Very useful information തുളസി ഇല വെറുതെ കഴിക്കും പുവകുരുനില hair വളരാൻ നല്ലത് ചെറൂള pregnent aya സ്ത്രീ കൾ കഴിക്കാറുണ്ട്. 🎉🎉🎉🎉🎉🎉🎉🎉
@prabhakaranpillai559017 күн бұрын
😅😅
@leny_joyan_ Жыл бұрын
സാർ ഇത്തരം പുതിയ അറിവുകൾ പകർന്നു ഒരു വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി. ഇലകളുടെ എടുക്കേണ്ട അളവുകൾ എങ്ങനെയാണ് ഏത് സമയങ്ങളിലാണ് ഇത് ഉപയോഗിക്കേണ്ടത് തുടങ്ങിയ ഉപയോഗക്രമം കൂടി പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരിക്കും
@babykumari48612 жыл бұрын
നല്ല അറിവ് ആയിരുന്നു പനി കൂർക്ക ഇല ഇട്ട വെള്ളവും നല്ല താണ്
@valsant69842 жыл бұрын
ചെടികളും ഇലകളും കാണിച്ചു തന്നെങ്കിൽ വളരെ നല്ലതായിരുന്നു.നന്ദി.നമസ്കാരം.
@amsakunhipunakal90902 жыл бұрын
നന്ദിയുണ്ട് സാർ . ആരോഗ്യമുള്ള ധീർ ഗായുസ്സ് തരട്ടെ എന്ന സവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു
@rajanmecherril88382 жыл бұрын
സാർ അങ്ങയുടെ ഈ അറിവുകൾ വളെരെയധികം ഉപഹാരപ്പെടും എല്ലാവർക്കും , സൂപ്പർ ,ഇനിയും . ഇതു പോലേ നല്ല നല്ല വീഡിയോകൾ : ചെയ്യണം .... OK
@radhakrishnanvallikunnamva76462 жыл бұрын
വളരെ രസകരമായി നല്ല അറിവുകൾ പറഞ്ഞു തരാൻ അങ്ങേക്ക് ഇനിയും ധാരാളം സാധിക്കട്ടെ
@mohananms72452 жыл бұрын
ആസ്മയുള്ള വർക് നല്ല താണ്. ആരോഗ്യ ക്രമായ ഉപദേശങ്ങൾ നൽകിയ തങ്ങൾക്കു ഒരായിരം നന്ദി.
@ponnujose780 Жыл бұрын
വളരെ പ്രേയോജനം ചെയ്യുന്ന അറിവുകളാണ് സർ പറഞ്ഞത് നന്ദി 🙏
@rasiyank10 Жыл бұрын
Very good
@Mrsjoisyj Жыл бұрын
എൻ്റെ അനുഭവം. pregnancy യിൽ 8th month ൽ ഞാൻ Sugar level കുറച്ചത് ഈ കൂവളത്തിലയും കുമ്പളങ്ങയും കൂടി Juice ആക്കി കുടിച്ചിട്ടാണ് . 365 ൽ നിന്ന് 160 ആക്കി. by one week.ഇപ്പൊ 31 years കഴിഞ്ഞു. മകന് ഇപ്പൊ 31 വയസ്സ്. പിന്നെ തുളസി.ഇതൊക്കെ എൻ്റെ ജീവിത ചര്യയിൽ ഉള്ളതാണ് വളരെ ഉപയോഗപ്രദം. Thank you sir.
@Mrsjoisyj Жыл бұрын
Sir last പറഞ്ഞതിനോട് യോജിയ്ക്കാൻ പറ്റുന്നില്ല.
@Mrsjoisyj Жыл бұрын
സന്തോഷമുള്ള കാര്യങ്ങൾ ചിന്തിച്ച് ശവാസനത്തിൽ കിടക്കുന്നതല്ലേ നല്ലത്.
വളരെയധികം ഗുണകരമായ വീഡിയോ, ഈ ചെടികളുടെ ചിത്രം കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു
@girijarajagopal24802 жыл бұрын
വളരെ നന്ദി സാർ.ഇത്രയും അറിവുകൾ പകർന്ന് തന്നതിന് ഈശ്വരന് തുല്യമായി തോന്നുകയാണ്.ഇനിയും നല്ല നല്ല അറിവുകൾ പകർന്ന് തരണം എന്ന് താഴ്മയായി അപേക്ഷിക്കുകയാണ്
@dersanramesan23845 ай бұрын
You are giving encouraging words Thanks sir
@Manjalis5 ай бұрын
Thank you very much for the health tips..appreciate if the pictures of these leaves shown as I get confused with poovankurannal and cheroola..thanks and regards
@mathewputhumana830411 ай бұрын
So graceful gesture and rejuvenating talk. Thanks!
@dhimantdonear72842 жыл бұрын
പൊതുജനത്തിന് ഇത്രയും ഉപകാരപ്രധമായ വിവരങ്ങൾ നൽകുന്ന താങ്കൾക്ക് ഒരായിരം നന്ദി, നമസ്ക്കാരം.
@vamanvamanan6737 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@ushadevis6866 Жыл бұрын
🙏
@lalithakrishnan6403 Жыл бұрын
Thank you sir. വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ. സന്ധിവേദനയ്ക്ക് കുറുന്തോട്ടി നീര് കഴിക്കണ്ട വിധം എങ്ങനെയെന്ന് പറഞ്ഞു തരുമോ? അത് സമൂലം ആണോ? വേരാണോ ? Please describe
@kurupthattayil2 ай бұрын
സമൂലം ആണ്
@indiafirst66672 жыл бұрын
നന്ദി .. 'ഉപകാരപ്രദമായ വിവരണം .. കുറെ നാളായി മാഷെ കണ്ടിട്ട് ..നമസ്ത
@magijohnson11702 жыл бұрын
Please show the pictures of these medicinal plants for the new generation
@Nandakumar_ck5 ай бұрын
അറിവ് പകർന്നുതരുന്നവർ ആരാണോ അവരെ നമിക്കണ० അറിവ് മൂടിവെക്കുന്നതാരോ അവരെ ശപിക്കണ० എല്ലാദോഷങ്ങൾക്കു०കാരണ०അറിവില്ലായ്മതന്നെയാണ് .അറിവ് പകർന്നുതരുന്നതിന് നന്ദി
@manasanthimalayalamvlog30592 жыл бұрын
നമ്മുടെ തൊടിയിലും പരിസരങ്ങളിലും നാം അധികം ശ്രദ്ധിക്കാതെ അവഗണിക്കുന്ന നിരവധി ഔഷധ സസ്യങ്ങളുണ്ട്. ഇവയിൽ ഏതാനും ചെടികളെയും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും വളരെ പ്രയോജനപ്രദമായ അറിവുകൾ ലഭ്യമാക്കുന്ന ഈ പ്രഭാഷണം നടത്തിയ ഡോ.അരവിന്ദാക്ഷൻ സാറിന് അഭിനന്ദനങ്ങൾ! ആശംസകൾ .!!
@abdulraheem5439 Жыл бұрын
ഓരോ നാട്ടിലും സസ്യ ങ്ങളുടെ പേരിൽ വലിയ വ്യത്യാസങ്ങളുണ്ട്
@suseelavp6274 Жыл бұрын
No ji😂🎉
@dr.capt.suseelamenonr7399 Жыл бұрын
Masheee...abhinandhanangal ttoo😊
@girijam9983 Жыл бұрын
@@suseelavp6274 ji
@lathasomalatha1063 Жыл бұрын
Good information
@sjsj3462 жыл бұрын
നല്ല അടിപൊളി അറിവുകളാണ് താങ്കൾ പൊതുജന സമക്ഷം അവതരിപ്പിച്ചത്. താങ്കൾക്ക് അഭിനന്ദനങ്ങൾ
@muhammedalick2632 жыл бұрын
5
@hussainfaizy42932 жыл бұрын
പൂവളം എന്താണ്
@gopakumar59692 жыл бұрын
പൂവളം അല്ല, കൂവളം ആണ്
@AbdulMajeed-bk7qx2 жыл бұрын
ഇതൊക്കെ എങ്ങിനെയാണ് കഴിക്കേണ്ടത് എന്ന് താങ്കൾ വിശദീകരിക്കുന്നില്ല അതും കൂടി വിശദീകരിച്ചാൽ നന്നായിരുന്നു
@lilykuttyvarghese84962 жыл бұрын
Thank you Sir .
@chitrakala44602 жыл бұрын
നമസ്കാരം സാർ നന്ദിയുണ്ട് ഇതുപോലെ നല്ല അറിവുകൾ പറഞ്ഞു തന്നതിന്
@bindugopan929 Жыл бұрын
സാറിന് ഒരുപാട് നന്ദി🙏
@MS-zn9zf2 жыл бұрын
എല്ലാം ശരിയാണ് മാഷേ എല്ലാവർക്കും മനസ്സിലാവുന്ന രൂപത്തിൽ പറഞ്ഞു കൊടുത്താൽ നന്നായിരിക്കും. നിങ്ങൾ ഓരോ ചെടിയുടെയും പേര് പറഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ് അത് എങ്ങനെ ഉപയോഗിക്കണം എന്ന് ആർക്കും പറഞ്ഞു കൊടുക്കുന്നില്ല
നല്ല അറിവുകൾ പങ്കുവെച്ചതിനു ബിഗ് സല്യൂട്.. ഇതിനെ കുറിച്ചുള്ള വ്യക്തമായ ഒരു വീഡിയോ ഇട്ടാൽ വളരെ നന്നായിരിക്കും പലർക്കും എനിക്കും ഇലകളെ കുറിച്ചോ കഴിക്കേണ്ട വിധത്തെ കുറിച്ച് ഒരറിവുമില്ല... അടുത്ത പ്രാവശ്യം അങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
@kannanmattul48532 жыл бұрын
നല്ല അറിവുകൾ പകർന്നതിനു വളരെ വളരെ നന്ദി സർ 🙏
@ckasari30382 жыл бұрын
നല്ല അറിവുകൾ. ഓരോന്നും എങ്ങനെ കഴിക്കണമെന്നുകൂടി പറഞ്ഞാൽ ഉപകാരമായിരിക്കും
@jessya1052 Жыл бұрын
Tannins in koovalam leaf is it good or harmful?
@jayadharannairp43562 жыл бұрын
നല്ല നല്ല അറിവുകൾ. നമസ്കാരം
@നന്ദൻ-ബ1ഞ Жыл бұрын
പ്രിയപ്പെട്ട sir.... അങ്ങ് ഞങ്ങളെ കേരള വർമയിൽ പഠിപ്പിച്ചിരുന്നപ്പോൾ പാഠങ്ങൾ കേട്ടു ഇരുന്ന പോലെ അങ്ങയുടെ ഈ പ്രഭാഷണവും കേട്ടിരുന്നു 🙏🙏🙏
@sreedharannair2218 Жыл бұрын
Thank you very much 🙏
@uservyds Жыл бұрын
@@sreedharannair2218❤️🙏🙏
@comfortcity44522 жыл бұрын
സർ പറഞ്ഞത് അംഗീകരിക്കുന്നു. മനസ്സിലായി നല്ല സന്തോഷം. എന്നാൽ ഈ പറഞ്ഞതെല്ലാം എപ്പോ എങ്ങനേ ഉപയോഗിക്കണം , സമയക്രമം, ഭക്ഷണ ശേഷം, മുൻപ് എന്നൊക്കെ ഉണ്ടല്ലോ? ഒന്ന് വിശദമാക്കിയാൽ പ്രയോജനപ്രദമാക്കും.... നന്ദി.....
@haneefaam70862 жыл бұрын
മനുഷ്യര്ക്ക് ആരോഗ്യത്തിനു വേണ്ടി ഇങ്ങനെയുള്ള ഈ ഉപദേശങ്ങൾ തന്നതിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ
സർ ഒരുപാട് ഉപകാരം ചെയ്യും ഈ ചെടികൾ ഒന്ന് കാണിച്ചു tharumo
@suprabhanandanan5324 Жыл бұрын
പൂവകുരുന്നു എങ്ങനെ ഉപയോഗിക്കാം, കുരുന്തോട്ടി വേര് മാത്രമാണോ, തണ്ട്, ഇല ഇവ ഉപയോഗിക്കാമോ
@mruthyumjayan22882 жыл бұрын
നല്ല അറിവുകൾ നൽകിയതിന് നന്ദി Dr: 🙏
@jyothiknair6564 Жыл бұрын
ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന You tube vdos ധാരാളം ഉണ്ട്.
@jayaspillai8772 Жыл бұрын
Thanks Dr..ji. ella illakalum evide unde. Ella illayum vellathil ittu kudichal mathy yo
@rajeevraghavan4131 Жыл бұрын
സാറിന്റെ ക്ലാസ് വളരെ ഉപയോഗപ്രദമാണ് ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി നമസ്കാരം 🙏🙏🙏🙏
@chandranpk964 Жыл бұрын
P
@poulosemathew2035 Жыл бұрын
Thank you very much for giving very valuable information.
@abdullaothayoth9305 Жыл бұрын
Karintulasiyila tilappichu vellum kudikkamo? Appreciate ur reply.
@sebastiankollithadam4344 Жыл бұрын
Alc ശരിക്കും മനുഷ്യന്റെ ആരോഗ്യത്തിനു വളരെ യധികം ദോഷം ചെയ്യും
@sayaahnageetam30422 жыл бұрын
മനോഹരമായ വിവരണം. നന്ദി ഗുരുജീ
@madhukc60052 жыл бұрын
. നമസ്തെ സാർ ഇതെല്ലാം എങ്ങിനെ ഉപയോഗിക്കണമെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ എല്ലാവർക്കും ഉപയോഗപ്പെടുമായിരുന്നു
@thankammasnair5538 Жыл бұрын
Very good advice Sir Thanks.
@jasminefernandes40382 жыл бұрын
Thanks for the info Doctor. Please also show the plant n its use n dosage ....it will be of great practical help
@lekshmibalan63232 жыл бұрын
നല്ല അറിവുകൾ തരുന്ന അങ്ങേക്ക് നമസ്കാരം
@bhanumathirk6216 Жыл бұрын
@@lekshmibalan6323 d
@yousafkalathil6326 Жыл бұрын
Çvvvv0😂😢
@adusinnu9035 Жыл бұрын
@@yousafkalathil6326❤
@sabuck90202 жыл бұрын
ഒരു മനുഷ്യനു വേണ്ടി അത്യാവശ്യം അറിവ് തന്നതിന് അങ്ങയ്ക്ക് നന്ദി
@santhoshck99802 жыл бұрын
വളരെ നന്ദി.... അഭിനന്ദനങ്ങൾ
@saseendranet22982 жыл бұрын
വളരെ നന്ദി
@raghavanmangalat7470 Жыл бұрын
നന്ദി നമസ്കാരം സാർ
@happychildrensparents99692 жыл бұрын
നല്ല അറിവാണ് പക്ഷേ ഓരോ ഇല പറയുമ്പോൾ ആ ഇലയുടെ ഫോട്ടോ കാണിച്ചാൽ കുറച്ചുകൂടി നന്നായിരുന്നു പിന്നെ എങ്ങനാ കഴിക്കേണ്ടത് എന്നുകൂടി പറങ്ങൾ വളരെ വളരെ നല്ല ഉപകരണവും
@sheejarajappanpillai75742 жыл бұрын
Correct
@TULSIBNAIR2 жыл бұрын
Yes how to use these leaves
@josephkt99742 жыл бұрын
മലയാളിയുടെ തനിസ്വഭാവം ആർക്കും ഉപകാരമുണ്ടാകരുതു് എന്നതാണല്ലോ. ചെടിയുടെ ഫോട്ടോയും കഴിക്കണ്ട രീതിയും തന്നാൽ ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ. അതു പാടില്ലല്ലോ.
@jacobpucadyil99572 жыл бұрын
@@josephkt9974 that need not be right. But if that knowledgeable persons phone number or email address is given then interested people could contact him and others could be benefited.
@khaleelrahim99352 жыл бұрын
Correct
@kalamandalambeena1539 Жыл бұрын
Doctor.. Aa elakalkudi.. Onnukanikkamallo.. Upakaramaerikkum
@rugminisahadevan41543 ай бұрын
Verygood informations thank-you sir
@madhunair57262 жыл бұрын
അഭിനന്ദനങ്ങൾ സർ...
@AshikOt-m3eКүн бұрын
Kovalam. Enjoy.ela.evida.kittum
@balakrishnannp3535 Жыл бұрын
വളരെ ഉപകാര പ്രദമായ കാര്യം..ഒന്ന് വിട്ടുപോയി. ഇലകൾ കഴിക്കേണ്ട വിധം പറഞ്ഞില്ല. ഇല്ല പറച്ച് ചവച്ചരച്ച് വെള്ളം കുടിച്ചാൽ മതിയോ ?
എപ്പോൾ ഈ ഇലകൾ ഉപയോഗിക്കാം നമുക്ക് . സാർ . സാറിന്റെ student ആണ് ഞാൻ. സന്തോഷം ഈ നല്ല അറിവുകൾ തന്നതിന് .
@rajeshrpillai52732 жыл бұрын
Poovamkurunnila, vape, kurunthotti engana kazhikkandathu ennu koodi parayu sir
@Ashokkumar-kq8ps Жыл бұрын
ഹരിഓം ഗുരുജി. വളരെ ഉപയോഗപ്രദമായ ഉപദേശം 🙏🏿🇮🇳
@santhammak91192 жыл бұрын
Very good information.
@mohanchesnale73152 жыл бұрын
വിജ്ഞാന പ്രദമായ അറിവു കൾ സർ
@girishdeepa3877 Жыл бұрын
ഇതെല്ലാം കൃത്യമായ അളവ് ഇലും തയ്യാറാകേണ്ട രീതിയും കൂടി കഴിക്കേണ്ട രീതിയും കൂടി പറഞ്ഞാൽ ആണ് ഉപകാരപ്രദമാവും
@nilas5802 Жыл бұрын
നല്ല അറിവ് 🙏🙏🙏🙏🙏
@pavithrankk61602 жыл бұрын
നല്ല അറിവ് പകർന്നു തന്നതിനു വളരെ നന്ദി
@somannair7277 Жыл бұрын
Thanku so much for the precious information👌🌹🌹🙏🙏
@lataunnikrishnan6310 Жыл бұрын
It's great to see your videos Sir. Thanks a lot.❤
@gerijamk69552 жыл бұрын
നമസ്കാരം സാർ ഹൈന്ദവ ആചാരങ്ങളെപ്പറ്റി യുള്ള്അങ്ങയുടെക്ലാസുകൾ വളരെ സ്വീകാര്യമാണ്
@kamalakv7012 Жыл бұрын
🙏Very very usefull information sir. Thank you. God bless yyou
@georgethankachan9374 Жыл бұрын
Valuable information Sir👍❤️
@gopinathar3582 жыл бұрын
NAMASTHE Very GOOD Video Thanks sir
@ushamohanan2709 Жыл бұрын
എങനെ കഴിക്ക ണം എന്നും പറയണം 🙏
@radharadha5735 Жыл бұрын
നന്നായിട്ടുണ്ട്... മാഷേ.. വളരെ അത്യാവശ്യമായ കാര്യങ്ങളാണു എല്ലാവർക്കുമായി പറഞ്ഞു തന്നതു
@anilkumarkv636 Жыл бұрын
നല്ല വിശദീകരണം
@JacobAppachan5 ай бұрын
Very good talk.
@vasantharaphel9602 Жыл бұрын
Thanks for your good message
@GaneshMorthi-yk8ps Жыл бұрын
ധർമ്മം യാജേ വിധേ വിശ്വം ശംഭോ മഹാദേവ നന്ദി പറയുന്നു
@rajanek2514 Жыл бұрын
😅
@JayaPankaj-iw9zi4 ай бұрын
Thank you 🎉
@annjohn4586 Жыл бұрын
My mom used to make thulasi water.
@Maryam-yi8tn Жыл бұрын
തുളസി തിളപ്പിക്കണോ
@prakasancp90802 жыл бұрын
വളരെ ഉപകാര പ്രദമായ മാഷിന്റെ ലളിത സന്ദേശത്തെ , പ്രകൃതി ജീവന കലയെ പ്രയോജനപ്പെടുത്തകയും പ്രചരിപ്പിക്കുകയും ചെയ്യുമല്ലോ 🙏 നന്ദി 🙏
@ramakrishnan18872 жыл бұрын
എല്ലാ ഇലകളും ഒരുമിച്ചു ചേർത്ത് വെള്ളം ഉണ്ടാക്കിക്കിയാൽ മതിയോ നന്ദി സ്യുരാരോഗ്യങ്ങൾ നേരുന്നു!
@mannengodemannengode180 Жыл бұрын
Sar.thankyou
@saralakumari4636 Жыл бұрын
വളരെ വിലപ്പെട്ട ഉപദേശങ്ങൾ 🙏🙏🙏
@y.santhosha.p30042 жыл бұрын
വളരെ വിലപെട്ട അറിവുകൾ പകർന്നു നൽകിയതിനു നന്ദി [ ഇത്ര ഒക്കെ കാര്യങ്ങൾ ഉണ്ടായിട്ടും കോവിഡ് വന്നപ്പോൾ അധികാരികളോട് പറയാൻ ആചാര്യന്മാർ ആരും ഇല്ലായിരുന്നു എന്നത് ഒരു ദുഖ: സത്യം
@prabavathigurukripa25992 жыл бұрын
0
@narayanankp22072 жыл бұрын
ഞങ്ങളും, കേൾക്കാനും താല്പര്യ മുള്ളവരും ഉണ്ട്,, ചെറുപ്പം മുതൽ മരുന്നിനു അടിമയായിട്ടില്ല.
@nhthampan Жыл бұрын
പെട്ടെന്ന് ഉണ്ടായതല്ലേ ,ആരോഗത്തെ കുറിച്ച് പഠിച്ചു കഴിഞ്ഞാൽ പ്രതിവിധി പറയും.
@Yamuna.MYamuna.M-sw9ue5 ай бұрын
കുറുണ്തോട്ടി എങ്ങനെയാണ് കഴിക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@omanagangadharan1062 Жыл бұрын
What about sangupushpam sir
@abdurahimantk12963 ай бұрын
യശങ്കലം എന്ന ചെടിയെ കുറിച്ച് അറിയാമോ?വിവരണം തരുമോ ? എവിടെ കിട്ടും