെയ്യുന്നവരെ പറ്റി. Eg. മുബീസ് paradise പോലത്തെ യൂട്യൂബ്ർസ്നെ പറ്റി.
@sruthy9415
@sruthy9415 3 жыл бұрын
Mallu Analyst channelil ee video cheythittund☺️
@Zilentguardian
@Zilentguardian 3 жыл бұрын
💯
@faiha_7937
@faiha_7937 3 жыл бұрын
Heyy oru suggestion… ഉഴപ്പൻ പഠിപ്പി ട്രോൾസ്, cbse vs state, first bencher last bencher ഇങ്ങനെയുള്ള memes ഒന്ന് roast ചെയ്യൂ. I’m sure these posts would create a desperation in some minds. എപ്പോഴാണ് ഇങ്ങനെ ഒരു division വന്നെതെന്നു അറിയില്ല. എന്റെയൊക്കെ school daysil ക്ലാസ്സിലുള്ള എല്ലാരും ഒറ്റക്കെട്ടായിരുന്നു
@shabeeb1821
@shabeeb1821 3 жыл бұрын
എന്റെ പൊന്നേ സഹിക്കാൻ വയ്യ ഫേസ്ബുക്കിൽ ഇപ്പോൾ അങ്ങനത്തെ ട്രോൾസ് ഇപ്പോൾ വരാറില്ല ഇൻസ്റ്റയിൽ ഇപ്പോഴും കറങ്ങി നടക്കുന്ന ട്രോൾസ് ആണ് ഇത് ഓരോരുത്തന്മാർ സ്റ്റാറ്റസ് ഇടുന്നെ കണ്ടാൽ തന്നെ ചൊറിഞ്ഞു കേറും 🥴
@aavi.
@aavi. 3 жыл бұрын
Ineem undallo.. padipist palkuppi.. science batch commerce batch.. angane enthokke🙂
@shabeeb1821
@shabeeb1821 3 жыл бұрын
@@aavi. anganathe trolls okke almost field out aayi ippo instayil pazhaya trolls ippozhum kidannu karanguvaa😂
@shamilasherinbm578
@shamilasherinbm578 3 жыл бұрын
𝐘𝐞𝐬
@amrutha1699
@amrutha1699 3 жыл бұрын
ഒരെണ്ണത്തിനും adjust ന്റെ സ്പെല്ലിംഗ് അറിയില്ല🤣
@akhilamohan9415
@akhilamohan9415 3 жыл бұрын
Ath kaanunnavar 'udjust' cheyumn avark ariyam...
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
@@akhilamohan9415 🤣🤣
@amrutha1699
@amrutha1699 3 жыл бұрын
@@akhilamohan9415 🤣
@oldman-vd4eb
@oldman-vd4eb 3 жыл бұрын
@@akhilamohan9415 🤣🤣
@opinion...7713
@opinion...7713 3 жыл бұрын
@@akhilamohan9415 🤣🤣
@abhi5540
@abhi5540 3 жыл бұрын
ആ മുടി എങ്ങനെ അങ്ങനെ ആക്കി😅 ആഹ് character ഇനി permanent ആക്കണം✨💕
@gaya3
@gaya3 3 жыл бұрын
🤣
@നീലി-1
@നീലി-1 3 жыл бұрын
🤣🤣🤣🤣
@arjunp2561
@arjunp2561 3 жыл бұрын
😂
@meme8331
@meme8331 3 жыл бұрын
so cute fighter
@nezrinsalam9566
@nezrinsalam9566 3 жыл бұрын
😁
@jakal1591
@jakal1591 3 жыл бұрын
ഇതിൽ പലരും അവർ ചെയ്യുന്നത് തെറ്റ് ആണ് എന്ന അറിവ് പോലും ഇല്ല. 80's ലെ ബാല്യകാലം എനിക്ക് ഇങ്ങനെ പലതും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എൻ്റെ സഹോദരി light skinned ആണ് ഞാൻ അല്പം കറുപ്പും, ഇതായിരുന്നു എൻ്റെ കഷ്ടകാലം തുടങ്ങി വെച്ചത്. Rude comments ഒരു തമാശ ആയിട്ടും, അങ്ങനെ ചോദിക്കാനും പറയാനും എനിക്ക് ഒരു അവകാശം ഉണ്ടെന്നും ആണ് പലരും ധരിക്കുക. ഇതൊന്നും ഉടനെ ഒന്നും മാറില്ല..
@rahulrahul.m.s8840
@rahulrahul.m.s8840 3 жыл бұрын
ഭൂമി ഉരുണ്ടതാണ് എന്ന് കണ്ടുപിടിച്ചപ്പോൾ അതിനെ വരെ എതിർത്ത സംസാരിച്ച ആൾക്കാരുള്ള ആ കാലഘട്ടത്തിൽ നിന്നും വരുന്നവരാണ് ഇത്തരം commenders.........
@stardust_369
@stardust_369 3 жыл бұрын
Still flat earth society exits 😂
@MrAgafoor20
@MrAgafoor20 3 жыл бұрын
കമന്റ്‌ തൊഴിലാളികൾക്ക് എത്ര കമന്റ്‌ ഇട്ടാലും എത്ര ലൈക് കിട്ടിയാലും ഒരു രൂപ പോലും യൂട്യൂബിൽ നിന്ന് കിട്ടുന്നില്ല... ഒരു ലാഭവും പ്രതീക്ഷിക്കാതെ പ്രമുഖ ചാനലുകളിൽ കമന്റ്‌ ഇട്ടു സമയം കളയുന്ന കമന്റ്‌ തൊഴിലാളികൾക്ക് എന്റെ ആദരാഞ്ജലികൾ 😁😁😁
@_Annraj_
@_Annraj_ 3 жыл бұрын
വെറുതെ ഒരു മനസ്സുഖം 🙂
@rojaslsl5972
@rojaslsl5972 3 жыл бұрын
Well said 😂😂💯
@NeerjaNeenu
@NeerjaNeenu 3 жыл бұрын
😂
@aryas236
@aryas236 3 жыл бұрын
😅😅😅😅
@anjanavariyath
@anjanavariyath 3 жыл бұрын
Introയിലെ സ്കിറ്റ് പൊളിച്ചു,അഭിനയം വേറെ ലെവൽ😍 മീശക്കാരൻ ചേട്ടൻ😅
@anujavarghese7270
@anujavarghese7270 3 жыл бұрын
ഈ കമന്റ്‌ ഒകെ ഇടുന്നവരോട് പറയാൻ ഉള്ളത്. ഡിവോഴ്സ് എന്നത് ഒരു കുറ്റം ഒന്നും അല്ല, ഒരുമിച്ചു നല്ല രീതിയിൽ ജീവിക്കാൻ പറ്റില്ല എങ്കിൽ പിരിയുന്നത് തന്നെ ആണ് നല്ലത്. ഇനി എങ്കിലും ഇങ്ങനെ ഉള്ള കമന്റ്‌ ഇടുന്നവർ ഒന്ന് മനസിലാക്കണം ആരും ഡിവോഴ്സ് ആകും എന്ന് കരുതി ഒന്നും അല്ല കല്യാണം കഴിക്കുന്നത്. അതൊക്കെ സംഭവിച്ചു പോകുന്നത് ആണ്. അതൊരു തെറ്റ് ആയി കാണിച്ചു അവരെ വിധിക്കാൻ നിങ്ങൾക് ആരാ അധികാരം തന്നത്.
@kesss8708
@kesss8708 3 жыл бұрын
Well said👏👏
@vineetha6942
@vineetha6942 3 жыл бұрын
Avarkku avaru thanne angu adhikaaram kodukkal aanallo :) because it's easy to judge and look down upon people. Kooduthal brain work cheyyandaatha aerpaadalle, so...
@soumyadevim7164
@soumyadevim7164 3 жыл бұрын
👏👌
@divyavijayan2784
@divyavijayan2784 3 жыл бұрын
ആ വിഗ്ഗ് സൂക്ഷിച്ചു വെച്ചോ... നല്ല ഡിമാൻഡ് ഉണ്ട്. കിടുക്കി... 😆😆 ചിരിച്ചു മടുത്തു
@cgbooi
@cgbooi 3 жыл бұрын
ഇത്തരം കമെന്റ് കൂടുതലും കാണുന്നത് ഫേസ്ബുക്കിൽ ആണ്.ഇൻസ്റ്റാഗ്രാം,യൂട്യൂബിൽ ഇതിന്റെ അളവ് പൊതുവെ കുറവാണ്.Personal Opinion.
@kichukichuz6064
@kichukichuz6064 3 жыл бұрын
Ipo athigam perum fb use cheyarila thonunu
@Gopika-dp5nz
@Gopika-dp5nz 3 жыл бұрын
aswin madapally de channelinte comment boxil kaanam.. fb de version thanne aanu athum
@cgbooi
@cgbooi 3 жыл бұрын
@@kichukichuz6064 Und.....oru 30+ Aged aayulla aalkar Aanu FB kooduthalum....Baaki ullavar kooduthalum instayil aanu
@sugarandpeanut8919
@sugarandpeanut8919 3 жыл бұрын
Adhil mikkadhum aged aayavar aanu paranjitt karyam illa
@cgbooi
@cgbooi 3 жыл бұрын
@@sugarandpeanut8919 Athe
@NESI-f5k
@NESI-f5k 3 жыл бұрын
യൂട്യൂബിലെ കമെന്റ് തൊഴിലാളികളുടെ കാര്യം കഷ്ടമാണ്_ഭാര്യ വായിൽ നിന്നും ചോര തുപ്പി ഭർത്താവിനെ പ്രാങ്ക് ചെയ്യുന്ന വീഡിയോക്ക് താഴെ ''അവൾക്ക് തിരിച്ചു പണി കൊടുക്കണേ ചേട്ടാ'' എന്ന കമെന്റ്..ഈ പ്രാങ്കിനെ വിമർശിച്ച് മറ്റൊരു യൂട്യുബർ ചെയ്ത വീഡിയോയുടെ താഴെ ''ശരിയാണ് കേരളത്തിലെ കപ്പിൾസ് ചെയ്യുന്ന പ്രാങ്ക്കൾ എല്ലാം അതിര് വിടുന്നു'' എന്ന് കമെന്റും..ശരിക്കും ഇവർ എന്താണ് ഉദ്ദേശിക്കുന്നത് !!
@aswinphilip1484
@aswinphilip1484 3 жыл бұрын
നമ്മുടെ സൈബർ നിയമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിയിരിക്കുന്നു
@tuttoose2721
@tuttoose2721 3 жыл бұрын
കൂടുതൽ ശക്തം എന്നല്ല കുറച്ച് എങ്കിലും ശക്തം ആകണം
@ahsuiyy
@ahsuiyy 3 жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടഎന്ന comment വന്നില്ലെ ശകുന്തളേ 😂😶😶😶
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
ithvare illa..😶😶
@ahsuiyy
@ahsuiyy 3 жыл бұрын
@@vishnupriyaramanunni17 eppo varum😂
@inkandfable495
@inkandfable495 3 жыл бұрын
Illa
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
@@ahsuiyy aah... Wait cheyyaam alle😁
@ardr8784
@ardr8784 3 жыл бұрын
ചേച്ചി sexual abuse, rape നെ പറ്റിയും വീഡിയോ ചെയ്യുമോ.. Marital rape,Consent ഒക്കെ വിവരിച്ചുകൊണ്ട്
@Anjali-we6yx
@Anjali-we6yx 3 жыл бұрын
വിവരമില്ലായ്മയും സദാചാരവും ഒരു അലങ്കാരം ആക്കികൊണ്ടുനടക്കുന്നവർ. Hearing all these comments anger cannot be suppressed.
@adhil6099
@adhil6099 3 жыл бұрын
നല്ല രീതിയിൽ comment ഇടുന്നവരും ഉണ്ട് 😊😌
@gaya3
@gaya3 3 жыл бұрын
Ofcourse
@adhil6099
@adhil6099 3 жыл бұрын
@@gaya3 aah thankyou to your reply😊
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
@@adhil6099 💯 സത്യം
@adhil6099
@adhil6099 3 жыл бұрын
@@user-nm4yx8ih5n mm😀
@user-nm4yx8ih5n
@user-nm4yx8ih5n 3 жыл бұрын
@@adhil6099 🤩
@anjukunju
@anjukunju 3 жыл бұрын
ഗായു മിഥുനം സിനിമ ഒന്ന് analyse cheyyuo. ഉർവശിയെ തെറ്റായ ഇമേജ് ആണ് പണ്ടൊക്കെ thonnyath. ഇപ്പോ മറിച്ചും.
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
ഒരാളുടെ കല്യാണ ഫോട്ടോയുടെ അടിയിൽ വന്നു ഇങ്ങനെ കമന്റ്‌ ഇടുന്നവരുടെ അഹ് മനസ് ഉണ്ടേലോ 😪🚶‍♂️
@alby-6742
@alby-6742 3 жыл бұрын
ഈ wig ഒരു രക്ഷേം ഇല്ലാ അതുകണ്ട് കുറച് ചിരിച്ചു 😂
@gaya3
@gaya3 3 жыл бұрын
😬
@sanjay.tsanju215
@sanjay.tsanju215 3 жыл бұрын
@@gaya3 perfecto 👌
@BertRussie
@BertRussie 3 жыл бұрын
റിമി ടോമിനെ പോലെ കഴിവും, ഭംഗിയും, പൈസയും, fame ഉം ഉണ്ടായിരുന്നെങ്കിൽ എന്ത് അടിപൊളി ആയേനെ. എനിക്കും ആകണം മറ്റൊരു റിമി ടോമി!!!!!
@kva9972
@kva9972 3 жыл бұрын
പക്ഷെ വയസ്സാവുന്നതിന് മുന്നേ കെട്ടി ജീവിതം "അർത്ഥവത്താക്കണമെന്ന" ചിലരുടെ ന്യായം. അവരുടെ സഹോദര കുട്ടികൾ വലുതാവുമ്പോ സ്നേഹിക്കില്ല, കാലം കഴിയുമ്പോ സൗന്ദര്യം പോകും. അങ്ങനെ പോവും ന്യായങ്ങൾ
@BertRussie
@BertRussie 3 жыл бұрын
@@kva9972 പൈസ പോവില്ലലോ 😅 assets ഒക്കെ അവിടെ തന്നെ കാണില്ലേ? അതു മതി എനിക്ക് 🤣
@Kat_Jose
@Kat_Jose 3 жыл бұрын
@@kva9972 atharam comments kura kand..rimi kuttykal le swantham ayitt venam..siblings nta child own child akila nu oka paranju😑😑😑😑😑😑😑
@karthika3713
@karthika3713 3 жыл бұрын
@S M എല്ലാർക്കും അവരവരുടേതായ ഭംഗി ഉണ്ട്..
@btechmaami6480
@btechmaami6480 3 жыл бұрын
സത്യം 😂😂 സ്വന്തം മക്കൾ പോലും ഭാവിയിൽ നോക്കുമെന്ന് ഒരു ഉറപ്പും ഇല്ല. പിന്നെന്താ, അവനവന്റെ കാര്യം നോക്കി ജീവിച്ച നമ്മൾക്ക് കൊള്ളാം
@tunetheworld96
@tunetheworld96 3 жыл бұрын
സിംഹത്തിന്റെ തല ഓർമവന്നു.. comment തൊഴിലാളിയുടെ hairstyl കണ്ടിട്ട്.. 😂
@mjavadks
@mjavadks 3 жыл бұрын
സൈബർ പോലീസിൽ കേസ് കൊടുത്ത കാര്യം പറയുമ്പോ ഉള്ള ചിരി☺️👌. സൈബർ പോലീസ് ഒന്ന് ജിൽജിലായി നിന്നാ ഈ തെറി കമന്റുകൾക്കെങ്കിലും ഒരു കുറവുണ്ടാകും.
@princebenchamin1847
@princebenchamin1847 3 жыл бұрын
പത്തു പൈസയുടെ ഗുണം കിട്ടാത്ത ഒരു ജോലി ആണ് ഈ കമന്റ് പണി. പിന്നെ പണ്ട് മുതലേ ഞങ്ങടെ കാർനോർമാർ ചെയ്തു വരുന്ന പണി ആയത് കൊണ്ട് നിർത്തി പോവാൻ തോന്നുന്നില്ല.
@arathims5513
@arathims5513 3 жыл бұрын
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കാനും ..അവരുടെ ജീവിതത്തെകുറിച്ചു മുൻവിധിയോടെ സംസാരിക്കുവാനും ചിലർക്ക് പ്രത്യേക താല്പര്യം ആണ്.
@saranyaa1907
@saranyaa1907 3 жыл бұрын
എന്തിനെയും twist chyth sensationalise chyth market cheyth ലാഭം ഉണ്ടാക്കുന്നവരെ ഇത്തവണ റോസ്റ്റ് ചെയ്യും എന്ന് വ്യാമോഹിച്ചു 😊 പ്രത്യേകിച്ച് സഹപ്രവർത്തകർ കരുവാക്കപ്പെട്ടപ്പോൾ. You haven't even adressed it
@gaya3
@gaya3 3 жыл бұрын
Eh? Entha udheshiche? Please clarify
@aiswarya_aish2591
@aiswarya_aish2591 3 жыл бұрын
@@gaya3 I think aa kutty udheshichath mubis paradise channel related issue with jbitv and mallu analyst ann thonnunn
@saranyaa1907
@saranyaa1907 3 жыл бұрын
@@aiswarya_aish2591 yh
@anju5124
@anju5124 3 жыл бұрын
@@gaya3 mubi's paradise issue, I guess.
@ajithmohan2797
@ajithmohan2797 3 жыл бұрын
ആ മീശക്കാരൻ പൊളിച്ചു
@gaya3
@gaya3 3 жыл бұрын
🤣🤣
@alphonsantony1708
@alphonsantony1708 3 жыл бұрын
That's her without make up
@gaya3
@gaya3 3 жыл бұрын
@alphons : joke is on you, ya dumbass! Still on full face makup for meeshakaran😏 burn
@alphonsantony1708
@alphonsantony1708 3 жыл бұрын
@@gaya3 enthonnu burn... Njan entha paranje née entha reply thanne oru bhandam illalo... née enthina "dumbass" viliche... Ninnak sherikm oru velivum illalo
@hasnahussain1481
@hasnahussain1481 3 жыл бұрын
@@alphonsantony1708 ningale polullavare kaliyakkiyaduth correct aayit vann comment ittu. Swantham kuzhi swayam thondi 😂
@exploretheworld4177
@exploretheworld4177 3 жыл бұрын
My son addicted to your music 😘 he 3yrs old
@gaya3
@gaya3 3 жыл бұрын
My love and hugs to him🥰🥰🥰
@deepavnair2010
@deepavnair2010 3 жыл бұрын
My son toooo
@gangaalakodan1532
@gangaalakodan1532 3 жыл бұрын
Enteyum
@meme8331
@meme8331 3 жыл бұрын
welcome to chaareepeeree gang :)
@zakira1816
@zakira1816 3 жыл бұрын
My girl toooo
@dsachu4546
@dsachu4546 3 жыл бұрын
ഇന്ന് ചാര പീരി late ആയി 🤗
@sree4101
@sree4101 3 жыл бұрын
8:20 ഇപ്പൊ എല്ലാവർക്കും മനസ്സിലായിക്കാണും എന്തുകൊണ്ടാണ് വിസ്മയ ആത്മഹത്യാ ചെയ്തതെന്ന്. അന്ന് വിസ്മയ divorce ചെയ്തിരുന്നെങ്കിൽ ഈ മുതലക്കണ്ണീർ നടത്തിയവർ തന്നെ പറയും അടുത്ത rimi tomy എന്ന്. അന്ന് divorce ചെയ്യാമായിരുന്നില്ലേ എന്ന് പറഞ്ഞവർ തന്നെയാണ് rimi tomy യുടെ divorce നെ കളിയാക്കുന്നതും. ഈ നാടൊന്നും ഈ കാലത്തു നന്നാവില്ല.
@keerthanasmithashaji
@keerthanasmithashaji 3 жыл бұрын
“You mean successful, independent, well earning, always on limelight?”- the best 😍😍❤️❤️ 💯💯To le commentators- asooyakkum kushumbinum marunnillalloleee🤭🤭
@asifasana7470
@asifasana7470 3 жыл бұрын
സത്യം... അലീന പഠിക്കലിന്റെ comment section കണ്ടു ശെരിക്കും ഞാൻ ഞെട്ടിപ്പോയി....സ്ത്രീകളാണ് ഏറ്റവും കൂടുതൽ... Toxic comment ചെയ്തിരിക്കുന്നത്
@satheesh8319
@satheesh8319 3 жыл бұрын
ചേച്ചി, Balika vadhu എന്ന hindi serial ഒന്നു analyse ചെയ്യാമോ? ഞാൻ 5th Std പഠിക്കുമ്പോൾ ആണ് Balika vadhu എന്ന serial മലയാളത്തിൽ surya TV ല് വന്നത്. അന്നൊക്കെ എനിക്കു ആ serial വലിയ ഇഷ്ട്ടം ആയിരുന്നു. എന്നാല് ഇപ്പൊൾ വീണ്ടും colors Chanel ല് Balika vadhu season 2 ഇറങ്ങി. ആ serial ഇൻ്റെ കുറച്ചു episodes ഞാന് കാണ്ടു. അപ്പോൽ ആണ് എനിക്കു balika vadhu (both season 1 and 2) എന്ന serial എന്ത് മാത്രം toxic ആണ് എന്ന് എനിക്കു മനസ്സിലായത്. പെൺകുട്ടികളെ financially independent ആക്കുനതിന് പകരം ആ പെൺകുട്ടി ജനിച്ചപ്പോൾ ഉടൻ തന്നെ ഒരു 8 വയസുള്ള കുഞ്ഞു പയ്യെനെ കൊണ്ട് കല്യാണം കഴിപിക്കുന്നു. പിന്നെ ആ കുട്ടികൾ തമ്മിൽ ഒളള ഇണക്കഞ്ഞൾ പിണക്കങ്ങൾ പിന്നെ അവർക്ക് പരസ്പരം ഇഷ്ട്ടം ആകുന്നു. ഇതാണ് ആ സീരിയൽ ഇൻ്റെ ഒരു outline. ഇതിൽ education and വ്യക്തിസ്വാതന്ത്ര്യം ഇതിനെ രണ്ടിനും ഒരു importance ഉം കൊടുക്കുന്നില്ല. ഇത് പോലെ ഒള്ള സീരിയൽ ലുകൾ കണ്ട് കയടികാനും ഇഷ്ടപ്പെടാൻ നും ഇപ്പോഴും ജനങ്ങൾ ഒണ്ട് എന്നതാണ് സത്യം .
@kottaramkizhakkekara8543
@kottaramkizhakkekara8543 3 жыл бұрын
Nigal ath full kandillebnu thonnunnu. Aa ankutti pinned dr avukayum koode padicha oru dr ne vivaham cheyukayum cheyum... Athil strict ayitulla oru muthasi und. Avaradakamullavar Balika Vadhu aayi Vanna kuttiye padikan support cheyukayum ellarkum education te vila manasilavukayum.. aa penkutti gramathile penkuttikalkokke class edukukayum cheyum Pinne oru collector vannu avale vivaham cheyum.. collector ayi abinayicha nadan 2 days munp marichu poyi.
@nidhiladinesh
@nidhiladinesh 3 жыл бұрын
ശേ അവർക്ക് വിജയകരമായി എങ്ങനെ ഒരു വിവാഹജീവിതം കൊണ്ടുപോകാം എന്ന് ഫ്രീ ആയി കുറച്ച് ഉപദേശം കൊടുത്തത് ഇഷ്ടപ്പെട്ടില്ല അല്ലേ.അല്ലേലും നല്ല മനസ്സുള്ളവർക്ക് ഇവിടെ ഒരു വിലയും ഇല്ലല്ലോ😌.
@ImKukku22
@ImKukku22 3 жыл бұрын
'UDGUST...' cheyyan okke parayunnund...🤣 That tone made me laugh 😂❤
@aseenanajeeb4032
@aseenanajeeb4032 3 жыл бұрын
Comment. ന്റെയും troll ന്റെയും toxicity ഏറ്റോം കൂടുതല് കാണുന്നത് f.b യില് ആയതുകൊണ്ട് അ സാധനം uninstall cheytha nen🌻
@arunimasiva8642
@arunimasiva8642 3 жыл бұрын
അടുത്തുള്ള ആൾക്കാരെ കുറിച് പറഞ്ഞാൽ പരദൂഷണം. U tubeil vannu പറഞ്ഞാൽ വല്ല്യേ കമന്റും. വെറുത ആവശ്യം ഇല്ലാണ്ട് comment ഇടുന്നവരെ കുറിച്ചാണ് ട്ടോ. 🥰 ചേച്ചി നല്ല രീതില് പറഞ്ഞു സൂപ്പർ ആണുട്ടോ 😘
@കച്ചടതപ്പ
@കച്ചടതപ്പ 3 жыл бұрын
ഭൂരിപക്ഷം അവർ തന്നെയാണ്.. കുറച്ച് പേരെങ്കിലും നന്നാവുമെന്ന് കരുതി തിരുത്താൻ പോയിട്ട് തെറി കേട്ട് ഓടിയിട്ടുണ്ട്.ഇപ്പൊ ഇത് പോലുള്ള വാർത്തകളുടെ കമന്റ്ബോക്സ്‌ നോക്കാറില്ല..
@mshafeequebabu9763
@mshafeequebabu9763 3 жыл бұрын
ഇത്തവണത്തെ video paradise നെ കുറിച്ചാകുമെന്ന് കരുതി..
@premjith529
@premjith529 3 жыл бұрын
എനിക്ക് തോനുന്നു ശമ്പളം ഉണ്ടെങ്കിൽ കമന്റ്‌ തൊഴിളകൾ അംബാനി ആയേനെ.....😅
@nayananavya8106
@nayananavya8106 3 жыл бұрын
ഞാൻ ചേച്ചിയുടെ videos കാണാനും കാരണം ആയത് ലക്ഷ്മി ചേച്ചി ആണ്. അവരുടെ interview ൽ ഇഷ്ട്ടപെട്ട റോസ്സ്റ്റിംഗ് ചാനലിനെ പറ്റി ചോദിച്ചപ്പോൾ gaya3 enna youtuber നെ പറ്റി പറഞ്ഞു അന്ന് മുതൽ ഞാൻ ഗായത്രി ചേച്ചിയുടെ subscriber &viewer ആണ്. എന്റെ ഒരുപാട് ചിന്തകൾ ശെരിയാണെന്നും പിന്നെ കൂടുതൽ നന്നായി ചിന്തിക്കാനും പല കാര്യങ്ങളിലും കൂടുതൽ അറിവും കിട്ടികൊണ്ടേഇരിക്കുന്നു. So thank you so much gayathri chechi &lekshmi chechi❤️
@deepthip3657
@deepthip3657 3 жыл бұрын
Same feeling da😊
@sreelakshmicv8486
@sreelakshmicv8486 3 жыл бұрын
Lakshmi?
@nayananavya8106
@nayananavya8106 3 жыл бұрын
@@deepthip3657 😍
@kannankp8394
@kannankp8394 3 жыл бұрын
ലക്ഷ്മി സഞ്ജു 😍, suggested topic👌👏👏👏👏
@farhanakt1729
@farhanakt1729 3 жыл бұрын
Well said!! Btw 7:47 aa picture upayogichat sheri ayila Ayal abhinayikuna padam vechit ingna oru arthathil idan paadilayrnu
@navami8141
@navami8141 3 жыл бұрын
Comment തൊഴിലാളിയുടെ വരുമാനം 🤔🤔🤔🤔🤔 Few moments later Ans:ഒരു മനസുഖം😉😉😉😯
@shankollam2150
@shankollam2150 3 жыл бұрын
ചേച്ചി ഞാൻ സ്ഥിരമായി കമന്റ് ഇടാൻ ഉള്ള ഒരു വ്യക്തിയാണ് അതും ഇൻസ്റ്റാഗ്രാമിൽ എനിക്ക് ഞാനിട്ട പോസ്റ്റിനേക്കാൾ ലൈക്ക് കമന്റുകൾ ക്കു കിട്ടാറുണ്ട് പക്ഷേ ഈ വീഡിയോ പറയുവാൻ വാക്കുകളില്ല❤❤❤❤ സ്നേഹം മാത്രം 🔥
@coolguru_moviereview
@coolguru_moviereview 3 жыл бұрын
കമൻറ് തൊഴിലാളികളുടെ ആക്രമണം ഈറ്റവും നേരിടുന്നത് നമ്മളെ പോലെ ഉള്ള KZbinrs ആണ്. പക്ഷേ വളരെ മാന്യമായി കമൻറ് ഇടുന്ന, മുന്നോട്ടു പോകാൻ പ്രചോദനം നൽകുകയും സപ്പോർട്ട് ചെയ്യുകയും ചെയുന്ന ഒരുപാട് നല്ല കമൻറ് തൊഴിലാളികൾ ഉണ്ടെന്നത് ഒരു ആശ്വാസം
@aswinc2722
@aswinc2722 3 жыл бұрын
അഭിനയത്തിലും ഒരു കൈ നോക്കാവുന്നതാണ്👍👍
@harithapnair1912
@harithapnair1912 3 жыл бұрын
Gayathry Chechi Rajisha and maniyanpilla rajunte monte film ille "Finals"athil act cheithittund.
@equalitrism5837
@equalitrism5837 3 жыл бұрын
@@harithapnair1912 which character
@harithapnair1912
@harithapnair1912 3 жыл бұрын
@@equalitrism5837 cheriyoru rolil aanu varunnath oru grey top and jeans itt . Journalist aayittanu thonnunnu.
@syami4307
@syami4307 3 жыл бұрын
Ivark shambalam onnum illathath valare sangadam thanne😪😪 ith govnmentinte shradhayil peduthanam.
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
Athe.. Shambalam illand polum ithra sathyasandhamayi avar joli cheyyunnille... 😪😪 They need justice.. Avarkk shambalam kodukkanam😝😝
@Unknownfellow69
@Unknownfellow69 3 жыл бұрын
1% comments : About the video 99% comments : about ഷോക്ക് അടിച്ച wig PS : ആ wig കടം തരുവോ? സ്കൂളിൽ ഒരു online ബാലെ ഉണ്ടായിരുന്നു 👀
@arjunsherin4322
@arjunsherin4322 3 жыл бұрын
ഇതൊക്കെ വലിയ തമാശ ആണെന്ന് കരുതുന്നവർ ഉണ്ട്,അവർക്ക് ഇതൊക്കെ toxic ആണെന്ന് പോലും അറിയില്ല
@amaldev2792
@amaldev2792 3 жыл бұрын
*മീശക്കാരന്റെ Hairstyle n attitude, കിടിലൻ observation ചേച്ചി* 😁😂👌
@annaprabhakar4209
@annaprabhakar4209 3 жыл бұрын
ചേച്ചി flex culture നെ പറ്റി vedio ചെയോ കുറെ request ചെയ്തു.
@gaya3
@gaya3 3 жыл бұрын
Relatability il im worried
@annaprabhakar4209
@annaprabhakar4209 3 жыл бұрын
@@gaya3 but still അത് relevant അല്ലെ chechi. Anyway tnx 4 replaying🥰
@Ajin44
@Ajin44 3 жыл бұрын
കൊറേ അമ്മവന്മാരും അമ്മായിമാരും ഉണ്ട്.... അസൂയ ആണെന്ന് പറയുകയേ ഇല്ല... അങ്ങനെ കൊറേയെണ്ണം 🤦‍♂️🤦‍♂️🤦‍♂️
@anitaantony1035
@anitaantony1035 3 жыл бұрын
Sarcasm vere level 🔥🔥 Pwoliii 👍🏼👍🏼👍🏼🤩
@stephennedumpally5223
@stephennedumpally5223 3 жыл бұрын
Oru Serial roast part 2 udane venam focusing on Asianet serials. Saanthwanam serialil ullatha. Athile oru sthree kathapaathram financially independent aavanamennokke parann valiya inspiring aaya speech okke nalkiyirunnu. Ennitt ippo 1 day kazhinn jolikk povan madiyaayitt ath ozhivaakkan nokkunnu. Sthreekal jolikk pokunnathin aa veetkar ethiralla enn kaanikkanulla writer brilliance aayirunnu ath. ath kazhinnappo ippo uthama marumakal aakan nokkunnu.
@nazrinnazrin2295
@nazrinnazrin2295 3 жыл бұрын
Athe enth toxic serial ane ath koch kutygal vare ath anukarich tudangi girls independant ayal ahankaram varum enn vare athil parayunund
@anaana5644
@anaana5644 3 жыл бұрын
Sathyam..... Ann channel mattumbo veruthe onn vechu nooki... Ayoo..... Enthoru verupikal aan enno... Avide ulle 4 purushanmaar iruunu food kazikkunnu.. Food okke villambi kodukkan 3 sthreekalum.... 😑 Ithengaanam poyi aa asianet nte comment box il parnjaal... Blind fens thudangum cheetha villikaan.. Pinna paryum ithokke serial alle athinte sense il eduthaa matheenn.... 😌 Aa serial ine kaalum kashtam aan athinte comment box..... 🥴
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
@@anaana5644 so.. True
@stephennedumpally5223
@stephennedumpally5223 3 жыл бұрын
@@anaana5644ayyo angane parayalle anganokke cheythaalalle uthama marumakkal aavoo
@anaana5644
@anaana5644 3 жыл бұрын
@@stephennedumpally5223 sathyam.... 😌pinne jolikk onum poovaathe veetile jooli maathram cheyth irunaal double uthamamm... 😌🥴joli cheyyan povuga aanel ahaangaari... 😌
@hrudyachippy1388
@hrudyachippy1388 3 жыл бұрын
ചേച്ചീടെ തമ്പ്നൈലും ഉണ്ണിച്ചേട്ടന്റെ ക്യാപ്ഷനും പൊളിയാ 😁
@jezajaisal4894
@jezajaisal4894 3 жыл бұрын
I'm loving the skits at the beginnings!❤
@StarDust._
@StarDust._ 3 жыл бұрын
ഇത് വിഗ്ഗ് ആണോ 😂 മീശയും കൊള്ളാട്ടോ
@gaya3
@gaya3 3 жыл бұрын
Yess😁
@RK-jb1dz
@RK-jb1dz 3 жыл бұрын
Toxic കമെന്റോളികളെ കുറിച്ച് കമന്റ് ഇടാൻ വന്നതാ . പക്ഷേ സ്കിറ്റ് കണ്ട് ചിരിച്ചിട്ട് കമെന്റ് ഒന്നും വരുന്നില്ല 🤩
@Cinecut623
@Cinecut623 3 жыл бұрын
*എന്റമ്മോ ഇജ്ജാതി പേവർ ഐറ്റം... ഇരിക്കട്ടെ ഒരു പൊൻതൂവൽ...❣*
@lakshmimukundan9854
@lakshmimukundan9854 3 жыл бұрын
8.23. that was lit😂 എല്ലാവരും ഇപ്പഴും റിമി യുടെ പുറകെ നടക്കുന്നത് എന്തിനാണെന്ന് തോന്നിയിട്ടുണ്ട്. And another girl who always face such toxic commet is Amritha suresh. സങ്കടം തോന്നാറുണ്ട് ആ കുട്ടിയുടെ comment box കാണുമ്പോ. Atleast she is independent and taking care of her family at this young age. ഈ വക teams ആണ് ഏതെങ്കിലും ഒരു പെൺകുട്ടി വിവാഹശേഷം suicide ചെയ്താൽ എന്തിനായിരുന്നു കുഞ്ഞേ നിനക്കിങ് ഇരങ്ങിപ്പൊരാൻ മേലാർന്നോ എന്ന് ചോദിക്കുന്നതും🙄
@athul459
@athul459 3 жыл бұрын
💯
@aswathip1043
@aswathip1043 3 жыл бұрын
Very true...
@sreelakshmisnarayanan3147
@sreelakshmisnarayanan3147 3 жыл бұрын
ഇവർക്കൊക്കെ ശെരിക്കും മാനസിക പ്രശ്നം aayirikkille🙄
@lostsoul9350
@lostsoul9350 3 жыл бұрын
Orappayum 😂
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
Allaand pinne🤭
@Kat_Jose
@Kat_Jose 3 жыл бұрын
Frustration
@meme8331
@meme8331 3 жыл бұрын
This mindset is not alien to malyallees, gayathri pranja pole pandu chila functions nn okke olinjum thelinjum paranjirunna vRthanam ippo facebook enna curtainte maravil ahnu enna ahankarathode , yathoru uluppilathe vilichu parayunnu!!! thats all !!! very normal sane people , simple asooya and fake sadacharam
@athirakrishnan8093
@athirakrishnan8093 3 жыл бұрын
Exactly 💯💯💯💯 ee divorce ചെയ്യാൻ പോകുന്നു എന്നൊക്കെ ഉള്ള പോസ്റ്റിൻ്റെ അടിയിൽ വരുന്ന cmnt ഒക്കെ കാണണം അവരെന്തോ വല്യ കുറ്റം ചെയ്യുന്ന പോലെ ആണ് . അതിനു താഴെ repeat ആയി ചോദിക്കുന്ന ചോദ്യം ആണ് അടുത്തത് എപ്പോഴാണ് എന്ന് . Same അവസ്ഥയാണ് ഇപ്പൊ കല്യാണത്തിനെ പറ്റിയാണെങ്കിൽ ഇനി എന്ന divorce എന്ന് . 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ ഒരേ സമയം സങ്കടവും പുച്ഛവും തോന്നും 🥴🥴🥴
@loveyoukalamsir....wingsof8141
@loveyoukalamsir....wingsof8141 3 жыл бұрын
ചേച്ചിയുടെ വീഡിയോസ് ഒക്കെ കണ്ട് ഇപ്പോൾ ഡബിൾ സ്ട്രോങ്ങ്‌ ആയി 💪💪💪😍😍😍....
@anamikaanilkumar9626
@anamikaanilkumar9626 3 жыл бұрын
Comment തൊഴിലാളി ചേട്ടന്റെ മുടി 🤣🤣 athan highlight 🙌🙌🙌 Superb vdeo ചേച്ചി 🥰🥰 Love your mannerisms 🔥🔥
@manjusharaphael3408
@manjusharaphael3408 3 жыл бұрын
Super selection of topic . good job Lakshmi for suggesting it.
@bibinkannan2177
@bibinkannan2177 3 жыл бұрын
എന്തേലും പറയണമെന്നുണ്ട്..... പറഞ്ഞാൽ ചേച്ചി ഇങ്ങനെ കാണിച്ചു എനിക്ക് പൊങ്കാല ഇടും 😀
@aashcreation7900
@aashcreation7900 3 жыл бұрын
പേരില്ല മുഖമില്ല എന്തെഴുതിയാലും ചോദിക്കാനും ആരുമില്ല ഇത് ഞങ്ങളുടെ ലോകമാണ് 💪💪💪 ജയ് കമ്മോളി
@varshasreenivas4249
@varshasreenivas4249 3 жыл бұрын
Aaha!!! Lakshmi chechide suggestion aanalle 😃😃. I watch their videos too 🥰
@aryacpillai2005
@aryacpillai2005 3 жыл бұрын
Aara ath ?? Lakshmi and sanju?
@medhaponnu8786
@medhaponnu8786 3 жыл бұрын
@@aryacpillai2005 yes
@drisya6653
@drisya6653 3 жыл бұрын
0:13ചേച്ചി നല്ല cute ആയിടുണ്ട് 😉❤️😍😍😘😘😘
@sonamts8383
@sonamts8383 3 жыл бұрын
ആ മീശക്കാരൻ pewer തന്നെ... 🤣killedi💥
@fighter__number1350
@fighter__number1350 3 жыл бұрын
ചേച്ചി, താങ്ക്സ് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, ഞങ്ങളുടെ പ്രശ്നം ചേച്ചി എങ്കിലും മനസ്സിലാക്കിയല്ലോ ❤
@eVil_7410
@eVil_7410 3 жыл бұрын
😂😂
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
Ningalude profile pic njan evideyo.......🧐🧐
@Kat_Jose
@Kat_Jose 3 жыл бұрын
Ambooo...profile pic🤣🤣
@silentman7315
@silentman7315 3 жыл бұрын
These are not Comment തൊഴിലാളി these are online വിവരദോഷികൾ. തൊഴിലാളി എന്ന് പറയരുത്.🙄🙄🙄
@Rose_roseflower
@Rose_roseflower 3 жыл бұрын
Intro ഓരോ episode കഴിയുമ്പോഴും വേറെ level ആകുവാണല്ലോ 😍😍😍🔥🔥🔥
@Bashiandco1
@Bashiandco1 3 жыл бұрын
6 വർഷത്തിൽ അധികം പ്രേമിച്ചവർ പോലും ഡിവോഴ്‌സ് ആയിട്ടുണ്ട് ചേച്ചി... ഉപദേശം അടിക്കുമ്പോൾ എല്ലാം കൂടി നോക്കണം
@anandas3523
@anandas3523 3 жыл бұрын
Regressive and offensive comments തപ്പിപ്പിടിച് reply കൊടുത്ത് സംതൃപ്തി അടയുന്ന le ഞാൻ 🤣
@vishnupriyaramanunni17
@vishnupriyaramanunni17 3 жыл бұрын
Bhayankara....😆😆
@നീലി-1
@നീലി-1 3 жыл бұрын
@Parvathi enikkum
@anandas3523
@anandas3523 3 жыл бұрын
@Parvathi 🤣🤣🤣
@Kat_Jose
@Kat_Jose 3 жыл бұрын
Njnn idak chyum...idak venda nu veykum..paranjitt karyam ila..athonda nthinu verutha type chythu kashtapedanam
@anandas3523
@anandas3523 3 жыл бұрын
@@Kat_Jose എനിക്ക് എന്താണോ നിരുത്തനെ തോന്നുല്ല, അവർ തെറി വിളിക്കുന്നത് വരെ ഞാൻ കമന്റ്‌ ഇടും. കൂടുതലും lgbtq വിഭാഗത്തെ കുറിച് വിവരകേട്‌ പറയുന്ന വിഡ്ഢികളോടാണ് കൂടുതൽ തർക്കിക്കാറ്
@Kgmaker
@Kgmaker 3 жыл бұрын
സൂപ്പർ വീഡിയോ... കഴിഞ്ഞ ദിവസം കൂടി ഇമ്മാതിരി ഒരു സബ്ജെക്ട് ചിന്തിച്ചതെ ഉള്ളു......
@navaneethdas
@navaneethdas 3 жыл бұрын
Spelling mistakes anu ivarude speciality..
@rincysharon
@rincysharon 3 жыл бұрын
Santhwanam serial roast cheyyavo 😍
@karthikasasi9372
@karthikasasi9372 3 жыл бұрын
Waiting
@drisya6653
@drisya6653 3 жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ 😁😐
@ahsuiyy
@ahsuiyy 3 жыл бұрын
Jbl tv and mallu anlyst cheythittund thalparyam undel kandu nokku
@Dragon_lilly22
@Dragon_lilly22 3 жыл бұрын
ഈ നൂറ്റാണ്ടിലും ഇങ്ങനത്തെ ഒരു കൂറ സീരിയൽ ഹോ 😤😤😤ഇപ്പൊ കൂടി community tabl അതിന്റെ promo കണ്ട് വെറുപ്പീര് ആയിട്ടുണ്ട്,😤😤സ്വന്തം wife ജോലിക് പോകുന്നേനെ ഒരു കുറച്ചിൽ ആയി കാണുന്ന ഒരു family,ഭർത്തവ് അടിച്ചാലും അതൊക്കെ നിന്നു കൊള്ളുന്നതു ന്യായീകരിക്കാ etc.. തുഫ്ഫ്.... 😏അങ്ങനെ പലതിന്റേം wholesale ആണ് ഈ serial 😏വീട്ടിൽ അമ്മാമ serial കാണും so serial full കണ്ടിട്ടല്ല ഇതു പറയുന്നേ just ആ വഴി പോകുമ്പോ കേൾക്കും 😐😐😐😐കഷ്ട്ടോണ് കൊറേ പാൽകുപ്പി teenagers um ഇതിന്റെ fenz ആണെന്ന് കാണുമ്പോ 😏കാലം മുന്നോട്ടു പോവുന്നു ഇവരെ പോലുള്ള progressive ആയി ചിന്തിക്കേണ്ട youth teenagers ചവർ serial addictzum 😏പരമ കഷ്ടം, ഇതിന്റെ Director, script writer എന്തു messege ano എന്തോ ഈ serial ലൂടെ കൊടുക്കുന്നേ 😏🤦‍♀️ഇത്രേം പറയത്തിരിക്കാൻ വയ്യ അത്രക് waste ആണ് ഈ serial.
@ahsuiyy
@ahsuiyy 3 жыл бұрын
@@Dragon_lilly22 true ജൂറി വരെ പറഞ്ഞു
@rajaninair7337
@rajaninair7337 3 жыл бұрын
Hi Gayathri, I found your videos by chance . Happy that I found them. You speak the mind of every woman who has faced some sort of a social discrimination atleast once in their lives. Your videos inspire and I hope more ppl watch them and spread the word. All the best.
@Shaji-ku5uh
@Shaji-ku5uh 3 жыл бұрын
തെക്കൻ ജില്ലകളിലെ ക്രൈം ന്യൂസ് കമൻ്റ് ബോക്സിൽ "ഫ്യൂരി" പദപ്രയോഗത്തോടെ പ്രാദേശികവാദം ഉയർത്തുന്ന FFC product ആയ കമൻ്റ് തൊഴിലാളികളെ youtube ൽ കാണാം...
@jkr4743
@jkr4743 3 жыл бұрын
മോശമായ വാക്കുകളിലൂടെയും തെറിയിലൂടെയും ഒരു കമന്റ്‌ ഇന് മറുപടി ഗായത്രി കൊടുക്കുന്നതായുള്ള ഫോട്ടോ പ്രചരിക്കുണ്ടല്ലോ... അതിൻറെ സത്യാവസ്ഥ എന്താണ്?? അറിയാമെങ്കിൽ പറയു
@jkr4743
@jkr4743 3 жыл бұрын
@Get Roast with Gaya3
@kva9972
@kva9972 3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്. ഒരു അസഹിഷ്ണുത ഇവർക്കു ഉണ്ട്‌. അവതരിപ്പിക്കുന്ന ടോപിക് എല്ലാം റെലെവന്റ് ആണ് എന്നതിന് സംശയമില്ല. പക്ഷെ മാന്യമായ വിമർശനങ്ങൾക് കുറച്ചു കൂടെ മാന്യമായി അതെ രീതിയിലോ അതിലും ബെറ്റർ ആയോ മറുപടി നൽകാതെ ആശയപരമായി അവരെ എതിർക്കാതെ അവഹേളിക്കുന്ന രീതിയിൽ കമെന്റുകൾ ഒന്നിലധികം വീഡിയോസ് ഇൽ ഉണ്ട്‌. ഇതിനേക്കാൾ ഭേദം മറുപടി നൽകാതിരിക്കാം. ലാസ്റ്റ് കണ്ടത് ചില ടോപിക് നെ പ്റഗി വീഡിയോ എന്താണ് ഇടാതെ എന്ന ചോദ്യം ചെയ്യലിന് ചോദ്യം ആരാഞ ആളെ കുരയ്ക്കുകയാണെന് ഒക്കെ പറഞ്ഞുള്ള മറുപടി ആണ് 🙆‍♀️ ഇത്രേം നല്ല കോൺടെന്റ് കണ്ടുവന്നിട് ഇത്രയും നിലവാരം ഇല്ലാതെ അസഹിഷ്ണുത കലർന്ന മറുപടി ഒക്കെ കൊടുക്കുമ്പോ എവിടെയൊക്കെയോ hypocritical അയി തോന്നുന്നുണ്ട്..
@Stranger_12324
@Stranger_12324 3 жыл бұрын
Same feel. Njanum ivarude subscriber ayirunnu. But vakkilum paravarthiyilum orupole alla ennu thonniyapol unsubscribe cheythu
@jkr4743
@jkr4743 3 жыл бұрын
@@Stranger_12324 അവർ ഇതിന് മറുപടി തരുമോ എന്നു നോക്കാം...
@navaneethbl4512
@navaneethbl4512 3 жыл бұрын
Ee comment delete aavan sadhyathayund.....
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഈ കമന്റ്‌ സെക്ഷൻ ആണ് യഥാർത്ഥതിൽ ഭൂരിപക്ഷമലയാളി മനസാക്ഷി, പൊതുവെ ഉള്ള സമൂഹ മനോഭാവം ആണ് മിക്കവാറും കമെന്റ്കളിലും പ്രതിഫലിക്കുന്നത്. മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട് സാവധാനം ആണെങ്കിലും. പല നല്ല യു ട്യൂബ് ചാനലും ഈ മാറ്റത്തിന് ചാലകശക്തി ആകുന്നു
@embroideryfromme589
@embroideryfromme589 3 жыл бұрын
Roastingil gayathri chechide vedio mathrame ippol kanarulloo😍😍🤩🤩
@pooja7970
@pooja7970 3 жыл бұрын
Valare nalla topicum valare nalla avatharanavum
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
palakkadan slang , whats app status
7:00
Ak Vlog official
Рет қаралды 83 М.
NEW EDUCATION POLICY IN SIMPLE WORDS | NEP 2020 in English
11:15
Gayathry Bee
Рет қаралды 107 М.