ഇതാണ് ആ അത്ഭുത സസ്യം Arogyapacha

  Рет қаралды 326,261

common beebee

common beebee

Күн бұрын

ഇതാണ് ആ അത്ഭുത സസ്യം Trichopus zeylanicus
#commonbeebee
പശ്ചിമഘട്ട വനമേഖലയിൽ കാണപ്പെടുന്ന ഒരുതരം ഔഷധസസ്യമാണ്‌ നമ്മുടെ ആരോഗ്യപ്പച്ച. ട്രൈക്കോപ്പസ് സൈലനിക്കസ് എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഇതിന്റെ സംസ്കൃതനാമം ഋഷിഭോജ്യം, ജീവനി എന്നിങ്ങനെയാണ്‌.
തൈകൾ ആവശ്യമുള്ളവർ ആലുങ്കൽ ഫാമിലെ ആനന്ദുമായി കോണ്ടാക്ട് ചെയ്യുക നമ്പർ :97450 07941

Пікірлер: 382
@krishnasagar7544
@krishnasagar7544 29 күн бұрын
യുദ്ധകാലത്ത് പട്ടാളകർക്ക് പ്രേയോജനം ചെയ്യും ഈ അറിവ് നല്ലത് തന്നെ👌
@shajikumar-wu5lw
@shajikumar-wu5lw 23 күн бұрын
നല്ല ബുദ്ധി ഉള്ള തല 👌👌👌👌.....
@sujavarghese4010
@sujavarghese4010 2 жыл бұрын
പുതിയ അറിവ്. തൈകൾ ഉണ്ടാകട്ടെ. ശരീരം മെലിയാൻ താല്പര്യമുള്ളവർക്ക് ഉപകാരപ്പെടുമെങ്കിൽ വളരെ നല്ലത്.
@kanmani5762
@kanmani5762 Жыл бұрын
ഇത് എങ്ങനെ മനസ്സിലാവും ഡ്യൂപ്ലിക്കേറ്റ് ഏത് ഒറിജിനൽ ഏത് ഇത് പോലെ ഒന്ന് ഞാൻ കണ്ടിട്ടുണ്ട്
@RahimasWorld
@RahimasWorld 2 жыл бұрын
അതിനും പരിഹാരമായി... പർവതാരോഹർക്ക് ഒരുപാട് ഗുണം ചെയ്യും. ഇതുപോലെയുള്ള അറിവുകൾ തന്നതിന് നന്ദി... 👍👍
@commonbeebee
@commonbeebee 2 жыл бұрын
അതെ വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്കും ഗുണമാകും . താങ്കളുടെ ചാനലിലെ വസ്ത്രങ്ങളുടെ വിലക്കുറവിന്റെ വീഡിയോകൾ കണ്ടു കൊള്ളാട്ടോ.
@vinodkumar-cx2ow
@vinodkumar-cx2ow 2 жыл бұрын
@@commonbeebee from where get this plant....any no.
@AmeenAbdhulla
@AmeenAbdhulla 29 күн бұрын
ആരോഗ്യപച്ച... അഗസ്ത്യകൂടത്തിൽ ഉള്ളത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു. താമസ്സമാറ്റത്തിൽ നഷ്ടപ്പെട്ടു. -- ഈ ചെടി എവിടെ കിട്ടും ? ക്യാൻസർ വരെ മാറ്റുന്നതാണ്... എനിക്ക് അനുഭവമുള്ളതാണ് --- ഇപ്പോൾ ചെടി എവിടെ കിട്ടും ?അതു പറയൂ സർ
@suryastudio1154
@suryastudio1154 2 жыл бұрын
നേരത്തെ അറിഞ്ഞില്ല ഓണകിറ്റിൽ ഇതുകൂടി ഉൾപെടുത്താമായിരുന്നു
@jaymohanpn7127
@jaymohanpn7127 Ай бұрын
😂😂😂
@injunjoe760
@injunjoe760 Ай бұрын
🤣🤣🤣
@vilasinikk1099
@vilasinikk1099 Ай бұрын
കളിയാക്കണ്ട ഇതിന് ഒരുപാട് ഔഷധ ഗുണമുള്ളതാണ്.
@myownjungle-zt9gh
@myownjungle-zt9gh Ай бұрын
ഒരു അറിവ് കിട്ടുമ്പോൾ അത് ഏറ്റെടുക്കാൻ ശീലിക്കു സുഹൃത്തേ. എന്തിനും ഇതുപോലുള്ള ചളി കമന്റ് ഒക്കെ ഇടുന്നത് ഒരു മാറാ രോഗമാണ്.
@heenasflavours
@heenasflavours Ай бұрын
😂😂
@BOBBY.R-m1n
@BOBBY.R-m1n Ай бұрын
ദയവായി ഗവൺമെന്റുകൾ ഈ ഇല ദിവസവും പാവപ്പെട്ടവർക്ക് സൗജന്യമായി വിതരണം ചെയ്യണം.ഇതിന്റെ കുറേ തൈകൾ സൊമാലിയ രാജ്യത്തിനും കൊടുക്കണം
@thankammafrancis8417
@thankammafrancis8417 Ай бұрын
😂😂😂😂
@Adsnbharatham
@Adsnbharatham 29 күн бұрын
😂😂😂😂 പിന്നെ പരമാവധി ഈ ഇലകൾ എല്ലാവരെകൊണ്ടും നല്ലോണം തീറ്റിക്കും
@akash-ss5oy
@akash-ss5oy 26 күн бұрын
Appol aarogyam vende
@sindhurajendransindhu5744
@sindhurajendransindhu5744 2 жыл бұрын
നല്ല അറിവ് ഒത്തിരി നന്ദിയുണ്ട്‌. ഇതിന്റെ തൈ വേണം എന്തു വിലയാണ്
@commonbeebee
@commonbeebee 23 күн бұрын
സതൃത്തിൽ ഇതിൻ്റെ തയ്കൾ കിട്ടാനില്ല
@nhtrollhub8242
@nhtrollhub8242 2 жыл бұрын
പാവങ്ങൾ ഉണ്ട് പട്ടിണി കിടക്കുന്ന. വിശപ് കൂടുതൽ ഉള്ളവർ ഇവർക്ക് ഈ വിഡിയോ ഉപകാരം ചെയ്യും
@rethimanoharan4434
@rethimanoharan4434 2 жыл бұрын
ഭക്ഷ്യ ക്ഷാമം നിലവിലുള്ള സ്ഥലത്തേക്ക് ഇത് കയറ്റുമതി ചെയ്താൽ നല്ലതാണ്..... വരും കാലഘട്ടങ്ങളിൽ ഇതിന്റെയൊക്കെ ആവശ്യം ഉണ്ടാകും...... എല്ലാവരും ഈ ചെടി നട്ടുവളർത്താൻ ശ്രമിക്കുക
@krishnanp4880
@krishnanp4880 Жыл бұрын
👍👍👍👍👍👍👍👍👍👍👍❤️😁❤️😁
@georgekm3933
@georgekm3933 Ай бұрын
എവിടെ കിട്ടും തൈ
@DevasyaMC-ry5si
@DevasyaMC-ry5si Ай бұрын
Akg സെന്റർ കിട്ടും ചിന്ത വിതരണം ചെയ്‌യും ​@@georgekm3933
@achanmathew3122
@achanmathew3122 Ай бұрын
ആരും കളിയാക്കണ്ട. അറിവുകൾ എന്നും നല്ലതുതന്നെ. ലോകം അറിവുകൾ പങ്കു വെക്കുന്നതിൽ കൂടി പുരോഗതി പ്രാപിക്കും യാതൊരു സംശയവും ഇല്ല
@commonbeebee
@commonbeebee 29 күн бұрын
എത്ര നല്ല കാര്യങ്ങൾ പറഞ്ഞാലും കളിയാക്കുന്നവർ ധാരാളമുണ്ടാകും
@rijim.p7907
@rijim.p7907 2 күн бұрын
തമിഴ് നാട്ടിൽ ഇത് പല തരം മരുന്നുകൾ ആയി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ തണ്ടാണ് കൂടുതലായി ഉപയോഗിക്കുന്നത് ഇവിടെ(തമിഴ്നാട്ടിൽ) അൾസറിന് മരുന്ന് ആയി .
@dayanmb7067
@dayanmb7067 2 жыл бұрын
ആരോഗ്യ പച്ച വിശപ്പ് മാറ്റുന്നതല്ല... ക്ഷീണം മാറ്റുന്നതാണ്.. അത് നമ്മെ എനർജിയോടെ നിർത്തുന്നു
@sarang3152
@sarang3152 2 жыл бұрын
Enikumvenamthikal
@sreejadineshan1486
@sreejadineshan1486 2 жыл бұрын
arrogyapachayude oru thy ayachu tharumo
@sreejadineshan1486
@sreejadineshan1486 2 жыл бұрын
enikku venam arrogyapachayude thy
@jessievasu2070
@jessievasu2070 2 жыл бұрын
Where can I get it ? I always feel tired ? Can any one send for me ? I will bear the cost !
@shijithkumarp7837
@shijithkumarp7837 2 жыл бұрын
ഇത് മരുത്വാമലയിലുണ്ട്. ശ്രീനാരായണ ഗുരു ഇതാണ് ഭക്ഷിച്ചിരുന്നത് എന്ന് വായിച്ചിട്ടുണ്ട്
@commonbeebee
@commonbeebee 2 жыл бұрын
അതെയോ
@satheesan.ppadmalochanan4254
@satheesan.ppadmalochanan4254 2 жыл бұрын
ഈ സസ്യം ധാരാളമായി ഉൽപാദനം നടത്തി ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ കഴിയില്ലേ...???
@ultrainteligentmachine5687
@ultrainteligentmachine5687 2 жыл бұрын
2 ലിറ്റർ പാലും കിട്ടുമായിരുന്നു.
@shijithkumarp7837
@shijithkumarp7837 2 жыл бұрын
@@satheesan.ppadmalochanan4254 സൊമാലിയയിലെ പട്ടിണിപ്പാവങ്ങൾക്ക് ഒരു ചാക്കില കൊടുത്തു വിടണം
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
@@shijithkumarp7837 വാസ്തവം.
@kanaka228
@kanaka228 Ай бұрын
It is the ginseng of india. I have read the entire story.i remember Dr.Pushpagandan
@mariespv513
@mariespv513 2 жыл бұрын
very useful valuable information 👌 thank-you sir 🙏
@sangeethafridgehouse7241
@sangeethafridgehouse7241 2 жыл бұрын
എവിടെ കിട്ടും. ഇതിന്റെ തൈ..?
@StanlyTo
@StanlyTo 8 ай бұрын
ആദ്യമായിട്ട് കേൾക്കുന്നതല്ല 40 വർഷം മുമ്പ് അതിരപ്പള്ളിക്ക് അടുത്ത് വാഴച്ചാൽ ടൂർ പോയപ്പോൾ ഗവൺമെന്റിന്റെ ഔഷധ ചെടികൾ ഫാമുണ്ടവിടെ അവിടെ എഴുതി വച്ചിരിക്കുന്നു
@commonbeebee
@commonbeebee 23 күн бұрын
അതെ
@MrKunhiraman
@MrKunhiraman Ай бұрын
30 വർഷം മുമ്പേയായിരിക്കും കണ്ണൂരിൽ നടക്കുന്ന ഒരു എക്സിബിഷനിൽ പയ്യന്നൂർക്കാരനായ കൃഷ്ണൻ മാസ്റ്റരുടെ പക്കൽ നിന്ന് ഈ ചെടി വാങ്ങിച്ചിരുന്നു. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം കൃഷ്ണൻ മാസ്റ്റർ പറഞ്ഞിരുന്നു. ഒരു കാര്യം ഒഴികെ നിഴലിൽ വളർത്തണം എന്ന് കൃഷ്ണൻ മാസ്റ്റർ പറഞ്ഞോ എന്നോർമ്മയില്ല.ഞാൻ ഒന്നേകാൽ അടിയുടെ ഒരു മൺ ചട്ടിയിൽ ടെറസിന് മുകളിൽ വളർത്തി.നശിച്ചുപോയി
@vasum.c.3059
@vasum.c.3059 2 жыл бұрын
ഈ സസ്യത്തിനെ പരിചയപ്പെടുത്തിയത് നന്നായിരുന്നു.👌👍.
@commonbeebee
@commonbeebee 2 жыл бұрын
നന്ദി വാസു ജീ ... ഈ ചെടി സംരക്ഷിക്കേണ്ട വിഭാഗത്തിൽ പെടുത്തിയിട്ടുള്ളതിനാൽ കിട്ടുക എന്നത് എളുപ്പമല്ല .
@jessyjacob7762
@jessyjacob7762 2 жыл бұрын
How to get it? Where is it available,,,?
@subhakeshir5512
@subhakeshir5512 Ай бұрын
രാമായണത്തിൽ ഇതിനെ പരാമർശിക്കുന്നുണ്ട്. വിശ്വാമിത്ര മഹർഷി രാമനും ലക്ഷ്മണനും വിശപ്പും ക്ഷീണവും അകറ്റുവാനുളള ഉപായം പറഞ്ഞുകൊടുക്കുന്നു.രാമായണത്തിൽ ബലയും അതിബലയും എന്നാണ് പരാമർശിച്ചിട്ടുളളത്.
@kkrishnakumar1967
@kkrishnakumar1967 Ай бұрын
അത് ഇന്നുവരെയും എന്താണ് സാധനമെന്ന തിരിച്ചറിഞ്ഞിട്ടില്ല
@josemj9415
@josemj9415 Ай бұрын
ബല എന്നു പറഞ്ഞാൽ കുറുംന്തോട്ടി അതിബല എന്നു പറഞ്ഞാൽ ആന കുറുന്തോട്ടി
@Anu-ew1fn
@Anu-ew1fn 20 күн бұрын
Yes
@nandakumarmc5281
@nandakumarmc5281 4 күн бұрын
കഷ്ടം
@rajanm6835
@rajanm6835 Ай бұрын
ഷുഗർ രോഗികൾക്ക് ഗുണംചെയ്യും
@jebaushas1682
@jebaushas1682 23 күн бұрын
Ulcer ന് വളരെ നല്ല oushadhamanu
@sreedharantn2849
@sreedharantn2849 2 жыл бұрын
ഈ ചെടി എവിടെ ലേഭ്യമാകുമെന്ന് പറയാമോ
@agithasukumaran7914
@agithasukumaran7914 14 күн бұрын
ഇചെടിഎവിടെകിട്ടുംകൂടുതൽകിട്ടുമെങ്കിൽകേരളസർക്കാർഉദ്യോഹസ്ഥന്മാർകെടുത്താൽഅവരുടെവിശപ്പുകുറഞ്ഞാൽതന്നെകേരളംരക്ഷപ്പെടുംകേരളത്തിലെഎംഎൽഎമ്മരുടെയുംമന്ത്രിമാരുടേയുംവിശപ്പാണ്സഹിക്കാൻപറ്റാത്തത്കാര്യംഇവരുടെവിശപ്പ്പണത്തോടാണ്എന്നാൽഒന്നരകോടിയുടെബസ്സ്കെണ്ടകേരളമാകെനടന്നുമുന്നരകോടിതിന്ന്തൂറിയബസ്സ്ഇന്നാർക്കുവേണ്ടാതെകിടക്കുന്നുനശിക്കുന്നത്കർഷകരുടെനി കുതിപണംകെണ്ടാണ്ആഡംബരബസ്ഉണ്ടാക്കയത്ആർത്തിപിടിച്ചമന്ത്രിസഭാഗങ്ങടേയുംവിശപ്പൂകറഞ്ഞാൽഅത്രയുംആശ്വസംകിട്ടും
@commonbeebee
@commonbeebee 14 күн бұрын
ഈ ചെടി അന്യംനിന്നുപോകുന്നതിനാൽ ഇത് പറിക്കുന്നത് നിരോധിച്ചിട്ടുണ്ട് എന്നാണ് കേട്ടത്
@pradeepkumar-dn3ng
@pradeepkumar-dn3ng Күн бұрын
ഉത്തർപ്രദേശിലും ബീഹാറിലും പോയി പറയാ ....... പറ്റുമെങ്കിൽ മോദിയെ ഓർമ്മിപ്പിക്കു
@sanoopkaroor955
@sanoopkaroor955 Ай бұрын
Ethinte oru thayu tharumo chilavu churukana..
@madhavikuttykayarat7152
@madhavikuttykayarat7152 Ай бұрын
വീഡിയോകണ്ട തൊടങ്ങി യപ്പോൾ ഒരു ചെടി മുൻപിലുണ്ടല്ലോ അതാണെന്നു വിചാരിച്ചു
@SunithaSuresh-m6g
@SunithaSuresh-m6g Ай бұрын
ഇതു തന്നെയാണെന്നു തിരിച്ചറിയാൻ കഴിയണo അവിടെ ഇവിടെ കാണാറുണ്ട്
@radhakrishnana6640
@radhakrishnana6640 2 жыл бұрын
ആരോഗ്യ പച്ച എന്ന് പറയുന്ന ചെടി വീഡിയോയിൽ കാണിച്ചത് നന്നായി.പണ്ട് പണ്ടുതന്നെ കേരളത്തിൽ എന്നല്ല ഹിമാലയത്തിലെ മിക്ക സന്യാസിമാരും ഈ പച്ചില തിന്നു വിശപ്പ് ശമിപ്പിച്ചതായി അവരുടെ ചരിത്രങ്ങളിൽ പറയുന്നുണ്ട് പക്ഷെ അതിൻ്റെ പേരോ ചെടിയോ പുറം ലോകത്തുള്ള ജനങ്ങളെ അറിയിച്ചിട്ടില്ല.വിശപ്പടക്കാൻ വനങ്ങളിലുള്ള ചില പ്രത്യേക ഇലകളും ഫലങ്ങളും കഴിച്ചു വിശപ്പടക്കുന്നത് വിവരിച്ചിട്ടുണ്ട്.ശ്രീ നാരായണ ഗുരുദേവൻ്റെ ചരിത്രങ്ങളിൽ വിശപ്പടക്കാൻ ആരോഗ്യപച്ചയെ ഉപയോഗിച്ചതായി പറയുന്നുണ്ട്.തിരുവനന്തപുരത്തെ കുന്നുപാറ ശ്രീ നാരായണ ആശ്രമത്തിൽ പണ്ട് ഈ ചെടി വളർത്തിയിരുന്നു .ഇപ്പോഴത്തെ സ്ഥിതി അറിയില്ല. കാര്യം ശരിതന്നെയാണ്. ചെടിയിലെ ഏതാനും ഇലകൾ ചവച്ചിറക്കി യാല് കുറെ ദിവസങ്ങൾക്കു വിശപ്പുണ്ടാ കുകയില്ലത്രെ. അതുകൊണ്ടാണ് ഹിമാലയത്തിൽ തപാസിരിക്കുന്ന സന്ന്യാസി മാർക്ക് വിശപ്പും ഇല്ല എന്ന് മാത്രമല്ല നല്ല ആരോഗ്യത്ത ഒടെ യും പ്രസരിപ്പോടെ യും അവരെ കാണപ്പെടുന്നത്.
@commonbeebee
@commonbeebee 2 жыл бұрын
അതാണ് സത്യം
@hcnual46
@hcnual46 2 жыл бұрын
കല്യാണ സദ്യക്കു മുൻപ് നിർബന്ധം വേണം ഈ ഇല
@user-hp1ep6mc7e
@user-hp1ep6mc7e Ай бұрын
😜🤣
@vijayanpv6061
@vijayanpv6061 Ай бұрын
Enthado karyam parayumpol chaliadikkunnathu
@rizwank.starofcochin2734
@rizwank.starofcochin2734 2 жыл бұрын
എന്നെ പോലെ ഷുഗർ ഉള്ളവർക്ക് ഈ ചെടി വളരെ ഉപകാരം ആകും
@commonbeebee
@commonbeebee 2 жыл бұрын
അതെ റിസ്വാൻ
@kunjumolkoshy209
@kunjumolkoshy209 2 жыл бұрын
എനിക്കും വലിയ വിശപ്പാണ് sugar കരണം എവിടെ കിട്ടും?
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
​@@kunjumolkoshy209എനിക്കും sugar പ്രശ്നം കാരണം ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വിശപ്പ് സഹിക്കാൻ വയ്യാതെ കൈകൾ വിറയ്ക്കും . എന്നു കരുതി അധികം ഭക്ഷണം വലിച്ചു വാരി തിന്നാറില്ല . എന്തെങ്കിലും കഴിച്ച് വിശപ്പ് മാറ്റണം എന്ന് മാത്രം
@chellammajoseph1442
@chellammajoseph1442 Ай бұрын
Dr.Pushpangadan കാണിക്കാരെ വഞ്ചിച്ച് അമേരിക്കയിൽ നിന്നും അവാർഡ് നേടി കോടികൾ തട്ടിയതായി ഇപ്പോഴും കേസ് നടക്കുന്നതായി വാർത്തകൾ വന്നിരുന്നു
@commonbeebee
@commonbeebee Ай бұрын
സത്യമാണോ ചെല്ലമ്മജോസഫ്
@vvchakoo166
@vvchakoo166 Ай бұрын
​@@commonbeebeesathyam.thanne.
@komalampr4261
@komalampr4261 2 жыл бұрын
സൂപ്പർ അറിവുകൾ.
@warmexpression
@warmexpression 21 күн бұрын
It's a nervous system stimulant.
@ninan1290
@ninan1290 2 жыл бұрын
മണിതക്കാളി എടുത്തു മുന്നിൽ കാണിച്ചു പിറകിൽ ആരോഗ്യപ്പച്ച കയ്യിൽ വച്ചിരിക്കുകയാണല്ലോ 😄🤔
@commonbeebee
@commonbeebee 2 жыл бұрын
മണിതക്കാളി എല്ലാർക്കും മനസ്സിലാകാനാണ്
@varughesemg7547
@varughesemg7547 2 жыл бұрын
അതെ . എല്ലാം കൗശലമയം .
@gireeshcv5622
@gireeshcv5622 Ай бұрын
സത്യം
@induknair1710
@induknair1710 Ай бұрын
TT
@vvchakoo166
@vvchakoo166 Ай бұрын
Athanu postmonte poottile tharam.
@saradac7557
@saradac7557 2 жыл бұрын
Ithupole vilappetta pala nikshepangaludeyum kalavarayanu kadu. Kadine samrakshikkuka.
@majeedk5333
@majeedk5333 2 жыл бұрын
ഹ ഹ ഹ ഹൂ ഹൂ ഹൂ .പ്രജരിപ്പിക്കൂ ഭക്ഷ്യഷാമം കുറക്കാൻ താങ്കളുടെ ഈ ദൗത്യത്തിന് കഴിയട്ടെ. നമ്മുടെ നാട് അനുഭവിക്കുന്ന വലിയ പ്രശ്നമാണ് ദാരിദ്ര്യം അത് താങ്കളിലൂടെ ഇല്ലാതാവുമെങ്കിൽ വളരെ നല്ലത്.
@krishnakumarkv3003
@krishnakumarkv3003 2 жыл бұрын
നമ്മുടെ സംസ്ഥാന സർക്കാർ ഇത് അറിഞ്ഞു കഴിഞ്ഞാൽ നമ്മളെ ഏതെങ്കിലും വിധത്തിൽ ഇതിന്റെ ഇല തീറ്റിക്കും.
@obitoff2456-w2y
@obitoff2456-w2y 2 жыл бұрын
ഇല്ലില്ല.. ഇതും കൂടെ കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് വിൽക്കും
@sajeevanvm8812
@sajeevanvm8812 29 күн бұрын
@@obitoff2456-w2y Ippozhe pala vyavasayi kaludeyum kannu ithinmel pathinjitt undavanam Chakka onnum aarkum venda thayi kazhinjappol chakka cancer ne vare prathirodhikkum ennu parasyam cheythu kure ulpannangal undaaki vipaniyil irakki noky.Clutch pidichilla.
@rajeshchaithram5003
@rajeshchaithram5003 2 жыл бұрын
മനോഹരം 👌🙏😊
@terleenm1
@terleenm1 3 күн бұрын
Thank you for sharing 🎉
@subhashp.s.5658
@subhashp.s.5658 2 жыл бұрын
ശ്രീനാരായണ ഗുരുദേവൻ ഒരു ഇലയെപ്പറ്റി പറഞ്ഞിട്ടുണ്ട് അത് കഴിച്ചാൽ വിശപ്പ് ഉണ്ടാകില്ല എന്നും പറയുന്നു
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ Ай бұрын
ഇത് ഉള്ളത് തന്നെയാ ഞാൻ ഇത് ഒരുപാട് മുമ്പ് എവിടെയാ വായിച്ചിട്ടുണ്ട്
@jebaushas1682
@jebaushas1682 23 күн бұрын
തമിഴ് നാട്ടിൽ അധികമായി കണ്ടു വരുന്ന ഒരു ചീരയാണ്
@drsunilkumar6575
@drsunilkumar6575 Ай бұрын
Ithu bush aayittalla valarunnathu nallonam valliyaayi pokum
@sajinarayanan4543
@sajinarayanan4543 Жыл бұрын
നേര്യമംഗലം റോഡ് സൈഡിൽ ഇഷ്ടം പോലെ റാണി കല്ല് വളവ്
@prathapanpillai3353
@prathapanpillai3353 2 жыл бұрын
Fruit കാണിക്കൂ
@jayakrishnanjayakrishnan719
@jayakrishnanjayakrishnan719 2 жыл бұрын
രാമായണത്തിൽ വിശ്വാമിത്ര മഹർഷി രാമനേയും ലക്ഷ്മണനേയും ആദ്യം വനത്തിൽ കൊണ്ടുപോയപ്പോൾ വിശപ്പും ദാഹവും ഉണ്ടാകാതെയിരിക്കാൻ ബല - അതിബല എന്ന മന്ത്രം ഉപദേശിച്ചതായി രാമായണ ത്തിൽ ഉണ്ട് . അത് ഈ ഇലയും കായും ആണോ ?
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
ആ ഭാഗം വായിക്കുമ്പോൾ ഞാനും ചിന്തിക്കാറുണ്ട് എന്താണീ ബലയും അതിബലയും എന്ന്
@josephmathew308
@josephmathew308 2 жыл бұрын
@@azhakintedevathakumary9439 കുറുന്തോട്ടി ആണ് ബലാ അതിബല എന്നാൽ കൂടുതൽ ആവർത്തിച്ചു എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
@@josephmathew308 ബലാരിഷ്ടം 😜. അപ്പോ കുറുന്തോട്ടിയാണ് താരം
@shailajap7185
@shailajap7185 Ай бұрын
ഇതിൽ ഏതാണ് ആരോഗ്യപച്ച --രണ്ടു തരം ചെടി കാണിക്കുന്നുണ്ടല്ലോ?i
@Rijo-w9e
@Rijo-w9e 26 күн бұрын
ഞാൻ ഈ ഇല കഴിച്ചിട്ടുണ്ട് ഒരുതരം പ്രത്യേക എനർജിയാണ്
@DrGayathri323
@DrGayathri323 2 жыл бұрын
Enthinaa chetaa vishapillaathaakunne?? Vishapu undaavunnathaanu aarogyam.
@sathyanarayanansathyan641
@sathyanarayanansathyan641 26 күн бұрын
ഈ അറിവു ആദ്യം മുതലേ ഉണ്ട് രാമായണത്തിൽ രാമനും ലക്ഷമണനും വനവാസകാലത്ത് വസിഷ്ഠൻ വിശപ്പിനുള്ള മരുന്നു ഇതാകുമോ വിശപ്പും ദാഹവും ഉണ്ടാകില്ല എന്നു പറയുന്നു.
@Shalima-k4k
@Shalima-k4k 20 күн бұрын
ഇത് എവിടെ കിട്ടും സാധനങ്ങൾക് എല്ലാത്തിനും വില കൂടുതൽ ആണ് കിട്ടുമെങ്കിൽ കുറച്ചു വാങ്ങിക്കാമായിരുന്നു
@commonbeebee
@commonbeebee 20 күн бұрын
ഇപ്പോൾ കിട്ടാനില്ല
@Swaraj32
@Swaraj32 Ай бұрын
താൻ ഇരുന്നു സംസാരിക്കുന്നതിന്റെ അടുത്ത നിൽക്കുന്ന ചെടിയുമായി എന്താണ് ബന്ധം ദേയവായി മറുപടി തരിക വായേൽ തോന്നിയത് കോതക്കു പാട്ടു എന്നു പറയുന്നത് ഇപ്പോഴാണ് മനസിലായത്
@balachandrann4328
@balachandrann4328 2 жыл бұрын
എല്ലാം വരും ഈ ആരോഗ്യപച്ച വീടുകളിൽ കൃഷി ചെയ്താൽ അത് തിന്ന് വിശപ്പിനെ ഇല്ലാതാക്കിയാൽ പാവം കർഷകരുടെ കാര്യം കട്ടപൊഹ തന്നെയായിരിക്കുമല്ലൊ?
@smshinu4851
@smshinu4851 2 жыл бұрын
I need plant
@johnyv.k3746
@johnyv.k3746 2 жыл бұрын
ഭക്ഷണം ശരീരത്തിനാവശ്യമായ ഊർജം കിട്ടാനാണല്ലോ . ഭക്ഷണ വിരക്തി കൃത്രിമ മായി ഉണ്ടാക്കുന്നതു നല്ലതാണെന്ന് തോന്നുന്നില്ല.
@vijayanc.p5606
@vijayanc.p5606 2 жыл бұрын
Hai common bee bee, karshika videos kaanunnillallo.
@sudheersakthi
@sudheersakthi 2 жыл бұрын
THANKS 🙏🙏🙏🙏🙏🙏
@പച്ചവെള്ളം-ച2ത
@പച്ചവെള്ളം-ച2ത 2 жыл бұрын
ഇതെവിടെ കിട്ടും
@mamans506
@mamans506 2 жыл бұрын
പാലോട് ബോട്ടാണിക്കൽ ഗാർഡനിൽ ഈചെടി വാങ്ങാൻകിട്ടും
@kunhimohammedpalakkan4247
@kunhimohammedpalakkan4247 2 жыл бұрын
പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടേയാണ് അഡ്രസും കോണ്ടാറ്റ് നംബറും തരാമോ
@Machusmachu
@Machusmachu Ай бұрын
😂😂😂😂😂😂​@@kunhimohammedpalakkan4247
@sajeevanvm8812
@sajeevanvm8812 Ай бұрын
THan Pushpangathan sir ennu koode koode parayathe aa Kani ye patticha case ne kurich oru vedeo cheyyuka.
@commonbeebee
@commonbeebee Ай бұрын
പുഷ്പാംഗദൻ ആരാ 🤣
@narayananvn3406
@narayananvn3406 Ай бұрын
This shown plant is not Arogya pacha.This is manithakkali.
@commonbeebee
@commonbeebee Ай бұрын
അതും ഇതും വേറെ
@jabbarp4313
@jabbarp4313 2 жыл бұрын
ഇത് കഴിക്കേണ്ട വിധം ഒന്ന് പറയാമായിരുന്നു.
@joshithampy7325
@joshithampy7325 2 жыл бұрын
വിശപ്പു്‌ ഉണ്ടാക്കില്ലാ .പക്ഷേ നമ്മുടെ ശരീരത്തിന്‍റ ആവശൃത്തിനുള്ള പോഷകമൂല്യം ഇതിനുണ്ടാകുമോ സാര്‍ .
@arifakamal804
@arifakamal804 Ай бұрын
മുൻപ് ഒരാൾ ആരോഗ്യപച്ച എന്നുപറഞ്ഞു എനിക്കിതു തന്നിരുന്നു, പിന്നെയത് പോയി ഈ വിവരം ഒന്നും അന്നറിയില്ലായിരുന്നു
@sindhurajasekhar7990
@sindhurajasekhar7990 Ай бұрын
എന്റെ ഭർത്താവ് നാട്ടു വളർത്തിയിട്ടുണ്ടായിരിന്നു അദ്ദേഹത്തിന്റെ മരണ ശേഷം അത് നശിച്ചു പോയി 😥😥😰
@kumarankutty2755
@kumarankutty2755 2 жыл бұрын
Thank you for the valuable information.
@commonbeebee
@commonbeebee 2 жыл бұрын
So nice of you
@Stuvert-o9l
@Stuvert-o9l Ай бұрын
Eni Oona kitinupakaram Pachilakitayirikum.Onnu mindathiriku.Plees.
@georgewinfrancis9147
@georgewinfrancis9147 25 күн бұрын
Thank you for this information
@commonbeebee
@commonbeebee 25 күн бұрын
Thank you
@unnikrishnankt5353
@unnikrishnankt5353 2 жыл бұрын
രാമായണത്തിൽ ബലയും അതി ബലയും പറഞ്ഞിട്ടുണ്ട് അതിൽ ബെല അല്ലേ ഇത്
@MohananK-q7m
@MohananK-q7m Ай бұрын
എല്ലാം പ്രകൃതിയിൽ തന്നെ ഉണ്ട്, എന്ന് മനുഷ്യൻ മൃത സഞ്ചിവനി കണ്ടു പിടിക്കുന്നുവോ അന്ന് ലോകാവസാനവും തുടങ്ങി തുടങ്ങും....
@anisabenaseer2931
@anisabenaseer2931 2 жыл бұрын
Valare nannayi
@bijunchacko9588
@bijunchacko9588 Ай бұрын
വിശപ്പില്ലായ്മ ക്ഷീണം വരുത്തി ആരോഗ്യം ക്ഷയിപ്പിക്കും
@mathewkv5131
@mathewkv5131 Ай бұрын
Pushpangathan Aranu?????
@subinsurendran1194
@subinsurendran1194 2 жыл бұрын
Valuable information.
@pradeeppradeep15
@pradeeppradeep15 2 жыл бұрын
Very good
@AnsalnaNazar-sk6mf
@AnsalnaNazar-sk6mf Ай бұрын
Ith.onn.sarik.kanikkamo
@anilkumarvanneri
@anilkumarvanneri 28 күн бұрын
ഈ ചെടി ആളുകൾക്ക് വിതരണം ചെയ്താ ലോ
@susanmeenu4772
@susanmeenu4772 5 сағат бұрын
ഇത് ഞാൻ സ്ഥിരം ആയി കഴിക്കുന്നതാ 7വർഷമായി 65വയസ് ഉള്ള എന്നെ കണ്ടാൽ 40 വ്സ്‌യസ് പറയുകയുള്ളു 😜😜
@nadarajanachari8160
@nadarajanachari8160 Ай бұрын
മനുഷ്യന് വിശപ്പ് ഇല്ലാതായാൽ?! Everything in the world will come to a standstill.
@ajithvs7331
@ajithvs7331 Ай бұрын
75വർഷം ഭരിച്ചിട്ടും ഗവണ്മെന്റ് കണ്ടില്ല 200 കൊല്ലം ഭരിച്ച സായിപ്പും അറിഞ്ഞില്ല
@dineshanpv-x7r
@dineshanpv-x7r 27 күн бұрын
Olimbicsil pankedukkunnavarkku nallathanu
@neenapratap2827
@neenapratap2827 Ай бұрын
First time am hearing..
@lillythomas985
@lillythomas985 2 жыл бұрын
Where to buy one plant.?
@SASIKALA-nn1cj
@SASIKALA-nn1cj 26 күн бұрын
ഇല കണ്ടപ്പോൾ വേലി പരുത്തിയാണ' എന്ന് തോന്നി::::
@raveendranpk8658
@raveendranpk8658 3 сағат бұрын
2വർഷമായിട്ട്അരിയ്ക്ക് ചെലവുണ്ടാകില്ലല്ലേ
@akhil.paakhil8053
@akhil.paakhil8053 2 жыл бұрын
Thrissur evadeya kitunne🙏
@jayaprasad4937
@jayaprasad4937 Ай бұрын
ഇതു എവിടെ കിട്ടും. വാങ്ങാൻ
@ambunhiperiya5433
@ambunhiperiya5433 Жыл бұрын
രാമായണത്തിൽ വിശപ്പും ദാഹവും ക്ഷീണവും ഇല്ലാതിരിക്കാൻ വിശ്വമിത്രൻ രാമലക്ഷ്മണന്മാർക്ക് രണ്ടു ഔഷധസസ്യങ്ങളുടെ ഇലകൾ നൽകിയതായി കേട്ടിട്ടുണ്ട്.
@rafiudheenrafu7892
@rafiudheenrafu7892 Ай бұрын
ജീവനോടെ ഇല്ലങ്കിൽ വിശപ്പ് ഉണ്ടാകില്ല
@entekeralam2284
@entekeralam2284 Ай бұрын
രാമായണത്തിൽ പരാമർശം ഉണ്ട്.. പുഷ്പങ്ങദൻ സാർ ഒരു നിമിത്തം മാത്രം... ഇത് കൊണ്ട് യുദ്ധ സമയത്ത് വിശപ്പില്ലാതാക്കി എന്നും പറയുന്നു
@vilasinikk1099
@vilasinikk1099 Ай бұрын
ആരോഗ്യപച്ച
@festoraj3527
@festoraj3527 Жыл бұрын
Ethinte vith kittumo
@mohananthaikkad9592
@mohananthaikkad9592 Ай бұрын
ഈ ചെടിയുടെ തൈ എവിടെ നിന്ന് ലഭിപ്പിക്കും?
@ramanik9037
@ramanik9037 2 жыл бұрын
പണ്ട് വിശ്വാമിത്രൻ രാമ ലക്ഷമണൻമാർക്ക് ഈ ഇല കൊടുത്തിരുന്നു വിശപ്പും ക്ഷീണവുമകറ്റാൻ (ബല അതിബല) എന്ന പേരിൽ
@jayarajankaimal3820
@jayarajankaimal3820 7 ай бұрын
Where will u get this plant.kindly reply.
@vijayanpv6061
@vijayanpv6061 Ай бұрын
Keralathile awushadasasyangal wonderful
@purshottamnair1971
@purshottamnair1971 2 жыл бұрын
It may be only a make shift . But don't depend upon it completely
@amanaman.m3914
@amanaman.m3914 2 жыл бұрын
സാർ നീ എവിടെ കിട്ടും എങ്ങനെ കിട്ടും ഡോക്ടർ നിർദേശങ്ങൾ എങ്ങനെ അറിയാൻ പറ്റും എന്നൊക്കെ ഒന്ന് വിശദീകരിച്ചു തരാമോ
@commonbeebee
@commonbeebee 2 жыл бұрын
മനസ്സിലായില്ല അമാൻ
@miraclefarmhousehindi
@miraclefarmhousehindi 2 жыл бұрын
Super
@kunjumolkoshy209
@kunjumolkoshy209 2 жыл бұрын
ഇതു എവിടെ കിട്ടും?
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 747 М.
Шок. Никокадо Авокадо похудел на 110 кг
00:44